കൊറേ ആയി ക്ഷമിക്കുന്നു 😡 അവസാനം എടുത്താൽ പൊന്തുന്നില്ല വൈകി ആണെകിലും ഒരുപാട് സന്തോഷം Weekend VLOG

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 199

  • @babybabu6358
    @babybabu6358 2 ปีที่แล้ว +34

    ഫുഡ്‌ റസീപി കാണുന്നതിലും ഇഷ്ടം താറാവ് കോഴി പച്ചക്കറി ചെടികൾ ഇവ കാണുന്നതാ 😁👍

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 2 ปีที่แล้ว +19

    ചേച്ചി പൊളി ആണ് ആരും ഒന്നും പറയില്ല കോഴിയെയും പുറത്ത് കാഴ്ച്ചയും ആണ് സൂപ്പർ

  • @jumanahaseen.k2916
    @jumanahaseen.k2916 2 ปีที่แล้ว +2

    Winter season കാണാൻ കൊതിയാവുന്നു

  • @mathewperumbil6592
    @mathewperumbil6592 2 ปีที่แล้ว +1

    കോഴികളും താറാവുകളും
    നല്ല ചന്തമുള്ളവയാണ്.

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +1

    പല കളറിൽ ഉള്ള കോഴികൾ ആ പച്ചപുല്ലിഇൽ ഓടിനടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. നിങ്ങളുടെ തോട്ടം കാണാൻ ഞാൻ എല്ലാ vdo ഉം കാണാറുണ്ട്.

  • @lailavarkki7747
    @lailavarkki7747 2 ปีที่แล้ว

    ഇത്രയും പീച്ചിങ്ങ എന്തു ചെയ്യും. Nice video.. Beautiful garden & also gardener.

  • @prasadvarghese3023
    @prasadvarghese3023 2 ปีที่แล้ว

    Kurukkanum aay ettumutti kozhiye rekshichathu sahaham ayipoy kurukkan kadichaal pay pidikkum

  • @aparnarudra8877
    @aparnarudra8877 2 ปีที่แล้ว +2

    ഹായ് മിയ ചേച്ചി ഇന്ന് കാണാൻ സൂപ്പർ ആയിട്ടുണ്ട്.

  • @hafsaabbas415
    @hafsaabbas415 2 ปีที่แล้ว

    koi valangal pu chedgalkum idarundo. anengil engine etre pravasham onu parau pls

  • @catherinevincent6110
    @catherinevincent6110 2 ปีที่แล้ว

    പീച്ചിങ്ങയും മുട്ടയും ചേർത്ത് ഉലർത്തിയെടുത്തത് നല്ല ടേസ്റ്റ് ആണ് പീച്ചിങ്ങയും ചെമ്മീനും കൂടി തീയൽ വച്ചാൽ വറുത്തരച്ച വെച്ചാലും നല്ല ടേസ്റ്റ് ഉണ്ടാവും

  • @godeye326
    @godeye326 2 ปีที่แล้ว +2

    മിയയുടെ കോഴികൾ എത്ര ഒരു മ യോടെയാണ് ഭക്ഷണം കഴിക്കുന്നത്. എന്റെ കോഴികൾ ഒന്ന് തിന്നുന്നത് മറ്റൊന്നിന് കണ്ടൂട. തിന്നാൽ കണ്ടാൽ തമ്മിൽ തമ്മിൽ കൊത്തി പറിക്കാറാണ് പതിവ്

  • @sheelathadevoos9746
    @sheelathadevoos9746 2 ปีที่แล้ว +14

    ഇന്നത്തെ ചുരിദാറിൽ മിയയെ കാണാൻ നല്ല ഭംഗി. പീച്ചിങ്ങ പറിക്കുന്നത്👌👌👌 മനസ്സിന് എന്തു സന്തോഷമായിരിക്കും മിയക്ക്. 🙏

  • @geethapaalakotchennai2308
    @geethapaalakotchennai2308 2 ปีที่แล้ว +1

    മിയയുടെ vedioes എത്ര കണ്ടാലും ബോറടിക്കില്ല. It is really the result of your hard work &passion.God Bless you dear. 💐💐💐💐👏👏👏👏👏👌👌👌👌👍👍👍👍

  • @ronisaj7230
    @ronisaj7230 2 ปีที่แล้ว

    ഞങ്ങൾ ഇതിനെ മടി അപ്പം എന്നു വിളിക്കും.. കാരണം ഞങ്ങൾ മടി വരുമ്പോൾ ഉണ്ടാകുന്നതു ഇതാണ്

  • @latharamdas4080
    @latharamdas4080 2 ปีที่แล้ว

    Achingayum peechingayum upperi vecha nannayirikkum.peechingayum chemminum vechalum nalla taste ayirikkum

  • @seethalakshmi390
    @seethalakshmi390 2 ปีที่แล้ว

    Peechinga ulatham, chammanthi,parippukari,theeyal angane palathum cheyyam.

  • @susanphilip6393
    @susanphilip6393 2 ปีที่แล้ว

    Thatha anu payarumony matthramai thinnunnathu.

  • @seethalakshmi390
    @seethalakshmi390 2 ปีที่แล้ว +1

    Chammanthi recepie _Dry Roast one table spoon each ground nut,chanadaal,urad daal and dry chilli as per need.cut the peechil into small pieces with peel,(only sharp edge can be removed.)and shallow fry in little oil(1tsp). powder the roasted nut dal along with chilli.add tamarind as per taste,add2 tablespoons coconuts,salt to taste and peechil mix into the powder in mixer grinder with little hink/asafoetida/kayam.paste it wonderful chatni/chammanthi ready,can be eaten with dosa,iddly,chappati,poori,rice nd all.

  • @sheebak4011
    @sheebak4011 2 ปีที่แล้ว +1

    താറാവ് മുട്ട ഇടാൻ തുടങ്ങിയോ മിയ. പിച്ചിങ്ങ ഓലൻ വെച്ചാൽ നല്ല താ ട്ടോ. വെള്ള കോഴി പച്ച പുലിൽ ഓടുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്.

  • @radhanair788
    @radhanair788 2 ปีที่แล้ว +2

    Happy Onam to you and your family. God bless you. You have lots of energy. Don’t loose it. ❤️.

  • @sideeqsideeqsideeqsideeq5675
    @sideeqsideeqsideeqsideeq5675 2 ปีที่แล้ว

    Koyigal supar

  • @wilsyjose3743
    @wilsyjose3743 2 ปีที่แล้ว +1

    എല്ലാ കാഴ്ചകളും adipoli 🎉

  • @anuframe8488
    @anuframe8488 2 ปีที่แล้ว

    Rose garden ondakku

  • @AnilKumar-yd9xl
    @AnilKumar-yd9xl 2 ปีที่แล้ว

    Chechi work cheyyunnundo ellavareyum kuriche onne parayane

  • @reetham294
    @reetham294 2 ปีที่แล้ว

    ഇന്നത്തെ ഡ്രെസ്സിൽ സൂപ്പറായിട്ടുണ്ട്

  • @razeenrazu8047
    @razeenrazu8047 2 ปีที่แล้ว

    Chemmeenum peechingayum onich vechaal super tast

  • @devakint4774
    @devakint4774 2 ปีที่แล้ว +5

    കുക്കിങ്ങും സൂപ്പർ. കാഴ്ചകളും സൂപ്പർ.

  • @rajalekshmik687
    @rajalekshmik687 2 ปีที่แล้ว +1

    Super Ayitundu video Mia ❤️

  • @starseed8885
    @starseed8885 2 ปีที่แล้ว

    Vellataravu ev8de poi chechi kutty ?

  • @rinuk2392
    @rinuk2392 2 ปีที่แล้ว

    നല്ലപ്രകൃതി പച്ചപ്പും കാണാൻ നല്ലരസം

  • @liji5291
    @liji5291 2 ปีที่แล้ว +1

    Chechi, asbin, കൃഷിതോട്ടം കോഴികൾ താറാവ് എല്ലാം സൂപ്പർ ❤️❤️❤️

  • @jacindajoseph5699
    @jacindajoseph5699 2 ปีที่แล้ว

    Paavalinu pamthal ittu kodukanam ..Then we get more ..

  • @zeenath9227
    @zeenath9227 2 ปีที่แล้ว +1

    മിയ നിങ്ങൾക്ക് വെള്ളം എങ്ങിനെയാണ് ലഭിക്കുന്നത്?

  • @susanmathew9725
    @susanmathew9725 2 ปีที่แล้ว

    Kozhi mutta edunillae eppol kanikullilo duck mutta Ettu thudaggaio

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +5

    നിങ്ങൾക്കാവിടെ എത്ര സ്ഥലമുണ്ട് ഒരു acre ഇൽ കൂടുതലുണ്ടോ?

  • @pushpakala440
    @pushpakala440 2 ปีที่แล้ว

    Miya,Peechinga seeds evidunnu kitti

  • @shobhanashobha5611
    @shobhanashobha5611 2 ปีที่แล้ว +2

    വെള്ള താറാവിനെ പറ്റി പറയു,, കാണാഞ്ഞിട്ട് സങ്കടം തോന്നുന്നു

  • @anithanair4025
    @anithanair4025 2 ปีที่แล้ว

    Joycee, where is your white taravu?

  • @rfrsa7909
    @rfrsa7909 2 ปีที่แล้ว +5

    Paul chetta..we are liked to watch hens and duck.. it's a mind blowing seance 😍💕 what a beautiful place ..God bless

  • @sreedevimenon6761
    @sreedevimenon6761 2 ปีที่แล้ว

    White duck kanunnillalo mia..

  • @lizajose2054
    @lizajose2054 2 ปีที่แล้ว

    Newyork il kozhi ,tharavuna valarthunathu thamna valiyakaryamanu

  • @nasiyathnasi2172
    @nasiyathnasi2172 2 ปีที่แล้ว

    Vayaum vannavum kurayanulla prodect 100% riselt

  • @anithapreyadarshaniramacha9849
    @anithapreyadarshaniramacha9849 2 ปีที่แล้ว

    Yes .👌ur house garden looks a dream for me.

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว

    Adipoliyayittunde 👍

  • @prajishaanoop8906
    @prajishaanoop8906 2 ปีที่แล้ว +1

    ചേച്ചി സൂപ്പറായിട്ടുണ്ട്,ചേച്ചിക്കും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ💞💞💞💞😂

  • @sobhasvlogs3341
    @sobhasvlogs3341 2 ปีที่แล้ว +3

    വെള്ള താറാവ് എവിടെ?

  • @mishaldinu5108
    @mishaldinu5108 2 ปีที่แล้ว

    Ellam sooprr mia chechi

  • @sriramesh8563
    @sriramesh8563 2 ปีที่แล้ว

    Pwolli video...super

  • @anjuyohannan6943
    @anjuyohannan6943 2 ปีที่แล้ว

    Hi mia super birds old cageil egg idilla

  • @ashlymammen1596
    @ashlymammen1596 2 ปีที่แล้ว

    Chechi kaanicha long green vegetable athu ittu oil kaachiyal grey hair control cheyyamennu kettu sheriyano please reply if anyone knows

  • @shantigeorge5570
    @shantigeorge5570 2 ปีที่แล้ว

    👌pichinga kadalpodiyil muki bhaji undakam nalla taste ann try cheyu. Kadalpodi kalki ayamodakum cherkanam

  • @radhikasrinivas1901
    @radhikasrinivas1901 2 ปีที่แล้ว +1

    If you add one handful of rice flour, dosa will be very crispy ,and can garnish with mustard,green chilli,ginger it will taste super .Vellam paaniyil,wheat flour added yiu can make vellam,wheat dosa . We iyers make it often .

  • @anithabalu2700
    @anithabalu2700 2 ปีที่แล้ว

    Vella tharavu evide

  • @primestocksandshares933
    @primestocksandshares933 2 ปีที่แล้ว +4

    Outdoor cooking കൂടുതൽ മനോഹരം. 😍😍🌷🌷

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว

    പാവങ്ങൾ പേടിച്ച് ഓടിയപ്പോൾ സങ്കടമായി

  • @bvbhayganfrancislaju1554
    @bvbhayganfrancislaju1554 2 ปีที่แล้ว

    Miamol avide nighalkku ethra sthalam undu 1ekkra undo enthayalum ellam nannayittundu tto

  • @krgnair7839
    @krgnair7839 2 ปีที่แล้ว

    Pratheeshikkathe kozhikal oadunnathu kandu njan chirichu marichu. Njanum ottum pratheeshilla🤣🤣

  • @binduunnikrishnan276
    @binduunnikrishnan276 2 ปีที่แล้ว +1

    വെള്ള താറാവിനെ കാണാനില്ലല്ലോ

    • @vasudevvasudevan9669
      @vasudevvasudevan9669 2 ปีที่แล้ว

      ഈ ചോദ്യത്തിന് മറുപടി ഇല്ലല്ലോ

  • @jaithasunilkumar375
    @jaithasunilkumar375 2 ปีที่แล้ว

    ഇന്നത്തെ വീഡിയോ സൂപ്പർ.. 👌👌

  • @reenashahul4297
    @reenashahul4297 2 ปีที่แล้ว

    Chechi athu pathaya kadanthal anu enthengilum cheyyu danger anu

  • @yogamayaa
    @yogamayaa 2 ปีที่แล้ว

    Omg honeycomb

  • @sharikanair4643
    @sharikanair4643 2 ปีที่แล้ว

    Chachi dey white duck avedey poyi.super video ,beautiful place

  • @rainaRaghavan
    @rainaRaghavan 2 ปีที่แล้ว

    Hi... Sister how are you. Why don't you eat fruits and Ragi powder cooked in water first then add milk. Then you can also cook in another vessel oats and milk. Super healthy food. When eat add soaked dry fruits fig, little chia seed, dates, white sesame, sunflower seed, black raisins this all should be soak in one bowl . almond and walnuts in another because we should discard water of almond and walnuts soaked but raisins soaked water should consume. This gives extra energy to our health . and we look always young in any age. Add black jaggery powder which is very healthy. Just try it.ok sister.

  • @jhanvianeesh6862
    @jhanvianeesh6862 2 ปีที่แล้ว

    Ithethre und sthalam

  • @jollyphilip5801
    @jollyphilip5801 2 ปีที่แล้ว

    Miya Happy Onam

    • @maryesthermendez916
      @maryesthermendez916 2 ปีที่แล้ว

      Hai Mia happy onam where is white duk is gone 😍

  • @seethalakshmi390
    @seethalakshmi390 2 ปีที่แล้ว

    Mia can prepare as one dish so that everyone can copy.giving u all guarantee it will be tasty one.

  • @elcymoses5440
    @elcymoses5440 2 ปีที่แล้ว

    സൂപ്പർ മിയ

  • @sreeleshachari4260
    @sreeleshachari4260 2 ปีที่แล้ว

    Where is the white duck ???

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 ปีที่แล้ว

    മനോഹരം... 👌👌👌👌👌🌹🌹🌹🌹🌹

  • @sreepadmanabhan4843
    @sreepadmanabhan4843 2 ปีที่แล้ว

    Mia Vella tharavu evideya

  • @omanajames256
    @omanajames256 2 ปีที่แล้ว +6

    എല്ലാം സൂപ്പർ
    രണ്ടു മാനിനെകൂടി വളർതതാമലോ എന്തായലും നലരസാ കാണാൻ

    • @Miakitchen
      @Miakitchen  2 ปีที่แล้ว +2

      neeram illa inne.😁

    • @omanajames256
      @omanajames256 2 ปีที่แล้ว

      എൻറെ ചോദ്യത്തിന് മറുപടി തന്നു സന്തോഷമുണ്ട്. താങ്കൃ.

  • @sumamsumam320
    @sumamsumam320 2 ปีที่แล้ว +3

    സുന്ദരി പീച്ചിങ്ങകൾ 👌👌👌🥰

  • @bvbhayganfrancislaju1554
    @bvbhayganfrancislaju1554 2 ปีที่แล้ว

    Ninghal avide sthiramakkiyo nattilekkal nallathu avide yanu alle

  • @sindhuvinoth2412
    @sindhuvinoth2412 2 ปีที่แล้ว

    Ithila vettunna pullu ah tractor il yevde store akum chechi

  • @eagleeyes2865
    @eagleeyes2865 2 ปีที่แล้ว +1

    Miamma, kadunnal koodu kalanjillea??

    • @Miakitchen
      @Miakitchen  2 ปีที่แล้ว +1

      illa

    • @eagleeyes2865
      @eagleeyes2865 2 ปีที่แล้ว +2

      Pinneye, ente ivide ellarkkum cooking nelum ishtom kozhim krishiyum okke aanu.. Mummys aanu cooking area..
      Pauls uncle nodu paranjkku 80% aalukalum outside video aanu istam nnu🙂🙂🙂
      💜💜💜💜💜💜💖💖💖💖

  • @godiswithyou6170
    @godiswithyou6170 2 ปีที่แล้ว

    Vella tharavine kaananillallo

  • @seethalakshmi390
    @seethalakshmi390 2 ปีที่แล้ว

    I have a small terrace garden in which peechil is always a must one.

  • @aryavineeth635
    @aryavineeth635 2 ปีที่แล้ว

    Super chechi

  • @mtrmtr9583
    @mtrmtr9583 2 ปีที่แล้ว

    Kwozhitharaavukkerasalle

  • @rainaRaghavan
    @rainaRaghavan 2 ปีที่แล้ว

    We are eating this only only in weekends i prepare cherupayar dosa little raw rice and little urad dal. 😊

  • @suseelakk8535
    @suseelakk8535 2 ปีที่แล้ว +2

    ചെമ്മിൻ ഇട്ട് പീചിങ്ങ കറി വെക്കാം

  • @vasumathisuma751
    @vasumathisuma751 2 ปีที่แล้ว

    👍👍👍👍👍

  • @krgnair7839
    @krgnair7839 2 ปีที่แล้ว

    Ethrayum peechinga enthu cheyyum? Friends nu kokkumo?

  • @sanhafathima7639
    @sanhafathima7639 2 ปีที่แล้ว +1

    ഹായ് മിയ ചേച്ചി 😍😍ഹാപ്പി ഓണം 😍😍... Out door view അടിപൊളി 😍👍👍q

  • @linuraveendran9955
    @linuraveendran9955 2 ปีที่แล้ว +1

    Hi. ചേച്ചി 🙏

  • @ridharashim2859
    @ridharashim2859 2 ปีที่แล้ว

    ഹായ് ചേച്ചി❤️❤️❤️

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 ปีที่แล้ว

    ഹായ് മോളെ ♥️♥️

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว

    Super vedeo

  • @zijopadikkal227
    @zijopadikkal227 2 ปีที่แล้ว +3

    അടിപൊളി. അവിടെ ഒരു ടാങ്ക് ഇരിക്കുന്നുണ്ടല്ലോ അത് അവിടെ ഒരു ചെറിയ കുഴിയെടുത്ത് അതിൽ ഇറക്കി വച്ച് വെള്ളം നിറച്ചാൽ താറാവിന് നല്ലതാണ്. താറാവ് മുട്ടായിടാൻ തുടങ്ങിയോ.

  • @mathewt.u6087
    @mathewt.u6087 2 ปีที่แล้ว

    Peechingh+chemmen+ kudampuli+ thengha arachu curry vekku.
    Peechingh+ parippu thengha arachu

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว

    Where is the white duck?

  • @AniwithFoodandLife
    @AniwithFoodandLife 2 ปีที่แล้ว +1

    മിയ ചേച്ചി അടിപൊളി 👍👍👍

  • @ushamathew4006
    @ushamathew4006 2 ปีที่แล้ว

    എലിയും പയ൪ പൊളിച്ചു തിന്നു൦....

  • @shakirababu5151
    @shakirababu5151 2 ปีที่แล้ว +1

    Hai chechi വെള്ള പൂവിന്റെ പേര് പറയോ🌹😍😍

  • @muhammedandhajira3189
    @muhammedandhajira3189 2 ปีที่แล้ว +2

    Wonderfull life

  • @jeeshamohan7609
    @jeeshamohan7609 2 ปีที่แล้ว +1

    പീച്ചിങ്ങ സൂപ്പർ 🥰

  • @thasleemathasli6474
    @thasleemathasli6474 2 ปีที่แล้ว

    Chechi kadannal koodu kalanjo

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว

    കഴിഞ്ഞ വർഷം പാവയ്ക്ക കുട്ട കണക്കിന് ഉണ്ടായിരുന്നു

  • @sheejakantony4612
    @sheejakantony4612 2 ปีที่แล้ว

    Like ur videos. So inspiring 👍

  • @rahelgeetha8784
    @rahelgeetha8784 2 ปีที่แล้ว

    Avide engane aa veedum sthalavum rentinano atho ningal vaangiyatho. Endayalum sooper