ഒറ്റപ്പെടുന്ന മാതാപിതാക്കൾ PART-7

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 28

  • @shamediaentertainment2634
    @shamediaentertainment2634 11 หลายเดือนก่อน +3

    മുജീബിക്കയും മോനും വീഡിയോസ് എല്ലാം നല്ല അടിപൊളിയാ,ഇനിയും നിങ്ങളുടെ വിഡിയോസിന് വേണ്ടി വൈറ്റ് ചെയ്യുന്നു.🎉🎉❤❤

  • @BCGaming-g5t
    @BCGaming-g5t 11 หลายเดือนก่อน +2

    യൂട്യൂബിൽ. ആദ്യമായി
    ഇത്രയും ഉഷാറായൊരു വീഡിയോ ഇതേ വരെ കണ്ടിട്ടില്ല. ഉഷാർ ഓരോർത്തരുടെ അഭിനയ മികവും കുഞ്ഞാപ്പൂ എന്ന കഥാപാത്രത്തിന് സ് പെഷ്യൽ. താങ്ക്സ്
    ഈ വീഡിയോയിലാണ്
    അദ്ദേഹം അഭിനയിച്ചതാണ് എന്നറിഞ്ഞത് ഒർജ്ജിനൽ പോലെ
    ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം
    ഈ കഥയം സംവിധാനവും എല്ലാം സൂപ്പർ. ഇത് പോലുള്ള
    വീഡിയോ തുടർന്നുള്ള
    വെള്ളിയാഴ്ചകളിലും
    പ്രതീക്ഷിക്കട്ടെ.!?

  • @jahfarmaanu
    @jahfarmaanu 11 หลายเดือนก่อน

    മാഷാ അല്ലാഹ്‌ എല്ലാവരും ഉഷാറാക്കി..😍താമിയും കുഞ്ഞാപ്പും😄 👌👌

  • @Malayaaly
    @Malayaaly 11 หลายเดือนก่อน +1

    നല്ല ഒരു കഥയായിരുന്നു.
    കുടുമ്പ ബന്ധങ്ങളുടെ പവിത്രതയുടെ സന്ദേശം ഇത്ര മനോഹരമായി അവതരിപ്പിച്ച
    അത് പോലെ ഭിന്നശേഷി ക്കാരെ
    പോസിറ്റീവ് എനർജി നൽകി ചിത്രീകരിച്ച
    മുജീബ്ക്കയും ടീമിനും
    ആശംസകൾ

  • @MehdiyaWorld
    @MehdiyaWorld 11 หลายเดือนก่อน +1

    Mujeebkkayum monum channelile elllaa videosum mudangaathe kaanarumd...ithile thirakkada adipoliyaan.Nammude samoohathine chindippkaanilla oru premayanulla kadayaan Ottapedunna maathaapithaakkal...ee kada ivde avasaanikkaruth.iniyum ithupooleyulla kadakal idam ...ellaarkkum maathrkayaakanam....ithil abhinayikkaan avasaram nalkunna mujeebkaakk orraayiram abhinandhangal❤❤❤❤

  • @FathimaCk-yw1ft
    @FathimaCk-yw1ft 11 หลายเดือนก่อน

    Iniyum ithupole afipoliyaayitulla videokalk vendi kaathirikunnu❤❤

  • @Mehdiyavibes
    @Mehdiyavibes 11 หลายเดือนก่อน

    Sprrayittund..naatinpirathe kadayum abhinayavum.mujeebkkayum monum iniyu. Uyarangalil ethetteee🎉🎉

  • @Sameer-bf3dp
    @Sameer-bf3dp 11 หลายเดือนก่อน

    Mujeeb kante Ella videosum kaanaarund….kadayum abhinayavum adipoliyaayittund

  • @Summayaa-q9r
    @Summayaa-q9r 11 หลายเดือนก่อน

    Video ushaaraayi varunnund🎉🎉🎉

  • @Summayaa-q9r
    @Summayaa-q9r 11 หลายเดือนก่อน

    Spraayitulla video...adutha videokk kaathirikunnu

  • @Dani-t9i9t
    @Dani-t9i9t 11 หลายเดือนก่อน

    Final part polichadakki😭😭

  • @Muthumuthus-r6n
    @Muthumuthus-r6n 3 หลายเดือนก่อน +1

    Super❤❤❤

  • @FathimaCk-yw1ft
    @FathimaCk-yw1ft 11 หลายเดือนก่อน

    Sthiram kaanunna oru video aani th...Ella velliyaychayum videokk vendi kaathirikunnu...feel ayaatulla oru kadayaan

  • @HekuuMooneee
    @HekuuMooneee 11 หลายเดือนก่อน +1

    Pwolichuuu

  • @Habeebperingodan
    @Habeebperingodan 11 หลายเดือนก่อน +1

    ❤❤❤❤

  • @IkuuTaaa
    @IkuuTaaa 11 หลายเดือนก่อน +1

    Aduthaamikavutta kadakkaayi mujeebkkayumonum chanelil pratheekshikunnu😢😢

  • @Sukunan-v5b
    @Sukunan-v5b 11 หลายเดือนก่อน

    Enikk ee aduthakaalath ishtapetta oru kadayum abhinayavumaan....malappurakkaatkk abhimaanikkaam...churingiyakaalayalavil janamansin ishtapettaujeebkkayum monum ushaaraayittind

  • @rafeeqponmala4148
    @rafeeqponmala4148 11 หลายเดือนก่อน +10

    വളരെ ഉഷാറായിട്ടുണ്ട്

  • @SaleenaSurumi-gk6iu
    @SaleenaSurumi-gk6iu 11 หลายเดือนก่อน

    👍👍👍👍👍

  • @madhusoodanan8736
    @madhusoodanan8736 10 หลายเดือนก่อน

    Very nice

  • @valiyadthreestar
    @valiyadthreestar 11 หลายเดือนก่อน

    Super

  • @jamsheerkizhakkethil9011
    @jamsheerkizhakkethil9011 11 หลายเดือนก่อน

    Adipoli

  • @HussainTanur-pr2ls
    @HussainTanur-pr2ls 10 หลายเดือนก่อน +1

    Enth kadhayanidh kanunna viddigal pfoooo

  • @rahimanmujeeb67
    @rahimanmujeeb67 11 หลายเดือนก่อน +1

    😩😩😩

  • @Oolapura
    @Oolapura 11 หลายเดือนก่อน

    സൂപ്പർ

  • @safaashussain8369
    @safaashussain8369 11 หลายเดือนก่อน

    ❤❤❤❤❤

  • @mohammedrafi1870
    @mohammedrafi1870 11 หลายเดือนก่อน

  • @NASEELAHAMEDSHANShaan
    @NASEELAHAMEDSHANShaan 11 หลายเดือนก่อน

    ❤❤