നല്ല വീഡിയോ ആണ്. പക്ഷെ ഇതിലും അത്യാവശ്യം ആയി ജനങ്ങളെ കാണിക്കേണ്ടിയിരുന്നു സീറ്റ് ബെൽറ്റ് ഇടുന്നതും അത് അഴിക്കുന്നതും ആണ്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ചിലപ്പോൾ പ്രതികൂല കാലാവസ്ഥയിലും സീറ്റ് ബെൽറ്റ് കെട്ടാൻ ഉള്ള അറിയിപ്പ് വരും.മുകളിൽ അതിനുള്ള ലൈറ്റും തെളിയും . അപ്പോൾ തീർച്ചയായും ബെൽറ്റ് കെട്ടിയിരിക്കേണം. സീറ്റ് ബാക് നേരെ ആക്കി വയ്ക്കുകയും വേണം. ഇത് നിയമപരമായ ഒരു ആവശ്യം ആണ്. പക്ഷെ ഞാൻ ആവശ്യപ്പെടുന്നത് നിങ്ങൾ മുഴുവൻ സമയവും സീറ്റ് ബെൽറ്റ് ഉപയോഗിക്കേണം എന്നാണ്. കാരണം ചിലപ്പോൾ വിമാനം പെട്ടെന്ന് മുന്നറിയിപ്പില്ലാതെ എയർ പോക്കറ്റിൽ വീഴും അപ്പോൾ നിങ്ങളുടെ തല മുകളിൽ ഇടിച്ചാൽ വളരെ ഗുരുതരം ആയ പരിക്ക് പറ്റും. അടുത്തതായി പറയാനുദ്ദേശിക്കുന്ന കാര്യം നമ്മൾ ഇന്ത്യക്കാർ പ്രതെയ്കിച്ചു മലയാളികൾ കാണിക്കുന്ന ഒരു ദുസ്വഭാവം ഉണ്ട്. വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ സീറ്റ് ബെൽറ്റ് അഴിച്ചു എഴുനേറ്റു മുകളിൽ ഉള്ള ബാഗ് എടുക്കാൻ ശ്രമിക്കുന്നത്. ഏറ്റവും അപകടം പിടിച്ച ഒരു കാര്യം ആണിത്. ഒരിക്കൽ ഇത്തരം ഒരു അപകടം ഞാൻ നേരിൽ കണ്ടതാണ് . ഒരു യാത്രക്കാരൻ വിമാനം റൺവേ യിൽ കൂടി ഓടുമ്പോൾ മുകളിൽ നിന്ന് ബാഗ് എടുത്തത് കൈ വിട്ടു പോയി ഒരു കൊച്ചു കുഞ്ഞിന്റെ തലയിൽ വീഴാഞ്ഞതു എന്തോ ഭാഗ്യം. ചിലപ്പോൾ വിമാനം ലാൻഡിങ്ങിന്റെ സമയത്തു പെട്ടെന്ന് ബ്രേക്ക്ചെയ്യുകയോ ചിലപ്പോൾ വീണ്ടും പൊങ്ങി പോകുകയോ ചെയ്യും അപ്പോൾ സീറ്റ് ബെൽറ്റില്ലെങ്കിൽ നിങ്ങളും ഒരു ഇരുനൂറു മൈൽ സ്പീഡിൽ വിമാനത്തിനകത്തു പറക്കും! അതൊരുപക്ഷേ അവസാനത്തെ പറക്കൽ ആയിരിക്കും ! അതുകൊണ്ടു സീറ്റ് ബെൽറ്റ് ഇടുക. വിമാനം പാർക്ക് ചെയ്ത ശേഷം മാത്രം ബെൽറ്റ് അഴിക്കുക സാവധാനം തെള്ളു പിടിക്കാതെ ഇറങ്ങുക . എത്ര ധൃതി പിടിച്ചാലും നിങ്ങളുടെ ബാഗ്ഗജ് കിട്ടാൻ സമയം പിടിക്കും . എമിഗ്രേഷൻ, സെക്യൂരിറ്റി ചെക്ക് മുതലായ സ്ഥലങ്ങളിൽ മാന്യമായി പെരുമാറുക . അവർ വിചാരിച്ചാൽ നിങ്ങളുടെ യാത്ര മുടങ്ങാം. ഒരു യാത്രക്കാരൻ ബാഗിൽ എന്താണെന്നു ചോദിച്ചതിന് ബോംബ് ഉണ്ടെന്നു പറഞ്ഞു ജയിലിൽ ആയതു പത്രത്തിൽ വായിച്ചിട്ടുണ്ടാവുമല്ലോ. യാത്രയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മുകളിൽ ലൈറ്റ് സ്വിച്ചിനു അടുത്തുള്ള കോളിങ് ബെൽ അമ്ർത്തുക അല്ലാതെ ശൂശൂ എന്നൊന്നും ജോലിക്കാരെ വിളിക്കരുത്. അങ്ങനെ ചെയ്യുന്ന ഒരു സ്വഭാവം നമുക്കുണ്ട് അത് ശരിയല്ല . കുറച്ചു ല്‌ഗ്ഗജ്ആയി യാത്ര ചെയ്യുക. ഇരുനൂറോ മുന്നൂറോ യാത്രക്കാർ ഒരു അലുമിനിയം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ space പരിമിതിയുണ്ട് അതുകൊണ്ടു മറ്റുള്ളവരെ കരുതുക
@@shanashafi7760 എമിഗ്രിഷൻ സമയത്ത് നമ്മൾ ഒന്നും ചെയ്യേണ്ടതില്ല. എയ്ഖ്‌ര്പോര്ട്ടിൽ കയറിയാൽ എല്ലാം ഒന്നിന് പുറകെ മറ്റൊന്നായി പോയിക്കോളും. ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല. ആദ്യം പോകുന്ന വീമാനത്തിന്റെ കൗണ്ടറിൽ പോയി ബോർഡിങ് പാസ് എടുക്കുക. ലഗേജ് ഉണ്ടെങ്കിൽ അതും അവിടെ ഏൽപ്പിക്കുക.പിന്നീട് നേരെ സെക്യൂരിറ്റി ചെക്കിങ്ങിന് പോകുക. അവർ നമ്മളുടെ കയ്യിൽ ഉള്ള ബാഗും പിന്നെ ദേഹ പരിശോധനയും നടത്തും. അത് ക്ക്ഴിഞ്ഞ് നേരെ എമിഗ്രിഷൻ കൗണ്ടറിൽ പോകുക. അവർ അവിടെ നിന്ന് പാസ്പോർട്ടിൽ സ്റ്റാമ്പ്(സീൽ)ചെയ്യും. അത് കഴിഞ്ഞാൽ നിങ്ങളെയും കൊണ്ടു മാത്രമേ വിമാനം പറക്കുകയുള്ളൂ...അത് കൊണ്ട് ടെൻഷൻ ഒന്നും വേണ്ട...
*അറിയാത്തത് ഒരുപാട് പേർക്ക് ഉപകാരം ആവട്ടെ 2010 ആദ്യം ആയി ഫ്‌ളൈറ്റ് കയറുമ്പോൾ ചെറിയ പരിഭ്രമം ഉണ്ടായെങ്കികും വർഷങ്ങൾക്കിപ്പുറം അതൊക്കെ മാറി എന്നാലും നേരം വൈകുമോ എന്നുള്ള പേടി ഇപ്പോഴും തുടരുന്നു കാരണം ഒരിക്കൽ ഫ്‌ളൈറ്റ് കേറാൻ പോകുന്ന വഴിക്ക് ഒന്ന് ചായ കുടിക്കാൻ കേറിതാ കുടിച്ചു വന്നപ്പോഴേക്കും ഫ്‌ളൈറ്റ് ഇമ്മളെ തേച്ചിട്ട കടന്നു കളഞ്ഞു.......😊😂👌👍*
ഞാൻ ആദ്യമായിട്ട് കയറുമ്പോൾ വിൻഡോ സീറ്റ് ആണ് കിട്ടിയത്. സീറ്റിൽ ഇരുന്ന് വിൻഡോ ഷട്ടർ ഓപ്പൺ ചെയ്യാൻ മുകളിലേക്ക് ഉയർത്തണമെന്ന് അറിയില്ലായിരുന്നു. താഴേക്കു വലിച്ചു. 😂വലിയോട് വലി 😂. ഇത് കണ്ടോണ്ടിരുന്ന ഒരാള് ഉയർത്താൻ പറഞ്ഞപ്പോ ഞാൻ ചമ്മിപ്പോയി 😂
Thanku... കേറുന്നുണ്ടെങ്കിലും ബാത്‌റൂമിൽ പോകാറില്ല പേടി കാരണം...അറിയാൻ പാടില്ലാത്തത് കാരണം..കേറുമ്പോ മുതൽ ഇറങ്ങുന്ന വരെ കുറ്റി അടിച്ചത് പോലെ അവിടെ തന്നെ ഇരിക്കും😁😁
Same pich. Enik erangan Neram seat belt open Cheyan ariyularunu. Pine frontile seatil irunna hindikari aunty od help choichu. Aa chechi open ched tannu.
Flight nulliley oru karyavum ariyathillenkilum preshnamilla athyavashyam englishum cabin crew viney vilickanulla buttonum mathram arinjal mathy👍pinney nanam, kurachilu, avarenthu vicharickum annum ulla vicharam ozhivakkuka😜 have a great flight🛫✈️🛩🛬 cabin crews are at your services🤝🤝 you can call any time for your air travel🙏🙏🙏
*ഒരു സംശയം ചോദിക്കട്ടെ, കഴിഞ്ഞ മാസം കോഴിക്കോട് എയർപോർട്ടിൽ ഉണ്ടായ അപകടം ഇല്ലേ... അദ്ദേഹത്തിന് വേണമെങ്കിൽ വെറും 20 മിനിറ്റ് അകലെയുള്ള കണ്ണൂർ എയർപോർട്ടിലേക്ക് തിരിച്ചു വിടാമായിരുന്നു, പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല എന്ന് ന്യൂസിൽ കണ്ടു.. അത് എന്താണ് കാരണം?*🤔
സൂർത്തുക്കളെ....😀😀😀😀
കണ്ണൂരിൽ നിന്നും 799 രൂപയ്ക്ക് ഹമ്പിയിലേക്ക് വിമാന യാത്ര...
th-cam.com/video/ekX6OmzuCp0/w-d-xo.html
Ethra divasam unde
Njan 2 days aanu undyath
1 month visit visa eduthu poyal ethra chilave varum
@@sahildevasia8770 oru day oru 1000 roopa vech venam ...Room and food
Travel with Anoop m
നല്ല വീഡിയോ ആണ്. പക്ഷെ ഇതിലും അത്യാവശ്യം ആയി ജനങ്ങളെ കാണിക്കേണ്ടിയിരുന്നു സീറ്റ് ബെൽറ്റ് ഇടുന്നതും അത് അഴിക്കുന്നതും ആണ്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ചിലപ്പോൾ പ്രതികൂല കാലാവസ്ഥയിലും സീറ്റ് ബെൽറ്റ് കെട്ടാൻ ഉള്ള അറിയിപ്പ് വരും.മുകളിൽ അതിനുള്ള ലൈറ്റും തെളിയും . അപ്പോൾ തീർച്ചയായും ബെൽറ്റ് കെട്ടിയിരിക്കേണം. സീറ്റ് ബാക് നേരെ ആക്കി വയ്ക്കുകയും വേണം. ഇത് നിയമപരമായ ഒരു ആവശ്യം ആണ്. പക്ഷെ ഞാൻ ആവശ്യപ്പെടുന്നത് നിങ്ങൾ മുഴുവൻ സമയവും സീറ്റ് ബെൽറ്റ് ഉപയോഗിക്കേണം എന്നാണ്. കാരണം ചിലപ്പോൾ വിമാനം പെട്ടെന്ന് മുന്നറിയിപ്പില്ലാതെ എയർ പോക്കറ്റിൽ വീഴും അപ്പോൾ നിങ്ങളുടെ തല മുകളിൽ ഇടിച്ചാൽ വളരെ ഗുരുതരം ആയ പരിക്ക് പറ്റും. അടുത്തതായി പറയാനുദ്ദേശിക്കുന്ന കാര്യം നമ്മൾ ഇന്ത്യക്കാർ പ്രതെയ്കിച്ചു മലയാളികൾ കാണിക്കുന്ന ഒരു ദുസ്വഭാവം ഉണ്ട്. വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ സീറ്റ് ബെൽറ്റ് അഴിച്ചു എഴുനേറ്റു മുകളിൽ ഉള്ള ബാഗ് എടുക്കാൻ ശ്രമിക്കുന്നത്. ഏറ്റവും അപകടം പിടിച്ച ഒരു കാര്യം ആണിത്. ഒരിക്കൽ ഇത്തരം ഒരു അപകടം ഞാൻ നേരിൽ കണ്ടതാണ് . ഒരു യാത്രക്കാരൻ വിമാനം റൺവേ യിൽ കൂടി ഓടുമ്പോൾ മുകളിൽ നിന്ന് ബാഗ് എടുത്തത് കൈ വിട്ടു പോയി ഒരു കൊച്ചു കുഞ്ഞിന്റെ തലയിൽ വീഴാഞ്ഞതു എന്തോ ഭാഗ്യം. ചിലപ്പോൾ വിമാനം ലാൻഡിങ്ങിന്റെ സമയത്തു പെട്ടെന്ന് ബ്രേക്ക്ചെയ്യുകയോ ചിലപ്പോൾ വീണ്ടും പൊങ്ങി പോകുകയോ ചെയ്യും അപ്പോൾ സീറ്റ് ബെൽറ്റില്ലെങ്കിൽ നിങ്ങളും ഒരു ഇരുനൂറു മൈൽ സ്പീഡിൽ വിമാനത്തിനകത്തു പറക്കും! അതൊരുപക്ഷേ അവസാനത്തെ പറക്കൽ ആയിരിക്കും ! അതുകൊണ്ടു സീറ്റ് ബെൽറ്റ് ഇടുക. വിമാനം പാർക്ക് ചെയ്ത ശേഷം മാത്രം ബെൽറ്റ് അഴിക്കുക സാവധാനം തെള്ളു പിടിക്കാതെ ഇറങ്ങുക . എത്ര ധൃതി പിടിച്ചാലും നിങ്ങളുടെ ബാഗ്ഗജ് കിട്ടാൻ സമയം പിടിക്കും . എമിഗ്രേഷൻ, സെക്യൂരിറ്റി ചെക്ക് മുതലായ സ്ഥലങ്ങളിൽ മാന്യമായി പെരുമാറുക . അവർ വിചാരിച്ചാൽ നിങ്ങളുടെ യാത്ര മുടങ്ങാം. ഒരു യാത്രക്കാരൻ ബാഗിൽ എന്താണെന്നു ചോദിച്ചതിന് ബോംബ് ഉണ്ടെന്നു പറഞ്ഞു ജയിലിൽ ആയതു പത്രത്തിൽ വായിച്ചിട്ടുണ്ടാവുമല്ലോ. യാത്രയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മുകളിൽ ലൈറ്റ് സ്വിച്ചിനു അടുത്തുള്ള കോളിങ് ബെൽ അമ്ർത്തുക അല്ലാതെ ശൂശൂ എന്നൊന്നും ജോലിക്കാരെ വിളിക്കരുത്. അങ്ങനെ ചെയ്യുന്ന ഒരു സ്വഭാവം നമുക്കുണ്ട് അത് ശരിയല്ല . കുറച്ചു ല്‌ഗ്ഗജ്ആയി യാത്ര ചെയ്യുക. ഇരുനൂറോ മുന്നൂറോ യാത്രക്കാർ ഒരു അലുമിനിയം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ space പരിമിതിയുണ്ട് അതുകൊണ്ടു മറ്റുള്ളവരെ കരുതുക
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞതിന് വളരെ നന്ദി.....
C
Very good imfermation
Well said
ആരോട് പറയാൻ.. കേമത്തരം കാണിക്കാൻ കിട്ടുന്ന ഒരു അവസരവും നമ്മൾ വിടില്ല
Good information....☺️Flightil first ayitt yathra cheyyunnavark upakarapedum
എന്തിനാ ഇതിന് dislike അടിച്ചത് . നല്ല കാര്യമല്ലേ share ചെയ്തത്
Tnx chettaaas
Very low voice
Dislike adichevar flight ✈️ kazhariyavaraayirikkam
അങ്ങനെയും കൊറേ എണ്ണം
Satyam
നല്ല അറിവാണ്..
👍👍
Airportnu അകത്തു ഉള്ള കാര്യങ്ങൾ കൂടെ കാണിക്കാർന്നു ബ്രോ എമിഗ്രേഷൻ clearance ennokke കേട്ടിട്ടേ ഉള്ളു അതൊക്കെ എങ്ങനെയാ എന്ന് അറിയാലോ
Namukk next time nokkaammm....
Enthelum ariyendathaayi vannal madikkathe chodicholuuuu... Enikk ariyavunna karyangal paranju tharaam....👍👍👍
@@mrhiker chetta. Next year qatar pokanam ennund. Airport le akathulla karyangal orkkumbo ithiri tension und. Njn thanichan pokunnath. Athinullile emigration karyangalokke onn parayaamo
@@shanashafi7760 എമിഗ്രിഷൻ സമയത്ത് നമ്മൾ ഒന്നും ചെയ്യേണ്ടതില്ല. എയ്ഖ്‌ര്പോര്ട്ടിൽ കയറിയാൽ എല്ലാം ഒന്നിന് പുറകെ മറ്റൊന്നായി പോയിക്കോളും. ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല. ആദ്യം പോകുന്ന വീമാനത്തിന്റെ കൗണ്ടറിൽ പോയി ബോർഡിങ് പാസ് എടുക്കുക. ലഗേജ് ഉണ്ടെങ്കിൽ അതും അവിടെ ഏൽപ്പിക്കുക.പിന്നീട് നേരെ സെക്യൂരിറ്റി ചെക്കിങ്ങിന് പോകുക. അവർ നമ്മളുടെ കയ്യിൽ ഉള്ള ബാഗും പിന്നെ ദേഹ പരിശോധനയും നടത്തും. അത് ക്ക്ഴിഞ്ഞ് നേരെ എമിഗ്രിഷൻ കൗണ്ടറിൽ പോകുക. അവർ അവിടെ നിന്ന് പാസ്പോർട്ടിൽ സ്റ്റാമ്പ്(സീൽ)ചെയ്യും. അത് കഴിഞ്ഞാൽ നിങ്ങളെയും കൊണ്ടു മാത്രമേ വിമാനം പറക്കുകയുള്ളൂ...അത് കൊണ്ട് ടെൻഷൻ ഒന്നും വേണ്ട...
@@mrhiker thanks chetta
Thank you very much.. Kaaryangal vekthamayi paranju thannu ❣️❣️
പലതും ഇതു പോലുള്ള വീഡിയോയിൽ നിന്ന് പഠിക്കാൻ കഴിയുന്നത് വലിയ കാര്യം തന്നെ യല്ലെ എനിക്ക് ഇഷ്ട്ടമായി
*This Airline is Air Asia and The Aircraft is Airbus A320-200CEO..*
Thanks broiiiii.....very helpful
Welcome Sis
ഈ ചാനലിലെ മറ്റു വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ....ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.....
Very helpful vedio,jann first time poyappol pedikondu erunidarhuninnu anangiyittila,eppol no fear
I am not lucky to travel by Plain. But thank you sharing this message. Good.
Manasu vechal eppo venamenkilum pokaam
വളരെ നല്ല അറിവ് തന്നതിന് താങ്ക്സ്.പുതിയ friend ആണ്
👍
*അറിയാത്തത് ഒരുപാട് പേർക്ക് ഉപകാരം ആവട്ടെ 2010 ആദ്യം ആയി ഫ്‌ളൈറ്റ് കയറുമ്പോൾ ചെറിയ പരിഭ്രമം ഉണ്ടായെങ്കികും വർഷങ്ങൾക്കിപ്പുറം അതൊക്കെ മാറി എന്നാലും നേരം വൈകുമോ എന്നുള്ള പേടി ഇപ്പോഴും തുടരുന്നു കാരണം ഒരിക്കൽ ഫ്‌ളൈറ്റ് കേറാൻ പോകുന്ന വഴിക്ക് ഒന്ന് ചായ കുടിക്കാൻ കേറിതാ കുടിച്ചു വന്നപ്പോഴേക്കും ഫ്‌ളൈറ്റ് ഇമ്മളെ തേച്ചിട്ട കടന്നു കളഞ്ഞു.......😊😂👌👍*
ഞാനും same year ൽ ആണ് ഫസ്റ്റ് ഫ്ലൈറ്റിൽ കേറിയേ....
@@siyonamilan6964 😊👍
@@Achayan53 മോർണിംഗ്... അച്ചായൻ ന്റെ ചാനൽ sub ചെയ്യുവാ.....
Ethra cash poi?
Helpful 👍🏻
Useful video..... airport video koodi venayirunnu ....
Next time nokkam ....😄😄
Anoope...adipoli
Tnx Bro
ഞാൻ ആദ്യമായിട്ട് കയറുമ്പോൾ വിൻഡോ സീറ്റ് ആണ് കിട്ടിയത്. സീറ്റിൽ ഇരുന്ന് വിൻഡോ ഷട്ടർ ഓപ്പൺ ചെയ്യാൻ മുകളിലേക്ക് ഉയർത്തണമെന്ന് അറിയില്ലായിരുന്നു. താഴേക്കു വലിച്ചു. 😂വലിയോട് വലി 😂. ഇത് കണ്ടോണ്ടിരുന്ന ഒരാള് ഉയർത്താൻ പറഞ്ഞപ്പോ ഞാൻ ചമ്മിപ്പോയി 😂
Airport formalities enthoke anu
ഒക്കെ പ്പാടെ കേട്ടപ്പോൾ.... ആകെ ഒരു.. പേടി...... നടന്നു തന്നെ പോയ്കോളാം
Enthayalum nalla upakarapradhamaya video🤗🤗🤗
Tnx
Thanku Bro.....
Thank you chetta 😍
Airport polum kandittilla😐😶😶😶
Athinentha ini kaanamallo
Niyan baagyavan
Kandal ni pravasi agum
Enthu ayee njanum kandettila
Shokam
Angane kanan mathram onnum illa 😁
Thank u dear, i think this video more useful me
Welcome
Ammo njan nale first time flight I'll pokunnuu athinu munpu nannammkedathirikann vanathaa🥴 thanks for your information 💞
Wish u a happy journey 😎
@@mrhiker thanks it was wonderful journey💞 and my experience we should go early I was little bit late.🥴
@@ammuxhgfgh4567 😂
Bruh
Do a video about airport formalities
Try cheyyam
ഈ ചാനലിലെ മറ്റു വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ....ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.....
Informative video 👍well said bro
Tnx
Seat belt idunnadum open cheyunnadum koodi onn kanikamo? Abadham pateetund palapolum athkond aan. Please
Very good information.
Informative video anh tto
Tnx broi
Thanks bro😍😍😍
Welcome Sis
Liquids are not generally permitted during the security cheque. You can get it after the security cheque.
വിമാനത്തിൽ കയറണം എന്നത് ഒരു വലിയ സ്വപ്നമാണ്.....നടക്കാത്ത സ്വപ്നം...
ഒരു 1500 രൂപ ഉണ്ടെങ്കിൽ ആർക്കും വീമാനത്തിൽ യാത്ര ചെയ്യാം......
നടക്കുന്ന സ്വപ്നം👍
വീടിന് ഏറ്റവും അടുത്തുള്ള എയർപോർട്ട് ഏതാണ്?
Enikum keeranam enn valya ആഗ്രഹം ഉണ്ട് 😔😔
Pass port illathe flight keran valla maargam ndo
@@rival6087oru indian airportil ninnum mattoru indian airportilekk flight'l yathra cheyyan passport venda...
നടക്കും
നല്ല അറിവ്
Domestic ഫ്ളൈറ്റിൽ ടിക്കറ്റ് പ്രൈസിൽ ഭക്ഷണം include ആണോ
alla
Thanks bro njan first time aan cheriyoru baby nd appo emth cheyyanam enn oru ideayum illayirunnu ippo ee video kandappo happy aayi🙂
Laptop bag il namuk food veikkan pattuo?
Light aayitt kondupokunnathinu problem illaa....but security check-in cheyyunna samayath chilappol ozhivakkendi varum...
Handbaginu label print cheyth tag cheyyano?
എന്താണെന്ന് മനസ്സിലായില്ല....
Tnanks
Thank you chetta😊
Njn ee month avasanam dubayikk pokunnund...first time aanu flight journey..procedure okke aalojikkumbol cheriya tension ind
Thanku... കേറുന്നുണ്ടെങ്കിലും ബാത്‌റൂമിൽ പോകാറില്ല പേടി കാരണം...അറിയാൻ പാടില്ലാത്തത് കാരണം..കേറുമ്പോ മുതൽ ഇറങ്ങുന്ന വരെ കുറ്റി അടിച്ചത് പോലെ അവിടെ തന്നെ ഇരിക്കും😁😁
🙉🙉
Same pich. Enik erangan Neram seat belt open Cheyan ariyularunu. Pine frontile seatil irunna hindikari aunty od help choichu. Aa chechi open ched tannu.
Njnm 4 vatam poyitund flight IL...ini ee Jan 7 th nu njn natil pova
ഞാനും പത്ത് പ്രാവിശ്യം പോയി വന്നിട്ടും വിമാനത്തിൻ്റെ Toilet കണ്ടിട്ടില്ല
Anthayalum cashum koduthu kayari ankil pinney niyamanusruthamayi nammalku kayaran pattunna sthalathu okkey kayari experience cheyyuka. Chance kittiyal cokpitum kuudy kaanan sramickuka. Kittiyal kitty illenkil charty😎
Adipoli 👍👍👍
Thank you brother
ഈ ചാനലിലെ മറ്റു വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ....ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.....
Thanks ....ipo aavashyam illa video
Kurachu koodi sound kootty samsarikkadeyyyy
😀Fist👏👏👏👏
Nan nannam kettu
Ee food handbag l ital mathyo??
Yes mathi
@@mrhiker ok👍🚩
Fst എക്സ്പീരിയൻസ് nice 😇😇😇😇😇.
Coconut oil ethra kg knd pokam travel chyumbl
Check in baggag'l ethra venamenkilum kondupokan....
Very good..
Tnx
Thankyou bro
Welcome
ഈ ചാനലിലെ മറ്റു വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ....ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.....
Very helpful tankuuu
ഈ ചാനലിലെ മറ്റു വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ....ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.....
Very useful
Tnx
Tnx brotha
Airpotil orupaadu neram nilkendi varum apol ac patathavar nirbandamaayum pudappo coat special aayi edukanam
ഇത് ഒരു നാണം ഇല്ല അറിയില്ല എന്ന് ഉണ്ടകിൽ അറിയുന്നപോലെ കാണിക്കുന്നത് ആണ് തെറ്റ്
Calicut airportil nin povumbozhulla procedure step by step aayi paranju tharamo
Pls
എല്ലാ എയർപോട്ടിലും ഒരേ പ്രൊസീജർ ആണ്...
Good vedio
Tnx...Pls support nd subscribe 😀😀
2nd😀😀
❤️❤️
Calicat Kannur air root nu ഏത്ര റേറ്റ് ആവും
750 രൂപയ്ക്ക് വരെ ടിക്കറ്റ് ഉണ്ടായിരുന്നു.. ഇപ്പോൾ ആ ഫ്‌ളൈറ്റ് ഇല്ല....നിലവിൽ ഡയറക്റ്റ് ഫ്‌ളൈറ്റ് ഇല്ലെന്ന് തോനുന്നു....
Namuk flight travel time vomiting tendency indako
Nee onnu energy ayittu para!!!
Paisa bagil kondpoya preshnamondo
ഇന്ത്യയ്ക്ക് അകത്ത് 200000 വരെ കൊണ്ടുപോകുന്നതിന് പ്രശ്നമില്ല... ഉറവിടം വ്യക്തമാക്കാൻ കഴിയുമെങ്കിൽ എന്നാണ് തോന്നുന്നത്..
Flight il ith vare kayariyillatha le njn😢
ഒരു 700 രൂപയുണ്ടെങ്കിൽ പോകാം ബ്രോയ്.....ചാനലിൽ വീഡിയോ ഉണ്ട്
🌹💪😎
Pattumenkil business class yathra cheyyo koodutal ariyan.. one time poirunnu.. annu manasilayi
Cheytha vdo kollam.. But naanakked endhinaa enn mansilaytlla.. Ariyathath choich mansilaknm.. Cheruppam thott kandum kondum choichum cheythum okeyalle nammal oronn padiche.. Thettilode padikkunnadh oriklm pinned marakkuemilla
100% sathyam..
Useful video
Tnxഈ ചാനലിലെ മറ്റു വീഡിയോകൾ ഒന്ന് കണ്ടുനോക്കൂ....ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.....
Dubai flightil 🐈(cat) kondupovaan pattuo?
വളർത്ത് മൃഗങ്ങളെ കൊണ്ടുപോകണമെങ്കിൽ ആ രാജ്യത്തിന്റെ നിയമം നോക്കേണ്ടി വരും...
Food anuvadhichaalum illelum athyaavashyathinu hand bagil karudanam ,allel vishannu kedum.anubhavichu njaan
Apol nammuk flight nnu fd tharuvanel cash pay cheyano?
എല്ലാ സമയത്തും പണം നല്കണമെന്നില്ല....നിരക്ക് കുറഞ്ഞ ടിക്കറ്റാണെങ്കിൽ പണം നൽകേണ്ടി വരും...
Cough syrup kond povan patto?
Bro , ട്രയിന്‍ യാത്ര കൂടി ഉള്‍പ്പെടുത്താമോ ഇതുവരെയും ട്രയിന്‍ യാത്ര ചെയ്തിട്ടില്ല അതുകൊണ്ട് അതിനെക്കുറിച്ച് വലിയ ധാരണയുമില്ല
ശ്രമിക്കാം ബ്രോ....
Trainlu ticket eduthanu General compartmentil pokunuvenkil ticketedukatha bengalikal shalyem cheydholum..
@ Rakesh KR trolliyathanalle😂😂😂😂😂
nice troll
നാണക്കേട് .
Very nice
😍
Thank you to😃
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ... അതുപോലെ ഈ ചാനലിലെ ബാക്കി വീഡിയോസ് കണ്ടു നോക്കൂ😃😃😃
Cheatta trivandrum to pune ethra manicur venam ethan
Direct anel 1.30 hr
@@mrhiker cheatta angoteke eathoke flight indane.ariyan engane pattum
എവിടേക്കുള്ള ഫ്‌ലൈറ്റാണ് നോക്കുന്നത്...അതുപോലെ എവിടെ നിന്ന്
@@mrhiker trivandrum to pune
Tvm to pune ippol direct flight illa...
Blr connection flight aanuu.around 9 hours edukkum....Fare around 6000 muthal thudangum.. ethenkilum ticket booking app download cheyth search cheyth nokkoo...ixigo, easemytrip,makemytrip etc...
Flight nulliley oru karyavum ariyathillenkilum preshnamilla athyavashyam englishum cabin crew viney vilickanulla buttonum mathram arinjal mathy👍pinney nanam, kurachilu, avarenthu vicharickum annum ulla vicharam ozhivakkuka😜 have a great flight🛫✈️🛩🛬 cabin crews are at your services🤝🤝 you can call any time for your air travel🙏🙏🙏
Body spray kondu poyappol pidychu vechu atenda
ചില സമയങ്ങളിൽ പിടിച്ച് വെക്കാറുണ്ട്...
കത്താൻ സാധ്യതയുള്ളത് ഉണ്ട്...
Good
Hair port checkingil dress okke oorikko
ariv illenkil ariyilla ennu parayaa nanam kedenda avshyam enthinaa
Tnk u bro
Welcome
Thanks
Nale njaan keraan pokunnu tvm to kannur
Very nice video
Tnx bro
*ഒരു സംശയം ചോദിക്കട്ടെ, കഴിഞ്ഞ മാസം കോഴിക്കോട് എയർപോർട്ടിൽ ഉണ്ടായ അപകടം ഇല്ലേ... അദ്ദേഹത്തിന് വേണമെങ്കിൽ വെറും 20 മിനിറ്റ് അകലെയുള്ള കണ്ണൂർ എയർപോർട്ടിലേക്ക് തിരിച്ചു വിടാമായിരുന്നു, പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല എന്ന് ന്യൂസിൽ കണ്ടു.. അത് എന്താണ് കാരണം?*🤔
Charging apption is ther flight in said
Endu nanam kedan bro...first kayarumpol ellavarum
Chetta Evida job
👍🤝
Good info.. brthr❤
Tnx
bali tripny kurich vivaram thermo?
Njn pokan plan cheyyunnund...Athinu shesham detail aayi video cheyyam👍
Flight il ninnum food free anallo.
Puthiya aalanu.. helpful video... angottum varanae
Foodin enthina extra cash kodukkunnad
Food ticketil ulpettitilenkil separate cas koduth vanganam
....
Ok
Poliiiiiiiiiiiiii
Tnx broii
Alpam uchathil parayoo pls.
Indigoyil.ellavarum.Foodkayyil.vaykkarund