രാജ്യത്ത് ഇനി പുതിയ പാൻ കാർഡ്പഴയത് അപ്ഡേറ്റ് ചെയ്യണം | Pan Card | Pan Card 2.0 updates

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • രാജ്യത്ത് ഇനി പുതിയ പാൻ കാർഡ്പഴയത് അപ്ഡേറ്റ് ചെയ്യണം ഇവർക്ക് 10000 രൂപ പിഴ കേന്ദ്ര അറിയിപ്പ് ശ്രദ്ധിക്കുക | Aadhaar Pan card Linking updates
    Income tax return benefits
    Pan 2.0
    Pan Card
    Cash transaction limit for individuals
    Bank account pan linking
    Aadhar bank account link
    Income tax return filing updates
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #pancard
    #pancardaadharcardlink
    #pancardapply
    #aadharcard

ความคิดเห็น • 80

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 หลายเดือนก่อน +104

    ജീവിതം മുഴുവൻ ഇങ്ങനെ ഓരോ കാർഡിന്റെ പിറകെ നടന്നു പൗരന്റെ ജീവിതം തീരും.

    • @saneerpa6701
      @saneerpa6701 2 หลายเดือนก่อน +1

      👍

    • @bindhusuresh9255
      @bindhusuresh9255 2 หลายเดือนก่อน +5

      സത്യം

    • @visviva2627
      @visviva2627 2 หลายเดือนก่อน +2

      💯💯🙏🙏

    • @bestviewer184
      @bestviewer184 2 หลายเดือนก่อน +1

      😂😂😂😂😂😂സത്യം

    • @MohanAchuthan-c5v
      @MohanAchuthan-c5v 2 หลายเดือนก่อน

      😅😅😅

  • @kjsamuel5043
    @kjsamuel5043 2 หลายเดือนก่อน +6

    റേഷൻ കാർഡ് ആധാർ കാർഡ് പാൻകാർഡ് വോട്ടിംഗ് കാർഡ് ഈ കാർഡ് എല്ലാം കൂടി കൊണ്ട് നടന്നാൽ വായിലിട്ട് ചവച്ചാൽ വിശപ്പ് മാറ്റാൻ കഴിയും

  • @uthrattathi8977
    @uthrattathi8977 2 หลายเดือนก่อน +9

    മാറ്റം സൃഷ്ടിക്കാനല്ല ജനങ്ങളെ എങ്ങനെ പിഴിയണം എന്നാണ് എല്ലാത്തിന്റെയും പിന്നിൽ

  • @sivasankar8202
    @sivasankar8202 2 หลายเดือนก่อน +10

    പെട്ടി നിറച്ച് കാർഡ് ആയി. പക്ഷേ ഇത് എടുക്കുവാനുള്ള പൈസ ഇല്ലാത്തവർ നിരവതിയാണ്
    ഗവണ്മെന്റ് മാറുമ്പോലെ ഓരോ പുതിയ നിയമം കൊണ്ടുവരുന്നു. അതിന്റെ ദുഷ്യവശത്തെ പറ്റി ഈ നിയമ നിർമാക്കൾ ചിന്തിക്കാറില്ല.മുൻപ് കള്ളപ്പണമായിരുന്നെങ്കിൽ
    ഇന്ന് കവർച്ചപണം ആയി മാറുന്നു പ്രധാകരണം ഇത് ഉപയോഗിക്കുന്നവർക്കു അതിനെ പറ്റി ഒന്നും അറിയില്ല. അത് പറഞ്ഞുകൊടുത്തുകൊണ്ട് മാറ്റം വരുത്തുന്നതാണ് ബുദ്ധിയുള്ളവർ ചെയേണ്ടത്. അല്ലാതെ പൊതുജനത്തെ വിഷമിപ്പിക്കലല്ല

  • @PsBaby-c3s
    @PsBaby-c3s 2 หลายเดือนก่อน +11

    ഇത്രയും കാർഡു ഉണ്ടായിട്ടാണ് അന കൃതമായി ക്ഷേമ പെൻഷൻ തട്ടിയെടുത്തത് - ഇതെല്ലാം സാധരണക്കാരനെ കഷ്ടത്തിലാക്കാൻ മാത്രം

    • @barathank9636
      @barathank9636 2 หลายเดือนก่อน

      Online thattippe undaayath thanne itharam koottalum kizhikkalum konde maathram.

  • @ROBINCTHOMAS
    @ROBINCTHOMAS 2 หลายเดือนก่อน +1

    നല്ല വീഡിയോ എല്ലാം കാര്യവും നന്നായി പറഞ്ഞു തന്നു, എന്റെ എല്ലാ സംശയവും തീർന്നു, എന്റെ പാൻ കാർടിന്റെ problem എനിക്ക് മനസിലാക്കി തന്നു big Thanks 👍

  • @babu..kakkol963
    @babu..kakkol963 2 หลายเดือนก่อน +19

    കുറെ കാലമായി കാർഡിറ്റ് കളിക്കാൻ തുടങ്ങിയിട്ട്

  • @bindhusuresh9255
    @bindhusuresh9255 2 หลายเดือนก่อน +14

    കഷ്ടപെട്ട് അക്ഷയയിൽ പോയി നില്കണ്ടേ കഷ്ടം

  • @sa.t.a4213
    @sa.t.a4213 2 หลายเดือนก่อน +31

    കുറേ കാർഡിന് ഉണ്ടാക്കി കൊടുത്താൽ ജനങ്ങൾക്ക് അണ്ണാക്കിലോട്ട് ഒന്നും പോകില്ല ഹേ

  • @Sivakumarsivakumar-wt5bn
    @Sivakumarsivakumar-wt5bn 2 หลายเดือนก่อน +6

    Pan card വിതരണത്തിനെ 1478കോഡി, സാധാരണ കാരൻ ജീവിതം രണ്ടടറ്റം മുട്ടിക്കാൻ പെടുന്ന പാട് ഒരു കാർഡ് മേള വെച്ചാൽ എല്ലാ കാർഡും എടുത്തവർക് ഒരുഅംഗീകാരവും 🤷

  • @vijayakumarpillai3669
    @vijayakumarpillai3669 2 หลายเดือนก่อน +1

    It is understood that the new pan card will be sent to all with out any payment .No need to worry,

  • @pvmeenakshy
    @pvmeenakshy หลายเดือนก่อน

    What about senior citizens who are not employed and are dependebt on children or husbsnd or wife

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 2 หลายเดือนก่อน

    Come to the point

  • @anirudhana.r6655
    @anirudhana.r6655 2 หลายเดือนก่อน +2

    ഇപ്പോൾ പറയും പൈസ ഒന്നും ഇല്ലാതെ ഫ്രീ ആയിട്ട് ഓൺ ലൈൻ ചെയ്യാം എന്ന് നമ്മൾ ചെയ്യാൻ നോക്കുമ്പോൾ ഒന്നുകിൽ സൈറ്റ് കിട്ടില്ല കിട്ടിയാലും error കാണിക്കും അവസാനം നമ്മൾ അക്ഷയ സെൻ്ററിൽ ചെന്ന് പൈസ കൊടുത്തു ചെയ്യാൻ നിർബന്ധിതരാകും ഇത് തന്നെ തട്ടിപ്പ്

  • @Ramzan-Vettoor
    @Ramzan-Vettoor 2 หลายเดือนก่อน +7

    കോടികളുടെ കണക്കാ പറയുന്നത് ഏതെല്ലാം തരം കാർഡുകളാണ് നിലവിലുള്ളത് , ഇതിന്റെ ഗുണം ആർക്കാണ് ആവശ്യമെന്താണ് , ആ 😮😮😮

  • @venugopalm6223
    @venugopalm6223 หลายเดือนก่อน

    ഇനി വേറെ കാരട് കൊടുംകുന്നുണ്ടോ ആയതിനും കുറെ ഓടാമല്ലോ നിയമം മഹാ കഷ്ട്ടം എന്തൊക്കെ നിയമ മാണ് പാവങ്ങൾക്ക് കൊടുക്കുന്ന പെൻഷൻ ഓരോ പേരുപറഞ്ഞു തിരിച്ചു വാങ്ങും എല്ലാം കണക്കാ

  • @roopamstudiopta6035
    @roopamstudiopta6035 หลายเดือนก่อน

    Try to increse to one lack

  • @pvmeenakshy
    @pvmeenakshy หลายเดือนก่อน

    There is some doubt about interpretation. Please check it out. My card needs no change or correction. Where is the need for change. Taking the whole of India and the deadline of Dec 31 it is an impossible task unless there is some devine assistance.

  • @MoosaRafeek
    @MoosaRafeek 2 หลายเดือนก่อน +1

    എല്ലാ തരത്തിലും ജനങ്ങളെ കുത്ത് വാള് എടുപ്പിക്കും ഇപ്പോൾ തന്നെ ഓരോ കുടുബം രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ. വലിയ പാടാണ് പെടുന്നത് ചെറിയ രോഗം വന്നാൽ പോലും രണ്ടായിരം രൂപ വേണം അപ്പോഴാണ് മാസം ലക്ഷകണക്കിന് ശബളം വാങ്ങുന്നവർ. പാവങ്ങളെ പിഴിയാൻ. എന്തല്ലാം വഴി ഉണ്ടോ അതല്ലാം അവർ നോക്കും മനുഷ്യനിക്ക് 4 ദിശ ഉണ്ടങ്കിൽ. 3 ഭാഗവും അടച്ച് കളയും അപ്പോൾ. ഒന്നും നഷ്ട്ടപെടാതെ എല്ലാം കൂടി ഒരു വഴിക്ക് വന്നോളും എന്നാൽ 'കോരി വെച്ച് പണം കോരാം വളരെ എളുപ്പമാണ് ഗൾഫ് പോലെ രാജ്യം ഉള്ളത് കൊണ്ടാണ് ജോലിയുടെ വിഷമം അറിയാത്തത് നിസ്സാര. നികുതി അടക്കാം പോലും ഇന്ന് അക്ഷയിൽ പോയി 20 രൂപ കൂടുതൽ കൊടുക്കണം സർക്കാർ ഓഫീസിൽ. ശബളം വാങ്ങുന്നവർക്ക് നേരം മില്ല.

  • @ramankumaran2221
    @ramankumaran2221 2 หลายเดือนก่อน +3

    Evide paranjittundu pazhaya pan card upgrade cheyyamennu. Athinte notification kanikamo

  • @APM68.
    @APM68. 2 หลายเดือนก่อน

    Which is the website where we can apply for an upgrade?

  • @pvmeenakshy
    @pvmeenakshy หลายเดือนก่อน

    It is the responsibility of the dept that deals with the issue of updated pan card to apprise the public what is to be done. Anything from anyone else is not proper. There has to be a proper instruction sheet. And address of the location where it is available.
    Others have no business their noses into this important area.

  • @skp8881
    @skp8881 2 หลายเดือนก่อน +3

    ഈ card ഒക്കെ ഉണ്ടായിട്ടും തട്ടിപ്പും വെട്ടിപ്പും സർകാർ ഉദ്യോഗസ്ഥ ലോബി മുറപോലെ നടക്കുന്നു.

    • @barathank9636
      @barathank9636 2 หลายเดือนก่อน

      Angine cheyaan vendi yulla margam sarkar undaakki kotukkunnu.

  • @abrahamcherian1566
    @abrahamcherian1566 หลายเดือนก่อน

    ഒരു വ്യക്‌തിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ക്രോഡീകരിച്ചു ഒരു ദേശീയ തിരിച്ചറിയൽ കാർഡ് അതിന്റെ പൂർണ രൂപത്തിൽ പുറത്തിറക്കാൻ കഴിയാത്ത ഒരു സർക്കാരാണോ ഇത് ?. ഇപ്പോൾ സൂര്യനെ കുറിച്ച് പഠിച്ചു കൊണ്ടിരിരിക്കുകയാണ് പോലും .

  • @vjjohn1229
    @vjjohn1229 2 หลายเดือนก่อน

    😊😊😊

  • @roopamstudiopta6035
    @roopamstudiopta6035 หลายเดือนก่อน

    Make it all free

  • @barathank9636
    @barathank9636 2 หลายเดือนก่อน

    2000 RS il chip upayogicha model pole ulla PAN card aane udhesikkunnath.

  • @Spoker5
    @Spoker5 2 หลายเดือนก่อน +1

    This is a FAKE. The existing PAN card is fine. Only if there is any change in your address, date of birth, signature then only you need apply or update your PAN CARD. Other wise your PAN CARD IS OK

  • @balachandrannair6957
    @balachandrannair6957 2 หลายเดือนก่อน +2

    വോട്ട് കൊടുക്കുമ്പോൾ ആലോചിക്കണം

  • @mollyjoseph8708
    @mollyjoseph8708 2 หลายเดือนก่อน

    Kaiyil bank balance oru roopa polumilla pinne enthinanu we pan

  • @THR2218
    @THR2218 2 หลายเดือนก่อน

    കാർഡ് ചുമക്കാൻ ഒരാളെ നിയമിക്കണം. food & Accommodation ,salary😮😮😅

  • @shemeershemeer1080
    @shemeershemeer1080 2 หลายเดือนก่อน +2

    Update start cheytho

  • @tripplelock3061
    @tripplelock3061 2 หลายเดือนก่อน +1

    ഓട്ര

  • @kumarjayakrishna694
    @kumarjayakrishna694 2 หลายเดือนก่อน

    Pan card, ration card, aadhar card ellam update cheyanom janagalle update cheyanom Ellam cheythittum, social pension kidduthathu CPM karkku and government employees

    • @barathank9636
      @barathank9636 2 หลายเดือนก่อน

      Janamgale kolla kola cheyunna sarkaine update cheyyaan pattumo?

  • @sukumarannair8900
    @sukumarannair8900 2 หลายเดือนก่อน +1

    കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയാണ് വീഡിയോ ചെയ്തതെന്ന് തോന്നുന്നു.

  • @Stuvert-o9l
    @Stuvert-o9l 2 หลายเดือนก่อน +3

    Enthinum pizha.Mahaa pizha Ente Valiya pizha 😂😂.

  • @mamoottiljohnjohnny1756
    @mamoottiljohnjohnny1756 2 หลายเดือนก่อน

    Mandri markum rashtreyakarkum jeevikkende

  • @carlmanlopez5209
    @carlmanlopez5209 2 หลายเดือนก่อน

    Pan card update center government തന്നെ ചെയ്ത് നിങ്ങളുടെ Address ൽഅയിച്ചു തരും. Number മാറത്തില്ല.

  • @kjsamuel5043
    @kjsamuel5043 2 หลายเดือนก่อน

    യാതൊരു വരുമാനവും ഒരു ബാങ്ക് ബാലൻസോ ഇവ്ലാത്തവർക് ഈ പാൻകാർഡ് ഉളളതുകൊണ്ടോ ഇല്ലാത്തതു കൊണ്ടോ വല്ല കുഴപ്പവും ഉണ്ടോ 😢

  • @thomasjoseph5302
    @thomasjoseph5302 2 หลายเดือนก่อน

    2.0 pan card കിട്ടാൻ എന്ത് ചെയ്യണം. അപേക്ഷ കൊടുക്കണം എങ്കിൽ എങ്ങിനെ

    • @RekhaRekha-c3s
      @RekhaRekha-c3s 2 หลายเดือนก่อน

      Akshayayil poyal paranhutharum pettannu kittum

  • @sudhakarank7782
    @sudhakarank7782 2 หลายเดือนก่อน

    Panam varumanam ullavar eduthal pore.

  • @sivarajan3399
    @sivarajan3399 2 หลายเดือนก่อน

    കാശ് കൊടുക്കാതെ ഒരു ത്തരും ശരിയാക്കി തരില്ല.

  • @ukkrujose3055
    @ukkrujose3055 2 หลายเดือนก่อน

    everything is good but how many days we all have to stay without food and water at akshaya centers? government employees and all politicians can easily get but common people are getting suffering at centers...

  • @Srigalan
    @Srigalan 2 หลายเดือนก่อน +1

    Think seriously about starting akshaya centres. They are looting a major share of our income for the past 10 years. 🤔

  • @carlmanlopez5209
    @carlmanlopez5209 2 หลายเดือนก่อน +2

    Hindi- ൽ വാർത്ത കേട്ടിരുന്നു.

  • @sunnyjoseph7835
    @sunnyjoseph7835 2 หลายเดือนก่อน

    വെറുതെ മനുഷ്യനെ പൊട്ടനാക്കല്ല

  • @rajendranathanmnair4122
    @rajendranathanmnair4122 2 หลายเดือนก่อน

    Don't make half cooked videos like this and broadcast.

  • @babusubi5625
    @babusubi5625 2 หลายเดือนก่อน

    ബഡായി പറയരുത് 😂😂😂

  • @kkanathildamodharannair898
    @kkanathildamodharannair898 หลายเดือนก่อน

    Po. Pu. Mo 😢😢😢😢

  • @krishnankuttynair5423
    @krishnankuttynair5423 2 หลายเดือนก่อน

    Don't fool people in Kerala

  • @aswinbk2201
    @aswinbk2201 2 หลายเดือนก่อน

    😊😊😊