Topcon N-type panel ൻ്റെ പെർഫോമൻസിന് വേണ്ടി 5feet lift ചെയ്യുന്നതിലും വൈറ്റ് പെയിൻറ് അടിക്കുന്നതിലും ശ്രദ്ധ പുലർത്തിയെങ്കിലും, പാനലിൻ്റെ അടിയിലെ സ്‌ട്രക്ച്ചറിൻ്റെ ക്രോസിങ് വരാത്ത വിധത്തിൽ പണിയാൻ കൂടി ശ്രദ്ധ പുലർത്തേണ്ടത് ആയിരുന്നു
വേറെ ഒരു idea ഞാൻ പറയാം ലോൺ ഇട്ട് solar വെക്കുക 10 വർഷത്തെ അടവ് 7 ശതമാനം പലിശ. മാസം അടവ് 2020 രൂപയോളം വരും എന്നിട്ട് നിങ്ങൾ solarinu വേണ്ടിയുള്ള പൈസ mutual ഫണ്ട് ഇടുക. എങ്ങനെ ആണെങ്കിലും മാസം ഒരു 3500 groww ചെയ്യും.
എന്ത് കൊണ്ടാണ് ടോപ്‌കോൺ പ്രൊപ്പോസലിന്റെ അടിയിൽ മോണോ പേർക് എന്നും കോൺട്രാക്ടര്സ് എഴുതുന്നത് ? ഒരാൾ പറഞ്ഞു എന്നാൽ മോണോ പേർക് ആണ് ടോപ് കോൺ മോണോ പേർക്കിന്റെ മുകളിൽ വരുന്നതാണ് എന്ന്
Topcon N-type panel ൻ്റെ പെർഫോമൻസിന് വേണ്ടി 5feet lift ചെയ്യുന്നതിലും വൈറ്റ് പെയിൻറ് അടിക്കുന്നതിലും ശ്രദ്ധ പുലർത്തിയെങ്കിലും, പാനലിൻ്റെ അടിയിലെ സ്‌ട്രക്ച്ചറിൻ്റെ ക്രോസിങ് വരാത്ത വിധത്തിൽ പണിയാൻ കൂടി ശ്രദ്ധ പുലർത്തേണ്ടത് ആയിരുന്നു
മിനിമം ക്രോസിംഗ് അല്ലെ ഉളളൂ.... പാനലിന്റെ safety കൂടി നോക്കണമല്ലോ..
Valere correct 😂
How to identify the panel is topcon or bifacial ?
bi ficaial panelsnte rand sidelm cells kanum athayath front and back orupole avum
3kw എത്ര രൂപായാണ്.
പക്ഷേ സിംഗിൾ mppt സിംഗിൾ string 3.3kw ഇൻവെർട്ടർ അല്ലേ അത്?...
Deye SUN-5.2k-G05P1-EU-AM2
18A+18A മോഡൽ ഇൻവെർട്ടർ അവൈലബിൾ ആണോ?
അവരുടെ സിംഗിൾ ഫേസ് ത്രീ MPPT വരുന്ന ഏതെങ്കിലും ഇൻവേർട്ടറുകളും അവൈലബിൾ ആണോ?
Good❤
super....
Shadow problem undavum alloo
ഇതുപോലെ 3kv ചെയ്യാൻ എത്രയാകും
8 k w എത്ര രൂപ വരും
Replay
ASB M10 144 560 EATH PANEL ANU ?TOPCON ANO?
Ethra unit production und daily
more than 18 units/day even there is some shadows from a teak tree
What was the total production in June month from this plant?
Two said glass aano?
KSolare(Pune) inverter 16A ആണ്.
ചിലവാക്കുന്ന പണം ബേങ്കിൽ ഇട്ട് പലിശ എടുത്ത് കറണ്ട് ബില്ല് അടക്കാം ലാഭം അതാണ്. ഓഫ് ഗ്രിഡ്
വേറെ ഒരു idea ഞാൻ പറയാം ലോൺ ഇട്ട് solar വെക്കുക 10 വർഷത്തെ അടവ് 7 ശതമാനം പലിശ. മാസം അടവ് 2020 രൂപയോളം വരും എന്നിട്ട് നിങ്ങൾ solarinu വേണ്ടിയുള്ള പൈസ mutual ഫണ്ട് ഇടുക. എങ്ങനെ ആണെങ്കിലും മാസം ഒരു 3500 groww ചെയ്യും.
എത്ര KW ആണ്
Looks like 3kw 6 panels alle
3.24kw verum
Off grid ano
@@benetshaji8918 ongrid
Offgrid anekil battery backup venam
3kw store cheyanulla batteries vendiverum
@@lamex07 cost ethra varum panal battery adakam
എന്ത് കൊണ്ടാണ് ടോപ്‌കോൺ പ്രൊപ്പോസലിന്റെ അടിയിൽ മോണോ പേർക് എന്നും കോൺട്രാക്ടര്സ് എഴുതുന്നത് ?
ഒരാൾ പറഞ്ഞു എന്നാൽ മോണോ പേർക് ആണ് ടോപ് കോൺ മോണോ പേർക്കിന്റെ മുകളിൽ വരുന്നതാണ് എന്ന്
Heard Adani topcon has issue with production shortage and so not available currently in market to correct the fault from company. Is it?
KSEB പണിതരാൻ സാധ്യത ഉള്ളതിനാൽ ഓൺ ഗ്രിഡ് വയ്ക്കാൻ മടി 😢
നിങ്ങളുടെ സോളാർ കറന്റിന് പൈസ kseb തരും..... പകരം Kseb free ആയി കറന്റ് തരും... എന്താ happy ആണോ...😂
പേടിക്കേണ്ട Kseb പണി തന്നാൽ നമുക്കത് off grid ആക്കി ഉപയോഗിക്കാമല്ലോ
ഉറപ്പായിട്ടും kseb പണി തരും.
deye inverter etra year guarantee undu?
8Years for on grid
Growatt 5kw gti m12 inverter warranty on site or off site എന്ന് അറിയിക്കാമോ?
On site illa ..
Structure work flop
Why
Biofiacial panel structure work engane ano cheyyuka ariyyilla 😂
Structure crossing varratha reethiyil cheyyananam down perfomence kittoola
@@Malikashereefonnu clear ayii parayammo enganne ennuu😅😅😅
Sunify Panel + KSolare 3 kW 1.10M 90 cm അനുപാതത്തിൽ വച്ചിട്ട് 21 യൂണിറ്റ് വരെ കിട്ടിയിട്ടുണ്ട്.18,19,20 ഇങ്ങനെ കിട്ടുന്നുണ്ട്.
Installer details share cheyyan pattumo?