പച്ചക്കറി അരിയുമ്പോൾ ഉള്ള സൗണ്ട് ഉണ്ടല്ലോ.... അത് ചെറുപ്പം തൊട്ടേ ഇഷ്ടം ആണ്... ഇപ്പോഴും കേൾക്കുമ്പോ ആദ്യം ആയ്ട്ട് കേൾക്കുന്ന ലാഘവത്തോടെ ആണ് ഞാൻ കേൾക്കാറുള്ളത് 😇
Nice video , the green masala with along with fish was awesome. Really could reach to join there. There was no need of kappa or appam as combo We really miss your videos ,request to post weekly post. Hope all doing well
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ വായ യിൽ വെള്ളമൂറുന്ന വീഡിയോ ഇട്ട് കൊതിപ്പിച്ചു കളയല്ലെ ഞാൻ എല്ലാ ഫുഡ് വ്ലോഗർ വീഡിയോ കാണാറുണ്ട് ഇത് ആദ്യമായാണ് ഒരു കമന്റ് ഇടുന്നത്
മീൻ ഗ്രില്ലടിച്ചതും കപ്പയും 😍
വല്ലാത്തൊരു ജിമ്പ്രൂട്ടൻ ഐറ്റം, കിടു 😄👌👌👌
Ha ha😍Thank you so much🤗💖
Elladathum undallo fake anoo avoo😌
ഒപ്പോം 2 ചെറുതും 😝😝 അനുഭവം കൊണ്ട് പറഞ്ഞതാട്ടോ
🥰🥰🥰
@@HilltopKitchen a aàà
എന്റെ പൊന്നു ചേട്ടാ . നിങ്ങൾ ഇങ്ങനെ ഒക്കെ കൊതിപ്പിക്കലെ ..
ഈ പ്രാവിശ്യം നാട്ടിൽ പോയാൽ ഉറപ്പായും ഒന്ന് ട്രൈ ചെയ്യും .
നിങ്ങളുടെ അവതരണവും മനോഹരമായ സ്ഥലവും അടിപൊളിയാണ്👏🏻👏🏻👏🏻👏🏻🥰
Ravile thanee kothipikan🥰😘😝😋😋😋😋🧡🧡❤❤
🤭
😍😍
👍👍👍😋😋
🤤
@@HilltopKitchenനിങ്ങളുടെ നാട് എവിടെയാണ്.
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും..
അടിപൊളി 🥰🤩💜💜👌👍
എന്റെ ജിംബ്രൂട്ടാ നീ രാവിലെ തന്നെ കൊതിപ്പിച്ചല്ലോ❤️❤️❤️
😍😍💖
കാസർഗോഡ് നിന്നും ഒരു അപേക്ഷ... Daily video ഇടുവാണേൽ ഒത്തിരി സന്തോഷം... ഓരോ video കാണുമ്പോളും അടുത്ത vdo പെട്ടന് വരാൻ വേണ്ടി ആഗ്രഹിച്ച പോവും 🤗
Thank you so much for supporting🤗💖
ഉച്ചയൂണ് കഴിഞ്ഞ് വയറ് നിറഞ്ഞിട്ടും ഈ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം ഊറുന്നു 🤤🤤
Ella videoum vendum vendum kandu vellam eraki irikunna le naan🤤🤤🤤
മച്ചാന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്... നല്ല അവതരണം... മീൻ പൊള്ളിച്ചത് കൊതിപ്പിച്ചു കളഞ്ഞല്ലോ...
പച്ചക്കറി അരിയുമ്പോൾ ഉള്ള സൗണ്ട് ഉണ്ടല്ലോ.... അത് ചെറുപ്പം തൊട്ടേ ഇഷ്ടം ആണ്... ഇപ്പോഴും കേൾക്കുമ്പോ ആദ്യം ആയ്ട്ട് കേൾക്കുന്ന ലാഘവത്തോടെ ആണ് ഞാൻ കേൾക്കാറുള്ളത് 😇
The ambience and Jimbruttan grilled....wooww
Variety masala👌🏻 kanumbo thanne feeling kothi 😅😌
🥰✌🏻
നിങ്ങളുടെ അവതരണം എനിക്ക് പെരുത്ത് ഇഷ്ട്ടായി...... അൽ ജിം ബ്രൂട്ടൻ... 🔥🔥😁😁👍
ഹിൽ ടോപ് മച്ചാൻ പൊളിആണ് ഇങ്ങേരുടെ റെസിപി ആണ് റെസിപി 🔥🔥🔥🔥🔥🔥
Thank you so much for supporting 🥰✌🏻
എന്റെ കൊതി എന്തായാലും ഉണ്ട് 👌😋
ബ്രോ നിങ്ങളുടെ വിഡിയോ കാണുമ്പോൾ ആന്റണി പെപ്പേ വന്നു വിഡിയോ ചെയുന്നത് പോലെ 😍😍👍🏻👍🏻
Pinnallah powli 🤩🤩🤩🤩
Thank you so much🤗💖
കൊതിപ്പിച്ചു കടന്നുകളഞ്ഞാലോ 😘❤️
അടിപൊളി.വീട്ടിൽ എത്തിയിട്ട് ഒന്ന് ട്രൈ ചെയ്യണം..👌🏻👌🏻👌🏻👍
Bro you are full of life God bless you ❤️
Vediokk olla kolitty ane chanaline vethstham akkunnath🖤🎀
സൂപ്പർ ബ്രോ 🥰🥰😍😍👍👍
Thank you so much🤗💖
Kotipich manushyante uuppade poyi...vishannu bro❤❤😂.nonmb pidicha divsa ethe kanunathum🎉🎉🎉
വേറെ ലെവൽ ബ്രോ
മസാല വെറൈറ്റി തന്നെ ട്ടൊ. തേങ്ങ മാങ്ങാ etc very good. കൊതിപ്പിക്കല്ലേ. കിടുക്കി മോനെ 👏👏👏👍👍❤️😍
😍🤗💖
ഇങ്ങനത്തെ ഐറ്റം കഴിക്കുമ്പോ ഇതുപോലെ കൊതി തീരും വരെ കഴിക്കണം
Sathyam💯✌
Ningal pettannu one million adikum ❤ super video
Adipoli machane.....ningal poliyan 💕
Thank you so much🥰🤗
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് 😋😋😋
പാചകം ചെയ്യുന്ന സമയത്ത് കൂട്ടുകാരോട് പറയുന്ന സ്വാഭാവികം ആയ താങ്കളുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു.
Super 👌👌👌🤝🤝🤝
Bro ningalude a loc a video bangi kootunnu.nature ayit ezhuki pachakam vere level...smabavm bro...usharalle karyangal
Pwoli 👌👍
Thank you so much for supporting 🥰✌🏻
Enthayslam videos vere level
Ethra naalai broo kandit. 🥰🥰🥰 Ini angot kaanuvooo
Nice video , the green masala with along with fish was awesome. Really could reach to join there. There was no need of kappa or appam as combo
We really miss your videos ,request to post weekly post. Hope all doing well
🥰✌🏻
Park oil more
എന്റെ മോനെ എന്താ സാധനം 😋💥💥
Thank you so much🤗💖
Jimbrootaan ushaaray
🥰✌🏻
രാവിലെ കട്ടൻ അടിച്ചത് ഈ വീഡിയോ കണ്ടിട്ടാണ് 😋
😍😍💖
Super presention adipoli anu chettaa
ഇടക്ക് ഇടക്ക് വീഡിയോ ഇടൂ MAN.
Pwoli saaanam❤️🤗❤️
Ente bro kothuppikkathe.. 😋😋 so yummy 😋
Nte ponno kothipikan vendi. Super ❤
Aioo chatta adi powli 🤤🤤❤️
Thank you so much🤗💖
സെബിനേ, സൂപ്പർ 👍🏻👍🏻👍🏻🥰🥰
എന്റെ പൊന്നോ സൂപ്പർ മച്ചാനെ ❤️❤️❤️❤️
Thank you so much🥰🤗
Attaaa polichu 😍😍😍😍
🥰✌🏻
🔥Cameraman EBIN PK fans illee ivide💞🔥
Chetta. Supper 👌👌👌👌😍
Thank you so much🥰🤗
Pwoli.... 😍
Thank you so much🥰🤗
Kidu ❤
ഫസ്റ്റ് ടൈം. Wonderful bro❤
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ വായ യിൽ വെള്ളമൂറുന്ന വീഡിയോ ഇട്ട് കൊതിപ്പിച്ചു കളയല്ലെ
ഞാൻ എല്ലാ ഫുഡ് വ്ലോഗർ വീഡിയോ കാണാറുണ്ട് ഇത് ആദ്യമായാണ് ഒരു കമന്റ് ഇടുന്നത്
ജിമ്ബ്രൂട്ടനും പാലപ്പവും നല്ല കോമ്പിനേഷൻ 👌🤤🤤🤤
Kollam..adipollii..
Thank you so much🥰🤗
Hostalil neenum kanunna njann🥵🥺😋😋
കൊതിപ്പിക്കല്ലേ.... ചേട്ടാ 😋😋😋😋
നിങ്ങളെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് 🥹🥹🥹🤤🤤🤤
Thank you so much🥰🤗
Brother Happy to see you again ❤
ഇനിയും ബ്രേക്ക് എടുക്കാതെ തകർത്തോ
Sure bro Thank you so much for supporting 🥰
Aaru pokkiiiiiii......🙋chumma👋👋
Kidiloski👌🏻👌🏻😍😍😋😋
🥰✌🏻
Love from kasargod💗
കയറി വാടാ മക്കളേ...
കയറി വാ.....
HILLTOP KITCHEN ✊️💪🏻😍❤️
അടിപൊളി ചേട്ടാ പൊളിച്ചു 👌👌👌👌🥰
Kidu🤤😋
Polichu❤
Thank you so much🤗💖
Avanavante cooking 🍳 athanu best
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളിൻ
🤗💖
Chetta knife etha use cheyune athinte oru video edu 🥺🥺🥺🥺🥺💕💕💕💕💕😍😍😍♥️♥️♥️
🥰✌🏻
പൊളിച്ചു 🥰🥰🥰
Thank you so much🤗💖
Machaaneee powli....🤩🤩🤩
Mani muvattupuzha super
പൊളി ബ്രോ ❤️
Thank you so much for supporting 🥰✌🏻
Kidu ❤️👍
Oh my god correct oohich eduthu
I am big fan... Superr dish♥️♥️
മംഗലംഡാമിൽ മീൻ കിട്ടുന്നുണ്ടോ എന്തായാലും ഒന്നും പറയാനില്ല കണ്ടാൽ അറിയാം ഒരുപാട് രുചിയുണ്ട് എന്ന്
💥💥😘😘😁power
Bro അടിപൊളി 👍👍👍
തലൈവ വന്നല്ലോ 🥰🥰🥰🥰
Masala undakkiyath thanne kulamaayi
Fish polichathu super
Polich machanee😍
Kanditt kothi avunu😋😋😋
🥰✌🏻😜
Nalla taste und
😍💖💖
നീ ശൂപ്പറാട ❤
😍😍💖
Chellapo ini ithe ente veetindathe ettan mar pidicha meen ayirikkuo🤔
Pinnalla poli poli 🥰🥰🥰🥰🥰
Thank you so much🥰🤗
Scene item🌝🔥
Thank you so much🤗💖
Ikk entho ee masala athra pidich illa
Presentation poli as always
Thank you so much🤗💖
Vow. My mouth is watering
Awff kidu . ❤️
Kidu
Njan first
🤗💖
Hilltop kitchen... അത് മതി
😊💖
Kurachu koodi oru sound Power akkanam. Ennale full power akkullu... ❤
Ningl poli aan❤️🔥
Kandittilla kothiyakunnu👍
രാവിലെ തന്നെ ദോശയും മാന്തളും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ 😋
😍🤗💖
Machane kazhuppu super