റാം C/O ആനന്ദി: തുടരുന്ന യാത്രകൾ | Akhil P Dharmajan | Sheetal Shyam | Kerala Literature Festival

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • 25/01/2025 KLF DAY 3 - AKSHARAM
    റാം c/o ആനന്ദി : തുടരുന്ന യാത്രകൾ
    Speakers: Akhil P Dharmajan, Sheetal Shyam
    Link to our website:
    keralaliteratu...
    Link to our app:
    Play Store: bit.ly/klfapp-...
    App Store: bit.ly/42bStDb
    Social media Links:
    Facebook: / keralaliteraturefestival
    Instagram: / keralalitfest
    Twitter: / keralalitfest
    #keralaliteraturefestival2025 #indianliterature #dcbooks #klf2025 #festivalonthebeach #keralalitfest2025 #klf #keralalitfest #literaryfestival #keralaauthors #keralaculture #booklovers #authors #reading #storytelling #literaryevent #keralawriters #keralabooks #klf25 #calicut

ความคิดเห็น • 10

  • @sree2466
    @sree2466 6 วันที่ผ่านมา +4

    കേരള ലിറ്ററേചർ ഫെസ്റ്റിവൽ വേദിയിൽ നമ്മൾ ഒരുമിച്ചു ഭാവിയെ ഓർത്ത് കരഞ്ഞ ദിവസങ്ങളെ കുറിച്ച് നീ #akhilpdarmajan പറഞ്ഞതു കേട്ടപ്പോൾ ഇപ്പോഴും........ജീവിതത്തിൽ ഓരോ പ്രതിസന്ധി കൾ വരുമ്പോഴും ഞാൻ ഫോണിൽ save ചെയ്തു വെച്ചിരിക്കുന്ന അന്നത്തെ ഫോട്ടോ എടുത്തു നോക്കും ഇവിടുന്നു തുടങ്ങിയവർ അല്ലെ നമ്മൾ ആർക്കാണ് നമ്മളെ തളർത്താൻ ആകുക ❤️❤️❤️

    • @ajeeshkumarpm271
      @ajeeshkumarpm271 6 วันที่ผ่านมา +1

      ശ്രീജിത്ത്❤❤❤

  • @whatsuptrends2936
    @whatsuptrends2936 7 วันที่ผ่านมา +4

    ആളെ anchor ആക്കിയതിന് KLF ന് ഒരു കുതിരപ്പവൻ❤.

  • @jithjith9789
    @jithjith9789 3 วันที่ผ่านมา

    19:50 ഇംഗ്ലീഷ് അറിയില്ല അത് കലക്കി. ഇംഗ്ലീഷ് അറിയാത്തതിന് പരിഹസിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഇത് കണ്ട് മനസ്സിലാക്ക്.

  • @OttakamVisualStories
    @OttakamVisualStories 7 วันที่ผ่านมา +2

    Both are great 🎉

  • @ഡിങ്കൻ-ട6ധ
    @ഡിങ്കൻ-ട6ധ 7 วันที่ผ่านมา +1

    നിങ്ങൾ തല ചുമടായി എടുത്തത് വീഡിയോ ഒരു വർഷം മുമ്പ് ഇറങ്ങിയത് ഞാനിപ്പോൾ കണ്ടത് ഉള്ളൂ😢😅

  • @bavaaa
    @bavaaa 6 วันที่ผ่านมา +3

    എന്തിനാണ് ആ പുസ്തകം ഇത്ര ആഘോഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല അത്രയ്ക്ക് ക്രിഞ്ച് ആയിരുന്നു സാധനം.

    • @almithra83
      @almithra83 5 วันที่ผ่านมา

      Seriously. കഥയൊക്കെ ഉണ്ട് പക്ഷെ എഴുത്തു ഒരു സുഖമില്ല എന്നാണെന്റെ അഭിപ്രായം. 3 ലക്ഷം കോപ്പിയും 48 എഡിഷനും.

  • @ഡിങ്കൻ-ട6ധ
    @ഡിങ്കൻ-ട6ധ 7 วันที่ผ่านมา +1

    ഇന്നലെ വായിച്ചു തീർത്ത പുസ്തകം😮😅

  • @devisubin6699
    @devisubin6699 7 วันที่ผ่านมา

    എനിക്കും ഇഷ്ട കഥാ പാത്രം മല്ലി തന്നെ