2025 CH Muhammed Koya Scholarship | 2025 സി എച്ച് മുഹമ്മദ്‌ സ്കോളർഷിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 21

  • @HasnaKoyisseri
    @HasnaKoyisseri 2 วันที่ผ่านมา

    ജോസഫ് മുണ്ടശ്ശരി സ്കോളർഷിപ്പിന് അപേക്ഷിച്ചവർക്ക് സി എച്ച് മുഹമ്മദ് കോയ സ്കോള ഷിപ്പിന് അപേക്ഷിക്കാൻ പറ്റുമോ

    • @pachola5261
      @pachola5261  2 วันที่ผ่านมา

      അപേക്ഷിക്കുന്നതിൽ തടസ്സമില്ല.
      ഏതെങ്കിലും ഒന്നേ വാങ്ങാൻ പറ്റൂ എന്നുണ്ട്.

  • @hannageorge7537
    @hannageorge7537 21 ชั่วโมงที่ผ่านมา

    Mcm scholarship 2022 il register cheyhataanu
    Ithuvare credit aayilla
    Any reason??

    • @pachola5261
      @pachola5261  21 ชั่วโมงที่ผ่านมา

      ഓരോ വർഷവും renew ചെയ്യേണ്ടതിനാൽ 2022 ലെ കേസ് ആണല്ലോ.
      എമൗണ്ട് credit ആയില്ലെങ്കിൽ new ചെയ്യുന്നതാണ് ബെറ്റർ

  • @Thanseeha
    @Thanseeha 11 ชั่วโมงที่ผ่านมา

    C H mohammed coya scholershippin apekshichal MCM n apekshikkamo

    • @pachola5261
      @pachola5261  7 ชั่วโมงที่ผ่านมา

      അപേക്ഷ നൽകിയേക്ക്, ഏതെങ്കിലും ഒന്ന് സ്വീകരിച്ചാൽ മതി.

  • @hibahibu6590
    @hibahibu6590 ชั่วโมงที่ผ่านมา

    Egrantz koduthavrk kodukkan pattumo

    • @pachola5261
      @pachola5261  ชั่วโมงที่ผ่านมา

      Yes ✅

  • @muhammedalishihabthangal4128
    @muhammedalishihabthangal4128 5 วันที่ผ่านมา

    Thanks

  • @afnapaxb0123
    @afnapaxb0123 2 วันที่ผ่านมา

    CA Foundation studentsin pattumoo😢

    • @pachola5261
      @pachola5261  2 วันที่ผ่านมา

      പ്രൊഫഷണൽ സ്റുഡന്റ്സിന് പറ്റും.

  • @amnaak3921
    @amnaak3921 3 วันที่ผ่านมา

    state merit scholarship koduthavarkk pattumo?

    • @pachola5261
      @pachola5261  3 วันที่ผ่านมา

      അപേക്ഷ നൽകുന്നതിൽ പ്രശ്നമില്ല. ഒരാൾക്ക് ഒരു സ്കോളർഷിപ്പ് എന്ന മാനദണ്ഡം ഉണ്ട്. അഥവാ സ്റ്റേറ്റ് മെറിറ്റ് കിട്ടിയില്ലെങ്കിൽ സീൻ ആവില്ലേ 😂. ആകയാൽ CH അപേക്ഷ നൽകുന്നതാണ് ബുദ്ധി.

    • @amnaak3921
      @amnaak3921 3 วันที่ผ่านมา

      @pachola5261 state merit scholarship kittiyittund ..eni renewal cheyyumbool issue aavumo?

    • @pachola5261
      @pachola5261  3 วันที่ผ่านมา

      @amnaak3921 കിട്ടിയതാണേൽ ചെയ്യേണ്ടതില്ല.

  • @nasreenatp6826
    @nasreenatp6826 4 วันที่ผ่านมา

    D el ed students n kittumoo....?

    • @pachola5261
      @pachola5261  4 วันที่ผ่านมา

      ഡിഗ്രി, പിജി മറ്റു പ്രൊഫഷാണൽ കോഴ്സ്.

  • @albert2471
    @albert2471 4 วันที่ผ่านมา

    സിറോ മലബാർ സഭയിലെ bsc നഴ്സിംഗ് വിദ്യാർത്ഥികൾക്ക് മുഹമ്മദ്ക്കോയ scholarshipinu😢 അർഹതയുണ്ടോ

    • @pachola5261
      @pachola5261  4 วันที่ผ่านมา

      പിന്നോക്ക വിഭാഗത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ എല്ലാവർക്കും അപേക്ഷ നൽകാം.

  • @Haseena.EHaseenaE
    @Haseena.EHaseenaE วันที่ผ่านมา

    Ningale number on theruvo