എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോ ഞാൻ മിസ്സ് ചെയ്യാതെ കാണും മുഴുവൻ അള്ളാഹു നല്ലത് മാത്രം വരട്ടെ ഞാനും ഇ വീഡിയോയിൽ കാണുന്ന പോലെ കുറച്ചു കാര്യങ്ങൾ ചെയ്തു തുടങ്ങി. 😍👍
ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടം 🥰. ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം എനിക്കെന്റെ ജീവിതത്തിൽ ചെറിയ ചേഞ്ച് വന്നിട്ടുണ്ട്. ഞാൻ ഒരുപാട് ശ്രമിച്ചിട്ട് ഇങ്ങനെ മാറാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴുള്ള ഈ ഒരു മാറ്റത്തിന് ചേച്ചിക്ക് ഒരുപാട് താങ്ക്സ്🥰
ഒരു പോസിറ്റിവ് എനർജിയാണ് ചേച്ചിടെ വീഡിയോ കാണുമ്പോൾ. ഞങ്ങളും ചേച്ചിടെ വീട്ടിലെ പോലെ ഒരു അച്ഛനും അമ്മയും മോനും ആണ് വീട്ടിൽ.വീട്ടു ജോലി ചെയ്യാൻ നല്ല മടി പിടിച്ചിച്ച് ഇരിക്കുമ്പോൾ ഞാൻ ചേച്ചിടെ ഒരു വീഡിയോ എടുത്തു കാണും. അന്നേരം താനെ ഒരു എനർജി വരും. Thanku ചേച്ചി
വീഡിയോ എടുക്കുന്നതും , എഡിറ്റ് ചെയ്യുന്നതും ഒക്കെ ഞാൻ തന്നെയാണ് പിന്നെ വീട്ടിലെ ജോലികളും കൂടി ആകുമ്പോൾ എന്നും വീഡിയോ ഇടാൻ പാടാണ് എങ്കിലും അധികം വെകാതെ ഇനി മുതൽ വീഡിയോ ഇടാം😊🥰🥰
എന്റെ ചേച്ചി പെണ്ണെ ....ഓഫീസിൽ പോയിട്ട് വന്നിട്ട് വീട്ടിൽ ജോലി ചെയ്യാൻ മടി വരുമ്പോൾ ഓടി വന്നു ചേച്ചിടെ വീഡിയോ കാണും . എന്നിട്ട് സ്ട്രോങ്ങ് ആയി പോയി പണി എടുക്കും .love you chechiiiii😘😘
ഹായ് നിഷാ. എനിയ്ക്കും 40 വയസ്സാണ് കേട്ടോ. എനിക്കും ജോലികൾ തീരില്ലായിരുന്നു ഇപ്പോൾ നിഷയെപോലെ ചെയ്യാൻ തുടങ്ങി നല്ല മാറ്റമുണ്ട് കേട്ടോ.പിന്നെ നമ്മൾ എത്രയൊക്കെ വിചാരിച്ചാലും വീട്ടിലെ അന്തരീക്ഷം പോലിരിക്കും. 😢😢
Adipoli njan kannur kariya keto nigaludey video s super oru prathekha aiswaryam enikk virakadupp kathikkan bhayankara estam anu but Ente virakadupp motham poka Roomil muzhuvan akuva athukond Epool oru rakshayum illa Nigaludey ee aduppu kanumbol oru positive feel
അടുപ്പിൽ കുടിക്കാനുള്ള വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ തീ കത്താതെ പുകഞ്ഞുകൊണ്ടിരുന്നാൽ വെള്ളത്തിന് പുക ചുവ ഉണ്ടാകും. തീ കത്തിക്കൊണ്ടിരുന്നാൽ കുഴപ്പമില്ല.
ഈ വീഡിയോ കണ്ടാൽ ബോറടിക്കുന്നതേയില്ല.. ഒരുപാടിഷ്ടമുള്ള വീഡിയോ ആണ് 👌👌😍❤️
വളരെ അധികം സന്തോഷം , നന്ദി😊
ചേച്ചി വീഡിയോ എല്ലാം കാണും ഒത്തിരി ഇഷ്ടം ആണ് കാണുമ്പോൾ രാവിലെ എല്ലാം ചെയ്യും
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോ ഞാൻ മിസ്സ് ചെയ്യാതെ കാണും മുഴുവൻ അള്ളാഹു നല്ലത് മാത്രം വരട്ടെ ഞാനും ഇ വീഡിയോയിൽ കാണുന്ന പോലെ കുറച്ചു കാര്യങ്ങൾ ചെയ്തു തുടങ്ങി. 😍👍
വളരെ അധികം സന്തോഷം, നന്ദി😊🥰
ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടം 🥰. ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം എനിക്കെന്റെ ജീവിതത്തിൽ ചെറിയ ചേഞ്ച് വന്നിട്ടുണ്ട്. ഞാൻ ഒരുപാട് ശ്രമിച്ചിട്ട് ഇങ്ങനെ മാറാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴുള്ള ഈ ഒരു മാറ്റത്തിന് ചേച്ചിക്ക് ഒരുപാട് താങ്ക്സ്🥰
വളരെ സന്തോഷം , നന്ദി😊
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സുഖം തന്നെയാണ്. വീട്ടിലെ ജോലി ചെയ്യാൻ തന്നെ നല്ല എനർജി ആണ്.
വളരെ അധികം സന്തോഷം , നന്ദി😊🥰
സത്യം
ചേച്ചി ഞാൻ ആധ്യമായാണ് കാണുന്നത്. നല്ല ഇഷ്ടം. 👍🏻
വളരെ സന്തോഷം🥰🥰
നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ സൂപ്പർ 😊
നന്ദി😊
ഒരു പോസിറ്റിവ് എനർജിയാണ് ചേച്ചിടെ വീഡിയോ കാണുമ്പോൾ. ഞങ്ങളും ചേച്ചിടെ വീട്ടിലെ പോലെ ഒരു അച്ഛനും അമ്മയും മോനും ആണ് വീട്ടിൽ.വീട്ടു ജോലി ചെയ്യാൻ നല്ല മടി പിടിച്ചിച്ച് ഇരിക്കുമ്പോൾ ഞാൻ ചേച്ചിടെ ഒരു വീഡിയോ എടുത്തു കാണും. അന്നേരം താനെ ഒരു എനർജി വരും. Thanku ചേച്ചി
വളരെ അധികം സന്തോഷം , നന്ദി😊🥰
വീഡിയോ ഒരുപാട് ഇഷ്ട്ടമായി ചേച്ചി ജോലി ചെയുന്നത് കാണാൻ തന്നെ ഒരു ത്രില്ല് ആണ്
വളരെ അധികം സന്തോഷം, നന്ദി😊
ഞാൻ first time aan അടിപൊളി കുടുംബിനി
Thanks 🥰🥰
Very nice video dear❤
Thank you so much 😊🥰
നല്ല വീഡിയോ ചേച്ചി. ചേച്ചിയുടെ ജോലി കാണുമ്പോൾ സന്തോഷം തോന്നും. ബട്ട് സ്വന്തം ആയിട്ട് ചെയ്യാൻ മടിയാ 😢😢😢
കുറച്ച് , കുറച്ച് ചെയ്ത് നോക്കു മടി മാറിക്കോളും. നന്ദി😊🥰
Chechiyude video ennu mudhalannu kaanan thudangiyee
Thank you 😊
Ishtaayi ❤
Thank you 😊🥰
ഞാൻ ഇന്നാണ് ചേച്ചി ടെ വീഡിയോ കാണുന്നത്. ഇഷ്ടായി
നന്ദി😊
Tourinu pokananenki ella kuttikalum nerathe eneekum.padikan nerathe eneekanu avarku Madi. Video motivating aanu.ella bhavukangalum .
Thank you so much 🥰
നല്ല വീട്ടമ്മ 🙏🙏
നന്ദി😊🥰
ചേച്ചിയുടെ വീഡിയോസൊന്നും മുടക്കാറില്ല.. ഭയങ്കര ഇഷ്ടമാണ്
നന്ദി😊🥰
Nalla video editing👍👍
Thank you 😊
Nalla vlog aanu. Orupadu ishtamanu. Idaku kanarundu. Comment idunnathu first time aanu.
വളരെ വളരെ സന്തോഷം . നന്ദി😊
Good vlog
Thank you😊
@@chothivlogs 😍
Njan ee channel ammakkum recommend cheythu ❤😍
Thank you 😊🥰
ചേച്ചിടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടാണ് 😍😘
നന്ദി😊🥰
Hello nisha than poliyatto
🥰🥰🥰🥰
Waiting for your video really super
Thank you 😊
ജോലി ചെയ്യുന്ന കാണാൻ നല്ല റെസാണ് 🥰എന്നും വീഡിയോ ഇടാമോ ചേച്ചി. സിമ്പിൾ ആയ ജാട ഒന്നുമില്ലാതെ എനിക്കു ഒത്തിരി ഇഷ്ടം 🥰🥰
വീഡിയോ എടുക്കുന്നതും , എഡിറ്റ് ചെയ്യുന്നതും ഒക്കെ ഞാൻ തന്നെയാണ് പിന്നെ വീട്ടിലെ ജോലികളും കൂടി ആകുമ്പോൾ എന്നും വീഡിയോ ഇടാൻ പാടാണ് എങ്കിലും അധികം വെകാതെ ഇനി മുതൽ വീഡിയോ ഇടാം😊🥰🥰
Neat neat neat👌👌👌👌
Thank you 😊
ആന്റിയെ വല്യ ഇഷ്ടം ആണ് 😌
ഒരു പാട് സന്തോഷം🥰🥰🥰
Adipoli veedio❤
Thank you so much 🥰🥰
എന്റെ ചേച്ചി പെണ്ണെ ....ഓഫീസിൽ പോയിട്ട് വന്നിട്ട് വീട്ടിൽ
ജോലി ചെയ്യാൻ മടി വരുമ്പോൾ ഓടി വന്നു ചേച്ചിടെ വീഡിയോ കാണും . എന്നിട്ട് സ്ട്രോങ്ങ് ആയി പോയി പണി എടുക്കും .love you chechiiiii😘😘
വളരെ സന്തോഷം തോന്നുന്നു 🥰 നന്ദി😊
വീഡിയോ ഒരുപാട് ഇഷ്ടായി.. New subscriber ❤️
നന്ദി😊
എനിക്ക് ചോചിയാ ഒരുപാട് ഇഷടമാണ്
നന്ദി😊
Vedio super new subscriber anu
Thank you 😊
Good motivation
Thank you 😊
വീഡിയോ ഉത്തിരി ഇഷ്ടം ആയി എല്ലാ കറികളും. ഇഡലി 😋😂😋കൊള്ളാം സൂപ്പർ. മീൻവരത്തതും 😋😋
നന്ദി😊
ഹായ് നിഷാ. എനിയ്ക്കും 40 വയസ്സാണ് കേട്ടോ. എനിക്കും ജോലികൾ തീരില്ലായിരുന്നു ഇപ്പോൾ നിഷയെപോലെ ചെയ്യാൻ തുടങ്ങി നല്ല മാറ്റമുണ്ട് കേട്ടോ.പിന്നെ നമ്മൾ എത്രയൊക്കെ വിചാരിച്ചാലും വീട്ടിലെ അന്തരീക്ഷം പോലിരിക്കും. 😢😢
വളരെ സന്തോഷം🥰🥰❤️❤️😊
Kakka thorenne super
Thank you 😊
God bless you chechi video super
Thank you 😊
Chechy oru perfect veettamayanatto😊😊
Thank you so much 🥰🥰
Adipoli njan kannur kariya keto nigaludey video s super oru prathekha aiswaryam enikk virakadupp kathikkan bhayankara estam anu but Ente virakadupp motham poka Roomil muzhuvan akuva athukond Epool oru rakshayum illa Nigaludey ee aduppu kanumbol oru positive feel
വളരെ അധികം സന്തോഷം , നന്ദി😊
Good
Thanks 🥰🥰
Super❤
Thanks 🥰🥰
Cookeril ingane vekkavo? Ikkariyillarnu... super
ഞാൻ തുവര പരിപ്പ് ഇങ്ങനെയാണ് വച്ച് വേവിച്ച് എടുക്കുന്നത് . നല്ലതു പോലെ വെന്ത് കിട്ടും. നന്ദി😊
Chechide jolikal orupadu eshttam
Love you chechiiii
Thank you 😊🥰
Home tour cheyyo
Hi chachi super
Thank you 😊
E. Vlogila. Aasayangal. Enta. Vakti. Geevithathil. Swathenichund. Ok. Thanks. All. The. Best🙏👍👍👌
Thank you so much 🙏🥰
വീഡിയോ സൂപ്പർ 😢
നന്ദി😊
Kakka thoran❤
😊🥰
രാത്രി എത്ര മണിക്ക് ഉറങ്ങും
Super super🙏👌
Thank you😊🥰
Super meen peera,fry❤
Thank you 😊🥰
👌👌👌
🥰🥰
Rabbits super anne
Thank you 😊
ആന്റി വീടിൽ കിണർ ഇല്ലേ
Super ☺️
Thank you 😊
❤❤❤❤
🥰🥰🥰🥰
Hi ചേച്ചി, ഞാൻ ഈ ഇടക്ക് ആണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത്. ശെരിക്കും അഭിമാനം തോന്നുവാ ചേച്ചി എന്ന വീട്ടമ്മയെ കുറിച്ച്
വളരെ അധികം സന്തോഷം, നന്ദി😊
Nice video....ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്...God bless
വളരെ അധികം സന്തോഷം നന്ദി😊
ചേച്ചി എന്നും വീഡിയോ ഇടാറില്ലേ,,ചേച്ചി എവിടെ ആണ് സ്ഥലം. ഞാൻ കായംകുളം കാരി ആണ്. ഇപ്പോൾ വയനാട്..
Video super ethics evideya nadu
Thank you 😊, Nadu kollam
Video adipoli.njanum ithupole try cheyyunnund jolicheyyan🥰🥰
Thank you 😊
എന്ത് വൃത്തിയുള്ള അടുക്കള👌കാണാനു൦ നല്ല ഭ൦ഗി👍. സിങ്ക് വൃത്തിയാക്കാൻ ഏത് ലോഷനാണ് ഉപയോഗിക്കുന്നത്.
നന്ദി😊vim liquid ഉപയോഗിച്ചാണ് വൃത്തി ആക്കുന്നത്
@@chothivlogs 🙂
പേരയില എന്തിനാ ഇടുന്നത്
എന്തെങ്കിലും ഗുണമുണ്ടോ ഒന്നു പറയാമോ
Bruno ❤️❤️❤️❤️
🥰🥰👍🏼
😊🥰
അതാണ് ചേച്ചി പറ്റാത്ത ഒരു കാര്യം ഒന്ന് പറഞു തരണേ 6 മണിക്ക് ഞാൻ എഴുന്നേൽക്കും പക്ഷെ ജോലികൾ തീരില്ല
thank you chechy tips paranju thannathinu
😊🥰🥰
Sambar undakkunna vdo edanee
ഇടാം😊
Nice vlog 👌 kakka thoran 😋😋👌👌♥️♥️
Thank you 😊🥰
njankal sambaril veluthulli idarilla
Chechi super chechi de ella curry ,joli
Thank you 😊🥰
Super video നല്ല എനർജി തരുന്ന വീഡിയോ ആണ് ⭐⭐⭐💖💘💘💘💘💘
വളരെ അധികം സന്തോഷം🥰 നന്ദി😊
Chechide adukala anuu ippo nte lokham ennu thanne parayaaa.
😊🥰
Super 🥰🥰orupade eshtam 🥰
Thank you 😊🥰
Chechi oru doubt aduppil kudi vellam vechal puka chuvakko
അടുപ്പിൽ കുടിക്കാനുള്ള വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ തീ കത്താതെ പുകഞ്ഞുകൊണ്ടിരുന്നാൽ വെള്ളത്തിന് പുക ചുവ ഉണ്ടാകും. തീ കത്തിക്കൊണ്ടിരുന്നാൽ കുഴപ്പമില്ല.
Love from surat chakara umma
Thank you 😊🥰🥰
Chechi muttam thukkunna chul vaggiyathano undakkiyathano 🤔adutha videoyil parayane
വാങ്ങിയതാണ്😊
Valare nalla prasantation anu chechi enik orupad istamye, orupad thamasikathe vdo edane cheche💖
വളരെ അധികം സന്തോഷം🥰🥰 നന്ദി😊
ജോലി വേഗം കഴിഞ്ഞാൽ ബാക്കി സമയം എന്ത് ചെയ്യും
Really inspiring videos chechi. First time seeing u and watched some videos
Thank you so much 😊
Super motivation cheche nalla video.
Thank you 😊
chechee nerathe unarnnal pakal urakkam varumo?
ഞാൻ ഉച്ചവരെ ഉള്ള ജോലി കഴിഞ്ഞിട്ട് കുറച്ച് നേരം റസ്റ്റ് എടുക്കും എന്നാലെ പിന്നെ ചെയ്യുന്ന ജോലി നല്ലതു പോലെ ചെയ്യാൻ എനിക്ക് പറ്റുകയുള്ളു
🥰🥰
😊🥰
Orupad eshtamanu che chechiyude videos,God bless you 🙏❤️
Thank you 😊🥰
Hi.. Chechi.. Nalla motivation video.. Enik vittile panikal epolum pending aayirunnu.. Enik 2 babies ind.. 3.6,1 yrs old.. Chechide videos kandodanu njan panikal theerkkane... Enik pinne cutlet business koodi ind.. Mrng, evening shop il cutlets kodukkanam.. Apo enik othiri panikal indakum.. Chechide videos kanan thudagiyel pinne order aayi ellam cheyanath.. Apol enik free time kittanund.. Night enik proper aayi uragan pattilla.. Mon karachilayirikkum.. Apol mrng enikan madiyanu.. Ennalum enittalle pattullu.. Mrng aanu njan kooduthalum videos kanunnath.. Thank you so much chechi... Bhayagara energy aanu videos nn kittane.. Love you..
വളരെ അധികം സന്തോഷം 🥰🥰🥰. നന്ദി😊
👍👍👍
😊
Very Nice best of luck
Thank you 😊
👍👍
😊🥰
👌❤
Nalla ishwaryum annu chechy.
Thank you 😊
Chechi. Ude chor kandittanu choru thinnan thonnunathu
😊🥰
Chechiyude video kathu erikum njan😘😘😘😘😘😘 yenniku nalla eshttamanu ketto
Thank you 😊🥰🥰
Kitchen superrr, kakkathoran 👍
Thank you 😊🥰
Veettil aarokke undu? Ethra makkala husband entha cheyyunne?
വീട്ടിൽ husband , ഞാനും മകനുമാണ് ഉള്ളത്. ഞങ്ങൾക്ക് ഒരു മകനാണ് , husband business ചെയ്യുന്നു
@@chothivlogs aniyan ennu parayunnath aaranu?
Gud motivation video👍 thank u chechi
😊🥰🥰
Hai 🥰🥰
😊🥰
ചേച്ചി, നാട് എവിടെയാ?
കൊല്ലം കണ്ടച്ചിറ
🥰🥰🥰🥰
😊🥰
😍😍😍😍
😊🥰
ഇല എന്തിന് ആണ് ഉപയോഗിക്കുന്നത് ഒന്ന് പറയണെ
ചിക്കൻ കറിയിലും, ബിരിയാണി ഉണ്ടാക്കുന്നതിലും ഇടും, മസാലചായ ഇടുമ്പോൾ അതിൽ ചേർക്കാനും നല്ലതാണ്😊
Chechiyude sthalam evdaa
കൊല്ലം