1.Modern car petrol engine works on higher compress ratio usally 10:1 nd above to achieve best thermal efficiency for fuel mileage so these engine get into working temperature very quickly.A cold engine ECU is programmed to idle engine at higher Rpms (Open Loop) once engine is warmed up the idling Rpm settles to normal the ECU start to get sensor signals and it takes reading from it (Closed Loop) 2.Engine oil primarily used for lubricating moving parts don't forget it's also used to remove heat from engine components, modern petrol engines are running on low viscosity engine oils 0w16 and 0w20 to minimize internal oil film drag and it reaches all critical engine parts very quickly and low viscous oil further enhance fuel mileage. So my point is don't waste your fuel for long engine warmups it's useless for modern cars..Once your cold engine rpm settles down drive normally.
ഓഹ് ഇതിങ്ങനെയായിരുന്നോ... കഴിഞ്ഞ ദിവസം ഇത് പോലെ നോക്കിയപ്പോൾ ഫാൻ വർക്ക് ചെയ്യുന്നില്ല.. AC യിൽ വർക്കിംഗും കാണിക്കുന്നു... കംപ്ലയിൻ്റാണെന്ന് കരുതി അടുത്ത ദിവസം വർക് ഷോപ്പിൽ കാണിക്കാനിരിക്കുകയായിരുന്നു...Tanx bro for the valuable information
Palsticil ninum petrol undakunna method ilye... athu vandiku nalathano. According to my knowledge 1L plastic petrol contains only 0.33L petrol rest 0..33L is diesel and remaining 0.33L is waste oil. So my concept is simple can we mix plastic petrol in original petrol and ride? If we take 6.27L of original petrol and we mix 1L plastic petrol in it , the original petrol will be 90% and the rest 10% will be plastic petrol.can we run a vehicle by this?
Broi.... Oru doubt kudii ee radiator fan ac blower on akkump continues work chyuanualo... Appm engine coolantinyum athu continues cool akku alley .....
Broi oru doubt kudii... AC blower on akkump radiator fan continue working Anu .. appm radiator fan continues work chyumpp ....engine coolantine um continues cool akkuvaley
Bro ന്റെ സെയിം കാർ ആണ്,മുന്നിൽ നിന്ന് ഫാൻ ബെൽറ്റ് ലൂസ് ആവുമ്പോൾ ഉള്ള പോലത്തെ സൗണ്ട് കേൾക്കുന്നു ,ബെൽറ്റ് മാരിയിറ്റ് കുറച്ചേ ആയുള്ളൂ,ന്താണ് എന്ന് അറിയുമോ
ഏത് വണ്ടി ആണെങ്കിലും ആദ്യം സ്റ്റാർട്ട് ചെയ്യുമ്പോൾ രണ്ട് മിനിറ്റ് സ്റ്റാർട്ടിങ്ങിൽ ഇട്ടതിനു ശേഷം മാത്രമേ വണ്ടി എടുക്കാവൂ ആ രണ്ടു മിനിറ്റ് കൊണ്ട് അത്യാവശ്യം എൻജിൻ ചൂടാവും എൻജിനിൽ തെർമോസ്റ്റാറ്റ് വാൾവ് ഇല്ലാത്ത വണ്ടി ആണെങ്കിൽ കൂടുതൽ സമയമെടുക്കും ചൂടാവാൻ സ്റ്റാർട്ട് ചെയ്ത ഉടനെ വണ്ടിയെടുത്ത് പോകരുത് എൻജിൻ ചൂടായാൽ മാത്രമേ എൻജിന്റെ പവർ കിട്ടുകയുള്ളൂ
@@BirdEyeShooter engine temperature drop akunathe eppozhum vandi kuraneram off akki pinneyidd start akkumbol ane ,( example:nammal ravile car start akkumbol) allathe eppozhum athu kuranje irrikkilla. Pinne engine coolant can hold temperature range between 130 to 170 degree Celsius, ee temperature nte nearby ethumbol matrame radiator fan on akoo. So radiator fan on/off condition engine ne fuel perfect burn cheyyan avashyamaya temperature mayi direct relation ella
ഞാൻ തേടി വന്ന വീഡിയോ വേറെ എവിടെയും കിട്ടിയില്ല പൊളിച്ചു
1.Modern car petrol engine works on higher compress ratio usally 10:1 nd above to achieve best thermal efficiency for fuel mileage so these engine get into working temperature very quickly.A cold engine ECU is programmed to idle engine at higher Rpms (Open Loop) once engine is warmed up the idling Rpm settles to normal the ECU start to get sensor signals and it takes reading from it (Closed Loop)
2.Engine oil primarily used for lubricating moving parts don't forget it's also used to remove heat from engine components, modern petrol engines are running on low viscosity engine oils 0w16 and 0w20 to minimize internal oil film drag and it reaches all critical engine parts very quickly and low viscous oil further enhance fuel mileage.
So my point is don't waste your fuel for long engine warmups it's useless for modern cars..Once your cold engine rpm settles down drive normally.
01:11 ഇവിടെ എല്ലാം തെളിവാണ് പ്രദാനം 😜👍🏼🔥
😂😍
Yaa👍🏼
Und
സത്യം പറയാലോ എല്ലാ വിഡിയോസും വളരെ useful ആണ്
Chettante vdo ellam kanum karanam ente vadiyum k 10 anu
Vere problems onnm illel milage shortage apo radiator fan issue atirikumo
Bro 2 km oodikkan ac on aakkiyaal engine cool aakumo,normal caril oru radiator àlle ullu... appo engine cool cheyyan ac on cheythal mathiyaarikkumallo
Yes
2 Radiator ulla carum unde
2 fanum unde
2013 wagonr kseries milage 10 km ullu enthokkeyanu complaint onnu paranjuthramo bro
എനിക്കും കുറവാ
Meteril ethraya kaanikkunne?
Same prblm
ഒരുപാട് കാലത്തെ സംശയം. ഭൂരിഭാഗം ആളുകൾക്കും ഇത് അറിയില്ല എന്നത് തന്നെ ആണ് വാസ്തവം. (Mileage Difference)
Yes
ഓഹ് ഇതിങ്ങനെയായിരുന്നോ... കഴിഞ്ഞ ദിവസം ഇത് പോലെ നോക്കിയപ്പോൾ ഫാൻ വർക്ക് ചെയ്യുന്നില്ല.. AC യിൽ വർക്കിംഗും കാണിക്കുന്നു... കംപ്ലയിൻ്റാണെന്ന് കരുതി അടുത്ത ദിവസം വർക് ഷോപ്പിൽ കാണിക്കാനിരിക്കുകയായിരുന്നു...Tanx bro for the valuable information
Palsticil ninum petrol undakunna method ilye... athu vandiku nalathano. According to my knowledge 1L plastic petrol contains only 0.33L petrol rest 0..33L is diesel and remaining 0.33L is waste oil. So my concept is simple can we mix plastic petrol in original petrol and ride? If we take 6.27L of original petrol and we mix 1L plastic petrol in it , the original petrol will be 90% and the rest 10% will be plastic petrol.can we run a vehicle by this?
ബ്രോ നിങ്ങൾ പൊളിയാ 🥰
Vandi start chaithaik radiator fan work avunilla oru 5 minutes startil ettu work avunilla atha comeblante allalo onnu reply parayo
Rediyetter vellam kiravaavumbool ac thanupp kurayumo
Pine broi car iley interior ili eee fungus akke akunud athinu reason etha enu ariyuvoooo
Broi.... Oru doubt kudii ee radiator fan ac blower on akkump continues work chyuanualo... Appm engine coolantinyum athu continues cool akku alley .....
Yes
Oru doubt Ac on chayithu kayinal full time radiator fan work cheyumo atho idaku cut off ayi vendum work cheyumo
Use cheyunna car Celiro
rpm kurach drive cythal mileage kuduthal kittumo
Yes bro❤️
thanks
Tnx bro...❤
Diesel honda jazz done 1.4 lakhs km , timing chain eppozhanu change cheyyendathu? Symptoms enthokkeyanu?
1 lakhil aan maarandath
1.5 lakhs inu ullil
Symptoms: sound, rpm variation
Useful video...thanks
Bro vandi oru 20 km odittu off cheythu pinne oru 5 min kazingu engine start cheyumbo raditor fan on akunu. Ithu over heating ano
hi... 2018 grandi
10 sports enth mileage kitum
15
ബ്രോ ആൾട്ടോ 800 ഒരു കിലോമീറ്റർ ഓടിയാൽ ബോനാട്ടിൽ തൊടുമ്പോൾ ഹീറ്റ് ആവുന്നുണ്ട് കാരണം എന്താണ് ഇത് നോർമൽ aano
Bro ningakk garage undo
Super❤
Thnx
Enteyum alto k10 ahnn child vandil milege ariyunna meter illa. Athu kand pidikunna video edamo
Amm❤️
ചേട്ട എന്റെ വണ്ടിsantro ആണ്
അതിന്റെ റെഡിയേറ്റർ ഫാൻ
വണ്ടി ഓഫാക്കി ഒരു സെക്കന്റ് കഴി.....
ഞ്ഞാണ് ഫാൻ ഓഫാകുന്നത്
എന്താണ് കാരണം
Oru second?
Yes
Ath normal ane
Very good
Hi bruh❣️❣️
Super
Bro avg milage 17 cluster il കാണിക്കുന്നെങ്കിൽ അതെ milage തന്നെ കാറിന് കിട്ടുമോ...
അത് average mileage ആണ്
Toyota Etios wiper intervel
എവിടെയാണെന്ന് അറിയുമോ? എന്റെ വണ്ടിന്റെ എൻറർവെൽ വർക്ക് ചെയ്യുന്നില്ല അത് റിലേ എവിടെയാണെന്ന് അറിയുമോ
Near Wiper Switch
ആ റിലെ മാറ്റുവാൻ കഴിയുമോ
Yes
Gear topil ittu odikunathu kondale mileage koodunathu... Athale seri
വാഹനത്തിന് യഥാർത്ഥ mileage കിട്ടണമെങ്കിൽ Normal Temperature എത്തണം, Bro പറഞ്ഞതും ശെരി ആണ് ❤️
@@BirdEyeShooter what about disel car. Disel need to burn in high temperature right?
@@BirdEyeShooter and one more.. Does electric car have these kind of problems
No issues
Yes
Great broi
Thankyou😍
Broi oru doubt kudii... AC blower on akkump radiator fan continue working Anu .. appm radiator fan continues work chyumpp ....engine coolantine um continues cool akkuvaley
Reply tharane broi... Pine ...oru doubt kudii..car iley interior ili eee fungus akke akunud athinu reason etha enu ariyuvooo ...
Yes❤️
Water content ullathu kondu
Bro ന്റെ സെയിം കാർ ആണ്,മുന്നിൽ നിന്ന് ഫാൻ ബെൽറ്റ് ലൂസ് ആവുമ്പോൾ ഉള്ള പോലത്തെ സൗണ്ട് കേൾക്കുന്നു ,ബെൽറ്റ് മാരിയിറ്റ് കുറച്ചേ ആയുള്ളൂ,ന്താണ് എന്ന് അറിയുമോ
Ac idumbol undo
Und
എത്ര നേരം കൊണ്ടാണ് ഫാൻ off ആവുന്നത്...
എത്ര Temprature ലാണ് Radiator ഫാൻ വർക്കു ചെയ്യുന്നത് എന്ന് പറയാമോ? എന്റെ വണ്ടിയിൽ coolant temprature 107 Degree ആയാലെ ഫാൻ വർക്കു ചെയ്യത്തുള്ളു
90 degree
Temperature Gauge reaches center
ഏത് വണ്ടി ആണെങ്കിലും ആദ്യം സ്റ്റാർട്ട് ചെയ്യുമ്പോൾ രണ്ട് മിനിറ്റ് സ്റ്റാർട്ടിങ്ങിൽ ഇട്ടതിനു ശേഷം മാത്രമേ വണ്ടി എടുക്കാവൂ ആ രണ്ടു മിനിറ്റ് കൊണ്ട് അത്യാവശ്യം എൻജിൻ ചൂടാവും എൻജിനിൽ തെർമോസ്റ്റാറ്റ് വാൾവ് ഇല്ലാത്ത വണ്ടി ആണെങ്കിൽ കൂടുതൽ സമയമെടുക്കും ചൂടാവാൻ സ്റ്റാർട്ട് ചെയ്ത ഉടനെ വണ്ടിയെടുത്ത് പോകരുത് എൻജിൻ ചൂടായാൽ മാത്രമേ എൻജിന്റെ പവർ കിട്ടുകയുള്ളൂ
1st
❤️❤️😘
Tata nano 2 ഫാൻ ഉണ്ട്.........
Zen ninte video cheyyamoo
👍👍👍🥰🥰🥰🥰
എനിക്ക് ഉറപ്പാ ആ വണ്ടിക്ക് ഒരു കഥ പറയാൻ ഉണ്ടാക്കും 😂😂❤️ ഇയാള് അതിനെ കൊണ്ട് 😂😂🙂
😂😂😂😂😂😂😂😂😂😂
That's not true👎, engine temperature correct ayilenkil ecu temperature sensor vazhi detect cheyyukayum kooduthal fuel inject cheyythe athu correct akkukyam cheyyum
Kooduthal fuel inject cheyuka ennu vechal consuption koodum ennanu..
@@BirdEyeShooter engine temperature drop akunathe eppozhum vandi kuraneram off akki pinneyidd start akkumbol ane ,( example:nammal ravile car start akkumbol) allathe eppozhum athu kuranje irrikkilla. Pinne engine coolant can hold temperature range between 130 to 170 degree Celsius, ee temperature nte nearby ethumbol matrame radiator fan on akoo. So radiator fan on/off condition engine ne fuel perfect burn cheyyan avashyamaya temperature mayi direct relation ella
Ok😊
സ്വിഫിറ്റ്നു ഇതു പോലെ ആണോ
Mandatharam vilich parayalle suhuruthe
മണ്ടത്തരം അല്ല