@@arjun6207 വയനാട് സുൽത്താൻ ബത്തേരി. ബത്തേരിയിൽ നിന്നും pattavayal റൂട്ട് pattavayal തമിഴ്നാട് ബോർഡർ ആണ് pattavayal എത്തുന്നതിനു മുമ്പ് ഫുള്ള് ഫോറെസ്റ്റിലൂടെ ആണ് പോവേണ്ടത് കാട്ടു മൃഗങ്ങളെ ശ്രദ്ധിക്കണം അവിടെ ഭയങ്കര ശല്യമാണ് ഈ ടൈമിൽ
ഈ സ്വർഗ്ഗത്തിൽ നിന്ന് ഇവരാരും എങ്ങോട്ടും പോകാതിരിക്കട്ടെ ഇവരെ ഇവിടുന്ന് മാറ്റാനുള്ള ഗൂഢാലോചന ഉണ്ടെങ്കിൽ അതിനെ ചെറുക്കേണ്ടതുണ്ട്. ഇതുപോലെ നമ്മുടെ നാട്ടിൻ പുറങ്ങളുടെ വികസനം മരങ്ങൾ കൊണ്ടാകേണ്ടതുണ്ട് അതിന് വേണ്ടി നമുക്ക് പ്രവർത്തിക്കേണ്ടതുണ്ട് .....
It is because of a govt. project to relocate villages from inside forest to outside, so that the land will be added to natural forest and animals can live without much human interaction. It is successfully implemented at many locations even in wayanad.
ഇപ്പോഴും ഇങ്ങനുള്ള ഗ്രാമങ്ങൾ ഉണ്ടന്നറിഞ്ഞതിൽ സന്തോഷം. വികസനങ്ങൾക്ക് നേരെ കുതിക്കുമ്പോൾ എന്തുകൊണ്ട് ഇതുപോലുള്ള ഗ്രാമങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. ജീവിക്കാനുള്ള അവശ്യ സാഹചര്യങ്ങൾ ഒരുക്കി ഇതുപോലുള്ള ഗ്രാമങ്ങൾ സംരക്ഷിക്കപ്പെടണം. അല്ലെങ്കിൽ ഇനി വരുന്ന തലമുറക്ക് ഇതൊന്നും മനസിലാവില്ല." വന്ന വഴി ആരും മറക്കരുത് "
Villages from inside forest are now relocating to ourside areas as per government plans. It is to protect and expand the forest areas. That is the reason, these types of villages are not protected. Because it ia in forest, development is not allowed.
നമ്മൾ നഗരത്തിൽ ജീവിക്കുമ്പോൾ തോന്നും ഗ്രാമങ്ങളിൽ ജീവിതം സുന്ദരമാണെന്ന്, അവിടെത്തെ ആളുകൾ നിഷ്കളങ്കർ ആണെന്ന് 😊പക്ഷെ ഗ്രാമങ്ങളിൽ ആണ് അതിർത്തി തർക്കവും അടിയും അസൂയയും 😊നഗരങ്ങളിൽ എല്ലാവരും അവനവന്റെ കാര്യം നോക്കി നടക്കും 😊നഗരങ്ങളിൽ ഉള്ളത് കൊണ്ട് അർഭാദമായി ജീവിക്കും 🤣ഗ്രാമങ്ങളിൽ എത്ര പണമുണ്ടെൽ പിശുക്കി ജീവിക്കും 😍വിദേശത്തു പോകുന്നവർ ഇവിടെ കൊട്ടാരം പണിയും ❤പക്ഷേ അവർ ഒരിക്കലും തിരിച്ചു വരുന്നില്ല 😍ഇവിടെയുള്ളവൻ ഒരു വീട് പണിയാൻ ജീവിതം മൊത്തം അധ്വാനിക്കുന്നു 😭 ജീവിതം അങ്ങനാണ് ❤കൃഷിക്കാരും, വ്യവസായികളും, കലാകാരന്മാരും എല്ലാം ചേർന്നതാണ് ഈ ലോകം 😍😍😍
കുറിച്ചിയാട് എന്നൊരു ഗ്രാമം ഉണ്ട് വയനാട്ടിൽ.. ചെതലയം ടൗണിൽ നിന്നും ഉള്ളിലേക്ക്..8km pokanam കൊടുംകാട്ടിന്റെ നടുക്ക് കുറേ അവിടെയും ഇതുപോലെ തന്നെ സർക്കാരിന്റെ നടപടികൾ കൊണ്ട് പലതും നശിച്ചു പോയ ഒരു ഗ്രാമം. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ലോകം അറിയട്ടെ.
Truly a dilemma , but since 73 why are wildlife causing troubles? Mostly because many parts of wynnand was forest which people encroached in the name of kudoyattom. Animals need to be somewhere so they go on to places where there are less people.. people can live in flats and apartments animals can't.. 🙏🙏
മാഷിന് ഇരിക്കട്ടെ ഒരു കുതിര പവൻ ♥️
ഇതു പോലെ യുള്ള സ്ഥലത്തു പോയി ജീവിക്കണം, മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്തു കൊണ്ട് ❤️❤️❤️ മാഷ് ഉയിർ 😍😍
അപ്പു മാഷ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.❤❤❤❤❤❤❤❤❤👍👍👍👍❤❤❤❤❤❤❤❤❤❤
അപ്പു മാഷേ പോലുള്ളവർ ഇനിയും ഉണ്ടാകട്ടെ. ഒരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലും ഈശ്വരൻ എന്നും അങ്ങേയ്ക്കു നല്ലത് മാത്രം വരുത്തട്ടെ
അപ്പു മാഷിന്റെ ശിഷ്യനായതിൽ അഭിമാനം ♥️♥️
Can we go there after corona
ഇന്റെ നാടാണ് അത്
Ethanu sthalam ഒന്നു paranju തരുമോ .appu മാഷെ onnu കാണാനാണ്
@@arjun6207 വയനാട് സുൽത്താൻ ബത്തേരി. ബത്തേരിയിൽ നിന്നും pattavayal റൂട്ട് pattavayal തമിഴ്നാട് ബോർഡർ ആണ് pattavayal എത്തുന്നതിനു മുമ്പ് ഫുള്ള് ഫോറെസ്റ്റിലൂടെ ആണ് പോവേണ്ടത് കാട്ടു മൃഗങ്ങളെ ശ്രദ്ധിക്കണം അവിടെ ഭയങ്കര ശല്യമാണ് ഈ ടൈമിൽ
Ur very lucky person man🥰🥰
കാടാണ് സ്വർഗം 👍❤😍 നാട്ടിലെ മനുഷ്യന്മാരേക്കാൾ കാട്ടിലെ മൃഗങ്ങളാണ് നല്ലത്
പുലിമുരുഗൻ കണ്ടുല്ലേ
Aa chenn kerikkodukk😁
..മരിക്കും മുന്നേ ഇങ്ങനെയൊരു അപ്പു മാഷാവണം
Name change cheyyanam appu enn, pinne maash aavaan ullath padikkanam😁
😍
Marana epovarumennuariyila athukondu ipole thudaganam
Ikku mash🥰👍
പേര് ആദ്യം മാറ്റു....
മാഷും ആവണം...all the best
ഈ സ്വർഗ്ഗത്തിൽ നിന്ന് ഇവരാരും എങ്ങോട്ടും പോകാതിരിക്കട്ടെ ഇവരെ ഇവിടുന്ന് മാറ്റാനുള്ള ഗൂഢാലോചന ഉണ്ടെങ്കിൽ അതിനെ ചെറുക്കേണ്ടതുണ്ട്. ഇതുപോലെ നമ്മുടെ നാട്ടിൻ പുറങ്ങളുടെ വികസനം മരങ്ങൾ കൊണ്ടാകേണ്ടതുണ്ട് അതിന് വേണ്ടി നമുക്ക് പ്രവർത്തിക്കേണ്ടതുണ്ട് .....
Avare avidunu matiiyitu venam 2 jungle resort undakan 😠😠
ഗൂഡാലോചന അല്ല സുഹൃത്തേ
വന്യ മൃഗങ്ങൾ സ്വൈര്യമായി വിഹരിക്കാൻ ഇവരെ മാറ്റി താമസിപ്പിക്കുന്നു അത്ര മാത്രം
Friend...paristhithi premi aanallo thankal... forest vetti pidich wild life thadassappedunnadh kondaaan ivare maaattunnadh...Oru paad kudimbangal ozhinju poi...ee maashkk 50 acre sthalam avide und yennaan kettadh.....appo ayaalum ayaalude kudumbavum avide ninn povugayilla....kodeeshwaran aan ayaal
@@anonymous-zj6li അത് ശരിയാണ് ഗവൺമെന്റ് കൊടുക്കുന്ന നഷ്ട പരിഹാരം മാഷ്ക്ക് തികയില്ല
Ithrayum kaalam jeevicha oru sthalath ninn enganeyaan irangi povaan thonnuka. Athin chuttum aalukal vanam kayyeriyath kondaavanam vannya mrigangalude aakkramanam koodaan kaaranam.
Allenkil oru mafia kalikkunnundaavanam.
അപ്പു മാഷാണ് real hero.
പറ്റുവാണെങ്കിൽ ഒരിക്കൽ അപ്പുമാഷിനെ കാണാൻ പോകണം. Insha Allah.
ഞാൻ പോകും അപ്പു മാഷേ കാണാൻ. ഇൻശാഅല്ലാഹ് (ദൈവം വിധിച്ചങ്കിൽ )
നല്ല മനുഷ്യരുടെ നാട് വയനാട്
മുൻപൊരു വീഡിയോയിൽ മലപ്പുറത്തുകാരോട് മാത്രം ലൈക് ചോദിച്ച ആളല്ലേ
@@subairtm8634 yes
@@englis-helper അയ്സെരി സ്ഥിരം ആണല്ലെ
@@subairtm8634 ayn enda
@@adilkk6006 ഞാൻ അവരോട് ചോദിച്ചതിന് നിനക്കെന്താ? ഞാൻ ചോദിച്ചതിന് അവർ മറുപടിയും തന്നല്ലോ
ഇവിടെയാണ് എന്റെ മീൻ കുളവും മീൻ കൃഷിയും.....
👙👙👙👙👙👙👙👙🩲🩲🩲🩲🩲🩲🩲🩲🩲🩲🩲🩲🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱
Joined 2days
❤❤
@@shamnasuhail3651 ❤
Really?
Media one ന് ഇരിക്കട്ടെ ഒരു കുതിര പവൻ.
ഇനിയും ഇങ്ങനെയുള്ള സവിശേഷ സ്ഥലികകളും മനുഷൃരെയുംപരിചയപ്പെടുത്തു
അപ്പു മാഷ്ക് എല്ലാ ആയുർ ആരോഗ്യ സൗഖ്യങ്ങളും നേരട്ടെ
ഖസാക്കിലെ രവി മാഷിനെ ഓർമ്മ വന്നവർ.......
MY bro നൗഷാദ് അവതരണവും വാർത്തയും കലക്കി
Thank you
Weekly ഇതുപോലെ ഓരോ episode ഉണ്ടായിരുന്നാൽ super ആയേനെ
'Udtdtuuiijghk¥"dkjfilighlgy.
പച്ച മനുഷ്യർ
Big salute മാഷിന്🌹
കേശവൻ ചേട്ടനും ഒരു 🌹salute
അവർക്ക് വെള്ളം ഒണ്ട് വിറകുണ്ട് വന വിഭവങ്ങൾ ഒണ്ട് പിന്നെന്താ വേണ്ടത് ❤
വിദ്യാഭ്യം. അവിടെ ഒരു Lp സ്കൂൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്
It is because of a govt. project to relocate villages from inside forest to outside, so that the land will be added to natural forest and animals can live without much human interaction. It is successfully implemented at many locations even in wayanad.
നാട്ടിലെതൊയിട്ട് അപ്പുമാഷുടെ ഈ സ്വർഗ്ഗം ഒന്ന് വിസിറ്റ് ചെയ്യണം ഇന്ഷാ അല്ലാഹ് കഴിയുമെങ്കിൽ അവിടെ കൂടണം ശിഷ്ട്ട കാലം
എല്ലാം ദൈവത്തിന്ടെ കൈയിലല്ലേ ...☝️..😘
ഇപ്പോഴും ഇങ്ങനുള്ള ഗ്രാമങ്ങൾ ഉണ്ടന്നറിഞ്ഞതിൽ സന്തോഷം. വികസനങ്ങൾക്ക് നേരെ കുതിക്കുമ്പോൾ എന്തുകൊണ്ട് ഇതുപോലുള്ള ഗ്രാമങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. ജീവിക്കാനുള്ള അവശ്യ സാഹചര്യങ്ങൾ ഒരുക്കി ഇതുപോലുള്ള ഗ്രാമങ്ങൾ സംരക്ഷിക്കപ്പെടണം. അല്ലെങ്കിൽ ഇനി വരുന്ന തലമുറക്ക് ഇതൊന്നും മനസിലാവില്ല." വന്ന വഴി ആരും മറക്കരുത് "
Villages from inside forest are now relocating to ourside areas as per government plans. It is to protect and expand the forest areas.
That is the reason, these types of villages are not protected. Because it ia in forest, development is not allowed.
Super സ്ഥലം
Our world Needs more good people like appu mash.
അപ്പു മാഷ് അല്ല,,, നമ്മുടെ മുൻപിലെ ദൈവമാണിത്,, ആ സ്നേഹം പാട്ടവയൽ സ്കൂളിൽ നിന്നും ഞാൻ അനുഭവിച്ചറിഞ്ഞതാണ്,, 28,, 29, വർഷം മുൻപ്
നല്ല ഭംഗി
നമ്മൾ നഗരത്തിൽ ജീവിക്കുമ്പോൾ തോന്നും ഗ്രാമങ്ങളിൽ ജീവിതം സുന്ദരമാണെന്ന്, അവിടെത്തെ ആളുകൾ നിഷ്കളങ്കർ ആണെന്ന് 😊പക്ഷെ ഗ്രാമങ്ങളിൽ ആണ് അതിർത്തി തർക്കവും അടിയും അസൂയയും 😊നഗരങ്ങളിൽ എല്ലാവരും അവനവന്റെ കാര്യം നോക്കി നടക്കും 😊നഗരങ്ങളിൽ ഉള്ളത് കൊണ്ട് അർഭാദമായി ജീവിക്കും 🤣ഗ്രാമങ്ങളിൽ എത്ര പണമുണ്ടെൽ പിശുക്കി ജീവിക്കും 😍വിദേശത്തു പോകുന്നവർ ഇവിടെ കൊട്ടാരം പണിയും ❤പക്ഷേ അവർ ഒരിക്കലും തിരിച്ചു വരുന്നില്ല 😍ഇവിടെയുള്ളവൻ ഒരു വീട് പണിയാൻ ജീവിതം മൊത്തം അധ്വാനിക്കുന്നു 😭 ജീവിതം അങ്ങനാണ് ❤കൃഷിക്കാരും, വ്യവസായികളും, കലാകാരന്മാരും എല്ലാം ചേർന്നതാണ് ഈ ലോകം 😍😍😍
Really inspiring ❤❤
എന്ത്ര വാഹനങ്ങളുടെ ചീറി പാച്ചിലിന്റെ ശബധങ്ങളിൽ നിന്നും ഓടി പാഞ്......പച്ച പുതച്ച മണ്ണിൽ കിളികളുടെ കുറുകലും കേട്ട് കഴിയണമെനിക്ക് ❤️
ഒരു കിലോമീറ്റർ പോകണമെങ്കിൽ ഇപ്പോൾ കുട്ടികൾക്ക് ബൈക്ക് വേണം
Sathyam
Very good reporting . congrats 👏
കുറിച്ചിയാട് എന്നൊരു ഗ്രാമം ഉണ്ട് വയനാട്ടിൽ.. ചെതലയം ടൗണിൽ നിന്നും ഉള്ളിലേക്ക്..8km pokanam കൊടുംകാട്ടിന്റെ നടുക്ക് കുറേ അവിടെയും ഇതുപോലെ തന്നെ സർക്കാരിന്റെ നടപടികൾ കൊണ്ട് പലതും നശിച്ചു പോയ ഒരു ഗ്രാമം. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ലോകം അറിയട്ടെ.
നല്ലൊരു ഫീൽ
Media one is doing exceptional job 💫💯
Super yathra
Nostalgic feel
Well-done media one
Thanks for nice video.
Good work media one
😍😍😍😍 അപ്പു മാഷ് ഉയിർ 😍😍😍
God.......blessing............🙏🙏
Proud of u Master ❤️❤️ 👍👍
Mashinu nalla arogiyavum deerkaysum undakate 😘😘🤲🤲🤲🤲🤲
എന്റെ സ്വപ്നം ഇതു പോലെ ഒരു കാട്ടിൽ താമസിക്കന്നം എന്ന് ആണ് ഈ വിഡിയോ കണ്ടപ്പോ എനിക്കും സാധിക്കും എന്ന് ഒരു tonall ഉണ്ടയി😊
അതിശയമായിരിക്കുന്നു👍👍
Great job ❤️
Egane oru gramathil jeevikaan pattiyirunegil ❤enu nan aagrahichu pokunu
haha poi rand divasam nin nok apo ariyam. short term entertainmemt reaxing vendi nalladanu pakshe long term no no
നഗരത്തിൽ ജീവിച്ച ആളുകൾക്ക് കഴിയുക ഇല്ല ഇവിടുത്തെ ജീവിതം ,tour pokaan കൊള്ളാം
👍👍👍👌👌🔥Dheergaveekshanamulla manushyan ....Appu mash❤️
Camera & Editing Valare improve ayittund
Wayanad fan's 👍❤️
ഞങ്ങൾക്ക് ഒരു പാട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട്......അദേഹത്തിന്റെ ശിഷ്യൻ ആകാന് കഴിഞ്ഞതിൽ അഭിമാനിക്കുന്നു....
Editing top notch👌
Add ..
Place name in
Description..........👌👌
Wonderful
CONGRATULATIONS NOUSHAD
Thank you
Super
ഞാനും എൻ്റെ കൂട്ടുകാരും പ്രിയപ്പെട്ട മാഷെ ഒന്നു വന്നു കാണാൻ തീരുമാനിച്ചു
Natural beuty
Wow 👌👌👌
Great man
Gd
ആ മാഷിനോട് വലിയ ആദരവ് തോന്നുന്നു .
വയനാടൻ കാഴ്ചകൾ കാണിക്കാമായിരുന്നു 🙏
Video quality ❤️
Ente malayalam mash.. Ente mom nteyum😍
ഒരു നാടിനോടുള്ള ആത്മബന്ധം മാഷ് പറയുമ്പോൾ വല്ലാതെ പ്രതിഫലിക്കുന്നു"
പ്രളയ സമയത്തു റിലീഫ് കിറ്റുമായി അവിടെ പോകാൻ സാധിച്ചിരുന്നു
Ee root onnu paranju tharo ?
@@ammutty8726 we were the team from malappuram . Dont know the exact root as we are guided by forest officers. Many roots looks similar there.
Superb Bro👍
Maash💞🌹
Inghaneyulla naadine gunamullavarkkaanu award kodukkendath❤❤🥰🥰really heart touching ♥
ഇതാവണം സാർ
Appu maash uyirrrr
ResPect🙏
നൂൽപ്പുഴ ക്കാരൻ ഞാൻ 😊
Cameramaneee kolladaaa💯
😍😍😍
ഞാൻഅവിടെപോയിട്ടുണ്ട്.തേനീച്ചവളർത്തൽ.പരിശീലനം.കൊടുക്കാനായിട്ട്.മോഹനൻ.കാർഷിക.കോളേജ്.വെള്ളാനിക്കര
Covid avide ethikkan pokuvano
Adipoli
ഞാനിവിടെ ഷൂട്ടിന് വന്നിട്ടുണ്ട്. സിനിമ അഞ്ചു സുന്ദരികൾ
മാഷ് കിങ് ♥️
Well done
Good
ഇവിടെ തെ കുളത്തിൽ ആണ് ഞാൻ ആദ്യയമായി മൂങ്ങാൻ കുഴി ഇട്ടത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
Ems look
Nalla scebery
Schoolil. Etra kuttigal und
Evide puli onnum indagille ?
🌹🌹🌹🙏🙏🙏🙏🙏❤️❤️❤️
❤❤❤
Truly a dilemma , but since 73 why are wildlife causing troubles? Mostly because many parts of wynnand was forest which people encroached in the name of kudoyattom. Animals need to be somewhere so they go on to places where there are less people.. people can live in flats and apartments animals can't.. 🙏🙏
God's own land
ellam maranapetta makanu vendi 😪😪😪
🌷🌷🌷❤
Batheryk 20 km ind.. While we are complaining about not getting a window seat in school bus
Saheb,
Solar electricity bhii mill jaem.
Atma nirbhar ho gram gram.
Ennengilum ivide onnu povan kazijirunnegil
എന്റെ മാഷ് എന്റെ നാട്!!!!
Great lucky man
Do u have his number ???sir
@@jagagilly5262 ur no please
@@kavungalkavungal8822 iam in uae now
I want come that place to see bro..if u have no.give to me.ism frm kerala
മാശ്... അല്ല മാഷ്..
OUR PEOPLE ARE GOOD IN RUNNING AFTER MAMOOTY'S CAR DURING ELECTION VOTING.