#cktanur
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- staircase designing കോണി ഡിസൈനിഗ്
കോണി നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ചില വിവരങ്ങൾ
1: ഒരു സ്റ്റെപ്പിന്റെ ഉയരം 15 cm വീതി 25 Cm ഇതിലും കൂടുതൽ വെയ്ക്കാതിരിക്കുക
2: ചിലവ് ചുരുങ്ങിയ വീടുകൾക്ക് സാധാരണ രീതിയിൽ കോണി വാർക്കു ക
3 : ഡൈനിംഗ് ഹാളിലോ ലീവിംഗ് ഹാളിലോ നിർമ്മിക്കുന്ന കോണി കാണുവാൻ ഭംഗിയുള്ളതായി നിർമ്മിക്കുക ചില വീടുകൾക്ക് ഉള്ളിലേക്ക് പ്രവേശിച്ചാൽ കോണി ഒരു ഹൈലേറ്റായി നിർമ്മിക്കാം
4 കഴിയുന്നതും ഇടുങ്ങിയ സ്ഥലത്ത് കോണി ഒരുക്കി നിർമ്മിക്കരുത്
കോണിക്ക് കമ്പി ടി സൈൻ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക
കോണിക്കടിയിൽ ബാത്തുറൂമോ പൂജാമുറിയോ നിർമ്മിക്കാതിരിക്കുക.
പ്രിയ സജ്ജനങ്ങളെ ഈ വീട്ടിയോ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുക , സ് സ്ക്രൈബ് ചെയ്യാനും മറക്കല്ലേ
Evergreen 🌲 video
ഏത് സാധാരണക്കാർക്കും പെട്ടെന്ന് മനസ്സിലാകുന്ന അവതരണം വലിയ ഒരു ഇൻഫർമേഷനാണ് താങ്കൾ നൽകിയത് നന്ദി
Carporch ഉണ്ടാകാൻ എത്ര labour cost materils
സാറിന് ഒരു പാട് നന്ദി... സംശയങ്ങൾ ചോദിച്ചാൽ പെട്ടെന്ന് മറുപടി, നമ്മുടെ വീട് വെക്കാൻ ആവശ്യമായ മെറ്റീരിൽസ് എങ്ങനെ എന്തൊക്കെ എത്ര quantity എന്നൊക്കെ പ്ലാൻ കൊടുത്തു ചോദിച്ചാൽ മിക്കവാറും എഞ്ചിനീയർസ് മറുപടി ആവശ്യ സമയത്ത് നൽകാറില്ല. എന്നാൽ അവരിൽ നിന്നും തികച്ചും വ്യത്യസ്ത മാണ് ഈ സർ...
എല്ലാ വീഡിയോസ് കാണാറുണ്ട് വളരെ ഇൻഫർമേറ്റീവ് ഇൻഫർമേഷൻ ആണ് സർ നൽകുന്നത്
Good bless you
Stair casein എത്ര cost akum labour and material cost
Very good thanks
Landing illathe stair paniyan patumo
തീർച്ചയായും കഴിയും സ്ഥല പരിമിതിക്കുള്ളിൽ അനുയോജ്യമായ കോണി വാർക്കാം
Tnxx
സ്റ്റെപ്പ് ചെയ്യുന്നതിന് ത്രെഡും . റൈസും തമ്മിൽ വാസ്തുപ്രകാരം ഒരു കണക്ക് ശരിയാകണം എന്ന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടം വരപ്പ് എന്ന പുസ്തകത്തിൽ പണ്ട് വായിച്ചിട്ടുണ്ട് പക്ഷെ ഇപ്പോൾ ഓർമ്മയില്ല. അറിയാൻ താല്പര്യപ്പെടുന്നു
തീർച്ചയായും ശ്രമിക്കാം
Number.Tarumo..
9388103700