ഈ പ്രാർത്ഥനയിലൂടെ നിൻറെ ഒരാഗ്രഹം അമ്മ ഇന്ന് സാധിച്ചു തരും l impossible prayer l marian miracle

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 289

  • @SumaSaji-x9b
    @SumaSaji-x9b 3 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന. കേൾക്കേണമേ. എന്റെ മക്കളെ. അനുഗ്രഹിക്കേണമേ. ആമീൻ

  • @RajanRajan-sz2is
    @RajanRajan-sz2is 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കുടുംബജീവിതത്തിന്റെ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണ്ണമായും എടുത്തു മാറ്റി തന്ന് അനുഗ്രഹിക്കേണമേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @ponnammavijayakumar9843
    @ponnammavijayakumar9843 2 วันที่ผ่านมา +5

    എന്റെ വേദനമാറ്റി തരണേ മ്മേ.

  • @leelammaraju7127
    @leelammaraju7127 2 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SiniMahesh-uo2qc
    @SiniMahesh-uo2qc 2 วันที่ผ่านมา +1

    മാതാവേ ഞങ്ങടെ കുടുംബത്തെ എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ കഷ്ടപ്പാടും ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ മാതാവേ🙏🏽🙏🏽🙏🏽

  • @mariesdevasia6053
    @mariesdevasia6053 2 วันที่ผ่านมา +1

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @SiniMahesh-uo2qc
    @SiniMahesh-uo2qc 2 วันที่ผ่านมา +1

    അമ്മയെ അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ അമ്മയുടെ അടുത്ത് എത്താൻ കഴിഞ്ഞു മാതാവേ ❤️🙏🏽🙏🏽

  • @Vasanthams-ql2mx
    @Vasanthams-ql2mx 2 วันที่ผ่านมา +1

    പരിശുദ്ധമാതാവേ എന്റെ മരുമകളുടെ കാൻസർ രോഗം മാറ്റിത്തരേണമേ റിസൾട് എല്ലാം നെഗറ്റീവ് ആക്കി തരേണമേ ആമേൻ

  • @lathaabraham7200
    @lathaabraham7200 2 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ പ്രശ്നങ്ങൾ പരിഹരിക്കേണമേ ആമേൻ 🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @ManjuRoy-d9w
    @ManjuRoy-d9w 2 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി ലഭിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമീൻ 🙏🙏🙏🙏🙏

  • @mililalitha5631
    @mililalitha5631 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കുടുംമ്പത്തെ കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവുംതന്ന് കാത്തോളണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മൂത്തമകന് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാകണേ ഇളയ മകൻ്റെ ഫോൺ അഡിഷനൊക്കെ മാറ്റി നേർവഴിക്ക് നയിക്കാർ പ്രാർത്ഥിക്കണേ ആമേൻ❤

  • @deenarenu1342
    @deenarenu1342 2 วันที่ผ่านมา

    കൃപാസന മാതാവേ എത്രയും പെട്ടെന്ന് അനീഷ് ചേട്ടന് വിസ അയച്ചു തരാൻ തോന്നിക്കണേ മാതാവേ 🙏ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ🙏🙏🙏

  • @zioponnu3466
    @zioponnu3466 2 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ

  • @abhiramiskumar7058
    @abhiramiskumar7058 2 วันที่ผ่านมา +1

    അമ്മേ എന്റെ രണ്ട് മക്കളും അമ്മയുടെ കൈകളിൽ സുരക്ഷിതരായിരിക്കണമേ...ആമേൻ -

  • @SunithaAm-lh9ph
    @SunithaAm-lh9ph 2 วันที่ผ่านมา +2

    അമ്മെ എൻ്റെ കടംവീട്ടാനുള്ള പൈസ അവിടുന്ന് നടത്തി തരേണമെ ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 3 วันที่ผ่านมา +1

    മാതാവേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ

  • @smithajose2452
    @smithajose2452 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകളുടെ pg exam 9in തുടങ്ങുന്നു.നല്ല രീതിയിൽ exam എഴുതുവാൻ അമ്മേ അനുഗ്രഹിക്കേണമേ. അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന് ഇറ്റലിയിലിലേക് പോകാൻ ഉള്ള ഇന്റർവ്യൂ ഡേറ്റ് ഈ 8in മുമ്പായി അമ്മേ ഞങ്ങള്ക് നൽകേണമേ. അമ്മേ കൃപാസന മാതാവേ വീടിന്റെ ലോൺ അടയുവാൻ അമ്മേ ഒരു വഴി തുറക്കണമേ. അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ കാത്ത് സംരക്ഷിക്കേണമേ.

  • @anitttajoseph2903
    @anitttajoseph2903 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @anjusdev8933
    @anjusdev8933 3 วันที่ผ่านมา +1

    അമ്മേ ഞങളുടെ നിയോഗം സാധിച്ചു തരണമേ പത്തു വർഷമായി ഒരു കുഞ്ഞിന്നായി കാത്തിരിക്കുന്നു.കരുണയോടെ ഞങളുടെ പ്രാത്ഥന കേൾക്കണമേ മാതാവേ 🕯️🕯️🕯️🙏🙏🙏

  • @foodies9358
    @foodies9358 3 วันที่ผ่านมา +1

    പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏
    അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ

  • @alenc.d7352
    @alenc.d7352 2 วันที่ผ่านมา +2

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @elizabethpeter2701
    @elizabethpeter2701 2 วันที่ผ่านมา

    മാതാവേ എനിക്ക് നല്ലവണ്ണം nadakkuvanശക്തി tharena🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾തളർവദാരോഗിയോട് നിന്റ കിടക്ക എടുത്തു കൊണ്ട് പോകു എന്നരുൾചെയ്ത കർത്താവിനോട് prarthikkaname🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mililalitha5631
    @mililalitha5631 2 วันที่ผ่านมา +1

    മാതാവേ എൻ്റെ ഭർത്താവിൻ്റെ തൊലി പുറത്തെ അലർജി പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും മാറ്റി തരണേമാതാവേ പുറത്ത് കിട്ടാനുള്ള പൈസകളെല്ലാം എത്രയു പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊരുക്കണേ മാതാവേ ആമേൻ❤

  • @ammuammus5820
    @ammuammus5820 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുഞ്ഞിനും അവളുടെ കൂട്ടുകാരിക്കും പോകാനുള്ള ടീക്കറ്റ് ഈ ആഴ്ച വരണമേ ആമേൻ സഹായിക്കണേ അമ്മേ 🙏🙏🙏

  • @SalyChako-j6f
    @SalyChako-j6f 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ ആമേൻ 🙏🙏🙏എന്റെ മാതാവേ എന്റെ കൂട്ടുകാരൻ എന്നെ വിളിക്കേണമേ ആമേൻ അമ്മയുടെ നീല അങ്കിയാൽ ഞങ്ങളെ പൊതിയേണമേ ആമേൻ എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്കു കൂട്ടാരി ക്കേണമേ 🙏🙏🙏🙏🙏

  • @SintoKS
    @SintoKS 2 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കട ബാധ്യത മാറ്റിതരണമേ.. ഞാൻ വലിയൊരു സാമ്പത്തിക തകർച്ചയിൽ ആണ് അതിൽ നിന്ന് എന്നെ സാമ്പത്തികമായി ഉയർത്തി തരണമേ.. എനിക്ക് നല്ലൊരു സാമ്പത്തികം വന്നു ചേരുകയാണെങ്കിൽ ജയശ്രീ യുടെ എല്ലാ കട ബാധ്യത കൾ ഞാൻ തീർക്കും അവൾ ടെ ഭർത്താവ് രണ്ട് വർഷം മുന്നേ വാഹനാപകടത്തിൽ മരിച്ചു.. ഇനി എല്ലാം ചുമതലകളും അവളുടെ കൈകളിൽ ആണ് അവളുട randu മക്കളെ ഉന്നതിയിൽ എത്തിക്കണം

    • @sindhusanthusindhusanthu4280
      @sindhusanthusindhusanthu4280 8 ชั่วโมงที่ผ่านมา

      ആമ്മേൻ

    • @sindhusanthusindhusanthu4280
      @sindhusanthusindhusanthu4280 8 ชั่วโมงที่ผ่านมา

      എന്റെ കട ബാധ്യതകൾ തീർത്തു തരണമേ എന്റെ അമ്മേ

  • @josephmv5990
    @josephmv5990 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻറെ ഈ നിയോഗം എനിക്ക് സാധിച്ചു തരണേ എൻറെ മകൾ ഇന്ന് എഴുതുന്ന എക്സാം അവൾക്ക് എളുപ്പമായിരിക്കണമേ അവൾ പരീക്ഷയ്ക്ക് പഠിച്ച കാര്യങ്ങൾ മാത്രമേ ചോദ്യങ്ങൾ ചോദ്യങ്ങളായി വരാനും പരീക്ഷ എളുപ്പമാകുവാനും എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം എഴുതുവാനും അതിനു സമയം കിട്ടുവാനും അമ്മ ഈശോയുടെ പ്രാർത്ഥിക്കണമേ സന്തോഷത്തോടെ പരീക്ഷ ഹാളിൽ നിന്നുംഇറങ്ങി വരുവാനും സാധിക്കുവാൻ അമ്മേ പ്രാർത്ഥിക്കണമേ ആമ്മേൻ 🙏 🙏 🙏 🙏 🙏 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവർക്കും പരീക്ഷ എളുപ്പമായി എഴുതുവാൻ സാധിക്കണം എൻറെ ഈ നിയോഗങ്ങൾ സാധിച്ചു തരണേ ആമ്മേൻ 🙏 🙏 🙏 🙏 🙏

  • @sarijas1303
    @sarijas1303 2 วันที่ผ่านมา

    എൻ്റെ അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിൻ്റെ അമ്മയ്ക്ക് ആശ്വാസം നൽകണമേ. എൻ്റെ കുഞ്ഞിൻ്റെ തുടിയിലെ തടിപ്പ് കുഴപ്പമൊന്നും കാണരുതേ. എൻ്റെ കുഞ്ഞിന് ഇന്ന് പരീക്ഷയാണ്. നല്ലതുപോലെ എഴുതാൻ അനുഗ്രഹിക്കണമെ. എൻ്റെ കുഞ്ഞിന് ആയുസ്സും ആരോഗ്യവും നൽകണമേ. എൻ്റെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ ഷുഗർ മാറ്റിത്തരണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കി നൽകണമേ. എര്റെ അമ്മ മാതാവേ മാനസിക പ്രയാസങ്ങളാൽ വളരെ ബുദ്ധിമുട്ടുകയാണ്. അവയെല്ലാം മാറ്റി ആശ്വാസം നൽകണമേ

  • @sahadevanm7514
    @sahadevanm7514 2 วันที่ผ่านมา

    പ്രിയപ്പെട്ട മാതാവേ എന്റെ അസുഖം മാറ്റിതന്നു എന്നെ അനുഗ്രഹിക്കേണമേ. എന്റെ പേരക്കുട്ടിയുടെ അസുഖവും മാറ്റി അവളെയും അനുഗ്രഹിക്കേണമേ. ആമേൻ അവളുടെ അമ്മക്ക് കേരളത്തിൽ ഒരു ജോലി കിട്ടുവാൻ ഞങ്ങൾ അമ്മയോട് പ്രാർത്ഥിക്കുന്നു. ആമേൻ

  • @SuryaTvk-n3b
    @SuryaTvk-n3b 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അച്ഛന്റെ ക്ഷിണവും തളർച്ചയും പനിയും വേഗം മാറ്റി കൊടുക്കണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ✝️❤️✝️❤️✝️❤️✝️❤️✝️❤️✝️❤️✝️❤️

  • @sabithabiju5177
    @sabithabiju5177 2 วันที่ผ่านมา

    മകൾക്കു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @GracytomyGracytomy
    @GracytomyGracytomy 3 วันที่ผ่านมา +1

    അമ്മേ എന്റെ മക്കളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏🌹🌹🌹

  • @preejoej5982
    @preejoej5982 3 วันที่ผ่านมา

    അമ്മ മാതാവേ ന്റെ വൈഫ് ന് നോർമൽ ഡെലിവറി നടക്കുവാനും കുഞ്ഞിന് പൂർണ്ണ ആരോഗ്യം ഉള്ളാ കുഞ്ഞിനെ തരണമേ എനിക്ക് ഒരു വീട് പണിത് പൂർത്തി ആകുവാൻ താഴ്മയോടെ പ്രാർത്ഥിക്കുന്നു ❤❤❤

  • @aneeshvk2431
    @aneeshvk2431 2 วันที่ผ่านมา +1

    അമ്മേ+2 വിലേയും SSLC യുടെയും Exam ന് തയ്യാറെടുക്കന്ന എല്ലാ കുഞ്ഞുങ്ങളെയും മാതാപിതാക്കള അനേഗ്രഹിക മേ

  • @Reenurajeesh
    @Reenurajeesh 2 วันที่ผ่านมา

    അമ്മേ മാതാവേ അദ്ദേഹത്തിനു പുറത്തുപോകാൻ വേണ്ടിയുള്ള വിസ എത്രയും പെട്ടെന്ന് ശരിയാക്കി തന്ന അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @somankesavan2403
    @somankesavan2403 3 วันที่ผ่านมา +1

    അമ്മേമാതാവേ അനുഗ്രഹിക്കണേ🙏🌹🌹🙏❤️♥️🙏♥️❤️♥️ഞങ്ങളെ ശശാഹയ്ക്കാണെമെ ജഗളുടെഅസുഖൽ മാറ്റി തരണമേ സുഖം പെടുത്തണം എന്ന് പ്രാർത്ഥിക്കുന്നു അമ്മഈ ഭവനത്തിൽ വരാണെമെ എന്ന് അപേക്ഷിക്കുന്നു 🙏❤️🌹♥️🙏♥️♥️ആമേൻ ആമേൻ 🙏🌹🌹♥️🙏♥️

  • @anchithas.s4813
    @anchithas.s4813 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Gigi-v7d
    @Gigi-v7d 2 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏❤️❤️❤️❤️

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 2 วันที่ผ่านมา

    Ente kreupasanam Amme mathave njagalude Kochumone blood Canser rogathil ninum reshickenane sugappeduthename amen amen jesuve nanni jesuve shtothram jesuve aaradana amen Amme mathave ente bharthavinte Alkohol adishanum durnadappum Avickathi prachilum Matty tharename amen amen jesuve nanni jesuve shtothram jesuve aaradana amen amen 😢😢😢❤🙏🙏🙏🙏❤️🌹

  • @somankesavan2403
    @somankesavan2403 3 วันที่ผ่านมา

    ആമേൻ 'അമ്മ മാതാവേ കരുണ കാണിക്കണമെ ഒരു നേവേർത്തിഇല്ല ഒരു ദിവസം എങനെ കഴിയും ആരും ഇല്ല കഹയ്ക്കാൻ 'അമ്മ മത്രേം ഓയുള്ളു ഞങ്ങൾക്കു അനുഗ്രഹിക്കണേ ആമേൻ amen🙏🌹🌹♥️🙏♥️♥️❤️🌹

  • @AppuKuttan-m1u
    @AppuKuttan-m1u 2 วันที่ผ่านมา

    എന്റ അമ്മ രോഗ ആൾ മാറ്റിതരേണമേ എന്റെ തൊഴിലിൽ അഭിവൃദ്ധി ഉണ്ടാക്കാതരേണമേ അമേ ആത്യക്കാതരേണമേ അയ്യേ

  • @arunmk2342
    @arunmk2342 3 วันที่ผ่านมา

    അമ്മേ, മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😊

  • @SintoKS
    @SintoKS 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രശ്നങ്ങൾ മാറി ജയശ്രീ എന്റെ ജീവിതത്തിലേക്ക് കടന്നു വരണമെ.. ഇത് വരെ ആയിട്ടും അവൾ എന്നെ ഫോൺ വിളിച്ചിട്ടില്ല

  • @Gladisjohn-r9x
    @Gladisjohn-r9x 2 วันที่ผ่านมา

    അമ്മമാതാവേ എന്റെ കൈയ്ക്ക് സൗഖ്യം തരേണമ രോഗിയായ മകളെ തനിച്ചാക്കി Hospital -ൽ admit ആകാൻ സാധിക്കില്ല. അമ്മ പരിഹാരം കാണിച്ച് തരണ്ടേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽

  • @aniammajoseph8101
    @aniammajoseph8101 2 วันที่ผ่านมา

    അമ്മേ എന്റെ melbin മോനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ഇന്ന് മുതൽ ഒരു ചെറിയ pvt ജോലിക് പോകുന്ന mole അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sannyasannya9863
    @sannyasannya9863 2 วันที่ผ่านมา

    എന്റെ മാതാവേ എന്റെ വാവ മോൾക്ക് സന്തോഷവും സമാധാനപരവുമായ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ

  • @ShailyPoulose
    @ShailyPoulose 2 วันที่ผ่านมา

    എന്റെ മാതാവെ എന്റെ മക്ൾക്ക് ഡിസംബർ ഒന്നിന് നല്ല ഒരു ആശുപത്രിയിൽ ജോലി കിട്ടണമേ ആമേൻ ആമേൻ ആമേൻ

  • @jincygeorge4947
    @jincygeorge4947 2 วันที่ผ่านมา

    എന്റെ മാതാവ് എന്റെ ഭർത്താവിനെ ജോലി തരണമെ.🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

  • @BinduM-dc5ic
    @BinduM-dc5ic 2 วันที่ผ่านมา

    അഭിനന്ദ് ഐശ്വര്യ രാജു ബിന്ദു അമ്മേ അമ്മയുടെ മക്കളെ കാത്തോളണേ..എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ അമ്മേ

  • @sameeshnadhan8139
    @sameeshnadhan8139 2 วันที่ผ่านมา

    അമ്മേ എന്റെ സഹോദരന്റെ വിവാഹ തടസം മാറ്റി തരണമേ 🙏

  • @sandraprakasan2870
    @sandraprakasan2870 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ അമ്മുന് 2 വർഷത്തേക്ക് വിസ അടിക്കണേ മാതാവേ അമ്മുന്റെ തലകറക്കം മാറിപ്പോണെ മാതാവേ എനിക്ക് സാലറി കിട്ടണേ മാതാവേ ആമേൻ

  • @mahilamony.r3720
    @mahilamony.r3720 2 วันที่ผ่านมา

    അമ്മ മാതാവ് ഞാൻഎന്റെ ജിവിത കാലം ഞാൻ അമ്മ ക്കു വേണ്ടി സമർപ്പിക്കുന്നു 🙏🙏🙏

  • @vimalar7350
    @vimalar7350 2 วันที่ผ่านมา +1

    Amma mathave njangalude molkum nalla oru jeevitbam kodukaname rogam mattaname njangale rekshikaname anugrahikaname ammen

  • @ArunaAruna-dy7kn
    @ArunaAruna-dy7kn 2 ชั่วโมงที่ผ่านมา

    Ente amme mathave ente prarthana kelkkename ente Ella kadabathyathakalum veettilsamathanavum santhoshavum tharaname ente makanu nalla vidhyabhyasam kodukkename madhyabanathil ninnum ente bharthavine mattitharaname Amma mathavu ente prarthana kelkkename ammen

  • @aleenashaji7734
    @aleenashaji7734 2 วันที่ผ่านมา

    അമ്മേ എൻ്റെ മകൻ്റെ കാൻസർ പൂർണ്ണമായും പെട്ടെന്ന് മാറ്റിത്തരണമെ. ആമ്മേൻ

  • @AppuKuttan-m1u
    @AppuKuttan-m1u 2 วันที่ผ่านมา

    എന്റ തൊഴിലിൽ കുന്നം ജ്ഞാക്കിതരണമെ അമ്മേ പ്രാത്ഥിക്കേണ്ട മേ അച്ചേ

  • @JijoOommen98
    @JijoOommen98 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റണമ്മേഅമ്മേ🙏🙏🙏

  • @ArchanaSunil-tv6og
    @ArchanaSunil-tv6og 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുട്ടൂസിന്റെ അസുഖം മാറ്റി തരേണമേ... ആമേൻ

  • @KochuKochu-nj1sv
    @KochuKochu-nj1sv 2 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി നൽകേണമേ 🙏❤

  • @gopakumargopakumar8594
    @gopakumargopakumar8594 2 วันที่ผ่านมา

    ഏൻ്റേ ക്രിപാസന പ്രസാദ പരമാതാവേ ഈപാപിയായ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു അമ്മേ മാതാവേ ഈപാപിയായ എന്നെ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ ഈപാപിയായ ഞാൻ ഇന്ന് വളരെയധികം കഷ്ഠതകളും ദുരിതങ്ങളും കടബാധ്യതകളാലും ബുദ്ധിമുട്ട് അനുഭവിക്കുന്നു അമ്മേ മാതാവേ ഈപാപിയായ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു ഞാൻ ഇന്ന് അനുഭവിക്കുന്ന കഷ്ടപാടിൽ നിന്നും കടഭാരത്തിൽനിന്നും ബുദ്ധിമുട്ടകളിൽ നിന്നും എനിക്ക് വിടുതൽ നൽകേണമേ അമ്മേ മാതാവേ ഈപാപിയായ ഞാൻ നിരവധി തെറ്റ് കളുടേയും പാപത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് പോന്നവൻ ആണ് ഈപാപിയായ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി നിരവധി പേർ കഷ്ഠതകളും ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു അമ്മേ മാതാവേ ഈപാപിയായ ഞാൻ അവിടത്തോട് അപേക്ഷിക്കുന്നു ഞാൻ ചെയ്ത പാപത്തിന്റെ ഫലമായി കഷ്ഠതകൾ അനുഭവിക്കുന്ന ഏവരെയും ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ അവർ ഈ ഭൂമിയിൽ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ അവർക്ക് ഒന്നിനും ഒരു മുട്ടും വരുത്താതെ അവർക്ക് സന്തോഷത്തോടയും സമാധാത്തോടേയും ജീവിക്കാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും അമ്മയുടെ തിരുകരങ്ങളാൽ അവർക്ക് നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഈപാപിയായ ഞാൻ അറിഞോ അറിയാതയോ ചെയ്ത് പോയ പാപങ്ങൾ എന്നോട് പോറുക്കേണമേ ഈപാപിയായ എന്നെ പാപത്തിൽ നിന്ന് വിടുതൽ നൽകി ശാപത്തിൽ നിന്നും മോചിപ്പിക്കേണമേ അമ്മേ മാതാവേ ഈപാപിയായ ഞാൻ എന്റെ ക്ലരിസ്റ്റയേയും മറിയത്തേയും പ്രബിതയേയും ബീനചേച്ചിയേയും ബിന്ദുവിനെയും അലോഷിയേയും സോഫിയേയും എന്നെയും ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ ഈപാപിയായ ഞങ്ങൾക്ക് വേണ്ടി ആവിടത്തേ പുത്രനായ കർത്താവിനോട് അപേക്ഷിയ്ക്കേണമേ അമ്മേ മാതാവേ ഈപാപിയായ ഞങ്ങൾക്ക് വേണ്ടി ആവിടത്തേ പുത്രനായ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ അമ്മേ മാതാവേ ഈപാപിയായ എനിക്ക് വാടക നൽകാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും അമ്മയുടെ തിരുകരങ്ങളാൽ എനിക്ക് നൽകി എന്നേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഈപാപിയായ എനിക്ക് വേണ്ടി അവിടുത്തെ പുത്രനായ കർത്താവിനോട് മാധ്യസ്ഥം വഹിക്കേണമേ അമ്മേ മാതാവേ ഈപാപിയായ എനിക്ക് ജീവിക്കാൻ ഒരു മാർഗം കാട്ടി തരേണമേ അമ്മേ മാതാവേ ഈപാപിയായ എന്നെ അമ്മയുടെ നീല മേലങ്കിയാൽ പോതിഞ്ഞ് പിടിക്കേണമേ അമ്മേ മാതാവേ ഈപാപിയായ എന്നെ പാപത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ അനുവദിക്കരുതേ അമ്മേ മാതാവേ ഈപാപിയായ എന്നെ പൈശാചിക ശക്തികളുടെ കരങ്ങളിൽ പെടുത്തരുതേ അമ്മേ മാതാവേ ഈപാപിയായ എന്നെ അമ്മയുടെ തിരുകരങ്ങളാൽ എന്നെ പോതിഞ്ഞ് പിടിക്കേണമേ ആമ്മേൻ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 วันที่ผ่านมา

    അമ്മേ എൻ്റെ അമ്മേ ലിസി ചെച്ചി ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങരുതെ അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണേ അപേഷിച്ചാൽ ഉപേഷിക്കാത്ത എൻ്റെ അമ്മ മാതാവേ 😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sumitharajesh4537
    @sumitharajesh4537 3 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് എല്ലാവരോടും നന്നായി സംശയങ്ങൾ ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റണമേ 🙏🏻🙏🏻🙏🏻

  • @JomolJ-i4q
    @JomolJ-i4q 2 วันที่ผ่านมา

    അമ്മേ വീട് പണി എത്രയും പെട്ടന്ന് പുറത്തീകരികേണമേ 🙏🙏🙏🙏 ഹസ്ബൻഡ് മതിയാപനം തുടച്ചു നിക്കേൺ ആയുസും ആരോഗ്യം ഹസ്ബൻഡ്കൊടുക്കണം

  • @vimalar7350
    @vimalar7350 2 วันที่ผ่านมา +1

    Ente mathave njangaleyum kudumbatheyum rekshikaname njangalude makanu njangalodulla sathrutha matti tharename avanid njangalk oru verupumilla avante kudumbam thirichuvaranvendiyany njan prarthikunnath avante wifenu nallabudhi thonni oru penkunjanu athirth achanum ammayum orumuchu valarthan sahayikaname avlude amma support cheythanu divorse nu koduthathu karan aval joli cheyyunna paisa avark venam amme njangalk paisa tharanda avane sweekarichukunjumoth avar santhishamayi jeevichal mathy amme avante kudumbamthirichu vannu santhishamayi avr jeevikan sahayikaname anugrahikanme. Ammen

  • @simnacphilip1597
    @simnacphilip1597 2 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3 year bsc nursing exam ആണ് അമ്മേ. 4 subjects ആണ് ഉള്ളത് മാതാവേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. Ameen ❤🙏🙏🙏

  • @SuryaSuresh-nz6sh
    @SuryaSuresh-nz6sh 2 วันที่ผ่านมา

    അമ്മേ നാളെ എന്റെ മോൾ ഇന്റർവ്യൂ നെ പോകുന്നു അവൾക് ആ ജോലി കിട്ടേണമേ 🙏ആമേൻ

  • @rejaniajith5975
    @rejaniajith5975 3 วันที่ผ่านมา

    കൃപാസനം അമ്മേ മാതാവേ എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് ജോലി കിട്ടാന്‍ അനുഗ്രഹിക്കണേ, ഭർത്താവ് മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലേക്ക് ഭർത്താവിനെ തിരികെ ജോലിയിലേക്ക് വിളിക്കാം അവർക്ക് മനസ്സു നൽകേണമേ പരിശുദ്ധ അമ്മേ മാതാവേ.

  • @rajankumaran3428
    @rajankumaran3428 2 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ വസ്തു എല്ലാ തടസം മാറ്റിവിറ്റ് തരണമേ മാതാവേ 🙏ആ കുളം നിഗത്തിതരണമേ മാതാവേ എല്ലാ തടസബും മാറ്റി വസ്തു വിറ്റ് തരണമേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തി ന്ന്‌ സ്വന്തംമായി ഒരു വിട്തരണമേ വിട് തന്ന്എന്റെ കുടുംബം അനുഗ്രഹിക്കണമേ മാതാവേ 🙏ആമേൻ 😭🙏ആമേൻ 🙏അമ്മേ മാതാവേ ആ റോഡ് ഒരുതടസബും ഉണ്ടാകല്ലേ മാതാവേ 🙏ആമേൻ 🙏അമ്മേ മാതാവേ വാടകക്ക് താമസികുന്ന എന്റെകുടുംബത്തിന്ന് സ്വന്തംഒരു വിട്തന്ന് എന്റെ കുടുംബംഅനുഗ്രഹിക്കണമേ മാതാവേ 🙏എന്റെ മോൻ ജോലിക്ക് വരുന്നുഅവന്ന് എന്റെ ഓഫീസിൽ തന്നെ ജോലികൊടുക്കണം മാതാവേ 🙏ആമേൻ 🙏എല്ലാം അവിടെ ത്തെതിരുകുമാരനോട് പ്രാത്ഥികാണാനേ മാതാവേ എല്ലാം അവിടെത്തെതിരുകുമാരനോട് പ്രതികണമേ മാതാവേഎല്ലാം സാധിച്ചു തരണമേ തരണമേ മാതാവേ എല്ലാം നടത്തി തരണമേ എന്റെ അമ്മേ മാതാവേ 🙏എന്റെ വസ്തുഎല്ലാ പ്രശ്നം മാറ്റി വിറ്റ് തരണമേ മാതാവേ 🙏ആമേൻ 🙏😭ആമേൻ ആമേൻ 🙏ആമേൻ 🙏🙏ആമേൻ 🙏😭❤️❤️❤️

  • @rekhasri4322
    @rekhasri4322 2 วันที่ผ่านมา

    എന്റെ അമ്മേ eniku kootayirikane🙏🏻 എന്റെ കാല് വേഗം സുഖം prapikane🙏🏻 സമാധാനം tharane🙏🏻 അഭിയുടെ കല്യാണം വേഗം nadathitharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻q

  • @edhosegeorge3183
    @edhosegeorge3183 2 วันที่ผ่านมา

    Ammamathave healing me from my sick and give me a peaceful mind AMEN

  • @sarathmohan2035
    @sarathmohan2035 2 วันที่ผ่านมา

    കസ്തൂരി മോളുടെ കുഞ്ഞിന് സുഖപ്പെടുത്തി തരണേ മാതാവേ

  • @st.kuriakosecommunications9332
    @st.kuriakosecommunications9332 2 วันที่ผ่านมา +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ ര ജനകൾ ദൈവത്തിനും മനുഷ്യർക്കും പ്രീതികരമായി തീരുവാൻ ഇടയാക്കി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @WlbisonX
    @WlbisonX 3 วันที่ผ่านมา

    എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @Jose-d2c7p
    @Jose-d2c7p 3 วันที่ผ่านมา

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @rajanikrishnakumar1768
    @rajanikrishnakumar1768 2 วันที่ผ่านมา

    Ente kudumbathile ellavareyum rogathil ninnum viduthal nalgane.samadhanamthodeyulla oru jeevitham njangalku tharename..Amen

  • @Chinnu.RChinnu.R
    @Chinnu.RChinnu.R 2 วันที่ผ่านมา

    മാതാവേ എന്റെ മോന് ADHD രോഗം ആ 14 വയസ്സ് ആയി അവിടെ വർഷങ്ങ ൾക്ക് മുന്നേ വന്നു ഉടമ്പടി അനിയത്തി എടുത്തു കുരുത്തക്കേട് ഞങ്ങളെ കൊല്ലാൻ നിൽക്കിയാ ഞങ്ങൾ ക്കു സമാധാനം തരണം 🙏മോനെ ശാന്ത നാക്കി തരണം

  • @bincyANTONY-r8j
    @bincyANTONY-r8j 2 วันที่ผ่านมา

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിഗുത് മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടുവാൻ കനിയണമേ നിലംനികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ

  • @kunjumolammini927
    @kunjumolammini927 2 วันที่ผ่านมา

    ഈശോയെ അമ്മെ ബിബിൻ മോനെ കള്ള് കുടിയ് മാറ്റി തരൂ കാത്തോളണേ 😭😭🙏🙏😭😭

  • @karthikkalesh8040
    @karthikkalesh8040 2 วันที่ผ่านมา

    എന്റെ അമ്മേ എന്നോട് എന്റെ തെറ്റ് ഷെമിക്കണമേ ആമേൻ 🙏❤🙏❤

  • @anjumathai620
    @anjumathai620 3 วันที่ผ่านมา

    Amme Mathave!.Guard me in my duties this month.Keep Chris away from infection. Bless our parents. Amen.

  • @soumyagopalan3516
    @soumyagopalan3516 วันที่ผ่านมา

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.enthe kudubatheyum kaathu reshikename.Amen

  • @GracytomyGracytomy
    @GracytomyGracytomy 3 วันที่ผ่านมา

    എന്റെ അമ്മേ എന്റെ അസുഖങ്ങൽ എടുത്തു മറ്റേണമേ 🙏🙏🙏🌹🌹🌹

  • @stephinthomas3410
    @stephinthomas3410 2 วันที่ผ่านมา

    Ente amme krupasanam prsadavara mathave ente niyogangal sweekarichu athinmel nilanilkunna Ella thadasangaleyu prathibandangaleyum poornamayum eduthumati enicku ithu sadichu thannu enne innu anugrahickenname Ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DevadasVK
    @DevadasVK 2 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ കുടുംബത്തെ രോഗ ദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും ശക്ഷിക്കണമ്മേ ആമേൻ

    • @DevadasVK
      @DevadasVK 2 วันที่ผ่านมา

      2:22

  • @josephtg3772
    @josephtg3772 2 วันที่ผ่านมา

    എന്റെ മോൾക്ക് വിദേശത് നല ഒരുജോലിനൽകണമേഅമേമാതെ

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 2 วันที่ผ่านมา

    ക്യപാസനം മാതവേ ഡോൺമോണിനു ഒരു parttime job നല്ല Salary കിട്ടാണമേ. ആൽബിമോനിനു +1,+2 പരീക്ഷകൾ ഫുൾ A+ ലഭിക്കാൻ സഹായിക്കണമേ ജ്ഞാനം നൽകണമേ.

  • @sunithasanthosh-hk7uy
    @sunithasanthosh-hk7uy 2 วันที่ผ่านมา

    Amme ente prarthana kelkkaname 🙏🏻🙏🏻
    Ente niyogam ennu sadichu tharaname🙏🏻🙏🏻🙏🏻

  • @ft.leo33
    @ft.leo33 2 วันที่ผ่านมา

    Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Please pray for my granddaughter ananya to study well speech and story telling for kalakreeda competition and to win the competition. Please pray for my daughter Rashmi to cure her knee ligament problem completely very soon. Please cure the pain under my leg. Amen 🙏🏻🙏🏻

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 2 วันที่ผ่านมา

    Ammeloka. Mathave. Krupaum. Karunaumkonde. Njangale. Nirakename. Amen. 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @Ilovejesus927
    @Ilovejesus927 2 วันที่ผ่านมา

    AMEN✝️❤️

  • @praseenas9157
    @praseenas9157 3 วันที่ผ่านมา

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @shaJahan-n5y
    @shaJahan-n5y 2 วันที่ผ่านมา

    എന്റെ പൊന്നു മാതാവേ സഹായിക്കണേ മാതാവേ രണ്ടുവർഷംകൊണ്ട് കിടന്ന് അനുഭവിക്കുന്ന കഷ്ടപ്പാടാണ് ഒരു മാറ്റം കണ്ടില്ല മാതാവേ ഞങ്ങളെ എല്ലാ കഷ്ടപ്പാടുകളും ദുഃഖങ്ങളും മാറ്റി മാതാവേ മുംതാസിന്റെ ലോൺ ഇന്നുതന്നെ പാസാക്കി കേറി ഇറങ്ങുന്ന ലോണ് ശരിയാക്കി കൈവിടല്ലേ മാതാവേ രണ്ടുവർഷംകൊണ്ട് കേറി ഇറങ്ങി മാതാവേ ഞങ്ങളെ കൈവിടല്ലേ മാതാവേ മാതാപിതാ അമ്മ മാതാവനെ നെഞ്ചോട് ചെയ്തതാണ് വെച്ചേക്കുന്നത് മുസ്ലിം കുട്ടിയാണ് അമ്മയെ എന്റെ അമ്മ മാതാവിനോട് വിശ്വാസമാണെന്ന് ണം അമ്മേ ഒരു മാർഗ്ഗം കാണിച്ചു തന്നെ ഞങ്ങളെ കൂടെ ഉണ്ടാകണമെന്ന് എപ്പോഴും പ്രാർത്ഥനയും ഞങ്ങളെ ഉൾപ്പെടുത്തണം ഞങ്ങളെ കുടുംബത്തിറങ്ങി അമ്മ അമ്മ അത്ഭുതം കാണിക്കണം മാതാവേ

  • @AjiKV-d2h
    @AjiKV-d2h 2 วันที่ผ่านมา

    അമ്മേ എന്റെ മക്കൾക്ക്‌ 11ഇന് എക്സാം തുടങ്ങുവാണു അർച്ചന. അഭിമന്യു അഭിനവ് അവർക്കുവേണ്ടി parathikkne അമ്മേ ഈ മക്കളെ anughikkane 🙏🙏🙏❤️❤️❤️🌹🌹

  • @lincyjoy2893
    @lincyjoy2893 2 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മകളുടെ കല്യാണം ജനുവരിയിൽ നടത്തിരണം മാതാവേ എന്റെ മരുമകന്റ കടംഉണ്ട് പറഞ്ഞ് ആണ് മോൾക്ക് വേണ്ടാ എന്ന് പറയുന്നു ത് മരുമകൻ വിട് വച്ചത് ണ് മാതാവേ കടം വന്നത് കടം ഒഴുവാക്കി കൊടുക്കണം അമ്മ മാതാവേ പരിശുദ്ധ അമ്മ മാതാവേ

  • @edhosegeorge3183
    @edhosegeorge3183 2 วันที่ผ่านมา

    Ammamathave Ente molude exam easy akki kodikkane Amma koode undakane AMEN

  • @SonyManiraj
    @SonyManiraj วันที่ผ่านมา

    Amme eppozhum koode ninnu sahayikkane amme ente kuttikale uyarangalil ethikkaname🙏🙏🙏🙏

  • @abidk772
    @abidk772 2 วันที่ผ่านมา

    മാതാവേ എൻറെ മോളെ നല്ല വഴി നടത്തേണമേ

  • @SandhyaSebastian-k9u
    @SandhyaSebastian-k9u วันที่ผ่านมา

    Ante Amme madave ante kudubathile preshngal vishamagal samarpicunu ante makkalude dusheelangal pyshajikka bundangal deshyam matty avare Ammyude karagalil samarpicunu jangle ororuthreym Ammyude neelaangial pothyanamme Amme parasparam vishwasathode snehathode jeevikkan jangle anugraikane amen 🙏🙏🙏

  • @AnilaShinu
    @AnilaShinu 2 วันที่ผ่านมา

    Ente kripasanam prasadha Vara Mathave ente husbandite vise Ready akki tharennamme, ente kudumbathe, ente Husbandineyum, ente Makkaleyum kathukolenne 🙏🏻 Amma Mathave ente prarthana nadathi Tharennamme 🙏🏻❤🙏🏻 Thank you ente Amme 🙏🏻 Amen ❤ Amen❤ Amen 🙏🏻

  • @minisaji6
    @minisaji6 2 วันที่ผ่านมา

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏