ഇച്ഛ മാരുടെ ഇമ്പമാർന്ന വട്ടപ്പാട്ട് ,ഒന്നു കേട്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 25

  • @fathimathjasmimoideen8430
    @fathimathjasmimoideen8430 2 ปีที่แล้ว +3

    പഴമയെ പുതുമയാക്കുന്ന ഒരു തലമുറ യെ ആണ് ഇന്ന് നാം കണ്ടു വരുന്നത്. പ്രായത്തെ വെല്ലുന്ന ഗാനാലാപനം മനസ്സിനെ കവർന്നെടുത്തു. ഇത്തരത്തിൽ പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് അവസരങ്ങൾ നൽകുക 👍👍👍👍

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +1

    ആശംസകൾ 🌹🌹🌹.

  • @fathimathsafreena675
    @fathimathsafreena675 2 ปีที่แล้ว +1

    Pandathe pole ipo evideyum kanan pattathathan ithupole ulla song puthiyavar vannalum pazhaya allkare marakaruth avare koodi ullpeduthuka✨️✨️✨️

  • @nazilamohammed3293
    @nazilamohammed3293 2 ปีที่แล้ว +1

    തികച്ചും വ്യത്യസ്തതയാണ് നിങ്ങളുടെ ഓരോ വിഡിയോ യുടെയും മികവ് 💞👍

  • @subisubaidha177
    @subisubaidha177 2 ปีที่แล้ว

    Masha allah🌹

  • @nazilamohammed3293
    @nazilamohammed3293 2 ปีที่แล้ว +1

    ഈ പ്രായത്തിലും അവരുടെ എനർജി ലെവൽ പറയാതെ വയ്യ🔥, ചെയ്യുന്ന കർമത്തോടുള്ള ആത്മാർത്ഥതയാണ് അത് 💕

  • @muneervkpp2585
    @muneervkpp2585 2 ปีที่แล้ว +1

    Ee Troupil muhamadilcha enna perululla oru gaayakendudaayirinnu adeyam ee aduthakaalath maranapettu. adehathinte song athimanhoramaanu

  • @football-wj2ff
    @football-wj2ff 2 ปีที่แล้ว +2

    മനസ്സിൽ അപ്പോഴും തങ്ങി നിൽക്കുന്ന നല്ല നാടൻ വട്ട പ്പാട്ട്

  • @mohammedkoliyadukkam4700
    @mohammedkoliyadukkam4700  2 ปีที่แล้ว

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി

  • @hussainkk5469
    @hussainkk5469 2 ปีที่แล้ว +2

    അടിപൊളി ❤

  • @ajnaskk7562
    @ajnaskk7562 2 ปีที่แล้ว +2

    Nhangaday ikkakkamar💚💚

  • @sanamvlogksd1362
    @sanamvlogksd1362 2 ปีที่แล้ว +2

    Old song super😘ayinu ഇക്ക

  • @kebash2205
    @kebash2205 2 ปีที่แล้ว +2

    👍🏻👍🏻🤩

  • @kaifmohd4680
    @kaifmohd4680 2 ปีที่แล้ว +2

    🤩🤩🤩

  • @asherfaasherfamuhammed348
    @asherfaasherfamuhammed348 2 ปีที่แล้ว +2

    👍

  • @fathifathi9009
    @fathifathi9009 2 ปีที่แล้ว +2

    👍👍👍

  • @saleemselly
    @saleemselly 2 ปีที่แล้ว +2

    Spppprr

  • @abdullarythm
    @abdullarythm 2 ปีที่แล้ว +2

    മുഹമ്മദേ നല്ലോരു പാട്ടായിരുന്നു
    പക്ഷേ താളമില്ലാദേ മുട്ടിയിട്ട് അദിനെ നാഷമാക്കി

  • @hamzakp2520
    @hamzakp2520 3 หลายเดือนก่อน

    റിക്കോർഡിംഗ് ക്ലിയില്ല
    അതുകൊണ്ട് നന്നായി ആസ്വദിക്കാൻ കഴിഞ്ഞില്ല

  • @althasalthu6352
    @althasalthu6352 2 ปีที่แล้ว +3

    👍👍👍

    • @basheerkusal8010
      @basheerkusal8010 2 ปีที่แล้ว +1

      മുട്ടിപ്പാട്ടെന്ന പേരിൽ ഉറഞ്ഞ് തുള്ളുന്ന പുതിയ തലമുറ ഇതിൽ നിന്ന്
      ഒരു പാട് പടിക്കാനുണ്ട്

    • @raihanzzvlog482
      @raihanzzvlog482 2 ปีที่แล้ว

      പഴമയുടെ പുതുമ ഒട്ടും ചോരതെയുള്ള ഇമ്പമാർന്ന അവതരണം.. അതിലുപരി അവരുടെ പ്രായത്തെ കവച്ചു വെക്കുന്ന ശബ്ദവും.. ♥️♥️♥️♥️👍🏻👍🏻👍🏻