ആ നല്ലകാലം കഴിഞ്ഞുവോ.....? ബ്രസീലിന് മുന്നിൽ ഇനിയെന്ത്? | Brazil vs Uruguay

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Brazil
    Brazil vs Uruguay
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

ความคิดเห็น • 366

  • @mohammadsuhaib-dt4wd
    @mohammadsuhaib-dt4wd 2 หลายเดือนก่อน +94

    ബ്രസീൽ ടീമിനെ പഴയെ ഒരു പെരുമ്മ കിട്ടണമെങ്കിൽ നല്ല ഒരു കോച്ച് വരണം അത് ആണ് വേണ്ടത് ☺️തിരിച്ചു വരും പൂർണ ശക്തിയോടെ 💪🇧🇷🇧🇷

    • @sufiyanmtl37
      @sufiyanmtl37 2 หลายเดือนก่อน

      💯

    • @abhijith3465
      @abhijith3465 2 หลายเดือนก่อน +2

      Bro paranjath 💯 ശെരിയാണ്. പക്ഷെ ബ്രസീൽ ചെയുന്നത് പുറത്ത് നിന്ന് കോച്ചിനെ കൊണ്ട് വരാൻ ശ്രെമിക്കില്ല രാജ്യത്തിനു അക്കത്ത് നിന്ന് കൊണ്ട് വരാനെ നോക്കു പക്ഷെ ബ്രസീൽ ഇപ്പോൾ നിലവിൽ രാജാത്തിനകത്തു കഴിവ് തെളിച്ച കോച്ചുമാർ ഇല്ല അതുകൊണ്ട് ഒരു വിദേശ കോച്ചിനെ നിയമിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് എങ്കിലേ ബ്രസീൽ കളിക്കാരെ മികച്ച രീതിയിൽ കണ്ട്രോൾ cheyth കളിപ്പിക്കാൻ പറ്റു. Zidan, jose, xavi, pep garidola

    • @MOOSAMoosa-zw3br
      @MOOSAMoosa-zw3br 2 หลายเดือนก่อน

      Yes

    • @YaduKrishnan-b9o
      @YaduKrishnan-b9o 2 หลายเดือนก่อน +4

      അർജന്റീനയെ ബ്രസീൽ ഫാൻസ്‌ ട്രോള്ളിയതിന് ഇരട്ടി ബ്രസീൽ ഫാൻസ്‌ അനുഭവിച്ചതിന് ശേഷം മാത്രമേ ഇനി ബ്രസീലിന് ഒരു നല്ല കാലം ഉണ്ടാകൂ

    • @abct3374
      @abct3374 2 หลายเดือนก่อน +1

      ​@@abhijith3465 zidan varilla adheham next france coachavum

  • @sufiyansufi1254
    @sufiyansufi1254 2 หลายเดือนก่อน +72

    കൈമൾ മാഷിന്റെ മക്കൾ എലാം പഠിച്ചു പക്ഷെ പെനാൽറ്റി അടിക്കാൻ മാത്രം പഠിച്ചില്ല 😂

    • @munnagallery9384
      @munnagallery9384 2 หลายเดือนก่อน +1

      ഇഞ്ചി പഠിക്കുവായിരുക്കും

    • @rajsajeev5562
      @rajsajeev5562 2 หลายเดือนก่อน +5

      സമനില എന്ന വാക്ക് ബ്രസീൽ ടീമിന് അറിയാത്ത കാലം ഉണ്ടായിരുന്നു.അന്ന് ഒന്നോ രണ്ടോ റെഗുലർ ടൈം penalty takers മതിയായിരുന്നു. ഇപ്പോൾ എല്ലാ ടീമും മികച്ചവ ആയതുകൊണ്ട് സമനില സാധാരണയാണ്. ബെഞ്ചിലിരിക്കുന്ന അവസാനത്തെ ആൾ വരെ പെനാൽറ്റി spot kick ന് വേണ്ടി hardwork ചെയ്യുന്നു. ബ്രസീൽ പക്ഷേ പഴയ കാലത്ത് ജീവിക്കുകയാണോ?! 1986 WC ൽ സോക്രട്ടസിന് പിഴച്ചത് മുതൽ ഇതു തുടരുന്നു!!

    • @__kiran6672
      @__kiran6672 2 หลายเดือนก่อน +1

      😂😂😂😂

    • @jowherjojo4675
      @jowherjojo4675 2 หลายเดือนก่อน +1

      ഡാൻസ് പഠിച്ചില്ലേ 😆😆

    • @whiteangel6459
      @whiteangel6459 2 หลายเดือนก่อน

      @@sufiyansufi1254 ഇപ്പൊ ഫൈനലിൽ ആണ്

  • @sparrow-l7p
    @sparrow-l7p 2 หลายเดือนก่อน +50

    1.Paquetaye eduth kalayanam.
    2.Jesus and richardlison venamaayirunnu.
    3.Martinelli, savinho, yan couto ennivare vendavidhathil upayogikkan coachin kazhijilla

    • @athulantony5420
      @athulantony5420 2 หลายเดือนก่อน +4

      Sathyam paqueta veruthr useless aan 🥴

  • @rinumol986
    @rinumol986 2 หลายเดือนก่อน +432

    സുൽത്താൻ വന്നാൽ ഒരു വിധം ഒക്കെ ടീം സെറ്റ് ആവും എന്ന് അഭിപ്രായം ഉള്ളവർ 👍🏻

    • @aariiiii___v
      @aariiiii___v 2 หลายเดือนก่อน

      🥴🥴athiyam wheelchairil nine enikete

    • @vijeshk.p7636
      @vijeshk.p7636 2 หลายเดือนก่อน +29

      Dubai സുൽത്താൻ ആണോ 😅

    • @Godfather7215
      @Godfather7215 2 หลายเดือนก่อน +24

      ethra kaalam neymara depend cheyyum.
      Ee depending paripaadi nirthanam🙏

    • @urdaysport6400
      @urdaysport6400 2 หลายเดือนก่อน +3

      Tite was a good coach... Brazilinu Nalla coaches kuravaanu... better Argentine or Spanish managersine vekkalanu....appol modern tactics and Brazil skills..Veendum polikkum...

    • @jagan091
      @jagan091 2 หลายเดือนก่อน +1

      ​@@Godfather7215sheria ini ethra kaalam Neymar e nokkiyirikkum . Allenkile fitness illa ini age um kooduva😢

  • @ksvishnu6609
    @ksvishnu6609 2 หลายเดือนก่อน +127

    അദ്ദേഹം വരും തൻ്റെ TEAM നെ ഉയരങ്ങളിൽ എത്തിക്കും
    OUR KING
    NEYMAR ❤❤❤❤

    • @fawas_lyon4575
      @fawas_lyon4575 2 หลายเดือนก่อน +2

      Adheham undayitt nth kitty😂

    • @Spigen2
      @Spigen2 2 หลายเดือนก่อน +2

      Neymar declared retirement boss😂

    • @Amal__-als
      @Amal__-als 2 หลายเดือนก่อน +1

      ​@@fawas_lyon4575 confederation Cup kittyle .pinne eniyum time nndalle

    • @Isxemo-e1x
      @Isxemo-e1x 2 หลายเดือนก่อน

      @@fawas_lyon4575 NINNE POLULLLA KURE UMBANMAAR AANU INGANE PARAYANE KALIYUM KAANILLA ONAKK ORU KURAVUM ILLAH

    • @tvahub2359
      @tvahub2359 2 หลายเดือนก่อน

      😂😂😂

  • @Sahad0512
    @Sahad0512 2 หลายเดือนก่อน +9

    കഴിഞ്ഞ copa, world cup നന്നായി കളിച്ചാണ് തോറ്റത്,,,,
    ഈ കോപയിൽ ഒട്ടും കളിച്ചില്ല 😤

    • @rajukk2433
      @rajukk2433 2 หลายเดือนก่อน +1

      Sathyam

  • @king..1200
    @king..1200 2 หลายเดือนก่อน +6

    *nalla കാലം കഴിഞ്ഞിട്ട് onnum ഇല്ല രാജ്യത്തിന് വേണ്ടി കളികുമ്പോ.. അടിയിൽ ക്ലബ്‌ ജർഴ്സി കൊടുത്ത മതി 😆😆😆അപ്പോ കാണാം ക്ലബ് ശശികlളെ kali😆*

  • @harishramachandran4179
    @harishramachandran4179 2 หลายเดือนก่อน +13

    ഞാൻ അര്ജന്റീന ആരാധകാൻ ആണ്, ബ്രസീൽ ടീമിന് കളിക്കാരുടെ കുറവ് ഇല്ല. ഓരോ കൊല്ലം ഓരോ team. കോമ്പിനേഷൻ ഇല്ലാ.നല്ല കോച്ചിനെ വച്ചാൽ team സെറ്റ് ആകും.

    • @manuj4778
      @manuj4778 2 หลายเดือนก่อน

      പിന്നെ എല്ലാ കൊല്ലവും ഒരേ പ്ലയേഴ്‌സിനെ kalippikano

    • @AkhilMohan-ro8df
      @AkhilMohan-ro8df 2 หลายเดือนก่อน

      Nalla kalikaar kude vende bro

  • @Wwechampion2
    @Wwechampion2 2 หลายเดือนก่อน +19

    ഒരു പുതിയ കോച്ച് വരണം..പ്രായം കുറഞ്ഞ..ബ്രസീലിൽ നിന്ന് തന്നെ.. Like scaloni for Argentina 🇦🇷..

    • @abhijith3465
      @abhijith3465 2 หลายเดือนก่อน +3

      Bro in my opinion brazilinu അകത്തു നിന്ന് ബ്രസീൽ പോലെ ഉള്ള ടീമിനെ കോച്ച് ചെയ്യാൻ ആരും ഇല്ല എന്നുള്ളതാണ് സത്യം എന്റെ അഭിപ്രായത്തിൽ ഒരു vidhesha coachine team kond varanam like pep, klop, zidan, xavi ivarokke better option ane time eaduth cheyenda kariyam ane ith

    • @charijaleel4722
      @charijaleel4722 2 หลายเดือนก่อน +1

      കാർലോസ് BETTER

    • @abhilash352
      @abhilash352 2 หลายเดือนก่อน

      റോബർട്ടോ, കാർലോസ് റൊണാൾഡീഞ്ഞോ, കക്ക ഇവരാരെങ്കിലും കോച്ച് ആകണം

    • @abhijith3465
      @abhijith3465 2 หลายเดือนก่อน

      @@abhilash352 നീ എന്ത് കണ്ടിട്ടാണ് ഇങ്ങനെ പറയുന്നത് ഇവരൊക്കെ കളിക്കാർ എന്ന നിലയിൽ success ആയിട്ടുള്ളവർ ആണ് പക്ഷെ കോച്ച് എന്ന നിലയിൽ ഇവർ കഴിവ് തെളിച്ചിട്ടുണ്ടോ റിസ്ക് ആണ. ബ്രസീൽ രാജ്യത്തിനക്ത് നിലവിൽ ഈ ടീമിനെ പരിശീലിപ്പിക്കാൻ better കോച്ചുമർ ഇല്ല അതാണ് സത്യം so വേറെ option illa. Vini, Rodrigo ivarokke നന്നായി ഉപയോഗിക്കണം എങ്കിൽ വിദേശ കോച്ചിനെ പറ്റു ബാക്കി ലാറ്റിൻ അമേരിക്ക രാജ്യങ്ങൾ cheyunnudallo

    • @Wwechampion2
      @Wwechampion2 2 หลายเดือนก่อน

      @@abhilash352 ഇവരെ പോലെ ഉള്ളവർ അല്ല.. കളിക്കാരൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാത്ത ആൾ ആയിരിക്കണം.... Like scaloni..

  • @irshadichu2537
    @irshadichu2537 2 หลายเดือนก่อน +25

    Messi ഫിഫയുമായി ഇടപെട്ടു ബ്രസീൽ തോറ്റുഎന്നു ബ്രസീൽ ഫാൻസ്‌ 😂

    • @ajmalaju6404
      @ajmalaju6404 2 หลายเดือนก่อน

      Poda miraaaa

    • @Krooss308
      @Krooss308 2 หลายเดือนก่อน +1

      Argentina fans padach vitta news😂

  • @martinsaji
    @martinsaji 2 หลายเดือนก่อน +10

    ബ്രസീലിന്റെ പഴയ പ്രതാപം പോയി 🇧🇷🇧🇷🇧🇷🇧🇷 ബ്രസീൽ മാറ്റം വരുത്തണം 🇧🇷🇧🇷🇧🇷🇧🇷 ✊️✊️💪💪

  • @VASU-
    @VASU- 2 หลายเดือนก่อน +9

    റൊണാൾഡീഞ്ഞോ: എൻ്റെ രാമൻ കുട്ടി ഞാനീ.....മോനോട് പറഞ്ഞതാ😂

  • @moonandsun3
    @moonandsun3 2 หลายเดือนก่อน +3

    ഇപ്പോളുള്ള ബ്രസീൽ കളിക്കാർ ശാരീരികമായി മറ്റു ടീമിലെ കളിക്കാരുമായി ബഹുദൂരം പിന്നിലാണ്. എല്ലാം ചെറിയ ശരീരം ഉള്ളവർ.. മറ്റു ടീമിന്റെ physical game മായി ബ്രസീൽ കളിക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല..
    ക്ലബ് ഫുട്ബോളിൽ അവർ വലിയ കളികൾ കാഴ്ചവെക്കും, because അവിടെ 8/9 മികച്ച physical game കളിക്കാൻ കഴിയുന്നവർ കൂടെ ഉണ്ട്.. ഇവിടെ പേരിനു പോലും ഒരുത്തനും ഇല്ല..

    • @Trideap12
      @Trideap12 2 หลายเดือนก่อน

      You are absolutely right
      Football nowadays is more tactical and completely result oriented
      Coaches like Pep Guardiola ruining the beauty of this magical game

  • @MohdJasi-h9t
    @MohdJasi-h9t 2 หลายเดือนก่อน +14

    He will be back and the back real samba brazilians👑 SULTAN🐐🤍

  • @sreenathk6318
    @sreenathk6318 2 หลายเดือนก่อน +9

    ആ ഇതിഹാസ കോച്ച് പോയപ്പൊ തന്നെ കഴിഞ്ഞു എന്നാൽ ഇതിഹാസ നായകമാരിൽ വിശ്വാസം ഇണ്ടായിരുന്നു എടുക്കേണ്ടവരെ ടീമിൽ എടുത്തില്ല എന്നിട്ടൊ പ്രധാനപ്പെട്ട മത്സരത്തിൽ കളിച്ചതൊ ഒരു A ടീമും
    സിൽവാ
    കസമീറൊ
    ജീസസ്
    കുട്ടീന്യോ
    റാഫീന
    സുൽത്താൻ
    ഇവരൊന്നും ഇല്ലാതെ വിജയിക്കാൻ വളരെ ബുദ്ധിമുട്ട് തന്നെ ആണ് തിരിച്ചുവരും വരട്ടെ
    🤍🤍🐐💥💥💓💓

    • @safvanarwa1791
      @safvanarwa1791 2 หลายเดือนก่อน

      Rafeenja und maan

  • @bastintomy8947
    @bastintomy8947 2 หลายเดือนก่อน +1

    Brazil ടീമിന് focus ഇല്ല ....അവർക്കു കളിയെക്കാളും ഡാൻസ് ,മറ്റുള്ളവരെ ചൊറിയൽ (വിനി,rodrygo ) പിന്നെ racism ഇരവാദം ....നെയ്മർ മാത്രം ആണ് ഒരപവാദം

  • @MRLEGEND97
    @MRLEGEND97 2 หลายเดือนก่อน +11

    Sep 5 he will return
    Oru king neymar🔥🔥

  • @shafeeqsha4257
    @shafeeqsha4257 2 หลายเดือนก่อน +1

    കോച് ചെയ്ഞ് ആയാൽ ബ്രസീൽ തിരിച്ചു വരും ഇപ്പഴത്തെ കോച് ഒന്നിനും പോരാ നല്ല കോച് വരാൻ വൈറ്റ് ചെയ്യാം ബ്രസീൽ നല്ല ഫോമിൽ തിരിച്ചു വന്നിരിക്കും Viva Brazil 💚💛

  • @SubruKrishna-mn7jy
    @SubruKrishna-mn7jy 2 หลายเดือนก่อน +1

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടത് എല്ലാം കുറ്റം എന്നു പറഞ്ഞ പോലെ. മെസി ഒരു പെനാൽറ്റി പുറത്തേക്കു അടിച്ചതിനു എന്തെക്കൊ ആയിരുന്നു. ഇപ്പൊ എങ്ങനെ ഉണ്ട് മഞ്ഞകളെ.. ഇന്ന് ബ്രാകൾ രണ്ടു. റോക്കറ്റ് ആണ് വിക്ഷേപിച്ചത്..,. 😆😆😆😆😆

  • @illuilluilluillu6500
    @illuilluilluillu6500 2 หลายเดือนก่อน +1

    ഓരോ വിജയവും നാടിന്റെ അഭിമാനം ആണെന് കളിക്കാർക്ക് തോന്നണം അല്ലാതെ ഇവിടെ നമ്മൾക്ക് എന്തിനാണ് ടെൻഷൻ അടിക്കുന്നത്..എഡർമിലിറ്റാവോ കിക്ക് എടുക്കാൻ വരുന്നത് കണ്ടാൽ തോന്നും ആർക്കുവേണ്ടിയാണ് ഗോൾ അടിക്കേണ്ടത് എന്ന്..

  • @jayakumaravarma
    @jayakumaravarma 2 หลายเดือนก่อน +1

    പന്തു കൊണ്ട് അഭ്യാസം കാണിക്കും
    ഗോളടിക്കാനറിയില്ല😂

  • @akhilkrishna9245
    @akhilkrishna9245 2 หลายเดือนก่อน +2

    Tite🔥 dorival jr 💩

  • @abdulrahiman2333
    @abdulrahiman2333 2 หลายเดือนก่อน +2

    ബ്രസീലിനെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ബ്രസീലിന്റെ പെർഫോമൻസ് വളരെ മോശമാണ്😢

  • @ranjith5785
    @ranjith5785 2 หลายเดือนก่อน +1

    മിഡ് ഫീൽഡ് സെറ്റ് ആവണം, ഇപ്പഴത്തെ മിഡ്ഫീൽഡ് മഹാമോശം

  • @Abbasali-lj3ce
    @Abbasali-lj3ce 2 หลายเดือนก่อน +16

    2002 Brazil team❤❤❤ poli

  • @sonyvarghese5697
    @sonyvarghese5697 2 หลายเดือนก่อน +2

    Last 10 years 🇦🇷 vs 🇧🇷
    2014 World cup
    🇦🇷 2nd place
    🇧🇷 Semi
    2015 Copa America
    🇦🇷 2nd place
    🇧🇷 Quarter
    2016 Copa America
    🇦🇷 2nd place
    🇧🇷 Group stage
    2019 Copa America
    🇦🇷 3rd place
    🇧🇷 Champion
    2021 Copa America
    🇦🇷 Champion
    🇧🇷 2nd place
    2022 Finalisima
    🇦🇷 Champion
    🇧🇷 N/A
    2022 World cup
    🇦🇷 Champion
    🇧🇷 Quarter
    2024 Copa America
    🇦🇷 Semi....
    🇧🇷 Quarter

  • @AthulS-le1xj
    @AthulS-le1xj 2 หลายเดือนก่อน +1

    Avarku enthu vannalum kuzhappam illa finalil Argentinaye kithanam😂

  • @kuppy7710
    @kuppy7710 2 หลายเดือนก่อน +1

    kure seasonal brazil fans vannu kidnnu commntiduna kndu. bring back coutinjho, oscar etc. evronum 2014 onum kazhnjille ethhvare😂
    pine kurach neymar fenz. neymr vannu etra nal kond nadakum ?? enik 2 varshm wcupinu. neymrinu ronoye poleyo messiye poleyo ulla physical alla. and more prone to injury.
    ningloke enth bodhathillanu ipolum samsaarikunth. real problms matu palathanu. chuma andhm fans aavathe pls🙏🏼

  • @midileshnp
    @midileshnp 2 หลายเดือนก่อน +1

    Messikku oru cup enna spiritil kalicha argentinaye poley. Neymorinu support cheyyaan baakkiyulla unnaakkanmaarkku kazhiyunnilla.

  • @king..1200
    @king..1200 2 หลายเดือนก่อน +82

    *ഒrരു പെനാൽറ്റി പേരും പറഞ്ഞു മെസ്സിയെ അറഞ്ചും പുറഞ്ചും ട്രോളിയവന്മാർ മുഴുവനായി കാലങ്ങൾ ആയി പെനാൽറ്റി വാണം വിട്ട് പുറത്ത് പോകുന്നത് കാണുമ്പോ വല്ലാത്ത ഒരു മനസുഖം 😂.. കർമ്മ കർമ്മ*

    • @AbinSebastian-eg1uv
      @AbinSebastian-eg1uv 2 หลายเดือนก่อน +6

      Correct

    • @whiteangel6459
      @whiteangel6459 2 หลายเดือนก่อน +10

      അതെ 🤣world കപ്പ്‌ ൽ മഞ്ഞകൾ പെനാൽറ്റി അടിക്കാൻ പറ്റാതെ പുറത്ത് പോയി. ദേ വീണ്ടും 🤣

    • @abhinavm1035
      @abhinavm1035 2 หลายเดือนก่อน

      ​@@whiteangel6459കളിക്കയക്കു ബ്രോ. എല്ലാത്തിന്റെയും വാ അടപ്പിക്കുന്ന ഒരു ദിവസം വരും നോക്കിക്കോ

    • @ubaidmuhamed4905
      @ubaidmuhamed4905 2 หลายเดือนก่อน +2

      😂

    • @rafeeqrafi634
      @rafeeqrafi634 2 หลายเดือนก่อน +17

      നിങ്ങളെ മേശീയ പെനാൽറ്റി പുറത്ത് അടിക്കുമ്പോൾ പിന്നെ നമ്മളെ ഡിഫെൻഡർ പുറത്ത് അടിച്ചാൽ എന്താ 😅😅😅😂😅

  • @sameerkt1399
    @sameerkt1399 2 หลายเดือนก่อน +2

    അടുത്ത് വേൾഡ്കാപ്പിലേക്ക് ഒരു ടീം ഇനി സെറ്റക്കിഎടുക്കുക പ്രയാസം ആവും 🙏🏻

  • @Yes-d9u
    @Yes-d9u 2 หลายเดือนก่อน +1

    ബ്രസീൽ ഫുട്ബാൾ സംഘടനക്ക് നല്ലൊരു കോച്ചിനെ കണ്ടെത്താൻ കഴിയാത്ത അവസ്ഥ

  • @org8959
    @org8959 2 หลายเดือนก่อน +6

    Hard time but Brazil is waiting for their MAGICIAN😩

  • @asharafkochanad8624
    @asharafkochanad8624 2 หลายเดือนก่อน +2

    ഒരേ ഒരു പേര് നയ്‌മർ ❤
    അവൻ ഉണ്ടായാൽ എല്ലാം പോസിറ്റീവ് ആണ് അവൻ ഇല്ലങ്കിൽ ബ്രസീൽ ഇല്ല psg ഇല്ല
    ബാഴ്സയും ഇല്ല

  • @muhammedjasir3340
    @muhammedjasir3340 2 หลายเดือนก่อน +3

    5:19 rafika 20 മിനിറ്റിനു ഉല്ലിൽ ഒരു player കുറഞത് അവർ അറിഞ്ക്കണില്ല.കാരണം അത് അവർ മറന്നു പൊയി

  • @Hashim1ßd
    @Hashim1ßd 2 หลายเดือนก่อน +1

    He will be back😢❤

  • @shameerpm3185
    @shameerpm3185 2 หลายเดือนก่อน +1

    ആ നല്ല കാലം കഴിഞ്ഞു
    ഇനി വരാനുള്ളത് ദുരന്തകാലം..

  • @SANTHOSHവിശ്വകർമ്മ
    @SANTHOSHവിശ്വകർമ്മ 2 หลายเดือนก่อน +1

    ഇനി എന്തു ബ്രസീൽ ആർക്കും പിടിച്ചു കെട്ടാൻ പറ്റിയ ടീം ആയി മാറി.... ഞാൻ വിട്ടു വയ്യ ഇനി..... ക്രിക്കറ്റ്‌ പോലെ ഇതും ഞാൻ വിടുകയാണ്... ആരു ജയിച്ചു പോലും തോറ്റുപോലും... എന്റെ വിഷയം അല്ല..... ഒരു കാര്യവും കൂടി പറയാൻ ഉണ്ട്...... റോഡ്രിഗോ.... ഗുമറിസ്... 2ഉം ടീമിൽ വച്ചിരിക്കരുത്....... ഞാൻ വിട്ടു.. Goodby.. ബ്രസീൽ ടീമിനോട്.....

  • @sufiyanabdulla1438
    @sufiyanabdulla1438 2 หลายเดือนก่อน +6

    ""Without Neymar, Brazil is at its worst."😞⚽

  • @ixededia8303
    @ixededia8303 2 หลายเดือนก่อน +1

    ഒരു പത്ത് ഗോളിന്നേലും തൊക്കണമായിരുന്നു verpikal കളി
    റെനോൾഡീഞ്ഞോ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല

  • @munnagallery9384
    @munnagallery9384 2 หลายเดือนก่อน +2

    ഇറ്റലി ജർമനി ഇവരുടെ അവസ്ഥയആണ് ബ്രസീൽ

  • @Vijayan1972
    @Vijayan1972 2 หลายเดือนก่อน +1

    ശാരീരികമായ വലുപ്പം ഒരു കാരണമാണ് എങ്കിലും, മുൻപുള്ള ബ്രസീൽ താരങ്ങളും ഇങ്ങനെയൊക്കെത്തനെ ആയിരുന്നു. കളിയഴക് എന്നാൽ ബ്രസീൽ എന്നായിരുന്നു ഉത്തരം. ഇന്ന് അതെല്ലാം മാറി. എവിടെയാണ് പിഴവ് എന്നും, എങ്ങനെ പഴയ ബ്രസീലിന്റെ കളിയഴകിലേയ്ക്ക് തിരിച്ചു വരാൻ കഴിയുമെന്നും ബ്രസീലിന്റെ ഫുട്ബോൾ അധികൃതർ പദ്ധതി ആസൂത്രണം ചെയ്യേണ്ടതാണ്. എന്നും ബ്രസീലിന്റെ വിജയത്തിനായി കാത്തിരിക്കുന്ന ഒരു ഫുട്ബോൾ സ്‌നേഹി.

  • @rasheedcholasseri1268
    @rasheedcholasseri1268 2 หลายเดือนก่อน +2

    ഇത് ബ്രസീലിൻ്റെ B ടീമാണ്. A team ഇപ്പോഴും കരക്ക ത്തിരിക്കുകയാണ്.

    • @MuhammedAli-y7u
      @MuhammedAli-y7u 2 หลายเดือนก่อน

      എപ്പോളാ ഇറങ്ങുക 🤣

  • @harishramachandran4179
    @harishramachandran4179 2 หลายเดือนก่อน +2

    Martnialiye പോലെ ഉള്ള കളികാരനെ ഉപയോഗിക്കാൻ അറിയാത്ത കോച്ച്

  • @martinsaji
    @martinsaji 2 หลายเดือนก่อน +3

    നല്ല ടീം വർക്കില്ല 🇧🇷🇧🇷🇧🇷 ബ്രസീൽ ടീം സെറ്റ് ഇല്ല 🇧🇷🇧🇷 മികച്ച ഫോർവേഡ് ഇല്ല🇧🇷🇧🇷 മാറ്റം വരുത്തണം 🇧🇷🇧🇷

  • @navaspk457
    @navaspk457 2 หลายเดือนก่อน +2

    Midfielde വളരെ ശോകം ആണ് ഇങ്ങനെ കളിച്ചാൽ മുൻപോട്ടും എവിടെയും എത്തില്ല

  • @vinodvijayan7003
    @vinodvijayan7003 2 หลายเดือนก่อน +1

    Pazhaya aaa kali Brazilinu. Nashttamayi. A Ozhukkullakali kanan enthurasamayinunnu .RIP brazil 🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @caaman8875
    @caaman8875 2 หลายเดือนก่อน +1

    Last 10 Minuts ഗോൾ അടിക്കാനുള്ള ഒരു ആവേശവും attacking spiritum കാണിക്കാതെ പേനൽട്ടിയിലേക്ക് എത്തിക്കാനുള്ള ബ്രസീൽ ടീമിന്റെ attitude ആണ് വൻ തോൽവി...😇

  • @saheersaheer4343
    @saheersaheer4343 2 หลายเดือนก่อน +1

    Neymar vannal ellam kudy avante thalelavum

  • @irrf4n
    @irrf4n 2 หลายเดือนก่อน +4

    Why they didnt take malcom,talisca,coutinho...if coutinho will be in the team it will really helpful in the midfield and he have years of experience

  • @basheerik6144
    @basheerik6144 2 หลายเดือนก่อน +1

    Now a days brazil lacks in producing world class players.
    Alison,thiago silva,Marcelo,Dani alves,Casimiro and Neymar are the only world class players that brazil produced in last 15 years.
    Others are just normal players .

  • @VoiceofBadhu
    @VoiceofBadhu 2 หลายเดือนก่อน

    ആ പന്നി കോച്ച്കാക്കാനെ പറഞ്ഞാൽമതി കസമീറയെപോലുള്ള സീനിയർ താരങ്ങളെ മാറ്റിനിർത്തി .... എന്നിട്ട് പരിചയസമ്പന്നരല്ലാത്ത ഇറക്കി .... ഫസ്റ്റ് റൗണ്ടിൽതന്നെ പുറത്ത് പോവേണ്ടതായിരുന്നു .... പോവാത്തത് ഭാഗ്യം .... ഡീഞ്ഞോയെ പോലുള്ള പ്രമുഖർ പറഞ്ഞത് വെറുതെയല്ല

  • @bapukpvnb5320
    @bapukpvnb5320 2 หลายเดือนก่อน +4

    ബ്രസീൽ ഉറപ്പായും തിരിച്ചുവരും

  • @maneeshmadhanan174
    @maneeshmadhanan174 2 หลายเดือนก่อน +2

    ശക്തിയുള്ളവന്റെ കുടപിടിക്കാൻ പോയ ബ്രാകൾ

  • @seyyadali3977
    @seyyadali3977 2 หลายเดือนก่อน +2

    Brazil thrich varum🇧🇷💯

  • @vahidas2321
    @vahidas2321 2 หลายเดือนก่อน +1

    റൊണാൾഡീഞ്ഞോ അന്ന് പറഞ്ഞപ്പോ എല്ലാരും മേലേക്ക് കയറി... എങ്ങനെയെങ്കിലും ടീമിന് ജയിക്കാനുള്ള ഒരു വാശി ഉണ്ടാക്കാനായിരിക്കാം അദ്ദേഹം അത് പറഞ്ഞത്... എന്തായാലും "മാഫീ ഫായിദ"

  • @VoiceofBadhu
    @VoiceofBadhu 2 หลายเดือนก่อน

    2014 ൽ ഇതിനേക്കാൽ വലിയ ദുരന്തമാണ് ഉണ്ടായത് എന്നിട്ട് ഒന്നന്നര വരവാണ് വന്നത് .... ബ്രസീലിനെ ആക്ഷേപിക്കുന്ന കഴുകൻമാരോട് ഒരു കാര്യം .... കൊണ്ടും കൊടുത്തും പരിചയമുള്ള ബ്രസീലാണ് അതുമറക്കണ്ട ... ഇവിടെവെച്ച് ബ്രസീൽ ഫുട്ബോൾ അവസാനിപിക്കുന്നില്ല ....... wait & sea

  • @sreejithsj4939
    @sreejithsj4939 2 หลายเดือนก่อน +3

    Orale depend cheyth eathra naal munnott pokum brazil eannath team gameil munnott poyirunna team aanu ealla positionilum gambeera prakadanam kaanamayirunu

  • @Muhammedashiqul
    @Muhammedashiqul 2 หลายเดือนก่อน +1

    എന്താണ് റഫീഖ് നിങ്ങൾ പറയുന്നത് അത് C ടീമാണ്😂

  • @hudaif1052
    @hudaif1052 2 หลายเดือนก่อน +2

    Enikk oru karayamee parayanollu teams enu odd penalty addichuu padikaan athiyam paraa portugual aayalum brazil aayalum

  • @abhijith3465
    @abhijith3465 2 หลายเดือนก่อน

    ബ്രസീൽ ഒരുപാട് പ്രശ്നം ഉണ്ട് ഒന്നും എടുത്തു പറയേണ്ട കാര്യം ഇല്ല എല്ലാവർക്കും അറിയാം പിന്നെ കോച്ചിന്റെ കാര്യം അദ്ദേഹത്തിന്റെ ചില സമയങ്ങളിൽ decisions making പ്രേതേകിച് ടീം പുറകിൽ നിൽക്കുന്ന സമയങ്ങളിൽ വേണ്ട subsitutions നടത്തുന്നതിൽ അദ്ദേഹം പരാജയ പെട്ടിട്ടുണ്ട്

  • @tectips8402
    @tectips8402 2 หลายเดือนก่อน

    ആരെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് world cup സമയത്ത് ഒന്നും രണ്ടും മൂന്നും ടീം ഇറക്കാൻ ശേഷിയുള്ള ബ്രസീൽ ഇപ്പോ ഒരു ടീമിനെ നല്ല രീതിയിൽ ഇരിക്കാൻ കഴിയുന്നില്ല 😂

  • @kabeerck8066
    @kabeerck8066 2 หลายเดือนก่อน +7

    അര്ജന്റീന ഫാൻ ആണ്. പക്ഷെ ബ്രസിൽ തിരിച്ചു വരണം. ലോകത്തിലെ മികച്ച ടീമുകളിൽ അര്ജന്റീനക്ക് തൊട്ടുപി ന്നിൽ ബ്രസിൽ തന്നെയാ. മെസ്സിയുടെ ചങ്ക് നൈമർ അവൻ പെട്ടെന്ന് തിരിച്ചു വരട്ടെ.

    • @ansilbiju9960
      @ansilbiju9960 2 หลายเดือนก่อน +2

      Thank you bro ❤❤

    • @NowrasKhan
      @NowrasKhan 2 หลายเดือนก่อน +2

      Broo ippotippothe form anusarichh Argentina thennaa ആണ് മികച്ച ടീം but hostory record നോക്കാണെങ്കിൽ world നമ്പർ 1 best ടീം അത് ബ്രസീൽ തെന്നെ ആണ്

    • @bibincb6512
      @bibincb6512 2 หลายเดือนก่อน +1

      😂😂😂 pinnilooo??? Current situation ano paranjath?

  • @RishadParambath
    @RishadParambath 2 หลายเดือนก่อน

    Penaltik പോലുംറ്റീമിനെ koch pripayer ചെയ്തിട്ടില്ല ക്ലബ്ബിൽ polum പെനാൽറ്റി കിക് യടുക്കത്തെ എടർ മിലിറ്റവോയ first kik യടുക്കാൻ വിടുന്നു middil ulla paqetta brono ഇവരൊക്കെ എന്തിന്? ഇങ്ങനെ tingt മത്സരം ആവുമ്പോ എന്ത് കൊണ്ട് martinalliye first കൊണ്ടുവന്നില്ല ഈ kochine പുറത്താക്കാനുള്ള ടൈം ayikn ഒരു ഐഡിയയും ഇല്ല

  • @rishikeshdev5988
    @rishikeshdev5988 2 หลายเดือนก่อน +1

    നല്ലൊരു കോച്ച് വന്നാൽ മാത്രമേ ശരിയായ രീതിയിൽ കളിക്കാരെ ഉപയോഗിക്കാനും അവർക്ക് ആത്മ വിശ്വസം നൽകി ഊർജസ്വലമായ ഒരു ബ്രസീലിനെ ഇനി നമുക്ക് കാണാൻ കഴിയൂ

  • @pradeepmp7868
    @pradeepmp7868 2 หลายเดือนก่อน +1

    മാധ്യനിരയാണ് തോൽവി

  • @alameeddocumentclerance
    @alameeddocumentclerance 2 หลายเดือนก่อน +2

    evanmark dance kalikkan ariyam 🤣🤣

  • @AkshayKumar-rf5fo
    @AkshayKumar-rf5fo 2 หลายเดือนก่อน +2

    The last big talent from Brazil was neymar....on the basis of individual quality leadership skills football Iq....without him brazil is a big zero....vini rodri paqutea Bruno these players only good at their club because they have quality players in that squad.... vini is nothing without Tony and modirc

  • @evrentertainment1966
    @evrentertainment1966 2 หลายเดือนก่อน +1

    എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കാൻ കാവൽമാലാഖയേപോൽ ഒരാൾ വരും.... NJR

  • @Sahad_e
    @Sahad_e 2 หลายเดือนก่อน +5

    തോൽവി തോൽവി തന്നെ💯

  • @sufiyanmtl37
    @sufiyanmtl37 2 หลายเดือนก่อน

    പൊട്ടൻ കൊച്ച് പെനാൽറ്റി എങ്ങനെ ഒക്കെ അടിക്കണം പറഞ്ഞ് കൊടുക്കേണ്ടത് പിറകിൽ നിന്ന് തുള്ളി കളിക്കുന്ന്. മാല പൊട്ടൻ 😢😏

  • @pendu009
    @pendu009 2 หลายเดือนก่อน +1

    Actually ippo raphina ahnu Rodrigoyekalum Viniyekalum brazilil nannai kalikune🤔👍🏼

  • @i_r_f_a_ns9571
    @i_r_f_a_ns9571 2 หลายเดือนก่อน +3

    Most brazil players in club:🦁
    In country🐱💩

  • @myplannercraftvlogs1075
    @myplannercraftvlogs1075 2 หลายเดือนก่อน

    ആദ്യം ഒരു നല്ല കോച്ച് വരട്ടെ..അവസാന 20 മിനുട്ട് 10 പേരുമായി ഉറുഗ്വേ ചുരുങ്ങിട്ടും അത് മുതലാക്കാൻ കോച്ചിന് കഴിഞ്ഞില്ല..സബ്സ്റ്റിറ്റേഷൻ വൻ പരാജയമായി. കൂടുതൽ എനർജിയോടെ കളിക്കുന്ന റാഫിഞോയെ വലിക്കരുതായിരുന്നു.എൻട്രിക്കിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല.മാർട്ടിനല്ലിയെ കുറച്ചുനേരത്തെ ഇറക്കണമായിരുന്നു..പിന്നെ പെനാൽറ്റി എടുക്കാൻ ഏറ്റവും കഴിവുള്ളവരെ വേണം ഏൽപ്പിക്കാൻ. കോച്ചിന് ഇത് വരെ ആരെ എൽപ്പിക്കണമെന്ന് പോലും അറിയില്ല.. മിലിട്ടാവോ ഒന്നും അതിന് പറ്റിയ ആളെ അല്ല..ആദ്യ കിക്ക് റോഡ്രിക്കോ, പാക്കിട്ടാ മാർട്ടിനെല്ലി എന്നിവരെ ഏൽപ്പിക്കണം ആയിരുന്നു.. ആദ്യ ഗോൾ കിക്ക് ഗോളാക്കുകയാണെങ്കിൽ അത് അലിസാണ് കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാൻ കഴിയും..
    എന്നാലും ടീം ശക്തമായി തിരിച്ചു വരും കാസിമിറോയും നെയ്മറും തിരിച്ചു വരുകയും കോച്ചിനെ മാറ്റുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ ഇപ്പോയുള്ളു..Titte ithinum nalloru cochayirunnu👍🏻👍🏻...

  • @visakhkannan4934
    @visakhkannan4934 2 หลายเดือนก่อน

    ആ റോഡ്രിഗോയേ എടുത്തു കളയണം എനിക്ക് ഇഷ്ട്ടം അല്ല

  • @seonsimon7740
    @seonsimon7740 2 หลายเดือนก่อน +2

    Brazil needs a playmaker like attacking midfielder centre and midfielder..

  • @alansunny2268
    @alansunny2268 2 หลายเดือนก่อน +1

    Dorival juniore purathakkanam
    alenkil varunna world cup qualifiesil brazil tholkkum world cupil pollu undavila

  • @Jyothis-ow7is
    @Jyothis-ow7is 2 หลายเดือนก่อน

    10peraya Uruguay brazil ne kaalum mikacha reethiyil thanneya kalichath😅

  • @ashifjaaz6723
    @ashifjaaz6723 2 หลายเดือนก่อน +1

    ഈ കോച്ചിനെ കീഴിൽ ഒരു കപ്പ് പോലും ബ്രസീൽ നേടുകയില്ല100% ആ ചങ്ങായിക്ക് ടീം സെറ്റ് ആക്കാൻ അറിയില്ല

    • @didc8127
      @didc8127 2 หลายเดือนก่อน

      Coach mariyalum rakshapedillaa
      Ee players mentality poraaa
      Clubil jayikunna pole ivide jayikillaa
      Verum boar kali
      Ithinekkal nannayi padath mallu kalikkum

  • @ashifsafwan9134
    @ashifsafwan9134 2 หลายเดือนก่อน

    Bro messi ne teamil eduthal cup kittum, FIFA boy alle😂😂

  • @priyesh3633
    @priyesh3633 2 หลายเดือนก่อน +20

    Without neymar Brazil team is nothing 😓😢

    • @babithabalakrishnan8285
      @babithabalakrishnan8285 2 หลายเดือนก่อน +1

      💔

    • @reelreaction2588
      @reelreaction2588 2 หลายเดือนก่อน +1

      alla bro oru vattam brazil cup adichitt ind but ippo inganye aanu

    • @adhithyanvt2156
      @adhithyanvt2156 2 หลายเดือนก่อน +1

      @reelreaction2588 annokke Coutinho yum Dani Alvesum undaayrnnu... Gabriel Jesus okke nalla form aayrnnu..pakshe ippozhathe kaaryangal athupoleyallaa😢

    • @Adithyanadhi123Adhijr
      @Adithyanadhi123Adhijr 2 หลายเดือนก่อน

      ​@@reelreaction2588athe bro but neymar undenkl kali set avum☺️

    • @hudaif1052
      @hudaif1052 2 หลายเดือนก่อน +2

      Team nodd penalty addichuu padikaan paraa

  • @sushanthac6831
    @sushanthac6831 2 หลายเดือนก่อน

    പരിചയ സമ്പത്തിനു കുറച്ചൊക്കെ പ്രധാന്യം കൊടുക്കണം

  • @bibinjr11
    @bibinjr11 2 หลายเดือนก่อน

    Brazil tite യെ miss ചെയുന്നുണ്ടാകും 💯💔

  • @abdulkadershaheem1236
    @abdulkadershaheem1236 2 หลายเดือนก่อน

    Argntina 27 year kaakendy vannile adhe pole nammalum w8 akendy varum 🙂🙌🏻

  • @Sinan.KP.
    @Sinan.KP. 2 หลายเดือนก่อน +1

    Martinelli kk avasaram nalkanam athodappom douglaz luiz ne start cheyyipikkanam

  • @BaziBaev
    @BaziBaev 2 หลายเดือนก่อน +1

    Onn misssing Neymar enne peer video il parayaam aayirunnu❤️‍🔥😤

  • @Sreeraj-li3hd
    @Sreeraj-li3hd 2 หลายเดือนก่อน +1

    Team nu vendi kalichath raphina mathram ollu

  • @ISHAKPP-dj7lt
    @ISHAKPP-dj7lt 2 หลายเดือนก่อน +1

    Only one solution....appoint a good coach..
    Brazil has excellent players

  • @Justforanentertainment
    @Justforanentertainment 2 หลายเดือนก่อน

    Nalloru coach undengil e team sett aavum kaaranam players ellarum nalla players aanu

  • @Jamesbond-fz2dc
    @Jamesbond-fz2dc 2 หลายเดือนก่อน

    Paqueta verum kadam and rodrigo not suitable for that position

  • @SIGMA77718
    @SIGMA77718 2 หลายเดือนก่อน +3

    Martinalli first line upill irkan mayyirun

  • @anshidshadshad3852
    @anshidshadshad3852 2 หลายเดือนก่อน

    Nalla oru coach vannale ready ava illu eee coach anel world cup qualification polum kitooola kali mosham an kandalum sub irakkan late ava martinalli ne okke benchil irutha

  • @Shibilnv-g9p
    @Shibilnv-g9p 2 หลายเดือนก่อน

    Ninghal ellavarum neymar aan thaaram enn parayalle avante kaalam kazhiyum Brazil Brazil aayi thanne thirich varanam athin coachin tym kodukkanam 7 match alle aayollu ippo Uruguayum inghane ayath aaa cochin tym koduthittan

  • @jemshadp3554
    @jemshadp3554 2 หลายเดือนก่อน +2

    We will comeback stronger 🇧🇷🇧🇷💪💪

  • @sakeersakkeer6320
    @sakeersakkeer6320 2 หลายเดือนก่อน +1

    ഫിഫ മഞ്ചേരി ഇ ടീമിനെക്കാൾ മിച്ചം 😊

  • @martinsaji
    @martinsaji 2 หลายเดือนก่อน +1

    🇧🇷🇧🇷 ബ്രസീൽ മികച്ച അറ്റാക്ക് വരണം🇧🇷🇧🇷 നല്ല കോച്ച് വരണം🇧🇷🇧🇷

  • @roadtosuccess6447
    @roadtosuccess6447 2 หลายเดือนก่อน +18

    We will come back 🇧🇷💥

    • @whiteangel6459
      @whiteangel6459 2 หลายเดือนก่อน +2

      എന്ന് 🤣കൊറേ ആയി കേൾക്കുന്നു 😂

    • @Heybro1190
      @Heybro1190 2 หลายเดือนก่อน

      28 kollam ayi ningle pole Avila 😂​@@whiteangel6459

    • @pok_luv_hum
      @pok_luv_hum 2 หลายเดือนก่อน

      ​@@whiteangel6459angne aahnel argentine ethra varshal kaathirunita mone oru cup
      Valuthayt konaikan varandatta potta

    • @AkhilMohan-ro8df
      @AkhilMohan-ro8df 2 หลายเดือนก่อน

      ​@@whiteangel6459Ella varshavum come back undallo

  • @abuthahir7451
    @abuthahir7451 2 หลายเดือนก่อน +1

    ബ്രാകൾക്ക് കീറാൻ ഇനിയും ജന്മം ബാക്കി 🤣🤣

  • @block__073
    @block__073 2 หลายเดือนก่อน +2

    ഈ സമയവും കടന്നു പോകും 🇧🇷🇧🇷🇧🇷

  • @seyyadali3977
    @seyyadali3977 2 หลายเดือนก่อน +1

    Tite ini thirich. Varan chance ondo🙂