Star Magic Utsav Mega Event | Flowers | Ep# 02 (Part B)

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 951

  • @balakrishnanbalan1929
    @balakrishnanbalan1929 2 หลายเดือนก่อน +362

    ടീമേ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകിയ ടീമിനും അമ്മക്കും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤️😘👍❤️

    • @shibuchacko7361
      @shibuchacko7361 2 หลายเดือนก่อน +2

      ഇവിടെയുള്ള വേറെ ആരും ഒന്നും കൊടുത്തില്ല

    • @ShamsudeenMeera
      @ShamsudeenMeera 15 วันที่ผ่านมา

      എന്താ ടീം മാത്രം ആണോ കൊടുത്തത് 🥹🥹🥹🥹

    • @mja2239
      @mja2239 9 วันที่ผ่านมา

      എത്രയാണ് കൊടുത്തത് ?

  • @AshikKhan-tr7kk
    @AshikKhan-tr7kk 2 หลายเดือนก่อน +136

    ആരെന്ത് പറഞ്ഞാലും അവരോട് നന്നായി പെരുമാറാൻ ടീമിനു മാത്രമേ ഇങ്ങനെ കഴിയൂ......Love you brother

  • @aminathatha5709
    @aminathatha5709 2 หลายเดือนก่อน +187

    ടീമേ
    പുണ്യം ചെയ്ത അമ്മയുടെ
    നന്മയുള്ള മകനാണ് നിങ്ങൾ വയനാടിനെ സപ്പോർട്ട് ചെയ്യുന്ന വീഡിയോ കണ്ടായിരുന്നു 👍🏻❤️ജീവിതത്തിൽ
    എല്ലാവിധ സൗഭാഗ്യങ്ങളും സർവ്വേശ്വരൻ നൽകട്ടെ ❤

  • @KrithikaNi
    @KrithikaNi 2 หลายเดือนก่อน +102

    ടീമ് ഇന്ന് നല്ല ഫോമിൽ ആയിരുന്നു. കുറച്ച് സമയത്തെക്കെങ്കിലും അയാളുടെ മനസ്സ് വേദനിച്ചു. അയാളെ ഇഷ്ടപ്പെടുന്ന ഞങ്ങളുടേം

  • @alexantony8153
    @alexantony8153 2 หลายเดือนก่อน +175

    ടീമേ..നിങ്ങളും അമ്മയും വളരെ നിഷ്കളങ്കരായ മനുഷ്യരാണ് വയനാടിനെ സപ്പോർട്ട് ചെയ്തല്ലോ ❤️❤️God bless you dear 🙏

  • @manjusajeev1978
    @manjusajeev1978 2 หลายเดือนก่อน +37

    നല്ല രസമുള്ള എപ്പിസോഡ് ആയിരുന്നു... ബിനീഷിനെ പറ്റിക്കുന്നത് കണ്ടപ്പോൾ bday ആണോന്നു വിചാരിച്ചുപോയി... എന്തായാലും നല്ല രസമുണ്ടായിരുന്നു പുള്ളി അന്തവിട്ട് നിൽക്കുന്നത് കാണാൻ... നോബി പെർഫോമൻസ് ഇപ്പോഴത്തെയും പോലെ സൂപ്പർ...നോബി ബിനു അടിമാലി ഗെയിം കാണാൻ നല്ല രസമായിരുന്നു... മൊത്തത്തിൽ നല്ല എപ്പിസോഡ്...അങ്കിത രണ്ടു കോസ്റ്റുമും സൂപ്പർ ലക്ഷ്മി anu ഡയാന ദേവി കോസ്റ്റും സൂപ്പർ. മൃദുല ടോപ് ഷാൾ സൂപ്പർ...

  • @riyask8543
    @riyask8543 2 หลายเดือนก่อน +52

    എൻ്റെ മോൻ കുറെ നാളായി ടീമിനെ കാണണം എന്ന് പറയുന്നത്.ഞങ്ങൾക്ക് ടീമിനെ ഒരു പാട് ഇഷ്ടമാണ് ❤

  • @bineeshsebastin5337
    @bineeshsebastin5337 2 หลายเดือนก่อน +72

    ടീമിനെ കളിയാക്കിയതിൽ വിഷമം തോന്നി എങ്കിലും അതൊരു പ്രോത്സാഹനം ആണ് ടീമിന്‌

  • @blacklover880
    @blacklover880 2 หลายเดือนก่อน +27

    ശശുന്റെ ഡാൻസും ബിനുചേട്ടന്റെ പാട്ടും miss ആക്കി കളഞ്ഞല്ലോ🥺

  • @nikeshnichu437
    @nikeshnichu437 2 หลายเดือนก่อน +16

    ടീമേ.. ❤
    മറ്റുള്ളവരുടെ വേദന തിരിച്ചറിഞ്ഞ അമ്മച്ചിയും ടീമും ❤❤
    ഇത്തരം മനസ്സുള്ളപ്പോൾ നമ്മുടെ കൊച്ചുകേരളം എന്നും മുന്നിലാണ് 🙏🙏അമ്മച്ചിക്കും പ്രിയ ടീം ബ്രോയ്ക്കും എല്ലാ നന്മകളുമുണ്ടാകട്ടെ ❣️❣️
    പ്രാർത്ഥനകൾ 🙏🤲🤲🤲

  • @vidhyarajl4363
    @vidhyarajl4363 2 หลายเดือนก่อน +122

    Noby chettan അടിപൊളി ആയിട്ട് dance ചെയ്തു. ഇത്രയും പ്രതീക്ഷിച്ചില്ല ❤️

    • @ThomasKutty-vt8kj
      @ThomasKutty-vt8kj 2 หลายเดือนก่อน +1

      Tholi dance

    • @binomathew2070
      @binomathew2070 2 หลายเดือนก่อน +2

      സൂപ്പർ ഡാൻസ് ലുക്കും അടിപൊളി

  • @farhanfahad7247
    @farhanfahad7247 2 หลายเดือนก่อน +12

    ടീമിന്നു എല്ലാതരം ഭാവഭിനയയും നടത്തി 👍🏻😃ടീമിന്‌ എന്തേ നല്ല ക്യാരക്ടർ സിനിമയിൽ കിട്ടാത്തത് ഇവിടെ കണ്ടു നല്ല രീതി അഭിനയിക്കുന്നത് പുള്ളിക്കാരൻ ആണ്

  • @jathinj4056
    @jathinj4056 2 หลายเดือนก่อน +46

    ടീമേ നല്ല മനസ്സിന് ഒരു big സല്യൂട്ട് 💞

  • @firozrashid5442
    @firozrashid5442 2 หลายเดือนก่อน +30

    ടീമിന് ഈ അപമാനം കൊടുത്തതിന്റെ യഥാർത്ഥ കാരണം team സ്റ്റാർ മാജിക് വ്യക്തമാക്കണം. ഇല്ലാത്തിടത്തോളം കാലം നിങ്ങൾ air ൽ ആയിരിക്കും

    • @Hiux4bcs
      @Hiux4bcs 15 วันที่ผ่านมา

      ഇത് drama boring

  • @muhammadkutty5660
    @muhammadkutty5660 2 หลายเดือนก่อน +10

    ടീമേ Tv - യിൽ കണ്ട് ചിരിച്ച് 😁ഒരു പരുവമായി ഒന്നുകൂടെ 😁ടീമിന്റെ സ്ക്രിപ്റ്റ് 😁😁കാണാൻ വന്ന്.
    പൊളിച്ചടുക്കി 😊.

    • @INTROVE_RT
      @INTROVE_RT 2 หลายเดือนก่อน

      T. V യിൽ എപ്പോഴാണ് പ്രോഗ്രാം മിന്റെ time

  • @dwipeshgvijayan814
    @dwipeshgvijayan814 2 หลายเดือนก่อน +3

    ഈ സാഹചര്യത്തിൽ ഇത്രയധികം കൗണ്ടർ അടിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച ടീമേ നിങ്ങൾ ഒരു സംഭവം തന്നെ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤💕🥰

  • @MANEESHMANU070
    @MANEESHMANU070 2 หลายเดือนก่อน +5

    ആ പാവം അമച്ചി സ്വന്തം മകനെ ഇങ്ങനെ കളിയാക്കുന്നത് കാണുമ്പോൾ എത്ര മാത്രം വേദനിക്കുന്നുണ്ടാവും 😢 ടീംമേ നിങ്ങൾ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം 😍😍😍😘

    • @mja2239
      @mja2239 9 วันที่ผ่านมา

      നല്ല പൈസ കിട്ടുന്നുണ്ടാകും അവിടെ പിന്നെ ഇതിലൂടെ കിട്ടുന്ന ഉദ്ഘാടനങ്ങൾക്കും. അവർക്ക് വല്ല പ്രശ്നവും ഉണ്ടായിരുന്നെങ്കിൽ ഇത് എന്നേ നിർത്തിയേനെ.

  • @Shinu_s
    @Shinu_s 2 หลายเดือนก่อน +267

    ഒളിമ്പിക്സ് മെഡൽ നേടി നമുക്ക് അഭിമാനം ആയ ശ്രീജേഷേട്ടനെ വീണ്ടും സ്റ്റാർ മാജിക്കിൽ വിളിക്കണം എന്നുള്ളവർ...

    • @PrajaBharath
      @PrajaBharath 2 หลายเดือนก่อน +4

      👍

    • @randeepkv4289
      @randeepkv4289 2 หลายเดือนก่อน +6

      ഇന്റർ നാഷണൽ അവാർഡ് വാങ്ങിയ പടത്തിൽ അഭിനയിച്ച അസിസ് ക്ക യെ കൊണ്ടുവന്നില്ല പിന്നല്ലേ

    • @binomathew2070
      @binomathew2070 2 หลายเดือนก่อน

      @@randeepkv4289 കാക്കയെ മാത്രം കൊണ്ട് വന്നാൽ മതിയോ

  • @Jobby-bc8vp
    @Jobby-bc8vp 2 หลายเดือนก่อน +36

    ഇതിൽ നന്നായി ഡാൻസ് കളിക്കുന്ന ദേവിയുടെ perfomance കണ്ടില്ല.. എന്തേ ആ കുട്ടിക്ക് ഡാൻസ് കൊടുക്കാത്തത്? എല്ലാവരുടേയും perfomance അടിപൊളി❤❤❤

    • @anubaby962
      @anubaby962 2 หลายเดือนก่อน +2

      Dancellam avar cut chaithu

    • @midhumidhuna9884
      @midhumidhuna9884 2 หลายเดือนก่อน +1

      ഈ episode tv il വന്നപ്പോ Deviyude dance ഉണ്ടാരുന്നു.
      Copy right issue കാരണം ആവും cut cheythath.

  • @bynojohn2936
    @bynojohn2936 2 หลายเดือนก่อน +17

    ബിനുചേട്ടൻ പതുക്കെ തിരിച്ചു വരുന്നു നിറയെ കൌണ്ടറുമായി 🔥🔥🔥🔥🔥❤️❤️

  • @nasriyanasri1014
    @nasriyanasri1014 2 หลายเดือนก่อน +32

    ടീമേ. ടീമിന്റെ പാട്ടിന്റെ ............... ഫാൻസ് ഉണ്ടോ ? 💚

  • @ashamohanjithish9856
    @ashamohanjithish9856 2 หลายเดือนก่อน +4

    ടീമേ,അഭിനന്ദനങ്ങൾ.
    പെൻഷൻ പണവും കുടുക്കപ്പൊട്ടിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയ അമ്മയുടെ നല്ല മനസിന് നന്ദി

  • @engineer9458
    @engineer9458 2 หลายเดือนก่อน +46

    ബിനു അടിമാലി👍👍👍 .അനുശ്രീ 👍Game👍 .എല്ലാവരും പൊളി👍👍 episode......👌

  • @aswinachuthan6640
    @aswinachuthan6640 2 หลายเดือนก่อน +6

    ടീമേ ഈ എപ്പിസോഡ് എത്ര തവണ കണ്ടെന്ന് ഓർമയില്ല. ടീമേ പൊളിച്ചടുക്കി😂😀😀😀😀😀😀😀😀

  • @aparnabinu5587
    @aparnabinu5587 2 หลายเดือนก่อน +5

    ടീമിന്റെ വെപ്രാളം എത്ര പ്രാവശ്യം കണ്ടിട്ടും മടു ക്കുന്നില്ല.. ചിരിച്ചു ചിരിച്ചു.. ഊപ്പാട് വന്നു.. എല്ലാവരും തകർത്തു

  • @RazakRazak-oe5jv
    @RazakRazak-oe5jv 2 หลายเดือนก่อน +22

    ബിനീഷ് ബാസ്റ്റിൻ നിങ്ങൾമനസ്സിൽ ♥️😊നന്മ യുള്ളവനാണ്

  • @varkkichanthottathil9281
    @varkkichanthottathil9281 2 หลายเดือนก่อน +10

    ടീമേ ❤️ജാഡ ഇല്ലാത്ത കലാകാരിൽ ഒരുവൻ...ടീം കൂടെ ഉള്ളവർ പറയുന്നതൊക്കെ ആസ്വദിച്ചു ചിരിക്കുന്നത് 👍🏻❤❤

  • @kabeerkhan275
    @kabeerkhan275 2 หลายเดือนก่อน +8

    വയനാടിനെ മറക്കാത്ത ടീമേ റിയൽ ഹീറോ ❤️

  • @Yonbok0
    @Yonbok0 2 หลายเดือนก่อน +35

    മഹേഷ് കുഞ്ഞുമോനെ സ്റ്റാർ മാജിക്ൽ കൊണ്ട് വരണം❤❤❤❤❤❤

  • @aseesahammed1517
    @aseesahammed1517 2 หลายเดือนก่อน +10

    വയനാട് ഫണ്ടിലേക്ക് സംഭാവന കൊടുത്ത ടീമിനും അമ്മച്ചിക്കും ❤️❤️🌹🌹🌹🌹 ആദരവ്...!!!

  • @Diyaalicalicut
    @Diyaalicalicut 2 หลายเดือนก่อน +17

    Team 😂❤❤❤❤പാവാണ്‌ ഈ മനുഷ്യൻ

  • @anithapremananitha5214
    @anithapremananitha5214 2 หลายเดือนก่อน +5

    ചിരിച്ചു ചിരിച്ചു ചത്തില്ലെന്ന് മാത്രേ ഉള്ളു. സൂപ്പർ ഗെയിം. നോബി, അടിമാലി ഒരു രക്ഷയുമില്ല. സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @KeerthiDancer-hn7yt
    @KeerthiDancer-hn7yt 2 หลายเดือนก่อน +33

    എല്ലാരും നന്നായി കളിച്ചു സൂപ്പർ ആയിരുന്നു എപ്പിസോഡ് അഖിൽ മോഹൻലാലിനെ പോലെ തന്നെ 👌👌 ടിവിയിൽ കണ്ടപ്പോൾ ദേവിയുടെ ഡാൻസ് ഉണ്ടായിരുന്നല്ലോ മെഹറുബാ പാട്ടും അടിപൊളിയായിരുന്നു ഡാൻസ് ഒന്നൂടെ കാണാൻ വേണ്ടി നോക്കി ഇതിൽ കളിച്ചതിൽ ഏറ്റവും നല്ല ഡാൻസ് ദേവിയുടെ ആയിരുന്നു എന്തേ ഒഴിവാക്കിയത് 🙄🙄

    • @ChristyJoesph
      @ChristyJoesph 2 หลายเดือนก่อน +5

      കഴിവുള്ള കലാകാരന്മാർ എ പ്പോഴും ചവിട്ടി താഴ്ത്തപ്പെട്ടിട്ടേ ഉള്ളൂ ഈ ഫീൽഡ് അങ്ങനെയാ ചുറ്റില് ശത്രുക്കളാ സൂക്ഷിക്കു കുട്ടി

    • @Ganesh11058
      @Ganesh11058 2 หลายเดือนก่อน +3

      Devikutty Dance super ayittu kalikunna kuttiyalleee... Nthina ozhuvakiyathu,🤔

    • @binomathew2070
      @binomathew2070 2 หลายเดือนก่อน +3

      ഇത് ഡാൻസ് പ്രോഗ്രാം അല്ല കോമഡി പ്രോഗ്രാം ആണ്

    • @ChristyJoesph
      @ChristyJoesph 2 หลายเดือนก่อน +1

      ഡാൻസും സ്കിറ്റും കോമഡിയും ഗെയിമും എല്ലാമുള്ളതല്ലേ സ്റ്റാർ മാജിക് ❤️❤️❤️❤️

    • @altharausa
      @altharausa 2 หลายเดือนก่อน

      Program coordinator ആണ് അഖിൽ കവലയൂർ

  • @pathooottyyy8211
    @pathooottyyy8211 2 หลายเดือนก่อน +8

    ടീം ഇഷ്ട്ടം ❤️വയനാടിനെ ഇടനെഞ്ചോട് ചേർത്ത് പിടിക്കാൻ ഇങ്ങനെയും ഒരു മനുഷ്യൻ ❤️❤️❤️❤️

  • @basilsabu1655
    @basilsabu1655 2 หลายเดือนก่อน +891

    ടീമിനെ (ബിനീഷ് ബസ്റ്റിൻ )ഇഷ്ടം ഉള്ളവർ ഉണ്ടോ???

    • @lachuzzzlachu9762
      @lachuzzzlachu9762 2 หลายเดือนก่อน +29

      ഇല്ല 😄

    • @jinoydevassy4202
      @jinoydevassy4202 2 หลายเดือนก่อน +7

      ഉണ്ട്

    • @vishnurdev1165
      @vishnurdev1165 2 หลายเดือนก่อน +18

      ഇഷ്ടമേ അല്ലാ 🙌🏻😇

    • @pennu96
      @pennu96 2 หลายเดือนก่อน +7

      Und

    • @binomathew2070
      @binomathew2070 2 หลายเดือนก่อน +21

      ടീമിനോട് ചെയ്തത് വളരെ മോശമായി പോയി.ഒരു കലാകാരനോടും ഇങ്ങനെ കാണിക്കരുത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ. എന്തെകിലും പറയാൻ ഉണ്ടെങ്കിൽ ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ പറയാം. ഇങ്ങനെ ഉള്ള കാര്യങ്ങൾ ബിനിഷിൻറ സിനിമയെയും മറ്റ് പ്രോഗ്രാമുകളെയും ബാധിക്കും

  • @kaveripillai7013
    @kaveripillai7013 2 หลายเดือนก่อน +16

    വയനാടിനു സഹായം നൽകിയ ടീമേ big salute

  • @sairamsai4434
    @sairamsai4434 2 หลายเดือนก่อน +31

    26:32, 27:21
    ലക്ഷ്മി നക്ഷത്ര നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണ്,
    എല്ലാവരും കളിയാക്കിപ്പോഴും ലക്ഷ്മി ബിനീഷ് ബാസ്റ്റിനെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുതു

    • @su84713
      @su84713 2 หลายเดือนก่อน +2

      ലക്ഷമിക്ക് സ്വന്തം സഹോദരനെ പോലെ ആണ് ടീം

    • @Ianayc
      @Ianayc 2 หลายเดือนก่อน +1

      എന്നിട്ട് എത്രയോ പ്രാവശ്യം ലക്ഷ്മി ടീമിനെ കളിയാക്കിയിരിക്കുന്നു

    • @manjumolps309
      @manjumolps309 2 หลายเดือนก่อน +1

      ​@@Ianaycsheriya Lakshmi koode othonda😮

    • @abdulnasar5044
      @abdulnasar5044 2 หลายเดือนก่อน +2

      ഇത് ഒരു പൊഗ്രാം ആണ് അവർ എല്ലാ വരും ഒരു ഫാമിലി പൊലെയാ.

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 2 หลายเดือนก่อน +177

    ശശു ന്റെ dance ഞാൻ കണ്ടില്ല 😡😭😔 നിങ്ങൾ ആരെങ്കിലും കണ്ടോ???

    • @Yonbok0
      @Yonbok0 2 หลายเดือนก่อน +9

      അതേ…ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു😢😢

    • @idukkikari2404
      @idukkikari2404 2 หลายเดือนก่อน +6

      Athu cut cheythanu itathu

    • @harithasarath5339
      @harithasarath5339 2 หลายเดือนก่อน

      സോങ് കോപ്പിറൈറ്റ് issues ഉണ്ടാവും അതാവും

    • @cr-ep7cw
      @cr-ep7cw 2 หลายเดือนก่อน

      കണ്ടില്ല

    • @MohammedShameem-e2g
      @MohammedShameem-e2g 2 หลายเดือนก่อน

      Ella

  • @blesslybless7821
    @blesslybless7821 2 หลายเดือนก่อน +13

    ടീമിന്റെ സഹജീവി സ്നേഹം,അങ്ങനെയാവണം നമ്മൾ എല്ലാരും 👏👍👌

  • @alicesarang2352
    @alicesarang2352 2 หลายเดือนก่อน +4

    ടീമേ വയനാടിന് സഹായം ചെയ്ത vdo കണ്ടു. ഒരുപാട് സന്തോഷം തോന്നി. തുകയുടെ വലിപ്പം അല്ല മനസ്സിന്റെ വലിപ്പം ആണ് കാണണ്ടത്

  • @poornimaprasad2688
    @poornimaprasad2688 2 หลายเดือนก่อน +7

    മൈക് പിടിച്ചു അന്തം വിട്ടു നിൽക്കുന്ന ടീം ആണ് ഈ എപ്പിസോഡിലെ ബെസ്റ്റ് ആക്ടർ 😂😅

  • @greenlander920
    @greenlander920 2 หลายเดือนก่อน +18

    സ്റ്റാർ മാജിക് ആരാധകർ ഹാജർ ഇട്ടു പൊയ്ക്കോളി💥❤😍

  • @sajeerpa2217
    @sajeerpa2217 2 หลายเดือนก่อน +13

    ബിനീഷ് ഒരു പാവം അല്ലെ ഇത്രയും അയാളെ കളിയാക്കണ്ട ആയിരുന്നു

  • @kannankamal9175
    @kannankamal9175 2 หลายเดือนก่อน +4

    ടീം ഇഷ്ട്ടം ❤️വേറെ വല്ലവരും ആണെങ്കിൽ പോട്ടെപുല്ലു എന്ന് പറഞ്ഞു പോയേനെ😅😅ഇതാള് ടീമാ 😍

  • @funpackedmalluakkus4411
    @funpackedmalluakkus4411 2 หลายเดือนก่อน +39

    തങ്കു ന കൊണ്ട് വരണം എന്ന് ഉളളവർ ലൈക് അടിക്കു,2k ലൈക് ആകി തങ്കു പവർ കാണിക്കൂ ❤❤❤❤❤❤❤❤

    • @AneesNk-z8k
      @AneesNk-z8k 2 หลายเดือนก่อน

      വേണ്ട

  • @mohammadunaiscoorg
    @mohammadunaiscoorg 2 หลายเดือนก่อน +3

    എനിക്ക് ഇവരിൽ ആകെ ഇഷ്ടമുള്ളത് ടീമിനെ മാത്രമാണ്❤😊

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +67

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @retheeshnadeshan383
      @retheeshnadeshan383 2 หลายเดือนก่อน +1

      8:5🥰🥰

    • @jomonomalloorjomonomalloor4514
      @jomonomalloorjomonomalloor4514 2 หลายเดือนก่อน

      8:9​@@retheeshnadeshan383

    • @arshadfebi
      @arshadfebi 2 หลายเดือนก่อน +4

      കണ്ട് കൊണ്ടിരിക്കുന്നൂ..... വേണമെങ്കിൽ ഒര് മണിക്കൂർ മുമ്പേ കാണാം 😅😅😅😅😅

    • @Sunnywayne-rh3nn
      @Sunnywayne-rh3nn 2 หลายเดือนก่อน +4

      8 manikk upload cheyyuna Video engane athinu munp kaanan pattum…Ath kazhinj alley pattu🤨

    • @Rinseena-qi2xw3vq8k
      @Rinseena-qi2xw3vq8k 2 หลายเดือนก่อน

      8:15 ന്ന് 🥰

  • @joshjoshwa8476
    @joshjoshwa8476 2 หลายเดือนก่อน +1

    ടീമിന്‌ കൊടുത്ത prank ടീമിന്റെ counteril മുങ്ങി പോയി ചിരിച്ചു ചിരിച്ചു തല കുത്തി. ഒരുപാട് നാളുകൾക്കു ശേഷമാണു സ്റ്റർമാജിക് കണ്ടു ഒരുപാട് ചിരിച്ചത് thanks ടീമേ

  • @luckyluck8578
    @luckyluck8578 2 หลายเดือนก่อน +4

    ടീമിന്റെ ആദ്യരാത്രി പേടി 😂സ്റ്റാർമാജിക്ക് കണ്ടതിൽ ഇത്രയും ചിരിച്ച ഒരു ടൈമുണ്ടായിട്ടില്ല

  • @pravasidevadas8612
    @pravasidevadas8612 2 หลายเดือนก่อน +38

    നമ്മടെ അനു ടീം ഇവരുടെ ഒരു സൂപ്പർ പെർഫോമൻസ് വേണം അതിന് വേണ്ടി കാത്തിരിക്കുന്നു

  • @mail2sangeetharaghu
    @mail2sangeetharaghu 2 หลายเดือนก่อน +10

    എല്ലാം ഒരു പരിധിവരെ കൊള്ളം.ടീം ഒരു പാവം ആയ്തു കൊണ്ടല്ലേ ഇത്രയും hurt ചെയ്യുന്നത്

  • @pilayithodiumar4434
    @pilayithodiumar4434 2 หลายเดือนก่อน +1

    ഇന്നത്തെ star majic കണ്ട് ചിരി നിന്നിട്ടില്ല 🤣🤣🤣സൂപ്പർ 👏👏👏

  • @bensonthomas7069
    @bensonthomas7069 2 หลายเดือนก่อน +4

    ടീമേ കൊള്ളാം കലക്കി, നോബിബ്രോ സൂപ്പർ.. നിങ്ങൾ പൊളിയാണ് മക്കളെ….🎉

  • @jeevanlal4500
    @jeevanlal4500 2 หลายเดือนก่อน +14

    ടീമേ,ഒരു സംഭവം തന്നെ ടീം..ടീമിനെ ചുറ്റിപറ്റിയാണ്‌ കോമഡി മുഴുവൻ

  • @amanthmkanu9552
    @amanthmkanu9552 2 หลายเดือนก่อน +26

    Anu mole ishttamullavar like adi❤

  • @asifabubakar6591
    @asifabubakar6591 2 หลายเดือนก่อน +1

    ടീമേ,കളിയാക്കൽ ഒക്കെ ടീമിന്റെ കൗണ്ടറിൽ മുങ്ങിപോയി.. ചിരിപ്പിച്ചു കളഞ്ഞു

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 2 หลายเดือนก่อน +41

    ബിനു ചേട്ടൻ പാട്ട് പാടിയെന്നു തോനുന്നു 😭😭😭അത് പോലും കാണിച്ചില്ല ഇതിലും നല്ലത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാത്തത് ആണ് 😔😔😔q😡😡😡😡😡ഞങ്ങൾ യൂട്യൂബിൽ കാണുന്നവർക്ക് നീതി വേണം plz😔😔😔😔😔😭😭😭😭😭

    • @bynojohn2936
      @bynojohn2936 2 หลายเดือนก่อน +1

      ഞാനും അതു കേൾപ്പിക്കാമായിരുന്നു.

  • @rasiyarasi1158
    @rasiyarasi1158 2 หลายเดือนก่อน +2

    ടീമിന്റെ കോമഡിയും വെപ്രാളവും കലക്കി. ഞാൻ 7:8 പ്രാവ്യശ്യം കണ്ടു. ഈ ഭാഗം

  • @pramodkmohan394
    @pramodkmohan394 2 หลายเดือนก่อน +3

    ഞങ്ങടെ തങ്കു എവിടെ??? തങ്കുവിനെ ഒരുപാടൊരുപാട് മിസ് ചെയ്യുന്നുണ്ട് ❤

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +1

    ❤️❤️❤️❤️❤️ഇന്ന് കുറെ ചിരിച്ചു ❤️❤️❤️❤️❤️ബിനു, നോബി, ബിനിഷ്, സുമ, ശശാങ്കൻ ഒക്കെ സ്കോർ ചെയ്തു...

  • @aleesworldism5031
    @aleesworldism5031 2 หลายเดือนก่อน +21

    സുമേഷിന്റെയും ശശാങ്കന്റെയും dance കാണിച്ചില്ലല്ലോ 🙄??

  • @tecman5511
    @tecman5511 หลายเดือนก่อน +1

    പെട്ടൻ ട്ടിം നെ കൊണ്ട് ജീവിതം വെറുത്തു

  • @hariharidas1880
    @hariharidas1880 2 หลายเดือนก่อน +4

    ടീമേ... അടിപൊളി ❤❤❤നിലവാരം കൂടി കൂടി വരുന്നു....

  • @Kavya-gf6ef
    @Kavya-gf6ef 2 หลายเดือนก่อน +1

    പാവം പാവം ടീം ..You too Brutus നോബി ചേട്ടാ ...അതിന്റെ നിൽപ്പ് കണ്ടിട്ടാണ് സങ്കടം വന്നത്‌..❤❤luv u ടീമേ 😊❤❤❤

  • @kunjikkalover3514
    @kunjikkalover3514 2 หลายเดือนก่อน +3

    ടീമേ,ചേർത്ത് പിടിക്കാം വയനാടിനെ ഫണ്ടിലേക്ക് ക്യാഷ് നൽകിയ ടീമിനും അമ്മച്ചിക്കും ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്🫡❤️

  • @jacobjac1568
    @jacobjac1568 2 หลายเดือนก่อน +2

    ടീമേ ഇത് സ്ക്രിപ്റ്റ് ട് ആണെന്ന് പറയുകയേ ഇല്ല
    ഒടുക്കത്തെ അഭിനയം

  • @shylajakrishna7783
    @shylajakrishna7783 2 หลายเดือนก่อน +5

    ചിരിച്ചു മടുത്തു നോബി ടീമിനെ പണി പോരാ എന്നു തോനുന്നു 😊

  • @pallaviraveendran1307
    @pallaviraveendran1307 2 หลายเดือนก่อน +1

    ടീമിന്റെ അവസ്ഥ കണ്ടു ചിരിക്കുന്നതിനൊപ്പം കുറച്ചു വിഷമം ഉണ്ടായ എപ്പിസോഡ് 👍👍

  • @hashim6730
    @hashim6730 2 หลายเดือนก่อน +5

    അനൂപേട്ടാ, ഇതു വേണ്ടായിരുന്നു,
    എല്ലാവരുടെയും മുന്നിൽ വെച്ച് ഇങ്ങനെ ചെയേണ്ടിലായിരുന്നു, ടീം മുഖം കണ്ടാ മനസിലാവും, അപമാനിച്ചു കൊണ്ട് കോമഡി ചെയ്യരുത്, പ്ലീസ്,

  • @ammusvlog9733
    @ammusvlog9733 2 หลายเดือนก่อน +1

    അത്രയും അവർ പറഞ്ഞിട്ടും അവിടെന്നു സത്യം ചെയ്ത ടീമേ നിങ്ങൾ പൊളി

  • @ahmedfawaz9576
    @ahmedfawaz9576 2 หลายเดือนก่อน +3

    അനുശ്രീ സംഘി പറഞ്ഞത് ശെരിയാണ് പുളിക്കാരിയോ പകുതിയും പുറത്തുള്ള ബ്ലൗസ് ആണിട്ടിരിക്കിന്നത്... അപ്പൊ സ്വാഭാവികമായും മൃദുല അത്തരം dress ഇടുമ്പോ ഇഷ്ടപ്പെടും....ടീമിന്റെ ചിരി എന്ത് നിഷ്കളങ്കമാണ് പാവം...ബിനു ചേട്ടൻ പറഞ്ഞത് സത്യമാണ്.... പിന്നേ മൃദുലയോടുള്ള ഇഷ്ടം കൊണ്ടും.. രംഭ അത് പോലുള്ള dress ആയിരുന്നു ഇട്ടിരുന്നത് അത് കൊണ്ട് സഹിക്കാം എന്ന് മാത്രം.... അമിത നഗ്നത കാണിക്കുന്ന ഏതു കൊമ്പത്തെ സെലിബ്രിറ്റി ആണേലും വെറുപ്പാണ് അത് വിമർഷിച്ചിരുന്ന binuചേട്ടനും, nelson chettan, azeezka, sudhichettan ഒക്കെ നല്ല ആങ്ങളമാർ ആയിരുന്നു സ്റ്റാർ magikkile ♥️♥️

  • @jibuomminthomas9783
    @jibuomminthomas9783 2 หลายเดือนก่อน +1

    ടീമേ (Bineesh Bastin )അപരന്റെ വേദന തന്റേയും വേദനയാണ് എന്ന് തിരിച്ചറിയുന്നവരാണ് യഥാർത്ഥ മനുഷ്യൻ..വയനാട് ഫണ്ടിൽ സംഭാവന നൽകിയ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു..

  • @SurajSK-mi2xi
    @SurajSK-mi2xi 2 หลายเดือนก่อน +3

    this was the most beautiful episode, I cant stop laughing 💝💝❤❤❤❤

  • @ajeersinan9618
    @ajeersinan9618 2 หลายเดือนก่อน +1

    തങ്കു എവിടെ പുള്ളിക്കാരൻ്റെ പരിക്ക് മാറിയില്ലേ 😮

  • @NeelimaNeelu-gn9to
    @NeelimaNeelu-gn9to 2 หลายเดือนก่อน +4

    ടീമേ insta ലേ vdo കണ്ടിരുന്നു. അമ്മച്ചീടെ വാക്കുകൾ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢

  • @sunishkannan5438
    @sunishkannan5438 2 หลายเดือนก่อน +1

    ടീമിന്‌ നിഷ്കളങ്ക ഹൃദയം ആണ് ❤️😊👍

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +6

    അടിപൊളി അടിമാലി

  • @ponnuperayil7516
    @ponnuperayil7516 2 หลายเดือนก่อน +1

    ഇത്രക്ക് ചിരിച്ച oru എപ്പിസോഡ് ഇല്ല 😂😂😂ചിരിച്ചു ചിരിച്ചു ഷീണിച്ചു

  • @kalamohanpillai5477
    @kalamohanpillai5477 2 หลายเดือนก่อน +5

    Adipoli episode😂😂

  • @shanushanmon9172
    @shanushanmon9172 2 หลายเดือนก่อน +1

    Team Paavam..kaliyakki analum kozhapamilla nannaayitu ❤kalikkunnund🎉🎉🎉 ellarum saport cheyinund❤❤❤😊

  • @liver_gaming
    @liver_gaming 2 หลายเดือนก่อน +3

    Thankachana kond vaayoo

  • @bossandteam9524
    @bossandteam9524 2 หลายเดือนก่อน +1

    ദേവി കുട്ടിയേ കാണാൻ നല്ല മൊഞ്ചത്തി ആയിട്ടുണ്ട്👍👍👍👍🥰🥰🥰

  • @anglico08
    @anglico08 2 หลายเดือนก่อน +4

    ടീം ഏട്ടൻറെ മുഖം വാടുന്നത് ഇഷ്ടമല്ല, എന്നാലും ബിനീഷ് ഏട്ടന് ഒന്നു പറഞ്ഞില്ലെങ്കിലും അഭിനയിച്ചല്ലോ.
    ആരൊക്കെ എന്തുപറഞ്ഞാലും ബിനീഷേട്ടന്റെ തളരാത്ത മനസ്സാണ് എല്ലാവർക്കും ഇഷ്ടം, അവിടെ ഇരിക്കുന്നവരേക്കാളും ഏറ്റവും കൂടുതലും ഇഷ്ടം ബിനീഷേട്ടൻ തന്നെയാണ്.
    ബിനീഷ് ചേട്ടനും ബിനീഷ് ഏട്ടൻറെ അമ്മയ്ക്കും ഒരു HI

  • @kurup1211
    @kurup1211 2 หลายเดือนก่อน +1

    പാവം ബിനിഷ് 😂

  • @uandme9500
    @uandme9500 2 หลายเดือนก่อน +3

    രണ്ടാമത്തെ എപ്പിസോഡ് ആണ് ഇത്രയും കൂടുതൽ ചിരിക്കുന്നത് ചിരിച്ചു ചിരിച്ചു ശബ്ദവും ഇല്ല ഒന്നും ഇല്ലാണ്ടായി

  • @chrispinbenny3525
    @chrispinbenny3525 2 หลายเดือนก่อน +1

    Binu chettta poli

  • @johnsonpappachan1446
    @johnsonpappachan1446 2 หลายเดือนก่อน +4

    ഇത് യൂട്യൂബിൽ കമന്റ് നെഗറ്റീവ് അടിക്കുന്നവർക്കുള്ള പണിയല്ലേ 😂😂😂പാവം ബിനിഷിനെ 😅😅😅❤❤❤

  • @MMostafa-q4k
    @MMostafa-q4k 2 หลายเดือนก่อน +2

    Orupad eshtam

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +12

    *anu+thangu=best combo ever🔥💯*

  • @shafikundathil
    @shafikundathil 2 หลายเดือนก่อน +4

    Tangu miss you

  • @shanushainumon1235
    @shanushainumon1235 2 หลายเดือนก่อน

    ടീമിനെ ബഹിഷ്കരിച്ച സ്റ്റാർമാജിക്കിനെ ഞാനും ബഹിഷ്കരിക്കാൻ തീുമാനിച്ചതാ പക്ഷെ വേണ്ടിവന്നില്ല സ്റ്റാർമാജിക്കിനും താരങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤

  • @sreethequeen8855
    @sreethequeen8855 2 หลายเดือนก่อน +12

    ഐശ്വര്യ പാടാൻ ഇല്ലാതായി പോയി 😂😂

  • @sidharthraj9269
    @sidharthraj9269 2 หลายเดือนก่อน +2

    പക്ഷെ ഞങ്ങൾ പ്രേഷകർക്കു ഇഷ്ടം team ഇടക് കേറി സംസാരിക്കുന്നത് ആണ് ❤❤❤

  • @Jo_machan
    @Jo_machan 2 หลายเดือนก่อน +82

    Teamനോട് ചെയ്തത് ശരിയായില്ല എന്ന് തോന്നിയവർ ഉണ്ടോ 👎🏻

    • @salamptz4951
      @salamptz4951 2 หลายเดือนก่อน +5

      Athu Oru paavam 😢😢😢

    • @Jo_machan
      @Jo_machan 2 หลายเดือนก่อน

      @@salamptz4951 💔

    • @Jo_machan
      @Jo_machan 2 หลายเดือนก่อน

      @@salamptz4951 💔

    • @rahmathrahmu102
      @rahmathrahmu102 2 หลายเดือนก่อน +2

      Illa

    • @vishnub5901
      @vishnub5901 2 หลายเดือนก่อน +2

      Ella. Karanam eth full script anu ath manasilakanulla bhodham undayal mathi.

  • @sunithaalikaparambil8029
    @sunithaalikaparambil8029 2 หลายเดือนก่อน

    ടീമേ ഇന്ന് ഒരു രക്ഷയില്ലായി രുന്നു ചിരിച്ച് വയറ് വേദനിക്കുന്നു... സൂപ്പർ.... പ്രാങ്ക് ആണെന്ന് എല്ലാവർക്കും അറിയാം ടീമിന്‌ ഒഴിച്ച്.... Super എപ്പിസോഡ് ആയിരുന്നു....

  • @joonjusanju8610
    @joonjusanju8610 2 หลายเดือนก่อน +10

    Noobi chettan..❤❤❤❤❤

  • @lathifot5275
    @lathifot5275 2 หลายเดือนก่อน

    സൂപ്പർ എപ്പിസോഡ് 👍🏼

  • @ajeshmatheri7472
    @ajeshmatheri7472 2 หลายเดือนก่อน +3

    Adipoli Dance Performance.
    God Bless You.
    Beautiful Comedy Program.
    Super Game Performance.
    Adipoli Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @sudhakaranpillai4662
    @sudhakaranpillai4662 2 หลายเดือนก่อน +2

    Beneeshinte comedy super

  • @aswathyrs4913
    @aswathyrs4913 2 หลายเดือนก่อน +5

    ടീമേ,ഭാഗ്യവാനാ ശുദ്ധ ഹൃദയം ഉള്ള അമ്മയുടെ മകൻ പലരും ദുരിതാശ്വാസ ഫണ്ട് മുടക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളെ പോലുള്ളവരുടെ പിന്തുണ ഒരു നാടിനെ ആണ് കൈ പിടിച്ചു കര കയറ്റുന്നത്... എന്നെങ്കിലും ടീമിനെ ഒന്ന് നേരിൽ കാണണം