Ee film kand irangeett oru 5 days aayu....but still aa feelingil ninnu relief aayttilla. Nte ponnnoooo...oru cinemayil..thanne entire technicians, entire cast and crew supers stars aayi maariya oru item aanu manjummal boys...oppam Subash, Siju and their friends ....marakkilla ningale🥰🥰
എന്റെ മനുഷ്യ നിങ്ങടെ ഒരു സിനിമ കണ്ട് പ്രാന്തു ആയപോലെ ആയി... സിനിമകണ്ടതിനുശേഷം... ഇന് വരെ ഭാസിയുടെ കിടത്തം ആണ് മനസ്സിൽ... കുട്ടേട്ടനെ കഴുത്തിനു പിടിക്കുന്ന സീൻ ഒകെ ഇപ്പോഴും പേടിപോലെ ഉണ്ട് മനസ്സിൽ... മാത്രമല്ല... സിനിമ കണ്ടതിനു ശേഷം യൂട്യൂബിലും ഇൻസ്റ്റയിലും മഞ്ജുമ്മൽ ബോയ്സിനെ പറ്റി നോക്കനെ നേരം ഉള്ളു...4 ദിവസം ആയിട്ട് നെറ്റ് തീരുന്നത് മൊത്തം ഇങ്ങളെ ടീമ്സിനെ കണ്ടിട്ടാ... കണ്ടു കണ്ടു അങ്ങ് തമിഴ് വരെ എത്തി 😂😂😂
Pulli kurachu manikkore athil kidannullu.. thailand il 13 kuttikal 18 divasam oru cave il trap ayi poyathanu..11 km akathu..athonnu orthu nokkikke appo
പ്രേമലു കാണാൻ തിയേറ്ററിൽ പോയ ഞാൻ ഹൗസ് ഫുള്ളായി പിന്നെ മൂന്നു മണിക്കൂർ കഴിഞ്ഞ് അടുത്ത സിനിമ ഉള്ളത് മഞ്ഞുമ്മൽ ബോയ്സ് ആണ് എനിക്ക് അതിൻറെ കഥ ഒന്നുമറിയില്ലായിരുന്നു വന്നു പോയതുകൊണ്ട് ഞാൻ അതിനുള്ള ടിക്കറ്റെടുത്തു മുൻ സീറ്റാണ് കിട്ടിയത് സിനിമ തുടങ്ങിയപ്പോൾ ആദ്യമൊക്കെ എനിക്ക് മടുപ്പായി ഇരുന്നു ഒരു ടൂർ സിനിമയാണെന്ന് വിചാരിച്ച് ഹാഫ് ടൈമിന് ശേഷം തിരിച്ചുപോവാൻ വരുന്നതായിരുന്നു പിന്നീടാണ് പൊടുന്നനെ കഥയുടെ വൺ ടിസ്റ്റ് പിന്നീടങ്ങോട്ട് കഴിയുന്നതുവരെ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു അച്യുതാനന്ദൻ സാർ അവാർഡ് കൊടുക്കുന്നത് ലാസ്റ്റ് കാട്ടുന്നുണ്ട് അത് കണ്ടപ്പോഴാണ് ഇത് നടന്നതാണെന്ന് എനിക്ക് മനസ്സിലായത്
ആദ്യമായിട്ടാണ് ഒരു സിനിമ ഞാൻ നാല് ദിവസത്തിനുള്ളിൽ രണ്ടു വട്ടം തീയേറ്ററിൽ പോയി കാണുന്നത്. ..എൻ്റെ പൊന്നോ...ഇന്നുവരെ ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല. . ഒന്നാമത് ഇത് നടന്ന സംഭവം..രണ്ടാമത് നമ്മൾ കാണുന്ന ദൃശ്യങ്ങൾ...ഇതിൻ്റെ ഒക്കെ കൂടെ അഭിനേതാക്കളുടെ കൂടെ നമ്മളും ഉണ്ടെന്നുള്ള തോന്നൽ...ശെരിക്കും ഇങ്ങനെ ഒരു ഫീൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇരുട്ടിലെ സുഭാഷിൻ്റെ ആ കിടപ്പ്...എൻ്റെ ദൈവമേ ചെളിയിലും ചോരയിലും കുളിച്ച് കിടന്ന സുഭാഷ് ഇപ്പോളും മനസ്സിൻ്റെ ഏതോ കോണിൽനിന്നും ഉറക്കെ നിലവിളിക്കുന്നുണ്ട്...വൃത്തി പറഞ്ഞു നിന്ന കൂട്ടുകാരൻ പെട്ടെന്ന് സുഭാഷേ എന്ന് വിളിച്ചു ചെളിവെള്ളതിലെയ്ക്ക് വീഴുന്ന ഒരു സീൻ ഉണ്ട്...സഹിക്കാൻ പറ്റില്ല...അപ്പോളാണ് ശെരിക്കും നമ്മുടെ കൂടെയുള്ള ഒരാള് കുഴിയിൽ വീണുപോയി എന്ന് തോന്നി പോകുന്നത്. പിന്നെ കല്ലും ചപ്പും പോകാതെ അവർ ചുറ്റും കിടന്നത്.. ആ മഴ പെയ്യുന്നത് പോലും ഭീകരമായി ആണ് തോന്നിയത്..കുട്ടേട്ടൻ ഇറങ്ങി അടുത്ത് ചെല്ലുമ്പോൾ സുബാഷ് കഴുത്തിന് ചുറ്റി പിടിക്കുന്ന സീൻ...പെട്ടെന്ന് ഭയന്ന് പോയി...പിന്നെ സുഭാഷിനെ രക്ഷിക്കുന്ന സീൻ ശെരിക്കും കരഞ്ഞു പോയി ..ആത്മാർത്ഥ സുഹൃത്തുക്കൾ എങ്ങനെയെന്ന് കാണിച്ചു തരുവായിരുന്നു...സിനിമ കണ്ട് വീട്ടിൽ വന്നിട്ട് ഞാൻ നിലത്ത് തട്ടി നോക്കിയാണ് അന്ന് വൈകിട്ട് നടന്നത്..പൊളിഞ്ഞു താഴോട്ട് പോകുമോ എന്ന പേടി ആയിരുന്നു ..അത്രകും hangover മാറിയിട്ടില്ല ഇപ്പോളും
Nice interview. Proper questions. But I am not with the point like OTT varumbol comment pralayam aarikkum. Ithu theatreil thanne 80% aalkkarum kandirikkum. And the comment will be Theatre il kandathaanu veendum kaanumnu. Its a full n full theatre watch movie. Congratulations real n reel MANJUMMEL team❤❤🎉🎉
ഭാസി വീണിട്ട് കുഴിയിൽ ഉണ്ടായിരുന്ന വവ്വാലുകൾ പുറത്ത് വരുന്ന സീനും അതിന്റ സൗണ്ട് എഫക്ടസും പൊളി ആയിരുന്നു. സംഭവത്തിന്റെ മുഴുവൻ സമ്മർദ്ദവും ഭീതിയും മുഖത്ത് പ്രകടമാക്കിയത് തമിഴൻ കച്ചവടക്കാരൻ കഥാപാത്രം ആണ്. ❤️🙏🏼
Director, music,art, actors,full crew ,place ellam manassil pathinja one and only film , and the real manjummal boys alsoo❤onnum parayan illla ippo ithu irangiya shesham orangan poolum pattunnilla subhash nte avastha aan njn aa cave illath pooleyaa😅,ore rekshayum illatha adipwoli padam ,ithu anubhavicha real subhash ,kuttettan and frnds nte ponnooo ❤athum 2006 ennokk paranja purogamanam okk verunnee ulluu aa oru time il ivar ottakk anubhavichath avarkk allathe veraarkkum manassilavulla ,padam kand hangover aayi appo real boys engane ithokk tharanam cheythuu 🥹avarde real avastha ippozhum nammakkonnum ariyilla ennathann sathyam 🫶
Enik thonnunnu ithellam paid promotion aanenn...njan Kanda movie aanu..enthina itrak over aakunne...oru average movie...adhum studionnaa adhikavum shooting cheythe

Please watch Thirteen Lives movie
Yrs correct 😍
സത്യം ❤️❤️
Njanum 2 weeks aayittum angane thanne😂
ഈ movie കണ്ടിട്ട് 2days ആയി... അതിൻ്റെ hangover ഇന്നും മാറിയിട്ടില്ല 😮😢
Sathyam
സീൻ മാറ്റി
Sushin Shyam 💥❤
പ്രേമലു കാണാൻ തിയേറ്ററിൽ പോയ ഞാൻ ഹൗസ് ഫുള്ളായി പിന്നെ മൂന്നു മണിക്കൂർ കഴിഞ്ഞ് അടുത്ത സിനിമ ഉള്ളത് മഞ്ഞുമ്മൽ ബോയ്സ് ആണ് എനിക്ക് അതിൻറെ കഥ ഒന്നുമറിയില്ലായിരുന്നു വന്നു പോയതുകൊണ്ട് ഞാൻ അതിനുള്ള ടിക്കറ്റെടുത്തു മുൻ സീറ്റാണ് കിട്ടിയത് സിനിമ തുടങ്ങിയപ്പോൾ ആദ്യമൊക്കെ എനിക്ക് മടുപ്പായി ഇരുന്നു ഒരു ടൂർ സിനിമയാണെന്ന് വിചാരിച്ച് ഹാഫ് ടൈമിന് ശേഷം തിരിച്ചുപോവാൻ വരുന്നതായിരുന്നു പിന്നീടാണ് പൊടുന്നനെ കഥയുടെ വൺ ടിസ്റ്റ് പിന്നീടങ്ങോട്ട് കഴിയുന്നതുവരെ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു അച്യുതാനന്ദൻ സാർ അവാർഡ് കൊടുക്കുന്നത് ലാസ്റ്റ് കാട്ടുന്നുണ്ട് അത് കണ്ടപ്പോഴാണ് ഇത് നടന്നതാണെന്ന് എനിക്ക് മനസ്സിലായത്
interview kidukki.. ചിദംബരത്തേക്കാളും ഭംഗിയായി ഇവർ ഈ story എഴുതിയേനേന്ന് തോന്നും👍👍👍👍
Industry Hit 👏🏻👏🏻
മലയാളത്തിന്റെ ഏറ്റവും വലിയ വിജയം 💪🏻💪🏻
മഞ്ഞുമ്മൽ ബോയ്സ് ❤❤
ആദ്യമായിട്ടാണ് ഒരു സിനിമ ഞാൻ നാല് ദിവസത്തിനുള്ളിൽ രണ്ടു വട്ടം തീയേറ്ററിൽ പോയി കാണുന്നത്. ..എൻ്റെ പൊന്നോ...ഇന്നുവരെ ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല. . ഒന്നാമത് ഇത് നടന്ന സംഭവം..രണ്ടാമത് നമ്മൾ കാണുന്ന ദൃശ്യങ്ങൾ...ഇതിൻ്റെ ഒക്കെ കൂടെ അഭിനേതാക്കളുടെ കൂടെ നമ്മളും ഉണ്ടെന്നുള്ള തോന്നൽ...ശെരിക്കും ഇങ്ങനെ ഒരു ഫീൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇരുട്ടിലെ സുഭാഷിൻ്റെ ആ കിടപ്പ്...എൻ്റെ ദൈവമേ ചെളിയിലും ചോരയിലും കുളിച്ച് കിടന്ന സുഭാഷ് ഇപ്പോളും മനസ്സിൻ്റെ ഏതോ കോണിൽനിന്നും ഉറക്കെ നിലവിളിക്കുന്നുണ്ട്...വൃത്തി പറഞ്ഞു നിന്ന കൂട്ടുകാരൻ പെട്ടെന്ന് സുഭാഷേ എന്ന് വിളിച്ചു ചെളിവെള്ളതിലെയ്ക്ക് വീഴുന്ന ഒരു സീൻ ഉണ്ട്...സഹിക്കാൻ പറ്റില്ല...അപ്പോളാണ് ശെരിക്കും നമ്മുടെ കൂടെയുള്ള ഒരാള് കുഴിയിൽ വീണുപോയി എന്ന് തോന്നി പോകുന്നത്. പിന്നെ കല്ലും ചപ്പും പോകാതെ അവർ ചുറ്റും കിടന്നത്.. ആ മഴ പെയ്യുന്നത് പോലും ഭീകരമായി ആണ് തോന്നിയത്..കുട്ടേട്ടൻ ഇറങ്ങി അടുത്ത് ചെല്ലുമ്പോൾ സുബാഷ് കഴുത്തിന് ചുറ്റി പിടിക്കുന്ന സീൻ...പെട്ടെന്ന് ഭയന്ന് പോയി...പിന്നെ സുഭാഷിനെ രക്ഷിക്കുന്ന സീൻ ശെരിക്കും കരഞ്ഞു പോയി ..ആത്മാർത്ഥ സുഹൃത്തുക്കൾ എങ്ങനെയെന്ന് കാണിച്ചു തരുവായിരുന്നു...സിനിമ കണ്ട് വീട്ടിൽ വന്നിട്ട് ഞാൻ നിലത്ത് തട്ടി നോക്കിയാണ് അന്ന് വൈകിട്ട് നടന്നത്..പൊളിഞ്ഞു താഴോട്ട് പോകുമോ എന്ന പേടി ആയിരുന്നു ..അത്രകും hangover മാറിയിട്ടില്ല ഇപ്പോളും
😂😂
Such a intriguing and marvellous movie with a sublime casts and techncians with great legend interviewer🙏🙏
Oh thank youuuiii
സുഭാഷേ..... 🥹🥹
കുട്ടേട്ടാ....
At laast 😻
ലൂസ് അടിക്കടാ 🥵🔥🔥
well deserved hardwork guys ❤
missing the eye "SHYJU KHALID"❤
He was not there .. next time I promise
Watched lots of interview about manjumal team.. Was waiting for rekhamam's interview.. You are a brilliant anchor..
Thank you .. means a lot
Nice interview. Proper questions. But I am not with the point like OTT varumbol comment pralayam aarikkum. Ithu theatreil thanne 80% aalkkarum kandirikkum. And the comment will be Theatre il kandathaanu veendum kaanumnu. Its a full n full theatre watch movie. Congratulations real n reel MANJUMMEL team❤❤🎉🎉
ഭാസി വീണിട്ട് കുഴിയിൽ ഉണ്ടായിരുന്ന വവ്വാലുകൾ പുറത്ത് വരുന്ന സീനും അതിന്റ സൗണ്ട് എഫക്ടസും പൊളി ആയിരുന്നു. സംഭവത്തിന്റെ മുഴുവൻ സമ്മർദ്ദവും ഭീതിയും മുഖത്ത് പ്രകടമാക്കിയത് തമിഴൻ കച്ചവടക്കാരൻ കഥാപാത്രം ആണ്. ❤️🙏🏼
Yes 👍👍
Subhash വീണു കഴിഞ്ഞുള്ള BGM.....
മരണം feel ചെയ്യുന്ന തരത്തിൽ ഒരു ജാതി music.... എന്റമ്മോ.....
Ejjathi questions ❤.
Chidambaram interview venam ❤
Director, music,art, actors,full crew ,place ellam manassil pathinja one and only film , and the real manjummal boys alsoo❤onnum parayan illla ippo ithu irangiya shesham orangan poolum pattunnilla subhash nte avastha aan njn aa cave illath pooleyaa😅,ore rekshayum illatha adipwoli padam ,ithu anubhavicha real subhash ,kuttettan and frnds nte ponnooo ❤athum 2006 ennokk paranja purogamanam okk verunnee ulluu aa oru time il ivar ottakk anubhavichath avarkk allathe veraarkkum manassilavulla ,padam kand hangover aayi appo real boys engane ithokk tharanam cheythuu 🥹avarde real avastha ippozhum nammakkonnum ariyilla ennathann sathyam 🫶
ലാസ്റ്റ് കണ്മണി വരണം.. ചിതു അതിൽ പിടിച്ചു തുടങ്ങി, ബാക്കി എന്നാടാ പണ്ണിവെച്ചിറുക്ക് ❤❤❤😂😂😂
Chidhu & Sushin scene aaneee🔥🔥🔥
മര്യാദക്ക് ജോലിയും നോക്കി പോവായർന്നു... Dhey പിന്നെയും സിനിമ മോഹം തലയ്ക്കു പിടിപ്പിച്ചു... 🤦🏾♀️..
😂😂😂😂😂😂
Keri vaaa😊❤
Very inspiring!! Vision to Realisation 🎉
Super interview with interesting questions 👏🏼👏🏼👏🏼
Chidambaram❤❤❤❤
Chidu ❤️❤️❤️❤️😘😘😘😘
Chidambaram 🔥🔥
Vere level padam❤
Last boy sreenath bhasi
Rekha mam, since my childhood i am witnessing your interviews.. You are the best ❤️
അജയൻ ചാലിശ്ശേരിക്ക് Best Art director ക്കുള്ള നാഷ്ണൽ അവാർഡ് കിട്ടിയേ തീരൂ.
Yes
ചിദബരത്തിനെ ഒന്ന് കരയിപ്പിക്കണം.. എന്നിട്ട് അതിന്റെ സീൻ വെച്ച് ഒരു ടീസർ 😘
ഭയങ്കര ഇഷ്ടമായിരുന്നു 1:40
oru rakshyum ella …sambavam polichadakki❤❤❤
poli cinema 2 thavana kandu
Interviewer should be like this... ♥️♥️♥️
Great ❤
Njn randuvattam kandu film.. 🎉
And more than 30 yrs back Kamal Haasan rediscovered this cave and shot there with huge lights and crew without even a set!!!
Now nobody can get permission there
That was for a song and few scenes.. This film has got dangerous scenes which can never be done inside that cave.. Use your brains
@@jojok-sp6yh can get, manjummel boys shot bhasi dream sequence in real Guna caves.
Chidambaram director only interview plzz
Cue studio
അജയേട്ടൻ ❤️🙏
14:20🤣🙊❤️
Midhun manueline oru interview cheyyamo
Mammookka ude interview edukku chechi❤❤❤
Last വരുന്നത് ശ്റിനാഥ് ഭാസി
👏👏👏👏👌👌👌👌
ഒറ്റപ്പാലം like ❤
Nalla oru interview
Thank you
Ippo kandathe ullu... Kaanan late ayatha... Ithuvare onnum manasinn pkkunilla enikentjopole.
❤
Unbelievable hit😅
Who say that it's a unbelievable hit
that ' thaangal " calling
That is always with me !!!
Enik thonnunnu ithellam paid promotion aanenn...njan Kanda movie aanu..enthina itrak over aakunne...oru average movie...adhum studionnaa adhikavum shooting cheythe
Poda adipoli movie
Ottapalam basha😂
മല്ലു ബോയ്സ്, ഗ്രേറ്റ്, keep it up
@ajayan chalissery
Chidambaram 🔥🔥🔥
❤❤
❤❤❤
❤❤
❤️