ബല്ലാത്ത ജാതി..... ഞമ്മളെ മുമ്പിൽ വെച്ചിട്ട് പ്ലേറ്റ് വടിച്ചു തിന്നുന്നു..... നല്ല കൊതി വിട്ടിട്ടുണ്ട് ട്ടൊ പാത്തു.... നാട്ടിൽ ഒരു ചക്ക കിട്ടാൻ കൊതിച്ചു നിക്കുമ്പോ....❤😂😂
👉തിന്നുക ആണെങ്കിൽ ഇതുപോലെ തിന്നണം🙆🙆🙆😛😛. ഒരു ഫോണും വെച്ചു കെട്ടി കുറച്ചു 💋ലിപ്സ്റ്റിക്കും💋 ഇട്ട് തൊട്ടു കൂട്ടുന്ന പരിപാടികൾ കണ്ടു മടുത്തു😞. 💤💤💤💤🗣️എന്താ പറയുക. പാത്തു തിന്നുന്നത് പോലെ ആണ് ശരിക്കും പലരും തിന്നുക. പക്ഷെ വീഡിയോ ചെയ്യുമ്പോൾ വലിയ ജാഡ ആയിരിക്കും. 🏆🎖️ഇത് നന്നായിട്ടുണ്ട്🎖️🏆 ആവശ്യം ആണെങ്കിൽ ഇത് മൂന്നുനേരം കഴിക്കുക(പലർക്കും കൊതി മൂത്തിട്ടുണ്ടാവും)💊💊💊💊💊💊💊💊💊👍👍👌👌🙏
വായിൽ വെള്ളം വരുന്നു പാത്തു👍👍👍😁😁😁
😜🤣🤣
ഇക്കൊല്ലം ചക്ക കിട്ടീട്ടില്ല ഇടിച്ചക്ക മാത്രം കഴിച്ചു.... ചക്ക കഴിക്കാൻ തോനുന്നു ഇത് കാണുമ്പോൾ 😘
🥰❤️❤️😊
പാത്തു കുട്ടി സൂപ്പർ ❤❤❤
ഇത് കാണുമ്പോൾ ചക്ക തിന്നാൻ കൊതിയാകുന്നു🤤
😜😃😃
പാത്തൂ എന്നാലും നി ഒരു സംഭവം തന്നെ🙏🙏🙏
🤪😂
ഒട്ടും അഹങ്കാരം ഇല്ലാത്ത പാത്തു 🥰🥰🥰
😍❤️❤️❤️
വലത് കൈ കൊണ്ട് തന്നെ പപ്പടവും കഴിക്ക് ന്റെ പാത്തു 🤦♀️
Alla paathu ,chakka kandappo chavakkan marannaa,orotta vizhungalaaa😅. mashaallah 😅
😂🤪
കൊതിപ്പിക്കല്ല കുരിപ്പേ 😂😂😂
😜🤣🤣
പാത്തു വല്ലാത്ത ജാതി 😂😂😂
😂😂🤪
നോമ്പുമായിട്ട് കൊതിപ്പിക്കുവാണോ പാത്തു
😂😂😂
കുരിപ്പേ,,, എല്ലാവരുടെയും കൊതി പിടിച്ച് നിനക്ക് ദഹനക്കേട് വരട്ടേ,നിന്നാണെ സത്യം.❤❤❤❤😋😋😋😋
😜🤣🤣🤣
2:53 😅😅
ഇങ്ങനെ കൊതിപ്പിക്കല്ലേ എന്റെ ദുബായ് പാത്തു 👍👍👍🌹👌👌👌
Entha paathu eyaalu poliya ❤
പാത്തൂന് കൊതി കിട്ടും കേട്ടോ 😂
😜😂😂
ബായിന് ബെള്ളം ബന്നു...
😂😂😂❤❤❤
ഡെയ്ലി വീഡിയോ ചെയ്തുടെ 😂😂😂🥰🥰🥰
Try ചെയ്യാം 👍
😂😂😂 എന്തേലും വിഷമം വരുമ്പോ നിങ്ങളെ വീഡിയോ കണ്ട് ചിരിക്കും ഒരുപാട് 🤣
മനസ്സെന്നും സന്തോഷത്തോടെ ഇരിക്കട്ടെ 😍🥰❤️❤️
@@dubaipathu thankyouu iththa ✨🥰
ബല്ലാത്ത ജാതി..... ഞമ്മളെ മുമ്പിൽ വെച്ചിട്ട് പ്ലേറ്റ് വടിച്ചു തിന്നുന്നു..... നല്ല കൊതി വിട്ടിട്ടുണ്ട് ട്ടൊ പാത്തു.... നാട്ടിൽ ഒരു ചക്ക കിട്ടാൻ കൊതിച്ചു നിക്കുമ്പോ....❤😂😂
ഇങ്ങക്ക് നല്ലൊരു ചക്ക കിട്ടട്ടെ, കിട്ടിയാൽ എന്നെ അറിയിക്കാൻ മറക്കല്ലേ 🥰
അറിയിക്കട്ടോ..... പാത്തു....
@@dubaipathu
കേറ്റുന്ന കേറ്റ് നോക്ക് 😂
😂😂😂
കൊട്ടും പൊട്ടിയിട്ടിട്ട് ചക്കര വെക്കണം😂
കരിമീൻ പാത്തൂ😂😂
😜🤣🤣
ഇത് കണ്ടിട്ടു കൊതിയാവത്തവർ undavilla
mm
Poli👍👍ente 2 kunnumakkalk ningale videos ishtamaa epozhum kaanum ❤
വളരെ സന്തോഷം 🥰😍❤️❤️❤️
എൻെറ പാത്തൂ....
നിന്നെ സമ്മതിച്ചിരിക്കുന്നു..
കണ്ണൂർ.
❤️❤️❤️
സൗണ്ട് ഇല്ലാതെ കഴിച്ചാൽ നന്നായി രുന്നു
ചക്ക പ്ലെയ്റ്റ് കാലിയായി എന്റെ പത്തിൽ പ്ലെയ്റ്റും ആദ്യമയാണ് വടിച്ചു 😍അപ്പൊ തിന്നുമ്പോൾ പാത്തൂന്റെ വീഡിയോ കണ്ടാൽ മതി 🥰
Thanks dear🤪😂
പത്തു തിന്നത് കാണാൻ നല്ല രസമാണ്
നല്ല കൊതി ഉണ്ടാകും പത്തു
Thank you❤️
കൺട്രോൾ പോയി 🤤🤤
😂🤪
അച്ചാറ് നക്കി നക്കി തിന്നാല്ലേ ചക്ക പാത്തോ😅
😂
ചക്കപ്പോത്തെ... ന്നോ.. പാവം പാത്തൂത 😭
ബല്ലാത്ത ലഘൂകരിക്കൽ 😂😂😂
😂🤪
Vayaru pandaradangu ketta pattu chakka pathu.❤❤❤
😂❤️
Eniku ninne bayangara isstta pathu mole ninte praogaram eppalum kanum ninte Kali kanan
പത്തു കൊതി കുടും 👌😀😀
🤣🤣
ഇടത് കൈ കൊണ്ട് പപ്പടം കഴിക്കല്ലെ പാത്തു ട്ടി
😋😋
I like your talk
ഇയാളെ സ്ലാങ് ഇഷ്ടയൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടോ ഞാനും ഒരു കണ്ണൂർക്കാരിയാണ് പയ്യന്നൂർ ariyumoo😂❤ നിങ്ങളെ കാണുമ്പോഴേ ചിരി വരും മോളെ പൊളിയാണ്
പയ്യന്നൂർ അറിയാം 😍🥰🥰
Ente paathu ..
എന്റെ പാത്തു എന്നെ കൊതിപ്പിച്ചു 😢😢😢😢എനിക്ക് ചക്ക തിന്നാൻ ആഗ്രഹം 😂😂😂😂
5 കൊല്ലത്തിനു ശേഷമാണു ചേച്ചി ഞാനീ ചക്ക തിന്നുന്നത് 🥰🥰
ആണോ
2 divasamayi Chakka kootanum vendi kath nikan thodangeet 😂
🥰🥰🤪🤪🤪
@@dubaipathu njangal ivide chakka vekumpol nalla fish mulakittathum ozhichan kazhikar..adipoli tastan...ini chakka kitumpol angine onn kazhich nokannamto paathuuuu😊❤️🤝
വീഡിയോ എടുക്കുന്ന ആളെ സമതികണം. ചക്കെ വിളിക്കുമ്പോ ചക്ക വിളികേൾക്കുന്നുടോ 😂😂😂
😂😂😂
ഈ കുരി പ്പ് എല്ലാവരു ടേയും കൊതി മേഡറ ക്കും
Ende rasaa kanan... Super kanniyum chakkayum thinnan kodiyayi
🥰🥰😂
പത്തു പെരും തീത്ത ആണല്ലോ
ഇവിടെ ഭരിക്കുകയില്ല
Koree edkknnilaaa nalem koody bendyethallee😂😂😂
വായിൽ വെള്ളം വന്നു 😃
😜🤣🤣🤣🤣
😋😊
ശരിക്കും വായയിൽ വെള്ളം വന്നൂട്ട....... ചക്ക അപ്പുറത്തെ പറമ്പിൽ നിന്നും പോയി ഇടട്ടേ....... എന്നിട്ടേയുള് കാര്യം
😜
ചക്കച്ചി പാത്തൂ ചക്കകുരു തിന്നല്ല സൂപ്പർ വളി വരും😂❤
🤣🤣
@@dubaipathu ചിരിക്കല്ല കുരിപ്പെ കാര്യം പഞ്ഞതാ
അടുത്ത വീഡിയോ അതായിരിക്കും
എന്റെ പാത്തുമ്മ.. എന്നെ കൊല്ല്.. 😊😊..
😜🤣🤣
കുരിപ്പ്.. എന്റെ വായിന്നു ബെള്ളം ബന്നിറ്റ് നിക്കകള്ളിയില്ല... പോയിറ്റ് പ്ലാവിൽ ഇണ്ടോ നോക്കട്ട് 🤣
😂😂🤪
😂😂
😂😂
സൂപ്പർ
❤❤❤❤❤
Chakka thinnunna video wait cheyyenu, kashicha feel kitti😂❤
🥰🥰🥰🥰
ഇത് പണ്ടാരോ പറഞ്ഞത് പോലൊരു സാധനം ഈ നോമ്പ് കാലത്ത് ഞമ്മളെ ഇങ്ങനെ കൊതിപ്പിച് ഇന്റെ പാത്തു ഞാൻ തോറ്റു നിങ്ങളെ കൊണ്ട്
പാത്തു 😋😋😋
🥰❤️❤️
ഇത് മൂയ്മൻ പാത്തൂന് തിന്നാനാ? ൻറമ്മോ!
😂😂🤪
ഇവിടെ പയം ചക്കിയാണുള്ളത്
❤
അടിപൊളി
Wow
Ante bayil ballombannu pathoooo😢😢😢😢😅
😜🤣🤣🤣
❤😅😅😅
Day in lif cheyyo
ചക്കകുരുവും പരിപ്പും കൊള്ളിയും കൂടി വെച്ച് കറി വെച്ച് കഴിച്ചാൽ സൂപ്പർ ആണ് 💪
❤❤❤🥰
Chakka enikum venam❤
അയ്യോ തീർന്നല്ലോ🤪
😂😂😂😂😂😂😂😂😂😂😂😂
Hi
Karimeen paathoooooo😂
😅😅
🤣❤️🤣🤣🤣🤣🤣
Super pathu orupad istan njn abudabila
😍❤️❤️❤️
ഹായ് പത്തു സുഖമാണോ
എല്ലാപ്പാ... കരിമീൻ ഏട്ന്നാ കിട്ടിയേ.... കാട്ടമ്പള്ളിപോയെൽ ന്നാണോ... ഗ്രഹണി 😃😂😂😅😅
ഒറ്റക്ക് അടിച്ചോ... നമ്മെളെയൊന്നും ബിളിക്കേണ്ട
എന്ത് കാട്ടാമ്പള്ളി🤪സഫാരിമാളിൽ നിന്നും വാങ്ങി😂
@@dubaipathu 😂😂😂അതു കലക്കിപത്തൂ 👌👌👌👍💕
😂🥰
സൂപ്പർ yummy
adipoli ummmm😋
🤪😂
കരിമീൻ പാത്തു ചക്ക പാത്തു മാഷാ അള്ളാ
😍🥰🥰🥰❤❤❤❤❤
😍❤️❤️
Enty pathu sammathikkanam thanny
Thanks🥰
❤❤❤❤❤❤❤😂
എന്തൊക്കെയുണ്ട് വിശേഷങ്ങൾ
❤❤
Pathuuuuu❤
❤❤
Nd pathu pashuvano etra ochathil kazikne
Kothikoodum ktto
Naale vivaramariyum😂
😂😂🤪
pathu njan innu ajman fish marketil poyi i saw that uncle in your video one two uncle was there right i saw them there😁
Sarikum kando ennit avarod chodicho 😂
ella njan chrichu eniku samsarikunnu unde and ask about pathu but didnt get chance@@dubaipathu
👉തിന്നുക ആണെങ്കിൽ ഇതുപോലെ തിന്നണം🙆🙆🙆😛😛. ഒരു ഫോണും വെച്ചു കെട്ടി കുറച്ചു 💋ലിപ്സ്റ്റിക്കും💋 ഇട്ട് തൊട്ടു കൂട്ടുന്ന പരിപാടികൾ കണ്ടു മടുത്തു😞. 💤💤💤💤🗣️എന്താ പറയുക. പാത്തു തിന്നുന്നത് പോലെ ആണ് ശരിക്കും പലരും തിന്നുക. പക്ഷെ വീഡിയോ ചെയ്യുമ്പോൾ വലിയ ജാഡ ആയിരിക്കും. 🏆🎖️ഇത് നന്നായിട്ടുണ്ട്🎖️🏆 ആവശ്യം ആണെങ്കിൽ ഇത് മൂന്നുനേരം കഴിക്കുക(പലർക്കും കൊതി മൂത്തിട്ടുണ്ടാവും)💊💊💊💊💊💊💊💊💊👍👍👌👌🙏
🤪😂😂🤪
Balale vayeen vellam bernn😢😢
😜🤣🤣
ഇങ്ങനെ തിന്നാൻ തുടങ്ങിയാൽ നീ ചകപോത്തുപോലെ ആകും
🤔🤪
Vayil vellam vannu
😂🤪
Athinnte
ഞാൻ കാണുർ കാരിയ് യാണ് 😅😅😅
🥰😂
Molk kodthille
🤣🤣🤣
Nombille atho nomb murichitt kazhikkunnathanp
അത്താഴം ആണ്🥰
Beyar nombalo ahum patuu
Kothi kittum urappa🤤
🤣🤣🤣
Thinnunnathinum venam oru maryada.valla atha jaadhi
😜🤣🤣🤣😊
പാത്തു നിൻറ്റെത് കയിഞ്ഞിട്ട് ആ കുട്ടികൾക്ക് വല്ലതും kitto
😂🤪
Kodiyaie pathu