നമ്മുടെ കണ്ണുകളെ നല്ലതു കാണാൻ പരിശീലിപ്പിച്ചാൽ മറ്റുള്ളവർ നമ്മളിൽ നന്മയെ കാണൂ.!

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • നമ്മുടെ കൈകൾ കൊടുക്കാൻ പരിശീലിച്ചാൽ നമ്മുക്ക് നന്മ തിരിച്ചു കിട്ടും. കൊടുക്കുന്നതേ കിട്ടൂ.
    നാം പ്രതീക്ഷിക്കുന്നത് മുഴുവൻ നമ്മുക്ക് കിട്ടുകയും ഇല്ല....!
    പ്രതീക്ഷിക്കാതെ, പ്രകടിപ്പിക്കുക അതുകൊണ്ട് നാം കൊടുത്തു ശീലിക്കുക...
    നമ്മുടെ കണ്ണുകളെ നല്ലതു കാണാൻ പരിശീലിപ്പിച്ചാൽ മറ്റുള്ളവർ നമ്മളിൽ നന്മയെ കാണൂ.!
    'കർമം' എന്ന വാക്കിന്റെ അർത്ഥം തന്നെ 'alert the body' എന്നാണ്
    നിരന്തരം കർമങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം.
    വെറുതെ ഇരുന്നതുകൊണ്ട് നമ്മുടെ മനസ്സ് ഉയരുമോ..? വെറുതെ ഇരിക്കുന്നത് രോഗാവസ്ഥയാണ്, ആത്മീയതയല്ല.!!
    പ്രാർത്ഥിക്കുന്നതല്ല നടക്കുക! പ്രവർത്തിക്കുന്നതാണ്. അല്ലെങ്കിൽ പ്രകൃതിയുടെ നിയമം തെറ്റും.
    പ്രകൃതിയുടെ നിയമം അനുസരിച്ച് പ്രവർത്തിയുടെ ഫലം നിച്ഛയിക്കുന്നത് പ്രാർത്ഥനയല്ല,പ്രവർത്തിയാണ്..!
    ആദ്യം സ്വയം ഉയരൂ. പിന്നെ മറ്റുള്ളവരെ ഉയർത്തൂ അതാണ് ഭാരതസംസ്ക്കാരം. തളർന്നവരെ ഉയർത്തുന്ന ഡോക്ടർമാരായിതീരാൻ നമ്മുക്ക് കഴിയണം..!
    നഷ്ടത്തെക്കുറിച്ചു ചിന്തിക്കുകയും പരാതി പറയുകയും ദുഃഖിക്കുകയും ചെയ്താൽ നാം തളർന്നുപോകും മറിച്ച്..!
    പരീക്ഷിത്ത് ഭാഗവതം കേട്ട് ഏഴാം ദിവസ്സം മനസ്സിനെ ഉയർത്തിയില്ലേ..?മഹാബലി,അജാമിളൻ തുടങ്ങിയവർക്കെല്ലാം സ്വയം ഉയരാൻ കഴിഞ്ഞില്ലേ..? എങ്കിൽ നമ്മുക്കും കഴിയേണ്ടതല്ലേ? തീർച്ചയായും സാധിക്കും..
    നമ്മുടെ മനസ്സിന്റെ സുഖത്തെയും ദുഃഖത്തെയും കല്പിക്കുന്നതു കേവലം മനസ്സാണ്..! ഇതാണ് സത്യം..
    നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പല്ല ജീവിതം. ഇന്ന് ഉണർന്നു പ്രവർത്തിക്കലാണ്..!
    ഒരു വശത്ത് സുഖം കിട്ടുമെന്ന് കരുതി കെട്ടിപെടുക്കുന്ന സാമ്രാജ്യത്തെ തകർക്കാൻ കാലമാകുന്ന ശക്തിക്കു കഴിയും..!
    യുദ്ധം കൊണ്ട്‌ നമ്മുക്ക് യുദ്ധത്തെ തടയാൻ പറ്റുമോ..? നമ്മുടെ മനസ്സിനെ ആര് എന്ത് പറഞ്ഞാലും..
    ഒരു നിമിഷം മനസ്സിലേയ്ക്കു നോക്കിയാൽ മതി ഇതിനുത്തരം ലഭിക്കാൻ.. പണമോ അതോ ദാരിദ്ര്യമോ ഈ അശാന്തിക്കു കാരണം?
    നിങ്ങൾ നിന്ദിതരും പീഡിതരുമാണെന്നു സ്വയം വിലയിരുത്തി സമൂഹത്തിൽ ഒറ്റപ്പെടുന്നുവെങ്കിൽ ആരാണ് ഉത്തരവാദി?
    നമ്മൾ നമ്മളെ തന്നെ താഴ്ത്തുമ്പോൾ നമ്മളെ ഭഗവാനെ അപമാനിക്കുന്ന പോലെയാണ് അത് നമ്മൾ ഒരിക്കലും ചെയ്യരുത്..!
    നമ്മൾ നമ്മളെ തന്നെ ഉയർത്തുക,
    കഴിഞ്ഞുപോയ പ്രഭാവത്തിന്റെ വലിപ്പം പറയലല്ല മഹത്വം. ഇന്ന് നാം എന്താണ്. ഇപ്പോൾ നമ്മുടെ മനസ്സിൽ എത്രമാത്രം ശാന്തിയും സമാധാനവും സ്വസ്ഥതയും സന്തോഷവും സംപ്തൃപ്തിയും ഉണ്ട് എന്നതിലാണ് മഹത്വം..!
    ഞാൻ'എന്ന ബോധം വെടിഞ്ഞ് വിവേകത്തിലൂടെ മനസ്സിനെ പ്രകാശിപ്പിച്ച് ഭഗവത് വിചാരത്തിലേക്ക് അടുക്കുന്നവനാണ്
    ആത്മീയമായി മനസ്സിനെ ഉറപ്പിച്ച് കർമമേഖലയിൽ ജീവിക്കുമ്പോൾ ഫലം അനുകൂലമായാലും പ്രതികൂലമായാലും അതൊന്നും മനസ്സിനെ ബാധിക്കുന്നില്ല എന്ന് സ്വജീവതത്തിലൂടെ കാണിച്ചുകൊടുക്കാനാണ് ഭഗവാൻ നിരന്തരം കർമങ്ങൾ ചെയ്യുന്നത്..!
    നമ്മുടെ മനസ്സിന് ഒട്ടൽ വന്നാൽ സ്വന്തമെന്ന ബോധവും പിന്നീട് നഷ്ടബോധവും ഉണ്ടാകില്ലേ.?
    അർജ്ജുനൻ സ്വന്തം ധർമ്മത്തിൽ നിന്നും പിന്മാറിയാൽ ആളുകൾ അർജ്ജുനനെ കളിയാക്കും എന്ന് ഭഗവാൻ കൃഷ്ണൻ ഓർമിപ്പിക്കുന്നത് പോലെ ഇന്നത്തെ സമൂഹത്തിനും ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി നിൽക്കുന്നവരെ ആളുകൾ കൈവിടുന്നത് കാണാം..!
    വേണ്ടത് വേണ്ട സമയത്ത് വേണ്ടപോലെ ചെയ്തില്ലങ്കിൽ മനഃസാക്ഷി പിന്നീട് കുറ്റപെടുത്തും..
    ഇന്നത്തെ തലമുറയ്ക്കുള്ള വലിയൊരു സന്ദേശമാണ്.നമ്മുക്ക് കിട്ടുന്ന അവസരങ്ങളെ പ്രയോജനപെടുത്തുക എന്നത്
    ഒരു കാര്യത്തെകുറിച്ച് നമ്മുടെ മനസ്സിന് വ്യക്തത കൊടുക്കുന്നതാണ് ബുദ്ധി..
    നമ്മുടെ മനസ്സിന് വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതും ബുദ്ധിയാണ്..!
    സങ്കല്പം ചെയ്യുന്നത് മനസ്സും നിച്ഛയിക്കുന്നത് ബുദ്ധിയുമല്ലേ.!
    നമ്മൾ മുൻപ് ചെയ്തിട്ടുള്ള പ്രവർത്തികളിൽ ഉണ്ടായിട്ടുള്ള തെറ്റുകുറ്റങ്ങളെക്കുറിച്ചുള്ള ഓർമ മനസ്സിന്റെ ശാന്തിയും സമാധാനവും കെടുത്തില്ലേ..!
    പ്രായം ചെല്ലുംതോറും നമ്മുടെ മനസ്സ് കഴിഞ്ഞുപോയ കാര്യങ്ങളെ വിലയിരുത്തുമോ..?
    കുറ്റബോധമോ, നഷ്ടബോധമോ, ഭയമോ, ദുഃഖമോ, ഉത്കണ്ടയോ, ആശങ്കയോ ഇല്ലാത്ത ശുദ്ധമായ അവസ്ഥ ഏത് മനസ്സിലുണ്ടോ ആ മനസ്സാണ് ശ്രേയസ്സ്‌ ഉള്ള മനസ്സ്
    നഷ്ടബോധചിന്തകളിൽ നിന്നും മുക്തമായ മനസ്സിന് മാത്രമേ ശ്രേയസ്സ്‌ കൈവരിക്കാൻ സാധിക്കു..!
    ശരീരത്തിന്റെ തലത്തിലല്ല മനസ്സിന്റെ തലത്തിലാണ് നാം സ്വാതന്ത്ര്യം നേടേണ്ടത്..
    "അദ്ധ്യാത്മം" എന്നാൽ മനസ്സ്. മനസ്സിന്റെ സ്വാതന്ത്ര്യമാണ് അദ്ധ്യാത്മികത..
    ജീവിതത്തിന്റെ പ്രയോജനം സത്യത്തിൽ എന്താണ്..? ജീവിതലക്ഷ്യം തന്നെ മോക്ഷം ആണ്. സ്വതന്ത്രനാവുക എന്നർത്ഥം.
    ശുദ്ധികരണം പ്രകൃതിനിയമമാണ്. പ്രകൃതിയിൽ നിരന്തരം നടക്കുന്നുണ്ട്. മഴ എല്ലാത്തിനെയും ശുദ്ധികരിക്കുന്നില്ലേ...?
    ശരീരത്തിന്റെ കാര്യത്തിലും അറിഞ്ഞും അറിയാതെയും. ശുദ്ധികരണം നടക്കുന്നുണ്ട് അശുദ്ധരക്തം ശുദ്ധരക്തമാകുന്നത് ഇതിനു തെളിവാണ്...
    പ്രകൃതിയിലും ശരീരത്തിലും മാത്രമല്ല മനസ്സിനും ശുദ്ധി വേണ്ടേ..?
    ഈശ്വരനിൽ നിന്നും പ്രകടമായതിൽ തന്നെയാണ് ഈശ്വരൻ ഈശ്വരൻ സ്ഥിതിചെയ്യുന്നത്.ഈശ്വരൻ വേറെയായല്ല ഭാരതത്തിലെ ഋഷിമാർ പറഞ്ഞിരിക്കുന്നത്. എല്ലാം ഇരിക്കുന്നത് ഈശ്വരനിൽ തന്നെയാണ്.
    ഈശ്വരനിൽ നിന്നും പ്രകടമായതിൽ തന്നെയാണ് ഈശ്വരൻ ഈശ്വരൻ സ്ഥിതിചെയ്യുന്നത്.ഈശ്വരൻ വേറെയായല്ല ഭാരതത്തിലെ
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

ความคิดเห็น • 49

  • @prakashpr3199
    @prakashpr3199 2 หลายเดือนก่อน +2

    ഇപ്പോൾ നമ്മൾ രണ്ടുകണ്ണുകൊണ്ടും ആരെയും കാണരുത്!!!! മൂന്നാംകണ്ണ് അതായത് ആത്മനേത്രം കൊണ്ട് സഹോദരന്മാരായ ഈ ലോകത്തെ എല്ലാ ആത്മാക്കളെയും കാണൂ. പരമാത്മവിനെയും കാണൂ!!!! ഇതാണിപ്പോൾ ആവശ്യം!!!!!!! കാരണം നമ്മൾ ഒരച്ഛന്റെ മക്കളാണെന്ന കാര്യം മറന്നു പരസ്പരം വികാരത്തിൽ പോയി.!!!!! ഈ വികാരി ലോകം ഇപ്പോൾ നശിക്കും!!! സ്വർഗം അഥവാ നിർവികാരി ലോകം വരുന്നു അതിനാണ് അച്ഛൻ വന്നിരിക്കുന്നത്!!!!!!!!!

  • @ushamohan9635
    @ushamohan9635 2 หลายเดือนก่อน +2

    ഹരി ഓം 🙏🙏🙏
    സ്വാമിജി 🙏

  • @vijisurendran2606
    @vijisurendran2606 2 หลายเดือนก่อน +1

    Thank u Swamiji, 🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏 രാധേ രാധേ 🙏 രാധേ ശ്യാം 🙏 പ്രണാമം സംപൂജൃ സ്വാമിജി 🙏

  • @sumahari8654
    @sumahari8654 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ രാധേ ശ്യാം ❤️❤️🙏🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @radhamanigovindhan6142
    @radhamanigovindhan6142 2 หลายเดือนก่อน +1

    Thanku seamiji

  • @SreelathaKP-b5d
    @SreelathaKP-b5d 2 หลายเดือนก่อน +1

    PranamamSwamiji🙏🙏🙏

  • @VasanthaRaju-zf5dh
    @VasanthaRaju-zf5dh 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ......

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @prasannarajendran6012
    @prasannarajendran6012 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ👌👌👌

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @leenanair6667
    @leenanair6667 2 หลายเดือนก่อน +1

    Hari om swamiji 🙏🏻🙏🏻🙏🏻

  • @sridevinair4058
    @sridevinair4058 2 หลายเดือนก่อน +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

  • @ChithraKP-l7t
    @ChithraKP-l7t 2 หลายเดือนก่อน +1

    Harekrishna❤❤🎉🎉

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ രാമ 🙏

  • @ushadevij7029
    @ushadevij7029 2 หลายเดือนก่อน +1

    Namaste swamiji

  • @satheesanvalada3555
    @satheesanvalada3555 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹ഖത്തർ

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @prajitharajendran9069
    @prajitharajendran9069 2 หลายเดือนก่อน +1

    🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @Blue.Might.Gaming-2198
    @Blue.Might.Gaming-2198 2 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @bagyalakshmi8717
    @bagyalakshmi8717 2 หลายเดือนก่อน +1

    ❤❤❤

  • @vijayapanicker3010
    @vijayapanicker3010 2 หลายเดือนก่อน +1

    HARE KRISHNA.

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน +1

      ഹരേ കൃഷ്ണ 🙏

  • @sindhurani2656
    @sindhurani2656 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @Anadavally
    @Anadavally 2 หลายเดือนก่อน +4

    എന്നെപ്പോലുള്ള വീട്ടുമ മ മാർക്ക് സ്വാമിജി അവിട്ത്തെ പ്രഭാഷണം മുന്നോട്ട് പോകേണ്ടത് എങ്ങിനെ എന്ന് മനസ്സിലാക്കുന്നതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരി ഓം 🙏

    • @Anadavally
      @Anadavally 2 หลายเดือนก่อน +1

      ഹരി ഓം🙏

    • @Anadavally
      @Anadavally 2 หลายเดือนก่อน

      @@Godofdreamdrive ഹരി ഓം ദിവസവും കൃത്യനിഷ ടതയോടെ കുറച്ചുനേരം ജപം ചെയ്താൽ തീച്ചയായും മനസ്സിനെ ഒന്നിലും ഒട്ടിനിൽക്കാതെ ആത്മാ ത്ഥയോടെ പ്രവത്ത്തി കൾ ചെയ്യാൻ കഴിയും അനുഭവമാണ് ഹരി ഓം🙏🌹

    • @parameswarannair7597
      @parameswarannair7597 2 หลายเดือนก่อน

      Hari Om Swamiji 🙏🏻 Namaskaram 🙏🏻 kusum 🙏🏻🌹💐

  • @rknair6011
    @rknair6011 2 หลายเดือนก่อน +1

    SREE UDIDU CHAYATHANIYA SWAJI ENTE VEENEETHAMAYA PADA NAMASKARAM SAMPOOGIJA SWAJI IAM INTEST WITH OUR SWAJI TO COME AYODIYA&SOMEOTHER PLACES HOW MUCH CASH REQUIRED FOR THIS YATRA KINDLY TELL ME THE SAID AC TRAIN STOP @ KANHAGAD RAILWAY STATION

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരി ഓം 🙏 Please Contact Office- 9497033999, 8281886111

  • @pk-ch2xd
    @pk-ch2xd 2 หลายเดือนก่อน +1

    HariOhmSwamiji,KrishnaKrishnaKrishnaKrishnaKrishna is Hariom Narayanan Narayana.Jai sreeRam.HareRama Harerama and
    JaiSreeramJaikrishna

    • @Godofdreamdrive
      @Godofdreamdrive  2 หลายเดือนก่อน

      ഹരി ഓം 🙏🙏❤️🙏🙏

  • @geethasukumaran1427
    @geethasukumaran1427 2 หลายเดือนก่อน +1

    🙏🙏🙏🙏