Hi Roopa ... Yes I know...but this editing process is very difficult... but I u will get from U tube.... translation...pls watch....this drowing.... and watch some masters paintings and must read more about that all Indian traditional art...the you will get more stories and ideas. Ok thanks for watching dear.... I think next vedio is Ganapathi pooja...keep watching...
Sooraj....ലേപനമെന്നത് എല്ലാവിധ പെയിന്റിംഗ് ും ഉപയോഗിയ്ക്കുന്നത്....! ഇവിടെ നമുക്ക് മൂന്ന് രീതിയിലാണ് നിർബന്ധമായും Shading method. ശ്ലോകത്തിലത് പ്രത്യേകം പറയുന്നുമുണ്ട്.... തിസ്രശ്ച വർത്തനാഃ പ്രോക്താഃ പത്രരൈഖിക ബിന്ദുജാഃ. ചിത്രത്തിലെ വർത്തനാ രീതി മൂന്ന് വിധത്തിലാകുന്നു...പത്രകം..രൈഖികം,ബിന്ദുജം നിഴലും വെളിച്ചവുംകാണിയ്ക്കുന്നരീതി. ഏതായാലും നമുക്ക് അതിനെകുറിച്ച് കൂടുതലായി ...രേഖജത്തിൽ പറയാം....
The way u present is simple n beautiful
Maam valare nannaaiyittu explain ningal cheiduttundu. Nannigal.
വളരെ നന്ദി
Beautifully explained. Thanks so much. 🙏
You’re welcome 😊
സൂപ്പർ
ചേച്ചി നല്ല ഉപകാരപ്രദമായ ഒരു വിഡിയോ ആയിരുന്നു......
Excellent presentation 👌❤🙌🙏
Thanks Hari attikkat
padikan agrahikunna subject waiting for ur next class....
വരയ്ക്കൂ....
രേഖജം അടുത്ത വീഡിയോ...
Very educative lesson so simply but accurately taught..thank you very much..🙏🏻🙏🏻🙏🏻🙏🏻
Thanks
Nice presentation mam 👌👌thank you🙏
Thanks
വളരെ നന്ദി mam..
Found your video today. Could understand in general
But subtitles would be really helpful
Hi Roopa ...
Yes I know...but this editing process is very difficult... but I u will get from U tube.... translation...pls watch....this drowing.... and watch some masters paintings
and must read more about that all Indian traditional art...the you will get more stories and ideas. Ok thanks for watching dear.... I think next vedio is Ganapathi pooja...keep watching...
നല്ല ക്ലാസ്സായിരുന്നു. അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു.
നന്ദി...
Thank you so much. This was most wanted topic
Thanks samitha
👌👌👌
ഇടയ്കിടയ്ക് കാണൂ...
Namaskaram..
👌👌👌💖
Thanks Sajitha kalady
വളരെ നന്ദി....
Nalla explanation thanks ma'am.please kooduthal mural class pradheeshikkunnu . colour mixing combination okke video idumennu vijarikunnu
തീർച്ചയായും.?.Thanks
അടുത്ത വീഡിയോ....രേഖജം
Is this on canvas ?
Yes
😊😊
ചേച്ചി എന്റെ കൈയിൽ ഉണ്ടായിരുന്ന കോണ്ടാക്ട് നമ്പർ പോയി.. എന്റെ wtsp ലേക്ക് ഒരു മെസ്സേജ് ഇടാമോ
എനിയ്ക്കും number അറിയുന്നില്ല save ചെയ്യുന്നത് name nokkanam
Vedio യിൽ number ഉണ്ട് nokkoo
🙏🏽❤️
English subtitles please
Ok 👍
Madam കേരള മ്യൂറൽ ലിൽ 3 അല്ല 4 തരം ഉണ്ട്..ബിന്ദുജം,രേഖീകം,പത്രകം, ലേപനം...
Sooraj....ലേപനമെന്നത് എല്ലാവിധ പെയിന്റിംഗ് ും ഉപയോഗിയ്ക്കുന്നത്....!
ഇവിടെ നമുക്ക് മൂന്ന് രീതിയിലാണ് നിർബന്ധമായും Shading method.
ശ്ലോകത്തിലത് പ്രത്യേകം പറയുന്നുമുണ്ട്....
തിസ്രശ്ച വർത്തനാഃ പ്രോക്താഃ പത്രരൈഖിക ബിന്ദുജാഃ.
ചിത്രത്തിലെ വർത്തനാ രീതി മൂന്ന് വിധത്തിലാകുന്നു...പത്രകം..രൈഖികം,ബിന്ദുജം നിഴലും വെളിച്ചവുംകാണിയ്ക്കുന്നരീതി.
ഏതായാലും നമുക്ക് അതിനെകുറിച്ച് കൂടുതലായി ...രേഖജത്തിൽ പറയാം....
😊😊
Nannayi practice cheyyuka....