ധ്യനസ്ലൊകങല് എന്നാ പുസ്തകം എവിടുന്ന കിടുകാ .നിങ്ങളുടെ വീഡിയോ കാണിച്ചതിൽ പിന്നെ ഒന്ന് രണ്ടു പുസ്തകങ്ങൾ ഞാൻ വരുതി .എന്നാലും പരയതെ വയ്യ ..നല്ല അവതരനം .thanks
ആളുകൾക്ക് വളരെ ഉപകാരപ്രദമാവുന്നതാണ് നിങ്ങളുടെ ക്ലാസുകൾ. ഓരോ ക്ലാസും അതേപ്പറ്റി നന്നായി പഠിച്ചിട്ടാണ് എടുക്കുന്നത് എന്ന് സംസാരത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്. ഓരോ കാര്യത്തെ പറ്റിയും വ്യക്തമായിത്തന്നെ പറഞ്ഞു തരുന്നതിൽ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു
സൂക്ഷിക്കുക ..വരയ്ക്കുമ്പോൾ..free hand ഒരു പേപ്പറിൽ വരയ്ക്കുക... എന്നിട്ട് ഏത് രീതിയിലും വരയ്ക്കുക....ചില ഷർട്ടിനടിയിൽ ഡിസൈൻ വച്ചും വരയ്ക്കുക. ഷർട്ടില് തെറ്റിയാൽ പ്രശ്നമാകും....സാരിപോലെയല്ല....!!!
വ്യത്യസ്ത കോഴ്സുകളുണ്ട്...... വാസ്തുവിദ്യ ഗുരുകുല ഗുരുകുലവുമായിബന്ധപ്പെടുക. 1 വർഷത്തെ കോഴ്സ് സ്ത്രീകൾ ക്ക് ആദ്യമായി തുടങ്ങിയ ക്ലാസ്സ് ആയിരുന്നുഞങ്ങളുടേത്...,!
ചുവർചിത്രകല ഒരു സാങ്കേതിക പഠനം എന്നപുസ്തകം ആവശ്യമായി
വരുന്നവർ ബന്ധപ്പെടുക. 9895021624
വില ?
700 or 800..ഇപ്പോൾ എന്റെ കൈവശം അധികം ഇല്ല...
ഞാൻ ഇപ്പോഴാ ഈ വീഡിയോ കനുന്നതു .നല്ല avatharanam
Thanks
ഞാൻ ഒരാളടെ പക്കല് നിന്നും മൂന്നു മാസതെ കോഴ്സ് ചെയ്‌തു .എന്നാലും സംശയം .സ്ത്രീകലെ വരകുന്ന കാര്യം ആണ് സംശയം .
ധ്യനസ്ലൊകങല് എന്നാ പുസ്തകം എവിടുന്ന കിടുകാ .നിങ്ങളുടെ വീഡിയോ കാണിച്ചതിൽ പിന്നെ ഒന്ന് രണ്ടു പുസ്തകങ്ങൾ ഞാൻ വരുതി .എന്നാലും പരയതെ വയ്യ ..നല്ല അവതരനം .thanks
പഞ്ചാംഗം പുസ്തകശാല.കുന്നുകുളം.
വീണ്ടും കാണുക
ആളുകൾക്ക് വളരെ ഉപകാരപ്രദമാവുന്നതാണ് നിങ്ങളുടെ ക്ലാസുകൾ. ഓരോ ക്ലാസും അതേപ്പറ്റി നന്നായി പഠിച്ചിട്ടാണ് എടുക്കുന്നത് എന്ന് സംസാരത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്. ഓരോ കാര്യത്തെ പറ്റിയും വ്യക്തമായിത്തന്നെ പറഞ്ഞു തരുന്നതിൽ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു
വളരെ നന്ദി....അഭിപ്രായംരേഖപ്പെടുത്തിയതിലും.
Nice 👍
Nice class.
Thanks...അടുത്ത ഭാഗംകൂടി...കാണുക
Nice class teacher, waiting for its next part
Adutha. Divasaml...
ഇടയ്ക്ക് വന്ന് നോക്കണേ....തിരക്കുകളുള്ളതിനാൽ gap
വളരെ നല്ല ക്ലാസ്സ്...
Thanks
Mam വളരെ നന്നായിട്ടു മനസിലാക്കി തന്നു 🙏🙏
സന്തോഷം....വീണ്ടും കാണുക വരയ്ക്കുക....അറിയുന്നത് പറഞ്ഞുതരാം....!!
സൂപ്പർ
Thanks
Nice
Thanks .
❤️
❤
Shirt il engane ann chithram varachadha trace edthadhanoo
സൂക്ഷിക്കുക ..വരയ്ക്കുമ്പോൾ..free hand ഒരു പേപ്പറിൽ വരയ്ക്കുക...
എന്നിട്ട് ഏത് രീതിയിലും വരയ്ക്കുക....ചില ഷർട്ടിനടിയിൽ ഡിസൈൻ വച്ചും വരയ്ക്കുക.
ഷർട്ടില് തെറ്റിയാൽ പ്രശ്നമാകും....സാരിപോലെയല്ല....!!!
എത്ര കാലമാണ് ആറൻമുളയിലെ കോഴ്സ് കാലാവധി?
വ്യത്യസ്ത കോഴ്സുകളുണ്ട്...... വാസ്തുവിദ്യ ഗുരുകുല ഗുരുകുലവുമായിബന്ധപ്പെടുക.
1 വർഷത്തെ കോഴ്സ് സ്ത്രീകൾ ക്ക് ആദ്യമായി തുടങ്ങിയ ക്ലാസ്സ് ആയിരുന്നുഞങ്ങളുടേത്...,!