എന്റെ wife ന്റെ വീട് വണ്ടാനത്തിനു അടുത്താണ്.... ഞാൻ ആ പിറകെ ഉള്ള വഴിയിൽ കൂടി പലപ്പോഴും പോയിട്ടുണ്ട്.... എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല.... ആശുപത്രിയിൽ നിന്ന് ഉള്ള waste കൂട്ടിയിട്ട സ്ഥലം ഒഴികെ ആ വഴിയിൽ വേറെ ബുദ്ധിമുട്ട് ഒന്നുമില്ല
സത്യമോ മിഥ്യയോ എനിക്ക് പല തവണ അനുഭവം ഉണ്ടായതാ. പറഞ്ഞാൽ എല്ലാരും കളിയാക്കും എന്നതുകൊണ്ട് ആരോടും പറയാതെ ഒരു ജ്യോൽസ്യനെ കാണാൻ പോയി. അപ്പൊ പറഞ്ഞു എന്റെ അച്ഛന് മോക്ഷം കിട്ടിയില്ല.. നിന്റെ വീട്ടിൽ തന്നെ ഉണ്ട് എന്ന്... 😔😔😔 അച്ഛന് ഏറ്റവും ഇഷ്ടം എന്നോട് ആയിരുന്നു.. എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു എന്നും അയാൾ പറഞ്ഞു.. അതിന്റെ അടയാളങ്ങൾ ഞാൻ ഒറ്റയ്ക്ക് വീട്ടിൽ ഉള്ളപ്പോ എനിക്ക് മനസ്സിലായി... ഒറ്റയ്ക്ക് ആകുന്നത് അമ്മ നാലമ്പലം പോകുമ്പോ അല്ലെങ്കിൽ കൊടുങ്ങല്ലൂർ ഭരണിക്ക് പോകുമ്പോ അല്ലെങ്കിൽ അമ്മ കുടുംബ വീട്ടിൽ പോകുമ്പോ....അമ്മയ്ക്ക് പേടി കൂടുതൽ ആയതുകൊണ്ട് ഞാൻ അമ്മയോട് പറഞ്ഞില്ല.. ഞാൻ ഒടി അടുത്തുള്ള വീട്ടിൽ പോകും.. എനിക്ക് സ്ലീപ്പിങ് പരാലിസിസ് ഉണ്ടാകാറുണ്ട്.. 10 വർഷത്തിൽ ഒരു തവണ വരുന്നെങ്കിൽ എനിക്ക് വർഷത്തിൽ 3 തവണ ഒക്കെ ഉണ്ടാകും.. ഈ 32 വയസ്സിലും... അച്ഛൻ ആയാലും ആരായാലും പേടിച്ചു പോകും.. അനുഭവം പറയാൻ നിന്നാൽ കുറെ ഉണ്ട്. പക്ഷെ ഇപ്പൊ പ്രശ്നം ഒന്നുമില്ല..
Enik oru masathil oru thavana engilum vararund ..kannadakumbolekum sareeram thalarum pedi aaro vann nikkana pole ..kore kashtapetita eneekka .. ipo vann vann sheelam aayond pedi illa ..എങ്ങനേലും eneekum
ഭൂതാ( പ്രേത)നുഭവങ്ങൾ യാഥാർഥ്യമാണ്. അനുഭവം ഇല്ലാത്തവർക്ക് അത് പരിഹാസ്യമായി തോന്നും. മൂന്നിൽ ഒരാൾക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാറുള്ളൂ. അതുകൊണ്ട് തന്നെ മൂന്നിൽ രണ്ട് ആളുകളും അനുഭവത്തിൽ ആയ മൂന്നിൽ ഒന്ന് ആളുകളെ പരിഹസിക്കും😮
എല്ലാം നല്ല കഥകൾ ആയിരുന്നു. അവസാനത്തെ കഥയുടെ കുറച്ച് ഭാഗം പേടിപ്പിച്ചു. ആ മുറിയിൽ എന്താണെന്ന് പറയാതെ പറഞ്ഞു. ഇനി എവിടെയെങ്കിലും പോയി റൂം എടുത്താൽ വാതിൽ പുറത്ത് നിന്ന് ചവിട്ടി പൊളിച്ച വല്ല അടയാളം ഉണ്ടോന്ന് ആദ്യം നോക്കണം...
E Muttan aadinte smell eanne eante child hood muthal haunt cheyunnu nte place Chettikulangara anu avidunnu eanne marriage cheythu ernakulam konduvannu ippo Eaniku age 33 ayi ippo ivide yum same situation njn eavide thirinjalum eante pinnale aa smell varum mattu arkum husband nte veetil smell feel cheyunnilla but eante am akum sis num a smell feel cheyarundu ippolum athoru unsolved mystery ayi irikunnu arelum ariyo ithu nthannu njn oru Christian family il ulla person anu
എനിക്കും ഉണ്ട് അനുഭവങ്ങൾ ഇപ്പോൾ ഈ കമെന്റ് ചെയ്യുന്നതിന് 3,ദിവസം മുൻപ് ഉണ്ടായിരുന്നു.. ഞാൻ അവിടെ ഉണ്ടായിരുന്ന ആളോട് പറഞ്ഞു ആൾക്കും അങ്ങനെ ഉണ്ടായിരുന്നു കുറച്ചു നാൾക്ക് മുൻപ് എന്ന് പറഞ്ഞു... നമുക്കിത് മറ്റൊരാളുടും പറയാൻ പറ്റില്ല കളിയാക്കും..
യൂട്യൂബിൽ പരസ്യം വല്ലാതെ കൂടിയിട്ടുണ്ട്. പ്രീമിയം എടുപ്പിക്കാൻ ഉള്ള തന്ത്രം. അല്ലെങ്കി പരസ്യം കണ്ട് കാശ് കിട്ടണം. അതിനു ചാനൽ നടത്തുന്നവരോട് പിണങ്ങിയിട്ട് കാര്യമില്ല. വീഡിയോ പോപ്പുലർ ആയാൽ കൂടുതൽ പരസ്യം വരും.. Algorithm അങ്ങനെയാണ്..
Chetta superrrr🎉🎉🎉🎉....I am a huge fan...I love ur stories 🎉🎉🎉😊
എന്റെ wife ന്റെ വീട് വണ്ടാനത്തിനു അടുത്താണ്.... ഞാൻ ആ പിറകെ ഉള്ള വഴിയിൽ കൂടി പലപ്പോഴും പോയിട്ടുണ്ട്.... എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല.... ആശുപത്രിയിൽ നിന്ന് ഉള്ള waste കൂട്ടിയിട്ട സ്ഥലം ഒഴികെ ആ വഴിയിൽ വേറെ ബുദ്ധിമുട്ട് ഒന്നുമില്ല
രഞ്ജിത്തേട്ട, പൊളി, ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി ആണ് ❣️
Finally saw ur face!!! Knew ur voice but no idea how u looked!!! Thank u for amazing narration!!
അടിപൊളി എല്ലാ കഥകളും 👌🏻👍🏻👍🏻👍🏻❤
ആദ്യ കഥപോലെ എനിക്കും ഉണ്ടായിട്ടുണ്ട് 👍🙏..
സത്യമോ മിഥ്യയോ എനിക്ക് പല തവണ അനുഭവം ഉണ്ടായതാ. പറഞ്ഞാൽ എല്ലാരും കളിയാക്കും എന്നതുകൊണ്ട് ആരോടും പറയാതെ ഒരു ജ്യോൽസ്യനെ കാണാൻ പോയി. അപ്പൊ പറഞ്ഞു എന്റെ അച്ഛന് മോക്ഷം കിട്ടിയില്ല.. നിന്റെ വീട്ടിൽ തന്നെ ഉണ്ട് എന്ന്... 😔😔😔 അച്ഛന് ഏറ്റവും ഇഷ്ടം എന്നോട് ആയിരുന്നു.. എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു എന്നും അയാൾ പറഞ്ഞു.. അതിന്റെ അടയാളങ്ങൾ ഞാൻ ഒറ്റയ്ക്ക് വീട്ടിൽ ഉള്ളപ്പോ എനിക്ക് മനസ്സിലായി... ഒറ്റയ്ക്ക് ആകുന്നത് അമ്മ നാലമ്പലം പോകുമ്പോ അല്ലെങ്കിൽ കൊടുങ്ങല്ലൂർ ഭരണിക്ക് പോകുമ്പോ അല്ലെങ്കിൽ അമ്മ കുടുംബ വീട്ടിൽ പോകുമ്പോ....അമ്മയ്ക്ക് പേടി കൂടുതൽ ആയതുകൊണ്ട് ഞാൻ അമ്മയോട് പറഞ്ഞില്ല.. ഞാൻ ഒടി അടുത്തുള്ള വീട്ടിൽ പോകും.. എനിക്ക് സ്ലീപ്പിങ് പരാലിസിസ് ഉണ്ടാകാറുണ്ട്.. 10 വർഷത്തിൽ ഒരു തവണ വരുന്നെങ്കിൽ എനിക്ക് വർഷത്തിൽ 3 തവണ ഒക്കെ ഉണ്ടാകും.. ഈ 32 വയസ്സിലും... അച്ഛൻ ആയാലും ആരായാലും പേടിച്ചു പോകും.. അനുഭവം പറയാൻ നിന്നാൽ കുറെ ഉണ്ട്. പക്ഷെ ഇപ്പൊ പ്രശ്നം ഒന്നുമില്ല..
Ula karym paranja aarum viswasikila
Enik oru masathil oru thavana engilum vararund ..kannadakumbolekum sareeram thalarum pedi aaro vann nikkana pole ..kore kashtapetita eneekka .. ipo vann vann sheelam aayond pedi illa ..എങ്ങനേലും eneekum
Enikum undayittund. Ipozhum idak und. Urangumpo eatho sakthi vannu ente ourathu kidakkum kazhuthu njekkum. Nalla vedanikkum . Aloam kazhiyumbo marum. Urakkam varmbo kidannurangan pediyanu. Arodelum paranjal enna kaliyakkum
Pls mention cheyu bro
😂നീ ഒരു പറി തന്നെ
ഭൂതാ( പ്രേത)നുഭവങ്ങൾ യാഥാർഥ്യമാണ്. അനുഭവം ഇല്ലാത്തവർക്ക് അത് പരിഹാസ്യമായി തോന്നും. മൂന്നിൽ ഒരാൾക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാറുള്ളൂ. അതുകൊണ്ട് തന്നെ മൂന്നിൽ രണ്ട് ആളുകളും അനുഭവത്തിൽ ആയ മൂന്നിൽ ഒന്ന് ആളുകളെ പരിഹസിക്കും😮
Ys
ഇത് ആണ് അല്ലെ ആ ശബ്‌ദത്തിനു ഉടമ 🥰🥰🥰
Jaladosham pidicha polte padukeyulla samsaram..poli.. ninte
Last words....athenikku ishttappettu😊..❤
അടിപൊളി കിടിലൻ ♥️♥️♥️👍👍👍👍
എത്തി .. എത്തി 💞
Nalla Kadhakal 👌👌👌
കൊള്ളാം❤😮😮😮
Enikm paryan und. Engane? Njan oru book ezhuthitund, same theme.
നിങ്ങളെ voice സൂപ്പർ god bless you
Nice sound and narration ❤❤
Njanum vanney😂
😁 hi it's me bro... Krishnanilav
രഞ്ജി ബ്രോ പൊളി ❤️😈😈
നമസ്ക്കാരം🌷🌷🌷
സൂപ്പർ 🎉🎉🎉🎉
2:51am njaan ee vdo kaanunna time😮
Same 😂
Njan 1st
❤
Bro inni daily videos venam ithilla inni inik pattila ❤❤❤🎉🎉🎉🎉
ghost radio,pretha kathakal,ghost tv ennee chanalukalil mari mari videos varum bro
👌👌👌
😄😄😄വീട്ടിൽ പോകുന്ന വഴി കാപ്പി വാങ്ങി എന്തിനാ മോർച്വറി പോയത്?? ഇനി കാപ്പി തണുപ്പിക്കാൻ പോയതാണോ? 😄😄
മോർച്ചറി വഴി ആണ് പോകാർ എന്നാവും ചിലപ്പോ
എനിക്ക് ഒരു അനുഭവം പറയണം
Parayu bro
Nik ila...but i do believe...ente amma achan kunjammamar elarkum undaitund
Thanku 😊
നന്ദി ഞങ്ങൾ നിങ്ങളോടാണ് പറയേണ്ടത് ഇത്ര തിരക്കിനിടയിലും ഞങ്ങൾക്കായി കുറച്ചു സമയം മാറ്റി വെച്ചതിനു നന്ദി
രഞ്ജിത്ത് മേനോൻ
👌👌👌👌👌🙏🙏🙏
Awesome🔥❤❤
എല്ലാം നല്ല കഥകൾ ആയിരുന്നു. അവസാനത്തെ കഥയുടെ കുറച്ച് ഭാഗം പേടിപ്പിച്ചു. ആ മുറിയിൽ എന്താണെന്ന് പറയാതെ പറഞ്ഞു. ഇനി എവിടെയെങ്കിലും പോയി റൂം എടുത്താൽ വാതിൽ പുറത്ത് നിന്ന് ചവിട്ടി പൊളിച്ച വല്ല അടയാളം ഉണ്ടോന്ന് ആദ്യം നോക്കണം...
👍🏻
Hai Bro 😊
Nan thangala Kanan kothikunnu❤❤❤❤❤🥺
👍👍👍❤❤❤❤
Full support
Ranji broi. ❤❤❤❤.
❤❤
👍👍👍👍👍👍
Super
Valichu neeeettii thoori
എനിക്കും ചില കഥകൾ പറയാനുണ്ട് എന്റെ അനുഭവത്തിലുള്ള കഥ ഇപ്പോൾ ഈ കമന്റ് ഇടുമ്പോൾ പോലും അതൊക്കെ എന്നെ വേട്ടയാടുന്നുണ്ട്
Ennal ayachu koduk pullik
ഹായ്
🙏🙏🙏🙏🙏
ഞാനും എത്തി
Aliya 🦋👽⚛️
Njan vandanath ahne 😢
❤🎉🎉
അനുഭവം 2👌
ആടിന്റെ ഗന്ധം അനുഭവപ്പെടുവാണേൽ അത് മാടൻ ആണെന്ന് ആണ് പറയുന്നേ
Theeyyama de 3rd part itto bro ....
Sir nigaluda Jilla aetha❤️
E Muttan aadinte smell eanne eante child hood muthal haunt cheyunnu nte place Chettikulangara anu avidunnu eanne marriage cheythu ernakulam konduvannu ippo Eaniku age 33 ayi ippo ivide yum same situation njn eavide thirinjalum eante pinnale aa smell varum mattu arkum husband nte veetil smell feel cheyunnilla but eante am akum sis num a smell feel cheyarundu ippolum athoru unsolved mystery ayi irikunnu arelum ariyo ithu nthannu njn oru Christian family il ulla person anu
Sister.. Ente sthalavum chettikulangara aan.. Enikum ithe pole idakk anubhavam undavunu😢😢enthaan ithinte solution 😭paranjit aarum viswasikunila..
Hii
Hi bro
Ah stalath vechu ende oru relative suicide cheyditondu hospital inde backside olla railway trackil.
Valaltoru stalam aan
AALU NALLA DOSSILAANU YEPPOZHUM,IDUKKI GOLDAANO,😅😅😅
Atygraha vibhagamo 🤣🙏🏻 anna prethakadha kelkanvanna enne chrippickkathe 🫂🙏🏻
കറക്റ്റ് ആണ് ഈ കാലത്ത്
അത്യാഹിത വിഭാഗം എന്നാൽ അത്യാസന്ന
നിലയിൽ അടിതെറ്റി
വരുന്നവരെ അട പടലം
പിഴിയുന്ന അത്യാഗ്രഹ വിഭാഗം എന്ന് കവി ഭാവന..
@@menonsdoha 🤣🤣🤣🤟🏻
തീയമ്മ ബാക്കി ഇനി ഉണ്ടോ?????????
Pls rpy
Theeyamm enthaanu ? Which story
👀
🎉
Shorts nu വേണ്ടി video എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടല്ലോ മെമ്പേഴ്‌സ് പറഞ്ഞ ഒരു ലോഡ് കഥകൾ.
എന്താ അതൊന്നും അവതരിപ്പിക്കാത്തത്..?
Link share cheyo
Kuwait fan's ❤🎉
Ghost real
കശുമാവ് = കശുമാങ്ങാ = cashew ആണ്, അത് മാങ്ങാ അല്ല പെറുക്കി തിന്നാൻ, താഴെ വീണു കഴിഞ്ഞാൽ അത് അങ്ങനെ ആരും തിന്നാറും ഇല്ല.. 🙄🙄🙄🙄 no ലോജിക് 🤔🤔🤔🤔🤔🤔
കശുമാങ്ങ കഴിക്കാറുണ്ട് താഴെ വീണാലും
നല്ല പഴുത്ത കശു മാങ്ങ താഴെ വീണാലും എടുത്തു കഴിക്കും ഞങ്ങൾ അതു ചെയ്തിട്ടുണ്ട് ഇപ്പോൾ കഴിഞ്ഞ വേനലിൽ പോലും
കശുമാങ്ങാ കഴിക്കാമല്ലോ.. നല്ല ജ്യൂസി ഐറ്റം അല്ലെ.. താഴെ വീണാലും ഫ്രഷ് ആണെങ്കിൽ കഴിക്കാമല്ലോ..
ഒരു കഥ പറയുമ്പോൾ മുഴുവൻ പറയണം. അല്ലേൽ പറയരുത്
Anik panni kittyath thamil nadu vecha
ഇതൊക്കെ ഇവർ തന്നെ എഴുതുന്നതാ. എഴുത്തിന്റെ ശൈലി എല്ലാം ഒരുപോലെ അല്ലേ 😂
അനുഭവങ്ങൾ രഞ്ജിത്തിന് അയച്ചു കൊടുക്കും .രഞ്ജിത്ത് ആണ് എഴുതുന്നത് അതാണ് ശൈലി ഒരുപോലെ ഇരിക്കുന്നത് .
Where is sham and sony
എനിക്കും ഉണ്ട് അനുഭവങ്ങൾ ഇപ്പോൾ ഈ കമെന്റ് ചെയ്യുന്നതിന് 3,ദിവസം മുൻപ് ഉണ്ടായിരുന്നു.. ഞാൻ അവിടെ ഉണ്ടായിരുന്ന ആളോട് പറഞ്ഞു ആൾക്കും അങ്ങനെ ഉണ്ടായിരുന്നു കുറച്ചു നാൾക്ക് മുൻപ് എന്ന് പറഞ്ഞു... നമുക്കിത് മറ്റൊരാളുടും പറയാൻ പറ്റില്ല കളിയാക്കും..
Kaliyakkunnathano jeevan aano valauthu 🤬💦myr
Enthanu anubhavam
നമ്പർ എവിടെ??
video thudakaththil koduthittundu
തൻറെ വീഡിയോയിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ഉമ്പിയ പരസ്യം കഥ കേൾക്കാനുള്ള മൂട് തന്നെപോകുന്നു
@@adhithyangaming9645അതു എങ്ങനെ
പരസ്യം ഇല്ലെങ്കിൽ കട പൂട്ടേണ്ടി വരും 🤣🤣🤣
@@prethakadhakal 😂😂😂
@@ratheeshbhaskarkayamkulam2721 youtube revanced എന്ന ആപ്പ് ഉപയോഗിച്ചാൽ മതി... പരസ്യം ഇല്ലാതെ യൂട്യൂബ് വീഡിയോസ് കാണാം
യൂട്യൂബിൽ പരസ്യം വല്ലാതെ കൂടിയിട്ടുണ്ട്. പ്രീമിയം എടുപ്പിക്കാൻ ഉള്ള തന്ത്രം. അല്ലെങ്കി പരസ്യം കണ്ട് കാശ് കിട്ടണം. അതിനു ചാനൽ നടത്തുന്നവരോട് പിണങ്ങിയിട്ട് കാര്യമില്ല. വീഡിയോ പോപ്പുലർ ആയാൽ കൂടുതൽ പരസ്യം വരും.. Algorithm അങ്ങനെയാണ്..
വട്സപ് ഗ്രൂപ്പ് ഉണ്ടോ?
❤❤❤
Hi
♥️♥️♥️