ഞാൻ Senseiയെ പരിചയപ്പെട്ടിട്ട് ഒരു മാസമേ ആയിട്ടുള്ളൂ... എന്റെ നിരവധി പ്രശ്നങ്ങൾ പരിഹരിച് കഴിഞ്ഞു. എന്റെ സമയത്തെ നന്നായി ഉപയോഗിക്കാൻ സാധിക്കുന്നു, നീട്ടി വെക്കുന്ന വലിയൊരു പ്രശ്നം എനിക്കുണ്ടായിരുന്നു; അത് ഞാൻ മറികടന്നിരിക്കുന്നു, പലതിലും നല്ലൊരു പുരോഗതി എനിക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. എന്തേ ഞാൻ ഈ മനുഷ്യനെ പരിചയപ്പെടാൻ വൈകി എന്ന സങ്കടം മാത്രം. ഒരുപാട് ആയുസ്സ് കൊടുക്കണേ എന്ന പ്രാർത്ഥന മാത്രം❤🤲🏻

Thank you very much
Thank you sensei
Thank you
Thank you for your effort. Could you please share the video of the Calicut event? I couldn't attend as I am currently abroad.
Thank you
Please details Humans hub.. ?
Hlo sensei how can contact to you.. I m new member im so happy to feel my postive vibe on behaviour.. Thank you...❤❤
Thank you
🥰🫂Thank you Sensei for guiding me ,through that wisdom I can shed light on others.
Thank you for your humility