ഇന്ന് ഇത് പ്രാർത്ഥിച്ചു എന്തു ചോദിച്ചാലും ലഭിക്കും, ഇപ്പോൾ തന്നെ പ്രാർത്ഥിക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 239

  • @renuka-xj2bk
    @renuka-xj2bk 5 วันที่ผ่านมา +2

    വരുന്പുത് വർഷത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും തന്നു എന്റെ കുടുംബത്തെ ഒരു ചെറിയ ബവനം തന്ന് അണുക്രെകിക്കേണമേ അമേൻ 1:16 a

  • @jipsyvymel2681
    @jipsyvymel2681 5 วันที่ผ่านมา +1

    കർത്താവെ കാത്തുകൊള്ളണമേ 🙏🙏🙏

  • @elsyjoseph1381
    @elsyjoseph1381 5 วันที่ผ่านมา +8

    എൻറെ ഈശോയെ എൻറെ കുടുംബത്തിൻറെ മുഴുവൻ കടബാധ്യത തീർത്തു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sinigeorge301
    @sinigeorge301 5 วันที่ผ่านมา +3

    കർത്താവെ അനുഗ്രഹിക്കണമേ ഞങ്ങളെ ഒരുവർഷം ഒരാപത്തും കൂടാതെ കാത്തു രഷിച്ചതിനു നന്ദി സ്തോത്രം ഞങ്ങളുടെ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുവാൻ അനുഗ്രഹികണമേ എന്റെ മകൾ നീനുവിനെ കാത്തു രഷിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കൂടെ ഇരുന്നു അനുഗ്രഹിക്കണമേ

  • @marypeter9110
    @marypeter9110 5 วันที่ผ่านมา +6

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏എന്റെ നിന്ന് പോയ വിട് പണി പൂർത്തി അകാൻ ഒരു അത്ഭുതം കണക്കണമേ 🙏എന്റെ മക്കൾ തിരഞ്ഞു എടുത്ത വഴിയിൽ സഹായം കൊടുക്കണമേ 🙏അമ്മേ മാതാവേ 🙏🙏🌹🌹❤️❤️ആമേൻ ഈശോയെ 🙏ജീവിത പ്രശ്നങൾ എതിർത്തു നില്കാൻ ഈ നിമിഷം വരെ കൂടെ നിന്ന് സാഹയിച്ചു ഈശോയെ നന്ദി 🌹സ്റ്റതി ❤️ആരാധന 🙏സ്വസ്ത്രം 🙏

  • @SouravsandhyaSunil
    @SouravsandhyaSunil 5 วันที่ผ่านมา +1

    കാർത്താ വേ അനുഗ്രഹിക്കണമേ🙏🙏🙏

  • @prasadjose1113
    @prasadjose1113 5 วันที่ผ่านมา +5

    യേശുവേ നന്ദി... ഒരായിരം നന്ദി...
    Thank you Jesus....
    ഈദിവസത്തെ അങ്ങേ കാര്യങ്ങളിലേക്ക് സമർപ്പിക്കുന്നു... അനുഗ്രഹിച്ച് പരിപാലിക്കേണമെ... ആമേൻ 🙏🏻🙏🏻🙏🏻

  • @Sidharth11318y
    @Sidharth11318y 5 วันที่ผ่านมา +2

    യേശുവേ അങ്ങയുടെ എല്ലാ anugrahangalkku നന്ദി ❤

  • @elsyjoseph1381
    @elsyjoseph1381 5 วันที่ผ่านมา +4

    എൻറെ ഈശോയെ എൻറെ ജീവിതപങ്കാളിക്ക് ഒരു വർക്ക് വിസ തന്നു അനുഗ്രഹിക്കണമേ

  • @philipjohn2999
    @philipjohn2999 5 วันที่ผ่านมา +3

    എന്റെ ഈശോയെ ഞങ്ങളെ കാക്കേണമേ ഫിജിയുടെ വണ്ണം കുറച്ചു കൊടുക്കേണമേ നല്ല ജോലി കൊടുക്കേണമേ ഞങ്ങൾക്ക് കിട്ടുവാനുള്ള സാമ്പത്തികം ഉടനെ കിട്ടേണമേ മോളുടെ വിവാഹം തടസം കൂടാതെ നടത്തി തരേണമേ ആമീൻ യേശുവേ

  • @ShaliniP-j4d
    @ShaliniP-j4d 5 วันที่ผ่านมา +2

    കർത്ത വേ എന്റെ കട ഭാരങ്ങൾ മാറ്റിത്തരാണമേ

  • @minisebastian808
    @minisebastian808 5 วันที่ผ่านมา +3

    ഈശോയെ കട ബാധ്യത എല്ലാം മാറ്റി അനുഗ്രഹിക്കേണമേ ബാങ്കിലേക്ക് ജപ്തി നടപടിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @SreehariSree-qj1jm
    @SreehariSree-qj1jm 5 วันที่ผ่านมา +3

    എന്റെ സഹോദരനെയും കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു, വിവാഹ തടസ്സം, മക്കൾ ഉണ്ടാകുന്നതിനുള്ള തടസ്സം, ശത്രുദോഷത്തിലും, പിതൃ ദോഷമോ, എന്തു ദോഷത്താല്‍ ആണെങ്കിലും കർത്താവിന്റെ കരങ്ങളാൽ എല്ലാ ദോഷങ്ങളും തട്ടിത്തെറിപ്പിച്ച് അവരെ അനുഗ്രഹിക്കണമേ കർത്താവേ

  • @ancydavis7544
    @ancydavis7544 5 วันที่ผ่านมา +1

    യേശുവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ ആമേൻ

  • @rincyrajan6246
    @rincyrajan6246 5 วันที่ผ่านมา +3

    കർത്താവെ ഈ ഒരു വർഷം കാത്തു പരിപാലിച്ചതിനായി നന്ദി ഇന്നത്തെ ദിവസം അനുഗ്രഹികണമേ വീടിന്റെ പണി തുടങ്ങാൻ സാമ്പത്തികം ഒരുക്കി തരണമേ ആമ്മേൻ

  • @mercyjoy2894
    @mercyjoy2894 5 วันที่ผ่านมา +4

    ഈശോനാഥാ എനിക്ക് വീട്ടിലേക്കുള്ള ഒരു വഴി ഒന്ന് നേരെയാക്കി നൽകി അനുഗ്രഹിക്കേണമേ 🙏🏽

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 5 วันที่ผ่านมา +1

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏼🙏🏼🙏🏼makkale dhayva kripayal valaran vendi anugrahikkane amen 🙏🏽🙏🏽🙏🏽makalude swabawam nannayi valaran vendi anugrahikkane amen 🙏🏼🙏🏼🙏🏼

  • @SanthaChami-v9x
    @SanthaChami-v9x 5 วันที่ผ่านมา +3

    യേശുവേ മാതാവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കുമാറാകട്ട ജനുവരി കഴിയുമ്പോഴേക്കും വീട് കിട്ടാനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @LeelaP-je8dl
    @LeelaP-je8dl 5 วันที่ผ่านมา +1

    കർത്താവേ 2025- ൽ മകൻ സഞ്ജയ്ക്ക് നല്ല വരുമാനമുള്ള ജോലിയും,,ദൈവ കൃപയാൽ സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും 🏨,,ശരിര സുഖവും, ആയുസ്സും, ആരോഗ്യവും, ദീർഘായുസ്സും,, നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ അപ്പാ പിതാവേ,,, 🙏🙏
    ദൈവമേ എല്ലാ രോഗികൾക്കും സൗഖ്യവും സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️🕯️
    ദൈവമേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️
    കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏

  • @ponnachank5149
    @ponnachank5149 5 วันที่ผ่านมา +5

    എന്റെ കർത്താവെ എന്റെ മൂത്ത മകളുടെ allergy രോഗം മാറ്റണെ, നല്ല ആരോഗ്യം കൊടുക്കണേ അമ്മേ മാതാവേ അപ്പനോട് ചോദിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @anuvarghese41
    @anuvarghese41 5 วันที่ผ่านมา +1

    Yesuve nanni🙏🏻nanni🙏🏻nanni🙏🏻pleasepray🙏🏻for myfamily amen🙏🏻🙏🏻🙏🏻

  • @sarammajohn7638
    @sarammajohn7638 5 วันที่ผ่านมา +13

    എന്റെ സഹോദരന്റെ മദ്യപാനം നീക്കിതരേണമേ കർത്താവെ. എന്റെ കടങ്ങൾ വീട്ടുവാൻ ഉള്ള പണം എത്രയും പെട്ടെന്നു തരണമേ കർത്താവെ. ഇന്നലെ ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. എനിക്കു കുറച്ചു രൂപ ഒരാൾ വിളിച്ചു തന്നു. നന്ദി ദൈവമെ. സ്തോത്രം.

  • @shollyraphael986
    @shollyraphael986 5 วันที่ผ่านมา +1

    എന്റെ അലൻമേ എന്റെ കജാവ വലിയ മാറ്റി പരിശുദ്ധാത്മാവ് നിറയ്ഖണമേ

  • @reenakunjumon4606
    @reenakunjumon4606 5 วันที่ผ่านมา +1

    Ente makkale prathana jeevithathil nadathi anugrahikename church aduthulla sthalathu avrku padicha thinte job nalkunnathinum ayiramayiram nanee yesuve ❤❤❤hallelujah Amen 🙏 ♥️

  • @vvbose1641
    @vvbose1641 5 วันที่ผ่านมา +3

    യേശുവേ നന്ദി. ഇന്നെങ്കിലും എൻ്റെ ഈ പ്രാർത്ഥന കേൾക്കണമേ ഞാൻ ഒരു മ്യൂസിക് ടീച്ചറാണ് ഇന്ന് എനിക്കു ധാരാളം സ്റ്റുഡൻ്റിനെ കിട്ടണമോ വരുമാന ഉണ്ടായാൽ സമാധാനമായി. ഈ പാർത്ഥന കേൾക്കണമേ എൻ്റെ ഭർത്താവിനും ഇന്ന് പണികിട്ടണമേ ഇന്ന് ഈ വർഷം അവസനിക്കുകയാണ് ഇന്നെങ്കിലും ഞങ്ങളുടെ പ്പാർത്ഥന കേൾക്കണമോകരുന്ന തോന്നണമേ കർത്താവേ നന്ദിയേശുവോ തടസങ്ങൾ മാറ്റി കാര്യങ്ങൾ ഭംഗിയായി നടത്തി തരണമേ ഇന്ന് എൻ്റെ പ്രാർത്ഥന കേട്ട് ഞാൻ വിചാരിച്ചു കാര്യങ്ങൾ നടത്തി തരണമേ നന്ദി നന്ദി നന്ദി

  • @JoycyJoy-w3u
    @JoycyJoy-w3u 5 วันที่ผ่านมา +1

    Thanks you jesus 🙏🏻 🙏🏻🙏🏻🙏🏻

  • @arunmk2342
    @arunmk2342 5 วันที่ผ่านมา +1

    യേശുവേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔 എന്റെ അച്ഛനും, അമ്മയ്ക്കും, ജോർജട്ടനും, ഭാര്യക്കും, ഞങ്ങളുടെ കുടുംബത്തിനും, ആർക്കും ഒരു അസുഖവും വരുത്തല്ലേ 😔എല്ലാവരും സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കണമേ 😔എന്റെ വീട് പണി പൂർത്തീകരിക്കാൻ പറ്റണമേ, എല്ലാ മാസവും, കൃത്യം ആയി സാലറി കിട്ടണമേ,😔. എന്റെ പൈസ എടുത്ത അറബി ആ പൈസ തിരിച്ചു തരാൻ തോന്നിക്കണമേ 😔😔😔 ആമേൻ ❤️

  • @Sarumayi
    @Sarumayi 5 วันที่ผ่านมา +1

    ഈ വർഷം എനിക്കായ് നൽകിയയാ എല്ലാ അനുഗ്രഹൾക്കും നന്മകളെയും ഓർത്തു ഹീലിം പ്രാർത്ഥനയിലൂടെയും നൽകിയ ഈശോയെ അങ്ങേക്ക് കോടി നന്ദി മഹത്വം 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏ആമേൻ

  • @leenakunjatta4423
    @leenakunjatta4423 5 วันที่ผ่านมา +1

    Ente karthave enik vadakaku nalloru veedu kittane, Amen 🙏

  • @ponnachank5149
    @ponnachank5149 5 วันที่ผ่านมา +2

    എന്റെ ഈശോയെ സ്തോത്രം, നന്ദി അപ്പാ, എന്റെ മകളുടെ ഇന്നത്തെ എക്സാം അനുഗ്രഹമാക്കണേ, നല്ലവിജയം കുട്ടൻ

  • @jessyanand3130
    @jessyanand3130 5 วันที่ผ่านมา +2

    യേശുവേ എന്റെ കുഞ്ഞുങ്ങളെ അവിടുന്ന് കാത്തു കൊള്ളേണമേ എന്റെ കടങ്ങൾ വീട്ടുവാൻ വഴി കാട്ടി തരേണമേ കടക്കാർ എന്നെ വിഷമിപ്പിക്കുന്നു 😢😢 എന്ത് വേണം എന്ന് അറിയില്ല കർത്താവെ അവിടുന്ന് വഴി കാട്ടി തരേണമേ 😢😢🙏🏻🙏🏻

  • @dia1576
    @dia1576 5 วันที่ผ่านมา +1

    കർത്താവേ, ഞാൻ അങ്ങയോട് കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി ആശ്വാസിച്ച കൃപയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല കർത്താവേ...എന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും അങ്ങെന്നെ സംരക്ഷിച്ചു കൃപയ്ക്ക് ഒരായിരം നന്ദി കർത്താവേ 😇🙏... അതുപോലെ ഈ ഒരു വർഷകക്കാലം ഞങ്ങളെ കാത്തുപരിപാലിച്ച കൃപയ്ക്ക് നന്ദി കർത്താവേ... കർത്താവേ ഞാൻ ഒരു വിവാഹാലോചനയുമായി മുന്നോട്ട് പോകുകയാണ് ആ പെൺകുട്ടിയുടെ എല്ലാ പരിമിതികളും മനസ്സിലാക്കി ആത്മാർത്ഥമായി എടുത്ത ഒരു തീരുമാനമാണ്...എന്റെ ഈ ഒരു പ്രാർത്ഥന അങ്ങയുടെ തിരുവുള്ളതിൽ സമർപ്പിക്കുകയാണ്. കർത്താവേ, അങ്ങ് എന്റെ ഈ പ്രാർത്ഥനകേൾക്കേണമേ... ആമേൻ 😇🙏

  • @beenathomas7971
    @beenathomas7971 5 วันที่ผ่านมา +1

    Eshoye. Njangle. Kathu. Paripalichthu. Nandhi. Studhi. Amen. 🙏

  • @BinduM-dc5ic
    @BinduM-dc5ic 5 วันที่ผ่านมา +3

    കർത്താവേ എന്റെ കടബാധൃതകളെല്ലാം തീർക്കാനുള്ള പണം എത്രയും പെട്ടെന്ന് നൽകി എന്നെ രക്ഷിക്കണമേ കർത്താവേ

  • @somachacko6109
    @somachacko6109 5 วันที่ผ่านมา +1

    Entay yesuvae montay coc exam results varumbol jayichu kananay manasin samadhanam nalkanay monay balapeduthanay daivakrupa koodayundakanay amen 🙏

  • @reenakunjumon4606
    @reenakunjumon4606 5 วันที่ผ่านมา +1

    Yesuve njagale puthiya varshathil angayude Karam pidichu uyarthename njangalil ninnu Vanna thettukal porukename athmeeyamayum foutheekamayum anugrahichu uyarthename ❤❤❤❤

  • @MiniRexi-yg9rk
    @MiniRexi-yg9rk 5 วันที่ผ่านมา +1

    🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ ഈ വർഷം ഞങ്ങളെ കാത്തു രക്ഷിച്ചതിനു ഞങ്ങൾക്ക് ചെയ്ത തന്ന എല്ലാ നന്മകൾക്കും അങ്ങേയ്ക്ക് കോടാനുകോടി നന്ദിയും സ്തുതിയും പറയുന്നു ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ അങ്ങയുടെ കരുണ കാണിക്കേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങയുടെ കൃപയാൽ ഞങ്ങളെ ഇന്നു കാത്തുകൊള്ളേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

    • @najeebt.p9992
      @najeebt.p9992 5 วันที่ผ่านมา

      കർത്താവേ...... എന്നെയും എന്റെ ഭാര്യയും, മൂന്ന് പെൺ മക്കളും മൂന്ന് പേരമക്കളും ഒരുപാട് വിഷമത്തിലാണ് ജീവിക്കുന്നത് എന്തന്നാൽ സ്വന്തമായി ഒരു വീടില്ല വര്ഷങ്ങളായി വാടകവീട്ടിലാണ് താമസം അതിൽ നിന്നും ഒരു മാറ്റം. സ്വന്തമായി ഒരു വീട് അത് അങ്ങ് സാധിച്ചു തരേണമേ....... 🙏🏻🙏🏻🙏🏻

  • @reenakunjumon4606
    @reenakunjumon4606 5 วันที่ผ่านมา +1

    Yesuve Arathiyude kudumbathe ente munpil kanichu tharename vishamathakal Matti orumipikename❤❤❤❤

  • @sallyrajan8088
    @sallyrajan8088 5 วันที่ผ่านมา +2

    Amen🙏എന്റെ മക്കളെ കാത്തുകൊള്ളനം

  • @BejoyGopi
    @BejoyGopi 5 วันที่ผ่านมา +1

    എന്റെ ഈശോയെ ഞങ്ങളുടെ കൂടുംബത്തെ അഗ്രഹിക്കണമേ കർത്താവേ ഭാര്യയുടെയും മകന്റെയും രോഗങ്ങൾമാറ്റി ത്ത രണ മേ അമേ🙏🙏🙏🙏 ഞങ്ങൾക്ക് തന്ന എല്ലാ നർമകൾക്കും നന്ദി പറയുന്നു ഈശോയെ❤️❤️❤️🙏🙏🙏🙏

  • @artform9444
    @artform9444 5 วันที่ผ่านมา +4

    യേശുവേ ഇന്ന് ബാങ്കുമായി ബന്ധപ്പെട്ട കാര്യം സുഗമമായി നടത്തി തരേണമേ 🙏🙏🙏

  • @mercyjoy2894
    @mercyjoy2894 5 วันที่ผ่านมา +4

    എന്റെ സഹോദരൻ ബിജുവിന്റെ ഇപ്പോളത്തെ അവസ്ഥ ഒന്ന് നീക്കി അവനു നല്ല ഒരു ജീവിതം നൽകണേ 🙏🏽

  • @SuniBenny-cu6vd
    @SuniBenny-cu6vd 5 วันที่ผ่านมา +2

    Nanni yesuve,sthothrum yesuve,amen yesuve.

  • @nancypaul7352
    @nancypaul7352 5 วันที่ผ่านมา +3

    ഈശോയേ ഒരു വർഷം മുഴുവൻ ഞാൻ ഈശോയുടെ അടുത്ത് അപേക്ഷിച്ച് വിഷയം സാധിച്ച് തരണേ. മകളുടെ വിഷയം എന്നെ വിഷമിപ്പിക്കുന്നു. ഈശോ സഹായിക്കണേ. ജോലി വേണം ഈശോയേ.

  • @sheebavarghese7390
    @sheebavarghese7390 5 วันที่ผ่านมา +2

    എന്റെ കർത്താവെ, എന്റെ മമ്മി യുടെ രോഗങ്ങൾ സുഖപ്പെടുത്തണമേ...
    പുതിയ വീട്ടിൽ താമസം മാറുമ്പോൾ എന്നോടൊപ്പം വരണമേ.... കുടുംബത്തിലെ പ്രശ്നങ്ങൾ അകന്നു പോകണേ 🙏🙏🙏🙏

  • @Sssssssss-c6f
    @Sssssssss-c6f 5 วันที่ผ่านมา +1

    Karthave karuna thonane amen appa nani daivame 🙏🏽🙏🏽❤️❤️ hallelujah 🙏🏽❤️❤️ hallelujah ✝️✝️🙏🏽❤

  • @sneharajesh9043
    @sneharajesh9043 5 วันที่ผ่านมา +2

    Amen esoye nanni sthuthi njangalude kudumbangale samraksikkane koodeyundakane

  • @lissykoshy7308
    @lissykoshy7308 5 วันที่ผ่านมา +6

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @geethakumari9542
    @geethakumari9542 5 วันที่ผ่านมา +3

    കടഭാരത്തിൽ നിന്ന് വിടുവിക്കണേ കിട്ടാനുള്ള പൈസ ഇന്ന് തന്നെ കിട്ടണേ അപ്പാ അതിനു വേണ്ട വഴി തുറന്നു തരണേ അപ്പാ

  • @chinnammajolly7161
    @chinnammajolly7161 5 วันที่ผ่านมา +2

    Yesuvee sthudy sthosthram nanny aaradana hallelujah njangalude kudumpathe makalude kudumpatheyum makale jobil anugrahikename amen 🙏🙏🙏

  • @lijavarghese
    @lijavarghese 5 วันที่ผ่านมา +1

    Laila Varghese Karthave anugrahikkaname 🙏 Yesuve avidunne ente kooduppathile thadasagal mattaname Yesuve ente makante Businessil unnathi tharaname Kadabharagal Matti tharaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏

  • @kochuthresiam559
    @kochuthresiam559 5 วันที่ผ่านมา +6

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ ആസ്വസ്ഥതയൽ മാറ്റിത്തരേണമേ

  • @sneharajesh9043
    @sneharajesh9043 5 วันที่ผ่านมา +2

    Amen esoye Theresinte SSLC examinu unnathavijayam nalkane parishuddhathmil nirakkane ulsahathode padikkan anugrahikkane

  • @KunjanBaiju-s1f
    @KunjanBaiju-s1f 5 วันที่ผ่านมา +1

    2024ൽ ഉണ്ടായ പ്രയാസങ്ങളെല്ലാം ഇവിടെകൊണ്ട് അവസാനിക്കണമേ കർത്താവേ ഡിസംമ്പർ 31ടകൂടി 2025 ൽ നല്ല ഒരു വർഷമായിരിക്കണമേ എനിക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ ചേച്ചിയും കുടുംബത്തയേയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു🙏🙏🙏🕯️🕯️🌹🌹🌹

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา +1

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide

  • @sosammaanand4705
    @sosammaanand4705 5 วันที่ผ่านมา +2

    Karthave Jibine anugrahikeneme, ella rogaggalilninnum viduthal kodukeneme, jolliyil sthiratha kodukeneme pithavinde snahathil jeevikunnathinulla krupa kodukeneme hallelujah amen

  • @ponnachank5149
    @ponnachank5149 5 วันที่ผ่านมา +1

    എന്റെ കർത്താവെ എന്റെ മകളുടെ ഇന്നത്തെ എക്സാം വിജയകരമാക്കണേ, നീ കൂടെ ഉണ്ടാകണേ അപ്പാ പിതാവേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @viji178
    @viji178 5 วันที่ผ่านมา +2

    Easoye innathe divasam njangale angayude anugrahathal nirakaname Amen 🙏

  • @valsammageorge8494
    @valsammageorge8494 5 วันที่ผ่านมา +2

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah 🙏

  • @valsammageorge8494
    @valsammageorge8494 5 วันที่ผ่านมา +2

    Ente ponnuthampurane ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme amen hallelujah hallelujah 🙏

  • @renuka-xj2bk
    @renuka-xj2bk 5 วันที่ผ่านมา +1

    അരവിന്തിന്റെ മദ്യപാനം മാറ്റി തരേണമേ amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 5 วันที่ผ่านมา +1

    Ente karthave, njangale ellavareyum, lokam muzhuvaneyum, arum asryamillathavareyum, anadhareyum palavidha rogangalal barapedunna ellavareyum, makkale orthe palavidhathil barapedunna vishamikunna ella mathapithakaleyum, kudumbathil palavidha kashtapade budhimutte prayasangal, duridhangal, manasika asosthakal, sammardhathil pettavareyum, parasparam veruppe vidhvesham ayi jeevikunnavareyum, joli nashtapettavareyum, ellavareyum samarpikunnu nadha ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🌹🙏🕯️🕯️🕯️

  • @mercyjoy2894
    @mercyjoy2894 5 วันที่ผ่านมา +4

    എനിക്ക് കിട്ടുവാനുള്ള പണം കൈകളിൽ എത്തിച്ചേരേണമേ 🙏🏽

  • @dazzling_purple_star6625
    @dazzling_purple_star6625 5 วันที่ผ่านมา +4

    ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹിക്കേണമേ ഞങ്ങളെ പാപത്തിൽ വീഴാതെ കാത്തുകൊള്ളേണമേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ

  • @valsammageorge8494
    @valsammageorge8494 5 วันที่ผ่านมา +2

    Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen sakala kripayalum nirekeneme ellavereum Amen hallelujah 🙏

  • @valsammageorge8494
    @valsammageorge8494 5 วันที่ผ่านมา +2

    Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah 🙏🙏

  • @roykm4959
    @roykm4959 5 วันที่ผ่านมา +2

    Yesuve nandi enteprathana kelkename karthave anugrahikename

  • @shinybiju5796
    @shinybiju5796 5 วันที่ผ่านมา +2

    യേശുവെ ഇന്ന് എക്സാം എഴുതുന്ന എൻ്റെ മോനെ അനുഗ്രഹിക്കണെമെ

  • @suganthip.v6466
    @suganthip.v6466 5 วันที่ผ่านมา +2

    എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള 30000 രൂപ എത്രയും പെട്ടന്ന് തിരിച്ചു തരാൻ മനസ്സിൽ തോന്നി തിരിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @lathaphilipose8376
    @lathaphilipose8376 5 วันที่ผ่านมา

    യേശുവേ ഈ വർഷം ഞങ്ങളെ കാത്ത് പരിപാലിച്ച കൃപയ്ക്കായി കോടി സ്തോത്രം Amen❤ യേശുവേ നന്ദി സ്തോത്രം

  • @KunjanBaiju-s1f
    @KunjanBaiju-s1f 5 วันที่ผ่านมา +1

    2025 ൽ ഞങ്ങളുടെ വീടുപണി പെട്ടന്ന് പൂർത്തിയാക്കി തരണമേ അങ്ങേക്ക് അസാദ്ധ്യമായത് ഒന്നും ഇല്ലല്ലോ കർത്താവേ മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണലോ കാർത്താവേ ഒരു വഴി തുറക്കണമേ 2025 തന്നെ ഞങ്ങൾക്ക് വീടിന്റെ കേറി താമസവും നടത്തി തരണമേ കർത്താവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @babylatisha2240
    @babylatisha2240 5 วันที่ผ่านมา

    Amen 🙏 karthave njagalude veedintepani thadasangal ellathe poorthiyaki tharane sahaekane anugrahikane

  • @sujaregi9312
    @sujaregi9312 5 วันที่ผ่านมา +2

    Kartheve avidutha sannuthiyil Njan arppicha niyogangal sadichu tharaname ameen

  • @rejivarghese6551
    @rejivarghese6551 5 วันที่ผ่านมา +2

    Amen🙏

  • @Kunji797
    @Kunji797 5 วันที่ผ่านมา

    എന്റെ കർത്താവേ 🙏🙏2025 എനിക്കും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൂടാതെ ഞങ്ങളെ പ്രാർത്ഥനയിലൂടെ അങ്ങയോടു ചേർക്കുന്ന സിസ്റ്റർ നും ഏറ്റവും സൗഭാഗ്യ അനുഗ്രഹ വർഷം ആകണേ 🙏🙏🙏 ഏവർക്കും പുതുവത്സരാശംസകൾ 💐💐💐💐

  • @SreehariSree-qj1jm
    @SreehariSree-qj1jm 5 วันที่ผ่านมา +2

    എന്റെ ജോലി തടസ്സം മാറ്റി, ഞാൻ ചെയ്യുന്ന ജോലിക്ക് എന്നെ ആരെങ്കിലും വിളിക്കുണെ. എന്റെ ചേച്ചിയുടെ മകന്റെ ലഹരിയുടെ ആസക്തി കുറച്ചു കൊടുക്കണം കർത്താവേ

  • @sarayoousneha6850
    @sarayoousneha6850 5 วันที่ผ่านมา

    Thanku jesus ആമേന്‍

  • @thomasmathai3870
    @thomasmathai3870 5 วันที่ผ่านมา +2

    Ente pithave blessing my family Amen

  • @Rajudaisy-f9i
    @Rajudaisy-f9i 5 วันที่ผ่านมา +2

    Amen🙏❤️🙏❤️❤️❤️❤️

  • @UshaVijayan-t9z
    @UshaVijayan-t9z 5 วันที่ผ่านมา +2

    2024ജനുവരി 1മുതൽ dísampar.31വരെയും കാത്തു പരിപാലിച്ച് കർത്താവിനു.1000.നന്ദി അർപ്പിക്കുന്നു.ñjan. ചെയ്തു പോയിട്ട് ഉള്ള എല്ലാ തെറ്റ് കളും അങ്ങ് ഏറ്റ പറഞ്ഞ് മാപ്പ് പറഞ്ഞു എന്നെ അനുഗ്രഹിക്കണം ആമേൻ

  • @S_joseph88
    @S_joseph88 5 วันที่ผ่านมา

    2024 വർഷം അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. യേശുവേ സ്തോത്രം യേശുവേ നന്ദി.. 2025വർഷം അനുഗ്രഹത്തിന്റ വർഷമാകാൻ യേശുനാമത്തിൽ അപേക്ഷിക്കുകയാണ്. കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കേണമേ.ആമേൻ 🙏🏽🙏🏽

  • @RobleKJohn
    @RobleKJohn 5 วันที่ผ่านมา

    കർത്താവേ എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ വേഗം വിടുവിക്കേണമേ 😭ഭയം കൊണ്ട് ഉറങ്ങാൻ സാധിക്കുന്നില്ല 😭എന്റെ യേശുവേ പ്രബലനായ ശത്രുവിൽ നിന്നും എന്നെ വെറുത്തവരിൽ നിന്നും എന്നെ രക്ഷിക്കേണമേ 😭😭😭🙏ബബിത 🙏

  • @aasha6923
    @aasha6923 5 วันที่ผ่านมา

    ഇശോയേ എന്റെ കൈ പിടിച്ചുരക്ഷിക്കണേ.. എനിക്ക് ഈശോ മാത്രമേ ഉള്ളു.. എന്നെ കടങ്ങളിൽ നിന്നും രക്ഷിക്കണേ.

  • @rojimathew2796
    @rojimathew2796 5 วันที่ผ่านมา

    Amen karthave anugrahikana

  • @mercyjoy2894
    @mercyjoy2894 5 วันที่ผ่านมา +2

    ഈശോയേ നന്ദി 🙏🏽

  • @bettyjohn9916
    @bettyjohn9916 5 วันที่ผ่านมา +2

    Karthave puthu varshathil ente adyamaya FMGE 2025 January 12th exam angu ezhuthi koduthu Nithin ney passaki anugrahichu ennu vishwasikunnu Amen 🙏

  • @sandhyavgeorge6890
    @sandhyavgeorge6890 5 วันที่ผ่านมา

    നന്ദി ദൈവമേ കാത്തു പരിപാലിക്കേണമേ🙏❤

  • @thomasmathai3870
    @thomasmathai3870 5 วันที่ผ่านมา +2

    Ente pithave blessing my daughter and family Amen.

  • @sobhanasubramanian5047
    @sobhanasubramanian5047 5 วันที่ผ่านมา +2

    കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ 🙏 മോന് നല്ലൊരു ജോലി കിട്ടാനായും ഭർത്താവിന്റെ കാലിൽ ഒരു മുറിവ് ഉണ്ട് അത് മാറാനായി പ്രാർത്ഥിക്കണമേ എനിക്ക് കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണമേ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം കിട്ടാനായി പ്രാർത്ഥിക്കണമേ ആമേൻ 🙏🌹🌿⛪

  • @AmbilyX-cw7ev
    @AmbilyX-cw7ev 5 วันที่ผ่านมา

    യേശുവേ 🙏🙏🙏🙏ഇന്ന് കൊടുക്കേണ്ടുന്ന പൈസ കൊടുക്കാൻ സഹായിക്കണം 🙏🙏🙏🙏ഈ വർഷം കാത്ത നാഥാ 🙏🙏🙏നന്ദി യേശുവേ 🙏🙏🙏

  • @ambilysalim5476
    @ambilysalim5476 5 วันที่ผ่านมา

    അനുഗ്രഹിച്ചു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി യേശുവേ

  • @shinylalu7502
    @shinylalu7502 5 วันที่ผ่านมา +2

    ഊത് മരത്തിൽ പിന്നെയും പുഴു ശല്യം ആയി ആ പുഴുവിനെ യേശുവിന്റെ നാമത്തിൽ adyangaludey പറമ്പിൽ നിന്ന് നീക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @LizyMathew-y4x
    @LizyMathew-y4x 5 วันที่ผ่านมา +2

    Praise the lord bless my family l pray that my husband's drinking problems are resolved help us for our financial situation. I pray for my mother's good health and recovery

  • @Sidharth11318y
    @Sidharth11318y 5 วันที่ผ่านมา +2

    Karthave എൻ്റെ കുടുംബത്തെ കാത്തു കൊല്ലേണമേ ആമേൻ ❤

  • @elsyskaria5604
    @elsyskaria5604 5 วันที่ผ่านมา

    ഈശോയെ ദൈവം തന്ന കൃപകളെ ഓർത്തു നന്ദി നന്ദി. യേശുവേ. 🙏🙏❤❤

  • @bijus7301
    @bijus7301 5 วันที่ผ่านมา +2

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @kalasurendren4
    @kalasurendren4 6 วันที่ผ่านมา +1

    ആമേൻ🙏🙏🙏🙏🙏 കർത്താവേ നന്ദി, പിതാവിനും 1 പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ🙏🙏🙏🙏

  • @lijumathew6013
    @lijumathew6013 5 วันที่ผ่านมา

    ഇന്ന് എൻ്റെ യേശു പൊതുമാപ്പിൻ്റെ അവസാന ദിവസമാണ്. ദയവായി കർത്താവേ, പൊതുമാപ്പ് നീട്ടാൻ പ്രാർത്ഥിക്കുന്നു.

  • @MiniSabu-h8o
    @MiniSabu-h8o 5 วันที่ผ่านมา +2

    Amen 🙏 amen amen 🙏 amen amen 🙏 amen Nithin 🙏 amen sabu 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา +1

    jesus bless me healy eyes skinproblems all diseses disorders legpain teethache pl give me a job takeaway our financial problems