തേവലശ്ശേരി നമ്പി എന്ന മഹാമാന്ത്രികൻ്റെ കഥ..

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 24

  • @paulfox3044
    @paulfox3044 11 ชั่วโมงที่ผ่านมา +2

    തിരുമേനി ഞാൻ 90% നാസ്തികനാണ് പക്ഷെ അങ്ങയുടെ കഥകേൾക്കാൻ ഒരു സുഖാണേ!

  • @krishnannambeesan3330
    @krishnannambeesan3330 วันที่ผ่านมา +2

    അവതരണം നന്നായിരിക്കുന്നു🙏🙏

  • @mohanalakshmi6889
    @mohanalakshmi6889 วันที่ผ่านมา +2

    🙏🙏🙏

  • @sijinc8973
    @sijinc8973 2 วันที่ผ่านมา +4

    🙏🏻👍🏻

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 2 วันที่ผ่านมา

      അംബബേ തേവലശ്ശേരി നംബി മഹാ മാന്ത്രികൻ തന്നെ.കഥ പറഞ്ഞു MGR നംബൂതിരിക്ക് നമസ്കാരം.

  • @HasnaAbubekar
    @HasnaAbubekar 2 วันที่ผ่านมา +9

    ന്താ അങ്ങയുടെ ശുദ്ധ മലയാളത്തിന്റെ ഒരു ഭംഗി, പ്രൗ ഡി

  • @paulfox3044
    @paulfox3044 11 ชั่วโมงที่ผ่านมา +1

    ഇങ്ങനത്തെ ഒരു നമ്പി മതി ഇന്ത്യൻ പട്ടാളത്തിന് പണിയില്ലാതാക്കാൻ !സർവ്വ പാക്കി പട്ടാളത്തെയും ഒരാഴ്ച സ്തംഭനം നടത്തുക!

  • @asainaranchachavidi6398
    @asainaranchachavidi6398 วันที่ผ่านมา +2

    ശങ്കരാടിയുടെ ഒരു സംസാര ശൈലി

  • @hotcrazydoc3063
    @hotcrazydoc3063 2 วันที่ผ่านมา +5

    Super...

  • @arunsvel
    @arunsvel 22 ชั่วโมงที่ผ่านมา +1

    Ishtapettu

  • @ॐminesh
    @ॐminesh วันที่ผ่านมา +1

    ❤❤

  • @KSOMAN-eu5gf
    @KSOMAN-eu5gf วันที่ผ่านมา +2

    🫡🧡🫂

  • @kumarvijay5681
    @kumarvijay5681 2 วันที่ผ่านมา +17

    നാടകത്തിൽ അനൗൺസ് ചെയ്യുന്ന കണക്ക് വേണ്ട സാധാരണ രീതിയിൽ സംസാരിച്ചാൽ കേൾക്കാൻ സുഖം അതാണ്

    • @HasnaAbubekar
      @HasnaAbubekar 2 วันที่ผ่านมา +7

      ജ്ജ് അത്ര അങ്ങട് സുഹിക്കണ്ട

    • @VijayalakshmiThampuratti
      @VijayalakshmiThampuratti 2 วันที่ผ่านมา +5

      ❤❤

    • @KSOMAN-eu5gf
      @KSOMAN-eu5gf วันที่ผ่านมา +1

      @@kumarvijay5681 അന്യരുടെ ശ്രവണസുഖത്തിനു വേണ്ടി സ്വന്തം ശൈലി മറ്റേണ്ടതുണ്ടോ?

    • @pradeepc2007
      @pradeepc2007 11 ชั่วโมงที่ผ่านมา +1

      തന്നെ ആരാണ് ഇത് കേൾക്കാൻ നിർബന്ധിച്ചത്

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 วันที่ผ่านมา +1

    12 ദിവസം നമ്പി നല്ല അടി അടിച്ചു 😁 നമ്പി ഗർഭം ധരിപ്പിക്കാൻ മിടുക്കൻ ആയിരുന്നു ലെ

    • @thaipadathraj
      @thaipadathraj 19 ชั่วโมงที่ผ่านมา

      To,@maruboomiyi… കഥ പറയുമ്പോൾ ഉസ്താദ് വെളിച്ചെണ്ണ ഉപയോഗിക്കുന്ന വിവരം ഇവിടെ പറയല്ലേ കുട്ട്യേ🤬🤬🤬🤬🤬

  • @paulfox3044
    @paulfox3044 11 ชั่วโมงที่ผ่านมา +1

    തിരുമേനി ഇതൊക്കെ പഴയതല്ലേ?

  • @josecj111
    @josecj111 2 วันที่ผ่านมา +3

    ഒരു സംവത്സരം എന്ന് പറയുന്നത് എത്രയെന്നു തനിക്കറിസ്മോ മൂന്നു സംവത്സരം തപ്പിച്ചവന് വയസു 18 എന്താടോ നമ്പൂതിരി ഇതുപോലെ. കഴ്ടം

    • @babyjoseph3252
      @babyjoseph3252 2 วันที่ผ่านมา +2

      സംവത്സരം എന്നത് ഋഗ്വേദവും മറ്റ് പുരാതന ഗ്രന്ഥങ്ങളും പോലുള്ള വേദ സാഹിത്യത്തിലെ ഒരു "വർഷം" എന്നതിൻ്റെ സംസ്‌കൃത പദമാണ്.

  • @shamskaja1228
    @shamskaja1228 18 ชั่วโมงที่ผ่านมา +1

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 วันที่ผ่านมา +1

    🙏🙏🙏