ലൈഫ് പദ്ധതിയിൽ നിന്ന് നിരവധി ആളുകൾ പുറത്താക്കപ്പെടും | ഈ അബദ്ധം കാണിക്കരുത് | Life mission .

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 399

  • @11_Real_Life_Story
    @11_Real_Life_Story 4 ปีที่แล้ว +33

    ഞാനും അബെക്ഷ കൊടുത്തിട്ടുണ്ട്, കിട്ടിയാൽ മതിയാരുന്നു റബ്ബേ

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +3

      കിട്ടും കേട്ടോ 💪

    • @srsfamilyvlogs-byremya2084
      @srsfamilyvlogs-byremya2084 4 ปีที่แล้ว +2

      ഞാനും 🙏

    • @sheenaanshad5958
      @sheenaanshad5958 4 ปีที่แล้ว

      അപേക്ഷ എന്തായി

    • @11_Real_Life_Story
      @11_Real_Life_Story 4 ปีที่แล้ว

      @@sheenaanshad5958 ലിസ്റ്റിൽ ഉണ്ട് എന്ന് പറയുന്നു

    • @sheenaanshad5958
      @sheenaanshad5958 4 ปีที่แล้ว +2

      @@11_Real_Life_Story അതെങ്ങനെ അറിയാൻ പറ്റും dear

  • @farookep
    @farookep 4 ปีที่แล้ว +37

    വിട് ഇല്ലാത എല്ലാവർക്കും വിട് കിട്ടട്ടെ എന്ന് പ്രർത്തിക്കുന്നു. നന്ദി ചോച്ചി

  • @_ahaan_guppy_world_
    @_ahaan_guppy_world_ 4 ปีที่แล้ว +9

    അപേക്ഷ കൊടുത്തിട്ടുണ്ട്.. കിട്ടണേ ദൈവമേ.. സ്വപ്നം ആണ് ഒരു വീട് 🙏

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +1

      കിട്ടും കേട്ടോ വിഷമിക്കേണ്ട

    • @_ahaan_guppy_world_
      @_ahaan_guppy_world_ 4 ปีที่แล้ว +1

      @@Jessyspotlight 🤗😍

  • @K-S-G-world--122
    @K-S-G-world--122 4 ปีที่แล้ว +6

    Chechiyuday vaaku ponnakateyy thank u somuch vaadaka kodukunna jeevitham paranja theerilla chechi njangalku arhatha petu kitiyengil chechiku njan vivaram parayum thank u

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +2

      തീർച്ചയായും അറിയിക്കണം . എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോൾ പറഞ്ഞു തരാം

  • @yakoobyakoob1748
    @yakoobyakoob1748 4 ปีที่แล้ว +37

    പിണറായി സാറെ താങ്കൾക്
    ഒരായിരം ബിഗ് സല്യൂട്ട്
    തങ്ങളുടെ പോലോത്ത മന്ദ്രിയാണ്
    കേരളത്തിന്ന് ആവശ്യം

  • @remyar3653
    @remyar3653 4 ปีที่แล้ว +9

    മാർച്ച്‌ ആകാതെ ലൈഫ് പദ്ധതിയിൽ നടപടി ഒന്നും ഇല്ലെന്നാണല്ലോ മുനിസിപ്പാലിറ്റിയിൽ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത്

  • @vijayand9841
    @vijayand9841 4 ปีที่แล้ว +4

    വളരെ സന്തോഷംഉള്ള. വാർത്തആണ്. നന്നായി 🌹🌹

  • @ibrahimu2007
    @ibrahimu2007 4 ปีที่แล้ว +5

    ലൈഫ് പദ്ധതിയിൽ അപേക്ഷ കൊടുക്കുന്ന സമയത്ത് സ്വന്തമായി ഷൻകാർടില്ലായിരുന്നു.തറവാട് ഷൻകാർഡിലാണ് അപേക്ഷിച്ചത്. കാർഡ് ഇപ്പോളാണ് കിട്ടിയത്. വീട് കിട്ടുമോ

  • @jayalakshmi4165
    @jayalakshmi4165 4 ปีที่แล้ว +2

    2021 ജനുവരി 28 ന് മുമ്പ് വാടക വീട് മാറേണ്ടതാണ്.മറ്റൊരുവീട് കിട്ടാതെ വിഷമിക്കുന്ന എന്‍റെ അമ്മയുടെ സങ്കടം കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല.എത്രയും വേഗം വീട് തന്നാല്‍ പുണ്യംകിട്ടും.അച്ഛന്‍ ജീവിച്ചിരുന്ന സമയത്തുമുതല്‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്നതാണ്.അച്ഛന്‍ മരിച്ചിട്ട് ആറര വ൪ഷം കഴിഞ്ഞു.

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +1

      പഞ്ചായത്ത് ആണെങ്കിൽ നിങ്ങളുടെ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കണ്ട് നിങ്ങളുടെ അവസ്ഥകൾ ഒന്നു ബോധിപ്പിക്കുക എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കി തരണം പറഞ്ഞു നോക്കുക ചിലപ്പോൾ സാധിക്കും

    • @jayalakshmi4165
      @jayalakshmi4165 4 ปีที่แล้ว

      @@Jessyspotlight Thanks

  • @rajanisivahari4366
    @rajanisivahari4366 4 ปีที่แล้ว +2

    അപേക്ഷ കൊടുത്തിട്ടുണ്ട് ചേച്ചി വീടും സ്ഥലവും കിട്ടാൻ വർഷങ്ങളായി വാടക വീട്ടിൽ ഒത്തിരി കഷ്ടപ്പാട് ണ്ട് വാടക കൊടുക്കാൻ ഒക്കെ. എല്ലാം ശേരിയാവാൻ പ്രാർത്ഥിക്കുന്നു.

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      All the best

    • @rajanisivahari4366
      @rajanisivahari4366 4 ปีที่แล้ว +1

      Thank you ചേച്ചി

    • @prnvlouis5842
      @prnvlouis5842 4 ปีที่แล้ว

      Chechi njnaum vadaka anu, chechi enthokeya koduthe proof enik onnum ariyilla. Ration card illa vere enthokeya cheyyende

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      @@prnvlouis5842 ആദ്യം തന്നെ സ്വന്തമായി ഒരു റേഷൻകാർഡ് ഉണ്ടാക്കുവാൻ ശ്രമിക്കുക. അത് ഉണ്ടെങ്കിൽ മാത്രമേ ഗവൺമെൻറിൻറെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളു. വാടകച്ചീട്ട് വെച്ചിട്ട് റേഷൻ കാർഡിന് അപേക്ഷ കൊടുക്കുക

  • @abareeshaabzz6798
    @abareeshaabzz6798 4 ปีที่แล้ว +4

    Thank you Jesus

  • @sreedeviparameswaran8101
    @sreedeviparameswaran8101 4 ปีที่แล้ว +5

    എന്റെ അറിവിൽ 12 പേർ ഉണ്ട് വീട് സ്ഥലം ഇല്ലാത്ത വർ ഇവർക്കായി ഞാൻ അപേക്ഷിക്കുന്നു -

  • @abuthahir4672
    @abuthahir4672 4 ปีที่แล้ว +10

    Abeksha cheythavarokke oru like adi

  • @bindhunarayanan2772
    @bindhunarayanan2772 3 ปีที่แล้ว

    Anikk33cent sthalamund pattyathil I,am sthalam25,centann vangeth listelundaerunnuperundaerunnu, ngan mesra vivahetayaerunnu anikkveedkettimo

  • @gamingwithnishan4307
    @gamingwithnishan4307 4 ปีที่แล้ว +7

    താങ്ക്യൂ സോ മച്‌ 😍 ശരിക്കും ഒരു പാട് സന്തോഷം തരുന്ന വാർത്തയാണ് 🙏🙏🙏

  • @hamnafathima1241
    @hamnafathima1241 4 ปีที่แล้ว +2

    Obc ലിസ്റ്റ് വന്നോ..... ഞാനും കൊടുത്തിരുന്നു..... കിട്ടാൻ ദുആ ചെയ്യണേ..... ബുദ്ധിമുട്ടുന്ന എല്ലാവർക്കും കിട്ടട്ടെ 🤲🤲

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      കൊടുത്തിരിക്കുന്ന പഞ്ചായത്തിൽ ഒന്ന് കോൺടാക്ട് ചെയ്യൂ

  • @ramlabeevi5329
    @ramlabeevi5329 4 ปีที่แล้ว +1

    Withavapension April muthalulla pension kudishik kittiyilla athe nalkanam thairoyid destukal savjanniamakanam gvmt hospitalilum undavanam

  • @K-S-G-world--122
    @K-S-G-world--122 4 ปีที่แล้ว +2

    Chechi valeray vekthamai yells karyangalum paranju thannathil nanni undu pakshe ipol Oru tention mathramey ullu njangalum athil ulpedumo yennu njagal 28 kollamai vadaka veetilanu swanthamai sthalamo veedo aruday perilum illa uppa malsya thozhilaliyanu athum kuray varshangalai njangal e ghattathilanu apeishichathu athu muthal kitumo yennu vijarichu tention adikukayanu bhakyamundengil kitumennu vijarikunnu allah anugrahiku marakatey

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      മുൻപുള്ള അപേക്ഷകളെല്ലാം വീടുകളുടെ മെയിൻറനൻസ് മറ്റും ആയിരുന്നു. ഇപ്പോഴാണ് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരെ പരിഗണിക്കുന്നത്. അതുകൊണ്ടാണ് മുൻപ് പരിഗണിക്കാത്തത്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുൻഗണന ഈ പ്രാവശ്യം ഉണ്ട് തീർച്ചയായും ലഭിക്കും

  • @sajithasaleem8981
    @sajithasaleem8981 2 ปีที่แล้ว +1

    എല്ലാവർക്കും ഉടൻ വിട് കിട്ടട്ടെ

  • @razraz1304
    @razraz1304 3 ปีที่แล้ว +1

    ഞാൻ ഇത് മൂന്നാം തവണ ആണ് frst കൊടുത്തപ്പോൾ ഒരു കാർഡിൽ ഒരു വീട് പിന്നെ പേര് വന്നു പറഞ്ഞു പിന്നെ ഒരു വിവരവും ഇല്ല ഇപ്പോൾ കൊടുത്ത് എന്താവും എന്തോ പഞ്ചായത്തിൽ പോയി തൊഴുത്‌ ഉറപ്പ് നബർ വേണം പറഞ്ഞു അത് അക്കിട്ടുണ്ട് 5 snt ഉണ്ട് സ്ഥലം

    • @vibevlog737
      @vibevlog737 3 ปีที่แล้ว +1

      🙏

    • @razraz1304
      @razraz1304 3 ปีที่แล้ว +1

      അതും വല്ല ഉറപ്പ് ഒന്നും ഇല്ല സമാധാനത്തിൽ കൊടുത്ത് മാത്രം

    • @razraz1304
      @razraz1304 3 ปีที่แล้ว +1

      Online വഴി കൊടുത്തവർ നിരവതി ആളുകൾ ഉണ്ടാവും അവർ അക്ഷയ വഴി കൊടുത്തവർ ബുരി ഭാഗവും ഓരോരുത്തർ koduth പണം ഉണ്ടങ്കിൽ കുറച്ചു പേർക്കെങ്കിലും വീട് വച് കൊടുക്കാൻ പറ്റും

  • @hamzakoya3389
    @hamzakoya3389 4 ปีที่แล้ว +5

    ഞാൻ അപേക്ഷ കൊടുത്തിട്ടുണ്ട്. ആദ്യം ലിസ്റ്റ് ൽ പേര് വന്നിരുന്നതാണ് 'റേഷൻ കാർഡ് ഇല്ലാത്ത പേരിൽ കിട്ടിയില്ല. ഇപ്പോൾ റേഷൻകാർഡ് ഉണ്ട് ഇനി കിട്ടുമോ?

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      വീണ്ടും അപേക്ഷ കൊടുത്തിരുന്നോ

    • @hamzakoya3389
      @hamzakoya3389 4 ปีที่แล้ว

      Koduthirunnu

  • @sameerariyas2563
    @sameerariyas2563 4 ปีที่แล้ว +4

    Alhamdulillah 🤲🤲

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 4 ปีที่แล้ว +1

    പെൻഷൻ കൂട്ടുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല. കിട്ടിയിട്ടുണ്ടായിരുന്നത് തന്നെ 6മാസത്തെ കിട്ടാതെ കിടക്കുന്നു. അത് ആദ്യം കൊടുത്തു കൂടെ. എന്നിട്ടു പുതിയ വാഗ്ദാനങ്ങൾ ഇറക്കിയ പോരെ.ഈ പെൻഷൻ ആശ്രയിച്ചു കഴിയുന്ന ഒരുപാട് ആളുകളുണ്ട്. അതോർത്തൂടെ.

  • @shaheeransha8459
    @shaheeransha8459 4 ปีที่แล้ว +1

    എനിക്ക് P M A Y അപേക്ഷ വച്ചിട്ട് 2020 നവംബർ മാസം ലിസ്റ്റിൽ name വന്നു. അതിന്റെ വല്ലതും അറിയാൻ എന്താണ് ചെയ്യണ്ടത് 🙏🙏🙏🙏

    • @thajuthajudeen7962
      @thajuthajudeen7962 3 ปีที่แล้ว

      എനിക്കും pmay ലിസ്റ്റിൽ പേര് വന്നിരുന്നു വിളിച്ചില്ല

  • @lintokt581
    @lintokt581 3 ปีที่แล้ว

    Njagalude 8mathe vadaka veedanu 14varshamai Vadaku thamasikunnu life mission peru koduthittund pettennu kittan prarthikkunnu

  • @shanivava4319
    @shanivava4319 2 ปีที่แล้ว +1

    Chechi eniku vasthuvum veedum ellayrunu. Enthayalum listil randamathu ente pearu vannu.

  • @suhrababusb1525
    @suhrababusb1525 4 ปีที่แล้ว +4

    ഷേമ പെൻഷൻ 2000രൂപ ആക്കി കൂടെ ഞങ്ങൽ കു കുറച്ചു കുടി ഉപകാര മായേനെ.

  • @9846255019
    @9846255019 3 ปีที่แล้ว

    Life മിഷൻ വഴി വീട് കിട്ടി ബാങ്കിൽ നിന്ന് 4വർഷം ആയി സബ്‌സിഡി കിട്ടിയില്ല. ബാങ്കിൽ ചോദിച്ചപ്പോൾ ബാങ്ക് പറയുന്നത് അവർക്ക് അറിയിപ്പ് കിട്ടിയില്ല

  • @nijithraniji5787
    @nijithraniji5787 3 ปีที่แล้ว +1

    Ente makkalude prarthana kelkkane eeswara..

  • @nizartsnizarts5871
    @nizartsnizarts5871 3 ปีที่แล้ว

    Chechi nan 2021 Feb abeksha kodutha alanu.nangalkk eppol result varilla nangalkk 2020 il abeksha kodutha alugalude kazhinne varollu ennanu paannirunnadh.chechi sathyamano parayunnadh please chechi replay

  • @fasishaji1201
    @fasishaji1201 4 ปีที่แล้ว

    Enikk sthalamundd.veedilla. kazhinnu gattathil ezhudhikodukkan sadhichilla.karanam ration card unddayrunnilla.eniyenna ezhudhikodukkan pattuga.please replay

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      അപേക്ഷ കൊടുക്കാനാണ് ഉദ്ദേശിച്ചത് എങ്കിൽ ഇപ്പോൾ നിലവിലില്ല ആകുമ്പോൾ ഞാൻ അറിയിക്കാം ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ ഓണാക്കി വയ്ക്കുക

  • @rafeeqrafeeq2684
    @rafeeqrafeeq2684 2 ปีที่แล้ว

    അപ്പീൽ കൊടുത്തു അപ്പോൾ പറഞ്ഞു 2021 2 മാസത്തിന്റെ മുമ്പുള്ള റേ ഷൻ കാർഡിനാണന്ന് പറഞ്ഞു. ഒന്ന് മനസ്സിലാക്കി തരുമോ

  • @sofithahussain820
    @sofithahussain820 4 ปีที่แล้ว +1

    Thankyou mam😍🙏😘👋👌

  • @hayahslife4306
    @hayahslife4306 3 ปีที่แล้ว

    Njan ipl apeksha vechitund epl ariyan pattum veedillathakaranam Ake durithathila 😔😔😔

  • @kadeejamujeeb3523
    @kadeejamujeeb3523 4 ปีที่แล้ว +1

    ഞാനും എന്റെ 4. മക്കളും.25. വർഷം ആയി വടകക്ക് താമസം തുടങ്ങിട്ട് ഇതുവരെ ഒന്നും കിട്ടിയില്ല ഇനി എനിക്ക് കിട്ടും എന്ന് കരുതുന്നു നമ്മുടെ മന്ത്രി കനിഞ്ഞാൽ മതി 🤔

  • @Aiswarya_A_Nair
    @Aiswarya_A_Nair 4 ปีที่แล้ว +1

    Njagalum apekshichu passayinna paraje pakshe avaru parayunne sthalam kadittilla panithudagillannokke entha egane pls reply 🙏

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +1

      എന്താണ് അവരെ പറഞ്ഞത് എന്ന് എനിക്ക് വ്യക്തമായിട്ട് മനസ്സിലായില്ല ഒന്നുകൂടി പറയാമോ

    • @Aiswarya_A_Nair
      @Aiswarya_A_Nair 4 ปีที่แล้ว

      Sthalam ready ayittilla

    • @Aiswarya_A_Nair
      @Aiswarya_A_Nair 4 ปีที่แล้ว

      Veedu paniyan sthalam kittilla . Veedu pasaayittud

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      അതെന്താണ് സ്ഥലം ഇല്ല എന്നാണോ പറയുന്നത് പഞ്ചായത്ത് എന്ത് കാരണം ആണ് പറയുന്നത്

  • @sajeenash8742
    @sajeenash8742 4 ปีที่แล้ว +1

    Njan abesha koduthu . Aniyathiyude veettil aayirunu thamasichathu .eppol aval enne adichirakki. Eppol rent veettil aanu jeevikunathu .vadaka kodukkanum panam Illa .58 vayasayi. Hasbent Malkkal. Illa.swanthamay bhumiyum veedum Illa .prathikunnu veedu kitten. Adutha thavanayum pinaray sir thanne CM

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      തീർച്ചയായും ലഭിക്കും എന്ന് പ്രതീക്ഷിക്കാം

  • @sujiths6127
    @sujiths6127 3 ปีที่แล้ว

    Medam njaan 2015 muthal apekshikkunna thanu pakshe ithuvare oru survey polum ivide vannu nadathiyittilla 😒😒😒😒😒😒

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      പുതിയ വീഡിയോ ഇന്ന് ഉണ്ടാകും

  • @rosilyantony5194
    @rosilyantony5194 4 ปีที่แล้ว +3

    , ഞാൻ അപേക്ഷ കൊട്ടത്തിട്ട് വർഷങ്ങൾ കഴിഞ്ഞു 2020 അതുകൊണ്ട് വേറെ അപേക്ഷ കൊടുത്തില്ല ഞങ്ങക്ക് വീട് കിട്ടുമോ

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      അയ്യോ പുതിയ അപേക്ഷ വെക്കണം ആയിരുന്നല്ലോ. ഏതെങ്കിലും ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടായിരുന്നോ ഇതിനുമുമ്പ്

  • @PastorAndreSantos
    @PastorAndreSantos 4 ปีที่แล้ว +1

    Top like thank you my dear good video stay connected

  • @sunishmasuni1697
    @sunishmasuni1697 3 ปีที่แล้ว

    Njngalum koduthitund.. Sthalam und.. Veed mathram mathi.. Ath epoya pass ayi kitua

  • @shemithasha3151
    @shemithasha3151 4 ปีที่แล้ว +1

    Ration kadaile chettan kitt ayittilla annanu appoll chennalum parayunnad.kitt aieannariyan andanu cheyyuka.( സപ്ലൈകോ ഓഫീസ് ഹെൽപ് ലൈൻ നമ്പർ തരുമോ പ്ലീസ്)

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      ഏതു കാർഡ് ആണ്.നിങ്ങളുടെ കാർഡിന് പിറകുവശത്ത് സപ്ലൈ ഓഫീസർ എന്ന എഴുതിയതിനു താഴെ നമ്പർ ഉണ്ടാകും നാളെത്തന്നെ ആ നമ്പറിൽ ബന്ധപ്പെട്ട് ഏത് റേഷൻ കടയിൽ നിന്നാണ് സാധനം കിട്ടാത്തത് എന്ന് റേഷൻകട നമ്പർ സഹിതം പറഞ്ഞു കൊടുക്കുക.

  • @kunjumonkunjumon3455
    @kunjumonkunjumon3455 3 ปีที่แล้ว

    Adutha Elakshane nokkinilkkukayane Alle

  • @manjulaudayan8668
    @manjulaudayan8668 4 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ അമ്മയുടെ പേരിൽ കിടന്നിരുന്ന സ്ഥലത്തിൽ വീട് വെക്കാൻ അപേക്ഷ കൊടുത്തിരുന്നത്. ആ സ്ഥലം ഇപ്പോൾ ഇഷ്ട ദാനമായി ഭർത്താവിന് കൊടുത്തു. അപ്പോൾ വീണ്ടും അപേക്ഷിക്കണോ.

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      നിങ്ങളുടെ റേഷൻകാർഡിൽ പെട്ട ആർക്കും വീട് ഇല്ല എങ്കിൽ തീർച്ചയായും അപേക്ഷിക്കാം . നിലവിൽ അപേക്ഷ വച്ചിരിക്കുന്നത് വീടിനു വേണ്ടി മാത്രമാണോ

    • @manjulaudayan8668
      @manjulaudayan8668 4 ปีที่แล้ว

      @@Jessyspotlight അതെ

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      വേണ്ട .വീട് അനുവദിക്കുകയാണെങ്കിൽ എൻക്വയറി വരുമ്പോൾ പറഞ്ഞാൽ മതി

    • @manjulaudayan8668
      @manjulaudayan8668 4 ปีที่แล้ว +1

      @@Jessyspotlight പറഞ്ഞു തന്നതിന് വളരെ നന്ദി 🙏

  • @vanuek3259
    @vanuek3259 3 ปีที่แล้ว

    Pattika jathikkarkkr ellam valiya sthanathalle? Athilum parithapa karamanu nammalku

  • @marshalps1144
    @marshalps1144 4 ปีที่แล้ว

    ഞാൻ 2018 ൽ അപേക്ഷികതാണ്. അർഹത ലിസ്റ്റിൽ പേരും വന്നതാണ് . വി ഇ ഒ ഓഫീസിൽ പോയി ഡോക്യുമെന്റ് സും കൊടുത്തിരുന്നു. പക്ഷേ ഇതു വരെ പുതിയ അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ല.. ഇനി എന്താണ് ചെയ്യേണ്ടത്.

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +1

      എന്തായി എന്ന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എ കണ്ടു സംസാരിക്കുക

    • @marshalps1144
      @marshalps1144 4 ปีที่แล้ว +1

      @@Jessyspotlight ok pokam

  • @malushijith4639
    @malushijith4639 4 ปีที่แล้ว +1

    ഞങ്ങളുടെ പേര് പഞ്ചായത്തിൽ വന്നിട്ടുണ്ട് പക്ഷേ ഞങ്ങൾ പാർക്കുന്ന സ്ഥലം വിടുപണിയുവാൻ സാധിക്കില്ല 2 3/4 cent ആണ് പക്ഷേ മൂന്ന് said തോടാണ് പണിയാൻ സാധാനങ്ങൾ കൊണ്ടുവരുവാൻ സാധിക്കില്ല അപ്പോൾ ഞങ്ങൾക്ക് വിടും സ്ഥലം കൂടി കിട്ടുവാൻ വെല്ലതും ചെയ്യുവാൻ സാധിക്കുമോ

  • @kadeejamujeeb3523
    @kadeejamujeeb3523 4 ปีที่แล้ว +9

    അള്ളാ അൽഹംദുലില്ലാഹ്

  • @geethuzzworld2089
    @geethuzzworld2089 4 ปีที่แล้ว +2

    ഞാൻ ലൈഫ് മിഷനിൽ അപേക്ഷ കൊടുത്തു.Sc വിഭാഗത്തിൽ പെട്ടതാണ്. ഇലക്ഷനു മുമ്പ് എ ഗ്രിമെൻ്റ് കൊടുത്തു: പിന്നീട് ഇലക്ഷൻ കഴിഞ്ഞ് അറിയിക്കാം ന്ന് പറഞ്ഞു. ഇന്നലെ വരെ ഒരു വിവരവും ഉണ്ടായിരുന്നില്ല .ഇന്ന് ഞാൻ പഞ്ചായത്തിൽ VO - സാറിനെ കണ്ട് ചോദിച്ചപ്പോൾ അതിനെ പറ്റി ഒന്നും തീരുമാനമായില്ല: ... പഞ്ചായത്തിൽ ഫണ്ട് വന്നില്ല എന്നൊക്കെയാണ് അറിയാൻ കഴിഞ്ഞത്. സത്യായിട്ടും ഇത് കിട്ടുന്നത് തന്നെയാണോ .... അതോ ഞങ്ങളെപ്പോലെ പാവപ്പെട്ടവരെ മോഹിപ്പിക്കാൻ പറയുന്നതോ??

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      കുറച്ചു താമസമെടുക്കും കാരണം ഗവൺമെൻറിൻറെ ഫണ്ട് റിലീസ് ആയി വരിക തന്നെ വേണം . അതുകൊണ്ടാണ് പറയുന്നത്. തീർച്ചയായും ഒരുപാട് ആളുകൾക്ക് ലഭിക്കുന്നതാണ്. കുറച്ചുകൂടി കാത്തിരിക്കുക.

    • @fathimasuhara1222
      @fathimasuhara1222 3 ปีที่แล้ว

      ഇത് സത്യം

  • @biniphilip1163
    @biniphilip1163 3 ปีที่แล้ว

    Mam വെരിഫിക്കേഷനു സാർ വന്നു എന്റെ ആധാർ, റേഷൻ കാർഡ്, മാത്രമേ നോക്കിയുള്ളു. മറ്റു രേഖകൾ സാർ നോക്കില്ല അതിൽ എന്തെകിലും കുഴപ്പം മുണ്ടോ

  • @dreamlover4025
    @dreamlover4025 4 ปีที่แล้ว +1

    ഞങ്ങളും അപേക്ഷിച്ചിരുന്നു പോക്കുവരവ് അന്ന് ചെയ്തിട്ടില്ലാത്തതു കൊണ്ട് പഴയകരം അടച്ച രസീത് വച്ചാണ് കൊടുത്തിരുന്നത്. മത്സൃ തൊഴിലാളി മുൻഗണന വിഭാഗം ആണ്.List ൽ പേരില്ല. ഇനി എന്താ ചെയ്യേണ്ടത്?

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      അക്ഷയ വഴി അപേക്ഷിച്ച് അതിൻറെ ലിസ്റ്റിൽ ആണോ പേരില്ലാത്തത്. അതോ അതിനുമുൻപ് ഉള്ളതാണോ

    • @dreamlover4025
      @dreamlover4025 4 ปีที่แล้ว

      @@Jessyspotlight അക്ഷയ വഴി അപേക്ഷിച്ചതാണ്

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      @@dreamlover4025 പഞ്ചായത്തിൽ ചെന്നിട്ട് എന്തുകൊണ്ടാണ് നിങ്ങളുടെ അപേക്ഷ നിരസിച്ചത് അതിൻറെ കാരണം എന്താണെന്ന് ചോദിച്ചു മനസ്സിലാക്കുക.

    • @dreamlover4025
      @dreamlover4025 4 ปีที่แล้ว +1

      @@Jessyspotlight K thank you

  • @thahiratajudeenthahirataju8609
    @thahiratajudeenthahirataju8609 4 ปีที่แล้ว +1

    Njanum application koduthu ,ante peru vannittundu kittiyaa mathiyayirunnu 21yrs aayi vadagakkayittu

  • @sulaiman.s886
    @sulaiman.s886 3 ปีที่แล้ว

    ഞാന്അസ്ന ആണ് എൻറെ പേര്ഞാൻ ലൈഫ് മെഷീൻഅക്ഷയ വഴിഅപേക്ഷിച്ചിരുന്നുഅതിൻറെ റിപ്പോർട്ട് ഇതുവരെ എനിക്ക് കിട്ടിയിട്ടില്ലചേച്ചിയെ ഇനി ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത്

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      നിങ്ങൾ അപേക്ഷ കൊടുത്ത പഞ്ചായത്തിലും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിലും നിങ്ങളുടെ അപേക്ഷ നിലവിൽ ഉണ്ടോ എന്ന് അന്വേഷിക്കുക

  • @irfanairfanarasik3417
    @irfanairfanarasik3417 3 ปีที่แล้ว +3

    ഞാനും കൊടുത്തിരുന്നു അപേക്ഷ

  • @sreenath.m.tsrenath1666
    @sreenath.m.tsrenath1666 3 ปีที่แล้ว +1

    നല്ല അവതരണം

  • @razraz1304
    @razraz1304 3 ปีที่แล้ว +1

    പഞ്ചായത്തിൽ വിളിച്ചപ്പോൾ നമുക്ക് ഇതിന്റെ കുറിച് വിവരം കിട്ടീട്ടില്ല പറയുന്നേ

    • @razraz1304
      @razraz1304 3 ปีที่แล้ว

      Ningalk ഇത് ഇവിടുന്നു kittunath

  • @nadeera4321
    @nadeera4321 3 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ്

  • @vinayakumar4440
    @vinayakumar4440 4 ปีที่แล้ว +2

    Very Very Good Oppenion !

  • @zubaidhaomr4876
    @zubaidhaomr4876 4 ปีที่แล้ว +2

    Ee nalla manasineyan angeekarikendth .

  • @ZiyasKitchenKps
    @ZiyasKitchenKps 4 ปีที่แล้ว +3

    Life missionil apeksha kodthittund... OBC aann...result onnum arijhilla...nthaann cheyyendath...pls reply me

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      പഞ്ചായത്തിൽ നിന്ന് അവര് കോൺടാക്ട് ചെയ്യും. എൻക്വയറി ഉണ്ടാകും

    • @ZiyasKitchenKps
      @ZiyasKitchenKps 4 ปีที่แล้ว +1

      @@Jessyspotlight thx

  • @nishidasherin6632
    @nishidasherin6632 4 ปีที่แล้ว +5

    അപേക്ഷ കൊടുത്തിട്ടുണ്ട് 16വർഷായി വാടകയ്ക്ക് വീടുപസ്സായാൽ പിണറായിസറിനു ഒരു ബിഗ് സല്യൂട്ട്

    • @shibinsha5360
      @shibinsha5360 3 ปีที่แล้ว +2

      ഞാനുംഅപേക്ഷ നൽകിണ്ട്ഉണ്ട്
      അള്ളാഎനിക്കുംനീവീട്നൽകണേ
      ഇല്ലാത്തവർക്കും നൽകണേ

  • @abdulmusthafaksd3732
    @abdulmusthafaksd3732 4 ปีที่แล้ว

    Please pavappetta nangale kai vidarud 'veedum stalavum onnumilla apeksha nalgittund please vadaga veetilan tamasam

  • @habeebamujeeb2362
    @habeebamujeeb2362 3 ปีที่แล้ว +1

    എൻടെ പേര് 2018ലെ ലീസ്റ്റിൽ വന്നിരുന്നു2017ലെ കാർഡ് വേണം എന്ന് പറഞ്ഞു അദ് കാരണം കിട്ടിയില്ല എനിക്ക് 2019 ൽ ആണ് കാർഡ് കിട്ടിയദ് പുതിയ അപേക്ഷ കൊടുതിട്ടുണ്ട് എനിക്ക് കിട്ടുമോ

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +1

      പുതിയ ലിസ്റ്റിൽ വരുമെന്ന് തന്നെ നമ്മൾക്ക് പ്രതീക്ഷിക്കാം അക്ഷയ വഴി അല്ലേ കൊടുത്തത് . മാർച്ച് അവസാനത്തോടെ ആയിരിക്കും ലിസ്റ്റ് ഉണ്ടാക്കുക

    • @habeebamujeeb2362
      @habeebamujeeb2362 3 ปีที่แล้ว

      അധെ

  • @jishasanthoshev698
    @jishasanthoshev698 4 ปีที่แล้ว +2

    കോർപ്പറേഷൻ പാസ് അയിരിക്കുന്നെ അത് panjayathe ilku transfer cheyan site epozha open aaka nu ariyo

  • @sivakamisivakami5149
    @sivakamisivakami5149 4 ปีที่แล้ว +1

    Njanum.koduthirunnu....njan.st.aane....munganana.kramathil.petta.aalane....

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      മാർച്ച് അവസാനം ലിസ്റ്റ് ഉണ്ടാകും കേട്ടോ

  • @vivekck3382
    @vivekck3382 4 ปีที่แล้ว

    Salam vagan paisa kodukkunnath illa athaayirunnu njgal vicharichathu eanthakkillum vayi undo.

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      ഫ്ലാറ്റ് ആണെന്നാണോ പറഞ്ഞത്

  • @jomolrinujomolrinu4773
    @jomolrinujomolrinu4773 4 ปีที่แล้ว +8

    ഞങ്ങളുടെ റിസൾട്ട്‌ ഒന്നും വന്നില്ല . ഇനി എന്താണ് ചെയുന്നത്

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +2

      വിഷമിക്കേണ്ട എല്ലാവരെയും പരിഗണിക്കും സമയം എടുക്കും എന്ന് മാത്രം

  • @vipithadinesh7905
    @vipithadinesh7905 4 ปีที่แล้ว +4

    Orupaad
    ..sandhosham....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @vijilavijilak6673
    @vijilavijilak6673 4 ปีที่แล้ว +2

    Njangalkkum veedukittitto

  • @sajiabraham5344
    @sajiabraham5344 4 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞതിൽ ഇതുവരെ ആരക്കൊക്കെ കൊടുക്കും എന്ന് ഇതുവരെ പറഞ്ഞില്ല

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      മുൻഗണന അനുസരിച്ചാണ് കൊടുക്കുന്നത് എന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നു. എന്തെല്ലാമാണ് ഒൻപത് മുൻഗണന എന്നതിനെ പറ്റി വിശദമായ വീഡിയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടും ആവർത്തിച്ച് പറയാത്തത് കേട്ടോ.

    • @sajiabraham5344
      @sajiabraham5344 4 ปีที่แล้ว

      ഈ ഒൻപത് മുൻഗണന ഒന്നു വിശതികരിക്കാമോ

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      th-cam.com/video/P5W9-MQC1kk/w-d-xo.html

    • @colours_media258
      @colours_media258 3 ปีที่แล้ว

      Lief m

  • @shijilshijilshijilshijil1977
    @shijilshijilshijilshijil1977 3 ปีที่แล้ว

    മേഡം ഞാൻ 2020 അപേക്ഷ കൊടുത്ത ആൾ ആണ് എന്റെ മോന്റെ പേരിലാണ് അപേക്ഷിച്ചിട്ടുള്ളത് വീടും വസ്തുവും ഇല്ല മോന്റെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഒർജിനൽ വെള്ളം വീണു കുറച്ചു കേടുപാടു പറ്റി അതിന്റെ കോപ്പി എടുത്താണ് ഞാൻ എല്ലാത്തിനും കൊടുക്കുന്നത് വീടിന്റെ കാര്യം വന്നാൽ അത് കുഴപ്പം ആകുമോ അതോ ഒർജിനൽ വേറെ എടുക്കേണ്ടി വരുമോ പ്ലീസ് reply

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      തൽക്കാലം അത് വെച്ചിരുന്നാൽ മതി എന്തെങ്കിലും മാറ്റം വരുത്തേണ്ട കാര്യം ഉണ്ടെങ്കിൽ അറിയിക്കും അപ്പോൾ ചെയ്താൽ മതി

  • @rajianish869
    @rajianish869 4 ปีที่แล้ว +2

    Ith epo kodutha application anu parayunnath 2020 oru apply cheythu

  • @aryaandasraya2952
    @aryaandasraya2952 2 ปีที่แล้ว

    പുതിയ അപേക്ഷ കൊടുക്കുന്നത് എപ്പോൾ ആണ് plz reply

  • @KrishnaDas-ew9qh
    @KrishnaDas-ew9qh 4 ปีที่แล้ว

    ഞാനും ഫാമിലിയും വാടകക്ക് ആണ് താമസിക്കുന്നത്. റേഷൻ കാർഡ് undu. ഞങ്ങളുടെ പേരിൽ സ്ഥലമില്ല. വില്ലേജിൽ നിന്നും സ്ഥലവും വീടും ഇല്ല എന്ന സാക്ഷ്യപത്രം അപേക്ഷയില് കൊടുത്തു. വീട് കിട്ടുമോ

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      കിട്ടാൻ സാധ്യതയുള്ളതാണ് ലിസ്റ്റ് മാർച്ച് അവസാനം പ്രസിദ്ധീകരിക്കും

  • @Anu-nb6jw
    @Anu-nb6jw 4 ปีที่แล้ว +1

    We are waiting for this

  • @rameshkrishna2058
    @rameshkrishna2058 4 ปีที่แล้ว

    ചേച്ചീ ഞങ്ങൾ തറവട്ടിൽ അന്നു താമസിക്കുന്നത് റേഷൻ കാർഡ്‌ തറവാട്ടിലെ ആണ് ഞങ്ങൾക്കു വീട്ടു കുട്ടുമോ ഇപ്പോഴ് വാടക വീട്ടിൽ anno

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വീട് ഇല്ലായെങ്കിൽ ലഭിക്കും

  • @neenusvchanel3367
    @neenusvchanel3367 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @PriyaPriya-ul9rs
    @PriyaPriya-ul9rs 4 ปีที่แล้ว +3

    Thanku...... ലിസ്റ്റിൽ പേരുണ്ട് ini എപ്പഴാ ക്യാഷ് കിട്ടുക

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      പഞ്ചായത്ത് മായി ഒന്ന് കോൺടാക്ട് ചെയ്യണേ

    • @PriyaPriya-ul9rs
      @PriyaPriya-ul9rs 4 ปีที่แล้ว

      Okk

    • @sharafuleosharafu1309
      @sharafuleosharafu1309 4 ปีที่แล้ว +1

      ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് എങ്ങനെ അറിയാ?

    • @praveenamp2041
      @praveenamp2041 4 ปีที่แล้ว

      General list vanno

    • @praveenamp2041
      @praveenamp2041 4 ปีที่แล้ว

      @@PriyaPriya-ul9rs list vanno

  • @firosfirdous131
    @firosfirdous131 4 ปีที่แล้ว +1

    Njaanum ezhuthikkoduthittund

  • @basheerep7399
    @basheerep7399 4 ปีที่แล้ว

    Apeksha koduthittilla ippol athinullasamayamalle njaan orupad Kalamayi vadakaveettilan thamasam ippol apeksha koduthal kittumo pinarayisarir oru big salute vadakodukka illathathkondan please reaplay madam

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      എന്തുപറ്റി അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അറിഞ്ഞില്ലായിരുന്നോ? ഇനിയിപ്പോൾ സാധിക്കുകയില്ല. പിന്നീട് അവസരം ഉണ്ടാകുമ്പോൾ അറിയിക്കാം.

  • @latheeshkuttankuttan4060
    @latheeshkuttankuttan4060 4 ปีที่แล้ว

    Sc karku life pizza 4 lakhkilninnu pizza kudiyo mam... Ariyo...

  • @ssrworld8232
    @ssrworld8232 4 ปีที่แล้ว

    ഞങ്ങളും അക്ഷയ വഴി അപേക്ഷിച്ചത് സ്വന്തമായി സ്ഥലമോ വീടോ ഇല്ല അമ്മയും അനിയത്തിയും ഞാനും അടങ്ങുന്നതാണ് കുടുംബത്തിലെ അംഗങ്ങൾ ഇതുവരെ അറിയിപ്പോന്നും കിട്ടിയില്ല എവിടെ യാണ് അനേക്ഷിക്കേണ്ടത് pliz Ripley

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      ഈ മാസം അവസാനത്തോടുകൂടി എൻക്വയറി ഉണ്ടാകും മാർച്ച് അവസാനത്തോടെ അന്തിമ ലിസ്റ്റ് ഉണ്ടാകും കൂടുതൽ അറിയണമെങ്കിൽ നിങ്ങൾ അപേക്ഷ കൊടുത്ത പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മായി ബന്ധപ്പെടുക

    • @ssrworld8232
      @ssrworld8232 4 ปีที่แล้ว +1

      @@Jessyspotlight thank you

  • @fousiyam6385
    @fousiyam6385 3 ปีที่แล้ว

    NjagaludejillayilThannetharanam

  • @parameswaran4716
    @parameswaran4716 3 ปีที่แล้ว +2

    Very good

  • @suryaharish2106
    @suryaharish2106 4 ปีที่แล้ว

    ഞൻ ഈ കഴിഞ്ഞ ഓഗസ്റ്റ് അപേക്ഷ കൊടുത്തിട്ടുണ്ട് ഒന്നും അറിഞ്ഞില്ല എവിടെയാണ് തിരക്കേണ്ടത്.,.,? ന്റെ husband മത്സ്യ തൊളിലാളി ആണ് ഒന്നു പറയുമോ???

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว +1

      നിങ്ങൾ എവിടെയാണ് അപേക്ഷ കൊടുത്തത് ,പഞ്ചായത്തിലാണ് എങ്കിൽ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിളിക്കുക അല്ലെങ്കിൽ പഞ്ചായത്തിൽ നേരിട്ട് അന്വേഷിക്കുക. എല്ലാവരുടെയും ലിസ്റ്റ് മാർച്ച് അവസാനം ഉണ്ടാകും

    • @suryaharish2106
      @suryaharish2106 4 ปีที่แล้ว

      @@Jessyspotlight Thank you...

  • @vipithadinesh7905
    @vipithadinesh7905 4 ปีที่แล้ว +2

    Share..chythittund......njn..
    Life..missionil...koduthittund...enikk...sthalavum...veedum..illla

  • @anjanakg979
    @anjanakg979 4 ปีที่แล้ว

    Enik veedu ond, 62yr pazhakkam ond, pakshe njan maintanance cheytu, atukond kandal pazhaya veedu aanennu parayilla, enik kittan chance undo

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      വാസയോഗ്യം ആണ് എങ്കിൽ കിട്ടാൻ സാധ്യത കുറവാണ്

  • @rasiyacs9324
    @rasiyacs9324 2 ปีที่แล้ว +1

    വോഗം.കിടണം.കാരണം. വീട്ടും.സഥലവും. ഇല്ല.എനിക്ക്. വോറെ. ആരും. ഇല്ലാത്ത. ആള്ള്.ആണ്

    • @soudamini1192
      @soudamini1192 2 ปีที่แล้ว

      Nyanum,abesha,കൊടുത്തിട്ടുണ്ട്,

  • @reshmarahul2361
    @reshmarahul2361 4 ปีที่แล้ว +2

    Chechi listil perund appo athinendhokke samarppikkanam

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      നിങ്ങളെ കോൺടാക്ട് ചെയ്യും. അപ്പോൾ അവർ എന്തൊക്കെ രേഖകളാണ് വേണ്ടത് എന്ന് പറയും.അത് മാത്രം സമർപ്പിച്ചാൽ മതി. മുൻകൂട്ടി നമുക്ക് പറയാൻ സാധിക്കുകയില്ല

  • @faseelafaseela3138
    @faseelafaseela3138 4 ปีที่แล้ว

    കുടുബശ്രീ വഴിയാണ് അപേക്ഷ കോടുത്തിരിക്കുന്നെ. സ്ഥലവും. വീടും ഇല്ല. കിട്ടുമോ 😔

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      2019 ലാണോ അപേക്ഷ കൊടുത്തത്

  • @SivaPrasad-hi9cy
    @SivaPrasad-hi9cy 4 ปีที่แล้ว

    ഞാൻ 20 വർഷ വാടക വീട്ടിലാണോ ഒന്നും സാധിച്ചില്ല

  • @suhara9843
    @suhara9843 4 ปีที่แล้ว

    Muliyar panjayathil listt vannittundagumo pasayitt

  • @jemijeno6867
    @jemijeno6867 4 ปีที่แล้ว +1

    ഷെയർ cheythutto

  • @K-S-G-world--122
    @K-S-G-world--122 4 ปีที่แล้ว +1

    Ok thank you

  • @jabsha
    @jabsha 3 ปีที่แล้ว

    2017 ൽ കൊടുത്ത അപേക്ഷയാ ഒന്നും നടന്നില്ല 😡

  • @jerincherian8579
    @jerincherian8579 3 ปีที่แล้ว

    കിട്ടിയ മിച്ചഭൂമി കടബാധ്യത മൂലം വിൽക്കേണ്ടി വന്നു.. 'അമ്മ വിധവയാണ്.ഒറ്റപ്പെട്ട സ്ഥലം ആണ്.. സൗകര്യങ്ങളും ഇല്ല. ഞങ്ങളുടെ നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നു..അവിടെ ചെന്ന് അപേക്ഷിച്ചാൽ കിട്ടുമോ..

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      അപേക്ഷ നമ്മൾ എവിടെയാണ് താമസിക്കുന്നത് ആ പഞ്ചായത്തിൽ നൽകാം. ഇപ്പോൾ നിലവിൽ അപേക്ഷ സ്വീകരിക്കുന്നില്ല .ഇനി ഒരു അവസരം ഉണ്ടാവുകയാണെങ്കിൽ അറിയിക്കാം

    • @jerincherian8579
      @jerincherian8579 3 ปีที่แล้ว

      @@Jessyspotlight ഒരിക്കൽ സർക്കാർ വക ഭൂമി കിട്ടിയവർക്ക് ലൈഫ് പദ്ധതിയിൽ വീട് കിട്ടുമോ ചേച്ചി

  • @minnuminnuvk4114
    @minnuminnuvk4114 4 ปีที่แล้ว +4

    ഞങ്ങൾക്ക് സ്ഥലവും വിടും ഇല്ല'വാടക വീട്ടിലാണ് ' - '.'' റേഷൻ കാർട് ഉണ്ട്.' - ഞങ്ങൾക്ക് ഒരു വിട് തരുമോ.. സാർ

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      അപേക്ഷ കൊടുത്തിരുനോ

  • @thannalcement1621
    @thannalcement1621 4 ปีที่แล้ว +1

    eth enna ariyuka enn parannutharumo please.njan athin kathirikkukayan

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      കൃത്യമായ ഒരു ഡേറ്റ് നമ്മൾക്ക് ഇപ്പോൾ പറയാൻ പറ്റുകയില്ല . മാർച്ചിനു മുൻപ് 35,000 വീടുകൾക്ക് അനുമതി നൽകുമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും അപ്ഡേറ്റുകൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ അറിയിക്കാം

    • @thannalcement1621
      @thannalcement1621 4 ปีที่แล้ว

      thanks.eth engenaya suscribe cheyya

    • @Jessyspotlight
      @Jessyspotlight  4 ปีที่แล้ว

      @@thannalcement1621 യൂട്യൂബിൽ ആണോ വീഡിയോ കണ്ടത്. യൂട്യൂബിൽ ആണെങ്കിൽ വീഡിയോയ്ക്ക് താഴെ സൈഡിൽ ആയിട്ട് ചുവന്ന അക്ഷരത്തിൽ എഴുതിയിട്ടുണ്ടാകും അതിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി . അതിൻറെ അടുത്ത് ഒരു ബെൽ ചിഹ്നം ഉണ്ട് അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ വീഡിയോ ഇടുമ്പോൾ തന്നെ കിട്ടും

  • @jagthiykumar702
    @jagthiykumar702 4 ปีที่แล้ว +1

    ഞാനും അപേക്ഷ സമർപ്പിച്ചു