ഇതിപ്പോൾ വേറെ വല്ല പാർട്ടിയുടെയും വനിതാ നേതാക്കളുടെ മുറിയിൽ ആയിരുന്നു പാതിരാത്രി പോലീസ് കയറിയതെങ്കിൽ കേരളം കത്തുമായിരുന്നില്ലേ. ഇനി നാറിയ അവസ്ഥയിൽ ദിവ്യസംരക്ഷണം, രക്ഷാപ്രവർത്തനം പോലെ പല അഭ്യാസങ്ങൾ കൊണ്ട് പല പല തെളിവുണ്ടാക്കി രക്ഷപ്പെടാൻ ഈ ഉളുപ്പില്ലാത്ത വർഗ്ഗം ശ്രമം നടത്തും
രാഷ്ട്രീയമല്ലെ സിദ്ധാർത്ഥൻ, യദു, പാനൂർബോംബ്, നവീൻ ബാബു, എഡിജിപി മുഖ്യമന്ത്രിയുടെ കേരളയാത്രപ്രശ്നങ്ങളൊക്കെക്ക്കറുത്തകൊടികാണിച്ച പ്രപോലീസിന്ശ്നം, അഭിമാനിക്കാനുള്ള വല്ല വകയു മതിലുണ്ടൊ. നാണക്കേട് തന്നെ നമ്മുടെ നല്ലപോലീ സേനയെ നശിപ്പിക്കുക യല്ലേ രാഷ്ട്രിയം പോലീസതിന്നധീനപ്പെടാതെ ഉയരത്തിൽ നിൽക്കണം എങ്കിലെ ജനങ്ങൾക്ക് നീതി ലഭിക്കൂ
ADM കേസ് മറയ്ക്കാൻ സർക്കാർ പലതും ചെയ്യും. റെയ്ഡ്‌ചെയ്യാൻ വരുന്നവരെ ദേഹപരിശോധന നടത്തിയ ശേഷമേ അനുവദിക്കാവു സ്ഥലത്തെ ഒരു അറിയപ്പെടുന്ന ഒരാളിന്റെ സാന്നിദ്ധ്യത്തിൽ വേണം മെമ്മോറാണ്ടം കോപ്പി റെയ്സുകഴിഞ്ഞാൽ വ്യക്തിക്ക് കൈമാറണം. വേണ്ടപ്പെട്ടവരുടെ ഒപ്പും വേണം. ദേഹപരിശോധന ഉദ്യോഗസ്ഥരെ ചെയ്യണം എന്നു പറഞ്ഞത് അവർ ചതി ചെയ്യുന്ന തരത്തിലാണ് കാര്യം. നീക്കുന്നത്.
പിണറായി സർകാർ എന്തെ മോഡിയെ അനുകരിക്ക ആണോ... പോലീസ്സ് റെയ്ഡ് നടത്തണം എങ്കിൽ തീർച്ചയായും തങ്ങളുടെ ബോസിനെ inform ചെയ്യാതെ നടത്തുമോ... അതിനു വഴി ഇല്ല... പിണറായി അല്ലേ ultimate boss...
സർക്കാർ ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ റിട്ടയർ ചെയ്താലുടൻ CPM ഏരിയാ സെക്രട്ടറി വരെയാക്കി പ്രൊമോഷൻ കൊടുക്കുന്ന ഈ നാട്ടിൽ സർക്കാർ ജീവനക്കാർക്ക് പോലും സത്യസന്തത ഇല്ലാതായി.
സർ ഇത് റെയ്ഡ് നടത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇവിടെ ആവശ്യം ഇല്ല -സർ - DYFI ക്കാരായ പോലീസ് വേഷധാരികളാണ് അവർക്കാന്ത് റെയ്ഡ് നിർബന്ധം = പാലക്കാട ചേലക്കര ഫല പ്രഖ്യാപനം കഴിഞ്ഞു നൂറ്ക്ക് നൂറും UDF LDF വടി കൊടുത്ത് അടി വാങ്ങുന്നു = നവീൻ ബാബുവും PP ദിവ്യയും കാര്യങ്ങൾ തീരുമാനിക്കും= മേമ്പൊടിക്ക് കൊടകരയും = കരയും
സാറിനെപ്പോലെ വിവരം ഉള്ളവർ ഈ നാടിന് അഭിമാനമാണ് 🌹🙏
❤
ഒരൊന്നര വിവരമുള്ള പഴയ പോലീസുകാരൻ
എല്ലാവരുടെ മുറിയിലും പരിശോധന നടത്തി ഷാഫി ഉള്ളിടത്തോളം കാലം അവിടെ കോൺഗ്രസ് ജയിക്കും ഷാഫിയുടെ ബുദ്ധി
@@SantoshKumar-f2s4gഇതെല്ലാം ആർഎസ്എസ് പോലീസിന്റെ കുതന്ത്രങ്ങളാണ്. കുളം കലക്കി മീൻ പിടിക്കുക, അത്രയേ ഉള്ളൂ ലക്ഷ്യം.
@@SantoshKumar-f2s4gഅപ്പോൾ ഷാഫി ആണോ റെയ്ഡ് നടത്തിച്ചത് 😂
നാണം കെട്ട സർക്കാരിനൊപ്പം നാണം കെട്ടു കേരള പോലീസും
Aanoda Krisanghi thakkalee
അധികാരം ദുർവിനയോഗം ചെയ്ത പോലീസിനെ ഡിസ്മീസ്സ് ചെയ്യണം
ഇതൊന്നും യഥാർത്ഥ പോലീസ് അല്ല sir. ഇതൊക്കെ പിൻവാതിലിലൂടെ കടന്നുകൂടിയ പാർട്ടിക്കാർ.
പരമാർത്ഥം
അണയാൻ പോകുന്ന വിളക്ക് ആളികത്തും
Very true.
ഏതായാലും ഇതൊരു തൃശൂർ പൂരം കലക്ക് പോലെ. ഒടുവിൽ പരാതിക്കാർ ആരും ഉണ്ടാകുകയില്ല
നാടകമല്ല ശുദ്ധ തെമ്മാടിത്തമല്ലേ സാർ കാണിച്ചത്?...
വനിതാ പൊലീസ് ഇല്ലാതെ റെയ്ഡ് നടത്തിയ എമാൻമാർക്ക് ഒരു 'സല്യൂട്ട്!'
A D G P pidi pichu ana paran panna pardi ae pina
സാറിനെ പോലുള്ളവരാ ഇവിടെ ആവശ്യം.❤ അഭിനന്തനങ്ങൾ❤❤❤❤❤
സാറ് പറയുന്നത് സാറ് സർവീസിൽ ഉള്ള കാലത്തെ നിയമം. ഇപ്പോൾ ഒരിടത്തും അങ്ങനെ നിയമങ്ങൾ ഇല്ല. നീതി, സത്യം ഇതൊക്കെ നാട് വിട്ടു.
ഇത് C P M - BJP ബന്ധത്തിൻ്റെ. പച്ചയായ തെളിവല്ലേ
സത്യം തെളിയുമ്പോൾ
❤A Good Explanation THANKS YOU SIR.❤
പോലീസുകാർ കാണിക്കുന്ന അനീതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷനടപടി ഉണ്ടാകണം. എത്ര ശാസിച്ചാലും നേരെ ആകില്ല.
Court must issue order to arrest the political secretary of the CM
Uooooombiya kodathi
പാലക്കാട്ടെ റെയ്ഡിൽ സത്യത്തിൽ കേരള പോലീസ് കുടുങ്ങി അല്ലെങ്കിൽ പോലീസിനെ കുടുക്കി എന്നതാണ് വാസ്തവം
പ്രിയപ്പെട്ട മുഖ്യ മന്ത്രി ഈപണിനിറുത്തി റെസ്റ്റുചെയൂ
കേരളത്തിലെ പോലീസ് ഭരണം ഒരാൾക്കും ഇഷ്ടം ഇല്ല സാധാരണ
Well said very clearly. Big salute
PP. ദിവ്യക്ക്‌വേണ്ടി പോലീസ് ഇത്തരത്തിൽ ഒരു ഇടപ്പെടൽ നടത്താത്തത് എന്ത് കൊണ്ട്???
P. P.. ദിവ്യയുടെ മുൻപിൽ ബഹുമാനത്തോടെയും, പേടിയോടുകൂടിയും നിൽക്കുന്ന ഫോട്ടോസ് നമ്മൾ കണ്ടതല്ലേ 😄😄
ശശിയുടെ പതിറ്റാണ്ടു മുൻപത്തെ തിരക്കഥ ഇപ്പോൾ വിജയിക്കില്ല
80 കളിലെ സിനിമകൾ കണ്ട് ആരോ ഉപദേശിക്കുന്ന ബുദ്ധിയായിരിക്കാം, പ്രയോഗിക്കുന്നത്😂😂😂
സാറിന്റെ നിലപാട് 💯%✓
രാഹുലിൻ്റെ ഭൂരിപഷം വർദ്ധിപ്പിച്ചു പിണറായിക്ക് പണി കൊടുക്കാൻ ഉദ്ദോഗ്യസ്ഥർ തന്നെ തീരുമാനിച്ചോ......?
Well said sir very good 👍
ഒരു പാർട്ടിയെ നശിപ്പിക്കാൻ സ്വന്തം അണികളും നേതാക്കളും ഒരുങ്ങുന്ന ഒരു ദയനീയമായ കാഴ്ച
ചേലക്കര ചെറിയൊരു സംശയം ഉണ്ടായിരുന്നു. ..ഇപ്പോൾ അതു മാറിക്കിട്ടി. ..
രണ്ട് സ്ഥലത്തും കോൺഗ്രസ് ജയിക്കും എന്ന് ഉറപ്പായി❤
രണ്ടല്ല 3 സ്ഥലത്തു 😅
@@jijosfarm8947 chelakara doubt anne
താങ്കള്‍ പറയുന്ന ഒരു കാര്യവും പിണറായി പോലീസിനു ബാധകമല്ലന്ന് താങ്കള്‍ക് അറഞ്ഞു കൂടെ.
മനുഷ്യർ ഉറങ്ങാൻ പോലും സമ്മതിക്കില്ല... ഇത് വളരെ മോശം പരിപാടിയാണ്. ബഹു. കോടതികൾ എങ്കിലും ഇടപെട്ടു ഇത്രയും തോന്നിയ വാസങ്ങൾ അവസാനിപ്പിക്കണം..
രാഷ്ട്രീയക്കാരെ പോലീസിൽ തരുകി കയറ്റി സേന ഉണ്ടാക്കിയാൽ പിന്നെ പോലീസ് രാഷ്ട്രീയമല്ലാതെ എന്തു ചെയ്യും 😅😅😅
കറക്റ്റ്
രാഹുലിൻ്റെ ഭൂരിപക്ഷം കുറച്ച് കൂടി കൂടി ❤
ബുദ്ധിയുള്ള ഒരു പോലീസ് കോൺസ്റ്റബിൾ പോലുമില്ലായിരുന്നു കഷ്ടം പോലീസേ
രാഹുൽ മാങ്ങൂട്ടത്തിനോ ട് സിപിഎം നും പോലീസിനും ഇത്രയും സ്നേഹമോ. വിജയം ഈസി ആക്കി കൊടുക്കാൻ റഹിമിനും കൂട്ടർക്കും യാതൊരു വകതിരൂവും ഇല്ലാതായി പോയല്ലോ.
അല്ലെങ്കിൽ ഈ യേ യേ റഹീമി്ന് വിവരമോ സംസ്കാരമോ ഉണ്ടോ???
Big salute respected sir… well explained
Super 👍👍👍❤
100 % ശരി ജോർജ് ജോസഫ് സാർ
ഏതറ്റം വരെ തരംതാഴാ മോ അവിടം വരെ ഇന്ന് ഭരിക്കുന്നവർ താഴും😮 കാരണം ഭരണത്തലപ്പത്ത് ഇരിക്കുന്നയാൾ ദൈവത്തിൻ്റെ ഏറ്റവും വലിയ ശത്രു.😮😮
ഏകാധിപതി പിണറായി കേരളത്തിന് അപമാനം.....
Good ❤
cctv പരിശോധിക്കണം..എന്താണ് റെയ്ഡ് നു മുൻപ് നടന്നതെന്ന്
ഇതിപ്പോൾ വേറെ വല്ല പാർട്ടിയുടെയും വനിതാ നേതാക്കളുടെ മുറിയിൽ ആയിരുന്നു പാതിരാത്രി പോലീസ് കയറിയതെങ്കിൽ കേരളം കത്തുമായിരുന്നില്ലേ. ഇനി നാറിയ അവസ്ഥയിൽ ദിവ്യസംരക്ഷണം, രക്ഷാപ്രവർത്തനം പോലെ പല അഭ്യാസങ്ങൾ കൊണ്ട് പല പല തെളിവുണ്ടാക്കി രക്ഷപ്പെടാൻ ഈ ഉളുപ്പില്ലാത്ത വർഗ്ഗം ശ്രമം നടത്തും
റൈഡ് നടത്താതെ കയ്യിൽവന്ന കോടികളുടെ കോഴപണത്തിന്റെ അന്വേഷണം നടത്താത്ത പോലീസാണ്, ഇല്ലാത്ത കോഴ പിടിക്കാൻ നടക്കുന്നത്. നല്ല മപ്രാണി പോലീസ്.
കോടികൾ മറച്ച കേസ് വലിച്ചെറിഞ്ഞു എന്നിട്ടു ചില്ലറ പൈസക്കാരന്റെ പുറകേ.... 😂😂🎉
സാറിന് ഒരുപാട് ബിഗ് സല്യൂട്ട്
സംഗതി ഇപ്പോൾ ഇങ്ങനെ ഒരു നാടകം കളിച്ചതിന്റെ പിന്നിൽ
കാരണം എന്തെന്നോ കൊടകര കുഴൽപ്പണം വീണ്ടും വെളിച്ചത്തുവരുന്നു... അതിനെ മൂടി വയ്ക്കാൻ ഉള്ള LDF തന്ത്രം
കോൺഗ്രസ് ഭരണത്തിൽ Cpm നേതാക്കൾക്ക് നേരേ ഇത് ഉണ്ടായാലത്തെ പുകിൽ എന്താവും എന്ന് ആലോചിക്കാം -ഇത് UDF ന് ഗുണകരമായി.
ഇതുപോലെ ഉള്ള വിവരം ഉള്ളവർ സേനയിൽ ഇല്ലാത്തതാണ് പോലീസിന്റെ കുഴപ്പം
ബഹുമാനപ്പെട്ട സാറ പറഞ്ഞത് 100% ശരിയാണ് സാറിനെ പോലുള്ള ആൾക്കാരാണ് നാടിന് ആവശ്യം
thank you sir
രാഷ്ട്രീയമല്ലെ സിദ്ധാർത്ഥൻ, യദു, പാനൂർബോംബ്, നവീൻ ബാബു, എഡിജിപി മുഖ്യമന്ത്രിയുടെ കേരളയാത്രപ്രശ്നങ്ങളൊക്കെക്ക്കറുത്തകൊടികാണിച്ച പ്രപോലീസിന്ശ്നം, അഭിമാനിക്കാനുള്ള വല്ല വകയു മതിലുണ്ടൊ. നാണക്കേട് തന്നെ നമ്മുടെ നല്ലപോലീ സേനയെ നശിപ്പിക്കുക യല്ലേ രാഷ്ട്രിയം പോലീസതിന്നധീനപ്പെടാതെ ഉയരത്തിൽ നിൽക്കണം എങ്കിലെ ജനങ്ങൾക്ക് നീതി ലഭിക്കൂ
അങ്ങയെപ്പോലുള്ളവർ ഈ facts തുറന്നു പറഞ്ഞില്ലെങ്കിൽ മാറ്റാരുണ്ട് ഇവിടെ ഇതൊക്കെ പറയാൻ 🙏👍
ഐപിഎസ് ഉദ്യോഗസ്ഥരെ കണ്ടു അവരുടെ പേരിൽ നടപടി വേണം അതാണ് ന്യായം
ലുട്ടാപ്പി നാടകം,
സാറിന്റെ കാലത്തുള്ള പോലീസ് അല്ല.
ഇത് ഇവിടെ നടന്നതല്ല സാറേ. ... അങ്ങ് ബീഹാറിൽ ആണ്....
ബീഹാറിലെ പാലക്കാട്
Well said..
Excellent
ADM കേസ് മറയ്ക്കാൻ സർക്കാർ പലതും ചെയ്യും. റെയ്ഡ്‌ചെയ്യാൻ വരുന്നവരെ ദേഹപരിശോധന നടത്തിയ ശേഷമേ അനുവദിക്കാവു സ്ഥലത്തെ ഒരു അറിയപ്പെടുന്ന ഒരാളിന്റെ സാന്നിദ്ധ്യത്തിൽ വേണം മെമ്മോറാണ്ടം കോപ്പി റെയ്സുകഴിഞ്ഞാൽ വ്യക്തിക്ക് കൈമാറണം. വേണ്ടപ്പെട്ടവരുടെ ഒപ്പും വേണം. ദേഹപരിശോധന ഉദ്യോഗസ്ഥരെ ചെയ്യണം എന്നു പറഞ്ഞത് അവർ ചതി ചെയ്യുന്ന തരത്തിലാണ് കാര്യം. നീക്കുന്നത്.
തൃശൂർ പൂരം കലക്കിയ പോലെ തന്നെ
പാർട്ടിക്ക് വേണ്ടി പോലീസ് എന്തും ചെയ്യും 😂
Kammi last ഭരണം സാർ
ഇതിൽനിന്നും സിപിഎം + ബിജെപി ബന്ധം മനസ്സിലാക്കാം
Indi മുന്നണി, cpm+congress++
ഒരു പൂരം കലക്കൽ ചെയ്ത് നോക്കിയതാ!!!!!!
ഏട്ടനും അനിയനും കൂടി നാട് കുട്ടി ചോർ ആക്കി ഉയർത്തി...കേരളം ബംഗാൾ ആയാലും ത്രിപുര ആകരുത് എന്നൊരു ആഗ്രഹം
സാറിന് ഇതൊക്കെ പറയാം. പക്ഷെ പാർട്ടി പോലീസിന് ഇതൊന്നും ബാധകമല്ല. പാർട്ടി കോടതിയിൽ ചെന്നാൽ സാറിന്റെ വാദം തള്ളിപ്പോകും. ഉറപ്പ്.
Kerala Police cant arrest ATM thieves, Siddiq and Divya in time..
Shame!!
❤❤❤
ADM നവീൻ ബാബു സാറിന്റെ വിഷയത്തിൽ നിന്നും മാദ്ധ്യമങ്ങളെ ഒഴിവാക്കാൻ കണ്ടു പിടിച്ച ഒരു മാർഗമായിക്കൂടെ
അതെ
റെയ്ഡ് നടക്കുമ്പോൾ ബിജെപി ക്കാരും സിപിഎം ഉം ഒരുമിച് അവിടെ വന്നതിൽ ദുരൂഹത ഇല്ലേ.
ഏ...യ്. അങ്ങനെ തോന്നിയെങ്കിൽ അത് മായക്കാഴ്ചയാണ്.
നൈസ് ഇൻഫർമേഷൻ
A big salute to you sir, well explained. 🙏🙏🙏
കുഴൽപ്പണം കേസിെന്റ ശ്രദ്ധ തിരിക്കാനും ഇലക്ഷന് ഗുണം കിട്ടാനുള്ള സൂത്രപ്ണിയാണ്
പോലീസുകാർ ഇത്രയും അധ:മ്പതിക്കാൻ പാടില്ല. പാർട്ടിക്കാർ പറയുന്നത് അനുസരിച്ചാൽ ഇതുപോലെ തിരിച്ചുകിട്ടും.
ഇതെല്ലാം ആർഎസ്എസ് പോലീസിന്റെ കുതന്ത്രങ്ങളാണ്
പിണറായി സർകാർ എന്തെ മോഡിയെ അനുകരിക്ക ആണോ... പോലീസ്സ് റെയ്ഡ് നടത്തണം എങ്കിൽ തീർച്ചയായും തങ്ങളുടെ ബോസിനെ inform ചെയ്യാതെ നടത്തുമോ... അതിനു വഴി ഇല്ല... പിണറായി അല്ലേ ultimate boss...
സർക്കാർ ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ റിട്ടയർ ചെയ്താലുടൻ CPM ഏരിയാ സെക്രട്ടറി വരെയാക്കി പ്രൊമോഷൻ കൊടുക്കുന്ന ഈ നാട്ടിൽ സർക്കാർ ജീവനക്കാർക്ക് പോലും സത്യസന്തത ഇല്ലാതായി.
കോടതി പലതും വൈകിപ്പിക്കുന്നു
ഇത്ര Speed കണ്ണർ ദി വ്യയുടെ കാര്യത്തിൽ കണ്ടില്ല. അദ്യന്തരൻP ശശിയുടെ നാടകം
Right sir
👌👍🌹
Good
സർ നാടിനാവശ്യം
സർ ഇത് റെയ്ഡ് നടത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇവിടെ ആവശ്യം ഇല്ല -സർ - DYFI ക്കാരായ പോലീസ് വേഷധാരികളാണ് അവർക്കാന്ത് റെയ്ഡ് നിർബന്ധം = പാലക്കാട ചേലക്കര ഫല പ്രഖ്യാപനം കഴിഞ്ഞു നൂറ്ക്ക് നൂറും UDF LDF വടി കൊടുത്ത് അടി വാങ്ങുന്നു = നവീൻ ബാബുവും PP ദിവ്യയും കാര്യങ്ങൾ തീരുമാനിക്കും= മേമ്പൊടിക്ക് കൊടകരയും = കരയും
റൈഡ് നടത്തിയവർ
കോടതിയിൽ
വിചാരണ
നേരിടണം❤❤❤❤❤❤❤❤
പിണറായി പോലീസ് നു പേ പിടിച്ചു....?
ശശിയായി... 🤣
തെമ്മാടിത്തം ചെയ്തതിന് നാടകം എന്നാണൊ വിശേഷിപ്പിക്കുന്നത്?
പാലക്കാട് കളക്ടർക് ഈ നിയമം അറിയാൻ പാടില്ല എന്നുണ്ടോ?
കേരളം യോഗിയാണോ മുഖ്യമന്ത്രി ......ഹഹഹഹ 😂😂😂
Sir❤
സാർ ❤big selyoot ❤🙏jai hind ❤
ഇതോടെ സിപിഎം,ബിജെപി കൂട്ട് കെട്ട് പൊളിഞ്ഞു
Well said
Very good commeñts
Well said 😅
Rm❤❤❤❤❤
ഈ ജാഗ്രത ദിവ്യയെ പിടിക്കുന്നതിൽ കാണിച്ചിരുന്നു എങ്കിൽ പോലീസിന് ഒരു ബിഗ് സല്യൂട്ട് കൊടുത്തേനെ 😌
GOOD OPENIYAN BIGHAI ❤❤❤❤
💯👍👍👍👍🙏🙏🙏
നാണം ഉള്ളവർക്കു അല്ലെ നാണക്കേട്!!
👍😊
A law-abiding police officer, congrats
👍👍👍👍
Yes
പൂരം കലക്കിയ പാർട്ടി യല്ലേ?
രാഷ്ട്രീയമായി ശത്രുക്കൾ ആണെങ്കിലും ബിജെപി മാർക്സിസ്റ്റ് കാർ raid ഉള്ള സ്ഥലത്തു ഒത്തു കൂടി പോലീസ്നു സഹായത്തിനെത്തി മാതൃകയായി. 😂😂