കൊടൈക്കനാലിൽ ആയിരുന്നു ഷൂട്ട്, പ്രണയിക്കാൻ പറ്റിയ എല്ലാ സാഹചര്യവും അവിടെ ഉണ്ടായിരുന്നു ..

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • കൊടൈക്കനാലിൽ ആയിരുന്നു ഷൂട്ട്, പ്രണയിക്കാൻ പറ്റിയ എല്ലാ സാഹചര്യവും അവിടെ ഉണ്ടായിരുന്നു ..രാഹുലും കീർത്തിയും ചേർന്നെത്തിയപ്പോൾ
    RedCarpet | Mon-Fri @ 7:30PM | Amrita TV
    #RedCarpet #AmritaTV #Amritalive #Swaasika #Talkshow #RahulMohan #Actor #Serial #KeerthiGopinath #Actress #malayalamserial #actor #talk #interaction #FilmIndustry #interview

ความคิดเห็น • 44

  • @santhosh123..
    @santhosh123.. 2 ปีที่แล้ว +274

    ഇവര് husband and wife ന്ന് എന്നേ പോലെ ഇപ്പൊ അറിഞ്ഞവർ ആരൊക്ക ഉണ്ട് 😊

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 ปีที่แล้ว +27

    Keerthi always dear ♥️ nalla voice. Vava.. chakkara ♥️

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +120

    കീർത്തിയുടെ എനിക്ക് മറക്കാൻ കഴിയാത്ത സീരിയൽ നിറമാല ആണ്..

    • @aadhinath67
      @aadhinath67 2 ปีที่แล้ว +4

      pandu orupadu moviel elle avar

    • @nishapurushothaman2472
      @nishapurushothaman2472 2 ปีที่แล้ว +1

      അതെ.. നിറമാല.. But ആ സീരിയൽ ഒന്നുകൂടെ കാണാൻ വേണ്ടി യൂട്യൂബിൽ search ചെയ്തു... നിരാശ ആരുന്നു 😭

    • @vimalvml4883
      @vimalvml4883 2 ปีที่แล้ว

      @@aadhinath67 Mrugaya film il ullathu ivaraano?

    • @aadhinath67
      @aadhinath67 2 ปีที่แล้ว +1

      @@vimalvml4883 no

  • @jaim6512
    @jaim6512 2 ปีที่แล้ว +7

    Keerthi ❤️❤️
    AA Neeraja Mahadevan❤️❤️ orupad ishttamaa ❤️❤️😘😘

  • @reenareenathottiyil9647
    @reenareenathottiyil9647 2 ปีที่แล้ว +25

    Amma ariyathe serial neeraja adipoli..😍orupaadishttm..♥️♥️

  • @NURSE_STORY
    @NURSE_STORY 2 ปีที่แล้ว +8

    Ivare kaanumpol manassil odi varunna paattu " Chithra varna pookkalathil 2 thumbikal... " 😍🥰🥰😍

  • @sumag5884
    @sumag5884 2 ปีที่แล้ว +42

    കീർത്തി അന്നു० ഇന്നു० ഒരേപോലെ🙏

  • @abhijaajith1083
    @abhijaajith1083 2 ปีที่แล้ว +25

    നീലവസന്തം സീരിയൽ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ❤️

  • @prabithapraveen1480
    @prabithapraveen1480 2 ปีที่แล้ว +9

    കീർത്തി ഗോപിനാഥ് 😍

  • @keerthyrahul1597
    @keerthyrahul1597 2 ปีที่แล้ว +8

    Enik keerthy chechiye othiri ishtamanu. Niramaala serial aa samayath njan onnam classilanu padikkunnath. Serialinte name onnum enikkariyillayirunnu chakkara vava Enna paranjirunnath story okke kurache ormayulla niramaala Enna Peru kittan njan net il orupadu search cheithu ipol aa serial onnu Kanan thonnunnu keerthychechiye annu ishtamavan karanam ente name aayathukondanu ipol hus inte name orupole thanneyanu

  • @saraswathynair7405
    @saraswathynair7405 2 ปีที่แล้ว +3

    Keertiye kure ishtam annum innum.Thanks for coming back.

  • @simim689
    @simim689 2 ปีที่แล้ว +3

    Neelakkurinji poothappol

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +2

    കീർത്തി ഗോപിനാഥ് 👌👌💕💕

  • @seemaug7111
    @seemaug7111 2 ปีที่แล้ว +8

    Cute couples 🥰🥰🥰🥰

  • @shamlathimoor4534
    @shamlathimoor4534 2 ปีที่แล้ว +5

    അയ്യൊ ഞാനാദ്യമായ അറിയുന്നെ

  • @aswathiaswathi7024
    @aswathiaswathi7024 2 ปีที่แล้ว +1

    നീരജമാടം 🥰

  • @Sana1-2-3
    @Sana1-2-3 2 ปีที่แล้ว +4

    Pand ivar pranayikkum enn thonniyirnnu, pranayikkanamenn thonniyirnnu, apo pranayichu kettiyirnnu alle, arinjirunnilla,niramaala seriolil vava enna peril keerthi ondayrnnu, kodaikkanalile aa serioul orikkalum marakkan pattathatharnnu ann aa serioulokke adictayrnnu, keerthiyude actingokke bhaynkara ishtarnnu

  • @drishyavudya7586
    @drishyavudya7586 2 ปีที่แล้ว +6

    നീരജനൈസ് ക്യാരെക്ടർ എന്റെ നാട്ടിൽ മിക്ക സീൻ ഷൂട്ട്‌ ചെയ്തു തു ♥♥🥰🥰👍

  • @potatogaming9943
    @potatogaming9943 2 ปีที่แล้ว

    Keerthi kooduthal sundhariyayi nu

  • @aleesaaneesh9019
    @aleesaaneesh9019 2 ปีที่แล้ว

    Coper cast 🥰🥰

  • @ranionni7483
    @ranionni7483 2 ปีที่แล้ว +3

    💑👍

  • @Satoru_juju
    @Satoru_juju 2 ปีที่แล้ว +29

    അവരെ പറയാൻ അനുവദിക്കില്ല അവതാരിക

    • @faseedanavas5739
      @faseedanavas5739 2 ปีที่แล้ว +6

      ശ്രി കണ്ഠൻ സാറിന് പഠിക്കുവാ അവതാരിക

    • @binduanil147
      @binduanil147 2 ปีที่แล้ว +3

      അവതാരക

  • @shilpapradeep2105
    @shilpapradeep2105 2 ปีที่แล้ว +4

    കീർത്തി ഗോപി നാഥ്.

  • @nileshkannan7661
    @nileshkannan7661 2 ปีที่แล้ว +12

    Niramaalayile aniyathi

    • @jayakumari1337
      @jayakumari1337 2 ปีที่แล้ว

      Njanum adyamayanu ariyunnath

  • @nmtp
    @nmtp 2 ปีที่แล้ว +3

    അതിനാണല്ലോ ഷൂട്ട്.

  • @psubbulekshmi4327
    @psubbulekshmi4327 2 ปีที่แล้ว

    Keerthi Gopi nath ***

  • @sheenamurali5699
    @sheenamurali5699 2 ปีที่แล้ว +1

    മിണ്ടാത്ത തത്തേ മിടുക്കി തത്തേ കൊണ്ടുപോകട്ടെ ഞാൻ എന്റെ കൂട്ടിൽ