അനുദിന നിയോഗ പ്രാർത്ഥന | ജനുവരി 25

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 41

  • @REEJAP-ws8ht
    @REEJAP-ws8ht 16 วันที่ผ่านมา +1

    അമ്മേ അമ്മേ അനുഗ്രഹിക്കേണമേ
    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @sobel2992
    @sobel2992 16 วันที่ผ่านมา +1

    + 1 പഠിക്കുന്ന സോബൽ വിജയിപ്പിക്കേണമെ ആമ്മേൻ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമെ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻

  • @susammavarghsese352
    @susammavarghsese352 16 วันที่ผ่านมา +1

    Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename amen hallelujah hallelujah hallelujah

  • @susammavarghsese352
    @susammavarghsese352 16 วันที่ผ่านมา +1

    Amne parishutha mathave nanghalude niyogangal avidunnu sweeksrichu sadichu thannu anugrahikename amen

  • @JijiSamu
    @JijiSamu 16 วันที่ผ่านมา +1

    അമ്മേ മാതാവേ ഇന്റർവ്യൂ വിനു എത്രയും വേഗം വിളിച്ചു ജോലി റെഡി യാക്കി തരണേ മാതാവേ.....

  • @rachelthomas2712
    @rachelthomas2712 16 วันที่ผ่านมา +1

    Ente krupasana mathave sherinmoente mukeadape jalathosham alargy kadom matey kodukane shebinmon padiquvan pogane joli kedane ente kujugalaude yatharayel kathukolane ente parthavente kayude vathana varecose vainmatey therane ente kadom vetuvan markam therane🙏✝️🙏✝️✝️✝️✝️✝️amen

  • @SajithaSuresh-f2n
    @SajithaSuresh-f2n 16 วันที่ผ่านมา +1

    Amme ente yum ente ammayude yum koode undayirikkename amme 🙏🙏🙏

  • @ashleyreni8781
    @ashleyreni8781 16 วันที่ผ่านมา +1

    അമ്മേ മാതാവേ എ൭൬ അലട്ടുന്ന പ്രശ്നത്തിൽ നിന്നു എനിക്ക് ഒരു അടയാളം തരണമേ😢😢😢❤❤

  • @MolammaJoy-un5zu
    @MolammaJoy-un5zu 16 วันที่ผ่านมา +1

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🙏🙏🙏

  • @justinrajg4602
    @justinrajg4602 16 วันที่ผ่านมา +1

    Daivame adiyante niyogangal samarppikkunnu Nada kaniyename

  • @DilipUsha-ne1fo
    @DilipUsha-ne1fo 16 วันที่ผ่านมา +1

    അമ്മ മാതാവേ മോളുടെ സർട്ടിഫിക്കറ്റ് ലഭിക്കണേ.. തകർക്കല്ലേ.. ചേർത്ത് നിർത്തണേ....

  • @antogeorge7511
    @antogeorge7511 16 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ അമ്മേടെ കൂടെയുണ്ടാവാണെ. 🙏🏽🙏🏽

  • @minimoozhickal2920
    @minimoozhickal2920 16 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @GirijaRaju-ln8rl
    @GirijaRaju-ln8rl 16 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ 🙏എന്നെ രോഗ പീഡയിൽ നിന്ന് ശാന്തി തരണമേ 🙏🙏🙏

  • @OmanaRajan-p1z
    @OmanaRajan-p1z 16 วันที่ผ่านมา +2

    ഞങ്ങളെനുഗ്രഹിക്കണമേ aamin

  • @VIVEK.978
    @VIVEK.978 16 วันที่ผ่านมา +1

    അമ്മേ ദൈവം മാതാവേ ഞങ്ങളുടെ ദുരിതങ്ങൾ തീർത്തു തരേണമേ പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ ഞങ്ങളെഅനുഗ്രഹിക്കേണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 16 วันที่ผ่านมา +2

    🙏🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ

  • @angelcanil834
    @angelcanil834 16 วันที่ผ่านมา +2

    Pray for my daughter angel in her studies and health geetha

  • @JesseyJessey-r1e
    @JesseyJessey-r1e 16 วันที่ผ่านมา +1

    അമ്മേ ഇന്ന് ചിട്ടി ആണ്... ആ ചിട്ടി എന്റെ മോന് തന്നെ അടിക്കണമേ.. 🙏🙏🙏

  • @RaniJoseph-eg9ti
    @RaniJoseph-eg9ti 16 วันที่ผ่านมา

    Ente mone oru nalla vijayam nalki anugrahikaname.

  • @bindhumanoj-qp3ho
    @bindhumanoj-qp3ho 16 วันที่ผ่านมา

    Amme ammayude prathiyaksheekaranathil sakshiyakkename

  • @maryroy7317
    @maryroy7317 16 วันที่ผ่านมา

    അമ്മേ എന്നെ കാത്തോണേ

  • @jessilybabu6989
    @jessilybabu6989 16 วันที่ผ่านมา

    Makkele anugrahikkaname ammen

  • @aparnapa3926
    @aparnapa3926 16 วันที่ผ่านมา

    Amma Mathave bless my mol bsc mlt exam vijayam nilk anugrahaname amen

  • @bindhumanoj-qp3ho
    @bindhumanoj-qp3ho 16 วันที่ผ่านมา

    Amme ente daiva mathave njagalude jolly thirichutharaname

  • @tollysurendran8947
    @tollysurendran8947 16 วันที่ผ่านมา

    Amme mathave heal my health issues 🙏🏼🙏🏼🙏🏼🙏🏼

  • @tollysurendran8947
    @tollysurendran8947 16 วันที่ผ่านมา

    Amme mathave bless my daughter in her exams and heal her health issues 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @REEJAP-ws8ht
    @REEJAP-ws8ht 16 วันที่ผ่านมา

    ദീപു സർ നെ സമർപ്പിക്കുന്നു

  • @ThomasMv-t5u
    @ThomasMv-t5u 16 วันที่ผ่านมา

    Amme🎉🎉🎉🎉❤

  • @SeraRiza
    @SeraRiza 16 วันที่ผ่านมา

    അമ്മേ എന്റെ സേറ മോൾ എഴുതാൻ പോയിരിക്കുന്ന ncc പരിക്ഷ യും physical test നന്നായി ചെയ്യുവാൻ കുഞ്ഞിനെ അനുഗ്രഹിക്കണേ

  • @SajithaSuresh-f2n
    @SajithaSuresh-f2n 16 วันที่ผ่านมา

    Amme enneyum ammayude sakshi akkene aamen 🙏🙏

  • @dragoyt5242
    @dragoyt5242 16 วันที่ผ่านมา

    ❤❤❤❤❤❤❤🙏🏻

  • @sabupalamkunnil9185
    @sabupalamkunnil9185 16 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @maryroy7317
    @maryroy7317 16 วันที่ผ่านมา

    അമ്മേ ലിയാന് സംസാരശേഷി

  • @SulojanaSulo
    @SulojanaSulo 16 วันที่ผ่านมา +1

    🙏❤️💐🌹🌹♥️😂😂♥️♥️🌹🌹💐❤️❤️🙏🙏😂♥️♥️🙏❤️💐🌹♥️🙏🙏❤️💐🌹♥️♥️🌹💐💐❤️🙏🙏

  • @georgethomas3141
    @georgethomas3141 16 วันที่ผ่านมา

    Ammae mathe pray for my son Joyce and give him a chance to get into Australia with the present score of marks

  • @SajithaSuresh-f2n
    @SajithaSuresh-f2n 16 วันที่ผ่านมา

    Amme innezhuthunna p s c pareekshayil ente makanu cut off tharename amme 🙏

  • @bindhumanoj-qp3ho
    @bindhumanoj-qp3ho 16 วันที่ผ่านมา

    Amme ente prarthana kelkkunnille amme

  • @IrisLisandAbelThomasJohny
    @IrisLisandAbelThomasJohny 16 วันที่ผ่านมา +1

    Bindu skin allergymattitharanm

  • @mubeenahameed2175
    @mubeenahameed2175 16 วันที่ผ่านมา

    എന്റെ. വിഷമം. അമ്മ. അറിയുന്നില്ല 🙏🙏🙏🙏

  • @RaniJoseph-eg9ti
    @RaniJoseph-eg9ti 16 วันที่ผ่านมา

    Amma mathave yentte udambadil kooduthal prarthanayode jeevikan jangalku Kripa tharaname