Musthafa Zuhri
Musthafa Zuhri
  • 482
  • 604 003

วีดีโอ

ഖാളി വിവാദങ്ങൾ നടക്കുമ്പോൾ കാന്തപുരം വിഭാഗം ചെയ്തത്
มุมมอง 3.1K2 หลายเดือนก่อน
ഖാളി വിവാദങ്ങൾ നടക്കുമ്പോൾ കാന്തപുരം വിഭാഗം ചെയ്തത്
SYS സാന്ത്വന സ്പർശം
มุมมอง 4042 หลายเดือนก่อน
SYS സാന്ത്വന സ്പർശം
യൂത്ത് വൈബ് ചേലേമ്പ്ര പെരുണ്ണീരി
มุมมอง 862 หลายเดือนก่อน
യൂത്ത് വൈബ് ചേലേമ്പ്ര പെരുണ്ണീരി
Jeelani And
มุมมอง 382 หลายเดือนก่อน
Jeelani And
MLA സ്ഥാനം കിട്ടാൻ ചിലപ്പോ കാല് നക്കേണ്ടി വരും.അത് കരുതി ദീനിനെ പുച്ഛിക്കരുത്. ഇബ്രാഹിം സഖാഫി
มุมมอง 15K3 หลายเดือนก่อน
MLA സ്ഥാനം കിട്ടാൻ ചിലപ്പോ കാല് നക്കേണ്ടി വരും.അത് കരുതി ദീനിനെ പുച്ഛിക്കരുത്. ഇബ്രാഹിം സഖാഫി
ആരാണ് സൂഫി ശഹീദ് (റ) | എ പി ഹംസ സഖാഫി മേൽമുറി | Erumad Soofi Shaheed (R)
มุมมอง 5746 หลายเดือนก่อน
ആരാണ് സൂഫി ശഹീദ് (റ) | എ പി ഹംസ സഖാഫി മേൽമുറി | Erumad Soofi Shaheed (R)
ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ | മുത്തും മാണിക്യവും രത്നവും നിറഞ്ഞ കടൽ
มุมมอง 377 หลายเดือนก่อน
ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ | മുത്തും മാണിക്യവും രത്നവും നിറഞ്ഞ കടൽ
ചിനക്കൽ യൂണിറ്റ് സാഹിത്യോത്സവ് 2024 HIGHLIGHTS
มุมมอง 117 หลายเดือนก่อน
ചിനക്കൽ യൂണിറ്റ് സാഹിത്യോത്സവ് 2024 HIGHLIGHTS
മർക്കസ് വിഭവ സമാഹാരം 2024 | SJM Malapparam West
มุมมอง 49211 หลายเดือนก่อน
മർക്കസ് വിഭവ സമാഹാരം 2024 | SJM Malapparam West
SSF Moonniyur Sector Rally
มุมมอง 74ปีที่แล้ว
SSF Moonniyur Sector Rally
ഇശ്ഖേറസൂൽ 2023 മീലാദ് റാലി | അൽ ഇർശാദ് മണലിപ്പുഴ
มุมมอง 204ปีที่แล้ว
ഇശ്ഖേറസൂൽ 2023 മീലാദ് റാലി | അൽ ഇർശാദ് മണലിപ്പുഴ
മുത്ത് നബിയെ പിൻപറ്റൽ എങ്ങിനെ | ബദറുസാദാത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി
มุมมอง 467ปีที่แล้ว
മുത്ത് നബിയെ പിൻപറ്റൽ എങ്ങിനെ | ബദറുസാദാത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി
Hakakana Kon Amaral
มุมมอง 112ปีที่แล้ว
Hakakana Kon Amaral
ഇസ്സത്തുൽ ഇസ്ലാം 2010 വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ (Part-2) | മൂന്നിയൂർ ചിനക്കൽ
มุมมอง 490ปีที่แล้ว
ഇസ്സത്തുൽ ഇസ്ലാം 2010 വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ (Part-2) | മൂന്നിയൂർ ചിനക്കൽ
ഇസ്സത്തുൽ ഇസ്ലാം 2010 വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ (Part-1) | മൂന്നിയൂർ ചിനക്കൽ
มุมมอง 918ปีที่แล้ว
ഇസ്സത്തുൽ ഇസ്ലാം 2010 വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ (Part-1) | മൂന്നിയൂർ ചിനക്കൽ
2009 ലെ ഇശ്‌ഖേ റസൂൽ റാലിയും ഉദ്‌ഘാടന സമ്മേളനവും| മണലിപ്പുഴ അൽ ഇർഷാദ്
มุมมอง 269ปีที่แล้ว
2009 ലെ ഇശ്‌ഖേ റസൂൽ റാലിയും ഉദ്‌ഘാടന സമ്മേളനവും| മണലിപ്പുഴ അൽ ഇർഷാദ്
2010 ലെ മൂന്നിയൂർ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം സുന്നി ഹയർസെക്കണ്ടറി മദ്‌റസ നബിദിന റാലി
มุมมอง 1.1Kปีที่แล้ว
2010 ലെ മൂന്നിയൂർ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം സുന്നി ഹയർസെക്കണ്ടറി മദ്‌റസ നബിദിന റാലി
Majeed Omanur Super Mappilappat
มุมมอง 269ปีที่แล้ว
Majeed Omanur Super Mappilappat
ഇശ്ഖിൻ തീരം വന്നവരേ...
มุมมอง 814ปีที่แล้ว
ഇശ്ഖിൻ തീരം വന്നവരേ...
സ്വാഹിബുൽ ബുറാഖി...
มุมมอง 906ปีที่แล้ว
സ്വാഹിബുൽ ബുറാഖി...
ഏതു രാവും ഏത് പകലും | Super Song
มุมมอง 819ปีที่แล้ว
ഏതു രാവും ഏത് പകലും | Super Song
മജീദ് ഒമാനൂരും നിയാസ് കാന്തപുരവും ഒന്നിച്ച് പാടിയ അടിപൊളി നോൺസ്റ്റോപ്പ്
มุมมอง 459ปีที่แล้ว
മജീദ് ഒമാനൂരും നിയാസ് കാന്തപുരവും ഒന്നിച്ച് പാടിയ അടിപൊളി നോൺസ്റ്റോപ്പ്
മകൻ മരണപ്പെട്ടപ്പോൾ ഈ പിതാവ് പറഞ്ഞ വാക്കുകൾ കേട്ടോ... ആരെയും അത്ഭുതപ്പെടുത്തും
มุมมอง 9Kปีที่แล้ว
മകൻ മരണപ്പെട്ടപ്പോൾ ഈ പിതാവ് പറഞ്ഞ വാക്കുകൾ കേട്ടോ... ആരെയും അത്ഭുതപ്പെടുത്തും
സ്വാതന്ത്ര്യ ദിനത്തിൽ കേട്ട ഏറ്റവും നല്ല പ്രഭാഷണം | Jabir Neroth
มุมมอง 558ปีที่แล้ว
സ്വാതന്ത്ര്യ ദിനത്തിൽ കേട്ട ഏറ്റവും നല്ല പ്രഭാഷണം | Jabir Neroth
സ്വാതന്ത്ര്യ ദിനത്തിലെസമദാനിയുടെ തീപ്പൊരി പ്രസംഗം
มุมมอง 10Kปีที่แล้ว
സ്വാതന്ത്ര്യ ദിനത്തിലെസമദാനിയുടെ തീപ്പൊരി പ്രസംഗം
നമ്മൾ ജയിക്കും ഇന്ത്യ മരിക്കില്ലാ...
มุมมอง 120ปีที่แล้ว
നമ്മൾ ജയിക്കും ഇന്ത്യ മരിക്കില്ലാ...
മാപ്പിള മക്കളെ നെഞ്ച് വിരിച്ച്... Super Song
มุมมอง 874ปีที่แล้ว
മാപ്പിള മക്കളെ നെഞ്ച് വിരിച്ച്... Super Song
Independence Day 2023 | Thamreenussibyan Sunni Madrasa Manalippuzha
มุมมอง 134ปีที่แล้ว
Independence Day 2023 | Thamreenussibyan Sunni Madrasa Manalippuzha

ความคิดเห็น

  • @unnitp30
    @unnitp30 3 วันที่ผ่านมา

    ഉത്തരം പറയാതെടാ മരയൂളേ... സോഷ്യൽ മീഡിയ ട്രോളുന്നത് ആ പെണ്‍കുട്ടിയെയും മറ്റു ആളുകളേയുമല്ല..... മറിച്ച് ഇസ്ലാമിനെയും ആ പാട്ടിനേയുമാണ്.. 😂😂😂

  • @niceworld1347
    @niceworld1347 4 วันที่ผ่านมา

    ഇപ്പോഴത്തെ ഉസ്താദുമാരുടെ അവസ്ഥ തന്നെ മോശം ആണ്, നിലപാട് ഇല്ലായ്മയും, ഉള്ള നിലപാടിൽ വെള്ളം ചേർക്കലും, പിന്നെ വിശ്വാസം നഷ്ട്ടപെട്ടു പണത്തിനും പദവിക്കും പിറകെ പോയി, മുസ്ലിം ഉമ്മത്തിനെ ശത്രുക്കൾ ആയി കാണുന്നവരോടൊപ്പം കൂട്ടും.അതിനു ചുക്കാൻ പിടിക്കുന്ന മെയിൻ സംഘടന AP സംഘടന ആണ്

  • @phoenixvideos2
    @phoenixvideos2 4 วันที่ผ่านมา

    Allenkilum burda style pattonnum kalluyanathinu venda Ena cheran orungi purapettavarku athinu avasaram kodukkuka Pattokke toiletil erunnu mathi

  • @shameercm6733
    @shameercm6733 5 วันที่ผ่านมา

    താനും കൂടി അറിയാത്തവരെ അറീക്കേണ്ട

  • @shameercm6733
    @shameercm6733 5 วันที่ผ่านมา

    ആദ്യം പക്കതയും ബോധവും വേണ്ടത് ഉസ്താദ് മാർക്കാൻ ആ വീഡിയോ എന്തിനാണ് പുറത്ത് വിട്ടത് ആ പാട്ടിലെ വരികൾ നിങ്ങളും കേട്ടതല്ലേ (കാണാത്ത കാര്യം സമദ് കാണിക്കും എന്നൊക്കെ)) ഇതൊക്കെ ഇതൊക്ക വെള്ളയും തലപ്പാവും ഇട്ട് നടക്കുന്ന ഉസ്താദ് മാർക്ക് പറ്റിയ പാട്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല

    • @AshrafAli-mu8mx
      @AshrafAli-mu8mx 4 วันที่ผ่านมา

      പaടിയവൻ ഉസ്താദ് അല്ല

    • @Abdulbasheer-f7i
      @Abdulbasheer-f7i 4 วันที่ผ่านมา

      ​@@AshrafAli-mu8mx പാടിയവൻ ഉസ്താദുമാർ അല്ലെങ്കിൽ ഉസ്താദുമാർ ആ സ്ഥലത്തിൽ ഉണ്ടായിരുന്നു അവർ അത് വിലക്കണം

  • @Echo-098
    @Echo-098 6 วันที่ผ่านมา

    Pinne enthinna ann video eduth vittath

  • @Rameesanoorudheen
    @Rameesanoorudheen 25 วันที่ผ่านมา

    Masha allah 😍

  • @raheempallar9981
    @raheempallar9981 27 วันที่ผ่านมา

    ❤❤❤❤❤❤❤

  • @AbdulFathah-h8r
    @AbdulFathah-h8r หลายเดือนก่อน

    ❤️

  • @Fayya-c8k
    @Fayya-c8k หลายเดือนก่อน

    ❤❤❤

  • @techvision764
    @techvision764 หลายเดือนก่อน

  • @jaseenak1895
    @jaseenak1895 หลายเดือนก่อน

  • @ABDULLACheenikkal
    @ABDULLACheenikkal 2 หลายเดือนก่อน

    100% സത്യം

  • @bhasikadu881
    @bhasikadu881 2 หลายเดือนก่อน

    ഏപിക് ഒര് കൂട്ട് ഇടതിനൊര് വോട്ട് എന്ന ഇടത് സംഘീ തന്ത്രമാണ് ഇന്നത്തെ വിവാദം എന്നത് ബുദ്ധി ഉളളവർക് മനസിലാകും.

  • @bhasikadu881
    @bhasikadu881 2 หลายเดือนก่อน

    താങ്കളോട് ഉണ്ടായിരുന്ന ഒര് ഇത് അത് പോയി കിട്ടി ബൈ ബൈ

    • @ABDULLACheenikkal
      @ABDULLACheenikkal 2 หลายเดือนก่อน

      എന്നാ പോയി കുളിച്ച് ശുദ്ധിയായിക്കോ

  • @SAEEDVK-o6y
    @SAEEDVK-o6y 2 หลายเดือนก่อน

    🌹🌹🌹🌹🌹🌹🌹

  • @MohammedmirswadNP-cu1xe
    @MohammedmirswadNP-cu1xe 2 หลายเดือนก่อน

    ♥️♥️

  • @mehnalways
    @mehnalways 2 หลายเดือนก่อน

    ❤❤

  • @abdulsaqafikadambar1034
    @abdulsaqafikadambar1034 2 หลายเดือนก่อน

    ❤❤❤🫶

  • @ubaidubbi5863
    @ubaidubbi5863 2 หลายเดือนก่อน

    ❤❤❤

  • @abdurahoofpattambi7044
    @abdurahoofpattambi7044 2 หลายเดือนก่อน

    ❤❤❤

  • @muhammedyaseen8016
    @muhammedyaseen8016 2 หลายเดือนก่อน

    🌹🌹🌹🌹🌹

  • @nasimmkn5803
    @nasimmkn5803 2 หลายเดือนก่อน

    CPM നെതിരെ RSS പ്രകടനം നടത്തുന്ന സമയത്ത് അവര്‍ വിളിക്കുന്ന തെറി മുസ്ലിമിന് എതിരെ പ്രകടനം cpm നെതിരെ എന്ന് ഓര്‍ക്കണം. അതുപോലെ ആണ് ഇപ്പോൾ നടക്കുന്ന qhahli വിവാദത്തിലും വിളിക്കുന്ന തെറി AP ഉസ്താദിനേ... ഇവരുടെ വിവരവും ബുദ്ധി യും സമ്മതിക്കണം

  • @AhammedMujthaba-r3h
    @AhammedMujthaba-r3h 2 หลายเดือนก่อน

  • @CyberasiaIn
    @CyberasiaIn 2 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉

  • @suhailpt1641
    @suhailpt1641 2 หลายเดือนก่อน

    ❤❤

  • @shamsudheenahsani4745
    @shamsudheenahsani4745 2 หลายเดือนก่อน

    ماشاء الله مرحبا أهلا وسهلا

  • @sidhiquemfm3148
    @sidhiquemfm3148 2 หลายเดือนก่อน

    ❤❤good

  • @ashrafmatra6671
    @ashrafmatra6671 2 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @ahmedkabeerak4938
    @ahmedkabeerak4938 2 หลายเดือนก่อน

    Good usthaad❤

  • @Shamonsinu
    @Shamonsinu 2 หลายเดือนก่อน

  • @AboobakkarPammale
    @AboobakkarPammale 2 หลายเดือนก่อน

    Whatspa nbr?😊

  • @junaidsaqafikavanur9927
    @junaidsaqafikavanur9927 3 หลายเดือนก่อน

  • @noorrahman2916
    @noorrahman2916 3 หลายเดือนก่อน

    ഇപ്പഴും മൂരികളുടെ പേടി സ്വപ്നം ആണ് സകാവ് ജലീൽ... നിന്നെ പോലുള്ള നാലണ മൊയ്‌ലാക്കന്മാരുടെയും

  • @noorrahman2916
    @noorrahman2916 3 หลายเดือนก่อน

    തന്നെ കാൾ ബേധം ആണ് ജലീൽ ആയാൽ mla സ്ഥാനം ആഗ്രഹിച്ചെങ്കിൽ താൻ ഒരു കോഴിബിരിയാണിക് നാടിനെ തന്നെ ഒറ്റും

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 3 หลายเดือนก่อน

    ആടിനെ പോലെ ഒരു അവസരവാദിയെ കേരളം ഇന്ന് വരെ കണ്ടിട്ടില്ല

  • @saltoreplyok
    @saltoreplyok 3 หลายเดือนก่อน

    Communist muslingalil parijayapettavaril adhikavum ingane thanne. Oru nireeshavaadhi line allenkil manushyathathinte perum paranjitoru oru tharam kali.

  • @muhammedazgar274
    @muhammedazgar274 3 หลายเดือนก่อน

    💟💟🇱🇷🇱🇷🇸🇦🇸🇦🇮🇳🇮🇳🍇 Dears, ഇസ്ലാം എന്നാൽ "സർവ മതങ്ങളും സത്യമായിരുന്നു" എന്ന വാദമാണ്. പ്രപഞ്ചനാഥനായ ദൈവത്തിൽനിന്നും വിശുദ്ധ ഗ്രന്ഥങ്ങളുമായി ഓരോ കാലത്തും അയക്കപ്പെടുന്ന പ്രവാചകന്മാരുടെ മാതൃക പിൻപറ്റി മുന്നോട്ടുപോയികൊണ്ടിരുന്ന സമൂഹങ്ങൾ പ്രവാചകന്മാർ പഠിപ്പിച്ച മാതൃകയിൽ നിന്ന് തെറ്റി പോകുമ്പോൾ ആ മതം അസത്യമതം ആയി മാറി. പ്രപഞ്ചനാഥനായ ദൈവം വീണ്ടും സത്യമതവുമായി വേറെ പ്രവാചകന്മാരെ അയക്കുകയും കുറെ ആളുകൾ അതിൽ വിശ്വസിക്കുകയും സ്വർഗ്ഗ മാർഗ്ഗം സ്വീകരിക്കുകയും ചെയ്യും. ഈയൊരു കാര്യം ഭൂമിയിൽ ഇങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ തോറയിലും (ജൂതർ), ഹിന്ദുമത വേദപുസ്തകങ്ങളിലും , ഖുർആനിലും ഉള്ള ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ പഴമരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഇവർ മനോഹരമായ ഗാനങ്ങൾ ആലപിക്കും . ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. കൂടുതലറിയാൻ. Sirajul islam balussery,SAEED BIN GEORGE, , MUHAMMAD ISSA എന്നിവരെ യൂട്യൂബിൽ കേൾക്കുവിൻ . Thank you dear. 💟💟🍇 🍇🍇🍇

  • @AshrafaliTh
    @AshrafaliTh 3 หลายเดือนก่อน

    തലച്ചോർ നായ നൽകിയാൽ എന്ത് ചെയ്യാനാ

  • @muhammedshafi4987
    @muhammedshafi4987 3 หลายเดือนก่อน

    Jayipich bittanar Alogikukka

  • @Abdu-y7r
    @Abdu-y7r 3 หลายเดือนก่อน

    ഈ ചങ്ങായിയെ പിന്തുണച്ച് പൂട്ടിയത് ആളുകളല്ലേ അവൻറെ മണ്ഡലത്തിലെ എ പി വിഭാഗം സുന്നികൾ ഇപ്പോൾ ചോദിച്ചിട്ട് കാര്യമില്ല കാരണം അവന് കമ്യൂണിസമാണ് പറഞ്ഞത് ദീനിനെ നിഷേധിക്കുന്നവൻ എന്ന ധിക്കരിക്കുന്ന വ്യക്തിയെ എന്തിൻറെ പേരിലായാലും അനുകൂലിച്ചാൽ അത് അനുഭവിച്ച് തീർക്കണം അതാണ് ഇപ്പോൾ ദീനിനെ പണ്ഡിതന്മാർ ജലീലിനെ ഉപദേശിക്കുന്നത് മമ്പുറം തങ്ങളുടെ പൊന്നാനി പള്ളിയുടെ മിഹ്റാബിൽ എഴുതിവെച്ച ബൈത്ത് ഓർമ ഉണ്ടെങ്കിൽ ജലീലിനെ പിന്തുണയ്ക്കു ആയിരുന്നില്ല തുടർന്ന് ഭരണം വന്നാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കും ആയിരുന്നില്ല ഇടതുപക്ഷത്തെ പിൻ പിന്തുണച്ചപ്പോൾ ഇപ്പോൾ സിറാജിന് ബോധം വന്നുതുടങ്ങി എല്ലാം അനുഭവിക്കുക തന്നെ

  • @S_h_a_f_i_i
    @S_h_a_f_i_i 3 หลายเดือนก่อน

    Kt പരനാറി 🤑

  • @Tristar-1080
    @Tristar-1080 3 หลายเดือนก่อน

    മൊയ്‌ലാർ പറയുന്നത് ഗാന്ധിയും നെഹ്‌റുവും മറ്റു നല്ല കാഫീറിങ്ങളും നരകത്തിൽ തന്നെ..

  • @NASARVENGAD
    @NASARVENGAD 3 หลายเดือนก่อน

    പുഴക്കാട്ടിരി ഉസ്താദി്ന് അഭിവാദ്യങ്ങൾ

    • @niflac.v2087
      @niflac.v2087 3 หลายเดือนก่อน

      Mashaallah 👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌👌👌

  • @abduraheem6605
    @abduraheem6605 3 หลายเดือนก่อน

    ജലീൽ മണ്ടനായി തെളിയിച്ചു

  • @Alameen738
    @Alameen738 3 หลายเดือนก่อน

    Ap ek ഒരിക്കലും ഒന്നിക്കാതിരിക്കാനുള്ള കാരണം ഇവന്മാരാണ്

  • @faz7780
    @faz7780 3 หลายเดือนก่อน

    KT JALEEL ne Eetavum kooduthal Support cheythathum vijayipichathun Ap vipaagaman ennulllath Pakal pole Sathyamaan,,, Athkond thanne Avane thiruthendathum Ap vibaagamaan

  • @muneermk6080
    @muneermk6080 3 หลายเดือนก่อน

    ആട് വെറും മുസ്ലിം നാമധാരി മാത്രം

  • @syedalavikaithakath6918
    @syedalavikaithakath6918 3 หลายเดือนก่อน

    കമ്യൂണിസം നീരീശ്വരവാദം' മുസ്ലിംങ്ങൾ അതിൽ പെടാൻ പാടില്ല നമ്മുടെ മക്കളെ അതിൽ നിന്നും മാറ്റി നിർത്തണം