എൻ്റെ കർത്താവ് നാളെത്തെ ദിവസം സന്തേഷം നിറഞ്ഞതായിരിക്കണെ സങ്കടപെടാൻ ഇടവരുത്തരുതെ നാളത്തെ കടം മേടിച്ച പൈസ കൊടുക്കുവാൻ എനിക്ക് ഒരു വഴി തുറന്ന് തരേണമേ നാളെ എനിക്ക് കച്ചവടത്തിന് പോകാൻ അനുഗ്രഹിക്കന്നെ അമേൻ🙏
കർത്താവ് എൻറെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും ബെൻധനങൾ തടസങ്ങൾ മാറാൻ വേണ്ടി ദൈവമേ അങ്ങയുടെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു അവിടുന്ന് എത്രയും വേഗം മറുപടി തരാൻ അപേക്ഷിക്കുന്നു ആമേൻ നന്ദി നാഥാ 🙏🙏🙏🔥🔥🔥
അബ്വാ പിതാ ആരാധനാ ലോകം മുഴുവൻ സമാധാനം ഉണ്ടാകണം നാഥാ യുദ്ധം ക്ഷാമം രോഗം ഇവ മൂലം ദുരിത അനുഭാവിക്കുന്നവരെ സമർപ്പിക്കുന്നു പകർച്ച വ്യാധി കൾ ഉണ്ടാകാതെ രോഗാണുക്കൾ നശിച്ചു പോകട്ടെ ലഹരിയിൽ അടിമയായിരിക്കുന്നവരോ സമർപ്പിക്കുന്നു
Praise the Lord 🙏🙏🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Hallelujah ആമേൻ ആമേൻ ആമേൻ .എൻ്റെ കർത്താവേ എൻ്റെ kadabharavum സാമ്പത്തിക ബുദ്ധിമുട്ടും തുടച്ച് നീക്കാൻ പ്രാർത്ഥിക്കണം.മോൻ്റെ പഠനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ .മോൻ്റെ പഠനത്തിന് വേണ്ടി എടുക്കുന്ന എഡ്യൂക്കേഷൻ ലോൺ ശരിയായി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ ആമേൻ ആമേൻ
എന്റെ ചേച്ചിക്ക് അങ്ങു നൽകിയ ദാന മാണ് ആ ഭവനം. കുറച്ചു കൂടി ബാക്കി ഉണ്ട് പണി അതിനു ഒരു മാർഗം ഇല്ല അപ്പച്ചാ. നിന്റെ നാമത്തിൽ ഒരു വഴി തെളിയിച്ചു തരണമേ ആ ആണി പഴുത്തുള്ള കരം ഒന്നു പ്രവർത്തിച്ചാട്ടെ. Amen
എന്റെ കർത്താവെ ഞങ്ങളുടെ ഭവനത്തിൽ വസിക്കേണമേ ഫിജിയുടെ വണ്ണം കുറച്ചു കൊടുക്കേണമേ അലര്ജി മറ്റി കൊടുക്കേണമേ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് കിട്ടുവാനുള്ള സാമ്പത്തികം ഉടനെ കിട്ടേണമേ ആമീൻ യേശുവേ
എൻ്റെ ദൈവമേ അങ്ങയോടുള്ള എൻ്റെ വിശ്വാസം വർധിപ്പിക്കേണമേ അപ്പാ പിതാവേ അച്ഛാ യുടെ പേയ്മെൻ്റ് നാളെ തന്നെ കിട്ടുവാൻ കരുണ ചെയ്യേണമേ അപ്പാ സഹായിപ്പാൻ അങ്ങ് അല്ലാതെ ആരും ഇല്ല സഹായിപ്പാൻ വേഗം വരേണമേ നാഥാ അവിടുന്ന് മാത്രമാണ് എൻ്റെ ബലം ❤❤❤
കർത്താവെ എന്റെ മകന്റെ കുടുബത്തിൽ ഇടപെടണമേ. ആ മകന്റെ ജീവിത പാഗാളി സമാദനും കൊടുക്കണമേ. അമ്മേ മാതാവേ അവിടെ കടന്നു ചെന്ന് പരിഹാരം കാണണമെന്ന് പ്രാത്ഥിക്കുന്നു. 🙏ആമേൻ
എന്റെ കർത്താവെ ഞങ്ങളിൽ കരുണ തോന്നേണമേ 🙏ഇന്ന് എന്നിൽ നിന്നും വന്നുപോയ വാക്കുകളിൽ ആരെങ്കിലും വേദനിച്ചു എങ്കിൽ എന്നോട് പൊറുക്കണേ നാഥാ.. എന്റെ നാവിനു കടിഞ്ഞാൺ ഇടേണമേ തമ്പുരാനെ.. ഞാൻ മൂലം മനസ് വേദനിച്ചവർക് മറ്റൊരു വഴിയിൽ സന്തോഷവും സമാധാനവും എകേണമേ ദൈവമേ 🙏എന്റെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് ഇടപെടേണമേ...എൻറെ കൂടപ്പിറപ്പൂന്റേം എന്റെ മോന്റെയും ജോലി മേഖയിൽ അവരെ കരുതേണമേ... അവിടുത്തെ പരിശുദത്മവിനാൽ ഞങ്ങളെ നിറയ്‌കേണമേ... 🙏.. ആമേൻ ❤
എൻ്റെ കർത്താവേ നന്ദി ഇന്ന് ഞാൻ കുറെ വിഷമിച്ചുകർത്താവേ നാളെ എൻ്റെ എല്ലാ സാമ്പത്തികപ്രശ്നങ്ങളും തീർത്തു തരണമേ കർത്താവേ എനിക്കു സമാധാനമില്ലയേശുവേ നാളെ തന്നെ എനിക്കു സന്തോഷമുണ്ടാകണമേ ഇനിയും എന്നെ പരീക്ഷിക്കരുതേ എൻ്റെ നിലവിളി കേൾക്കണമേ എന്നോട് കരുണ തോന്നണമേ യേശുവേ ആമേൻ
ഈശോയെ വീണ്ടും കൊറോണ പോലെ ഒരു രോഗം ചെയിനാ യിൽ വന്നിരിക്കുന്നു ഇതിൽ നിന്നും ലോകത്തു ഉള്ള എല്ലാ മക്കളെയും കരുണ തോന്നി രക്ഷിക്കാൻ വരണമെന്ന് അപേക്ഷിക്കുന്നു 😭ഈശോയെ നന്ദി 🙏സ്റ്റതി 🙏ആരാധന 🙏ആമേൻ ❤️❤️
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേട്ടു അങ്ങ് കൺതുറക്കണേ.ഞാൻ ഇപ്പോള് വലിയൊരു കടത്തിൽ പെട്ടിരിക്കാണ്.അതിൽ നിന്ന് കരകേറ്റി തരണമേ .നാളെ നേരം വെളുക്കുമ്പോൾ എനിക്കൊരുത്തരമായി നല്ല വാർത്ത കേൾക്കണമേ അപ്പാ.എൻ്റെ കാര്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ കർത്താവേ.🙏🙏
എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം, ദുസ്വഭാവങ്ങൾ എല്ലാം അവിടുന്ന് എടുത്തു മാറ്റി കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ. എന്റെ മനസ്സിന്റ ഉത്കണ്ട അങ്ങ് അറിയുന്നുവല്ലോ ഭീതിയും ഭയവും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.
എന്റെ കർത്താവേ എനിക്ക് ദുഃഖം സഹിക്കാൻ പറ്റാത്ത അവസ്ഥയായി കടം കാരണം വീട്ടിൽ മനസ്സമാധാനം ഇല്ലാതെ യായി എന്റെ ദുഃഖം എന്ന് മാറും അറിയില്ല അത്രയ്ക്ക് വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് ശത്രു ക്കൾ ആണ് ഭർത്താവ് പോലും ശത്രു പക്ഷത്ത് ആണ് വയ്യാതെ യായി എന്റെ കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🌹🌹🌹🌿🌿🌿🏯🏯🏯🙏🙏🙏
കർത്താവേ എനിക്ക് 10000 രൂപാവേണം സാധിച്ചു തരണേ വനിതക്കും ജയക്കും കൊടുക്കാനാ എൻ്റെ ഭർത്തവ് എനിക്ക് കടം തീരാനുള്ള പെസാ അയച്ചു തരണേ ആമേൻ എനിക്ക് നാളെ സന്തോഷം നിറഞ്ഞെ ജീവിതം തരന്നേ
Amen 🙏🙏Praise the lord Monu work kituvan jesus Karuna udakanamaolu studay exam 3kazijupratikal jesus kudayudakanama jesus nanni anugrhikanama jesus ant father sugapaduthanama Jesus prayers amen 🙏🙏🙏❤️
Please pray for Mary to recover from kidney problem, my daughter 5th semester betech civil engineering University exam to pass all subjects to get good score above 8cgpa and bless with holly spirit amen 🙏

കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. സ്തുതി. 🙏🙏🙏❤ആമേൻ
കർത്താവ് എൻറെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും ബെൻധനങൾ തടസങ്ങൾ മാറാൻ വേണ്ടി ദൈവമേ അങ്ങയുടെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു അവിടുന്ന് എത്രയും വേഗം മറുപടി തരാൻ അപേക്ഷിക്കുന്നു ആമേൻ നന്ദി നാഥാ 🙏🙏🙏🔥🔥🔥
അബ്വാ പിതാ ആരാധനാ ലോകം മുഴുവൻ സമാധാനം ഉണ്ടാകണം നാഥാ യുദ്ധം ക്ഷാമം രോഗം ഇവ മൂലം ദുരിത അനുഭാവിക്കുന്നവരെ സമർപ്പിക്കുന്നു പകർച്ച വ്യാധി കൾ ഉണ്ടാകാതെ രോഗാണുക്കൾ നശിച്ചു പോകട്ടെ ലഹരിയിൽ അടിമയായിരിക്കുന്നവരോ സമർപ്പിക്കുന്നു
കർത്താവെ എന്റെ ആത്മീയവും ഭൗതികവും ആയ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമേ 🌹🌹🙏🌹🌹
ഈശോയെ എന്റെ അനിയന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി അവനെയും കുടുംബത്തെയും രക്ഷിക്കണേ 🙏🙏സമാധാനം കൊടുക്കണേ 🙏
ആമേൻ കർത്താവെ നാളെ വാടക കൊടുത്തു തീർക്കാനുള്ള മാർഗം കാണിച്ചു തന്ന് അനുഗ്രഹിച്ചതിന് നന്ദി ആമേൻ 🙏🏻🙏🏻🙏🏻
ഈശോയെ എനിക്ക് കിട്ടാനുള്ള സാമ്പത്തികം കിട്ടാൻ കനിയണമേ
Praise the Lord 🙏🙏🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Hallelujah ആമേൻ ആമേൻ ആമേൻ .എൻ്റെ കർത്താവേ എൻ്റെ kadabharavum സാമ്പത്തിക ബുദ്ധിമുട്ടും തുടച്ച് നീക്കാൻ പ്രാർത്ഥിക്കണം.മോൻ്റെ പഠനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ .മോൻ്റെ പഠനത്തിന് വേണ്ടി എടുക്കുന്ന എഡ്യൂക്കേഷൻ ലോൺ ശരിയായി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ ആമേൻ ആമേൻ
നന്ദി കർത്താവേ
ഈശോയെ, മമ്മിയുടെ രോഗങ്ങൾ സുഖമാക്കണമേ 🙏🙏🙏
Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah 🙏
ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ante ഉടയ തമ്പുരാനെ എന്റെ പ്രാർത്ഥനക്കു ഉത്തരം nalkename
എന്റെ ചേച്ചിക്ക് അങ്ങു നൽകിയ ദാന മാണ് ആ ഭവനം. കുറച്ചു കൂടി ബാക്കി ഉണ്ട് പണി അതിനു ഒരു മാർഗം ഇല്ല അപ്പച്ചാ. നിന്റെ നാമത്തിൽ ഒരു വഴി തെളിയിച്ചു തരണമേ ആ ആണി പഴുത്തുള്ള കരം ഒന്നു പ്രവർത്തിച്ചാട്ടെ. Amen
Amen
Hallelujah
Sthothram
Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Aamen amen... Shathrkkalil ninnu ente kudumbathe samrakshikaneee..makkalk uyarcha nalkanee..
Ente daivame ente makale kaathu kollename avaru nannayi valarnnu varuvan avare anugrahikkename amen amen amen amen amen ❤❤❤❤
Karthave ente makante kadabharangal ellam veetanulla vazhiyum vathilum thuurannu kodukkename.Hallelluya, Sthothram Amen.❤❤❤
Ente eshoye ente mootha makane snehikkunna liya Sunny enna penkutty ethrayum pettennu avanil ninnum pinmari pokaname amenn 🙏🏼🙏🏼🙏🏼🙏🏼
എന്റെ കർത്താവെ ഞങ്ങളുടെ ഭവനത്തിൽ വസിക്കേണമേ ഫിജിയുടെ വണ്ണം കുറച്ചു കൊടുക്കേണമേ അലര്ജി മറ്റി കൊടുക്കേണമേ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് കിട്ടുവാനുള്ള സാമ്പത്തികം ഉടനെ കിട്ടേണമേ ആമീൻ യേശുവേ
എൻ്റെ ദൈവമേ അങ്ങയോടുള്ള എൻ്റെ വിശ്വാസം വർധിപ്പിക്കേണമേ അപ്പാ പിതാവേ അച്ഛാ യുടെ പേയ്മെൻ്റ് നാളെ തന്നെ കിട്ടുവാൻ കരുണ ചെയ്യേണമേ അപ്പാ സഹായിപ്പാൻ അങ്ങ് അല്ലാതെ ആരും ഇല്ല സഹായിപ്പാൻ വേഗം വരേണമേ നാഥാ അവിടുന്ന് മാത്രമാണ് എൻ്റെ ബലം ❤❤❤
കർത്താവെ എന്റെ മകന്റെ കുടുബത്തിൽ ഇടപെടണമേ. ആ മകന്റെ ജീവിത പാഗാളി സമാദനും കൊടുക്കണമേ. അമ്മേ മാതാവേ അവിടെ കടന്നു ചെന്ന് പരിഹാരം കാണണമെന്ന് പ്രാത്ഥിക്കുന്നു. 🙏ആമേൻ
Kart have njangale anugrahikaname amen❤❤❤❤❤
Amen karthave 🙏 Daivame ente ennath niyogam rakshaga enne nalla oru sobhathinte udamayaki teerkeneme Amen athupole njangale kudumbamayi rathriyil kathuparipalichu kollename kuravul shamichu kolleneme Amen 🙏
എന്റെ കർത്താവെ ഞങ്ങളിൽ കരുണ തോന്നേണമേ 🙏ഇന്ന് എന്നിൽ നിന്നും വന്നുപോയ വാക്കുകളിൽ ആരെങ്കിലും വേദനിച്ചു എങ്കിൽ എന്നോട് പൊറുക്കണേ നാഥാ.. എന്റെ നാവിനു കടിഞ്ഞാൺ ഇടേണമേ തമ്പുരാനെ.. ഞാൻ മൂലം മനസ് വേദനിച്ചവർക് മറ്റൊരു വഴിയിൽ സന്തോഷവും സമാധാനവും എകേണമേ ദൈവമേ 🙏എന്റെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് ഇടപെടേണമേ...എൻറെ കൂടപ്പിറപ്പൂന്റേം എന്റെ മോന്റെയും ജോലി മേഖയിൽ അവരെ കരുതേണമേ... അവിടുത്തെ പരിശുദത്മവിനാൽ ഞങ്ങളെ നിറയ്‌കേണമേ... 🙏.. ആമേൻ ❤
ആമ്മേൻ 🙏🏿👍🏿🙌🏿
എന്റെ യേശുവേ എന്റെ വിശ്വാസം വർധിപ്പിക്കണമേ അങ്ങേ സ്നേഹത്തിൽ നിലനിർത്തി പരിപാലിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️
എന്റെ കർത്താവെ e❤️ജീവിത പങ്കാളി ജോലിചെയ്ത കൂലി തരുവാൻ ബെന്നി എന്നാ മകന് തോന്നിപ്പിക്കണമേ ഇനി മരുന്നിനു പോകുവാൻ പണമില്ല ദൈവമേ 😥😥😥🙏🙏🙏🙏
Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle AMEN 🙏🏾
Ente karthave sherinmoente alargy mukeadape jalathosham lagareupayogam kadom matey therane shebinmon padiquvan pogane joli kedane lagareupayogam matey kodukane ente kujugal vaganam odiqupol kathukolane entw parthavente vatharogam varecosevain matey therane ente kadom vetuvan markam therane sornam panayam adukuvan markam therane🙏✝️✝️🙏🙏🙏🙏🙏✝️amen
ആമേൻ♥️♥️♥️♥️♥️
Karthave ente sister nte veetile kadam ellam veetanulla vazhiyum vathilum thuurannu kodukkename.Hallelluya, Sthothram Amen.❤❤❤
കർത്താവെ എന്റെ മോന്റെ ജോലി ശെരി യാക്കി തരണമേ
Thanku sister 🙏🙏🙏🙏🙏🙏😭❤❤❤❤
Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama
എൻ്റെ കർത്താവേ നന്ദി ഇന്ന് ഞാൻ കുറെ വിഷമിച്ചുകർത്താവേ നാളെ എൻ്റെ എല്ലാ സാമ്പത്തികപ്രശ്നങ്ങളും തീർത്തു തരണമേ കർത്താവേ എനിക്കു സമാധാനമില്ലയേശുവേ നാളെ തന്നെ എനിക്കു സന്തോഷമുണ്ടാകണമേ ഇനിയും എന്നെ പരീക്ഷിക്കരുതേ എൻ്റെ നിലവിളി കേൾക്കണമേ എന്നോട് കരുണ തോന്നണമേ യേശുവേ ആമേൻ
Ishoye eppozhum ellakkariyangalilum kooteyundakename kathukollename Anugrakihekkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏 karthave kathukollane anugrahikane
🙏
എന്റെ ഈശോയെ എന്റെ ഇളയ മകളുടെ വയറിന്റെ അസുഖം മാറ്റി വിടുതൽ കൊടുക്കണേ, എക്സമിനു പഠിക്കാൻ ആരോഗ്യം കൊടുക്കണേ, അലസത മാറ്റാണെ അപ്പച്ചാ, നാഥാ ആമ്മേൻ 🙏🏻🙏🏻
Aman eshoya karunayirkanamaa 🙏🙏🙏🙏🙏
ഈശോയെ വീണ്ടും കൊറോണ പോലെ ഒരു രോഗം ചെയിനാ യിൽ വന്നിരിക്കുന്നു ഇതിൽ നിന്നും ലോകത്തു ഉള്ള എല്ലാ മക്കളെയും കരുണ തോന്നി രക്ഷിക്കാൻ വരണമെന്ന് അപേക്ഷിക്കുന്നു 😭ഈശോയെ നന്ദി 🙏സ്റ്റതി 🙏ആരാധന 🙏ആമേൻ ❤️❤️
കർത്താവെ ഈ മാസം കടക്കാർക്ക് കൊടുക്കാനുള്ള പൈസ തന്നു സഹായിക്കാൻ വരേണമേ ആമേൻ
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേട്ടു അങ്ങ് കൺതുറക്കണേ.ഞാൻ ഇപ്പോള് വലിയൊരു കടത്തിൽ പെട്ടിരിക്കാണ്.അതിൽ നിന്ന് കരകേറ്റി തരണമേ .നാളെ നേരം വെളുക്കുമ്പോൾ എനിക്കൊരുത്തരമായി നല്ല വാർത്ത കേൾക്കണമേ അപ്പാ.എൻ്റെ കാര്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ കർത്താവേ.🙏🙏
ആമേൻ 🙏🏽🙏🏽🙏🏽
Ente karthave, ente angayodulla viswasatheyum, snegatheyum vardhipikaname nadha, njangale ellavareyum, kudumbathil ullavareyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, palavidha rogsngal moorchiche thudarnne ull cheekthasakke cash ellathe vishsmikunna ellavareyum, sambathika budhimutte anubavikunnavareyum, lokam muzhuvaneyum, mattellavareyum samarpikunnu, anikke ariyunna ella sagodharangaleyum snegidhareyum, upakarikaleyum, bandhukaleyum ellavareyum samarpikunnu, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏hallelugh 🌹🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭😭
Entay yesuvae montay coc exam pass aayi varan sahayikkanay manasintay prayasam mattitharanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay amen 🙏
Thank you Jesus, for the blessings. Amen!!!
Karthave ente kadabadhyatha maatti tharane naatha. Amen🙏
Karthave ee Sisterinte prathana kettu utharam arulename.❤❤❤
എന്റെ കർത്താവെ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളേണമേ
Ente eshoye, anikke athyavasymayi 5000 rupeesinte avasyam unde appa anikke avidunne thanne anugragikaname amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️
എന്റെ ഈശോയെ എബിനെ സമർപ്പിക്കുന്നു എല്ലാരോഗത്തിൽ നിന്ന് കാത്തുകൊള്ളണമേ ജനുവരി 16 വിവഹം ആണ് ഈശോയെ അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
Amen pls pray my son to get complet healing good health and blessed job
എൻ്റെ യേശുവേ ഞങ്ങളുടെ കുഞ്ഞു ങ്ങളെ രണ്ടു പേരേയും സുഖപ്പെടുത്തണമേ
എന്റെ കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം, ദുസ്വഭാവങ്ങൾ എല്ലാം അവിടുന്ന് എടുത്തു മാറ്റി കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ. എന്റെ മനസ്സിന്റ ഉത്കണ്ട അങ്ങ് അറിയുന്നുവല്ലോ ഭീതിയും ഭയവും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.
Jesus increases my faith to trust in you. Amen 🙏🙏🙏🙏🙏
എൻ്റെ ഈശോയെ അങ്ങ് കുരിശിൽ പ്രഗട് മാക്കിയ dheyrium എനിക്ക് നൽകണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🎉
സമാധാനം സന്തോഷം സുരക്ഷിതാത്യം ഉള്ള ലോകം സുരക്ഷിതമായ കുടുംബം സുരക്ഷിതമായ ജോലി സ്‌ഥലം നമ്മൾ ജീവിക്കുന്ന ചുറ്റുപാടും എല്ലാം പരിശുശാൽമാവിൽ നിറയണമേ
എന്റെ കർത്താവേ എനിക്ക് ദുഃഖം സഹിക്കാൻ പറ്റാത്ത അവസ്ഥയായി കടം കാരണം വീട്ടിൽ മനസ്സമാധാനം ഇല്ലാതെ യായി എന്റെ ദുഃഖം എന്ന് മാറും അറിയില്ല അത്രയ്ക്ക് വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് ശത്രു ക്കൾ ആണ് ഭർത്താവ് പോലും ശത്രു പക്ഷത്ത് ആണ് വയ്യാതെ യായി എന്റെ കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🌹🌹🌹🌿🌿🌿🏯🏯🏯🙏🙏🙏
ആമേൻ ആമേൻ
കർത്താവേ എനിക്ക് 10000 രൂപാവേണം സാധിച്ചു തരണേ വനിതക്കും ജയക്കും കൊടുക്കാനാ എൻ്റെ ഭർത്തവ് എനിക്ക് കടം തീരാനുള്ള പെസാ അയച്ചു തരണേ ആമേൻ എനിക്ക് നാളെ സന്തോഷം നിറഞ്ഞെ ജീവിതം തരന്നേ
എന്റെ കർത്താവേ ഇന്നെനെ വഴി നടത്തിയതിന് അങ്ങേക്ക് കോടാനുകോടി നന്നി പറയുന്നു ഹലേലുയ്യ ആ മേൻ🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️✝️✝️✝️
നന്ദി യേശുവേ നന്ദി യേശുവേ... നീ ചെയ്ത നന്മകൾക്കായിരം സ്തുതി..
Amen pls pray my sister sons Nithin to get good job and Jithin to get blessed life pratener
Eshoeay nalla urakam nalkanamey
എന്റെ അപ്പച്ചാ ഇന്ന് എന്റെ മകൾ എഴുതിയ പരീക്ഷക്കെ നല്ല വിജയം കൊടുക്കണേ അമ്മേ മാതാവ് സഹായിക്കണേ 🙏🏻🙏🏻🙏🏻
ഈശോയെ, ആ അറബി എന്നെ black mail ചെയുന്നു 😔 എനിക്കി പേടി ആകുന്നു 😔 എന്നെ രക്ഷിക്കണമേ 😔ആമേൻ 😔
എല്ലാം പകർച്ചവ്യാധികളിൽ നിന്നും. സംരക്ഷണം നൽകണമേ. Jesus എല്ലാം മനുഷ്യന്മാരുടെ പാപങ്ങൾ ക്ഷമിക്കണമേ🙏✝️
Amen amen amen
Eshoye jobin jeena samarppikkunnu visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾
Amen🙏🙏🙏🙏🙏
കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമേൻ
കർത്ത വേ എൻ്റെ സഹോദരനെ 1.50 ലക്ഷം രൂപ കടം ഉണ്ട് അത് തിങ്കൾ ആഴ്ചബാക്കിൽ ലോൺ അടക്കണം എൻ്റെ കർത്താവേ അതിനെ വഴി തുറക്കണെ അമ്മ മാതാവെ❤❤
Kadam thirkkan oru vazhi katti tharane karthave karuna thonnane❤
Karthave ente makalkke salsanthanathine nalki anugrahikkename amen, amen, amen 🙏🙏🙏✝️✝️✝️
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏
കർത്താവെ വീട്ടിൽ പൈസ അയക്കാൻ വഴി കാണിക്കണേ 🙏🙏🙏പാസ്പോർട്ട് കിട്ടാൻ വഴി തുറക്കണമേ 🙏🙏🙏🙏
എന്റെ ഒരു ഭവനം thannu റിഷിക്കേണമേ amen
Amen
Nikhil enneay sagaikanulla manase kodukanamey 🙏🙏🙏🙏
Amen 🙏🙏Praise the lord Monu work kituvan jesus Karuna udakanamaolu studay exam 3kazijupratikal jesus kudayudakanama jesus nanni anugrhikanama jesus ant father sugapaduthanama Jesus prayers amen 🙏🙏🙏❤️
Eshoeay ente kudubhathil ninum rogtheay attipaikanamey
Ente molde paramedical 2nd yearte resulte varumbol vijayam taraname kartave amen
Ammu ennodulla verupe mattitharanamey viduthal nalkanamey 😭👏👏
Karthave karunayairikkaname
Amen 🙏🙏🙏🙏🙏
Thampuranae enikum husband orumichu natil nilkan venda financial stability tharane 👏
Please prayer Helen and Helsa for 10th broad exam
ഹല്ലേലുയ ആമേൻ 🙏
Yesuve, enne sambthikamayi anugrahikaname,, ente kudumba jeevithathil angu vannu anugrahikaname, bless entire my Elavunkachalil family
Praise the lord
Akhil dhania nikhil ammu janveemole kripamole banumole samarppikune
jesus i thanku for your blessings jesus bless all our family members deliver sins evils protect from enemies evilsprits give peace faith guide
എന്റെ മകൻ സിബിഎന്നെ വിളിക്കുവാൻ സഹായിക്കണമേ
Karthave nanni nanni nanni🙏🙏🙏
Ente eshoye Ente apaye Ente karthavaya daivame apa pithave innu ee rathriyil njangale ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu èe rathriyil njangalku nallavannam uranguvanulla kreupayum kazhivum thannu njangale anugrahikaname ennu prarthikunnu nale nalloru prebhatham kanuvanulla kreupa thannu njangale anugrahikaname apa pithave ee puthiya varsham arambam muthal avasanam vare enneyum avidunnu danamai thanna kunjungaleyum ella apathukalil ninnum anarthangalil ninnum njangale kathu samrekshikaname ennu prarthikunnu apa ee puthiya varsham njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu apa ee puthiya varsham njangalude ella sampathika buddhimutukalum preyasangalum ellam theerthu tharaname ennu prarthikunnu apa ronymon 16nu Dubail pokuvanu ronymon Dubail pokunna karyam yathoru thadasavum koodathe ethrayum pettennu sadhichu kodukaname ennu prarthikunnu ronymon Dubail chennal udane uyarnna salariyil oru nalla companyil oru nalla joly koduthu anugrahikaname ennu prarthikunnu ee puthiya varsham avane anugrahikaname ennu prarthikunnu ee puthiya varsham ronymonte jolyku avante bhaviku avante jeevithathinu thadasamai nikunna ella chidra shakthikale nirveeryamakaname ennu prarthikunnu ronymonte Dubail pokunna thadasangal ellam matti kodukaname ennu prarthikunnu ronymon Dubail pokunna karyam oru thadasavum koodathe sadhichu kodukaname ennu prarthikunnu amen ee nall rathriyil apante ullam kayyil njangale vahichu kollaname ennu prarthikunnu amen apante sannithyam epozhum njangalodu koode undairikaname ennu prarthikunnu amen 🙏
ഈശോയെ അടുത്ത ആഴ്ചയിൽ സർട്ടിഫിക്കറ്റ് വെച്ച് വിസ sumbit ചെയുവാനും വിസ തടസം മാറ്റി വിസ അടിച്ചു കിട്ടാൻ ഇടവർത്തനമേ
Eshoye joshy Mon samarppikkunnu visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾
Pray for my son kiran to get perfect and good job as artist in 3D animation.he submitted cv in kollam.let him join that Job amen
കാർത്താവേ ഇന്ന് എൻ്റെ കച്ചവടം കുറഞ്ഞു വരുന്നു.ഇന്ന് നീ ചെയ്യണം ഒരു അത്ഭുതം കാണിക്കൂ.
Karthave ente manassileay vedhanacal etteducanamey appa
Halealue halealue halealue nani karthave