എനിക്കൊരു മകനാണ് ഒരു പെൺ കുട്ടിയെ പ്രണയിച്ചു അവളുടെ വീട്ടിൽ അറിഞ്ഞു ആകെ പ്രശ്നമായി അവളുടെ ആങ്ങളയും ഉപ്പയും ഉറഞ്ഞുതുള്ളി എന്റെ മോൻ എന്നോട് കരഞ്ഞു പറഞ്ഞു ഇത് ഒരു നേരമ്പോക്കല്ല ഞാൻ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടതാ ന്ന് അങ്ങനെ ഞങ്ങൾ ചോദിച്ചു ചെന്നു അൽഹംദുലില്ലാഹ് നല്ലരീതിയിൽ നിക്കാഹ് കഴിഞ്ഞു ന്റെ മോൻ ഗൾഫിൽ പോയി രണ്ട് വർഷത്തിന് ശേഷം കല്ലിയാണം ഇപ്പൊ ഞാൻ രണ്ട് പ്രാവശ്യം ന്റെ മോളെ കാണാൻ അവളുടെ വീട്ടിൽ പോയി ഒന്ന് ബലിപ്പെരുന്നാലിന് ഡ്രസ്സ് എടുത്തത് കൊടുക്കാൻ പിന്നെ ന്റെ ചിലവിന് പൈസ അയച്ചത് കൊടുക്കാൻ ഇൻശാ അല്ലാഹ് ഈ ബന്ധം എന്നും നിലനിർത്തട്ടെ റബ്ബ് 🤲🤲
ഗംഭീരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ 8 മിനിറ്റ് കൊണ്ട് ഒരു കുടുംബത്തിൽ വർഷങ്ങളോളമായി നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഉൾകൊള്ളിച്ചു കൊണ്ട് ജനങ്ങളുടെ മുമ്പിൽ എത്തിക്കാൻ കഴിഞ്ഞെങ്കിൽ. പറയാൻ ഒന്നുമില്ല ചങ്കുകളെ സംശയമില്ല നിങ്ങൾ കയറും ഉയരങ്ങളിലേക് 👍👍👍 Ziyadkkayum kuttyolum ചാനലിനും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 👍👍👌💪
Hlo നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ് എല്ലാവർക്കും നല്ല അഭിനന്ദനങ്ങൾ ഈ അഭിനന്ദനങ്ങൾ ഒന്നും പോരാ ഇനിയും നിങ്ങൾ ഈ വീഡിയോ എടുത്ത് എഡിറ്റിംഗ് എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദിയാണ് ഞാൻ പറയുന്നത് ഇനിയും നിങ്ങൾ ഈ വീഡിയോസ് ഇടണം എല്ലാ വീഡിയോസും നല്ല ഗംഭീരമായ പ്രൊഫസ്സുമായി വരും
മാപ്പ് കൊടുക്കണം 👍ഇതുപോലെ പോയ എത്രയോ കുട്ടികളുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടാകും എന്റെ മോളൊന്ന് തിരിച്ചു വന്നെങ്കിൽ എന്ന് 😥ആ ഉപ്പയും ആഗ്രഹിക്കുന്നത് അതാ പറയാൻ വയ്യാഞ്ഞിട്ടല്ലേ പ്രായത്തിന്റെ ബുധിമോശംആ ആങ്ങളമാർ താലോലിച്ചു വളർത്തിയ മോളല്ലേ കാലു പിടിച്ചു കരഞ്ഞാൽ കരളലിയില്ലേ നല്ല വീഡിയോ. എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ 🤲ആമീൻ 👍
ഇത് അത്യാവിശ്യം ചില ഫാമിലിയിൽ നടക്കുന്നതാണ് ആരും പുറം ലോകം അറിയിക്കുന്നില്ല എന്ന് മാത്രം. പെൺ മക്കൾക് എല്ലാ സ്വാദന്ത്ര്യവും കൊടുത്ത് ലാളിച്ചു വഷളാക്കി വളർത്തും.ഇവന്മാരുടെ കോലാഹലങ്ങൾ എന്തെങ്കിലും ഈ പാവങ്ങൾ അറിയുന്നുണ്ടോ. ആങ്ങളമാർകോ വേണ്ടപ്പെട്ടവർക്കോ ഒരപിപ്പ്രയം പറയാൻ പോലും ഇവർ സമ്മതിക്കില്ല അവസാനം എല്ലാം കൈവിട്ടു പോയതിന് ശേഷം വാ പോളച്ചിട്ട് ഒരു കാര്യവും ഇല്ല. ഇന്ന് ഈ കാലത്ത് അവർക്ക് മേൽ 2കണ്ണ് മതിയാവില്ല 4കണ്ണ് ഉണ്ടായാൽ പോലും ദൃഷ്ടി കിട്ടില്ല. ഇതിൽ തെറ്റ് കാരി ആ പെണ്ണ് മാത്രമല്ല.അവിടെ കിടക്കുന്ന ആ രക്ഷിതാവ് തന്നെയാണ്.........😢
ആ ഉപ്പ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നത് മാപ്പ് കൊടുക്കണേ മക്കളെ എന്ന് പറയാനാണ് എന്റെ മോളാണെങ്കിൽ ഞാൻ മാപ്പ് കൊടുക്കും എല്ലാം മനസിലാക്കി തിരികെ വന്നില്ലേ മാപ്പ് കൊടുക്കാത്തിരുന്നിട്ടെന്താ കാര്യം റബ്ബേ ഇത് കാണുന്ന എല്ലാ മക്കൾkkum🤲നല്ല ബുദ്ധിനെ കൊടുക്കണേ റഹ്മാനെ 🤲
Hi ഫ്രണ്ട്സ് എല്ലാവർക്കും നന്നി നിങ്ങളാണ് ഞങ്ങളുടെ വിജയം ഇനിയും നിങ്ങളുടെ എല്ലാവിത സപ്പോർട്ടും പ്രദീക്ഷിക്കുന്നു ❤❤❤
R tu uhh ruhc XD😊
L
J
@@HajaraBasheer-st8jx
എനിക്കൊരു മകനാണ് ഒരു പെൺ കുട്ടിയെ പ്രണയിച്ചു അവളുടെ വീട്ടിൽ അറിഞ്ഞു ആകെ പ്രശ്നമായി
അവളുടെ ആങ്ങളയും ഉപ്പയും ഉറഞ്ഞുതുള്ളി
എന്റെ മോൻ എന്നോട് കരഞ്ഞു പറഞ്ഞു
ഇത് ഒരു നേരമ്പോക്കല്ല ഞാൻ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടതാ ന്ന് അങ്ങനെ ഞങ്ങൾ ചോദിച്ചു ചെന്നു
അൽഹംദുലില്ലാഹ് നല്ലരീതിയിൽ നിക്കാഹ് കഴിഞ്ഞു
ന്റെ മോൻ ഗൾഫിൽ പോയി
രണ്ട് വർഷത്തിന് ശേഷം കല്ലിയാണം
ഇപ്പൊ ഞാൻ രണ്ട് പ്രാവശ്യം ന്റെ മോളെ കാണാൻ അവളുടെ വീട്ടിൽ പോയി ഒന്ന് ബലിപ്പെരുന്നാലിന് ഡ്രസ്സ് എടുത്തത് കൊടുക്കാൻ
പിന്നെ ന്റെ ചിലവിന് പൈസ അയച്ചത് കൊടുക്കാൻ
ഇൻശാ അല്ലാഹ് ഈ ബന്ധം എന്നും നിലനിർത്തട്ടെ റബ്ബ് 🤲🤲
ഇന്ഷാ അല്ലാഹ് റബ്ബ് നിങ്ങളുടെ മക്കൾക്ക് ആയുരാരോഗ്യവും സുഖ ജീവിതവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 👍
ഗംഭീരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ 8 മിനിറ്റ് കൊണ്ട് ഒരു കുടുംബത്തിൽ വർഷങ്ങളോളമായി നടന്നു കൊണ്ടിരിക്കുന്ന ഒരു സംഭവം ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഉൾകൊള്ളിച്ചു കൊണ്ട് ജനങ്ങളുടെ മുമ്പിൽ എത്തിക്കാൻ കഴിഞ്ഞെങ്കിൽ.
പറയാൻ ഒന്നുമില്ല ചങ്കുകളെ സംശയമില്ല നിങ്ങൾ കയറും ഉയരങ്ങളിലേക് 👍👍👍
Ziyadkkayum kuttyolum ചാനലിനും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 👍👍👌💪
Tnx
🧐👍👍
സൂപ്പർ ഒന്നും പറയാൻ ഇല്ല ഗംഭീരം 👌👌👌👌
ഇവരെ വിജയിപ്പിക്കാൻ ശ്രമിക്കണം അഭിനയം അടിപൊളി
Supper perfomens Thanks👍👍👍👍👍👍👍
Hlo നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ് എല്ലാവർക്കും നല്ല അഭിനന്ദനങ്ങൾ ഈ അഭിനന്ദനങ്ങൾ ഒന്നും പോരാ ഇനിയും നിങ്ങൾ ഈ വീഡിയോ എടുത്ത് എഡിറ്റിംഗ് എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദിയാണ് ഞാൻ പറയുന്നത് ഇനിയും നിങ്ങൾ ഈ വീഡിയോസ് ഇടണം എല്ലാ വീഡിയോസും നല്ല ഗംഭീരമായ പ്രൊഫസ്സുമായി വരും
😭😭
അതി ഗംഭീരം 🎉 സമൂഹ നന്മക്ക് വളരെ നല്ല സന്ദേശം... മനസ്സ് വേദനിച്ചു😭😭 രക്ഷിതാവിൻ്റെ നൊമ്പരം നന്നായി പ്രതിഫലിച്ചു...ആശംസ❤🎉🎉
അടിപൊളി
Supper perfomens thank you👍👍👍
Good message👍👍👍
Super performance. Good message 👌🏻
മനസ്സ് നൊന്ത് ഒരുപാട് കരഞ്ഞുപോയി.
നന്നായിട്ടുണ്ട്.
കരഞ്ഞുപോയി മക്കളെ അഭിനയം ഗംഭീരം
Super performance, Good message
നമ്മുടെ ഇടയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയും തന്നെ നടക്കാതിരിക്കട്ടെ താങ്ങാൻ കഴിയില്ല ഒരു രക്ഷിതാവിനും😢😢😢😢
ആമീൻ 😭😭😭
ആമീൻ
Aameen
ആമീൻ
നല്ല മെസ്സേജ് 👍👍
മാപ്പ് കൊടുക്കണം 👍ഇതുപോലെ പോയ എത്രയോ കുട്ടികളുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടാകും എന്റെ മോളൊന്ന് തിരിച്ചു വന്നെങ്കിൽ എന്ന് 😥ആ ഉപ്പയും ആഗ്രഹിക്കുന്നത് അതാ പറയാൻ വയ്യാഞ്ഞിട്ടല്ലേ പ്രായത്തിന്റെ ബുധിമോശംആ ആങ്ങളമാർ താലോലിച്ചു വളർത്തിയ മോളല്ലേ കാലു പിടിച്ചു കരഞ്ഞാൽ കരളലിയില്ലേ
നല്ല വീഡിയോ. എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ 🤲ആമീൻ 👍
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🌹
തീർച്ചയായും ആങ്ങിളമാർക് ഇത്തിരിയെങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കിൽ അവളെ തിരിച്ചയക്കരുത് 🙏
Oh award കിട്ടും കരഞ്ഞു പോയി അതി ഗംഭീരം വേറെഒന്നും പറയാനില്ല
Tnx👍
ziyadkante abhinayam oru rakshayumillaatto..ma sha allah..iniyum orupaad uyarangalilethatte..god bless uuu
മനസ് വല്ലാതെ വേദനിച്ചു കരഞ്ഞു പോയി
Oru rakshayum illa Abinayam super
ഇത് അത്യാവിശ്യം ചില ഫാമിലിയിൽ നടക്കുന്നതാണ് ആരും പുറം ലോകം അറിയിക്കുന്നില്ല എന്ന് മാത്രം. പെൺ മക്കൾക് എല്ലാ സ്വാദന്ത്ര്യവും കൊടുത്ത് ലാളിച്ചു വഷളാക്കി വളർത്തും.ഇവന്മാരുടെ കോലാഹലങ്ങൾ എന്തെങ്കിലും ഈ പാവങ്ങൾ അറിയുന്നുണ്ടോ.
ആങ്ങളമാർകോ വേണ്ടപ്പെട്ടവർക്കോ ഒരപിപ്പ്രയം പറയാൻ പോലും ഇവർ സമ്മതിക്കില്ല അവസാനം എല്ലാം കൈവിട്ടു പോയതിന് ശേഷം വാ പോളച്ചിട്ട് ഒരു കാര്യവും ഇല്ല.
ഇന്ന് ഈ കാലത്ത് അവർക്ക് മേൽ 2കണ്ണ് മതിയാവില്ല 4കണ്ണ് ഉണ്ടായാൽ പോലും ദൃഷ്ടി കിട്ടില്ല.
ഇതിൽ തെറ്റ് കാരി ആ പെണ്ണ് മാത്രമല്ല.അവിടെ കിടക്കുന്ന ആ രക്ഷിതാവ് തന്നെയാണ്.........😢
ജനിച്ചവീട് marannu ജന്മം തന്നവരെ മറന്നു പോകുന്ന എല്ലാവർക്കും അവസാനം കിട്ടുന്ന ആ അച്ഛനും അമ്മ യും അനുഭവിച്ച വേദനയാകൾ വലുത് ആയിരിക്കും
അതാണ് സത്യം 👍👍👍🙏
Mmm
😢കരഞ്ഞു പോയി 😭
നന്നായിട്ടുണ്ട്....
റൊട്ടി അത് അടിപൊളി 😄😂😄😂
Kannur voice annalo
ആങ്ങളമാരെ നിങ്ങളുടെ മനസ്സിൽ എന്തോ അതുപോലെ ചെയ്യ് തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നതല്ലേ ആ ചാൻസ് നിങ്ങൾക്കുള്ളതാണ് തള്ളാനും കൊള്ളാനും
കണ്ണു നിറഞ്ഞു പോയി
ഇത് നല്ല അഭിനയം
വളരെ നല്ല മെസ്സേജ് 🙏🙏🙏
ശെരിക്കും കരയിച്ചു 🙆♂️🙆♂️🙆♂️super story
Super
ഇതൊരു അഭിനയം ആണെങ്കിലും ഇത് ഇന്ന് ആര് ഉൾക്കൊള്ളുന്ന സുഹൃത്തുക്കളെ,,, പോവാൻ വിചാരിക്കുന്നവർ ഇതെല്ലം ഉൾക്കൊള്ളുന്നുണ്ടോ?
👍👍👍👍💕💕💕💕
ഒരു രക്ഷിതാവിനും ഇത് പോലത്തെ ഒരു അനുഭവം ഇല്ലാതിരിക്കട്ടെ ആമീൻ 😭😭😭
😂പോയി കോട്ടെ എത്ര ചിലവ് കുറഞ്ഞു ബുദ്ദി ഇല്ലേ നിങ്ങൾ കൊന്നും
Good content and excellent acting👏👏
ബല്ലാത്ത കഥ മക്കൾ കാരണം രോഗികളായ ഉപ്പ. പടച്ചവൻ പൊറുക്കില്ല..
It is a real story , ......
Everyone's acting is good 😍uppa&teams🤘 🔥💯
👍💯
Ellaarum soooper
മാനനഷ്ടം ആര് നികത്തു.ഈമാനം മാനം എന്നത് പെണ്ണിന് മാത്രമല്ലല്ലൊ. നിൻ്റെ നഷ്ടം വാങ്ങ് '
Good theem
സൂപ്പർ 👍
പൊളിച്ചു
😭😭😭😭😭😭😭
Kaanikkan polum padillayirunnu
Mapp kodutholu film alle
Real ആയി വന്നാൽ? 😂😂
Sooper 😢😢
Yes
Super pwoli
Good massage ❤️👍
മക്കളും ചിന്തിക്കത്തില്ല വളർത്തിയതും വലുതാക്കിയതും കഷ്ടപ്പെട്ട് തോന്നുന്നു
സൂപ്പർ
👍👍👍👍👍👍❤️❤️❤️❤️
😢👍❤️🥰🥰
മോൾ ആണാണോ
M
നിക്കും തോന്നി
Ys😂😂😂😂👍
@@SairabanuNp-jt7ni😂😂😂😂😂
Aa pokk kandaalareele adhoraankuttiyaanenn speedenthaan😂
പെൺ കുട്ടിക്കെന്താ സ്പീഡ് പാടില്ലേ 😂😂
Shebeed sherikkum karanjaa😮
Mm😂
Pavam.uppayum.angalamarum😢
😭😭😭😭🙏🏻❤️
🤩👌👌❣️❣️❣️
Wallathe karayippichu 😭
ആൺമകളൊ...കണീര്ചാഡുബള്...എ൯റ..കണ്നീറ
Supet❤
❤️❤️❤️😍😍
❤
പെൺ വേഷം ചെയ്തത് ആരാണ്
എന്തായാലും script പൊളിച്ചു all the best👍🌹👌
നമ്മൾ അഞ്ചിൽ ഒരാൾ.
ആരാണെന്ന് നിങ്ങൾ പറയൂ.
. 😂😂👍
എനിക്ക് അറിയാം പക്ഷേ ഞാൻ പറയില്ല 😂😂😂
പെൺ വേഷം കെട്ടിയത് ആണോ തൗബ ചെയ്‌തു മടങ്ങിക് ആണ് പെണ്ണ് വേഷവും പെണ്ണ് ആണ് വേഷവും derikal വലിയ കുറ്റം ആണ് ആക്കിരം നഷ്ട്ടം ആകും
@@najila_naji4414😂😂😂👍👍
സലീംകാന്റെ double roll super😂
Spr👍
അങ്ങനെ തന്നെ വേണം ആൺമക്കൾ പറയുമ്പോൾ അവരെ തോന്നി വാസങൾ പറഞ്ഞു ഇപ്പോൾ എന്തായി ആ പെണ്ണ് ഉപ്പ വിളിച്ചിട്ട് മെയ്ൻറ് ചെയ്യാതെ പോയി
👍👍👌
👍👍👍👍
സബീന ഒരു ആണാണ് രൂപം കണ്ടിട്ട് ആൺ ആണ് തോന്നുന്നു ഷാള് മാസ്ക് പോലെ ചുറ്റിലും ഉണ്ട്
ഇതിന് മാപ്പ് എന്നുരു വാക്കില്ല
Venda
Shebeer n olichoodipoyitt sheelamullathu poole😂
😂😂😂
Penn anvesham kettiyath ano
M
ആണ് പെൺ വേഷം കിട്ടിയതാണ് 😂👍
👍🏾👍🏾👍🏾
എന്താ അല്ലെ 😮
വളരേ crct,,,, ആൺമക്കൾ പറയുന്നത് ബാപ്പമാർ കേൾക്കില്ല,,
റോട്ടി😂😂😂😂
Good episod
😢❤
❤
😭😭ഈജൻമം നിനക്ക് മാപ്പില്ല മോളെ 😭😭
മതപരമായി ചിന്തിച്ചാൽ അള്ളാഹു വരെ മാപ്പ് കൊടുക്കും ന്നിട്ടാ
Yanda
Spr
Mapp kodukkaruth
👍🏻👍🏻👍🏻👍🏻
😢😢😢
മാപ്പ് കൊടുക്കണം നമ്മുടെ മക്കൾ അല്ലെ 🥰🥰🥰
ആ നല്ല ചിന്ത w
😂😂👍
Oru pithavinte. Thengal orma. Varunnu. Mole. ...... Rahilaaaaas.
ഒറ്റ വെട്ടം മാപ്പ് കൊടുക്ക് 🙏🏼😂
😢😢😢😢......!!
പർദ്ദ ഇട്ടതിനാൽ മനസിലാകില്ല.😂 പെൺ വേഷം കെട്ടി അഭിനയക്കണോ ഇക്കാലത്തും?
Kisi bhi ladki ko apne pyare maa baap ko takleef nahi dena chahiye
Map kodukanda
ഹെൽമെറ്റ് എടുക്കാതാണോ പോയെ
ആ ഉപ്പാൻ്റെ അവസ്ഥ കണ്ടാൽ ഒരിക്കലും മാപ്പ് കൊടുക്കരുത്
ശരി ആണ്
ആ ഉപ്പ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നത് മാപ്പ് കൊടുക്കണേ മക്കളെ എന്ന് പറയാനാണ്
എന്റെ മോളാണെങ്കിൽ ഞാൻ മാപ്പ് കൊടുക്കും
എല്ലാം മനസിലാക്കി തിരികെ വന്നില്ലേ
മാപ്പ് കൊടുക്കാത്തിരുന്നിട്ടെന്താ കാര്യം
റബ്ബേ ഇത് കാണുന്ന എല്ലാ മക്കൾkkum🤲നല്ല ബുദ്ധിനെ കൊടുക്കണേ റഹ്മാനെ 🤲
ആമീൻ യാ റബ്ബൽ ആലമീൻ
You wad home then
🤔🤔🤔