- 89
- 72 572
Pachola
India
เข้าร่วมเมื่อ 11 พ.ย. 2019
മണ്ണിട്ട് മൂടിയ ഇന്നലകളെ ചികഞ്ഞ് നോക്കുകയാണ്
പുതുമയുള്ള കാലത്ത് പുത്തന്‍ അറിവ് തേടി...
പുതുമയുള്ള കാലത്ത് പുത്തന്‍ അറിവ് തേടി...
റേഷൻ മസ്റ്ററിങ്ങ് | Ration Mustering.
RATION CARD MUSTURING MOBILE APP
മസ്റ്ററിങ് നടത്തുന്നതിനായി mera ekyc app ഉപയോഗിക്കാവുന്നതാണ്.
ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും adhar face rd app download ചെയ്യുക
പിന്നെ mera ekyc app install ചെയ്യണം
play.google.com/store/apps/details?id=in.gov.uidai.facerd
play.google.com/store/apps/details?id=com.nic.facialauth
Open mera ekyc app
1.Select state
2.ആധാർ നമ്പർ enter ചെയ്യുക
3.ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന OTP
4.captcha enter ചെയ്യണം
5.face ekyc accept
6.മുഖം വൃത്തത്തിനുള്ളിൽ വരത്തക്കവിധത്തിൽ ക്രമീകരിക്കണം. രണ്ടു തവണ കണ്ണ് ചിമ്മണം.
Accept ആകുമ്പോൾ പച്ച നിറത്തിൽ tik കാണിക്കും
മസ്റ്ററിങ് നടത്തുന്നതിനായി mera ekyc app ഉപയോഗിക്കാവുന്നതാണ്.
ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും adhar face rd app download ചെയ്യുക
പിന്നെ mera ekyc app install ചെയ്യണം
play.google.com/store/apps/details?id=in.gov.uidai.facerd
play.google.com/store/apps/details?id=com.nic.facialauth
Open mera ekyc app
1.Select state
2.ആധാർ നമ്പർ enter ചെയ്യുക
3.ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന OTP
4.captcha enter ചെയ്യണം
5.face ekyc accept
6.മുഖം വൃത്തത്തിനുള്ളിൽ വരത്തക്കവിധത്തിൽ ക്രമീകരിക്കണം. രണ്ടു തവണ കണ്ണ് ചിമ്മണം.
Accept ആകുമ്പോൾ പച്ച നിറത്തിൽ tik കാണിക്കും
มุมมอง: 130
วีดีโอ
Special Scholarship for OBC Girls | 2024-2025
มุมมอง 50หลายเดือนก่อน
List of Medical/Medical allied courses. Annexure 3 List of Medical/Medical allied courses COURSE_ID COURSE_NAME 1 MBBS 2 Diploma in Radiological Technology (DRT) 3 Diploma in Ophthalmic Assistance (DOA) 4 Diploma in Medical Laboratory Technology (DMLT) 5 Diploma in Pharmacy (D.Pharm) 6 Diploma in G.N.M 7 DHIC 8 MD General Medicine 9 MS General Surgery 10 MD Paedeatrics 11 MD Anaesthesiology 12 ...
അൻവറിന്റെ ശക്തി പ്രകടന പ്രഹസനങ്ങൾ | പാലക്കാട് ഉപ തിരഞ്ഞെടുപ്പ്.
มุมมอง 9652 หลายเดือนก่อน
#pvanver #anvermla #pvanvermla #palakkad #election #election2024news #election2024 #electioncommission #ldfkeralam #udf #bjpkerala #bjp #kerala #cm #palakkadelection #youthcongress #oomenchandy #anverpv #nilamboormla #nilamburmla #keralaekection2024
NMMS സ്കോളർഷിപ്പ് 2024-25 പൂർണ്ണവിവരം.
มุมมอง 1083 หลายเดือนก่อน
കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളിലുകളിൽ എട്ടാം ക്ലാസ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ പറ്റുന്ന സ്കോളർഷിപ്പ് ആകുന്നു NMMS സ്കോളർഷിപ്പ്. #scholarship #nmmsscholarship #Kerala #students
Rameah Narayanan & Asif Ali Award Issue
มุมมอง 4525 หลายเดือนก่อน
Rameah Narayanan & Asif Ali Award Issue
വേറിട്ടൊരു സമരം 😍
มุมมอง 2627 หลายเดือนก่อน
അന്തി പാതിര നേരത്ത് പിഞ്ചു കുഞ്ഞുങ്ങളും പ്രായമുള്ളവരും കിടന്നുറങ്ങാൻ നേരത്ത് രാത്രി 10 മണിക്ക് ശേഷം കറണ്ട് ഓഫ് ചെയ്ത് കളിക്കുന്ന കെഎസ്ഇബിയുടെ അന്യായമായ കറണ്ട് കട്ട് ചെയ്യുന്നതിനെതിരെ ജനകീയമായി യുവാക്കളുടെ ധാർമികമായ സമരം.
Calicut University 2023-2024 Admission | കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷൻ ആരംഭിച്ചു.
มุมมอง 311ปีที่แล้ว
#calicutuniversity #admission #university #2023admission #centraluniversitiesadmissions 2023 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട മുഴുവൻ വ്യവരങ്ങളും ഈ വീഡിയോയിൽ നിങ്ങൾക്ക് ലഭ്യമാണ്. പരമാവധി ഷെയർ ചെയ്ത് ആവശ്യക്കാരിലേക്ക് എത്തിക്കുക. th-cam.com/video/X7otennKnfw/w-d-xo.html th-cam.com/video/XPcwp17bjjk/w-d-xo.html th-cam.com/video/qFNiuc5FEUc/w-d-xo.html th-cam.com/video/b0...
മലയാളം യൂണിവേഴ്സിറ്റി അഡ്മിഷൻ | Malayalam University Admission Full Details
มุมมอง 1.7Kปีที่แล้ว
malayalamuniversity.edu.in/wp-content/uploads/2023/04/PG-application-form-23.pdf #Malayalamuniversity #university #admission #calicutuniversity #keralauniversityexamnews #keralauniversity #mguniversityexamnews #examnews
സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് അറിയേണ്ടതെല്ലാം ഒറ്റ വീഡിയോയിൽ | C H MUHAMMED KOYA SCHOLARSHIP
มุมมอง 3.1Kปีที่แล้ว
#chmuhammedkoya #scolarship
ഇഗ്നോ യൂണിവേഴ്സിറ്റി പൂർണ്ണ വിവരങ്ങൾ അറിയാം | Ignou University Admission
มุมมอง 233ปีที่แล้ว
#ignou #ignousolvedassignment #ignou_assignment_update #ignou_online_assignment_submission #ignouuniversity #ignousolvedassignment #ignou_admission #ignou_study_points #ignou_exam
NMMS SCHOLARSHIP 2022-2023 | എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് കിടിലൻ സ്കോളർഷിപ്പ് .
มุมมอง 1712 ปีที่แล้ว
nmmse.kerala.gov.in/ വിവരങ്ങൾക്ക് വീഡിയോ പൂർണ്ണമായും കാണുകയും ചാനൽ സപോർട്ട് ചെയ്യുകയും ചെയ്യുക. Whatsup 9061287227
10000 മുതൽ 20000 വരെ ലഭിക്കുന്ന CENTRAL SECTOR SCHOLARSHIPS ഫുൾ വിവരങ്ങൾ.
มุมมอง 2422 ปีที่แล้ว
10000 മുതൽ 20000 വരെ ലഭിക്കുന്ന CENTRAL SECTOR SCHOLARSHIPS ഫുൾ വിവരങ്ങൾ.
ഇനി എല്ലാവർക്കും സ്കോളർഷിപ്പ് ഉടനെ അപേക്ഷിക്കുക | Post metric | Merit cum Means | CA | CMA | ICMA
มุมมอง 3202 ปีที่แล้ว
ഇനി എല്ലാവർക്കും സ്കോളർഷിപ്പ് ഉടനെ അപേക്ഷിക്കുക | Post metric | Merit cum Means | CA | CMA | ICMA
National Scholarship Portal | Indira gandhi Single Child Scholarship |
มุมมอง 1.4K2 ปีที่แล้ว
National Scholarship Portal | Indira gandhi Single Child Scholarship |
Vashishtha Narayan Singh | വസിഷ്ഠ നാരായണൻ | ചരിത്രം | History
มุมมอง 1262 ปีที่แล้ว
Vashishtha Narayan Singh | വസിഷ്ഠ നാരായണൻ | ചരിത്രം | History
Calicut University Distance education Admission 2022-23 | കാലിക്കറ്റ് യൂണിവേഴ്സിറ്റി 2022-23അഡ്മിഷൻ
มุมมอง 13K2 ปีที่แล้ว
Calicut University Distance education Admission 2022-23 | കാലിക്കറ്റ് യൂണിവേഴ്സിറ്റി 2022-23അഡ്മിഷൻ
Veerappan | വീരപ്പൻ | അസ്തമിക്കാത്ത ചരിത്രം |
มุมมอง 1542 ปีที่แล้ว
Veerappan | വീരപ്പൻ | അസ്തമിക്കാത്ത ചരിത്രം |
Alappuzha | ആലപ്പുഴ | Kerala Psc Prelims Question | 2022 Prelims Questions
มุมมอง 3502 ปีที่แล้ว
Alappuzha | ആലപ്പുഴ | Kerala Psc Prelims Question | 2022 Prelims Questions
The Third Longest word in English | ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ വേഡ്
มุมมอง 7052 ปีที่แล้ว
The Third Longest word in English | ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ വേഡ്
ബഹ്റൈനിലെ അത്ഭുത മനുഷ്യൻ | Wonder man in Bahrain
มุมมอง 3452 ปีที่แล้ว
ബഹ്റൈനിലെ അത്ഭുത മനുഷ്യൻ | Wonder man in Bahrain
KARNATAKA COLLEGE HIJAB ISSUE | ഹിജാബിനാന്താ പ്രശ്നം?
มุมมอง 4082 ปีที่แล้ว
KARNATAKA COLLEGE HIJAB ISSUE | ഹിജാബിനാന്താ പ്രശ്നം?
State and Capital | ഇന്ത്യൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും .
มุมมอง 4952 ปีที่แล้ว
State and Capital | ഇന്ത്യൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും .
Joseph Mundassery Scholarship 2021-2021| ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 2021-2022 | How to Apply ?
มุมมอง 3283 ปีที่แล้ว
Joseph Mundassery Scholarship 2021-2021| ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 2021-2022 | How to Apply ?
Ration card Editing time is Over | റേഷൻ കാർഡ് തെറ്റു തിരുത്തൽ സമയം കഴിഞ്ഞു.|
มุมมอง 3303 ปีที่แล้ว
Ration card Editing time is Over | റേഷൻ കാർഡ് തെറ്റു തിരുത്തൽ സമയം കഴിഞ്ഞു.|
ഇത് കൊടുത്തിരുന്നു പിന്നെ ഒരുവിവരോ ഉണ്ടായില്ല
2024 renewal date vannallo
@pachola5261 2023 admission aanu.2024 le renewal date aanu .sight und vannu 11/12/24to30/12/24
Yes
വന്നു
Chetta renewal cheyyan first sem ella sub pass aakande
@Sajeer-dt5vf yes
2022 2025 le 3rd year le date vanno ch inte
Dear. പുതിയ നോട്ടിഫിക്കേഷൻ വന്നിട്ടില്ല.
Abroad janichavarkkanenkil enthu cheyyum
രജിസ്റ്റർ ചെയ്ത രാജ്യത്ത് നിന്നും കിട്ടും
സാർ ഈ കോളേജിൽ B.ED മലയാളം കോഴ്സ് ഉണ്ടോ?...
ഇല്ലല്ലോ
Good infarmation 👍🏻👍🏻
Ee scholership 2024-25 lu professional cours cheyyumavark kitto
ഏതാ കോഴ്സ്
Useful vidio thanks bro
Obc muslim nu kitto
തീർച്ചയായും ✅
ഇടയ്ക്ക് music വേണ്ടായിരുന്നു. അല്ലാതെ super ക്ലാസ്
Income limit
Agane limit illlaa..single girl child nn
Yes I’m ready
2024 application start aayo, last date or any other details ?
Apo general category kk illee
Last year apply cheytthilla ini apply cheyyan pattumo 2nd year anu ippol
എനിക്ക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട പ്രധാനമായും രണ്ടു സംശയങ്ങൾ ആണുള്ളത്:_ അപേക്ഷിക്കുന്ന എല്ലാവരെയും 1.സ്കോളർഷിപ്പിന് പരിഗണിക്കുമോ? 2. single girl എന്ന് പറഞ്ഞാൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉള്ള ഇങ്ങനെ രണ്ടു മക്കളും ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുമോ?
അപേക്ഷിക്കുന്ന എല്ലാവർക്കും prospects ൽ പറഞ്ഞ യോഗ്യത ഉണ്ടെങ്കിൽ കിട്ടും. സിംഗിൾ Child എന്നാൽ ഒറ്റ മകൾ, വേറെ ആരും പാടില്ല.
@@pachola5261 ok thanks 🤍
Hi... Ksmart il record not found enna kaanikunne. 1999 ahn year.. 😢
അങ്ങനെ വരാൻ വഴിയില്ലല്ലോ. നിങ്ങള് പഞ്ചായത്ത് പരിധിയിൽ ആണോ ജനിച്ചത്?
@@pachola5261 municipality ahn
Changanacherry municipality
😢😢
🥺
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤
🤚
Hi sir, ngn ippo pg 2nd yr ann..1st yril ee scholarship kodukkan pattiyilla...ee pravishyam fresher ayi kodukkan pattumuo? Pattumenkil eth markinte baseil ann kodukkendeth( degree or 1st yr pg)?
അപേക്ഷ നൽകാൻ പറ്റും. ഇനി പരീക്ഷ നൽകുമ്പോൾ പിജി സെക്കന്റ് ഇയർ മാർക്കാണ് നൽകേണ്ടത്.
Ee വർഷത്തെ എൻട്രൻസ് exam ennanu enn അറിയുമോ sir
പരീക്ഷ വിവരങ്ങൾ, മുൻവർഷ ചോദ്യങ്ങൾ അടങ്ങിയ മുഴുവൻ വിവരവും whatsup വഴി നൽകാം. 9544287227 pls msg me.
@@pachola5261 ok sir thank you
Exam syllabus paranjutharoo
നോക്കട്ടെ
Apply chyyan enthellam venam
thank you sir
Nice aayk☺️
നല്ല സമര മാതൃക 👍🏻👍🏻👍🏻👍🏻👍🏻
Enikk കണ്ണൂർ മാത്രമേ കിട്ടുന്നുള്ളു കാലിക്കറ്റ് onnu സബ്‌മിറ്റ് ചെയ്യാനാവുന്നില്ല
നിലവിൽ Ksmart എന്ന വെബ്സൈറ്റ് ലേക്ക് മാറ്റിയിട്ടുണ്ട്.
ksmart.lsgkerala.gov.in/ui/web-portal/quick-certificates
Sir Meritil seat kittiyavarkk maathrm aano ee scholarship nu kodukkan saadhikkuka
മെറിറ്റിൽ ആണോ അഡ്മിഷൻ കിട്ടിയത് എന്നൊരു ചോദ്യം അപ്ലിക്കേഷനിൽ ഉണ്ട്. അല്ല എന്നു കൊടുക്കുമ്പോൾ apply ചെയ്യാൻ ശ്രദ്ധിക്കാതെ ഇൻ എലിജിബിൾ എന്നാകുന്നുണ്ട്.
Plus 2 kynj diploma kynj ug edthavark pattumo
നിലവിൽ എന്താണ് പഠിക്കുന്നത്?
Plz rply
Hello sir
പറയു
Sir malyalam universityle journalism enternce exam syllabus eviden kitum pls replay
യൂണിവേഴ്സിറ്റി ഒഫീഷ്യൽ വെബ്സൈറ്റ് നോക്കിയോ?
@@pachola5261noki athil oro semminteyum syllabus an entence examinte kandila. Ath kittan valla chance um udo
അവിടെ അന്വേഷിക്കാം., എന്നിട്ടു പറയാം.
@@pachola5261 ok thank you sir 🥰
@@pachola5261 എങ്ങിനെ ആണ് സർ syllabus കിട്ടുക
50% illengil renewal cheyyan pattumo
50% വേണം എന്നത് നോട്ടിഫിക്കേഷനിൽ കാണുന്നില്ല
Ipol njn pg second year ahnu. First yearil supply undarnu. Apol renewal apply cheyan pattumo?
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2023-24 Renewal അപേക്ഷ ക്ഷണിച്ചു 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 അപേക്ഷ ജനുവരി 30 വരെ മാത്രം🛑🛑 കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2023-24 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. 💰 പ്രതിവർഷ സ്കോളർഷിപ്പ് തുക*സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2023-24 Renewal അപേക്ഷ ക്ഷണിച്ചു* 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 അപേക്ഷ ജനുവരി 30 വരെ മാത്രം കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2023-24 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. 💰 പ്രതിവർഷ സ്കോളർഷിപ്പ് തുക ▪️ബിരുദം : ₹ 5,000/- ▫️ബിരുദാനന്തര ബിരുദം : ₹ 6,000/- ▪️ പ്രൊഫഷണൽ കോഴ്സ് : ₹ 7,000/- ▫️ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ⏰അപേക്ഷിക്കാനുള്ള അവസാന തിയതി : 30 ജനുവരി 2024 അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ* ▪️മാർക്ക് ലിസ്റ്റ് കോപ്പി ▪️ബാങ്ക് പാസ്സ് ബുക്ക് ▪️വരുമാന സർട്ടിഫിക്കറ്റ് ▪️ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ് ▪️ബിരുദം : ₹ 5,000/- ▫️ബിരുദാനന്തര ബിരുദം : ₹ 6,000/- ▪️ പ്രൊഫഷണൽ കോഴ്സ് : ₹ 7,000/- ▫️ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- ⭕ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ⏰അപേക്ഷിക്കാനുള്ള അവസാന തിയതി : *30 ജനുവരി 2024* അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ* ▪️മാർക്ക് ലിസ്റ്റ് കോപ്പി ▪️ബാങ്ക് പാസ്സ് ബുക്ക് ▪️വരുമാന സർട്ടിഫിക്കറ്റ് ▪️ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്
Sir... Previous year l apply cheythirunnu.. But Registration ID nashtapetttupoyi... Renewal cheyyan engane registration ID back up cheyyaam
Register number വളരെ സിമ്പിൾ ആയിട്ട് കിട്ടുമല്ലോ.
ജസ്റ്റ് പേർസണൽ കോൺടാക്ട് ചെയ്യാമോ?
Idh eppo kittum apply chythitt 1yr ayi
രണ്ടാംവര്‍ഷ വിദ്യര്‍ത്ഥിനിക്ക് renewal ചെയ്യുമ്പോള്‍ institute name ചേഞ്ച് ചെയ്യാനുള്ള option ഉണ്ടോ?
Super
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉🎉🎉
First year aahn ippol kodkkan pattuo
*സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളർഷിപ്പ് (പുതിയത്) 2023-24ന് അപേക്ഷിക്കാം* *സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2023-24 അധ്യയന വർഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (പുതിയത്) നല്കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.* 🔴 കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യുനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ്. 🔴 മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 🟢 *ഒരു വിദ്യാർഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപ്പപെന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.* 🟢 *ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്കു അപേക്ഷിക്കാം.* 🔵 അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. 🔵 കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റെപണ്ടിനായി അപേക്ഷിക്കാം. 🔵 കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ -കാർക് മുൻഗണന). 🔵 അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. *അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 24-02-2024* *സ്‌കോളർഷിപ്പ് - പ്രതിവർഷം* 🔳 ബിരുദം : 5,000 രൂപ 🔳 ബിരുദാനന്തര ബിരുദം : 6,000 രൂപ 🔳 പ്രൊഫഷണൽ കോഴ്‌സ് : 7,000 രൂപ 🔳 ഹോസ്റ്റൽ സ്‌റ്റൈപന്റ് : 13,000 രൂപ
❤️❤️
Boys and girls allowed anno
Girls only
Apply cheyyaaraayooo
Exam okke malayalathilano ndava
Yes
Phd 2023 admission video cheyyummallo
Phd notification eppol varum
BEd students n apply cheyyan pattumo
Girls ആണേൽ ok
MA education or Med natural science undo
സാഹിത്യപഠനം syllabas undo എക്സാമിന്റെ??
Sitil qstn papers onnum kanan illada