#palakkad

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 148

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +1

    പാലക്കാടുള്ള എൻറെ എംബിബിഎസ് ക്ലാസ്മേറ്റ് ൻറെ വീട്ടിൽ നിന്നും ഞാനിത് കഴിച്ചിട്ടുണ്ട്.
    പറഞ്ഞറിയിക്കുവാൻ സാധിക്കാത്ത
    രുചി തന്നെയാണ് ഇതിന്
    Well presented

  • @gopikagnair3720
    @gopikagnair3720 10 หลายเดือนก่อน +1

    Palakkadan style stew tastes superb along with idli

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 2 ปีที่แล้ว +2

    Valare nallathaeyettuddu palakad special

  • @gopinathanm3755
    @gopinathanm3755 2 ปีที่แล้ว +1

    Kuttikaludeyum, endeyum ishta vibhavam.... Thanks

  • @ambilissimplekitchen8773
    @ambilissimplekitchen8773 2 ปีที่แล้ว +1

    Adipoli stew ayirikunnu

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +1

    വളരെ സ്വാദിഷ്ടമായ റെസിപ്പി അടിപൊളി ആയിട്ടുണ്ട് ഗുഡ് 👌👌

  • @vijisvlog6831
    @vijisvlog6831 2 ปีที่แล้ว +1

    കൊള്ളാലോ സംഭവം അടിപൊളി ആണല്ലോ എന്തായാലും ഒന്ന് ട്രൈ ചെയ്ത് നോക്കണം

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +1

    Uralakkizhangu stew valare nannayittund 👌👌like👌👌

  • @renjuzfoodsandtips
    @renjuzfoodsandtips 2 ปีที่แล้ว +1

    പാലക്കാടിന്റെ തന്നതായ വിഭവങ്ങൾ ഒരുപാട് ഉണ്ട് അല്ലെ, 😍😍😍😍

  • @malappurambajithathakitche4048
    @malappurambajithathakitche4048 2 ปีที่แล้ว +2

    Kollam. Superr👍👍👍

  • @RejeesVlogz
    @RejeesVlogz 2 ปีที่แล้ว +1

    Healthy Stew, simple ingredients. Ishtappettu

  • @geemslifestyle7945
    @geemslifestyle7945 2 ปีที่แล้ว +1

    Palakadan estoo recipe valarea eshtamayi

  • @skumarcreations1
    @skumarcreations1 2 ปีที่แล้ว +1

    Good sharing 👌👍
    വളരെ നന്നായി തയ്യാറാക്കി
    എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കറി👌👍

  • @aminasworld7235
    @aminasworld7235 2 ปีที่แล้ว +1

    Superayittund 👍🏻

  • @Kalluvlog
    @Kalluvlog 2 ปีที่แล้ว +1

    Good prasentation thanks for sharing ☺️

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว +1

    നന്നായി വെച്ചിട്ടുണ്ട് - സൂപർ

  • @anahafoods2835
    @anahafoods2835 2 ปีที่แล้ว +1

    Kollaam stew recipe super ayitundu 👌👌👌👌

  • @JPVideoDiary
    @JPVideoDiary 2 ปีที่แล้ว +1

    വളരെ സ്വാദിഷ്ടമായ റെസിപ്പി

  • @goodfoodiemaker1822
    @goodfoodiemaker1822 2 ปีที่แล้ว +1

    Wow 👌👌👌👌👌

  • @Lovefrommallu
    @Lovefrommallu 2 ปีที่แล้ว +1

    ida adhyam ayita njaan kelkane very nice thanks for sharing

  • @liyashomelykitchen1450
    @liyashomelykitchen1450 2 ปีที่แล้ว +1

    ആദ്യം ആണ് ഇത് കാണുന്നത്.. ട്രൈ ചെയ്തു നോക്കാം... 👌

  • @curryleavesbynilopher
    @curryleavesbynilopher 2 ปีที่แล้ว +1

    Kollallo nannaytund thank you for sharing

  • @asimansafvlogs5875
    @asimansafvlogs5875 2 ปีที่แล้ว +1

    ഈസ്റ്റ് വളരെ നന്നായിട്ടുണ്ട് ഇതേപോലെ ഒന്ന് ട്രൈ ചെയ്യണം

  • @shabasvlog8154
    @shabasvlog8154 2 ปีที่แล้ว +1

    Recipe kollaaloo... Onnu try cheithu nokkannam

    • @shabasvlog8154
      @shabasvlog8154 2 ปีที่แล้ว +1

      Enne koottallengil thirichu varannee... Njan koottaakiyitu 2 days aayi

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +1

    Yummy 😋 Recipe adipoli ayittundu

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 2 ปีที่แล้ว +1

    Palakkad style stew valare nannayittundu👌👍

  • @sweetysistersworld1691
    @sweetysistersworld1691 2 ปีที่แล้ว +2

    നല്ല രീതിയിൽ പാലക്കാടൻ ഇഷ്ട്ടു ഉണ്ടാക്കിയെടുത്തല്ലോ 😋😋അടിപൊളി 👍🏻👍🏻

  • @creativelovergirl6842
    @creativelovergirl6842 2 ปีที่แล้ว +1

    ഇത് വെറൈറ്റിയാണല്ലോ.. വളരെ ഉഷാറായിട്ടുണ്ട് 👌🏻👌🏻

  • @saleefoodcrafts7515
    @saleefoodcrafts7515 2 ปีที่แล้ว +1

    Wow ഇഷ്ടായിട്ടോ 😍

  • @aneeshaani9559
    @aneeshaani9559 2 ปีที่แล้ว +1

    Pathiriyum.. Stew. Nalla tasty.. Aanu😋😋😋

  • @induzdiary
    @induzdiary 2 ปีที่แล้ว +1

    കൊള്ളാല്ലോ സംഭവം. തീർച്ചയായും ട്രൈ ചെയ്‌തു നോക്കാം 💕💕

  • @NNKunjuVlog1
    @NNKunjuVlog1 2 ปีที่แล้ว +1

    ഈസ്റ്റു തയ്യാറാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കണം 👍

  • @shoukathali316
    @shoukathali316 2 ปีที่แล้ว +1

    Nalla സൂപ്പർ ടെസ്റ്റ്‌ കറി ആണലോ 👌👌👌

  • @spicyrecipeswithdiyapallav9672
    @spicyrecipeswithdiyapallav9672 2 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇഷ്ടമായി. തീർച്ചയായുംtry ചെയ്യും

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 2 ปีที่แล้ว +1

    പാലക്കാട് സ്പെഷ്യൽ ഐറ്റം ആയ ഇഷ്ടം വളരെ നന്നായിട്ടുണ്ട്. ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം പരിചയപ്പെടുന്നത്. എന്തായാലും എന്തായാലും സംഭവം അടിപൊളി

  • @monai3759
    @monai3759 2 ปีที่แล้ว +1

    പാലക്കാട് സ്പെഷ്യൽ ഇഷ്ട്യൂ റെസിപി, കുക്കിംഗ്, അവതരണം, പ്രസന്റേഷൻ എല്ലാം വളരെ മനോഹരം ആയിരുന്നു കാണാൻ 🤝❣️ അടിപൊളി ആയി തയ്യാറാക്കി 👍

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 ปีที่แล้ว +1

    ഉരുള കിഴങ്ങു സ്റ്റ്റ്റു നന്നായിട്ടുണ്ട്

  • @hibasworld32
    @hibasworld32 2 ปีที่แล้ว +1

    ഇതൊരു വെറൈറ്റി ഡിസ് ആണല്ലോ വീഡിയോ ഒരുപാട് ഇഷ്ടായിട്ടോ

  • @Orupattukaran
    @Orupattukaran 2 ปีที่แล้ว +1

    Good recipe...

  • @MagicalFlavours1
    @MagicalFlavours1 2 ปีที่แล้ว +1

    Wow superb palakadan style curry😍😍👍👍

  • @amisinu1089
    @amisinu1089 2 ปีที่แล้ว +1

    നല്ല ഒരു റെസ്പി പൊളി

  • @MTRHealthyKitchenMTRVlog7
    @MTRHealthyKitchenMTRVlog7 2 ปีที่แล้ว +1

    കാണാത്ത രുചികൾ ആണ്. Well explained over all good🥰👍

  • @aneeshrpillai
    @aneeshrpillai 2 ปีที่แล้ว +1

    ഞാനിത് ആദ്യം ആയി കാണുന്നു കണ്ടിട്ട് ഇതൊന്നു ഉണ്ടാക്കി നോക്കണം എന്ന് തോന്നുന്നു നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് വീഡിയോ മുഴുവൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു

  • @achussfamily5686
    @achussfamily5686 2 ปีที่แล้ว +1

    എനിക്കും ഒത്തിരി ഇഷ്ടമുള്ള ഒരു ഇഷ്ടു ആണ് ഇത്🥰🥰

  • @mtaneesh
    @mtaneesh 2 ปีที่แล้ว +1

    കിടിലം സ്റ്റൂ ആണ് എന്തായാലും ട്രൈ ചെയ്യാം

  • @jayan.smjayas1420
    @jayan.smjayas1420 2 ปีที่แล้ว +1

    ആദ്യമായി കാണുവാ ഒത്തിരി ഇഷ്ട്ടം ആയി 👌👌👌❤

  • @kuttuponnusworld9523
    @kuttuponnusworld9523 2 ปีที่แล้ว +1

    Veriety stew Adipoil 😋 😋

  • @Batchofhobbies
    @Batchofhobbies 2 ปีที่แล้ว +1

    Tasty stew aanu. Njanum undakarund 👍👌

  • @Mychoicebyrasi
    @Mychoicebyrasi 2 ปีที่แล้ว +1

    ഞാൻ ഫസ്റ്റ് ടൈം കാണുന്നത് ഇങ്ങനെ ഒരു റെസിപി ട്രൈ ചെയ്യണം എനിക്ക് ഇഷ്ട്ടായി

  • @basheerthalaparath
    @basheerthalaparath 2 ปีที่แล้ว +1

    Adipoli aayittund.....enikk ee curry orupaad ishttam aan...thanks for the recipe dear😍

  • @misriyaamsvlogs8361
    @misriyaamsvlogs8361 2 ปีที่แล้ว +1

    Njanum indakkarund vellayappam kazhikkan ethu super അണ്

  • @Santozzzworld
    @Santozzzworld 2 ปีที่แล้ว +1

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി

  • @sruthystastehub
    @sruthystastehub 2 ปีที่แล้ว +1

    My favorite ishtu... Adipoli ananu ❤️❤️❤️

  • @ddfarmingfishing5869
    @ddfarmingfishing5869 2 ปีที่แล้ว +1

    ഇഷ്ട്ടു കൊള്ളാം നന്നായിട്ടുണ്ട്

  • @jasnascurryworld5051
    @jasnascurryworld5051 2 ปีที่แล้ว +1

    ഞാനൊരു പുതിയ കൂട്ടുകാരാണ് എൻറെ ചാനലിൽ കമൻറ് കണ്ടപ്പോൾ വന്നതാണ്

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 ปีที่แล้ว +2

    ഞാൻ ഇതു ഉണ്ടാക്കാറുണ്ട് നല്ല രുചി ആണ് ഇത്രക്ക് പാൽ ഒന്നും ഒഴിക്കില്ല 😃അപ്പത്തിന് പറ്റിയ കറി ആണ് 👌👍😋🥰

  • @achushappyworld9397
    @achushappyworld9397 2 ปีที่แล้ว +1

    തേങ്ങപാൽ ഒഴിച് ഉള്ള ഈസ്റ്റു നല്ല ടെസ്റ്റ്‌ ആയിരിക്കും 😋

  • @BamisPlate255
    @BamisPlate255 2 ปีที่แล้ว +1

    Palakkadan special polichuttto. Nallla recipe dear. Yummmmmy. 👍👍👍Stay connected

  • @jimmankundathil6624
    @jimmankundathil6624 2 ปีที่แล้ว +1

    പാലക്കാട് ഇഷ്ട്ടു ഇഷ്ടം ആയി

  • @ambadipalus3865
    @ambadipalus3865 2 ปีที่แล้ว +1

    ഹോ തനി പാലക്കാടൻ 😋😋😋സൂപ്പർ ആണല്ലോ 🙏❤🥰🥰

  • @sm_street
    @sm_street 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് dear

  • @PRABHASVEGGIEWORLD
    @PRABHASVEGGIEWORLD 2 ปีที่แล้ว +1

    അടിപൊളി നമ്മുടെ സ്റ്റു. എന്റെ fav ഇഡ്‌ലി & സ്റ്റു ആണ്

  • @shoukathali316
    @shoukathali316 2 ปีที่แล้ว

    നല്ല super testy Aayirikum 👌👌👌

  • @Empoweryou441
    @Empoweryou441 2 ปีที่แล้ว +1

    Suuper dear stew adipoli aan orikkal evdeyo virunn poyappo kichirunnu recipie paranju thannathin thanks

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 2 ปีที่แล้ว +1

    ഹമ്പോ, കാണുബോൾ തന്നെ കൊതിയാവുന്നു. സ്റ്റെവ, അതു ചപ്പാത്തിടെ കൂടെ കിട്ടണം. അടിപൊളി ആവും. മാഡം, മികച്ച രീതിക്കു പാചകം ചെയ്തിരിക്കുന്നു. കാണാൻ തന്നെ ബഹുരസം. അടിപൊളി ആയി പറഞു തനിരിക്കുന്നു ഓരോ സ്റ്റെപ്പും 🙏
    നന്ദി 🙏 ഇത്ര നല്ല ഒരു വീഡിയോ പങ്കു വച്ചതിനു

  • @MFmydream
    @MFmydream 2 ปีที่แล้ว +1

    Stew super😋😋😋😋
    Like❤️❤️❤️❤️

  • @Fancy484
    @Fancy484 2 ปีที่แล้ว +1

    പാലക്കാട് കാരുടെ ഇഷ്ട്ടു കൊള്ളാം നല്ല യുഡ് എനിക്ക് ഇത് അപ്പത്തിന്റെ കൂടെ കഴിക്കാൻ ആണ് ഇഷ്ടം.

  • @amalzdreamz
    @amalzdreamz 2 ปีที่แล้ว +1

    L45👌🏻Nice and yummy recipes👍🏻koottano dear🥰

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 ปีที่แล้ว +2

    ഇതു കൊള്ളാലോ ഇവിടെ ഉണ്ടാക്കുന്നതിനെ വെറൈറ്റി ആയിട്ട് തോന്നുന്നു

  • @nizajaffervlogs5379
    @nizajaffervlogs5379 2 ปีที่แล้ว +1

    ഉണ്ടാക്കാറുണ്ട് എന്ന് തിരുത്തി വായികണം

  • @nizajaffervlogs5379
    @nizajaffervlogs5379 2 ปีที่แล้ว +1

    സ്റ്റൂ ഇഷ്ടമായി ഞാനുണ്ടാക്കാണ്ട് എന്റെ റസിപ്പിയും ഒന്ന് കണ്ട് നോക്കിക്കോ ഇഷ്ടമാവും ഒരോ സ്ഥലങ്ങളിലും ഒരോരോ രിതിയിലാണല്ലോ സ്ഥിരം പാചകം

  • @AlbysKitchenWorld
    @AlbysKitchenWorld 2 ปีที่แล้ว +1

    Super atittundu looks so delicious
    Tasty recipe 😁
    Evide undutto346

  • @KiranDeeVee
    @KiranDeeVee ปีที่แล้ว +1

    Video description onu Correct ayi edanam, apozhe kandu pidikan ellupam awulu. Hasttag awasanam ettal mathyawum

  • @MytastesMyways
    @MytastesMyways 2 ปีที่แล้ว +1

    പാലക്കാടിലെ എല്ലാ വിഭവങ്ങൾക്കും ഒരു ഗ്രാമീണ ശൈലിയാണ്, എന്നാണ് എനിക്ക് തോന്നാറുണ്ട് ഇതുപോലെയുള്ള തനി നാടൻ stew കാണാൻ തന്നെ ഒരു സന്തോഷമാണ. അവിടെ കൂടി അല്ലേ സന്തോഷം ഞാനും കൂടാം ഒരു രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വരാം . 🙏🙏🙏

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 ปีที่แล้ว +1

    The food looks delicious😋 I am going on a cruise speaking into existence 🙌. look like a lot of fun the water is so calm & peaceful. Thanks for sharing taking us along with y'all always a joy to watch be blessed 🙏🙏🙏❤❤❤🤗🤗

  • @BEENASFOODCOURT
    @BEENASFOODCOURT 2 ปีที่แล้ว +1

    വളരെ നല്ലത് ഈസ്റ്റു എനിക്ക് വളരെ ഇഷ്ടം നല്ല പ്രസന്റേഷൻ dear🙏ഞാൻ 1st ivdeo full watch cheyunnu

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 ปีที่แล้ว +1

    ഇത് നമ്മുടെ ഇഷ്ടു ആണല്ലൊ? ഞാനും ഇങ്ങനെയാ ഉണ്ടാക്കുന്നെ

  • @rahmakitchen1237
    @rahmakitchen1237 2 ปีที่แล้ว +1

    Adipoliyato👍
    Ningalk views kootanum viralakanumulla task cheyan thalparayamundo undenkil parayane groupil join cheyam

  • @Remyaslifestyle
    @Remyaslifestyle 2 ปีที่แล้ว +1

    ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കാറുള്ളത്, പക്ഷെ നെയ്യ് ചേർക്കാറില്ല ഇടിയപ്പത്തിന് നല്ല കോമ്പിനേഷൻ ആണ്