പാട്ടു പാടി ഹിറ്റാക്കിയ താരങ്ങൾ | When Actors Sings | Puthooram

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 137

  • @omanakuttankavitha5327
    @omanakuttankavitha5327 2 ปีที่แล้ว +54

    സിനിമയില്‍ താരങ്ങള്‍ പാടിയതില്‍ കലാ ഭവന്‍ മണി കഴിഞ്ഞാല്‍ വളരെ മനോഹരമായി ഗാനം ആലപിച്ചത് ജഗതീഷാണ്.

  • @entertainmentcreations2601
    @entertainmentcreations2601 3 ปีที่แล้ว +209

    കൊക്കും പൂച്ചിറകും ❤️ജഗദിഷേട്ടൻ 👌

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว +3

      💚💚

    • @angle075
      @angle075 3 ปีที่แล้ว

      ♥️🤣

    • @rayanhadi5347
      @rayanhadi5347 3 ปีที่แล้ว +1

      ഇത് കണ്ട് ഈ song കേട്ടു അടിപൊളി 👌🏻😍😍

    • @stephennedumpally2070
      @stephennedumpally2070 3 ปีที่แล้ว +1

      Matte....Sodakumele in comedy stars aarkelum..marakkan pattumo 😂😂

    • @prazzmedia2086
      @prazzmedia2086 2 ปีที่แล้ว

      ❤️🔥

  • @sebinsmedia8196
    @sebinsmedia8196 3 ปีที่แล้ว +101

    കൊക്കും പൂഞ്ചിറകും പ്രഫഷണൽ ടച്ച് ഉണ്ട് ♥️

  • @VYSHAKH-zf6bm
    @VYSHAKH-zf6bm 3 ปีที่แล้ว +40

    6:33 adada adada (sidharth) my fav. Song 😍

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +117

    എന്തൊക്കെ പറഞ്ഞാലും.. മണിച്ചേട്ടന്റെ തട്ട് താണ് തന്നെ കിടക്കും..!💪🔔

  • @prasanthvs6505
    @prasanthvs6505 2 ปีที่แล้ว +8

    കഥാനായകൻ എന്ന സിനിമയിൽ ഞാനാണിവിടെ അധികാരി എന്ന പാട്ട് ജയറാം, ഇന്ദ്രൻസ്, kpsc ലളിത, ജനാർദ്ദനൻ എന്നിവർ പാടിയത് ആണ്

  • @ananth3982
    @ananth3982 3 ปีที่แล้ว +19

    ജഗദീഷ് ചേട്ടൻ, മനോജ് k ജയൻ ചേട്ടൻ, മണി ചേട്ടൻ ...good singers

  • @sanjeevkumarsukumaramenon2716
    @sanjeevkumarsukumaramenon2716 2 ปีที่แล้ว +16

    Some of the songs are surpried,especially Sreevidya and Balachandra Menon.Great bro

  • @jerinvkm7643
    @jerinvkm7643 3 ปีที่แล้ว +59

    എലാരും പാടിയെങ്കിലും മണി ചേട്ടന്റ പാട്ട് കേൾക്കാൻ പ്രേത്യേകിച്ചു രസമാണ് 🙏miss you😰😰😰

  • @harigovindhsreekumar950
    @harigovindhsreekumar950 2 ปีที่แล้ว +4

    കഥനായകൻ എന്ന സിനിമയിലെ "ഗുഡ്മോർണിംഗ് ഗുഡ്മോർണിംഗ്" എന്ന പാട്ട് ജയറാം, കലാഭവൻ മണി, ഇന്ദ്രൻസ്, ജനാർധനൻ, KPAC ലളിത എന്നിവർ ചേർനാണ് പാടിയത്...
    അമർ അക്ബർ അന്തോണിയിലെ "പ്രേമമെന്നാൽ" എന്ന പാട്ട് പ്രിത്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, കലാഭവൻ ഷാജോൺ എന്നിവർ ചേർനാണ് പാടിയത്...
    സൽമാൻ ഖാൻ കിക്ക്, ഹീറോ, റേസ് 3 എന്നീ സിനിമകളിൽ പടിയിട്ടുണ്ട്...
    വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയിലെ "പൗർണമി സൂപ്പറല്ലേടാ" എന്ന പാട്ട് ആസിഫ് അലി, ബാലു വർഗീസ്, വിനീത് ശ്രീനിവാസൻ എന്നിവർ ചേർനാണ് പാടിയത്...
    ജയറാം കഥനായകൻ, മയിലാട്ടം, സലാം കാശ്മീർ എന്നീ സിനിമകളിൽ പടിയിട്ടുണ്ട്...
    😊

  • @മധുരനെല്ലിക്ക-ഷ3യ
    @മധുരനെല്ലിക്ക-ഷ3യ 3 ปีที่แล้ว +66

    മണിച്ചേട്ടനെ പറ്റി പറയാതിരുന്നത് മോശമായി പോയി, സുരേഷ് ഗോപിയും മികച്ച ഗായകൻ ആണ് 💓

  • @soumyavijith6872
    @soumyavijith6872 2 ปีที่แล้ว +5

    Jagadeesh ettante kokkum poochiraku eanikku nalla ishttamanu

  • @suvadakumari6344
    @suvadakumari6344 3 ปีที่แล้ว +40

    സിനിമയിൽ പാടാത്ത, പാടാനറിയുന്ന ഒരുപാട് താരങ്ങൾ ഉണ്ട്

  • @adithyaguruprasad3962
    @adithyaguruprasad3962 3 ปีที่แล้ว +9

    Jagadeesh👌
    Ayushman khurana👌
    Priyanka chopra👌
    sidharth👌

  • @akash0884
    @akash0884 3 ปีที่แล้ว +18

    കൊക്കും പൂഞ്ചിറകും song 💖

  • @samuraigamingz.4317
    @samuraigamingz.4317 3 ปีที่แล้ว +23

    Mamtha is a good singer

  • @jithinkt2370
    @jithinkt2370 3 ปีที่แล้ว +19

    ജവാൻ ഓഫ് വെള്ളിമല മമ്മൂക്ക പാടിയ പാട്ട് 😍😍🔥🔥🔥

  • @sidheeksidheek9453
    @sidheeksidheek9453 3 ปีที่แล้ว +20

    മനോജ്‌. കെ. ജയൻ 👌👌👌

  • @വിജയ-ദ7ദ
    @വിജയ-ദ7ദ ปีที่แล้ว +1

    വിജയ് പാടിയ പാട്ടുകൾ വേറെ ലെവൽ.മണിച്ചേട്ടൻ പാട്ടുകൾ പൊളി ❤️❤️❤️❤️

  • @movieenthusiasts9547
    @movieenthusiasts9547 3 ปีที่แล้ว +15

    Vijay annan 33 songs padinnu😍

  • @haneeshh6772
    @haneeshh6772 3 ปีที่แล้ว +7

    പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിൽ 'പൊലിയോ പൊലി പൂക്കില നാക്കില......' എന്ന ഹിറ്റ് ഗാനം മമ്മൂട്ടി പാടിയതാണ്

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว +1

      അത് വീഡിയോയിൽ ആദ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @ansaskk7031
    @ansaskk7031 2 ปีที่แล้ว +14

    മമ്ത മോഹൻദാസ്
    കുറച്ചു പാട്ടുകൾ പാടിയിട്ടുണ്ട് അതും ഹിറ്റ്‌ സോങ്ങുകൾ

  • @kl_puthenchira6
    @kl_puthenchira6 2 ปีที่แล้ว +11

    കൊക്കും പൂഞ്ചിറകും എന്റെ ഇഷ്ട ഗാനം

  • @39feabasaji99
    @39feabasaji99 2 ปีที่แล้ว +6

    Jagathish sir super singing

  • @shijunair254
    @shijunair254 3 ปีที่แล้ว +16

    ദിലീപ്... തിളക്കം, സൗണ്ട് തോമ, കേശു ഈ വീടിന്റെ നാഥൻ
    ദുൽകർ സൽമാൻ
    ജയറാം
    ഇന്ദ്രൻസ്
    ജഗതി
    മാള.... കണ്ടു കണ്ടറിഞ്ഞു
    മമ്ത മോഹൻദാസ്
    ഒരുപാട് മലയാള നടീ നടന്മാർ പാടിയിട്ടുണ്ട്
    മനോജ്‌ കെ jayan

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว +1

      🤍🤍

    • @anuroopahemesh5599
      @anuroopahemesh5599 3 ปีที่แล้ว

      Lal( of siddique lal ) and balu varghese from honey bee movie, indrajith, ananya,manjuwarrier chembazhukka,,biju meno n lal in chetayeees,,,sreenath bhasi,,,

  • @pskvlogs4182
    @pskvlogs4182 3 ปีที่แล้ว +8

    ജയറാം..... മണിച്ചേട്ടൻ...... ജയസൂര്യ....... ചിമ്പു...... ദിലീപ്..... സുരേഷ് ഗോപി.......
    ദുൽഖർ......

  • @meera3850
    @meera3850 2 ปีที่แล้ว +4

    Ayishuman and sidharth remya Antria super singer

  • @muhammedshameem.k8266
    @muhammedshameem.k8266 2 ปีที่แล้ว +5

    Jagatheesh eattan❤️

  • @sreerajsrajan3183
    @sreerajsrajan3183 2 ปีที่แล้ว +5

    ജഗദീഷ്‌🥰🥰

  • @ivapoovathi3751
    @ivapoovathi3751 3 ปีที่แล้ว +6

    Sidharth ❤️ ❤️ ❤️ voice 💕💕💕

  • @ishra6283
    @ishra6283 3 ปีที่แล้ว +5

    Vasundhara das.. (Mara kothiye mara kothiye,kattippudi kattippudida, shakkalakka baby shakkalakk baby)

  • @shamsudheenaa3508
    @shamsudheenaa3508 3 ปีที่แล้ว +2

    മോഹൻലാൽ പാടിയ നല്ലൊരു പാട്ട് ഉണ്ട് ഇവിടെ തുടങ്ങുന്നു എന്ന പടത്തിൽ പിന്നെ കണ്ടു കണ്ടറിഞ്ഞു പിന്നെയുമുണ്ട് വി ഡി രാജപ്പൻ പാടിയ ആനക്കൊരുമ്മ യിൽ പാടിയിട്ടുണ്ട് അടൂർ ഭാസി പാടിയിട്ടുണ്ട് മാള അരവിന്ദൻ പാടിയിട്ടുണ്ട് ആരാന്റെ മുല്ല കൊച്ചുമുല്ല യിൽ ബാലചന്ദ്ര മേനോൻ പാടിയിട്ടുണ്ട് കെപിഎസി ലളിത പാടിയിട്ടുണ്ട്

  • @ashzworld3963
    @ashzworld3963 3 ปีที่แล้ว +6

    Jakadheesh ഏട്ടൻ 🥰🥰

  • @jamsheerjamzzi8632
    @jamsheerjamzzi8632 2 ปีที่แล้ว +2

    Sreenath bhasi❤❤

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 3 ปีที่แล้ว +3

    മഞ്ജുവാര്യർ സുകുമാരി ഇന്ത്രാജിത് രജിനികാന്ത് കമൽഹാസൻ ശിവാജി ഗേണേശൻ മനോരമ ജയാസൂര്യ അങ്ങനെ മലയാളം തമിഴ് ഹിന്ദി തെലുഗു കനഡ ഒരുപാട് ഒരുപാട് ഭാഷയിൽ ഒരുപാട് പേർ

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +1

    ആൻഡ്രിയയുടെ കൂടെ കണ്ണും കണ്ണും.. സോങ് സദയ്ക്കുവേണ്ടി കൂടെ പാടിയത് നടി കൂടിയായ വസുന്ധര ദാസ് ആണ്. പൂക്കാരാ.,ഷക്കലക്ക ബേബി., കട്ടിപ്പുടി കട്ടിപ്പുടി ടാ, മല്ല മല്ല മല്ല മരുദ മല,ബോയ്സ് ലെ ഫ്രണ്ട്ഷിപ് സോങ് etc.
    നാദിർഷാ, മണിചേട്ടൻ, ദിലീപ്, ലക്ഷ്മി മേനോൻ (കുക്കുരു കുക്കുരു കുക്കുരു...), മഞ്ജു വാര്യർ, ശ്രീലത നമ്പൂതിരി, കോട്ടയം ശാന്ത, ബിജു മേനോൻ etc
    ഇതിൽ ഏറ്റവും മുന്നിൽ കന്നഡ ഇതിഹാസതാരം Dr. രാജ്‌കുമാർ സർ ആണ്. അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ അദ്ദേഹമാണ് പാടുക❤

  • @darling_darling.1994
    @darling_darling.1994 3 ปีที่แล้ว +2

    മണിച്ചേട്ടന്റെ കാര്യം പിന്നെ എടുത്തു പറയേണ്ട കാര്യം ഇല്ല അത് മുതല് വേറെ ആണ്

  • @aarsh328
    @aarsh328 2 ปีที่แล้ว +1

    0:55 helicopter helicopter 🎶🎶🎶🤣

  • @arjuaju7360
    @arjuaju7360 3 ปีที่แล้ว +2

    Rammya...💋😍😍💋

  • @sivakamic7848
    @sivakamic7848 2 ปีที่แล้ว +4

    ലാലേട്ടൻ super ഗായകൻ..... ആക്ടർ.... ഡാൻസർ.... സിദ്ദിഖ്, മനോജ്‌ k ജയൻ.. Super സിംഗേഴ്സ്... Vijay also super singer.... കമൽ... Also sings വെൽ..

  • @_sabari_kr_ishn_a9099
    @_sabari_kr_ishn_a9099 3 ปีที่แล้ว +2

    Suriya Anjaan ek tho theen char song ❤️❤️

  • @bineshv2435
    @bineshv2435 3 ปีที่แล้ว +4

    Dhanush super songs

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +5

    ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ വന്ന 'ദി കാർ" എന്ന സിനിമയിൽ ജഗദീഷ് ഒരു പാട്ടു പാടിയിരുന്നു.. "കുച്ചിപ്പുടി കുച്ചിപ്പുടി ആടി വരൂ മീനാക്ഷി"
    എന്ന ഗാനം , പക്ഷെ സിനിമയിൽ ഇല്ലായിരുന്നു... ഓഡിയോ കാസറ്റിൽ ഉണ്ടായിരുന്നു

    • @puthooramchannel
      @puthooramchannel  3 ปีที่แล้ว

      🤍🤍

    • @lostlove3392
      @lostlove3392 ปีที่แล้ว

      Aa paattu British Markettileya. The Car - British Market combo aayirunnu aa cassette

  • @sherinsworld6515
    @sherinsworld6515 3 ปีที่แล้ว +7

    Priyanka Chopra sound super

  • @khanjiraamaljith5901
    @khanjiraamaljith5901 2 ปีที่แล้ว +2

    തമിഴ് എടുത്താൽ നല്ല ഒരു ലിസ്റ്റ് തന്നെ ഉണ്ട്
    കമൽഹാസൻ
    ദളപതി വിജയ്
    ശ്രുതിഹാസൻ
    ധനുഷ്
    ശിവകാർത്തികേയൻ
    ചെയാൻ വിക്രം ( kanthaswami )
    ചിമ്പു (STR)
    Vijay Antony
    GV prakash
    Hip pop Tamizhan
    വടിവേലു

  • @muthalibk.m606
    @muthalibk.m606 3 ปีที่แล้ว +2

    Mani chettan first

  • @lijuphilip2574
    @lijuphilip2574 ปีที่แล้ว

    ജയറാം,കലഭവൻമണി,kpac ലളിത,ജനാർത്ഥനൻ എന്നിവർ പാടിയ കഥനായകൻ എന്ന സിനിമയിലെ ഗുഡ്മോർണ്ണിങ്ങ് എന്ന ഗാനം

  • @smijithlallal3589
    @smijithlallal3589 2 ปีที่แล้ว +2

    സത്യമേവ ജയതെ സിനിമയിൽ സുരേഷേട്ടൻ ഒരു പാട്ട് പാടിട്ടുണ്ട്....

  • @sonusvlog4472
    @sonusvlog4472 3 ปีที่แล้ว +2

    Sidharth padiya addada addada enna song nte original version aaya bommarilu enna movie yile appudo ippudo enna songum adheham padi abhinayichathanu

  • @johnjoseph2023
    @johnjoseph2023 2 ปีที่แล้ว +1

    Madhuri❤️ndh sound

  • @cijinmd5511
    @cijinmd5511 2 ปีที่แล้ว +1

    ഷാജോൺ, പാഷണം ഷാജി ചെട്ടയിസ്

  • @anooplal4556
    @anooplal4556 3 ปีที่แล้ว +2

    Doorepoopambaram song by sureshgopi
    Kaithapoovin song by mohanlal
    Athirukakkummalayonnu by nedumudi
    Kuttanadankayalile by manichettan
    Aashichavanakashathunnu by jayasurya
    Vayadipethapullai by sivakaethikeyan
    Nee arijno melemanath mala & mohanlal
    Johny mone by Dulquar

  • @Satheeshptr
    @Satheeshptr 2 ปีที่แล้ว +2

    കൊട്ടാരക്കര ക്കടുത്തുള്ള പുത്തൂർ ആണോ?

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +3

    കാറ്റു പറഞ്ഞതും - താന്തോന്നി.
    പുതിയ മുഖം - പുതിയ മുഖം
    പ്രേമമെന്നാൽ എന്താണ് പെണ്ണെ - അമർ അക്ബർ അന്തോണി
    പ്രിത്വിരാജ് പാടിയ പാട്ടുകൾ

  • @ramachandranr468
    @ramachandranr468 3 ปีที่แล้ว +8

    kamal hassan has sung a lot

  • @mira317
    @mira317 2 ปีที่แล้ว +1

    Salman Khan, Jayaram, Suresh Gopi, Kalabhavan Mani, Kamal Hassan ivar ok paadiyitundu

  • @ansaskk7031
    @ansaskk7031 2 ปีที่แล้ว +1

    ആൻഡ്രിയ ❤

  • @annliyamanu4241
    @annliyamanu4241 3 ปีที่แล้ว +1

    Eniyum undu kure per jayaram

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 3 ปีที่แล้ว +1

    Sidhardh❤️Santhosh subramanyam♥️

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +2

    ഒരു മഞ്ഞക്കിളികൂട് - ഹാപ്പി ഹസ്ബൻഡ്സ്
    കരിമിഴി ചേലുള്ള - മസാല റിപ്പബ്ലിക്ക്
    പ്രേമമെന്താൽ എന്താണ് - അമർ അക്ബർ
    ഇന്ദ്രജിത് പാടിയ പാട്ടുകൾ.

  • @miniashok9454
    @miniashok9454 3 ปีที่แล้ว +1

    Suriya annan
    ek dho then ❤❤❤🔥🔥

  • @aneeshrs8539
    @aneeshrs8539 2 ปีที่แล้ว +1

    kamal hassan??????????

  • @aneeshayyappan8884
    @aneeshayyappan8884 3 ปีที่แล้ว +1

    Vijay ❤️❤️❤️❤️❤️

  • @anands993
    @anands993 2 ปีที่แล้ว

    vijay sir💖

  • @samebenezer2926
    @samebenezer2926 2 ปีที่แล้ว +6

    കൃഷ്ണചന്ദ്രൻ, വേണു നാഗവള്ളി എന്നിവർ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. അവരെ വിട്ടുകളഞ്ഞതു ശരിയായില്ല

    • @sskkvatakara5828
      @sskkvatakara5828 2 ปีที่แล้ว

      Krisnachandra olrady pinnani gaayakan anu

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +2

    👌👌👌

  • @harisalankar
    @harisalankar 3 ปีที่แล้ว +1

    Balachandramenon krishnagopalakrishna Enna chithrathil Manoj k jayanu vendi padiyittund

  • @nidheeshnidhi4112
    @nidheeshnidhi4112 2 ปีที่แล้ว +1

    മണി ചേട്ടൻ എവിടെ മോനെ ദിനേശാ

  • @jithinkt2370
    @jithinkt2370 3 ปีที่แล้ว

    Ashokan👌🏻👌🏻

  • @samuraigamingz.4317
    @samuraigamingz.4317 3 ปีที่แล้ว +2

    Suresh gopi is a singer

  • @manudinakaran723
    @manudinakaran723 3 ปีที่แล้ว

    Salmaan Khan , main hoon hero
    Unni Mukundan ee nilavariyaathe
    Jayasurya, (kure ind athkond eduth parayunnilla)
    SPB kure padangalil paadi abhinayichittund, especially Kaadhalan enna padathile paatt
    Kamal Hasan tevar makan movie
    Dileep, Jayaram okke paadittund
    Vineeth Sreenivasan

  • @Saleenarasheed
    @Saleenarasheed 2 ปีที่แล้ว

    ഷാരുക്കിന്റെ നായിക അതിൽ ഐശ്വര്യറയി ആണ്, പ്രിയ ഗിൽ സഹോദരി ആയിട്ടാണ്

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +2

      No. ഐശ്വര്യ സഹോദരി ആയിട്ടാണ്. പ്രിയയാണ് നായിക

    • @iamvysakh
      @iamvysakh 2 ปีที่แล้ว +1

      aaaa best... chettan adyam cinema kaanu

    • @lostlove3392
      @lostlove3392 ปีที่แล้ว

      Thaan oru Muslim aayondu thannikku angene thonnunatha. Aishwarya Rai aannu sahodari athil.

  • @sandrasandra.t.s8520
    @sandrasandra.t.s8520 3 ปีที่แล้ว

    srk uyire🥰🥰😘😘😘😘

  • @jithinkt2370
    @jithinkt2370 3 ปีที่แล้ว

    കഥാ നായകൻ.. good morning song

  • @DasDas-nj1uv
    @DasDas-nj1uv 2 หลายเดือนก่อน

    അമീർ ഖാന്റെ പാട്ടു nalla resamund

  • @vineethv2522
    @vineethv2522 2 ปีที่แล้ว

    സ്ഥലപ്പേര് വഴുന്നേ നാടൻ പാട്ടുകൾ ഒന്ന് സെറ്റ് ആക്കാമോ

  • @sajithkrishna9672
    @sajithkrishna9672 3 ปีที่แล้ว

    mazhayathu munpu.movie music diractor.revindran master..pallaavoor dhevanarayanan

  • @abideintheoasis123
    @abideintheoasis123 3 ปีที่แล้ว +1

    കലാഭവൻ മണി
    അപർണ ബാലമുരളി
    വസുന്ദര ദാസ്
    നിത്യ മേനോൻ
    ഭീമൻ രഘു
    നസ്രിയ
    മനോജ്‌ കെ ജയൻ
    ഇന്ദ്രജിത്
    ജയസൂര്യ
    കലാഭവൻ ഷാജോൺ
    മഞ്ജു വാര്യർ
    നാദിർഷാ
    സൂഫിയും സുജാതയും മൂവി actress

  • @asokanb8140
    @asokanb8140 2 ปีที่แล้ว

    👍👍👍👍

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 3 ปีที่แล้ว +2

    T r ചിമ്പു എത്ര പാട്ടുകൾ പടിയിരിക്കുന്നു അതു മാത്ര മല്ല ചിന്നുവിന്റെ അച്ഛനും ഒരുപാട് പടുകൾ പടിയിടുണ്ട് പിന്നെ തല അജിത് ധനുഷ് സൂര്യ ശിവ കാർത്തിക് പിന്നെ അങ്ങനെ ഒരുപാട് പേർ ഇപ്പോൾ ഒന്നും ഓർമയിൽ വരുന്നില്ല സോറി

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว

    കണ്ണാടി പുഴയിലെ (സലാം കശ്മീർ ) - ജയറാം
    മേലെ പൂപ്പമ്പരം (പൈലറ്റസ് )- സുരേഷ്‌ഗോപി

  • @coffeethakatha1097
    @coffeethakatha1097 2 ปีที่แล้ว

    മൈഥിലി, നസ്രിയ,നിത്യ മേനോൻ, മഞ്ജു വാര്യർ, കാവ്യ മാധവൻ, അനന്യ ,അപർണ ബാലമുരളി, ഭാമ, ശ്വേത മേനോൻ, ശ്രീലത നമ്പൂതിരി, KPSC ലളിത, സുകുമാരി,ജയസൂര്യ, ബിജു മേനോൻ,ശ്രീനാഥ് ഭാസി, ഉണ്ണി മുകുന്ദൻ,മുരളി ഗോപി, വിനീത് ശ്രീനിവാസൻ , നാതിർഷ, അബി, നെടുമുടി വേണു, DQ, അടൂർ ഭാസി,പ്രഭു ദേവ ,വിക്രം.....etc etc

  • @jitheshvava6435
    @jitheshvava6435 ปีที่แล้ว

    സുരേഷ് ഗോപി ,ജയറാം, ദിലീപ് തുടങ്ങിയവരും പാടിയിട്ടുണ്ട്.

  • @ashokpg7865
    @ashokpg7865 3 ปีที่แล้ว +1

    😁😁😁🤩🤩

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +8

    ആറ്റുമാണൽ പായയിൽ = ലാൽ A10
    വടക്ക് വടക്ക് കൊട്ടണ കൊട്ടണ =,രാജു a10
    നാരങ്ങ മുട്ടായി നാരങ്ങ മുട്ടായി (2021) = പേട്ടൻ 😁

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 3 ปีที่แล้ว +1

    സുരേഷ് ഗോപി

  • @ismndm
    @ismndm 3 ปีที่แล้ว +1

    Where is king Manichettan

  • @jeevanvalakathu928
    @jeevanvalakathu928 ปีที่แล้ว

    ചിമ്പു വിജയ്ക്കു വേണ്ടി പാടിയത്

  • @sajik9657
    @sajik9657 3 ปีที่แล้ว +1

    നടൻ മോഹൻ പാടിയ പാട്ട് കൾ കേട്ട് നോക്കു

  • @lijuphilip2574
    @lijuphilip2574 ปีที่แล้ว

    ലാലെട്ടൻടെ അണ്ണാരക്കണ്ണാ വാ കൈതപൂവിൻ

  • @saneeshks9316
    @saneeshks9316 3 ปีที่แล้ว

    ഒരുപാട് ഇഷ്ടപ്പെട്ടു 💕 വീഡിയോ

  • @nisampoovathingal26
    @nisampoovathingal26 2 ปีที่แล้ว

    എന്തായാലും സന്തോഷ് പണ്ഡിറ്റ് അടുത്ത് വരില്ലല്ലോ

  • @phygicartnetworker9430
    @phygicartnetworker9430 2 ปีที่แล้ว

    Dulquer
    Suriya

  • @sherinsworld6515
    @sherinsworld6515 3 ปีที่แล้ว +2

    Abinayikkaan maathramalla ellaavarkkum paadaan ariyaam

  • @afeeshemi7100
    @afeeshemi7100 2 ปีที่แล้ว +1

    അപർണ ബാല മുരളി

  • @manojvadavat4181
    @manojvadavat4181 3 ปีที่แล้ว +1

    Daddy mummy

  • @gulabi8962
    @gulabi8962 3 ปีที่แล้ว

    Ivarokke pado arinjilla 😨😨😨😨😨😨😨😨😨😨😨😨😨😨😨😨 aryuchadinni✋✋✋👋✋ rendu kayilla illangil tozhuna 2kayittene

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 3 ปีที่แล้ว +1

    മണി

  • @shafipa6197
    @shafipa6197 3 ปีที่แล้ว

    Jayaram

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 3 ปีที่แล้ว +1

    ദിലീപ് അശോകൻ അബി ഇന്ദ്രൻസ്