സങ്കടം എങ്ങനെ നിർത്താം? | Q&A with Farookh Sensei

แชร์
ฝัง

ความคิดเห็น • 25

  • @subashkpkp5138
    @subashkpkp5138 18 วันที่ผ่านมา +5

    ചിലർക്ക് കരഞ്ഞു കഴിഞ്ഞാൽ ഒരു ആശ്വാസം കിട്ടും. ആ സങ്കടങ്ങളൊക്കെ ആ കണ്ണീരിൽ ഒലിച്ചു പോകണം. കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ച് കരയാൻ നമുക്കിനി സമയമില്ല. വരാനുള്ള കാര്യങ്ങളെ എങ്ങനെ സന്തോഷകരം ആക്കാം എന്ന് ആലോചിക്കാം. നമ്മുടെ കണ്ണീരൊപ്പാൻ ആരെങ്കിലും വരുമെന്ന് കരുതി കരഞ്ഞു കൊണ്ടിരുന്നാൽ അതിനെ സമയം കാണൂ. സ്വന്തം കൈകൊണ്ട് കണ്ണീരൊപ്പി വരാനുള്ള കാര്യങ്ങളെ സധൈര്യം സന്തോഷത്തോടുകൂടി നേരിടു സഹോദരി...

  • @AnilKumar-zl3sg
    @AnilKumar-zl3sg 14 วันที่ผ่านมา +1

    Excellent ❤

  • @srmlaa
    @srmlaa 18 วันที่ผ่านมา +2

    Excellent talk. Thank you Sir ❤

  • @sajeenashameer5911
    @sajeenashameer5911 18 วันที่ผ่านมา +2

    Make it a beautiful story.
    Re write the story.... Key word

  • @mts23188
    @mts23188 18 วันที่ผ่านมา +2

    Which is your firstand secondlanguage, but you speak good malayalam, keetirikkan nalla rasoond 👍

  • @faseela.n646
    @faseela.n646 18 วันที่ผ่านมา +1

    Ys❤ cry and resilience

  • @mohamednowshad2633
    @mohamednowshad2633 18 วันที่ผ่านมา +2

    9:17 Root cause ഉണ്ടെന്ന് താങ്കൾക്ക് മനസ്സിലായി 😊,

  • @sanadb1641
    @sanadb1641 16 วันที่ผ่านมา +1

    Yes

  • @farooq5496
    @farooq5496 18 วันที่ผ่านมา +1

    Good morning Sir..

  • @shameerababu7197
    @shameerababu7197 18 วันที่ผ่านมา +1

    Sensei❤️❤️❤️❤️

  • @sanadb1641
    @sanadb1641 16 วันที่ผ่านมา +1

    Ok

  • @jaseelakadayil5258
    @jaseelakadayil5258 18 วันที่ผ่านมา +1

    ☝️

  • @jaseelakadayil5258
    @jaseelakadayil5258 18 วันที่ผ่านมา +1

    S

  • @shylajamp2958
    @shylajamp2958 18 วันที่ผ่านมา +1

    സ്വാ യം നിർത്തണം 😊 അല്ലാതെ ആരും സഹായിക്കില്ല...

  • @FousiyaPappat
    @FousiyaPappat 18 วันที่ผ่านมา +1

    ഒന്നും സംഭവിക്കില്ല

  • @pkdindustwo6475
    @pkdindustwo6475 18 วันที่ผ่านมา +2

    പൈങ്കിളി ചോദ്യങ്ങൾ ചോദിക്കുന്നവരോട്, മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന, കോടികൾ ബിസിനസ് ചെയ്യുന്നവരുടെ സംശയങ്ങൾ ക്ക് മറുപടി പറയുന്ന sensi സാറിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ സാറിന്റെ നിലവാരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്ന് അപേക്ഷിക്കുന്നു. ഈയിടെയായി ചോദ്യങ്ങളുടെ നിലവാരം കുറഞ്ഞു പോകുന്നു എന്നൊരു സംശയം Sorry sir❤️

    • @farookhsensei2727
      @farookhsensei2727  17 วันที่ผ่านมา +1

      Agreed. That’s why I don’t post most of the conversations online-I feel it’s not beneficial for my audience, who come here expecting quality case studies. Thank you for your observation.

    • @farookhsensei2727
      @farookhsensei2727  17 วันที่ผ่านมา +1

      In fact, your valuable comment has given me a new perspective. I also discussed it with my team, and we’ve decided to screen the quality of the questions before they reach me. This will ensure both quality coaching and quality output. Once again, thank you for your feedback.

    • @abdulrasheed-r8t6z
      @abdulrasheed-r8t6z 17 วันที่ผ่านมา

      Pavangalanu 99 percentage aalukalum avarude problems um cheruthanu .but according to them are big.so. even 500 kooduth polum solving inu pokathavaranu 99 percentage aalukalum..so go forward

  • @fadiyasworld9048
    @fadiyasworld9048 18 วันที่ผ่านมา +1

    Hi sensei
    This session very useful.
    താങ്കളുടെ വാക്കുകൾ വളരെ
    ശ്രദ്ധിച്ചു.
    UAE യിൽ ജോലി ചെയ്യുന്ന എനിക്ക്
    താങ്കളുമായി സംസാരിക്കണമെന്നുണ്ട്.
    Pls mobile number
    ആളാണ്