നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
നമ്മുടെ channelനെ Support ചെയ്യുന്ന എല്ലാ Art Loversനും ഒരുപാടു നന്ദി... ഇനി അങ്ങോട്ട് ചെയ്യുന്ന videos കുറേകൂടി hardwork എടുത്ത് ചെയ്യാൻ ആണ് തീരുമാനം.. videosന്റെ എണ്ണത്തിൽ ചിലപ്പോൾ കുറവ് വന്നെന്നിരിക്കും പക്ഷെ നിങ്ങൾക്ക് ഉപകാരപ്രദമായ, നല്ല quality വീഡിയോസ് ആയിരിക്കും ചെയ്യുക 😊😊❤️❤️❤️❤️ എല്ലാവരുടെയും കഴിവുകൾ next level ആവട്ടെ ഇന്ന് ആശംസിക്കുന്നു 💪💪💪💪
ആകാശത്തുനിന്ന് വിരിഞ്ഞിറങ്ങുന്ന റോസപ്പു അതിൽ നിന്ന് അതിൽ നിന്ന് പുറത്തു വരുന്ന ഒരു കൈ. ഓരോ പെയിന്റിംഗ്യും ഓരോരുത്തട കാഴ്ചപ്പാടിനനുസ്സരിച്ചാണ് അവർ മനസിലാക്കുന്നതു, എന്റെ മനസ്സിൽ തോന്നിയ അർത്ഥം ഇങ്ങനെ ആണ്. ഒരു കുട്ടിയെ സംബന്ധിച്ചടറ്റോളം അവൻ അല്ലെ അവൾക്കു കിട്ടുന്ന സ്നേഹം ആണ് അവനെ ഏറ്റോം മികച്ച മനുഷ്യൻ ആക്കുനതു.ആകാശം സ്വർഗ്ഗമായും അതിൽ നിന്ന് വരുന്ന റോസും കയ്യും ആ കുട്ടിയുടെ guardians അതവ അവന്റെ മാതാപിതാക്കളുടെ സ്നേഹമായുമാണ് ഞാൻ മനസിലാക്കുനതു.
Sachin master.. താങ്കളുടെ ക്ലാസ്സും, പെയിന്റിംഗ്സും ഏറെ good and helpful ആണ്.. നിറഞ്ഞ നന്ദി...സന്തോഷം... സ്നേഹം.. ഇനിയും. നല്ല classകൾ പ്രതീക്ഷിക്കു..👌🥰🙏🤝🤝
കലക്കി ബ്രോ, ഉഗ്രൻ വീഡിയോ, ഒരുപാട് ആർട് ചാനൽ ഉണ്ടെങ്കിലും ഇതുപോലൊത്തെ ആശയങ്ങളാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഒപ്പം പറയട്ടെ, Andrew tishtcher എന്ന യൂട്യൂബർ, ആർട്ടിസ്റ് എന്നെയും വളരെയധികം സ്വാധീനിച്ചിടുണ്ട്. എങ്കിലും സച്ചിൻ നീ മുത്താണ് ❤❤❤❤❤
A single word that describes the acrylic painting 🎨" ACHAN ". gets every pain in himself to make me happy 🙌❤️ ( painting il olle murivvkgal describes his hardwork and his unrevealed pains)
Manassin enth sugam.. Njn vere etho lokath aayi.. Ohh.. Enth bhangi.. Njn 2 മാനുകൾ താടാകത്തിന് അരികിൽ നിന്ന് വെള്ളം കുടിക്കുന്ന ചിത്രം..3 മാസം വേണ്ടി വന്നു. കളിയാക്കിയവർ വരെ പറഞ്ഞു പോയി.. നല്ല ഭംഗി ഉണ്ടെന്ന്.. അന്ന് മുതൽ painting 🔥
എന്നെപ്രതി നിന്റെ തെറ്റുകൾ തുടച്ചു മാറ്റുന്ന ദൈവം ഞാൻ തന്നെ : നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല (എശയ്യ 43 : 25) സകല തെറ്റുകളും പൊറുക്കുന്ന ദൈവത്തിന്റെ പ്രതീകം ❤️🙌🏻
നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
Join in *Paid Online Art Classes* by Artist Sachin : +91 8848659548
----------------------------------------------------------------
A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9
Art Class for Kids - chatwith.io/s/5fb22e781c848
Easy Watercolour Course - wa.link/hwt6nt
Advanced Portrait Sketching course - wa.link/nsqlky
World of Colour Pencil Course - wa.link/zjr1ss
Acrylic Painting Course - chatwith.io/s/600f02f61e35f
Easy Fabric Painting Course : wa.link/3z48ys
Official Website : artistsachin.com/
Personal Instagram : instagram.com/artistsachinofficial/
Facebook : facebook.com/artistsachinofficial
Student's Instagram Page : instagram.com/aartreeofficial
#MalayalamArt #ArtistSachin
Supper
നമ്മുടെ channelനെ Support ചെയ്യുന്ന എല്ലാ Art Loversനും ഒരുപാടു നന്ദി... ഇനി അങ്ങോട്ട് ചെയ്യുന്ന videos കുറേകൂടി hardwork എടുത്ത് ചെയ്യാൻ ആണ് തീരുമാനം.. videosന്റെ എണ്ണത്തിൽ ചിലപ്പോൾ കുറവ് വന്നെന്നിരിക്കും പക്ഷെ നിങ്ങൾക്ക് ഉപകാരപ്രദമായ, നല്ല quality വീഡിയോസ് ആയിരിക്കും ചെയ്യുക 😊😊❤️❤️❤️❤️ എല്ലാവരുടെയും കഴിവുകൾ next level ആവട്ടെ ഇന്ന് ആശംസിക്കുന്നു 💪💪💪💪
😊😊🥰🥰❤❤
Bro addutha vedio apoza
♥️♥️♥️♥️
Adutha video eppozhaanennu ariyilla.. 😅 shoot cheyyanam
❤️✌️
ആകാശത്തുനിന്ന് വിരിഞ്ഞിറങ്ങുന്ന റോസപ്പു അതിൽ നിന്ന് അതിൽ നിന്ന് പുറത്തു വരുന്ന ഒരു കൈ. ഓരോ പെയിന്റിംഗ്യും ഓരോരുത്തട കാഴ്ചപ്പാടിനനുസ്സരിച്ചാണ് അവർ മനസിലാക്കുന്നതു, എന്റെ മനസ്സിൽ തോന്നിയ അർത്ഥം ഇങ്ങനെ ആണ്.
ഒരു കുട്ടിയെ സംബന്ധിച്ചടറ്റോളം അവൻ അല്ലെ അവൾക്കു കിട്ടുന്ന സ്നേഹം ആണ് അവനെ ഏറ്റോം മികച്ച മനുഷ്യൻ ആക്കുനതു.ആകാശം സ്വർഗ്ഗമായും അതിൽ നിന്ന് വരുന്ന റോസും കയ്യും ആ കുട്ടിയുടെ guardians അതവ അവന്റെ മാതാപിതാക്കളുടെ സ്നേഹമായുമാണ് ഞാൻ മനസിലാക്കുനതു.
❤️❤️❤️❤️❤️
😍😍😍😍😍😍😍😍
@@ArtistSachinofficial bro u really inspires ♥️
Wow
നല്ലോണം hard work എടുത്ത് ഒരു painting finish ചെയ്യുമ്പോ കിട്ടുന്ന സുഖം..... അത് അനുഭവിച്ചവർക്കേ മനസിലാകൂ.......😘😘
True ♥️
True words
Enikkariyaam uff.. Poliyaan... ♥️🥰
Indepth meaning പറയാൻ അറിയില്ലെങ്കിലും positive ആയ ഒരു image കണ്ട സന്തോഷം - The Guardian Angel 🧚🏼♂️
എന്റെ ഫോണിൽ നെറ്റ് ഓണാക്കി ഞാൻ ആദ്യം നോക്കുന്നത് ആർട്ട് സച്ചിൻ വീഡിയോ ഉണ്ടോന്നാണ്. 😍😍😍😍😍😍😍😍😍😍😍😍
Acrylic painting really misterios aayitt thonnunnu 😀💥
Sachin master.. താങ്കളുടെ ക്ലാസ്സും, പെയിന്റിംഗ്സും ഏറെ good and helpful ആണ്.. നിറഞ്ഞ നന്ദി...സന്തോഷം... സ്നേഹം.. ഇനിയും. നല്ല classകൾ പ്രതീക്ഷിക്കു..👌🥰🙏🤝🤝
കലക്കി ബ്രോ, ഉഗ്രൻ വീഡിയോ, ഒരുപാട് ആർട് ചാനൽ ഉണ്ടെങ്കിലും ഇതുപോലൊത്തെ ആശയങ്ങളാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഒപ്പം പറയട്ടെ, Andrew tishtcher എന്ന യൂട്യൂബർ, ആർട്ടിസ്റ് എന്നെയും വളരെയധികം സ്വാധീനിച്ചിടുണ്ട്. എങ്കിലും സച്ചിൻ നീ മുത്താണ് ❤❤❤❤❤
Sir എന്റെ ഗുരു ആണ്..
Really awesome ♥️♥️
കുറേ നാള്ന് ശേഷം sachinൻ ചേട്ടായിനെ miss ചെയ്ത feeling.. 😇
😍😍😍❤️❤️❤️
കുറെ നാളായി വീഡിയോ വരാത്തതിനാൽ സാഡ് ആയിരുന്നു
Same
Athe😪😪😪😪
Miss cheyyunnu
Chettante kalavasana uff great
റെഫെറെൻസിന് എടുത്ത ആർട്ടിസ്റ് കിടുവാണ് 🥰🥰🥰
A single word that describes the acrylic painting 🎨" ACHAN ". gets every pain in himself to make me happy 🙌❤️ ( painting il olle murivvkgal describes his hardwork and his unrevealed pains)
നല്ല വിവരണമാണ് സച്ചിന്റേത്....
Sirinte student ann.Sirinte valya fan ann❤❤.siran ente inspiration 🥰🥰.sirinte classil ninn orupad karyangal padichu.
എന്നെക്കൊണ്ട് ആവുന്ന ചെയ്തു എന്റെ രണ്ട് ഇമെയിൽ ഐഡി യിൽ നിന്ന് വീഡിയോ കണ്ടു
Varakkan agraham orupad pakshe exm karanam pattilla
Athokke orthu nadakkumbazha
Sachin chettante vedio vannath 💕🤗❤️ ee vedio kandappo onn fresh aaya pole 😇
Aa acrylic painting adipoli aayittund enikkum cheyyt nookanam enn und time kittumbol cheyyanam
Adipoli painting 💖💖💝💝
കുറേ നാളുകൾ കാത്തിരുന്നു
ഇപ്പോഴാണ് പുതിയ വീഡിയോ വന്നത്
Njingalude wedding kazhinjittundo
Beautiful...❤❤❤❤😍...I really loved that acrylic painting
Polii like very much and...
It's give me a new idea thanks bro 🔥🔥💛💚
chettoi, orupadu miss cheythu, enthayalum nalla 2 drawings ayittanu thirichuvannathu
Ith pole ulla variety videos iniyum preteeshikkunnu broo... amazing😍😍
Lock down okke aayi akke boaradikkumbo Sachin chettante videoyaan ashwasam😁😁
Thank u for your class 🌹🌹🌹🌹🌹🌹
Super vedio... Realy inspiring...... I will paint after the exams...
സൂപ്പർ പെയിന്റ്ഗ്
Manassin enth sugam.. Njn vere etho lokath aayi.. Ohh.. Enth bhangi.. Njn 2 മാനുകൾ താടാകത്തിന് അരികിൽ നിന്ന് വെള്ളം കുടിക്കുന്ന ചിത്രം..3 മാസം വേണ്ടി വന്നു. കളിയാക്കിയവർ വരെ പറഞ്ഞു പോയി.. നല്ല ഭംഗി ഉണ്ടെന്ന്.. അന്ന് മുതൽ painting 🔥
കാത്തിരുന്ന video എത്തി❤️🔥
രണ്ട് പെയിൻ്റിങ്ങും വളരെ നന്നായിട്ടുണ്ട്
Thank you
Now your vedios are enjoying💖
Nice editing brthr❤️
എന്നെപ്രതി നിന്റെ തെറ്റുകൾ തുടച്ചു മാറ്റുന്ന ദൈവം ഞാൻ തന്നെ : നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല
(എശയ്യ 43 : 25)
സകല തെറ്റുകളും പൊറുക്കുന്ന ദൈവത്തിന്റെ പ്രതീകം ❤️🙌🏻
Of course, I am fully inspeared👩🎨⚡
Paintings poliyanu 💌😇
Art and motivation vedio iniyum cheyyane😇
Best 👍 wonderful✨😍
സൂപ്പർ ചേട്ടാ 🎨❤😄
Video super aayi chetta...valare 'immersed' ayirunnu kandu full process..💖 All best..💞
Abt the acrylic painting: nammuk jeevithathil enthenklm prathisandikal undavumbol, may be ath etra nissaram aanenkil polum,nammal agrahikunnath nammale sahayikkan allenkl sprt cheyyanulla karangale thanneyan..but angane namuk aswasm pakarnu tharunnavarude kashtapadinekuricho thyagangale kuricho palapozhm orkarilla.
Ithaan enik pettenn thoniyath..... :)
Thank you sir
Sachin chetta normal paper oil painting cheyyamo
🤩😍🥰🥰❤❤ Randu paintingumm poliiayittund 🔥🔥🥰❤😍🤩
കൈ പിടിച്ച് ഉയത്തുക എല്ലാരേയും. സന്തോഷിപ്പിക്കുക. 👍👍👍🥰🥰🥰🥰🥰
Valare nannayittund paintings. Happy world reading day chetta 📚
Meaning searching 😃😃😃
Njan paint cheythond irikkumbol aan eebp video kaanunne 💖❣️
Kure naal ayii waiting ayirunnu😍😍😍😍😍😍😍😍😍😍😍
Super pictures 😍😍😍😘😘😘
Andrew tichler is a great artist his very inspiration for me
Which Palette is good pls do the video
Superb🎉🎉🎉❤❤❤
ഗംഭീരം 👌👌😊😊കലക്കി ❤❤❤
Adipoly 😍😍😍😍
super chettan super
Poli supper 😍😍😍😍😍😍😍😍😍
Super..... super......
You are different from others♡
Bro, linseed oil ethra quantityyill use cheyyannam ennulla concept vech oru detailed tutorial cheyyumo
Water colour chayyamo plz
Really nice video.. 😊👍 keep.going..
Chetooiii.. Iam your big fan🥰🔥⚡
Super sir unbelievable imagination and creativity
Very nice passion 💥❤
Supper paintings
Nice paintings 🥰🥰❤️❤️❤️
Face portrait onn kanikkamo pls water colour anne pls onn kanikanam tutorial cheyyamo pls
നിങ്ങളുടെ ചിത്രങ്ങളും അവതരണവും ഒരുപാട് ഇഷ്ടമാണ് ,ഞാനും വരക്കാറുണ്ട് എൻ്റെ ചിത്രങ്ങൾ കണ്ട് അഭിപ്രായം പറയുമോ
Really cute. I'm gonna do this 😍😍😍
This was an amazing video 🤩
I really enjoyed the video
I hope everyone enjoyed it
Waiting for more videos
Amazing ❤
Sachin Bro 👍
Hope 🙂
ADIPOLI 🔥🔥🔥❤️
Superb 💗😍
ivory sheets ine kurichu oru vid idamoooo
Guardian ellam struggle sahichaaalum
That person prove that he or she is a was a good guardian
Inspired 💎 Inspiring ⏳ Will inspire 🌌
Tqsm ☮🖤
Ohuhu water colour review please 🥺
Back with power❤💥❤💥❤💥
U r the best
4:9 , ഏത് തോട്ടിൽനിന്നാണ് കിട്ടിയത്???.,but suprrrrr video👍👍👍👍👍
Oil pastels drawing cheyamo😊
Ys
❤❤❤❤Superb
Oru doubt..
Machaante wddng kaynjttillallo..? 😌
Apo oil paintil saadharana oru landscape cheyyaan ethra samayam varum.....pinne impression style chithram varakkumo
Acrylic painting is amazing ✨️🌠
Pranayathinta puraka poye ath kittatha kuraya murivukal mathram kittiya oru aaluda kayy.appol ayal orthu kutti santhosham mathram ayyerunnu eppol murivukalum vadhanayum mathram .eth ann anik ee picture kand thonniyath. Vadhana anubavikunnavark aa manasilku
Oill painting mathramaayi padippikkumo sir
❤❤❤
Simple
Water colour pencil drawing cheyama
Super
Charcol pencil drawing cheyyo
Wow Really Awesome ❤️
14:45 അപ്പോ ബാക്കിയൊക്കെ വെറുതെയായിരുന്നോ😜❤️🔥
Hahaha 😂
@@ArtistSachinofficial 😜
Ini mudhal color pencil step by step cheyyamo plsss
low budjet ൽ ഒരു painting ചെയ്യാമോ ചേട്ടാ.
You are great chettaiiii❤
Super bro great work
Chetta big fan
Super painting ,Sir iam one of your kids batch student
Njan drawing thudangiyathu cettende video kandditannu