ആദ്യം പക്കതയും ബോധവും വേണ്ടത് ഉസ്താദ് മാർക്കാൻ ആ വീഡിയോ എന്തിനാണ് പുറത്ത് വിട്ടത് ആ പാട്ടിലെ വരികൾ നിങ്ങളും കേട്ടതല്ലേ (കാണാത്ത കാര്യം സമദ് കാണിക്കും എന്നൊക്കെ)) ഇതൊക്കെ ഇതൊക്ക വെള്ളയും തലപ്പാവും ഇട്ട് നടക്കുന്ന ഉസ്താദ് മാർക്ക് പറ്റിയ പാട്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല
ഇപ്പോഴത്തെ ഉസ്താദുമാരുടെ അവസ്ഥ തന്നെ മോശം ആണ്, നിലപാട് ഇല്ലായ്മയും, ഉള്ള നിലപാടിൽ വെള്ളം ചേർക്കലും, പിന്നെ വിശ്വാസം നഷ്ട്ടപെട്ടു പണത്തിനും പദവിക്കും പിറകെ പോയി, മുസ്ലിം ഉമ്മത്തിനെ ശത്രുക്കൾ ആയി കാണുന്നവരോടൊപ്പം കൂട്ടും.അതിനു ചുക്കാൻ പിടിക്കുന്ന മെയിൻ സംഘടന AP സംഘടന ആണ്
Pinne enthinna ann video eduth vittath
താനും കൂടി അറിയാത്തവരെ അറീക്കേണ്ട
Allenkilum burda style pattonnum kalluyanathinu venda
Ena cheran orungi purapettavarku athinu avasaram kodukkuka
Pattokke toiletil erunnu mathi
ആദ്യം പക്കതയും ബോധവും വേണ്ടത് ഉസ്താദ് മാർക്കാൻ ആ വീഡിയോ എന്തിനാണ് പുറത്ത് വിട്ടത്
ആ പാട്ടിലെ വരികൾ നിങ്ങളും കേട്ടതല്ലേ
(കാണാത്ത കാര്യം സമദ് കാണിക്കും എന്നൊക്കെ)) ഇതൊക്കെ ഇതൊക്ക വെള്ളയും തലപ്പാവും ഇട്ട് നടക്കുന്ന ഉസ്താദ് മാർക്ക് പറ്റിയ പാട്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല
പaടിയവൻ ഉസ്താദ് അല്ല
@@AshrafAli-mu8mx
പാടിയവൻ ഉസ്താദുമാർ അല്ലെങ്കിൽ ഉസ്താദുമാർ ആ സ്ഥലത്തിൽ ഉണ്ടായിരുന്നു അവർ അത് വിലക്കണം