This is very informative to common people. പല വീടുകളിലും കാണുന്നതാണ് ഇതെല്ലാം. അമ്മായി അമ്മ - മരുമകൾ പ്രശ്നങ്ങൾ പലപ്പോഴും നല്ല ഇടപെടലിലൂടെ തീർക്കാവുന്നതാണ്. Effective ആയിട്ടുള്ള pre and post marital counseling എല്ലാവരും സ്വീകരിക്കുന്നത് നല്ലതായിരിക്കും.
Thank you sir for providing a psychological insight into a common concern in Indian families 💯….ithiloode orupaad kudumbagalil santhoshavum samadanavum indakatte..kudos to the effort ❤️

Exactly 💯 sir parannjath inn sadaranayayi Ella veedukalilum kanarund.oruparidi vare nathoonmarkk swantham ummane thirtham bt avarum ath cheyyilla nalla educated anekil polum.
Thank you sir for providing a psychological insight into a common concern in Indian families 💯….ithiloode orupaad kudumbagalil santhoshavum samadanavum indakatte..kudos to the effort ❤️
Exactly - ഭർത്താവിൻ്റെ ഉപ്പയുടെ റോളും എടുത്തു പറയാമായിരുന്നു.
Tharvatilek elapante wife-housenn washing machine vangiyirnnu
Current bill koodumnn parnj vellimma parnju adh use cheyyandann 😂
പ്രപഞ്ചം ഉള്ളിടത്തോളം ഈ പോര് നിലനിൽക്കും. അതൊരു പ്രപഞ്ച സത്യം
ഇത് അനുഭവിച്ച ആളുകൾ കേൾക്കണം 100ശതമാനം ശരിയാണ് ഇത് മുഴുവൻ
Super class ❤
Well said
👍🏻
100%
Helo sir onnu kaananamennund oru counseling nu vendiyaanu yevide sthalam
നാല് ജില്ലയിലുണ്ട്
അറബികളെ കണ്ടു പഠിക്കു... സ്വന്തം താമസിക്കുന്നു... മാതാപിതാക്കളെയും നോക്കുന്നു...
ഞങ്ങൾ കണ്ണൂർക്കാർക്ക് ഇതത്ര പ്രശ്നമുള്ള കാര്യമല്ല. എന്നാലും ചിലയിടങ്ങളിൽ ഈ പ്രശ്നം കേൾക്കുന്നു
ഒരു അദ്ഭുതം ഇല്ല
Mon chathaalum vendilla marumakalude kanneer kandaal mathi enn attitude aanu thallakalk. Ella karyathinum edapattu kolamaaki tharunna oru thalla.
Oru male aano solution kond varunne..
ഇതൊക്കെ വ്യക്ത്യാധിഷ്ടിതമാണ്. അത് കൊണ്ട് പുറമെ നിന്നുള്ള ആർക്കും solution പറയാൻ സാധിക്കില്ല.
ആദ്യം വീഡിയോ കാണൂ..
ഞാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞു തന്നെ തീർത്തേക്കണം , മനസ്സിൽ വെച്ച് നടക്കരുത് എന്ന്
👍