Maruti Suzuki Alto K10 LXI Detailed Malayalam Review // Price //, EMI // Features // മലയാളത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2022
  • FOR MORE DETAILS
    PLZ CONTACT
    AKASH : ️9⃣6️⃣ 0️⃣5️⃣️ 0⃣6️⃣️ 3️⃣8️⃣ 3️⃣9️⃣
    KANNAN : 9️⃣7️⃣ 4️⃣5️⃣ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣
    RAHUL : 9️⃣7️⃣ 4️⃣7️⃣ 4️⃣7️⃣ 6️⃣2️⃣ 3️⃣4️⃣
    =============================================
  • บันเทิง

ความคิดเห็น • 55

  • @rajeshrajan1334
    @rajeshrajan1334 ปีที่แล้ว +46

    ഇത്രയും വിലകൊടുത്ത് ഈ വണ്ടിയൊക്കെ വാങ്ങുന്നതിലും ഭേദം അത്യാവശ്യം കുഴപ്പമില്ലാത്ത സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുന്നതാണ് അത്യാവശ്യം ഫീച്ചേഴ്സ് കിട്ടും

    • @SusobhVlogs4
      @SusobhVlogs4 ปีที่แล้ว +8

      പുതിയ വണ്ടി വാങ്ങുന്ന ഫീൽ അതൊന്നു വേറെ തന്നെയാണ്

    • @amaljoe367
      @amaljoe367 ปีที่แล้ว +12

      Second hand വണ്ടി വാങ്ങുന്നത് ഒരു തലവേദന ആണ്. ഇടിച്ച വണ്ടി ആണോ, വെള്ളം കേറിയ വണ്ടി ആണോ, condition നല്ലതാണോ എന്തൊക്കെ നോക്കിയാണ്

    • @akhilan773
      @akhilan773 ปีที่แล้ว +1

      @@SusobhVlogs4 feel kurach koodi pokum

    • @R.N.MEDIAS
      @R.N.MEDIAS ปีที่แล้ว

      No alto 800 ❤️❤️❤️

    • @vineesh5354
      @vineesh5354 9 หลายเดือนก่อน +2

      Second hand വണ്ടി ലോൺ എടുക്കുകയാണെങ്കിൽ intrest പുതിയ വണ്ടിയെക്കാളും ഡബിൾ ആണ്

  • @saravanakumars4405
    @saravanakumars4405 ปีที่แล้ว +1

    Pazaya Alto kku lxi ilum front 2 door power window undaayirunnu... Ipol ulla alto vila kooti features oke kurakunnu.... Ee avasta aayal iniyum kurachu divasam kaziyumbol spare wheel, alternative key okke extra fittings il optional aakiyaanum saadyada undu

  • @gopikrishnankp
    @gopikrishnankp ปีที่แล้ว

    Ethe strategically move ane maruthi Dey basic car ntay price hike cheythe , premium akukayane. Other models ntay price eny gradually kuttum. Tata already did this for Tiago.

  • @jithujames6614
    @jithujames6614 ปีที่แล้ว +1

    Bro Alto old model review cheyyane

  • @shafeezmohd800
    @shafeezmohd800 ปีที่แล้ว +1

    Grand vitara review eppo verum

  • @noushadnoushi8692
    @noushadnoushi8692 ปีที่แล้ว +16

    ഈ വണ്ടി ക്ലച്ച്‌ പിടിക്കും എന്നു തൊന്നുന്നില്ല കുറച്ച്‌ കൂടി പൈസ കൊടുത്താൽ Wagoner കിട്ടും അതാണു ബെസ്റ്റ്‌ option 👍👍

    • @mohammedfahiz7322
      @mohammedfahiz7322 ปีที่แล้ว

      ക്ലച് ഓക്കേ അടിപൊളി ആണ് but ബോഡി ഒട്ടും പോരാ 🤪🤪🤪

  • @martinmohan5614
    @martinmohan5614 ปีที่แล้ว

    Hi vishakh
    Cng കൊല്ലം തു ഉണ്ടെന്ന് അറിയാം..... എപ്പോഴും stock ഉണ്ടോ..... പെട്രോൾ വില അധികം.....

  • @binilsibichen2349
    @binilsibichen2349 ปีที่แล้ว +1

    Celtos 2022 review cheyy

  • @TorQueonroad4600
    @TorQueonroad4600 3 หลายเดือนก่อน

    നമുക്ക് സാദാരണക്കാർക്ക് ഇതല്ലേ വാങ്ങാൻ പറ്റു i love alto🥰❤️

  • @balurangaraj9846
    @balurangaraj9846 ปีที่แล้ว +5

    വില കൂടുതലാണ്........ Ignis നല്ല ഡിസ്‌കൗണ്ടിൽ കിട്ടും ഈ സമയത്തു

  • @saravanakumars4405
    @saravanakumars4405 ปีที่แล้ว

    Fog lamp slot polum illa... Kaasu undengilum fog lamp add cheyenda ennu company vichaarichu kaanum

  • @Bodybuilding_Freak
    @Bodybuilding_Freak ปีที่แล้ว +1

    2021 ഫെബ്രുവരിയിലാണ് ഞാൻ 7.60 നു ബാലെനോ ഡെൽറ്റ വാരിയന്റ് വാങ്ങിയത്..ഒരു വിധം പ്രീമിയം സൗകര്യങ്ങൾ ഒക്കെ ഉണ്ട്‌. ഇപ്പൊ ആൾട്ടോ lxi ക് ഒക്കെ 5.5 ലക്ഷം എന്ന് കേൾക്കുമ്പോ എന്റെ കാശ് മുടക്കിയത് നഷ്ടമില്ല എന്ന് തോന്നിപോകുന്നു 😂

  • @devarajanunnikrishnan1032
    @devarajanunnikrishnan1032 7 หลายเดือนก่อน

    Alto 800 pole alla idu athyavashyam leg space, boot space , style,engine power indu
    Alto ennu Peru kettu cheriyavandi ayi tonanda..

  • @kunjonvv861
    @kunjonvv861 ปีที่แล้ว

    Std price എത്ര ആണ് bro

  • @muhsin2014
    @muhsin2014 ปีที่แล้ว

    How many speakers in this car

  • @muhammedansari3456
    @muhammedansari3456 ปีที่แล้ว

    Katta വെയ്റ്റിംഗ് ആയിരുന്നു bro

  • @sarunk3609
    @sarunk3609 ปีที่แล้ว

    Finally 800cc engine discontinued.ruled 40 years 👍🏻. That means alto k10 will be the starting model of MS . Current alto 800cc discontinued.

  • @irsha6235
    @irsha6235 ปีที่แล้ว

    Standerd model l ac und cheto

  • @bineefri9632
    @bineefri9632 6 หลายเดือนก่อน

  • @sarathkv5620
    @sarathkv5620 ปีที่แล้ว +6

    ഇ മോഡൽ പൊട്ടി റോഡിൽ ഇത്‌ കാണുന്നെ ഇല്ലല്ലോ

  • @Charlie78376
    @Charlie78376 ปีที่แล้ว +1

    Price kooduthal aanu

  • @NSK1127
    @NSK1127 6 หลายเดือนก่อน

    Standard variant നേരത്തേയും ഉണ്ടായിരുന്നു

  • @vineesh321
    @vineesh321 ปีที่แล้ว +4

    ഇതിലും നല്ലത് പഴയ ആൾട്ടോ ആണ്

  • @SHAJAHAN82
    @SHAJAHAN82 ปีที่แล้ว

    Back seat ൽ ഇരിക്കുന്നവർക്കു hand grip കൊടുക്കുന്നില്ല.... Cost cutting...... ദാരിദ്ര്യം

  • @amaresh.b3453
    @amaresh.b3453 ปีที่แล้ว

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @jerin4053
    @jerin4053 5 หลายเดือนก่อน

    Nalla vandi aaaaanu

  • @Amarnath2k2
    @Amarnath2k2 ปีที่แล้ว +2

    800 better,ith 😂

  • @prithviraj1544
    @prithviraj1544 ปีที่แล้ว +5

    ഇത് പോയി നോക്കി. Alto 800 vxi ബുക്ക്‌ ചെയ്തു പോന്നു. 🤷‍♂️

    • @saravanakumars4405
      @saravanakumars4405 ปีที่แล้ว

      Why ?

    • @muneerchembayil274
      @muneerchembayil274 ปีที่แล้ว

      ഞാൻ അതു എടുത്തു മുത്തേ 🥰🥰

    • @SusobhVlogs4
      @SusobhVlogs4 ปีที่แล้ว

      800 cc എടുക്കരുത് ഫുൾ ആളെ വച്ചു ac ഇട്ടു കയറ്റം കയറില്ല. കൂടാതെ മൈലേജ്ഉം 20 നു താഴെ ഉള്ളൂ. Alto k10 1000 cc ആണ്. മൈലേജ് 24 കിലോമീറ്ററും. ഏത് കയറ്റവും ഫുൾ ആളെ വച്ചു ac ഇട്ടു കയറും

    • @oruindian981
      @oruindian981 ปีที่แล้ว

      @@SusobhVlogs4 ok... Njan waganor.. 1000 cc 1200 c vech.. Kayattam. Keri.. Nokki valiya vetiyasam ellalum... Ac edumpo.. 1200 kurqch kalu koduta.. Puliya... But.. 800cc.. 1000cc correct annu... Bro paranjath...

    • @SusobhVlogs4
      @SusobhVlogs4 ปีที่แล้ว

      @@oruindian981 good.cc മാത്രം നോക്കി വണ്ടി എടുക്കുമ്പോൾ വണ്ടിയുടെ വലിപ്പം കൂടി ശ്രെദ്ദിക്കാൻ നോക്കണം.altok 1000 നല്ലതാണ് vaganar ഒന്നുകൂടി ഭാരം കൂടിയ വണ്ടി ആയതുകൊണ്ട് 1200 cc തന്നെ വേണം. വണ്ടി വാങ്ങുമ്പോൾ ഈ കാര്യങ്ങൾ നോക്കണം. അതുപോലെ വലിവ് കുറവ് ഉള്ള ഒരു വണ്ടിയാണ് triber

  • @jayeshmp9512
    @jayeshmp9512 ปีที่แล้ว

    വില. കുടുതലാണ്😌😌

  • @vishakhp9955
    @vishakhp9955 ปีที่แล้ว +1

    പിറകിൽ പവർ വിൻഡോ ഇല്ല 😬😬😬😬😬😬

    • @rajeshrajan1334
      @rajeshrajan1334 ปีที่แล้ว

      മുന്നിലും ഇല്ല

  • @pravee1941
    @pravee1941 ปีที่แล้ว +1

    ഈ വണ്ടി പൊളിഞ്ഞു പോയി.. മാരുതി നൈസായിട്ട് ഒന്ന്ആളുകളെ മൂഞ്ചിക്കാമെന്നു വച്ചതാ... ഒത്തില്ല 🤣

  • @raisalkp8695
    @raisalkp8695 ปีที่แล้ว +1

    വില കുറവാ ബായ് ഒരു 10 ലക്ഷം വേണം എങ്കിൽ വാങ്ങാ 😏

  • @sreelekshmim7949
    @sreelekshmim7949 ปีที่แล้ว

    Poor poor vehicle but high price

  • @bobbybobbymarthandam9541
    @bobbybobbymarthandam9541 ปีที่แล้ว +1

    വില 😝😝

  • @muhammad3832
    @muhammad3832 ปีที่แล้ว +1

    പഴയ ഓൾട്ടോ K10 കമ്പനി നിർത്തിയത് ഇപ്പഴും ഷോറൂമിൽ ഉണ്ടന്നാണോ താങ്കൾ പറ
    യുന്നത്
    അങ്ങനെ വാരാൻ ഒരു വഴിയും ഇല്ല

    • @adarsha.k9412
      @adarsha.k9412 ปีที่แล้ว

      K10 അല്ല,വെറും Alto

    • @muhammad3832
      @muhammad3832 ปีที่แล้ว

      @@adarsha.k9412 ആൾട്ടേ800 എല്ലാ ഷോറൂമിലും അവൈലബിൾ ആണന്ന് എല്ലാവർക്കും അറിയുന്നതല്ലേ
      അത് എടുത്ത് പറയുന്നതിൽ എന്താ പ്രസക്തി

    • @adarsha.k9412
      @adarsha.k9412 ปีที่แล้ว

      @@muhammad3832 ഇത് Alto ൻ്റെ upgrade version അല്ലേ അപ്പോൾ പഴയ Alto um ഇപ്പോൾ sals ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്

  • @tinytech6160
    @tinytech6160 ปีที่แล้ว

    Spresso LXI എടുക്കുന്ന കാര്യം പറയുമ്പോൾ sho റൂം കർ ഓഫർ. ഇല്ല എന്നാണ് പറയുന്നത്