parrot talking ഇങ്ങനെ ആണ് ഇവൻ സംസാരിക്കാൻ പഠിച്ചത് റെഡ്മി പറയുന്നത് നോക്കു

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 10

  • @vidhyamk28
    @vidhyamk28 2 ปีที่แล้ว

    Nemmikkutta. കുക്കു nde പുറത്ത് കേറി ഇരുന്നു മിന്നു ന്നു വിളിക്യ കള്ളാ .കുക്കു ന്നു വിളി..മുത്ത് മണി..കുഞ്ഞാവ കേക്കുന്നില്ലെ nemmi വത്താനം പയ്യുന്നത്...വാവയും അത് പോലെ പറയ്...മിണ്ടാ കുട്ടി...kuttappaa...manikkutaa....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @redmisworld5139
      @redmisworld5139  2 ปีที่แล้ว

      🤣🤣 അവൻ റെഡ്മി സംസാരിക്കുന്നത് നോക്കി നില്കും 😄😄😄❤❤❤❤❤❤

  • @shameeraayoob7211
    @shameeraayoob7211 2 ปีที่แล้ว

    Hi❤❤❤

  • @aslahaslam9327
    @aslahaslam9327 2 ปีที่แล้ว +1

    എത്ര age ആയപ്പോയ സംസാരിക്കാൻ തുടങ്ങിയത് സംസാരിക്കാൻ പ്രതേകിച്ചു എന്തേലും കൊടുക്കണോ

    • @redmisworld5139
      @redmisworld5139  2 ปีที่แล้ว +1

      ഒന്നും കൊടുക്കണ്ട നല്ല നമ്മുടെ സ്നേഹം മതി ഫ്രീ ആയി ഇടപഴക്കം ഓരോന്ന് പറഞ്ഞു കൊടുക്കണം 4 മാസം പ്രായം ആയപ്പോൾ കിട്ടി ഒരു 5 മാസം കഴിഞ്ഞു പ്പോൾ മിന്നു നെ വിളിക്കാൻ തുടങ്ങി അവളെ ആണ് ഇഷ്ടം അതോണ്ട് അവളെ തന്നെ ഫസ്റ്റ് വിളിക്കാൻ തുടങ്ങി

  • @sumayyabiju1376
    @sumayyabiju1376 2 ปีที่แล้ว

    chakara vishamikenda ketto minnu vegam varum

  • @sreedeviammakr4761
    @sreedeviammakr4761 2 ปีที่แล้ว +2

    ഒത്തിരി സങ്കടം തോന്നുന്നു മിന്നു മിന്നു വിളിക്കുന്ന കേൾക്കുമ്പോൾ. കുട്ടപ്പൻ സുഖായിരിക്കുന്നോ? റോക്കി എന്തു പറയുന്നു. എല്ലാവർക്കും അഡ്വാൻസ് ആയി ഹാപ്പി ക്രിസ്മസ്.

    • @redmisworld5139
      @redmisworld5139  2 ปีที่แล้ว

      എല്ലാരും സുഖം ഹാപ്പി ക്രിസ്മസ് ❤❤❤❤❤