സുരേഷ് ചേട്ടാ എന്ന് വിളിച്ച് പുറകെ നടന്നു കിട്ടുന്നത് വാങ്ങിച്ചോ 😂| ഗണേഷ് കുമാറിന്റെ മാസ് മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 250

  • @rabiasalim9175
    @rabiasalim9175 หลายเดือนก่อน +28

    ഗണേഷ് കുമാർ മന്ത്രിയെ പോലുള്ള നല്ല അറിവുള്ള വിവേകത്തോട് കൂടി സംസാരിക്കുന്ന ജനപ്രതിനിധികളാണ് നമ്മുടെ നാടിനാവശ്യം ഏതായാലും ഗണേഷ് കുമാർ മന്ത്രി സൂപ്പർ

  • @Koya-ll8pf
    @Koya-ll8pf หลายเดือนก่อน +15

    ഗണേഷ്... Sooper..❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @lakshmisoman9431
    @lakshmisoman9431 หลายเดือนก่อน +24

    ഗണേഷ് ചേട്ടൻ ഇങ്ങനെ ഒരു മനസ്ഥിതി എന്നും കാത്തു സൂക്ഷിക്കുന്നിടത്തോളം സൂപ്പർ തന്നെ❤❤❤❤

  • @SathiyanCt
    @SathiyanCt 15 วันที่ผ่านมา +5

    ഗണേശ് കുമാർ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.🔥🔥🔥🔥🔥🔥

  • @rashidmuscat.2180
    @rashidmuscat.2180 หลายเดือนก่อน +40

    ഗണേഷ് sr...എന്റെ അയൽവാസി ആണ്....കുഞ്ഞിലേ മുതൽ കണ്ടുകൊണ്ടിരിക്കുന്ന...ഒരാൾ....ബാലകൃഷ്ണൻ sr മുതൽ അറിയാം എനിക്ക്...........ചില തെറ്റ് കുറ്റങ്ങൾ വന്നിട്ടുണ്ട് ജീവിതത്തിൽ അതൊയൊഴിച്ചാൽ...ആള് പുലി ആണ്

  • @SteephenJ-b1y
    @SteephenJ-b1y หลายเดือนก่อน +60

    വർഗ്ഗീയത നിർത്തുക, ഒരു ജാതി ഒരു മതം ഒരു ദൈവം അതിൽ മുന്നോട് പോകുക

    • @abdurahman8636
      @abdurahman8636 หลายเดือนก่อน +7

      ഗണേഷ് കുമാർ സിന്ദാബാദ്

    • @muhamedashraf2441
      @muhamedashraf2441 หลายเดือนก่อน +7

      കാര്യമെന്തായാലുംഗണേഷ്‌കുമാർ നളാ ഒരു മനസ്സിന്റെ ഉടമയാണെന്നുള്ളതിൽ സംശയമില്ല

    • @Mohamed-cu9wh
      @Mohamed-cu9wh หลายเดือนก่อน

      🕉️✝️☪️🙏🙏🙏

  • @shajiedv
    @shajiedv หลายเดือนก่อน +93

    ഗണേഷ്‌കുമാർ മുഖ്യമന്ദ്രി ആയി കാണാൻ താല്പര്യo ഉള്ളവർ ലൈക് അടി 👍

    • @Rajamma62
      @Rajamma62 หลายเดือนก่อน

      പിന്നെ കേരളത്തിലെ സ്ത്രീകൾ
      പിന്നെ കേരളം വിടു
      ഈ വുത്തി കെട്ട മന്ത്രി കണേശനെ ഇങ്ങനെ പുകഴ്ത്തല്ലേ
      ആ പാവം ഡ്രൈവർ യഥുവിനെ ചതിച്ച മാന്യൻ
      ഗണേശൻ നോയമ്പു കഞ്ഞിയുടെ കാര്യത്തിൽ സുരേഷ് ഗോപിയെ കളിയാക്കിയത് കറക്റ്റ് കിട്ടി.
      കണേശൻ എന്ന Super Star ൻ്റെ കൂടെ അഭിനയിച്ചോ സുരേഷ് ഗോപി.
      സുരേഷ് ഗോപിയുടെ കൂടെ ഇയാൾ വല്ല റോളും ചെയ്തതായിരിക്കും
      ഇടമലയാർ കേസിൽ ബാലകൃഷ്ണൻ ചെയ്ത പണി മലയാളികൾ മറക്കില്ല.
      ഒരു മാന്യൻ
      ആ Doctor യാമിനിയുടെ പ്രാക്ക് മതി

    • @abdulkhader1888
      @abdulkhader1888 หลายเดือนก่อน +1

      മുക്കിയ മന്ത്ര7 ആകട്ടെ

  • @nishadnabeel2697
    @nishadnabeel2697 หลายเดือนก่อน +35

    ഗണേഷ് കുമാർ 💪🏻

  • @cknair8997
    @cknair8997 หลายเดือนก่อน +10

    Mr.Ganesh Kumar keep it up,u r the real ജനപദിനിധി

  • @safasafa4123
    @safasafa4123 หลายเดือนก่อน +18

    ഗണേഷ് എല്ലാംകൊണ്ടും സൂപ്പറാ

  • @SushamaPK-mb7ww
    @SushamaPK-mb7ww 11 วันที่ผ่านมา

    ദളിതരെ ഇത്തിരിയെങ്കിലും നീതി കിട്ടുന്നത് കേരളത്തിൽ
    Geneshkumar sar 👍

  • @JoseVarghese-uv3pm
    @JoseVarghese-uv3pm หลายเดือนก่อน +12

    ഇപ്പോൾ ബാലകൃഷ്ണപിള്ള sir നെ ഓർക്കുന്നു. എപ്പോഴും ഓർക്കും....

  • @fastmediaone795
    @fastmediaone795 หลายเดือนก่อน +2

    ഇപ്പൊ ഫോട്ടോ തന്നെ കണ്ടില്ല അവന്റെ നോട്ടത്തിന്റെ ഒരു ഗംഭീരം എന്തോ ഒരു അഹങ്കാരം വച്ച് നോക്കുന്നു അങ്ങനെയൊക്കെയാണ് ഒരു പൊതു പുറത്തകം ചെയ്യേണ്ടത് അവന്റെ നോട്ടം കോലം കൊണ്ട് ആരെയും തിരിഞ്ഞുനോക്കുമോ ഇല്ല

  • @traceyrafi
    @traceyrafi หลายเดือนก่อน +8

    I wish Mr. Ganesh Kumar would become the Chief Minister of Kerala.

  • @muhammedsuraj5132
    @muhammedsuraj5132 หลายเดือนก่อน +17

    ഭാവിയിൽ മുഖ്യമന്ത്രി ആകണ്ട വെക്തി കൂടി ആകട്ടെ ഗണേഷ്

  • @MAvahidMa
    @MAvahidMa หลายเดือนก่อน

    സൂപ്പർ ഗണേഷ് സൂപ്പർ

  • @pappachancc9432
    @pappachancc9432 10 วันที่ผ่านมา

    പത്തനാപുരംട്രാൻസ്‌പോർട് മിനിസ്റ്റർ ആണ് mr genesh sir കളിക്കുന്നത് നോക്കിയും കണ്ടും വേണം ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും

  • @Shamila-j3q
    @Shamila-j3q หลายเดือนก่อน

    ഗണേഷ് ചേട്ടൻ സൂപ്പർ ആണ് 🎉🎉

  • @hussainkaja3367
    @hussainkaja3367 หลายเดือนก่อน +4

    Ganesh ji, you are simply a great politician. Good speech.❤❤❤

  • @BeeviBeevi-q8k
    @BeeviBeevi-q8k หลายเดือนก่อน +1

    ഗണേഷ് കുമാർ സാറിന വർഗീയത ഇല്ല അതുകൊണ്ട് ഇലക്ഷനിൽ നിന്ന് ജയിച്ചു കേറും

  • @AaSs-ny6be
    @AaSs-ny6be หลายเดือนก่อน +7

    ബിഗ് സല്യൂട് സാർ ❤️❤️❤️❤️❤️❤️❤️മിനിസ്റ്റർ

  • @JainyBenny-rk8ym
    @JainyBenny-rk8ym 13 วันที่ผ่านมา

    സുരേഷ് ഗോപിക്ക് അന്നാണ് കഞ്ഞി കുടിച്ചു പോകാൻ മാർഗ്ഗമില്ലെന്ന് സുരേഷ് ഗോപിയുടെ പി എ പറഞ്ഞു അതുകൊണ്ട് അദ്ദേഹത്തെ കാണരുതെന്ന് വിലയ്ക്ക്

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 หลายเดือนก่อน +2

    Big salute mr ganesh ❤❤❤

  • @ValsalaKpl
    @ValsalaKpl หลายเดือนก่อน +1

    സ്വന്തമായി എന്തെങ്കിലും ചെയ്യു/ വല്ലവൻ്റെ മുതലിനോടുള്ള ആവേശം കുറക്കു/വർഗ്ഗീയത കുറക്കു

  • @Premachandran.A
    @Premachandran.A หลายเดือนก่อน

    Very good

  • @jayakumarrajan5294
    @jayakumarrajan5294 หลายเดือนก่อน

    Super Ganesh sir

  • @shebivayalil1099
    @shebivayalil1099 หลายเดือนก่อน +1

    Good

  • @ShihabS-z9q
    @ShihabS-z9q 10 วันที่ผ่านมา

    Ganesh super.100 %

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Ganesh kumar👍👌🏻✋️

  • @JoseVarghese-uv3pm
    @JoseVarghese-uv3pm หลายเดือนก่อน +6

    S. ഗോപിച്ചേട്ടൻ പൊട്ടന് ലോട്ടറി അടിച്ചത് പോലെ തോന്നിപോകുന്നു... ശരിയാണെന്നും തോന്നുന്നു....

  • @mollysashi9892
    @mollysashi9892 หลายเดือนก่อน +3

    Big Salute 🎉CM ayikkode .God bless🎉

  • @JafarGafoor-bb1rw
    @JafarGafoor-bb1rw หลายเดือนก่อน +2

    കോവി പറഞ്ഞ് കൊണ്ടേയിരിക്കും അത് കോവിയുടെ ഫേഷനാ എന്തിനും ഒരു അവസാനമുണ്ട്.

  • @meharabeegam1654
    @meharabeegam1654 13 วันที่ผ่านมา

    ഗണേഷ് സർ. പുലിയാണ്. പൊളിച്ചു സർ. 💓💓💓💓💓യു sr.

  • @haneefahaneefa9182
    @haneefahaneefa9182 หลายเดือนก่อน

    സിനിമ ലോകത്തെ അഭമാനിക്കല്ലേ.......
    അങ്ങേരു സ്വപ്ന ലോകത്താണ് എന്ന് തിരുത്തി പറയാം.......

  • @jabirmon9390
    @jabirmon9390 หลายเดือนก่อน

    👍🏼👌

  • @allinonedisplay9902
    @allinonedisplay9902 หลายเดือนก่อน

    ഇപ്പോൾ തരികിട കളിയൊന്നുംനടക്കില്ല ഭാരതം പഴയഭാരതമല്ല❤❤❤

  • @GracyShaji-ir7om
    @GracyShaji-ir7om 16 วันที่ผ่านมา

    correct😅

  • @SreenivaasanSreeni
    @SreenivaasanSreeni หลายเดือนก่อน +2

    😂😂സൂപ്പർ അണ്ണാ

  • @wingswaytransuae2808
    @wingswaytransuae2808 หลายเดือนก่อน +1

    Mr ganesh, your a good human being , we like it you’re speech

  • @ManikandanManikandan-cu2bw
    @ManikandanManikandan-cu2bw หลายเดือนก่อน +1

    രണ്ട് ആളിനെ യും നന്നായി ജനങ്ങൾക്ക് അറിയാം

    • @sumak.n3556
      @sumak.n3556 หลายเดือนก่อน

      Caract

  • @mmaide9214
    @mmaide9214 หลายเดือนก่อน +1

    Pathanapuram muthu ganesh kumar❤❤❤❤❤❤

  • @AzeezAzeez-zd6wh
    @AzeezAzeez-zd6wh หลายเดือนก่อน +1

    👍

  • @muhammedkuttyc.t7610
    @muhammedkuttyc.t7610 หลายเดือนก่อน

    ഗണേഷ് സാർ ആയിരം വട്ടം സൂപ്പർ 🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @honeybee3286
    @honeybee3286 หลายเดือนก่อน +1

    ഷാജി കൈലാസ് നെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സുരേഷ് ഗോപിക്ക് നന്നാവും

  • @shamsudeenam8671
    @shamsudeenam8671 หลายเดือนก่อน +5

    This is the reality ❤

  • @shaji-oc8pn
    @shaji-oc8pn หลายเดือนก่อน

    കെഎസ്ആർടിസിയിൽ മാറ്റി നിർത്തിയ " യദുവിൻ്റെ" സ്ഥിതി എന്തായി??? ആരോട് പറയാൻ....😢

  • @jessyfrancis7534
    @jessyfrancis7534 หลายเดือนก่อน

    ഒരു mail അയച്ചിട്ട് ഭിന്നക്കാരനു് മറുപടി തരാതെ block ചെയ്ത ഗണേശൻ മന്ത്രി യുടെ കാര്യം മോശമല്ല

  • @shahadalbadar461
    @shahadalbadar461 หลายเดือนก่อน

    You. Video. Supper,,

  • @josepalackal9075
    @josepalackal9075 หลายเดือนก่อน +1

    Ok. നല്ല കാര്യം തന്നെ. ഒരുകാര്യത്തിൽ ഗണേഷ് കുമാർ 0മാർക്ക്‌ ആയി. പാവപ്പെട്ട എദുവിന്റെ കാര്യം. നിരപരാധിയായ ആ മകന്റെ കാര്യം കേരള ജനതക്കു മുഴുവൻ അറിയാം. ഈ ആദ്മാർത്ഥത എദുവിന്റെ കാര്യത്തിൽ കൂടി കാണിക്കാൻ താങ്കൾക്കു പറയാമോ. Please.

  • @saraths4187
    @saraths4187 หลายเดือนก่อน +1

    GANESH KUMARINE SUPPORT CHEYYAN NANMA MARAM ALLE, NALLA VISHUDHAN NEE ADYAM POYEE NINTEY KANNADA ONNU MARU, PENNU PIDIKAN NYAYAM UNDU ALLLE MASS ANNNA

    • @sumak.n3556
      @sumak.n3556 หลายเดือนก่อน

      Caract

  • @ermullankuttyermu1517
    @ermullankuttyermu1517 หลายเดือนก่อน +1

    അല്ലാതെ

  • @sherifathayyil1141
    @sherifathayyil1141 หลายเดือนก่อน

    👏👏👏👏💯🌹🌹👌

  • @kochukunhurajan1145
    @kochukunhurajan1145 หลายเดือนก่อน +1

    ഗണേഷ് കുമാറിന് ഏതോ കിട്ടിയിട്ടുണ്ട്

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu หลายเดือนก่อน

    Ganesh Kumar sir the real man

  • @UbaeedK-el1pr
    @UbaeedK-el1pr หลายเดือนก่อน

    ഓൺ പത്രം എന്നസിനിമയിൽ പറഞത് ഉളുപ്പുണ്ടോ.സുരേഷ്. വാക്കിനു വിലയുണ്ടെങ്കിൽ പത്രം സിനിമ ഓർമ്മയുണ്ടോ സുരേസെ

  • @manojrkv7106
    @manojrkv7106 หลายเดือนก่อน +1

    ഗണേഷ് ഏട്ടൻ സൂപ്പർ ആണ്

  • @shankarann2632
    @shankarann2632 หลายเดือนก่อน

    അട്ടപ്പാടിയിലെ മധു
    ഭീകരൻ ആയിരുന്നോ ഗണേശാ

  • @GTreeh
    @GTreeh หลายเดือนก่อน +2

    അതെ, പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്, ന്നല്ല കാര്യങ്ങൾ പറയുന്ന ചാനലുകൾക്ക് എതിരെ കേസും നടപടിയും വർഗീയതയും വിദ്ദ്വേശവും പച്ചക്ക്‌ പറയുന്നവർക്ക് എതിരെ കണ്ടില്ല കേട്ടില്ല ഒരു നടപടിയും ഇല്ല, ഇങ്ങിനെയൊക്കെ ആകുമ്പോഴാണ് കേരളം കേരളമല്ലാതായി മാറുക.

    • @saidalikuttysaidalikutty3388
      @saidalikuttysaidalikutty3388 หลายเดือนก่อน

      ഗണേശ് കുമാർ പറഞ്ഞത് വളരെ ശെരിയാണ്. അഭിനന്ദനങ്ങൾ പക്ഷ വർഗ്ഗീയത്തം പറഞ്ഞ ആൾക്കെതി രെകേസില്ലനമ്മുടെ ഭരണകർത്താക്കൾക്ക് BJP യെ പേടിയാണ് പിന്നെ നമ്മുടെ cplചിലപ്പോൾ എന്തെങ്കിലും ഒക്കെ പറയും വലിയേട്ടൻ ഒന്ന് കണ്ണൂരട്ടിയാൽ പേടിച്ചു വിറച്ച് മാളത്തിലൊളിക്കും

  • @abdulkareemk4914
    @abdulkareemk4914 หลายเดือนก่อน +2

    ബി ജെ പി യിൽ ചേർന്നപ്പോൾ സുരേഷ് ഗോപിയുടെ ബുദ്ധി മരവിച്ചുപോയി

  • @mohammedbasheer3658
    @mohammedbasheer3658 หลายเดือนก่อน

    👍👌

  • @mahaboobk1561
    @mahaboobk1561 หลายเดือนก่อน

    കാണാത്ത കാണുമ്പോൾ തോന്നാത്ത തോന്നും

  • @khilarmulloli5424
    @khilarmulloli5424 หลายเดือนก่อน

    👍👍👍👍👍

  • @SaviSofi
    @SaviSofi 10 วันที่ผ่านมา

    Lal Salam Minister

  • @ZubairAmani-zd6tt
    @ZubairAmani-zd6tt หลายเดือนก่อน +1

    ഗംഭീരം 🎉🎉🎉🎉🎉

  • @vilsavarghese7631
    @vilsavarghese7631 หลายเดือนก่อน +1

    ഗണേഷ് sir പൊളിറ്റിക്സ് blood ആണു അദ്ദേഹത്തിന് അറിയാം ജനം എന്തു ജനത്തിന്റെ ശക്തി എന്തു? എവിടെ എന്തു എങ്ങനെ എന്നീ കാര്യങ്ങൾ വ്യക്തമായും മനസിലാക്കി reply കൊടുക്കുന്ന പേഴ്സണാലിറ്റി, അനുഭവത്തിലൂടെ രാഷ്ട്രീയ പക്വത നേടിയ ആള് 👍🏻👏🏻

  • @AbdulRasheed-pl6gp
    @AbdulRasheed-pl6gp หลายเดือนก่อน

    Amittu ജനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ പറഞ്ഞ് കാണില്ല. അമിട്ട് പറഞ്ഞത് മുസ്ലിം ങ്ങൾക്ക് എതിരെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞു കാണും അതാണ് വകഫ് ന് എതിരെ തെമ്മാടിത്തരം പുലമ്പിയത്

  • @muhammedkoolan4207
    @muhammedkoolan4207 หลายเดือนก่อน

    ഗോ ബി സാ റ് ന്ന് സി നി മ യിൽ തന്നെ തു ടരു ന്ന ത് ഉ ത്ത മം 😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @Ramesanasari
    @Ramesanasari หลายเดือนก่อน +1

    Chetta KSRTC Driver kke yenthe Patti onne anneshikkane ....❤❤🙏👍

  • @LD72505
    @LD72505 หลายเดือนก่อน +4

    Ganesh Kumar ❤

  • @Nasi-x7b
    @Nasi-x7b หลายเดือนก่อน

    😂💯

  • @vinodanam5235
    @vinodanam5235 หลายเดือนก่อน

    He is a comedian...don't understand the reality of the kerala hiding some thing for getting undue favour..

  • @sumak.n3556
    @sumak.n3556 หลายเดือนก่อน

    Sureshgopiude uyarchakandu ningalarum kalichittu karyamilla geneshkumar aranannu jenangalku ariyam sharium tettum cheyunnatu aranannu janangalku ariyam keto virodham pankidarute aranengilum

  • @hngogo9718
    @hngogo9718 หลายเดือนก่อน +2

    whatever be the personal life of ganesh kumar, he is a matured efficient politician and minister. suresh gopi should learn from him

  • @dazzlejamshad8399
    @dazzlejamshad8399 หลายเดือนก่อน

    Ganesh Kumar 👌
    Pazham Gobi 😂😂 🤦

  • @MujeebAp-c8t
    @MujeebAp-c8t 12 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @raginil3671
    @raginil3671 หลายเดือนก่อน +5

    ഗണേഷ് അണ്ണന് സരിതയോടും മറ്റു പെണ്ണുങ്ങളോടും മറുപടി പറഞ്ഞു ശീലം ഉണ്ട്...... ഇനി ബിജെപി യിൽ കയറാൻ nilkkukayano

  • @sudharajsudha4637
    @sudharajsudha4637 หลายเดือนก่อน +4

    മതിയായില്ലേ സുരേഷ് ഗോപി യെ പറഞ്ഞത് ഇനി വേറെ ആരുടെയെങ്കിലും പുറകെ പോകൂ

    • @muhammedkuttyc.t7610
      @muhammedkuttyc.t7610 หลายเดือนก่อน

      എടോ ചെമ്പ് കോവി വർഗീയ ത പറയുന്നു. ഇവിടെ വന്നു ഒലക്ക വർത്താനം പറയുന്നു. മണിപ്പൂരിൽ ഇപോഴും പാവങ്ങളെ ബിജെപി വർഗീയ വാദികൾ വെടിവെച്ചു കൊല്ലുന്നു അവിടേക്കു എന്താടോ നിന്റെ ചെമ്പ് പോകാതെ
      . ഗണേഷ് ആണാണെടോ.

  • @aachiam7028
    @aachiam7028 หลายเดือนก่อน

    മുഖ്യനാകാൻ പറ്റിയ ആളാണ് ഗണേഷ് ചേട്ടൻ

  • @koyamoideen1194
    @koyamoideen1194 หลายเดือนก่อน

    ഉള്ളിലുള്ളത്പുറത്തേക്ക്ചാടുന്ന. താണ്

  • @Getlost347
    @Getlost347 หลายเดือนก่อน +2

    ഗനേഷിന്റെ അച്ഛൻ ബാലകൃഷ്ണൻ ആണ് ❤

    • @Rajamma62
      @Rajamma62 หลายเดือนก่อน

      കൊലയാളി ബാലകൃഷ്ണൻ

  • @GVijayChandran
    @GVijayChandran หลายเดือนก่อน +2

    ശരിയാണ് കണേശൻ , അല്ല താന നടക്കം വല്ലാത്ത ചൊറിച്ചിലാണ് . സുരേഷ് ഗേപിയെ കാണുബോൾ

  • @sudarsansudar3311
    @sudarsansudar3311 หลายเดือนก่อน

    Ganesh kumarine pukazhthumpol. Yedhuvinte karyam orkkunnathu alpam nallathanu, arkatha pettavan pukazhanam,

  • @Hashimenon1
    @Hashimenon1 หลายเดือนก่อน +1

    Kanesa venda

    • @sumak.n3556
      @sumak.n3556 หลายเดือนก่อน

      Caract

  • @gempicks
    @gempicks หลายเดือนก่อน +4

    കേരളത്തിലെ മറ്റേതു രാഷ്ട്രീയക്കാരേക്കാളും കൂടുതൽ മാധ്യമങ്ങളുമായി ആശയ വിനിമയം നടത്തുന്നത് സുരേഷ്ഗോപിയാണ്. മറ്റൊരു രീതിയിൽ നോക്കിയാൽ കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരേക്കാളും കൂടുതൽ മാധ്യമങ്ങൾ സ്ഥലകാലഭേദമന്യേ ഇന്റർവ്യൂ എടുക്കാനായി പൊതിയുന്നത് സുരേഷ് ഗോപിയെ ആണ്. ഇത്തരം തൊണ്ണൂറ്റി ഒൻപതു ശതമാനം അവസരങ്ങളിലും സുരേഷ്‌ഗോപി സൗമ്യമായും, സ്നേഹത്തോടും കൂടിയാണ് ചോദ്യങ്ങൾക്കു മറുപടി കൊടുക്കുന്നത്. വളരെ ചുരുക്കം ചിലർ അദ്ദേഹത്തോട് വളരെ ധാർഷ്ട്യത്തോടുകൂടി ചോദ്യങ്ങൾ ചോദിക്കുമ്പോളാണ് അതേപോലെ ഉള്ള പ്രതികരണം തിരിച്ചും സുരേഷ്ഗോപിയിൽനിന്നുണ്ടാവുന്നതു. വടികൊടുത്തു അടിമേടിക്കുക എന്ന് കേട്ടിട്ടില്ലേ, അത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ജോലിചെയ്തുണ്ടാക്കുന്ന പൈസ ഏതാണ്ട് തൊണ്ണൂറു ശതമാനവും ദുരിതമനുഭവിക്കുന്നവർക് കൊടുക്കുന്ന ആളാണ് സുരേഷ് ഗോപി. ഈ വിമർശിക്കുന്ന നിങ്ങളോ, ഇപ്പറയുന്ന ഞാനോ ഒരിക്കലും കിട്ടുന്നതിന്റെ 10 ശതമാനം പോലും ദാനം ചെയ്യാറില്ല. സുരേഷ്‌ഗോപിയെ വ്യക്തിപരമായി ഇഷ്ടപെടുന്ന ആളാണ് ഞാൻ, ഈ പറയുന്നതിൽ രാഷ്ട്രീയം ഇല്ല.

  • @gobi6310
    @gobi6310 หลายเดือนก่อน

    Cinemherogoodacter

  • @MuhammedKh-d4m
    @MuhammedKh-d4m หลายเดือนก่อน

    ആനപ്പുറത്തിരിക്കുമ്പോൾ എന്തിനാണ് സാറേ നായിനെ പേടിക്കുന്ന സുരേഷ് ഗോപി ഓർക്കുന്നുണ്ട് അവസാനം വരെ അവനാണ് പുറത്തിരിക്കും

  • @RaheemGaanam
    @RaheemGaanam หลายเดือนก่อน +1

    🙏🙏❤

  • @baijusrinivas3690
    @baijusrinivas3690 หลายเดือนก่อน

    You can’t or unable to solve an issue regarding your transport problem of yedhu you resolve your department issue and then talk about super man gopi

  • @mohanancr9943
    @mohanancr9943 หลายเดือนก่อน

    SNDP is the worst racist group here under the leadership of Nadesagurusami.

  • @NishyMa
    @NishyMa หลายเดือนก่อน

    Vavarusamiyemattiedhehathaprathishttikkuvanpovanu

  • @mahmoodanwary2071
    @mahmoodanwary2071 หลายเดือนก่อน

    സിനിമയിലെ മായാവിക്കളി ..

  • @UshamohanPv
    @UshamohanPv หลายเดือนก่อน

    Anthinadpavathinukuttampareyunnathusgorupavam

  • @UshamohanPv
    @UshamohanPv หลายเดือนก่อน +1

    Pannupidiyanganash

  • @mohammedshareef151
    @mohammedshareef151 หลายเดือนก่อน

    Very good Ganesh, gopi didn't know about secularism, he is going wrong way through fascists way by the direction of Sanghi.

  • @SuguthanThottappally
    @SuguthanThottappally หลายเดือนก่อน

    ഏതു ജാതിയായാലും ഏതു മതത്തിലും ഗണേഷ് കുമാറിനെല്ലി നല്ലവനാണ് സുരേഷ് ഗോപി

  • @ShihabS-z9q
    @ShihabS-z9q 10 วันที่ผ่านมา

    Pooram kalaki ambalam kalaki chempoor kozi

  • @hamzakadavathpeedikayil4450
    @hamzakadavathpeedikayil4450 หลายเดือนก่อน

    He is mad.

  • @renjimakj4921
    @renjimakj4921 หลายเดือนก่อน

    ഗണേശ് സാർ ❤
    സുരേഷ്ഗോപിക്ക് അഹങ്കാരം

  • @Prema-x9n
    @Prema-x9n หลายเดือนก่อน

    Chettan assal cammoonista alle

  • @rajanunni-po9zi
    @rajanunni-po9zi 15 วันที่ผ่านมา +1

    Sarrytha ye thakarthaven🎉😂