CID MOOSA 2 NEW PROMO VIDEO EXVLUSIVE trailer comming soon....

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 99

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +119

    Cid moosa 2 വന്നാലും വന്നില്ലേലും തൊരപ്പൻ കൊച്ചുണ്ണിയെ ഞങ്ങൾക്ക് ആ പഴേ തൊരപ്പൻ ആയിട്ട് കണ്ടാ മതി

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 9 วันที่ผ่านมา +14

    എന്റെ പൊന്നു ദിലീപ് ഈ കോമഡിയൊന്നും ഇപ്പോൾ ജനങ്ങൾക്ക് പിടിക്കില്ല നിങ്ങൾ ഇപ്പോഴും ആ പഴയ കോമഡിലേക്ക് പോവല്ലേ

  • @noufalbadusha7922
    @noufalbadusha7922 ปีที่แล้ว +116

    ദിലീപിൻ്റെ മുഖത്ത് ഉള്ള ഫ്രഷ്‌നസ് നഷ്ടപെട്ടു, കേസിന് ശേഷം പുള്ളി ആളാകെ മാറി, പ്രായം പെട്ടെന്ന് കൂടി

    • @becareful-x7t
      @becareful-x7t 3 วันที่ผ่านมา +1

      സത്യം

  • @yakshi7688
    @yakshi7688 ปีที่แล้ว +31

    ഏറ്റവും super film ആണ് CID moosa അതിന് ഇനി 2 വേണ്ട... Cid moosak ജീവൻ കൊടുത്ത കൊറേ നല്ല നടന്മാർ ഉണ്ട് അവരിൽ മിക്കവരും ഇന്ന് ജീവിച്ചിരുപ്പില്ല.... അവരാണ് backbone dileepne കൊണ്ട് ഒറ്റക് പറ്റില 💯 അവരില്ലാതെ ഇത് കണ്ടാൽ സങ്കടമാണ് ഉണ്ടാകുക ഒരു വലിയ നഷ്ടം feel ചെയ്യും 💯

  • @ShihasKs-un1sj
    @ShihasKs-un1sj 29 วันที่ผ่านมา +17

    വാക്ക് പറയുമ്പോൾ തെറ്റി പോകുന്ന കോമഡി ഒക്കെ എത്ര കണ്ടു മടുത്തതാണ്..

  • @fasalfasal901
    @fasalfasal901 หลายเดือนก่อน +8

    ദിലീപ് അഭിനയിക്കാൻ കഷ്ടപ്പെടുന്ന പോലെ 😅 രണ്ടാം പാർട്ട് ഇറങ്ങിയാൽ ഒന്നാം പാർട്ട് കൂടി വെറുത്തു പോകും 🤌

  • @anjuanjucb8159
    @anjuanjucb8159 ปีที่แล้ว +74

    നല്ല വൃത്തികേട് ആക്കിയിട്ടുണ്ട്

    • @neymarfan6922
      @neymarfan6922 ปีที่แล้ว +11

      നിന്നെ കൊണ്ട് ഈ പാട്ട് പാടാൻ പറ്റുമോ എന്നിട് കുറ്റം പറ

    • @ft.baseor
      @ft.baseor ปีที่แล้ว +1

      നോക്കിക്കാണുന്നവരുടെ മനസ്സ് പോലെ ഇരിക്കും, സാരല്ല പോട്ടെ

    • @lithinjoe5565
      @lithinjoe5565 ปีที่แล้ว +1

      ​@@ft.baseorbro aano ee pattu padiye..ella commentintum reply indalo.. Personal opinion parayan padile?

    • @ft.baseor
      @ft.baseor ปีที่แล้ว +1

      @@lithinjoe5565 yss പാടുണ്ട്, അത് തന്നെയാണ് ഞാനും ചെയ്തത്

  • @That_fairy333
    @That_fairy333 14 ชั่วโมงที่ผ่านมา +1

    ഇപോഴയാതെ കാലത്ത് ഇതിന് ഒരു മാർക്കറ്റും ഉണ്ടാവില്ല പാപ്പി ചെല്ലുന്നിടത് പതാളം കേട്ടിട്ടിലെ ഇതും തിയറ്ററിൽ ശോകമായിരിക്കും 😂😢💯%

  • @AbdulKader143
    @AbdulKader143 28 วันที่ผ่านมา +7

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, പണ്ടെത്തെ പോലെ ആവുന്നില്ല, പറ്റും എന്നുണ്ടേൽ CID moosa re-release ഇട് കേറി കൊളുത്തും 🔥🔥

  • @box974
    @box974 ปีที่แล้ว +16

    ClD moosa2 മൂവി യിലെ സോങ്ങാണോ waiting song

  • @achuarun6205
    @achuarun6205 2 หลายเดือนก่อน +9

    ഈ പടം എട്ടു നിലയിൽ പൊട്ടും അത് ഉറപ്പാണ് 😂😂😂😂

  • @Soldiers522
    @Soldiers522 3 ชั่วโมงที่ผ่านมา

    സൂപ്പർ

  • @mmthugs8201
    @mmthugs8201 2 ปีที่แล้ว +28

    CID MOOSAYILE ORU COMEDY SCENE KANANAMENGIL CHANNEL KERIKKOLU☺️❤️

  • @vinods869
    @vinods869 4 วันที่ผ่านมา +2

    Oro 10 varsham kazhiyumbozhum preshakaruday komedy aswadhana level maarum athu dhileep arinjittillenkil anubhavikya😂😂😂

  • @SyamSanthakumar
    @SyamSanthakumar 22 วันที่ผ่านมา +4

    Ippo sherikkum samoosa ayi

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 9 วันที่ผ่านมา +4

    കോമഡി വേണം അത് ജനങ്ങൾക്ക് ഉൾകൊള്ളുന്ന കോമഡിയായിരിക്കണം

  • @vishnu-mfc
    @vishnu-mfc ปีที่แล้ว +129

    ദിലീപിന് പോലും ഈ വേഷം ഇപ്പോൾ കൈകാര്യം ചെയ്യാൻ പറ്റുന്നില്ല🥲

  • @dhanasree5200
    @dhanasree5200 3 ปีที่แล้ว +16

    👌

  • @stylex7221
    @stylex7221 27 วันที่ผ่านมา +3

    Please don't drop this bomb in kerala...

  • @Soldiers522
    @Soldiers522 10 ชั่วโมงที่ผ่านมา

    👍

  • @anoopec7519
    @anoopec7519 2 ปีที่แล้ว +11

    Waiting 😀

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 9 วันที่ผ่านมา +2

    പുതിയരീതിയിലൊക്കെ എന്തെങ്കിലും ചെയ്യ് പെണ്ണിന്റെ പുറകിൽ പോകുക എന്നിട്ട് അവിടുന്ന് നല്ലത് പോലെ കിട്ടും എന്നിട്ട് ഇവിടെ വന്ന് വലിഞ്ഞു കോമഡി ഇറക്കും

  • @user-yw8jz8ne1d
    @user-yw8jz8ne1d 4 วันที่ผ่านมา

    Super super ❤️😂

  • @kzdudes4273
    @kzdudes4273 3 ปีที่แล้ว +13

    Waiting

  • @regeeshsachuttan5137
    @regeeshsachuttan5137 2 ปีที่แล้ว +9

    😍😍😍😍😍😍😘😘😘😘😘😘😘

  • @saifajju265
    @saifajju265 2 ชั่วโมงที่ผ่านมา

    idh indian 2 pole agumooo

  • @MalayamSujith
    @MalayamSujith 6 วันที่ผ่านมา +2

    👹

  • @MegaThouseef
    @MegaThouseef หลายเดือนก่อน +1

    Waiting ❤❤❤❤❤

  • @manukrishnan.m2563
    @manukrishnan.m2563 6 วันที่ผ่านมา

    ജയ്🌹

  • @kanaaldinkan
    @kanaaldinkan ปีที่แล้ว +183

    ഇത് വെറുപ്പിക്കൽ ആയിട്ടാണ് എനിക്ക് തോന്നുന്നത്

    • @soumyanoop4733
      @soumyanoop4733 ปีที่แล้ว +6

      Nooo

    • @habeeblaster4834
      @habeeblaster4834 ปีที่แล้ว +6

      Yes

    • @ft.baseor
      @ft.baseor ปีที่แล้ว +7

      ബുദ്ധി ഇല്ലായ്മ കൊണ്ട, സരല്ല ട്ടോ

    • @kanaaldinkan
      @kanaaldinkan ปีที่แล้ว +6

      @@ft.baseor അത്‌ പുള്ളിക്കാരൻ ഇങ്ങനെയുള്ള കൊട്ടേഷൻ കൊടുത്തപ്പോൾ മനസ്സിലായി ഇനി ഉണ്ട തിന്നാം

    • @ft.baseor
      @ft.baseor ปีที่แล้ว +3

      @@kanaaldinkan 😂 ഇതൊരു മരുന്നില്ല രോഗമാണ് ഉണ്ണീ... സാരല്ല കുട്ടാ, ഒക്കെ ശെരി ആവും

  • @nisamcn4203
    @nisamcn4203 3 วันที่ผ่านมา +1

    Kachin haneefka illatha 😢venda 2

  • @jeesonpaul165
    @jeesonpaul165 27 วันที่ผ่านมา +2

    Dileep something happen 😢😢😢

  • @sintosimson7260
    @sintosimson7260 ปีที่แล้ว +5

    A pattu nasipichu

  • @MuhammadMaseef
    @MuhammadMaseef 7 หลายเดือนก่อน

    ❤❤❤

  • @ranjininair3894
    @ranjininair3894 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤

  • @MalayamSujith
    @MalayamSujith 6 วันที่ผ่านมา +1

    👿

  • @rakeshravi9206
    @rakeshravi9206 24 วันที่ผ่านมา +1

    Pazhya pole vanilla😏😏😏😏

  • @moosaapd6728
    @moosaapd6728 ปีที่แล้ว +7

    Podoo cid moosa 2 part vernund. Pakshe ith ath alla harishankar songile part aan

  • @appuappuzz2309
    @appuappuzz2309 4 วันที่ผ่านมา

    Now samoosa ayii😂😂nirthikoode ivanu

  • @latheeflachu123latheeflach6
    @latheeflachu123latheeflach6 9 วันที่ผ่านมา

    അതൊക്കെ മാറ്റിവെച്ച് പുതിയരീതിയിൽ ഒന്ന് ഇറങ്ങിവ എന്നാലേ ജനങ്ങൾ സ്വീകരിക്കു ഇത് അന്നും ഇന്നും ഒരുപോലെ ഒരു മാറ്റവും ഇല്ല

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc หลายเดือนก่อน +3

    CID മൂസാ 2 വിജയിക്കാൻ പ്രയാസം ആയിരിക്കും പഴയ പോലെ കോമഡി ഏൽക്കില്ല ദിലീപിന് പഴയ പോലെ പ്രസരിപ്പ് ഇല്ലാ അത് കൊണ്ടു CID മൂസാ ഒന്നിൽ നിറുത്തുന്നതാണ് നല്ലത്

  • @arrowhead.17
    @arrowhead.17 ปีที่แล้ว +3

    പേട്ടൻ

  • @kzdudes4273
    @kzdudes4273 3 ปีที่แล้ว +9

    Cid moosa 2vin

  • @shabeerali7789uae
    @shabeerali7789uae ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @suhairsuhair8168
    @suhairsuhair8168 2 ปีที่แล้ว +5

    💞💞

  • @Sulthan483
    @Sulthan483 11 หลายเดือนก่อน

    song ok. but remake akiyathu shokam aay. Old version hit ayapole hit akaan oru chansum ill .

  • @stylex7221
    @stylex7221 27 วันที่ผ่านมา

    Put the name as uncle moose...

  • @bhuvanmb1260
    @bhuvanmb1260 4 วันที่ผ่านมา +1

    This is World fake🥶🥶

  • @sijukpsijukp6149
    @sijukpsijukp6149 ปีที่แล้ว +1

    💞💞💞💞💞

  • @Tony-ox7zh
    @Tony-ox7zh 6 วันที่ผ่านมา +1

    പ്രായം ഒരുപാട് പറയുന്നു

  • @sriyesh2870
    @sriyesh2870 ปีที่แล้ว +2

    Kullan dileep

  • @Tony-ox7zh
    @Tony-ox7zh 6 วันที่ผ่านมา

    😢😢😢

  • @thegdthebadandtheugly5971
    @thegdthebadandtheugly5971 ปีที่แล้ว +9

    enthu bore aaki vachekunnu...
    kanditu araykunnu🙏🤢🤮

    • @soorajsidharth8376
      @soorajsidharth8376 ปีที่แล้ว

      എങ്കിൽ പോയി കഷായം കുടിക്കു അറപ്പു മാറും

  • @afsalpcafu4343
    @afsalpcafu4343 2 ปีที่แล้ว +32

    Dileep entry chali

  • @SuneerSuni-u4n
    @SuneerSuni-u4n 3 วันที่ผ่านมา

    എന്തിനാ ദിലീപേ ഇല്ല വില കൂടി കളയുന്നത്

  • @vysakhoman
    @vysakhoman ปีที่แล้ว +20

    നല്ല ബോർ ആക്കിയിട്ടുണ്ട്... ആ സൂപ്പർഹിറ്റ് song

  • @gibinbenny1122
    @gibinbenny1122 4 วันที่ผ่านมา +1

    ivante oru padam polum ini kanilla pettan 😡

  • @AswinKrishna-eu3dz
    @AswinKrishna-eu3dz 11 หลายเดือนก่อน +2

    Poraa

  • @HareeshHareesh-ll8jr
    @HareeshHareesh-ll8jr 4 หลายเดือนก่อน

    Ini idhu overakkum comedy undavilla pavi caretaker kandadhanu

  • @rakeshkrishnan5552
    @rakeshkrishnan5552 ปีที่แล้ว +1

    plz dont attempt more

  • @vishnucp984
    @vishnucp984 ปีที่แล้ว +4

    Very bad trailer

  • @ShebnaZz
    @ShebnaZz 3 วันที่ผ่านมา +1

    രസമില്ല

  • @nylavlogs55
    @nylavlogs55 29 วันที่ผ่านมา +2

    Boring dont do this

  • @akhilraj1054
    @akhilraj1054 หลายเดือนก่อน +2

    👎👎

  • @samvlog8335
    @samvlog8335 ปีที่แล้ว +1

    Verupikal analo

  • @vichu809
    @vichu809 ปีที่แล้ว +1

    Nalla verupperu

  • @robinraju29
    @robinraju29 4 วันที่ผ่านมา +1

    ചളി