മുത്ത് റസൂലിനെ സ്വപ്നം കണ്ടവർ

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 307

  • @Hameemtvm
    @Hameemtvm 20 วันที่ผ่านมา +28

    ഉസ്താദ് ദിനും നമുക്ക് ആരോഗ്യം ആഫിയത്തും തരേട്ടെ റബ്ബ്

  • @lailahassainar
    @lailahassainar 21 วันที่ผ่านมา +125

    പേരോട് ഉസ്താതി ന്ന് ആഫിയത്തുള്ള ആയുസ്സ് നൽകണെ ആല്ലഹ് 🤲

    • @Qasasmedia313
      @Qasasmedia313  21 วันที่ผ่านมา +1

      ആമീൻ

    • @ashrafakan.ashrafak8672
      @ashrafakan.ashrafak8672 21 วันที่ผ่านมา

      . ആമീൻ ആമീൻ

    • @saidalvibava9651
      @saidalvibava9651 21 วันที่ผ่านมา +1

      ആമീൻ ❤️❤️❤️❤️🌹🌹🌹🌹

    • @ShaMuhammad786
      @ShaMuhammad786 21 วันที่ผ่านมา

      പേരോട് പറഞ്ഞത് കണ്ടാലും വിശ്വസിക്കരുത് എന്നാണ്,,
      ഇത് ഇവൻ കളവ് പറയുന്നതാണ്,,
      പേരോട് വഹാബി വാതം പറഞ്ഞതും ഇതും തമ്മിൽ എന്ത് ബന്ധം?

    • @M_S_N_K
      @M_S_N_K 21 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ

  • @AboosalamKoya
    @AboosalamKoya 20 วันที่ผ่านมา +32

    മൗലാനാ പേരോട് ഉസ്താദ് സുന്നത്ത് ജമാഅത്തിന്റെ കാവലാൾ. ഉസ്താദിന് നാഥൻ ആഫിയതുള്ള ദീർഘായുസ് നൽകട്ടെ...آمين🤲

  • @EbrahimKakkamvelli
    @EbrahimKakkamvelli 21 วันที่ผ่านมา +65

    നമ്മുടെ കേരളത്തിൽവളരെ വ്യക്തമായിട്ട് കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നത്ബഹുമാനപ്പെട്ടപേരോട് അബ്ദുറഹ്മാൻ മുസ്‌ലിയാർ ആണ്

    • @VMEDIA-t1c
      @VMEDIA-t1c 15 วันที่ผ่านมา

      പുത്തൻ വാതം

  • @suphiyansvlogs8034
    @suphiyansvlogs8034 20 วันที่ผ่านมา +35

    അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഖായുസ് നൽകട്ടെ

    • @nafeesa786vp
      @nafeesa786vp 20 วันที่ผ่านมา

      Aameen

    • @NashNash-j8t
      @NashNash-j8t 20 วันที่ผ่านมา +2

      എന്തിന്?

  • @kalandershah8176
    @kalandershah8176 20 วันที่ผ่านมา +18

    എന്റെ മൌലാന....... ഞങ്ങളുടെ മൌലാനാ...... പേരോട് ഉസ്താദ് ❤❤❤

  • @FazalB-ju8hl
    @FazalB-ju8hl 18 วันที่ผ่านมา +8

    സത്യം വിളിച്ചു പറയുന്ന പണ്ഡിതൻ പേരോട് ഉസ്താദ് 🙏

  • @_FAIZE
    @_FAIZE 17 วันที่ผ่านมา +3

    അന്നു കാന്തപുരം ഉസ്താദ് കണ്ട സ്വപ്നം ഈ സമയം ഓർമ വന്നു 😂

  • @malappuram_football9394
    @malappuram_football9394 20 วันที่ผ่านมา +13

    പകരക്കാരന്റെ മായാവിക്കധകൾക്ക് പാരവെക്കല്ലേ

  • @anaska5185
    @anaska5185 20 วันที่ผ่านมา +7

    ❤❤ allah uthadin aafiyath nalkatee ameen

  • @nr-vu9dz
    @nr-vu9dz 21 วันที่ผ่านมา +30

    പകര ക്കാരൻ്റെ സ്വപ്നകഥകൾ പടിപ്പിക്കുന്ന നിങ്ങൾക്കെങ്ങി ഇതിനെ എതിർക്കാൻ കഴിയും

  • @ShakeerAripriyl
    @ShakeerAripriyl 20 วันที่ผ่านมา +11

    നമ്മൾ പറഞ്ഞ വിശ്വാസം മറ്റുള്ളവർ പറഞ്ഞാൽ അന്ധവിശ്വാസം

    • @zubinalappad1239
      @zubinalappad1239 18 วันที่ผ่านมา

      താങ്കൾ നല്ലൊരു വിശ്വാസി എങ്കിൽ ഇത് ഒക്കെ മനസ്സിലാക്കാൻ പറ്റും

  • @Majlisudhaarushifa
    @Majlisudhaarushifa 10 วันที่ผ่านมา +1

    പേരോട് ഉസ്താദിനെ അള്ളാഹു ഇനിയും ഇൽമിൽ ബർകത് ചെയ്യട്ടെ...

  • @AzeezCk-p6p
    @AzeezCk-p6p 20 วันที่ผ่านมา +31

    ഇങ്ങനെയുള്ള അന്ഡവിശ്വാസങ്ങൾക്ക് ഉടനെ മറുപടി കൊടുക്കുന്ന പേരോടിൻ്റെ മാറ്റം അഭിനന്ദനം തന്നെ

    • @AbdulKhalamMeeranpilla
      @AbdulKhalamMeeranpilla 20 วันที่ผ่านมา

      എന്നിട്ടാണോ ആൾദൈവം A. P. ഭക്തർ C. M. മടവൂർ ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറയുന്നത്.

    • @hmkkvk
      @hmkkvk 19 วันที่ผ่านมา

      🤣🤣🤣പേരോട് പിഴച്ച ആശയക്കാരൻ ആണ് ഹേ...

    • @mujthabamavoor8438
      @mujthabamavoor8438 19 วันที่ผ่านมา

      നിങ്ങള്‍ക്ക് ഒന്നും thiriyunnille പൊട്ടന്‍ 😅

    • @koyakuttyk5840
      @koyakuttyk5840 19 วันที่ผ่านมา

      th-cam.com/video/o_k4aUEGGDo/w-d-xo.htmlsi=IFZklBqf6snpwJEY😅

  • @FareedC
    @FareedC 21 วันที่ผ่านมา +14

    പേരോട്.. സോഷ്യൽ മീഡിയ ക്ക് വേണ്ടി പ്രസംഗിക്കുന്ന ആളല്ല.. അദ്ദേഹത്തിന്റെ പ്രസംഗം ആരോ UP ലോഡ് ചെയ്തതാണ്..... ചില യു ട്യൂബ്. മുറീദ് കൾ ആയ തലേക്കെട്ട് കൾ. ഇത് കാണിച്ചു ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കാൻ സാദ്യത ഉണ്ട്. അതിൽ ആരും പെട്ടു പോകണ്ട....

  • @childcreative8873
    @childcreative8873 21 วันที่ผ่านมา +5

    കാര്യങ്ങൾ വളരെ വ്യക്തം ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ ധാരാളം ഹിദായത്ത് കിട്ടിയവർക്കെ ഉപകാരപെടുകയുള്ളൂ........ അല്ലാത്തവർ കാര്യങ്ങൾ അറിയാതെ വിശാചിൻ്റെ കൂട്ടാളികളായി പ്രവർത്തി കൊണ്ടേയിരിക്കും...... സകല വ്യാജ വാദികളുടെ ഫിത്ത് നകളിൽ നിന്നും വിശ്വാസ സമൂഹത്തെ അല്ലാഹു രക്ഷിക്കട്ടെ

  • @Majlisudhaarushifa
    @Majlisudhaarushifa 10 วันที่ผ่านมา +1

    പേരോട് ഉസ്താദ്‌ പറഞ്ഞതിൽ തെറ്റുണ്ട്... അല്ലാഹുവിന്റെ റസൂലിനെ എല്ലാവരും കാണും.. ചീത്ത ആളും കാണും... എന്നു.. ചീത്ത ആള് കണ്ടാൽ അവൻ നന്നാകും.. അമുസ്ലിങ്ങൾ കണ്ടാൽ മുസ്ലിം ആകും... വിശ്വസികളായ രോഗികൾ കണ്ടാൽ അവരുടെ രോഗം മാറും.. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർ കണ്ടാൽ ബുദ്ധിമുട്ട് നീങ്ങും... ജീവിച്ചിരിക്കുമ്പോൾ കണ്ടവർ ഖബറിൽ എന്തായാലും കാണും... അള്ളാഹു തൗഫീഖ് നൽകട്ടെ.. യഥാർത്ഥ മുഅമിനീങ്ങൾ പറഞ്ഞു നടക്കില്ല... കണ്ടു എന്നു നുണ ആർക്കും പറയാം ദുനിയാവിന്റെ താല്പര്യമുള്ളവർ.....

  • @MuhammedBasheer-y6s
    @MuhammedBasheer-y6s 21 วันที่ผ่านมา +45

    പേരോട് ഉസ്താദ്
    കുരു വട്ടുരി കളുടെ പേടി സ്വപ്നം ❤❤

    • @abumidlaj7869
      @abumidlaj7869 21 วันที่ผ่านมา +8

      ഒലക്ക 😊

    • @MuhammedBasheer-y6s
      @MuhammedBasheer-y6s 21 วันที่ผ่านมา

      @abumidlaj7869 ഒലക്ക നൗഷാദ് അല്ലെ

    • @basheervk3785
      @basheervk3785 21 วันที่ผ่านมา +4

      Salafi👍

    • @yunusakalad7880
      @yunusakalad7880 21 วันที่ผ่านมา +3

      Aah best 😂😂

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 21 วันที่ผ่านมา

      നാസർ സഖാഫി സത്യം ചെയ്തു, മറ്റ് സഖാഫി കളും പറഞ്ഞ കാര്യങ്ങള് ചെയതു നടക്കുന്ന കാന്താരിമൊല്ല റസൂൽ (സ)യെസ്വപനം കണ്ട് പറഞ്ഞാൽവിശ്വാസിക്കണൊ !! നാദാപുരം ഘണ്ഡങ്ങളിൽ ക്ലിപ്പ് മുറിയൻ കള്ളൻ കൂടെ ഉള്ള മൂല്യാരുട്ടികളെ മുറിക്കാൻ പഠിപ്പിച്ചതിന്റെ ശിക്ഷ അനുഭവിക്കുകയാണ് നാദാപുരം ഘണ്ഡനത്തിൽ ചെയ്തുകൂട്ടിയതു് ശൈത്താന്റെ സ്വഭാവമായിരുന്നു

  • @naoufalch9567
    @naoufalch9567 21 วันที่ผ่านมา +4

    Allhmdulliha subhanna allha Muhammad rasullha ( karar wekum... therunnadh subhanna allha Allhmdulliha)

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 20 วันที่ผ่านมา +2

    സത്യം സത്യം സത്യം എനിക്കും അനുഭവമുണ്ട്

  • @NissamMadina
    @NissamMadina 20 วันที่ผ่านมา +7

    അദ്ദേഹത്തിന്റെ വീട്ടിനടുത്തുള്ളവർ പറഞ്ഞു അദ്ദേഹത്തിന് മാനസിക രോഗത്തിൽ പെട്ട ഒരാളാണെന്നാണ് അറിയാൻ കഴിഞ്ഞത്

    • @Qasasmedia313
      @Qasasmedia313  20 วันที่ผ่านมา +2

      അല്ലാഹു സലാമത്ത് നൽകട്ടേ

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 19 วันที่ผ่านมา

      ​@Qasആമീൻasmedia313

    • @sahilkadakkal4458
      @sahilkadakkal4458 18 วันที่ผ่านมา +1

      ആമീൻ

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 17 วันที่ผ่านมา

      Muhd nte veedinu aduthullvarum angane thanne alle paranjathu 😅

    • @Muhammedshebeer-m7y
      @Muhammedshebeer-m7y 14 วันที่ผ่านมา +1

      @@NissamMadina അങ്ങേറും അരങ്ങത്തേക്ക് വരട്ടെ അല്ലങ്കിൽ തന്നെ മടവൂർ ഷേഖ് നെ കുറിച്ച് എന്തല്ലാം നുണകൾ പറയുന്നു ഇവർക്കൊന്നും പിറന്തില്ലേ?

  • @Ismailappuppa
    @Ismailappuppa 13 วันที่ผ่านมา +1

    صلی للہ علیہ وسلم

  • @MustafaMustafakannur
    @MustafaMustafakannur 21 วันที่ผ่านมา +2

    അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചു ജീവിക്കു

  • @Abduldslamponari-yk5kx
    @Abduldslamponari-yk5kx 20 วันที่ผ่านมา +15

    അന്ധവിശ്വാസം പടർത്തുന്നതിൽ താങ്കളും ഒട്ടും കുറവല്ല

    • @muhammedmusthafa2580
      @muhammedmusthafa2580 20 วันที่ผ่านมา

      Poda chalapeeee

    • @Freethink_Hub
      @Freethink_Hub 17 วันที่ผ่านมา +1

      Islam thanne aanu ettavum valiya andhaviswasam

    • @MohammedAli-u6e
      @MohammedAli-u6e 16 วันที่ผ่านมา

      ഏറ്റവും അന്തവിശ്വാസം പരത്തുന്നത് താങ്കൾ ആണ് 🤪🤪🤪🤣1

    • @muhammedmusthafa2580
      @muhammedmusthafa2580 15 วันที่ผ่านมา

      @@Freethink_Hub .islam greatest religion, barnatsha scientist

  • @abdulkareemkmkl
    @abdulkareemkmkl 9 วันที่ผ่านมา

    സ്വപ്നം കണ്ട് നന്നാവുന്നവർ നന്നാവട്ടെ - അത് അദ്ദേഹത്തിന്റെ മഹത്വമായിരിക്കും - ആ സ്വപ്പ്നത്തിന്റെ അംഗീകാരം കണ്ട ആൾ മാത്രം ഏറ്റടുക്കുക അത് മറ്റുള്ളവരോട് പറഞ്ഞ്പ്ര ചരിപ്പിച്ച് പ്രശ്നമാക്കണ്ട.

  • @Suhara-z6n
    @Suhara-z6n 21 วันที่ผ่านมา +3

    Aameen, ameen, duaçheyyanausthade😭🤲😭😭

    • @niflac.v2087
      @niflac.v2087 21 วันที่ผ่านมา +1

      Mashaallah usthadeduacheyyene 🌹👍🌹🌹👍👍👍👍👍👍👌👌👌👌👌👌

  • @muhammedsadiquehafizsaadih4827
    @muhammedsadiquehafizsaadih4827 21 วันที่ผ่านมา +2

    Uwais azhariyide photo avidunn ozhavvakkam ❤
    Adheeham arinju kond paranjathalla

  • @gafoor-zm1qx
    @gafoor-zm1qx 20 วันที่ผ่านมา +3

    ഇപ്പോൾ ഒരു സുഖമുണ്ട് ഏത് കള്ള ത്വരീഖത്ത് കാർക്കും കുരുവട്ടൂർ സ്റ്റേജിൽ ഒരു സീറ്റുണ്ടത്രെ!

  • @ayoobvp5695
    @ayoobvp5695 21 วันที่ผ่านมา +3

    അള്ളാഹുവും റസൂലും കാട്ടിതന്നവഴിയിൽ ജീവിച്ചാൽ ഒരു തെറ്റിധാരണയും ഉണ്ടവില്ല

  • @mujeebrahman8287
    @mujeebrahman8287 21 วันที่ผ่านมา +1

    ഈ പ്രസംഗം എന്ന് നടത്തിയതാണ് ഡേറ്റ് അറിയിക്കുമോ

  • @basheerbaccha2735
    @basheerbaccha2735 21 วันที่ผ่านมา +2

    Usata Thoweed Parayan thudangi.Masha Allaha

  • @muhammedkt3773
    @muhammedkt3773 21 วันที่ผ่านมา +16

    പേരോട്ഉസ്താദിന്ആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെആമീൻ

  • @alavikuttypp6047
    @alavikuttypp6047 20 วันที่ผ่านมา +9

    സ്വപ്നം കണ്ടു എന്ന് പറഞ്ഞുകൊണ്ട് മാത്രമല്ല നബിയുടെ ഭൗതിക അവശിഷ്ടങ്ങൾഎന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചു കൊണ്ട് സമ്പത്ത് ഉണ്ടാക്കുന്ന ഒരു പണ്ഡിത വർഗ്ഗം നമുക്കിടയിലുണ്ട് ഇവരെയും താങ്കളെപ്പോലുള്ളവർ തുറന്നുകാട്ടാൻ ആർജ്ജവം കാണിക്കുമോ, അല്ലാഹുവിൻറെ വചനമായ ഖുർആൻ വ്യാഖ്യാനിച്ചു ജീവിച്ചു കാണിച്ച നബിയുടെ മാതൃകയാണ് നമ്മൾ പിന്തുടരേണ്ടത് അല്ലാതെ നബിയുടെ ഭൗതികശരീരമോ നബിയുടെ ചിത്രമോ അല്ല നമ്മൾ പിന്തുടരേണ്ടത്

  • @dolokannada7109
    @dolokannada7109 21 วันที่ผ่านมา +4

    Imamamu sunna perod usthad

  • @muhammededhrees5725
    @muhammededhrees5725 19 วันที่ผ่านมา

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @MuhammedsirajM
    @MuhammedsirajM 16 วันที่ผ่านมา +1

    കറന്റ്‌ ഇഷ്യൂ കൃത്യം അപ്ഡേറ്റ് കിട്ടാൻ ഓരോ കാലത്തുമുള്ള ഇഷ്യൂസിൽ സാധാരണക്കാരായ കൂടുതലായി അറിവില്ലാത്തവർക്ക് ശരീഅത്ത് കൃത്യം എന്ത് പറയുന്നു, അതാത് കാലത്തെ മുൻകഴിഞ്ഞ ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്നത് പേരോട് ഉസ്താദിനെ ഫോളോ ചെയ്താൽ മനസിലാക്കാവുന്നതാണ്.

  • @Abbaskmuhammed
    @Abbaskmuhammed 17 วันที่ผ่านมา +1

    ആമീൻ

  • @Hash-w1u
    @Hash-w1u 21 วันที่ผ่านมา +3

    ما شاء الله
    🇸🇱🇸🇱🇸🇱

  • @RasiyaRasiyaap
    @RasiyaRasiyaap 20 วันที่ผ่านมา +2

    സത്യം

  • @muhammededhrees5725
    @muhammededhrees5725 19 วันที่ผ่านมา

    Aameen Yaa Rabbal Aalameen

  • @HasainarBayar
    @HasainarBayar 17 วันที่ผ่านมา +1

    Sunnigalude kanmani perod usthad🔥🔥🔥🔥

  • @muhammedrabi5904
    @muhammedrabi5904 19 วันที่ผ่านมา +2

    ആ പയ്യന് സുഖം ഇല്ലാതെ പറഞ്ഞതാ, ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണു, മാനസിക ബുദ്ധിമുട്ട് കാരണം

    • @Qasasmedia313
      @Qasasmedia313  19 วันที่ผ่านมา +2

      Allahu shifa nalgatte

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 18 วันที่ผ่านมา +1

      Budhi ullavarkku athu manassilavum karanam ayal thalliyathu naale kaanikkenda karyamanu .. mattullavar thallunnathu kazhinja karyangalanu .. thelivundo ? Illa .. thallu aaruteyum kuthakayalla .. aarkkum thallanulla avakashamund .. sopnam kaanaan charge vangiya mollakkamaar ille ?

  • @muhammadusaid4166
    @muhammadusaid4166 13 วันที่ผ่านมา +1

  • @bijutv3541
    @bijutv3541 18 วันที่ผ่านมา

    ബലൂൺ ഉസ്താദ്....😊

    • @anzafibrahim
      @anzafibrahim 16 วันที่ผ่านมา

      ആരിത്. അപ്പി ബിജു 😁എടാ അപ്പി നീ ഇവിടേം എത്തിയോ? കള്ള ബടുവാ 😇

  • @hakkimqtr
    @hakkimqtr 19 วันที่ผ่านมา +1

    ആരാ ശെരി. അയാളും ജീവിക്കട്ടെ. നബി. ഒരു വിഭാഗത്തിനു മാത്രം അല്ലല്ലോ അയാൾക്കും. ബെൻസും വിടും ബാങ്ക് ബാലൻസും സമ്പാദിക്കുന്നതിൽ അള്ളാഹ് ക്ഷമിക്കുമായിരിക്കും

  • @muhammedshahidck1269
    @muhammedshahidck1269 21 วันที่ผ่านมา +7

    أفضل العلم علم الحال❤

  • @Abu_sappu
    @Abu_sappu 19 วันที่ผ่านมา +1

    ഹഖ് inekkalum വലുത് സംഘടന അല്ല..സംഘടനെക്കളും വലുത് ഹഖ് ആണെന്ന് മനസ്സിലാക്കി മുന്നോട്ട് പോവണം.. അല്ലാതെ സത്യം അറിയാതെ സംഘടനക്ക് ഉള്ള വിജയത്തിന് വേണ്ടി സിഹ്ർ ചെയ്യുന്നവരുടെ കൂടെ കൂടി സിഹ്ർ കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ ശാപം കൂടി eettuvaghenda usthathe 😊😊അവർ സിഹ്ർ ചെയ്തില്ല എന്നുള്ള പൂർണ്ണ bhodyam ഇല്ലാത്ത കാലത്തോളം ഇതിന് അല്ലാഹു വിനോട് മറുപടി പറയേണ്ടി വരും....🙏

  • @shoukathali1980
    @shoukathali1980 21 วันที่ผ่านมา +3

    ഇനിയും ഉണ്ടാകും ഇത് പോലോത്ത ഒരു പാട് സ്വപ്ന ജീവികൾ.
    നൗഷാദ് കുരുമൗലവി നാട് ഒട്ടാകെ വിസർജിച്ച് നടക്കുമ്പോൾ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 20 วันที่ผ่านมา +1

    സ്വപ്നങ്ങളും കള്ളക്കറാമത്തുകളും പറഞ്ഞു ലാവിഷായി ജീവിക്കുന്നത് കാണുമ്പോൾ ഇവർക്കും ഉണ്ടാകും ഒരു മോഹം പാസായാൽ പിന്നെ കൈ മുത്താനും കാലുമുത്താനും വിളിക്കാൻ ആളാവും,,,, പാസായില്ലെങ്കിൽ,,,,,,, തരീഖത്തിന്റെ പേരും പറഞ്ഞ് ശിഷ്യന്മാരെ സംരക്ഷിക്കാൻ ഗുരുക്കൾ വരും

  • @AbdulKalamcp
    @AbdulKalamcp 18 วันที่ผ่านมา

    മുടി കൊടുന്നതും സ്വപ്നം വഴിയാണ് അത് മറക്കണ്ട

  • @Ismailappuppa
    @Ismailappuppa 13 วันที่ผ่านมา +1

    رضی للہ عنہ

  • @ajimspaliyar1008
    @ajimspaliyar1008 21 วันที่ผ่านมา +3

    നബിനെ കണ്ടെന്നു പറഞ്ഞതൊക്കെ തട്ടിപ്പാണ് . എല്ലാവരുംവിശ്വാസികളെ പലരീതിയിലും മുതലെടുക്കുന്നുണ്ട് , അതുപോലെതന്നെ അവനും ഒന്ന് ശ്രമിച്ചു😂

  • @asiyamehrin3379
    @asiyamehrin3379 20 วันที่ผ่านมา +2

    സമസ്ത തന്നെ ആണ് ഇതിനെ എല്ലാം പ്രോത്സാഹനം കൊടുക്കുന്നത്

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 18 วันที่ผ่านมา

      Ayaal kevalam thallu vidyarthi aanu .. itrayum thalliyittu koote irikkunnavaro kekkunnavaro ethirtho ?

  • @9544751399
    @9544751399 18 วันที่ผ่านมา

    ഖുത്ബിയ്യത്ത് നടക്കുമ്പോൾ എങ്ങിനെ ശൈത്വാൻ വരും. ഒരിക്കലും വരില്ല.

  • @kpbloftkizhisseri2682
    @kpbloftkizhisseri2682 19 วันที่ผ่านมา

    വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഇടക്കിടക്കുള്ള ഈ പരസ്യം ഒന്ന് ഒഴിവാക്കിക്കൂടെ

  • @ismailullattil3537
    @ismailullattil3537 21 วันที่ผ่านมา +4

    നിങ്ങളും.തള്ളലിൽ.മോശമല്ലാ.ഞങ്ങൾ.ബദ്രീങ്ങളോട്.പ്രാർത്ഥിക്കലില്ലാ.എന്നു.പച്ച.കളവു.പറഞ്ഞവർ.

  • @a2aa154
    @a2aa154 20 วันที่ผ่านมา +4

    കസറജിന്ന് അന്ന് കണ്ടു എന്ന് നിങ്ങൾ തന്നെയല്ലേ പച്ച കള്ളം പറഞ്ഞത്

    • @Ka_haajimma
      @Ka_haajimma 20 วันที่ผ่านมา

      🤣🤣🤣🤣🤣🤣

    • @hafilanashafilakanas646
      @hafilanashafilakanas646 20 วันที่ผ่านมา +1

      Rasoolullahne swapna kaanoolenn usthad paranjhillallo

  • @IlahiNoor-q3w
    @IlahiNoor-q3w 15 วันที่ผ่านมา +1

    എന്നെ ഒരാൾ കൈപിടിച്ചു ഒരു റൂമിലേക്കു കൊണ്ട് പോയി കെട്ടിപ്പൊക്കാത്ത ഒരു ഖബർ കാണിച്ചു.. ഇത് റസൂലുല്ലാന്റെ ഖബർ ആണെന്ന് പറഞ്ഞു
    ഈ സ്വപ്നത്തിന്റെ അർത്ഥം എന്താണ്

    • @Qasasmedia313
      @Qasasmedia313  15 วันที่ผ่านมา

      Mental loosayi yenn thonunnu

  • @fasalfasal7672
    @fasalfasal7672 21 วันที่ผ่านมา +2

    Usthade janenegel endum paranch pattikkam but padachon pottenella

  • @asiyamehrin3379
    @asiyamehrin3379 20 วันที่ผ่านมา +3

    പകര ഉസ്താദ് സ്വപ്നം കണ്ടാൽ കുഴപ്പമില്ല 🤭

    • @Qasasmedia313
      @Qasasmedia313  20 วันที่ผ่านมา +1

      ആര് കണ്ടാലും കുഴപ്പമില്ല😂

  • @musthafapk3898
    @musthafapk3898 20 วันที่ผ่านมา +5

    Salafikalanu ശരിയെന്ന് തെളിയുന്നു

  • @hijazmusics9962
    @hijazmusics9962 16 วันที่ผ่านมา

    ഇതാണ് ഒറിജിനൽ പണ്ഡിതൻ

  • @Yasir-vy9zo
    @Yasir-vy9zo 20 วันที่ผ่านมา

    ഇതെല്ലാം നിങ്ങൾ തന്നെയാണ് ഒന്നാം പ്രതി

  • @Ismail.Valiyakath.
    @Ismail.Valiyakath. 21 วันที่ผ่านมา +1

    Nishkalankaraya Nalla Aalukalkk Muth Nabiye Kaanam. Thattippkaarkk Mukham Kanan Budhimuttendi Varum.

  • @Abu_sappu
    @Abu_sappu 19 วันที่ผ่านมา +1

    11:19; ശൈത്താൻ കൂടിയാൽ പിന്നെ ശൈതനല്ലാതെ പിന്നെ മലക്ക് വന്ന് പറയുമോ? ഉസ്താതേ 😅

  • @worldofmadeena8396
    @worldofmadeena8396 21 วันที่ผ่านมา +1

    ആപയ്യന്റെ ഫോട്ടോ അതിൽ കൊടുക്കണ്ടായിരുന്നു

  • @badhushavishion5275
    @badhushavishion5275 20 วันที่ผ่านมา

    Correct

  • @shaadii.___1194
    @shaadii.___1194 14 วันที่ผ่านมา

    അയാൾ നോർമലായിട്ട് പറയുന്നതല്ല ആ ഉസ്താദിന് അള്ളാഹു പൊറുത്തു കൊടുക്കും.
    ആ ഉസ്താദിനെ കുറിച് ഇങ്ങനെ പറഞ്ഞു നടക്കുന്നവർക് അള്ളാഹു പൊറുത്തു കൊടുക്കില്ല.

  • @mkm1583
    @mkm1583 18 วันที่ผ่านมา

    🤲🤲🤲

  • @mediaintifada8007
    @mediaintifada8007 15 วันที่ผ่านมา

    മുമ്പ് വയനാട് റിയാസ് ഫൈസി എന്നൊരു ഉസ്താദ് ഉണ്ടായിരുന്നു. അദ്ദേഹത്തിനെ പറ്റി അറിയുന്നവർ ഉണ്ടോ?

    • @Qasasmedia313
      @Qasasmedia313  11 วันที่ผ่านมา

      കാര്യം?

    • @mediaintifada8007
      @mediaintifada8007 7 วันที่ผ่านมา

      ഇത് പോലെ നബിയെ സ്വപ്നം കണ്ടെന്ന് പറയുകയും ആളെ കൂട്ടുകയും ചെയ്യുന്നുണ്ടായിരുന്നു....!

  • @bijujacob4604
    @bijujacob4604 19 วันที่ผ่านมา

    സ്വപ്നം കാണുന്ന ഉസ്താദിൻ്റെ ആ ഫ്ലോ കളയല്ലേ😂😂😂.....

  • @SiddhikjSiddhikj
    @SiddhikjSiddhikj 20 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് ഉസ്താദ്. ഇപ്പോൾ ജനങ്ങൾക് പ്രയോജന മായ കാര്യം ങ്ങൾ പറയൂന്നണ്ട്.... ഉസ്താദ് Ap സുന്നികൾ നിന്ന് അകലം പാലിച്ചത് കൊണ്ടാണ്... തൗഹീദ് പറയൂന്നട്... ഉസ്താദ് ഒരു സങ്കടനായിലും പ്രവൃത്തിക്കാതെ ഇരുന്നാൽ. ഉസ്താദ്. പൊതു ജനങ്ങൾക്ക്.. തൗഹീദ് പറഞ്ഞു കൊടുക്കാന് പറ്റും... നബി സ ജനങ്ങളെ ഇടയിൽ തൗഹീദ് പ്രബോധനം ചെയ്തപ്പോൾ ഉണ്ടായ.. കഷ്ടത കുറിച്ചും പറയണോ

    • @zubinalappad1239
      @zubinalappad1239 18 วันที่ผ่านมา

      🤣🤣ഒരോ പൂതികൾ..നാൾക്കുനാൾ തൗഹീദ് മാറ്റം ഫാഷൻ ആക്കി നടക്കുന്നവരിൽ നിന്നാണ് ഈ അഭിപ്രായം എന്ന് കാണുമ്പ ഒരു സമാധാനം 🤣

  • @UsmanPk-p2p
    @UsmanPk-p2p 18 วันที่ผ่านมา

    ഇപ്പോൾ ഉള്ള ശൈത്താൻ മുടി യൂ മായി രാത്രി യാത്ര പോകുന്നു കറുത്ത മുടി അടുത്ത് വള്ള ജാറം ഉണ്ടാക്കും സിമന്റ്‌ കല്ല് റെഡി സിഎം അബുബക്കർ പിന്നെ ഉണ്ടാകില്ല 😅😅😅😅

  • @SumayyaKp-wr9wp
    @SumayyaKp-wr9wp 20 วันที่ผ่านมา

    Hi

  • @samsudheenhaneefa6774
    @samsudheenhaneefa6774 16 วันที่ผ่านมา

    ഇങ്ങനെ അധഃപതിച്ചു പോയി കഷ്ടം...

  • @9544751399
    @9544751399 18 วันที่ผ่านมา

    ഞാൻ നബി (സ) യെ സ്വപ്നം കണ്ടാൽ, ഒറിജിനലാണോ അല്ലേ എന്ന് എങ്ങനെ തിരിച്ചറിയും?

  • @musthafaek7964
    @musthafaek7964 20 วันที่ผ่านมา

    പേരോടുസ്താദ് പോലും നന്നാവുന്നുണ്ട്

  • @DrNkkthangalNkk
    @DrNkkthangalNkk 21 วันที่ผ่านมา

    നബി(സ ) ക്ക് നിഴൽ ഇല്ല എന്നത് ഒരിക്കലും ഇല്ല എന്നാണ് എന്ന് ചിലർ പറയുന്നു, അതല്ല ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് മറ്റുചിലർ പറയുന്നു, ഏതാണ് ശരി,? ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട് എന്നതിന് എന്താണ് തെളിവ്,?

  • @nasi-fs6gh
    @nasi-fs6gh 16 วันที่ผ่านมา

    സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് മുറിച്ചു കൊടുക്കുന്നത് കണ്ടിരുന്ന ഒരു ഉസ്താദ് ഉണ്ടായിരുന്നു ഉസ്താദ് പകര അയാൾക്ക് കൂടിയുള്ളതാണ്

  • @najmuvlogz9488
    @najmuvlogz9488 21 วันที่ผ่านมา +3

    എടാ അതിന്റെ ഫോട്ടോ മാറ്റ് അത് ഉസ്താദിന് ഇഷ്ടമല്ല

  • @ms7yt788
    @ms7yt788 20 วันที่ผ่านมา

    Sathiyan njan anubavichathan sathiyathil chikilcikkunna aalan njammalekond anganeyellam parayippikkunnath ....yenthelum prayasamundekil nalla padchone pediyull ahlubaithinte aduth poyi mattiyedukkuka

  • @Abulhasan-f6c1v
    @Abulhasan-f6c1v 18 วันที่ผ่านมา

    കറക്റ്റ് ✅

  • @MuhammadthoufeekS
    @MuhammadthoufeekS 20 วันที่ผ่านมา +3

    പേരോട് അബ്ദുറഹ്മാൻ സലഫി😂

  • @Abu_sappu
    @Abu_sappu 19 วันที่ผ่านมา +1

    കുത്ബിയ്യത് ചെല്ലുന്നത് തന്നെ ഫലം കാണാൻ വേണ്ടിയാണ് ഉസ്താതേ...അതിനിടയിൽ മുഹ്‌യിദ്ദീൻ ശൈഖ് ഇൻ്റെ മുന്നിൽ നിന്ന് തന്നെ shaitan കളവ് പറയുകയാണെങ്കിൽ കുത്ബിയത് ഇന് ഫലമില്ല എന്നല്ലേ ഉസ്താത് പറയുന്നതിൻ്റെ പൊരുൾ....🫣

  • @Assaqaff
    @Assaqaff 20 วันที่ผ่านมา +5

    പുതിയ ബിസിനസ് പദ്ധതികളുമായി വരുന്നവരെ നിരുത്സാഹപ്പെടുത്തി എല്ലാം ഞമ്മൻ്റെ ap വിഭാഗത്തിൻ്റെ കീഴിൽ മാത്രം മതി. ഞമ്മൻ്റെ ആളല്ലേ വ്യാജ മുടി വെള്ളം വിറ്റ് ഏക്കർ ഉണ്ടാക്കിയത്. പുതിയ ഉസ്താദും അതൊക്കെ ആണ് സ്വപ്നം കാണുന്നത്

    • @vajidkondotty4397
      @vajidkondotty4397 20 วันที่ผ่านมา

      ശഅറ് മുബാറക് വെള്ളം ഒരു രൂപ ക്ക് വിറ്റത് തെളിയിക്കാൻ ഞമ്മന്റെ ആൾക്കാർക്ക് ഉമ്മ പെറ്റ മക്കൾ ആണേൽ തെളിയിക്കെടോ, വെറുതെ ആരോപണം ഉന്നയിക്കാൻ എല്ലാർക്കും പറ്റും വാപ്പ ഉള്ള കുട്ടി ആണ് നീ എങ്കിൽ തെളിയിക്ക്

  • @badhushavishion5275
    @badhushavishion5275 20 วันที่ผ่านมา

    Kalla tharrekath mureedukal ith padikanam 👍🏼

  • @moideenkuttybapputty6220
    @moideenkuttybapputty6220 20 วันที่ผ่านมา

    മതം വിറ്റ് ജീവിക്കുന്നവരാണ് നബിയെ സ്വപ്നം കാണുന്നദ്

  • @sanagold84
    @sanagold84 15 วันที่ผ่านมา

    Iyalenthaaa ee parayunnath...?enthokkeyoo thirayunnu,parathunnu..oru pidutham kittathapole....onnu aa swapnajeevi pakkakaraye onnu upadhesikkooo....

    • @Qasasmedia313
      @Qasasmedia313  15 วันที่ผ่านมา

      Kura jathi para jilama thi gunasilakk ha ha😂

  • @Aanoruthan
    @Aanoruthan 20 วันที่ผ่านมา

    Perod❤

  • @emrafeeque2672
    @emrafeeque2672 20 วันที่ผ่านมา +1

    അപ്പോl പകര ഉസ്താദ് പൂർത്താകില്ലേ

  • @9544751399
    @9544751399 18 วันที่ผ่านมา

    അപ്പോൾ ഹാലിളകിക്കൊണ്ട് യാഥാർത്ഥ്യം വിളിച്ചു പറയാൻ എന്ത് ബൈതാണ് ചൊല്ലേണ്ടത്?

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 14 วันที่ผ่านมา

    ഈ പ്രസംഗം പറയുന്ന ഉസ്താദ് ആണോ. കൊല്ലം jillay😂ഉള്ള പേരോട് ഉസ്താദ്.. എനിക്ക് അറിയില്ല അത് കൊണ്ട് ചോദിച്ചതാ.. ❤

  • @ShaMuhammad786
    @ShaMuhammad786 21 วันที่ผ่านมา +1

    ഇതും പേരോട് പറഞ്ഞതും തമ്മിൽ എന്ത് ബന്ധം? 🙄
    പേരോട് പറഞ്ഞത് വേറെയാണ് വഹാബി വാതം ,, ഇത് ഇവൻ കളവ് പറയുന്നതാണ് റസൂലിനെ കണ്ടു എന്ന്,,

  • @true2393
    @true2393 16 วันที่ผ่านมา

    ദയവു ചെയ്ത് ഒന്നും പറയരുത് താങ്കൾ പേരോടെ താങ്കളെ പോലുള്ളവർ പറഞ്ഞു പറഞ്ഞാണ് ഈ കവ്മിലെ മൊല്ലമാരെയും അണികളെയും ഇത്ര വലിയ കുഫ്റുകൾ പറയാൻ പ്രേരിപ്പിക്കുന്നത് ഇതിന്റെ ഒക്കെ ഒരു വിഹിതം താങ്കളെ പോലുള്ളവർക്ക് കിട്ടാതിരിക്കില്ല ഇനിയെങ്കിലും തിരുത്തുക അല്ലാഹു അനുഗ്രഹിക്കട്ടെ 🤲.

    • @Qasasmedia313
      @Qasasmedia313  16 วันที่ผ่านมา

      നിഷ്കളങ്കൻ 😂

    • @Jamiscreation-j9h
      @Jamiscreation-j9h 11 วันที่ผ่านมา

      തീര്ച്ചയായും...പേരോട് ഉസ്താദ് മുമ്പ് പറഞ്ഞതൊക്കെയും തിരുത്തി പറയുമോ. .???

  • @ashrafelaymattail2428
    @ashrafelaymattail2428 18 วันที่ผ่านมา

    ഏറ്റവും വലിയ ക്ലിപ്പ് മുറിയാമാർ സമസ്ത കുഞ്ഞാടുകൾ ആണ് 😂😂😂

  • @quranlearning9929
    @quranlearning9929 20 วันที่ผ่านมา

    Kaddab

  • @sanagold84
    @sanagold84 15 วันที่ผ่านมา

    Kuthubiyyath sheithane vilichu varuthanullathanoo....

  • @mhdsvlog2469
    @mhdsvlog2469 21 วันที่ผ่านมา +6

    അന്ത വിശ്വാസം ലോകത്ത് പരത്തിയ ഏറ്റവും വലിയ മഹാൻ AP ഉസ്താദ്....

    • @ahk12340
      @ahk12340 21 วันที่ผ่านมา +1

      മന്ത വിശ്വാസികളായ വഹാബികളെ മുരടിപ്പിച്ച AP ഉസ്താദ്

  • @alavikuttyct-o2q
    @alavikuttyct-o2q 21 วันที่ผ่านมา +3

    പേരോട് വഹാബിസത്തിലേക്ക് പോവുകയാണ്

  • @abdurasheed3765
    @abdurasheed3765 10 วันที่ผ่านมา

    ഏറ്റവും സ്വപ്ന ജീവികൾ ഉള്ളത് ഏ പി ക്കാരിലാണ്

    • @Qasasmedia313
      @Qasasmedia313  10 วันที่ผ่านมา

      കളവ് പറയല്ലേ