80' കളിലെ കുമരകം കാഴ്ച്ചകള്‍ | Kumarakom Village @ 80's

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 125

  • @KumarakomToday
    @KumarakomToday  3 ปีที่แล้ว +10

    th-cam.com/video/VtxXunqUWMk/w-d-xo.html
    40 വർഷങ്ങൾക്ക് ശേഷം ആ കഥാപാത്രങ്ങൾ അണിനിരന്ന വീഡിയോ കാണാം മുകളിലെ ലിങ്കിൽ

    • @goodheart9209
      @goodheart9209 3 ปีที่แล้ว

      th-cam.com/video/k1KpGPc3tZs/w-d-xo.html

  • @vishnureghudas5445
    @vishnureghudas5445 3 ปีที่แล้ว +12

    ശരിക്കും വല്ലാത്തൊരു അനുഭവം ആയി പോയി ഞങ്ങൾ പുതു തലമുറയ്ക്.. പഴയ കുമരകം മനോഹരം. ഇത്രയും വർഷം ആയിട്ടും ഈ വീഡിയോ ഒന്നും ആരും കാണാതെ പോയല്ലോ.ഇത്രയും മനോഹരമായ ഈ വീഡിയോ കണ്ടെത്തി വീണ്ടും ഇവിടെ അവതരിപ്പിച്ച ടീം കുമരകം ടുഡേയ്ക് അഭിനന്ദനങ്ങൾ 🌹

  • @binujoseph7463
    @binujoseph7463 3 ปีที่แล้ว +13

    പണ്ട് ക്രിസ്റ്റഫർ, ഡീലക്സ് ennu പേരുള്ള ബസുകളിൽ ഡ്രൈവറുടെ അടുത്ത് പെട്ടിപുറത്തു ഇരുന്നു കവണാറ്റിൻ കരയിൽ അമ്മവീട്ടിലേക്കുള്ള യാത്ര.. ഇപ്പോഴും ഓർക്കുന്നു.. തിരിച്ചു വല്യപ്പച്ചന്റെ കയ്യീന്ന് കൈമടക്കും വാങ്ങി യാത്ര പറഞ്ഞു പോകുന്നത് എപ്പോഴും സങ്കടം ആരുന്നു....

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      Feeling Nostu💞😍😍😍👍

  • @jacobkusumalayam2814
    @jacobkusumalayam2814 3 ปีที่แล้ว +5

    വീഡിയോ അതിസുന്ദരം. പിജി, മോഹനൻ, ചെല്ലമ്മച്ചേരി, ഏബ്രഹാം ചേട്ടൻ, ശശി, പൊന്നപ്പൻ, ഓർമകളുടെ തിരയിളക്കം . അന്ന് ചന്തത്തോട്ടിലെ ഗതാഗതം അൽഭുതത്തോടെ കണ്ടു. വള്ളങ്ങളുടെ നിരനിരയായ കിടപ്പും കുതിപ്പും. ആരോഗ ദൃഢഗാത്രരായ തുള്ളിക്കളിക്കുന്ന മസിലുള്ള , മേനിയഴകുള്ള കുമരകത്തിന്റെ യൗവനവും വാർദ്ധക്യവും. തെളിനീരുറവകളായ കൈത്തോടുകൾ, മണ്ഡരി യിനിയും ആക്രമിക്കാത്ത തെങ്ങിൽ തലപ്പുകൾ, അന്നത്തെ ജനകീയാസൂത്രണവും നാടിന്റെ കുതിപ്പും.....

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      വളരെ നല്ല വിവരണം💕💕🙏😍😍😍👍

  • @bscfscrimebinabraham8858
    @bscfscrimebinabraham8858 3 ปีที่แล้ว +7

    1:20 ente achanum kudumbavum😍😍😍😍😍😍
    Thxx kumarakom today🥰🥰

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว +1

      താങ്കളുടെ കുടുംബം ഇപ്പോൾ കുമരകത്ത് ഉണ്ടോ???

    • @maymolabraham9880
      @maymolabraham9880 3 ปีที่แล้ว +2

      Yes in kumarakom

  • @kozhikodvlog5553
    @kozhikodvlog5553 3 ปีที่แล้ว +6

    എന്റെ ജന്മനാടല്ല കുമരകം. എന്നിട്ടും ഇത് കണ്ടപ്പോൾ വളരേ യധികം സന്ദോഷം.

  • @sethusujith4213
    @sethusujith4213 3 ปีที่แล้ว +2

    എന്റെയും ജന്മനാടാണ് കുമരകം, പഴയ ഓർമ്മകൾ വല്ലാതെ ഫീൽ ആകുന്നു. Supper

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      Nostalgia 💕♥️😊😍💕

  • @frphilipthayil5129
    @frphilipthayil5129 3 ปีที่แล้ว +3

    എന്റെ സ്വന്തം നാട്. പഠിപ്പിച്ച ഗുരുക്കന്മാരെ എല്ലാവരെയും പ്രത്യേകിച്ച് ശ്രീധരമേനോൻസാർ, രാഘവൻ സാർ എന്നിവരെ ഓർക്കുന്നു. ആശുപത്രിയിലെ സൂചി ഓർക്കുന്നു. ഇനിയും തോടുകളെല്ലാം വൃത്തിയാകണം. ചന്തപ്പാലം പുതിക്കിപ്പണിയണം. ചന്തക്കവല അല്പം കൂടി വീതി ആവാം. എന്റെ കുമരകം എത്ര സുന്ദരം👍 ഇനിയും വളരട്ടെ

  • @shabinishibu8715
    @shabinishibu8715 3 ปีที่แล้ว +1

    Nan chengalam kariyanu vedio sarikkum nolstagic . heart touching.kumarakom today team nu big salute..

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      Thank you 🙏💞💞😍😍👍

  • @bijokp1984
    @bijokp1984 3 ปีที่แล้ว +10

    ഞാനും ജനിച്ചത് കുമരകം ആശുപത്രിയിൽ ആരുന്നു.... മലിനമാകാത്ത കുമരകം 💖💐🌹💝🥰🥰😍😍🙏

  • @tastyediblesbyvg3094
    @tastyediblesbyvg3094 3 ปีที่แล้ว +1

    Aa thenga vettunna rangam okke kandapol entho oru santhosham,
    Kunjayirunnapol veettil thenga vettunnathokke oru ulsavam polayirunnu namukk, athokke oru kalam, enthayalum ee video kandapol santhosham kond kannu niranj poi, njan aviduthu karanalla, enkilum pazhaya naad okke ingane kanan pattunnath thanne valiya anugraham aanu.

  • @thomaswilliam1617
    @thomaswilliam1617 ปีที่แล้ว

    ഇല്ലിക്കൽ വഴി പോയിരുന്ന പഴയ കുമരകം ബസ്സ്‌കൾ, നെല്ലാനിക്കൻ, കൈലാസ്, സി.ടി. എസ്, ജയ, ക്രിസ്റ്റഫർ, സംഗീത, ചാമ്പ്യൻ, സോളി,കാർത്തിക, ബ്യൂട്ടി, ഷൈൻ..... നല്ലഓർമ്മകൾ.

  • @idukkigirl5076
    @idukkigirl5076 ปีที่แล้ว

    Valuable 🥰🥰🥰🥰

  • @mahi_1988
    @mahi_1988 3 ปีที่แล้ว

    Wow..it is a miracle...i think I'm a 4th generation ....it was our God's own country...people, river and all beautiful

  • @vishnukb2498
    @vishnukb2498 3 ปีที่แล้ว +11

    സൂപ്പർ,..ഒട്ടേറെ മാറ്റങ്ങൾ, പക്ഷെ ചന്തകവലക്ക് മുനുപുള്ള വീതിയിൽ നിന്നും അല്പം കുറഞ്ഞത് പോലെ കണ്ടിട്ട്😂 40 കൊല്ലങ്ങൾക്കു ശേഷവും മാറ്റമില്ലാതെ തുടർന്ന ചന്ത കവലക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ😊

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      💕💕😍👍

    • @issacmathew7342
      @issacmathew7342 3 ปีที่แล้ว

      Yah bro. Market area(ippothe autostand) bhagham width kurnjth pole

  • @nibinparackal2544
    @nibinparackal2544 3 ปีที่แล้ว

    Super Adipoli 👌👌Thanks Kumarakom Today......

  • @FrancisPD-wz6wn
    @FrancisPD-wz6wn ปีที่แล้ว

    Eathanum varshammunbu BBC chanalil dockumentry aayi vannathu ngan kandirunnu

  • @kuttappykuttappy414
    @kuttappykuttappy414 2 ปีที่แล้ว +1

    ആഫ്രിക്കൻ പായൽ അങ്ങനെ കാണാനേ ഇല്ലല്ലോ, എന്ത് വൃത്തിയാണ് കാണാൻ

  • @arunkk5820
    @arunkk5820 3 ปีที่แล้ว +1

    പഴയ കുമരകം....❤
    Nice video👍.....

  • @GourinandanaRajesh
    @GourinandanaRajesh 3 ปีที่แล้ว +2

    പഴയ കുമരകം 💞😍😍😍താങ്ക്സ് കുമരകം റ്റുഡേ 😍

  • @FrancisPD-wz6wn
    @FrancisPD-wz6wn ปีที่แล้ว

    Ethu eathanum varshammunbu BBC yil documenteri filmaayi ngan kandirunnu

  • @magicknife956
    @magicknife956 3 ปีที่แล้ว +1

    എന്റെ നാട് 😍😍😍.... പുതിയ തലമുറയ്ക്ക് ഇത് ഒരു സമ്മാനമാണ്...... പഴയ കുമരകത്തെ കാണിച്ചു തന്നതിന് kumarakom today🙏🙏🙏🙏🥰🥰🥰🥰

  • @typical.fantasies7185
    @typical.fantasies7185 3 ปีที่แล้ว +4

    full video cut ചെയ്യാത്തത് ഡയലോഗ് ഉൾപ്പടെ ഉണ്ടോ

    • @sinigeorge6881
      @sinigeorge6881 3 ปีที่แล้ว

      th-cam.com/video/k1KpGPc3tZs/w-d-xo.html

  • @rageshkrm
    @rageshkrm 3 ปีที่แล้ว +7

    ഞാൻ ജനിച്ച കുമരകം ഗവണ്മെന്റ് ആശുപത്രി....അന്നത്തെകാലത്ത് എല്ലാ ചികിത്സകളും ഉണ്ടായിരുന്നു.. ഇപ്പോൾ 6.മണി കഴിഞ്ഞാൽ ഡോക്ടർമാർ പോലുമില്ല...എന്തായാലും വീഡിയോ നൊസ്റ്റാൾജിയ കൊണ്ടുവന്നു😍💕💕😍😍🙏

  • @thomaschacko6527
    @thomaschacko6527 3 ปีที่แล้ว +1

    Supper

  • @riyaskalathingal9952
    @riyaskalathingal9952 3 ปีที่แล้ว

    Adipoli👍👍👍👍👍

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @minishjohn9649
    @minishjohn9649 3 ปีที่แล้ว +1

    Yente naadu😍😍

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @shameemali9046
    @shameemali9046 3 ปีที่แล้ว +1

    നൊസ്റ്റു🙏🙏
    Adipoli 👍

  • @johnvj7
    @johnvj7 3 ปีที่แล้ว +1

    Ente kumarakom

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @ashiksubhash1646
    @ashiksubhash1646 3 ปีที่แล้ว +1

    Wow❤️❤️❤️

  • @Bus_addicted_official
    @Bus_addicted_official 3 ปีที่แล้ว +4

    ഞാനും കുമരകം കാരൻ ആയിരുന്നു ഇപ്പോൾ പാമ്പാടി 😔😔😔😔

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

    • @Bus_addicted_official
      @Bus_addicted_official 3 ปีที่แล้ว

      @@KumarakomToday chetta njan subscriber anu

    • @kamalraj7394
      @kamalraj7394 3 ปีที่แล้ว

      തിരിച്ചു വരുന്നില്ല നമ്മുടെ നാട്ടിലേക്കു🤗

    • @Dream-kf7ik
      @Dream-kf7ik ปีที่แล้ว

      njan thirichu varum. avide vannu venam marikkan. nadakkumo ennariyilla. kaathirikkunnu@@kamalraj7394

  • @sktech414
    @sktech414 2 ปีที่แล้ว

    The water level has increased, its clearly visible

  • @ashokkumarkkkumar3623
    @ashokkumarkkkumar3623 3 ปีที่แล้ว

    വീഡിയോ കണ്ടു ഒത്തിരി ഇഷ്മായി. ഞാനെന്റെ വ്യക്തിപരമായ ഒരഭിപ്രായം പറയുകയാണു ഒരിക്കലും ഇതു ഒരു വിമർശനമായിട്ടു എടുക്കരുതു. രണ്ടു , മൂന്നു കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണമായിരുന്നു അതിൽ ഏറ്റവും പ്രധാനം വള്ളംകളി തന്നെ നെഹ്റു ട്രോഫി ജയിച്ചു കഴിഞ്ഞു പിറ്റേദിവസം ഞായറാഴ്ച വെള്ളിക്കപ്പുമായി ചന്തക്കവലയിൽ ക്കുടിയുള്ള പ്രകടനം, ചതയം വള്ളംകളിയുടെ ഘോഷയാത്ര, കൊയ്ത്തും, മെതിയും പിന്നെ ഈ പറഞ്ഞ കാലഘട്ടത്തിലെ പ്രധാന ഒരു തൊഴിൽ ആയിരുന്നുവെള്ള കക്കാ വാരൽ അതു നീറ്റുന്ന ചൂളക എന്നാലും സംഗതി പൊളിയായി ഈ ടെൻഷനടിച്ച ജോലിക്കിടയിൽ ഇതെക്കെ കണ്ടാൽ തന്നെ പകുതി ടെൻഷൻ മാറിക്കിട്ടും. അണിയറപ്രവർത്തകർക്ക് . എല്ലാ വിധ ആശംസകളും നേരുന്നു.

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      തീർച്ചയായും ഇത് BBC എടുത്ത വീഡിയോ ആണ്... അതിന്റെ പ്രസക്തമായ ഭാഗങ്ങൾ ആണ് ഈ വിഡിയോയിൽ ഉള്ളത്...🙏😍👍

  • @thrishabhilash7370
    @thrishabhilash7370 3 ปีที่แล้ว

    Thanks

  • @devardhsethu1303
    @devardhsethu1303 3 ปีที่แล้ว

    Ente Nadu...Nalla Ormakal....

  • @nirmalasabu8305
    @nirmalasabu8305 3 ปีที่แล้ว

    Njan kumarakomkari. Supper

  • @jobit3628
    @jobit3628 3 ปีที่แล้ว +1

    40 years of Happiness ❤️

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 ปีที่แล้ว

    Nalla rasam 👍👍

  • @christyjohnp.sjoyal6953
    @christyjohnp.sjoyal6953 ปีที่แล้ว

    👍👍👍

  • @anandanil3220
    @anandanil3220 2 ปีที่แล้ว

    Kumarakathinte history padikkan authentic data evide kittum

  • @anandhupsaji3785
    @anandhupsaji3785 3 ปีที่แล้ว

    സൂപ്പർ 👌

  • @anoopj.p.1191
    @anoopj.p.1191 3 ปีที่แล้ว

    Loved it!
    I am from Kumarakom as well
    We must keep our Kumarakom always clean,tidy and more Green.
    In this short video we see also the importance on education that our elders gave us! Kudos to our elders and ancestors who understood the importance of education!
    Anoop Jayaprakash (aka Kitchu)
    Arathara (behind government high school)
    Kumarakom/Cayman Islands
    #Kumarakom #Green #incredibleindia #education

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      💞💞💕🙏😍😍👌👌👌

  • @shyma445
    @shyma445 3 ปีที่แล้ว +1

    Ororo place um kaanikkumbol kumarakomthu eethu sthalam aanu ennu koodi ezhuthi kaanichal pettennu oorkkan pattum.. videoykk clarity kuravayathukond aanu.....for eg.chandakavala 1070 bank frond, pine oru church kanichu eethanennu manassilayillaa....

  • @tastyediblesbyvg3094
    @tastyediblesbyvg3094 3 ปีที่แล้ว +1

    Ningalk ee video enganaya kittiyath, ariyanulloru aakamsha kond chothiykuva, pls reply

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว +1

      ഒരു പ്രവാസി സുഹൃത്ത് ശ്രദ്ധയിൽ കൊണ്ടുവന്നു💞💞🙏

    • @tastyediblesbyvg3094
      @tastyediblesbyvg3094 3 ปีที่แล้ว +1

      Aa sayipinte channel njan kandu, name ormayilla, adheham ith 2yrs munp ittathanu, ipozhanu ellavarum ariyunnath, super, 🥰

  • @kanakamgithampi645
    @kanakamgithampi645 3 ปีที่แล้ว

    Nostalgic😍😍🌹🌹

  • @Sreehari540
    @Sreehari540 3 ปีที่แล้ว

    എന്റെ നാട്❤️❤️

  • @rameshpadiyath7727
    @rameshpadiyath7727 3 ปีที่แล้ว

    Sir, from where and how you got this video? Please reply...

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      BBC, Peter Adamson 🙏💞💕💞

  • @rageshramesan3620
    @rageshramesan3620 3 ปีที่แล้ว

    Nostalgia.....💕❤💕💕😍

  • @manu5023
    @manu5023 3 ปีที่แล้ว

    എന്റെ കുമരകം ❤️❤️❤️

  • @subin-adoor
    @subin-adoor 3 ปีที่แล้ว

    can i get the link of the original documentary..??

    • @sinigeorge6881
      @sinigeorge6881 3 ปีที่แล้ว +1

      th-cam.com/video/k1KpGPc3tZs/w-d-xo.html

    • @subin-adoor
      @subin-adoor 3 ปีที่แล้ว +1

      @@sinigeorge6881 നന്ദി..

  • @jijimolboby2356
    @jijimolboby2356 3 ปีที่แล้ว

    👍👍👍👌

  • @sivadas675
    @sivadas675 3 ปีที่แล้ว

    👍

  • @akhiljoshy4785
    @akhiljoshy4785 3 ปีที่แล้ว

    നൊസ്റ്റാൾജിയ 😍

  • @anandhanpm2319
    @anandhanpm2319 3 ปีที่แล้ว

    ❤️❤️❤️👍🏻👍🏻

  • @subythomas5620
    @subythomas5620 3 ปีที่แล้ว

    🌹🌹🌹🙏

  • @vponline4291
    @vponline4291 3 ปีที่แล้ว

    ❤️

  • @PradeepKumar-pm2gx
    @PradeepKumar-pm2gx 3 ปีที่แล้ว

    എൻ്റേയും കുമരകം

    • @KumarakomToday
      @KumarakomToday  3 ปีที่แล้ว

      നമ്മുടെ കുമരകം😍💞💞👍

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 ปีที่แล้ว

    എൻപതുകളിലേ കഴ്ച്ചയല്ല ഇതിൽ മിക്കതും. കാരണം അന്ന് മിക്കവർക്കും മുടി ഹിപ്പിയും ചുരുണ്ട കുരുവിക്കൂട് മുടിയുമൊക്കെയാ

  • @akhilamol1
    @akhilamol1 3 ปีที่แล้ว

    നൊസ്റ്റു...

  • @timmuschannel8877
    @timmuschannel8877 3 ปีที่แล้ว +4

    മലിനമല്ലായിരുന്നു അന്ന്... ശ്രമിച്ചാൽ ഇനിയും അതുപോലെ ആയിക്കൂടെ

  • @jithuthomaskk
    @jithuthomaskk ปีที่แล้ว

    th-cam.com/video/k1KpGPc3tZs/w-d-xo.html original video is here

  • @mathewthomastthachara5793
    @mathewthomastthachara5793 3 ปีที่แล้ว

    Super

  • @aadhimadhav8688
    @aadhimadhav8688 3 ปีที่แล้ว

    👏👏👏👏❤️

  • @tomeymathew615
    @tomeymathew615 3 ปีที่แล้ว

    ❤️❤️❤️❤️