ദേ വന്നെത്തി Vande Metro Train! Keralaത്തിൽ ഈ 10 Routeകളിൽ ഓടും, എല്ലാ Stationലും നിർത്തും | N18V

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ദേ വന്നെത്തി Vande Metro Train! Keralaത്തിൽ ഈ 10 Routeകളിൽ ഓടും, എല്ലാ Stationലും നിർത്തും | N18V
    #vandemetro #vandebharatexpress #digitaloriginals #pmmodi #indianrailways #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 280

  • @rezinhussain4994
    @rezinhussain4994 2 หลายเดือนก่อน +432

    Ticket ഇല്ലാതെ ഒറ്റ എന്നത്തിനെയും റെയിൽവേ സ്റ്റേഷനിൽ കേറ്റരുത്

    • @HamdanAhzab
      @HamdanAhzab 2 หลายเดือนก่อน +8

      Athe

    • @fridge_magnet
      @fridge_magnet 2 หลายเดือนก่อน +24

      കേരളത്തിൽ ടിക്കറ്റ് ഇല്ലാതെ കേറുന്ന ആളുകൾ കുറവാണ്

    • @akhilm1085
      @akhilm1085 2 หลายเดือนก่อน +15

      ​@@fridge_magnetNorthees unde

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 หลายเดือนก่อน +1

      💯💯❤️

    • @riyastir
      @riyastir 2 หลายเดือนก่อน +5

      ​@@fridge_magnet kerala thil ticket illathe kayariyaal ath mikka varum train miss akaathe irikkaan aakum. Allathe ticket cash laabhikaan aakilla

  • @avinashmurali85
    @avinashmurali85 2 หลายเดือนก่อน +192

    ഇതിനകത്ത് കയറി കപ്പലണ്ടിത്തോടും ചപ്പും ചവറും ഇടുന്നവൻ്റെ റംബുട്ടാൻ അടിച്ച് പൊട്ടിക്കാൻ നിയമം കൂടി കൊണ്ട് വന്നാൽ ok. ഇല്ലെങ്കി ഇതും ചെന്നൈ മുംബൈ local പോലെയാകും.

    • @eft5620
      @eft5620 หลายเดือนก่อน +4

      Yes bro

    • @alphacentaurian369
      @alphacentaurian369 หลายเดือนก่อน +3

      💯

    • @jishnu3389
      @jishnu3389 หลายเดือนก่อน +3

      Rambutaan aaa😂😂😂

  • @spbk1
    @spbk1 หลายเดือนก่อน +70

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും റെയിൽവേ വികസനം ഇതു പോലെ ഒരിക്കലും ഇന്ത്യയിൽ നടന്നിട്ടില്ല.❤

    • @Bohemian_Farmer
      @Bohemian_Farmer หลายเดือนก่อน +1

      Kaalathin anusarichulla maatam eppoyum, railway'l undayitund.

    • @spbk1
      @spbk1 หลายเดือนก่อน +1

      ​@@Bohemian_Farmerവിദേശങ്ങളിൽ വന്ദേഭാരത്വ പോലുള്ളവ ഉണ്ടായിട്ടു 10 വർഷം അല്ല ആയതു.ഇനിയും കാലത്തിനു അനുസരിച്ചു മാറേണ്ടതുണ്ട്.

    • @madmatrixfx6485
      @madmatrixfx6485 หลายเดือนก่อน

      Alstominte offer reject cheythathano vikasanam 🤣🤣🤣

    • @spbk1
      @spbk1 หลายเดือนก่อน

      ​@@madmatrixfx6485സഞ്ചരിക്കുന്ന കക്കൂസ് ഇൽ നിന്നും ഇത്രയും 10 വർഷത്തിൽ മാറിയത് തന്നെ അത്ഭുതം ആണ്..
      അശ്വനി വൈഷ്ണവ് ആണ് ഇരിക്കുന്നത് പുതിയ കാര്യങ്ങൾ വന്നു കൊണ്ടേ ഇരിക്കും..കാത്തിരുന്നു കാണാം.
      1998 മുതൽ 2020 വരെ സ്ഥിരമായി നോർത്ത് ഇന്ത്യയിൽ ട്രെയിൻ യാത്ര നടത്തിയ അനുഭവം ഉണ്ട്.ഇപ്പോൾ ഉള്ളത് നല്ല മാറ്റം തന്നെ,രാഷ്ട്രീയ അതീതമായി കാണുന്നവർക്ക്.

    • @unnikrishnan7696
      @unnikrishnan7696 หลายเดือนก่อน +6

      കഴിഞ്ഞ പത്തു വർഷം കൊണ്ട് വികസനം നടന്നത് റെയിൽവേയിൽ മാത്രമല്ല...
      ലോകത്തു ഏറ്റവും വലിയ രണ്ടാമത്തെ റോഡ് സൃഘലാ ഇപ്പോൾ ഇന്ത്യയിൽ ആണ്... ഇതിൽ പകുതിയിൽ കൂടുതൽ കൂട്ടി ചേർത്തത് കഴിഞ്ഞ 10 വർഷം കൊണ്ട്..
      അടുത്ത് തന്നെ ഒന്നാമത്തെത്തും എന്നാണ് കേൾക്കുന്നത്....
      വിമാനതവളങ്ങൾ ഇരട്ടി ആയി ഏകദേശം 150...കഴിഞ്ഞ 10 വർഷം കൊണ്ട്..
      ജിഡിപി ഇരട്ടി ആയി.. ഏകദേശം 4 trillion $
      കഴിഞ്ഞ 10 വർഷം കൊണ്ട്...
      അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയി... 11ൽ നിന്ന്... കഴിഞ്ഞ 10 വർഷം കൊണ്ട്...
      രണ്ട് വർഷം കൂടി കഴിഞ്ഞാൽ മൂന്നാമത്തെതാവും എന്ന് കരുതുന്നു.....
      10 വർഷം മുൻപ് അന്നത്തെ പ്രധിരോധ മന്ത്രി പട്ടാളത്തിൽ തോക്കിന് തിര വാങ്ങാനുള്ള കാശ് പോലും ഇല്ലെന്ന് പാർലിമെന്റ് ൽ പറയുന്നു... അതേ പാർലിമെന്റ്ൽ s400 വാങ്ങാനും fighter ജെറ്റ് വാങ്ങാനും ഉള്ള തീരുമാനം എടുക്കുന്നു...
      കഴിഞ്ഞ 10 വർഷം കൊണ്ട്....
      ചെറുതും വലിയതു മായ ഒരുപാട് കാര്യങ്ങളുണ്ട്... ഇനിയും നിരത്താൻ....
      നമ്മളിൽ ഒരു വലിയ വിഭാഗം ഇതൊന്നും മനസിലാക്കാതെ നന്ദി കേട് കാണിക്കുന്നു.. ഒരു കഴിവും ഇല്ലാത്ത ഒരു കാര്യവും ചെയ്യാൻ അറിയാത്ത ചില പപ്പു മാരുടെ ജല്പനങ്ങളിൽ വീഴുന്നു...
      മോഡി രാജ്യത്തിന് കിട്ടിയ വരദാന മാണ്...
      കണ്ണിലെ കൃഷ്ണ മണി പോലെ സൂക്ഷിക്കാൻ നമ്മളോരുത്തരും ബാധ്യസ്തരാണ്...
      അത് ചെയ്തിരിക്കും 🙏🏾🙏🏾🙏🏾

  • @vimalprasad37
    @vimalprasad37 2 หลายเดือนก่อน +89

    ❤❤❤ അശ്വനി വൈഷ്ണവ് ജി

    • @anoopc8492
      @anoopc8492 หลายเดือนก่อน

      Speed 60 km alle ollu bjp kara😂

    • @lunarnite3495
      @lunarnite3495 หลายเดือนก่อน +14

      ​@@anoopc8492epozhum Congress ayirunnengil... Erunettu nadakandi varum 😂

    • @aravindsiva77
      @aravindsiva77 หลายเดือนก่อน +12

      @@anoopc8492 da manda track oke upgrade chyan smayam edukum! ningde nethankanmare freebies kodukunna pole atre elupam alla!

    • @julius_caesar_853
      @julius_caesar_853 หลายเดือนก่อน +9

      @@anoopc8492 Moothram manakkunna congress trains ne kalum njan kooduthal vila koduth 60 kmph vande metro il pookum.

    • @karthiksprakash533
      @karthiksprakash533 หลายเดือนก่อน

      Enn vacha konduvrnde oro moyndhukal😅​@@anoopc8492

  • @manshahshabeer4500
    @manshahshabeer4500 2 หลายเดือนก่อน +60

    വന്ദേ മെട്രോ ഗുരുവായൂർ ഒഴിവാക്കാൻ പറ്റാത്ത സർവീസ് ആണ്.
    സ്പെഷ്യൽ ആയി എറണാകുളം - മേട്ടുപാളയം നല്ല അവശ്യ റൂട്ട് ആണ് ടൂറിസം കൂടി പരിഗണിക്കുമ്പോൾ മെട്ടുപാളയം നേരിട്ട് ഒരു ട്രെയിൻ സർവീസ് പരിഗണിക്കണം

  • @m.kumarpillai2285
    @m.kumarpillai2285 2 หลายเดือนก่อน +26

    Indian railway changed rapidly

  • @Karunakaran-vk3op
    @Karunakaran-vk3op 2 หลายเดือนก่อน +77

    ❤❤❤❤❤Modiji🎉

    • @vijayakumarm1423
      @vijayakumarm1423 2 หลายเดือนก่อน +1

      @@Karunakaran-vk3op lot of old aged coaches are operating by southern railway.
      Example. Alleppey Express, kannur Jan sadapthi Express ( coaches were pasted by advertisement sheet), Andaman express - from Chennai Central - Jammu Kashmir.

    • @sreesree6395
      @sreesree6395 2 หลายเดือนก่อน +1

      ​@@vijayakumarm1423ഡ പൊട്ട vote ചെയുമ്പോൾ നല്ലാവര് നോക്കി vote ചെയ്യണം

  • @MohananK-q7m
    @MohananK-q7m 2 หลายเดือนก่อน +82

    മോദിജി PM ആയി വന്നതിന് ശേഷം റെയിൽവേയുടെ ലൈഫ് തന്നെ മാറ്റി മറിച്ചു 🥰🌹👌

    • @Antichrist-o9u
      @Antichrist-o9u หลายเดือนก่อน +2

      Pariyaanu🤬🤬🤬

    • @MohananK-q7m
      @MohananK-q7m หลายเดือนก่อน +7

      @@Antichrist-o9u തിട്ടം നാറുന്ന പ്ലാ റ്റ് ഫോമിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പെരുത്ത് ഇഷ്ടമായിരുന്നു അല്ലിയോ ? 😄

    • @Miyshujinminnsoyqi
      @Miyshujinminnsoyqi หลายเดือนก่อน +1

      ​@@Antichrist-o9uninte 😂

    • @Antichrist-o9u
      @Antichrist-o9u หลายเดือนก่อน

      @@Miyshujinminnsoyqifundachimon modhi💩💩💩

    • @Anseerkmb
      @Anseerkmb หลายเดือนก่อน

      യാത്ര ചെയ്യുന്നവർക്ക് മാത്രം ഗുണം നോർത്തിൽ അവസ്ഥ പോയ്‌ നോക്കിയാലെ അറിയൂ കുറച്ചു പാവങ്ങൾക്ക് വല്ലതും ചെയ്താൽ വേറെ എന്താ ഉണ്ടാക്കി ഇവിടെ

  • @Rajprasad-hc1yz
    @Rajprasad-hc1yz 28 วันที่ผ่านมา +2

    ഇനി എല്ലാം വന്ദേ ഭാരത് ആകും. പാവപ്പെട്ടവന്റെ ട്രെയിൻ യാത്ര സ്വപ്നം ആകും

  • @santhoshcc5286
    @santhoshcc5286 2 หลายเดือนก่อน +27

    അപ്പോള് കെ- ദാസന്റെ മഞ്ഞകുറ്റി റയിൽ ; ഇനി ചൈനയിൽ തുടങ്ങും..??😢😢😢

    • @major2707
      @major2707 หลายเดือนก่อน

      Ahthey 🙂

    • @marymiranda9045
      @marymiranda9045 หลายเดือนก่อน

      😂😂😂

  • @manshahshabeer4500
    @manshahshabeer4500 2 หลายเดือนก่อน +61

    കോട്ടയം - കോയമ്പത്തൂർ സർവീസ് വരണം എന്നാല് വിജയകരം ആകും ശബരിമല സീസണിൽ പോലും ഗുണകരം ആകും ഡെയ്‌ലി സർവീസ് ആണ് മുഖ്യം സ്പെഷ്യൽ സർവീസ് വെറും പ്രഹസനം മാത്രം

    • @venkateshs8163
      @venkateshs8163 2 หลายเดือนก่อน +9

      Kottayath evideya veed??😊

    • @joemol2629
      @joemol2629 2 หลายเดือนก่อน

      😄😄😄😄​@@venkateshs8163

    • @regioommen8358
      @regioommen8358 2 หลายเดือนก่อน +11

      കോട്ടയത്തിന് അപ്പറത്തേക്ക് ലോകം കണ്ടിട്ടില്ലാത്തവനാണെന്ന് തോന്നുന്നു

    • @vijeeshkp5965
      @vijeeshkp5965 2 หลายเดือนก่อน

      ​@@regioommen8358😂

    • @girikrishnan4587
      @girikrishnan4587 2 หลายเดือนก่อน +4

      കോട്ടയത്ത് വീട് കോയമ്പത്തൂർ ജോലി 😭😭😭😭

  • @SinojBalanBro
    @SinojBalanBro 26 วันที่ผ่านมา +2

    എറണാകുളം തൃശൂർ കോഴിക്കോട് റൂട്ടിൽ സർവീസ് പ്രതീക്ഷിക്കുന്നു

  • @julius_caesar_853
    @julius_caesar_853 หลายเดือนก่อน +13

    1 - Biryani and all other food consumption should be banned inside the Train except for Sleeper class.
    2 - Passengers without ticket should be imposed a minimum 5000 rs fine.
    3 - Every 2 coaches should have 1 TTR.

    • @samanth_k_nanda
      @samanth_k_nanda หลายเดือนก่อน +1

      I support all the points except the first one.

    • @julius_caesar_853
      @julius_caesar_853 หลายเดือนก่อน +3

      @@samanth_k_nanda I think thats the more important one, cuz Our i saw hundreds of times while travelling, people eating while holding in their hands, spilling on other's seats and spilling some on floor.
      After finishing they just throw teh remaining ones and cover outside the window. Its disgusting.

  • @sherafudeeny127
    @sherafudeeny127 หลายเดือนก่อน +2

    വന്ദേ ഭാരത് യഥാര്‍ത്ഥത്തില്‍ ഒരു വിപ്ലവമാണ്..
    എല്ലാട്രെയിനുകളും ഭാവിയില്‍ ഇത്തരത്തില്‍ ആകട്ടേ...

  • @Parallellines34
    @Parallellines34 2 หลายเดือนก่อน +11

    Trivandrum-ernakulam
    ernakulam-kozhikode
    Kozhikode-mangalapuram
    Ingane 6 ennam patto

  • @giridharanmp6128
    @giridharanmp6128 2 หลายเดือนก่อน +4

    Kannur - Coimbatore , Kannur - Mangaluru- Udupi , Kozhikode - Palani , are important routes to be considered as train services are less in these routes .

  • @vinuaravind1727
    @vinuaravind1727 หลายเดือนก่อน +5

    പാളം കൂടി വേണം..കൂടാതെ 2-3 ലെവൽ ക്രോസ്സ് കഴിയുമ്പോഴെങ്കിലും ഒരു ഓവർ ബ്രിഡ്ജ് റോഡ് വേണം..ഇപ്പോൾ ഒരു ട്രെയിൻ പോകുമ്പോൾ നൂറുകണക്കിന് ആളുകൾ 20-30 min wait ചെയ്യണം

    • @rathnakaranRathnakaran-q3h
      @rathnakaranRathnakaran-q3h หลายเดือนก่อน

      കേരള സര്‍ക്കാര്‍ മേല്‍ പാലം ആദ്യം പണിയാന്‍ നോക്ക്

  • @rejipn1332
    @rejipn1332 2 หลายเดือนก่อน +47

    എല്ലാ സൗകര്യവും എന്നു പറയുമ്പോൾ ഇതിൽ കൂറ്റനാട് അപ്പം വിറ്റ് ഉച്ചക്ക് തിരികെ വീട്ടിൽ വരാൻ പറ്റുമോ?

    • @cisftraveller1433
      @cisftraveller1433 หลายเดือนก่อน +1

      😅

    • @sarathas1539
      @sarathas1539 หลายเดือนก่อน +1

      😂

    • @harris566
      @harris566 หลายเดือนก่อน

      പറ്റും.

    • @kumarvasudevan3831
      @kumarvasudevan3831 หลายเดือนก่อน

      @reji അപ്പം തിന്നാൽ പോരെ? കുഴി എണ്ണാനും വിൽക്കാനും പോണ്ട കാര്യം ഉണ്ടോ?

    • @sureshbtasb4060
      @sureshbtasb4060 10 วันที่ผ่านมา +1

      😂😂

  • @divakaranpranavam
    @divakaranpranavam 2 หลายเดือนก่อน +4

    Great Indian Railway 🇮🇳🇮🇳🇮🇳🙏🙏🙏

  • @rathnakaranRathnakaran-q3h
    @rathnakaranRathnakaran-q3h หลายเดือนก่อน +3

    Great modiji and അശ്വനി കുമാര്‍, ഇതിനും കല്ലെറിയാന്‍ ആളുകള്‍ ഒരുങ്ങി കഴിഞ്ഞിട്ടുണ്ടോ, bharath matha ki jai ❤

  • @sudhakarankb2643
    @sudhakarankb2643 25 วันที่ผ่านมา +1

    ചന്ദ്രയാൻ വാക്കില്ല വർണ്ണിച്ചു പാടുവാൻ വന്ദേ മെട്രോക്കൊരു ബിഗ് സല്യൂട്ട് അഗ്നി അഞ്ചിന്നഭിമാനത്തിനഞ്ജലി ഭാരതനാടിനു ലോക പുഷ്‌പാഞ്‌ജലി

  • @sureshbabuk1394
    @sureshbabuk1394 2 หลายเดือนก่อน +6

    This isn't news, this is history,

  • @ThyagarajanA-t3w
    @ThyagarajanA-t3w หลายเดือนก่อน +1

    Aswani Vaishnav is the best railway minister since independence. He is the best selection of namoji.

  • @ThampiChelakkat
    @ThampiChelakkat หลายเดือนก่อน +1

    ഇതൊക്കെ ആരുടെ ബുദ്ധി ആരുടെ നേതൃത്വപാടവം അതു കൂടെ നാം ഓർക്കണം.

  • @VimalJosephThuruthel
    @VimalJosephThuruthel 2 หลายเดือนก่อน +9

    Trivandrum-ERS via Alleppey and Kottayam, ERS-Calicut, ERS-Coimbatore, Mangalore-Coimbatore,

  • @gopakumarls1529
    @gopakumarls1529 2 หลายเดือนก่อน +5

    Trivandrum thrissur via alapuzha and via kottayam

  • @paule.l5878
    @paule.l5878 16 ชั่วโมงที่ผ่านมา

    മറ്റുള്ള ട്രെയിനുകളും ഇതും സമയ ക്രമം പാലിച്ചാൽ ഇതൊക്കെ നല്ലതു തന്നെ .

  • @renjithharidas2988
    @renjithharidas2988 หลายเดือนก่อน +1

    Development at its best...Raajyam munnottu🇮🇳🇮🇳🇮🇳

  • @isacmathew9244
    @isacmathew9244 หลายเดือนก่อน

    Amazing Railway. Congratulations to ministry of Railway.

  • @Kuttanwarrior
    @Kuttanwarrior หลายเดือนก่อน

    GREAT!!VANDE MAATHARAM!

  • @dhanush4792
    @dhanush4792 หลายเดือนก่อน +1

    Proud to work in Southern Railways,Chennai❤😊

    • @vishnu3040
      @vishnu3040 หลายเดือนก่อน

      Enganenkilum keraan patto

    • @007Sanoop
      @007Sanoop หลายเดือนก่อน

      *Indian Railways.

  • @varghesekora8378
    @varghesekora8378 15 วันที่ผ่านมา

    congratulations

  • @bennyka9989
    @bennyka9989 2 หลายเดือนก่อน +8

    Indian Railways, once upon a time, Lulu's and UP vallas used as their father in law's property??? 😅😅😅😅😅

  • @sureshbtasb4060
    @sureshbtasb4060 10 วันที่ผ่านมา

    MAKING INDIA , SHINING INDIA . Congrajulations PM Modi & team .

  • @vishnu3040
    @vishnu3040 หลายเดือนก่อน +3

    നിലംബൂർ - മേട്ടുപാളയം?

  • @chenthamaramadhavan260
    @chenthamaramadhavan260 2 หลายเดือนก่อน +8

    Mumbai Kerala via Pune solapur vande Bharat is necessary. It will help many people

  • @djbgees
    @djbgees หลายเดือนก่อน +1

    Super👌💪🙏

  • @vijayanb5782
    @vijayanb5782 หลายเดือนก่อน +2

    Jai bharth ❤❤❤❤❤❤❤❤

  • @varghesejohn2412
    @varghesejohn2412 2 หลายเดือนก่อน +1

    Wonderful🎉

  • @Rajeesh-mj3jv
    @Rajeesh-mj3jv หลายเดือนก่อน +1

    Namo❣️

  • @Asthra_op
    @Asthra_op หลายเดือนก่อน +1

    Namo❤

  • @JikkuMaster
    @JikkuMaster หลายเดือนก่อน

    സുന്ദരനാണല്ലോ

  • @deepaajai8736
    @deepaajai8736 หลายเดือนก่อน

    റെയിൽവേ വികസനം നല്ല രീതിയിൽ കാണുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ലണ്ടൻ സിറ്റിയിൽ ഉള്ളത് പോലെയുള്ള ഒരു അണ്ടർഗ്രൗണ്ട് tube rail system കൂടി വന്നെങ്കിൽ അടിപൊളിയായേനെ… അവിടെ പോയപ്പോൾ വളരെ ആയാസരഹിതമായ, punctual ആയ tube കണക്റ്റിവിറ്റി ഞങ്ങൾ ഒത്തിരി പ്രയോജനപ്പെടുത്തി. യാത്ര മുഴുവനും അണ്ടർഗ്രൗണ്ട് ആയതുകൊണ്ട്, roads ഓക്കെ വളരെ quiet ആണ്. Tourists & daily commuters can move around freely whenever & wherever they wish to go. Delhi Mumbai Bangalore okke ith othiri gunam cheyyum.

  • @sudhakaranmenon285
    @sudhakaranmenon285 หลายเดือนก่อน

    True. Only dreams for vande bharat

  • @swaragdivakaran3324
    @swaragdivakaran3324 หลายเดือนก่อน

    Excited ❤

  • @smartcitykasaragod7267
    @smartcitykasaragod7267 2 หลายเดือนก่อน +10

    Kasaragod to shoranur vere vennam vande metro ❤❤❤❤❤

    • @muhammedhabeeb5210
      @muhammedhabeeb5210 2 หลายเดือนก่อน +2

      Namukk aagrahikkane pattuu

    • @ekko2090
      @ekko2090 2 หลายเดือนก่อน

      @@muhammedhabeeb5210അത് നടക്കണം, നമ്മളും ടാക്സ് അടക്കുന്നു

    • @NARAYANA711983
      @NARAYANA711983 2 หลายเดือนก่อน

      വരും ... മംഗലാപുരം കോയിക്കോട്

    • @vishnu3040
      @vishnu3040 หลายเดือนก่อน

      വേണമെങ്കിൽ മംഗലാപുരം - ഷൊർണുർ തരാം

    • @muhammedhabeeb5210
      @muhammedhabeeb5210 หลายเดือนก่อน

      @@vishnu3040 Kasaragode-palakkad വരണം

  • @SCherian
    @SCherian 2 หลายเดือนก่อน +1

    ❤❤❤

  • @hareeshjeba8928
    @hareeshjeba8928 2 หลายเดือนก่อน +1

    👍👍👍👍👍👍

  • @MySoman
    @MySoman หลายเดือนก่อน

    Great 👍

  • @sandheepkrishna6256
    @sandheepkrishna6256 หลายเดือนก่อน

    നല്ല അവതരണം ❤️

  • @appusappus229
    @appusappus229 2 หลายเดือนก่อน +3

    മധുര - ഗുരുവായൂർ 🎉🎉🎉
    🎉എറണാകുളം - കൊല്ലം, തൃശൂർ - കൊല്ലം, നല്ല ട്രെയിൻ വന്നപ്പോ കുറച്ചു നേരത്തെ എത്തില്ലേ അപ്പൊ ചില സ്റ്റോപ്പുകൾ കൂടി അനുവദിക്കുക
    ചിങ്ങവനം, മൺഡ്രോതുരുത്തു

    • @manshahshabeer4500
      @manshahshabeer4500 2 หลายเดือนก่อน

      @@appusappus229 അവിടെ നിർത്തി പോകുന്ന മെമു സർവീസുകൾ നിലവിൽ ഉണ്ടെങ്കിൽ ഇതും വന്നാൽ നിർത്തും എക്സ്പ്രസ്സ് ട്രെയിനുകൾ ഇനി അങ്ങോട്ട് സ്റ്റോപ്പ് അനുവദിച്ച് തരുന്നത് പ്രയാസം ആകും

  • @vin88880
    @vin88880 หลายเดือนก่อน +1

    നിലമ്പൂർ - എറണാകുളം

  • @tikcreations6087
    @tikcreations6087 หลายเดือนก่อน

    നല്ല കളർ സൂപ്പർ ഡിസൈൻ❤

  • @padmanabhan.a2942
    @padmanabhan.a2942 หลายเดือนก่อน +2

    അങ്കമാലിയില്‍ നിന്ന് പമ്പക്ക് ഓടിക്കുമായിരിക്കും

  • @sreejithd92
    @sreejithd92 2 หลายเดือนก่อน +3

    Ticket rate koode arinjaal ushaar aayee

  • @ragunadh5179
    @ragunadh5179 2 หลายเดือนก่อน +1

    👌👌👌

  • @nazeermoideenkunju6978
    @nazeermoideenkunju6978 2 หลายเดือนก่อน +7

    ഞങ്ങൾ.. ആലപ്പുഴക്കാർക്ക്.. ഇതിലും അയിത്തo ആണോ

  • @r.v95
    @r.v95 2 หลายเดือนก่อน +1

    Super decision

  • @Swaraj32
    @Swaraj32 หลายเดือนก่อน

    കേരളത്തിന്‌ ഗുണമുള്ളത് കേൾക്കുകയാണെങ്കിൽ ഒരുരസമുണ്ട് അങ്ങനെ ഒന്നുണ്ടാകുമോ

  • @mohennarayen7158
    @mohennarayen7158 2 หลายเดือนก่อน +1

    🎉🎉🎉

  • @patricks8760
    @patricks8760 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @David-fd2yi
    @David-fd2yi 2 หลายเดือนก่อน +2

    Development ❤

  • @Remesh-gvrCHEM
    @Remesh-gvrCHEM หลายเดือนก่อน +2

    Need penalization to people's who destroys the hygiene of train

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx หลายเดือนก่อน

    Standing nirthanam. Sitting matram mathi. More trains will make a nice journey as well

  • @antonyleon1872
    @antonyleon1872 หลายเดือนก่อน

  • @SamirAli-sn5yt
    @SamirAli-sn5yt หลายเดือนก่อน +1

    Kovai. To. Kozikod. Orutrain. Venam

  • @paule.l5878
    @paule.l5878 16 ชั่วโมงที่ผ่านมา

    10 വര്ഷം കൊണ്ട് ഇന്ത്യയിൽ റെയിൽവേ സംവിധാനം തുടങ്ങിയല്ലോ എന്നാണു ചിലർ കരുതുന്നത് . എന്തായാലും നല്ലതു തന്നെ

  • @maryjemyfreeman7639
    @maryjemyfreeman7639 หลายเดือนก่อน

    Kayamkulam Nagarcoil metro top priority❤

  • @prakashanvk1456
    @prakashanvk1456 2 หลายเดือนก่อน +10

    ഇവിടെ സാധാരണ ജനങ്ങൾക്ക് വേണ്ടി അവരുടെ ദുരിത ജീവിതത്തിന് ആശ്വാസം പകരുന്ന തീരുമാനം..... യാത്ര ചിലവ് കുറയും എന്ന് പ്രതീക്ഷിക്കാം.

    • @harikumarnairelavumthitta
      @harikumarnairelavumthitta 2 หลายเดือนก่อน

      സാധാരണ ജനങ്ങൾക്കായി വന്ദേ ഭാരത് ഫ്രീ വേർഷൻ വരുന്നുണ്ട്.

    • @vivekt9827
      @vivekt9827 หลายเดือนก่อน

      കൂടുതൽ കോച്ചുകൾ ഉൾപെടുത്തിയാൽ മാത്രമേ യാത്ര ദുരിതം മാറുകയുള്ളു, അതുപോലെ ട്രാക്കുകളുടെ എണ്ണവും കൂടണം. ഭാവിയിൽ അതും നമുക്ക് പ്രതീക്ഷിക്കാം.

  • @bihasbayern2741
    @bihasbayern2741 28 วันที่ผ่านมา

    ഇത് കേട്ടാൽ തോന്നും കേരളത്തിൽ ഇപ്പോ വന്നു എന്ന് 😂... സമയം എടുക്കും

  • @Prakash2sd
    @Prakash2sd 2 หลายเดือนก่อน +1

    We need more tracks alland kaaryamilla

    • @athul7545
      @athul7545 2 หลายเดือนก่อน +1

      ലാൻഡ് ഉണ്ടോ കേരളത്തിൽ ?? Most areas are high range

  • @pika1265
    @pika1265 หลายเดือนก่อน

    orennam engilum alappuzha routeil odikkuo?
    ith illelum oru memu engilum odichal mathi :)

  • @krishnannair6515
    @krishnannair6515 หลายเดือนก่อน +1

    jai hind

  • @sudheeshnans1999
    @sudheeshnans1999 หลายเดือนก่อน

    Great initiative, but make it fast in rails

  • @MINTONEWS
    @MINTONEWS 2 หลายเดือนก่อน +1

    സുരക്ഷ ഉറപ്പ് വരുത്തണം.

  • @saiphani2290
    @saiphani2290 29 วันที่ผ่านมา

    Nice video madam.Iam from Eluru city (The City of Helapuri),Eluru District, Andhra pradesh rastram.

  • @lkd1264
    @lkd1264 หลายเดือนก่อน

    Trains should connect main cities and airports , and hospitals

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 2 หลายเดือนก่อน +3

    രാഹുൽ അഭിപ്രായം ഒന്നും പറഞ്ഞില്ലേ. അദ്ദേഹത്തിന്റെ കമ്മന്റ് കാണുമല്ലോ.

    • @vivekt9827
      @vivekt9827 หลายเดือนก่อน

      കോൺഗ്രസിന്റെ സ്വപ്നം ആയിരുന്നു ഇതേ പോലുള്ള trainukal.

  • @appusappus229
    @appusappus229 หลายเดือนก่อน +1

    ഇതൊക്കെ വരുമ്പോൾ സീസൺ ടിക്കറ്റ് നിലക്കുമോ

  • @Hollybolly_scriptures
    @Hollybolly_scriptures หลายเดือนก่อน

    Silver color നല്ലതായിരുന്നു

  • @viswanviswambharan7881
    @viswanviswambharan7881 หลายเดือนก่อน

    ജയ് ഭാരത് 💕💕💕🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @bennyka9989
    @bennyka9989 2 หลายเดือนก่อน +7

    If you want to get profit you have to do it in Kerala😅😅😅😅

    • @ManHunter350
      @ManHunter350 2 หลายเดือนก่อน +4

      Won't give for kerala. Ask your cm

    • @leader7021
      @leader7021 2 หลายเดือนก่อน +1

      Keralathin krail undallo 😂

    • @naveenjose7710
      @naveenjose7710 หลายเดือนก่อน

      Indian Railways is not for Profit.Its a public service.

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g หลายเดือนก่อน

      Best sthalam😂 podeii ezhcihu

  • @arunthomas4652
    @arunthomas4652 หลายเดือนก่อน

    Railways is doing well.

  • @mathewabraham2616
    @mathewabraham2616 2 หลายเดือนก่อน +3

    എറണാകുളത്തു terminate ചെയ്യുന്ന എല്ലാം ട്രെയിൻ കോട്ടയത്തു terminate ചെയ്താൽ ചെയ്യാൻ നന്ന്...

    • @Gangadhar-m8o
      @Gangadhar-m8o หลายเดือนก่อน +1

      ഓ വേണ്ട ആലപ്പുഴ ആക്കിയാലും മതി ദൂരവും കുറവാണ്

  • @abaanvlogs333
    @abaanvlogs333 หลายเดือนก่อน

    Rate sadharana kaaranu pattumo? Ticket rate kudi parayaam aayirunnu

  • @Faisal786kunnampalli
    @Faisal786kunnampalli หลายเดือนก่อน

    ഏതു വന്ദേ വന്നാലും குழப்பம் ഇല്ല കേരളത്തിലെ പാവങ്ങൾ ക്ക് ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ service നടത്തുക 😢😢😢😢😢😢😢😢😢😢😢😢😢🙏🇮🇳🤝😢😢😢😢😢😢😢😢😢

  • @lakshmi34535
    @lakshmi34535 2 หลายเดือนก่อน +1

    Good

  • @MahaRajShivanandanan
    @MahaRajShivanandanan หลายเดือนก่อน +1

    Metro like security check Railway station ill venem . Like train tickets and platform tickets ulavrk mathram entry . RPF personals ne ore Job um avum 😂

  • @vktravelogue2349
    @vktravelogue2349 2 หลายเดือนก่อน

    നിലമ്പൂർ- മേട്ടുപാളയം റൂട്ട്.....അത് കിടിലൻ ആയിരിക്കും.......പക്ഷെ അടച്ചിട്ട ട്രെയിൻ ആയത് കൊണ്ട് ട്രെയിനിന്റെ ഒരു ഫീൽ കിട്ടുമോ എന്തോ😊😊😊😊

  • @Will_Of_Fire_007
    @Will_Of_Fire_007 2 หลายเดือนก่อน

    🔥

  • @midhunkrishnan9792
    @midhunkrishnan9792 2 หลายเดือนก่อน +2

    Modi❤

  • @sreerag15
    @sreerag15 หลายเดือนก่อน +1

    I wonder what changes the congress had adapted in railways in their long-ruling period, just look at bjp govt abled to bring vande bharat, vande metro, amrith bharath last but not least our first bullet train service will start from Surat to Bilmora from 2026 onwards, I won't say they are the best in everything but when you compare with any of the govt ruled india, they have an edge in the development of this nation💯

  • @mohamedijas5541
    @mohamedijas5541 25 วันที่ผ่านมา

    കേരളത്തിൽ കാര്യമായ മാറ്റം ഒന്നും കുറെ കാലം ആയി റെയിൽവേ മേഖലയിൽ ഇല്ല പുതിയ റെയിൽ പാതകൾ ഒന്നും തന്നെ ഇല്ല രണ്ട് അര നൂറ്റാണ്ട് അധികം ആയി ഉള്ള പാതകൾ തന്നെ ആണ് ഇപ്പോഴും ഉള്ളത്

  • @arunviswanath
    @arunviswanath หลายเดือนก่อน

    Please understand this has nothing to do with the metro rail . This is a speedier version of the suburban rail like Mumbai, Chennai and Kolkata. Those in Kerala can think of this as a newer version of MEMU

  • @leostablet
    @leostablet หลายเดือนก่อน

    എല്ലാം വരുന്നു, പക്ഷേ സ്ഥലവും റെയിൽവേ സ്റ്റേഷനും നോക്കുക. എന്ത് വ്രത്തിഹീനം കണ്ടാൽ നായ തിന്നില്ല

  • @jvgeorge1474
    @jvgeorge1474 2 หลายเดือนก่อน

    സാദ്ധ്യത...

  • @movimax255
    @movimax255 2 หลายเดือนก่อน

    kozhikode will have 4 trains

  • @sivadasanm.k.9728
    @sivadasanm.k.9728 หลายเดือนก่อน

    വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ച സ്ഥിതിയ്ക്ക് ഇനി വേണ്ടത് സുഗമായ ചരക്കു നീക്കത്തിനു വേണ്ടി പുതിയതായിട്ടൊരു ട്രാക്കു കൂടി ഉണ്ടാക്കുകയെന്നതാണ്. നല്ല തിരക്കുള്ള സമയങ്ങളിൽ യാത്രാ ട്രെയിനുകളും ഈ ട്രാക്കിലൂടെ ഓടിയ്ക്കാം.

    • @vivekt9827
      @vivekt9827 หลายเดือนก่อน

      ഡെഡിക്കേറ്റഡ് goods ട്രാക്ക് രണ്ടെണ്ണം വരുന്നുണ്ട് എന്നാണ് കേട്ടത്.

  • @karanavar5751
    @karanavar5751 หลายเดือนก่อน

    എല്ലാം കൊണ്ട് വന്നത് അപ്പം കോയിന്ദൻ

  • @ganga585
    @ganga585 2 หลายเดือนก่อน +2

    Ellam Ernakulam Bangalore, Ernakulam Chennai roottilallathe enthukondu Kasargode Bangalore, Kasargode Chennai illathathu? Malabarinodu enthinu ennum avaganana?