വി തോമാശ്ലീഹായുടെ വലതുകരത്തിന്റെ തിരുശേഷിപ്പ് എങ്ങനെ അഴീക്കോട്‌ എത്തി ?| Mar Thoma Pontifical Shrine

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 14

  • @georgekuriankanatt4768
    @georgekuriankanatt4768 5 ชั่วโมงที่ผ่านมา

    We thank st.Thomas for arriving at Kodungalloor and giving us faith in Jesus Christ!! Let His mission find speedy acceptance now on ….

  • @ckthomas5005
    @ckthomas5005 5 ชั่วโมงที่ผ่านมา

    Praise the Lord Jesus 🙏🙏 St' Thomas pray for us 🙏

  • @seemashanly6623
    @seemashanly6623 4 ชั่วโมงที่ผ่านมา

    My Lord and My God 🙏🙏🙏

  • @lovelyvj5632
    @lovelyvj5632 5 ชั่วโมงที่ผ่านมา

    ഒരുതവണ ദേവാലയത്തിൽ വരാനും തിരുശേഷിപ്പിൽ തൊട്ടു പ്രാർത്ഥിക്കാനും, മക്കളോടൊപ്പം വന്നു പ്രാർത്ഥിക്കാൻ കൃപ തന്നതിന് നന്ദി പറയുന്നു അന്നുണ്ടായിരുന്ന അച്ഛന്റെ പേര് ഓർക്കുന്നില്ല അച്ഛൻ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി തിരുശേഷിപ്പ് തൊട്ടു പ്രാർത്ഥിക്കാൻ അവസരം തരികയും, ഇതേപോലെ തന്നെ കാര്യങ്ങൾ വിവരിച്ച് തരികയും ചെയ്തിരുന്നു, അവിടെ വരുന്ന ഓരോ വിശ്വാസികളെയും, ഒത്തിരി സ്നേഹത്തോടെ അച്ഛന്മാര് സ്വീകരിക്കുകയും,, ചെയ്യുന്നത് വലിയ അനുഗ്രഹമാണ് അച്ഛന്മാരുടെ നല്ല മനസ്സിന് നന്ദി പറയുന്നു🙏

  • @abelantony3796
    @abelantony3796 5 ชั่วโมงที่ผ่านมา

    നല്ല അവതരണം 💐💐💐

  • @aashhu1
    @aashhu1 6 ชั่วโมงที่ผ่านมา +1

    ✨✨✨✨🙏🙏

  • @anayamary
    @anayamary 5 ชั่วโมงที่ผ่านมา

    🙏🏻🙏🏻

  • @REVATHYPAUL
    @REVATHYPAUL 5 ชั่วโมงที่ผ่านมา

    🙏🙏🙏❤

  • @vargheseabraham4216
    @vargheseabraham4216 4 ชั่วโมงที่ผ่านมา

    ഒരു സാധാരണ മനുഷ്യന്റെപോലും ശരീരത്തിൽ കത്തി വെക്കുകയോ മുറിക്കുകയോ വേർപെടുത്തുകയോ ചെയ്യുന്നത് കാടത്തമാണ്, തീർച്ച. എങ്കിൽ ഒരു വിശുദ്ധനോട്, പ്രത്യേകിച്ച് കർത്താവിന്റെ ഒരു ശിഷ്യനോട് അങ്ങനെ ചെയ്തത് ക്രിസ്തു ഉള്ളിൽ ഇല്ലാത്തതുകൊണ്ടാണ്. സഭയിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കുറഞ്ഞുപോകുന്നതിനും കാരണം വെളിവില്ലാത്ത മനുഷ്യരുടെ മനുഷ്യത്വമില്ലാത്ത ഇങ്ങനെയുള്ള പ്രവർത്തനങ്ങളാണ്. അതുകൊണ്ട് ഇനിമേൽ അതുണ്ടാകരുത്. ശരീരങ്ങൾ ഭദ്രമായി സൂക്ഷിക്കുക.

  • @Peetervachaparambill
    @Peetervachaparambill 9 ชั่วโมงที่ผ่านมา +2

    എന്റെ കൈയിൽ പുള്ളിയുടെ വിരൽ ഉണ്ട്

  • @abelantony3796
    @abelantony3796 5 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @anayamary
    @anayamary 5 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻

  • @sathidevi3311
    @sathidevi3311 4 ชั่วโมงที่ผ่านมา

    🙏🙏🙏