ഈ ഇൻ്റർവ്വ്യൂർ കാര്യമായി പഠിച്ചിട്ടല്ല; ബി അശോക് പറഞ്ഞ കാര്യങ്ങൾ കൈയ്യിൽ കരുതി ചീഫിനോട് ചോദിക്കുന്നു..രണ്ട് ഇൻ്റർവ്വൂവിലും പ്രശാത്തിനെ പ്രതിസ്ഥാനത്താക്കാൻ ശ്രമവും മാത്രഭൂമി സ്നേഹവും ! ശ്രീ രാജേഷിൻ്റെ ഒരു റിപ്പോർട്ടോ എക്സ്ക്ലൂസിവോ ഒർമ്മയില്ല !!
വ്യാജരേഖകൾ ചമച്ച് ഒരാളെ അഴിമതിക്കാരനായി ചിത്രീകരിച്ച് അതിന് Publicity കൊടുക്കുമ്പോൾ അയാൾ വായ തുറക്കാതെ ഇരിക്കണമെന്നാണോ പറയുന്നത്. അദ്ദേഹം സർക്കാരിനെ / സിസ്റ്റത്തെ പരിഹസിച്ചതായി സ്ഥാപിച്ചെടുക്കാൻ മി : സണ്ണിക്കുട്ടിക്ക് വല്ലാത്ത വ്യഗ്രത ഉള്ളതുപോലെ തോന്നുന്നു. 39:14
സത്യസന്തതയും കഴിവും ജനങ്ങളെ തന്റെ ജോലി കൊണ്ട് സഹായിക്കണം എന്ന ആത്മാർത്ഥതയും ഉള്ളവരെ ഇവിടത്തെ കള്ളന്മാരായ ഭരണകർത്താക്കളും “സിസ്റ്റവും ” വച്ചുപൊറുപ്പിക്കില്ല. .! Jacob Thomas IPS നോട് ചെയ്തതും ADM നവീൻ ബാബുവിനോട് ചെയ്തതും ഇപ്പോൾ Prasanth IAS നോട് ചെയ്യുന്നതും ഒന്നുതന്നെയാണ്. ഇന്റർവ്യൂവും വാചകമടിയും പോലെ എളുപ്പമല്ല പ്രവർത്തിച്ചു കാണിക്കൽ. കൈകൂലി കൊടുക്കാതെ ഏതെങ്കിലും സർക്കാർ ഓഫീസിൽ നിന്ന് എന്തെങ്കിലും കാര്യം നടക്കുമോ. .? “തിരുട്ട് ”ഫാമിലിയെയും കൂട്ടുകള്ളന്മാരെയും പേടിച്ചേ ഇവിടെ സാധാരണക്കാർക്ക് ജീവിക്കാൻ പറ്റുകയൊള്ളു. പിന്നെ സത്യസന്തരായ സർക്കാർ ജോലിക്കാരുടെ കാര്യം പറയാനുണ്ടോ. .!!
സാറ് 34 വർഷം ഭരണചക്രം തിരിച്ചല്ലോ! ഇവിടത്തെ വ്യവസായമില്ലായ്മ, മാലിന്യ ശേഖരണ സംസ്കരണ മേഖലകളിലെ പാളിച്ചകൾ. റോഡുകളുടെ ശോച്യാവസ്ഥ എന്നിവയ്ക്കെല്ലാം മാഡവും തന്നെക്കൊണ്ടു പറ്റുന്ന സംഭാവനകൾ ചെയ്തു കാണുമല്ലോ? അഭിമാനിക്കൂ...... ഇത്രയും പൊട്ടെൻഷ്യലുള്ള ഒരു സംസ്ഥാനത്തെ ഇങ്ങനെ ദരിദ്രമാക്കിയതിൽ താങ്കൾക്കും ഭർത്താവിനും അഭിനന്ദനങ്ങൾ. നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്ന് പറയുന്നില്ല. രാഷ്ട്രീയക്കാരും മറ്റു IAS കാരും ഉണ്ട്.
This woman lost her credibility before she got to limelight by justifying action against prashanth Bro. She has better kept mum and not given an interview on this issue. Suspension without giving an opportunity for prashanth Bro to explain is beyond all justification engines.
I think u dont kw saradha madam & venu sir ..... Management skill ....സ്ത്രീകൾ പൊതുവെ multitaskers അല്ലേ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് മാനേജ് ചെയ്യാൻ അറിയാം ...പറ്റുമെങ്കിൽ ഒന്ന് ചീഫ് സെക്രട്ടറിയായി നോക്കൂ അപ്പം അറിയാം....
സുഹൃത്തേ, നിങ്ങൾക്കോ എനിക്കോ വേറെ പണി ഇല്ലാത്തൊണ്ടല്ലല്ലോ ഈ കമന്റ് ചെയ്യുന്നത്.. ഈ ഇന്റർവ്യൂ കണ്ടാലറിയാം ഇത് സ്റ്റുഡിയോയിൽ അല്ല, ഒരുപക്ഷെ ഓഫീസ് സമയം കഴിഞ്ഞ് അവരുടെ വീട്ടിലായിരിക്കണം ഇത് ഷൂട്ട് ചെയ്തിട്ടുണ്ടാകുക.. ഇതും അവരുടെ തൊഴിലിന്റെ ഭാഗം ആണ്.. കാര്യക്ഷമമായ സിവിൽ സർവീസും അതിന്റെ അക്കൗണ്ടബിലിറ്റി ഉണ്ടാകുന്നതും ഇങ്ങനെയൊക്കെയുള്ള മാധ്യമ-സിവിൽ സർവീസ് ഇന്ററാക്ഷനുകളിലൂടെയൊക്കെയാണ്..
@@democraticthinker-Erk 1.എനിക്ക് ഇവരെക്കുറിച്ച് പേഴ്സണലി അറിയില്ല..അതിൻ്റെ അവിശ്യവുമില്ല..എനിക്ക് intrest ഉമില്ല. 2.സ്ത്രീകൾക്ക് മാത്രമായി മൾട്ടി ടാസ്കിങ് കഴിവൊന്നുമില്ല.അതൊരു മിത്താണ് എന്ന് പുതിയ സ്റ്റഡീസ് പറയുന്നുണ്ട്.it may differ person to person. 3. നിങ്ങള് സിഎസ് ആയിട്ടണോ ഈ പോസ്റിനെക്കുറിച്ച് ഇത്ര ധാരണ.
Can you clarify over the CMRDF and it's disbursement and utilization. Whether it is to be kept as C.M.and C.S.private property. And again and again bargaining and begging to central government over Money money.
You are preaching over corruption issues. Then explain something over the instance of Collector versus ADM of Kannur and interference of District president over the revenue department.
ഇത്തരം ഇൻ്റർവ്യൂ ഒക്കെ ഒരു മാനേജ്മെൻ്റ് പാഠം കൂടി ആണ്. വളരെ നന്ദി
എവടെ ഫുൽസ്റ്റോപ്പ് ഇടണം എന്ന് കിർത്യമായി അറിഞ്ഞു ഉള്ള പക്വത നിറഞ്ഞ സംസാരം gentle woman ഇതൊക്കെ ആണ് ഇന്റർവ്യു
Interview is necessary during certain times. It removes doubt& gives clarity to certain issues which the public are interested in.
Clarity of concepts ....Lot of convictions conveyed in simple language...
I am impressed with this woman. Why media did not bring her way earlier in the limelight.
search her name in youtube u will get more interviews
Interview of a wonderful and brilliant career civil servant. Well balanced and well conducted.
such WOMAN Inspires....❤
Interview progressing on straight lines. Well taken.
Gold standard in every aspect.
The interviewer is a not up to the mark...😏 The chief secretary is speaking well with open minded and ready to accept changes..🥰
Straight refined answers
All the best
Nice interview
What a woman ! ❤🙏🏻
I am impressed with woman.
വേണു സർ ന്റെ ഗൈഡൻസ് തീർച്ചയായും ഉണ്ടാവും. അത് ഗുണം ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ല അഭിമുഖം ❤👌
ഈ ഇൻ്റർവ്വ്യൂർ കാര്യമായി പഠിച്ചിട്ടല്ല; ബി അശോക് പറഞ്ഞ കാര്യങ്ങൾ കൈയ്യിൽ കരുതി ചീഫിനോട് ചോദിക്കുന്നു..രണ്ട് ഇൻ്റർവ്വൂവിലും പ്രശാത്തിനെ പ്രതിസ്ഥാനത്താക്കാൻ ശ്രമവും മാത്രഭൂമി സ്നേഹവും !
ശ്രീ രാജേഷിൻ്റെ ഒരു റിപ്പോർട്ടോ എക്സ്ക്ലൂസിവോ ഒർമ്മയില്ല !!
കേരളത്തിലെ ഭൂരിപക്ഷം IAS ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാണ്. സർവ്വീസ് റൂൾസ് പലപ്പോഴും കടലാസിൽ മാത്രം
Great personality, good communicator salute you madam
Good interview.Rajesh udheshichth ethalla?
Sharadha muraleedharan IAS love you mam
The system is for political parties and politicians not for the public.
🎉🎉🎉
Straight line always maintain highquality
❤
👍🙏🙏
👍
Varola ennu parayunnath kondu endu parihasam aanu sir thonniyath,sherikum orale dhorihikan vendi oro oro chodiyam
Post retirement postings of IAS , IPS etc . must be stopped immediately.
👌🏽👌🏽👌🏽👌🏽👍👍
വ്യാജരേഖകൾ ചമച്ച് ഒരാളെ അഴിമതിക്കാരനായി ചിത്രീകരിച്ച് അതിന് Publicity കൊടുക്കുമ്പോൾ അയാൾ വായ തുറക്കാതെ ഇരിക്കണമെന്നാണോ പറയുന്നത്. അദ്ദേഹം സർക്കാരിനെ / സിസ്റ്റത്തെ പരിഹസിച്ചതായി സ്ഥാപിച്ചെടുക്കാൻ മി : സണ്ണിക്കുട്ടിക്ക് വല്ലാത്ത വ്യഗ്രത ഉള്ളതുപോലെ തോന്നുന്നു. 39:14
സത്യസന്തതയും കഴിവും ജനങ്ങളെ തന്റെ ജോലി കൊണ്ട് സഹായിക്കണം എന്ന ആത്മാർത്ഥതയും ഉള്ളവരെ ഇവിടത്തെ കള്ളന്മാരായ ഭരണകർത്താക്കളും “സിസ്റ്റവും ” വച്ചുപൊറുപ്പിക്കില്ല. .! Jacob Thomas IPS നോട് ചെയ്തതും ADM നവീൻ ബാബുവിനോട് ചെയ്തതും ഇപ്പോൾ Prasanth IAS നോട് ചെയ്യുന്നതും ഒന്നുതന്നെയാണ്.
ഇന്റർവ്യൂവും വാചകമടിയും പോലെ എളുപ്പമല്ല പ്രവർത്തിച്ചു കാണിക്കൽ. കൈകൂലി കൊടുക്കാതെ ഏതെങ്കിലും സർക്കാർ ഓഫീസിൽ നിന്ന് എന്തെങ്കിലും കാര്യം നടക്കുമോ. .?
“തിരുട്ട് ”ഫാമിലിയെയും കൂട്ടുകള്ളന്മാരെയും പേടിച്ചേ ഇവിടെ സാധാരണക്കാർക്ക് ജീവിക്കാൻ പറ്റുകയൊള്ളു. പിന്നെ സത്യസന്തരായ സർക്കാർ ജോലിക്കാരുടെ കാര്യം പറയാനുണ്ടോ. .!!
ok കുഞ്ഞാ
👌👍👍👍👍👍
സാറ് 34 വർഷം ഭരണചക്രം തിരിച്ചല്ലോ! ഇവിടത്തെ വ്യവസായമില്ലായ്മ, മാലിന്യ ശേഖരണ സംസ്കരണ മേഖലകളിലെ പാളിച്ചകൾ. റോഡുകളുടെ ശോച്യാവസ്ഥ എന്നിവയ്ക്കെല്ലാം മാഡവും തന്നെക്കൊണ്ടു പറ്റുന്ന സംഭാവനകൾ ചെയ്തു കാണുമല്ലോ? അഭിമാനിക്കൂ...... ഇത്രയും പൊട്ടെൻഷ്യലുള്ള ഒരു സംസ്ഥാനത്തെ ഇങ്ങനെ ദരിദ്രമാക്കിയതിൽ താങ്കൾക്കും ഭർത്താവിനും അഭിനന്ദനങ്ങൾ. നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്ന് പറയുന്നില്ല. രാഷ്ട്രീയക്കാരും മറ്റു IAS കാരും ഉണ്ട്.
ഒരു പൗരൻ എന്ന നിലയിൽ നിങ്ങളുടെ നാട്ടിലെ മാലിന്യ പ്രശനം പരിഹരിക്കാൻ ശ്രീ. സന്തോഷ് എന്താണ് ചെയ്തത് ?
That means you are more ambitious on continuing still in Government after retirement also like others.
This woman lost her credibility before she got to limelight by justifying action against prashanth Bro. She has better kept mum and not given an interview on this issue. Suspension without giving an opportunity for prashanth Bro to explain is beyond all justification engines.
കേരളത്തിലെ ഉദ്യഗസ്ഥർക്കു കേന്ദ്രത്തിൽ മതിപ്പുണ്ട്, അതിന്റെ കാരണം പറയാൻ സമ്മതിച്ചില്ല.
രാജ്യഭരണം ഒരു പദവിയിൽ കേന്ദ്രീകൃതമാകുമ്പോൾ അവിടെ സ്വാർത്ഥത നയിക്കുന്ന ഒരു മാഫിയ സംവിധാനവും രൂപപ്പെടും.
PM modi's regime onwards, one size fits all has changed.
so now thing are over sized ....
സാധാരണ ചീഫ് സെക്രട്ടറി മാർക്ക് നിന്ന് തിരിയാൻ സമയമില്ലെന്നാണ് അറിവ്.ഇവർക്ക് ഇൻ്റർവ്യൂ ഒക്കെ കൊടുക്കാൻ സമയം ഉണ്ടോ?
I think u dont kw saradha madam & venu sir ..... Management skill ....സ്ത്രീകൾ പൊതുവെ multitaskers അല്ലേ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് മാനേജ് ചെയ്യാൻ അറിയാം ...പറ്റുമെങ്കിൽ ഒന്ന് ചീഫ് സെക്രട്ടറിയായി നോക്കൂ അപ്പം അറിയാം....
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ഭാഗമായി ഇത്തരം ഇൻറർവ്യൂകൾ ഒക്കെ നൽകേണ്ടി വരും.ഇതും ജോലിയുടെ ഭാഗം തന്നെ
സുഹൃത്തേ, നിങ്ങൾക്കോ എനിക്കോ വേറെ പണി ഇല്ലാത്തൊണ്ടല്ലല്ലോ ഈ കമന്റ് ചെയ്യുന്നത്.. ഈ ഇന്റർവ്യൂ കണ്ടാലറിയാം ഇത് സ്റ്റുഡിയോയിൽ അല്ല, ഒരുപക്ഷെ ഓഫീസ് സമയം കഴിഞ്ഞ് അവരുടെ വീട്ടിലായിരിക്കണം ഇത് ഷൂട്ട് ചെയ്തിട്ടുണ്ടാകുക.. ഇതും അവരുടെ തൊഴിലിന്റെ ഭാഗം ആണ്.. കാര്യക്ഷമമായ സിവിൽ സർവീസും അതിന്റെ അക്കൗണ്ടബിലിറ്റി ഉണ്ടാകുന്നതും ഇങ്ങനെയൊക്കെയുള്ള മാധ്യമ-സിവിൽ സർവീസ് ഇന്ററാക്ഷനുകളിലൂടെയൊക്കെയാണ്..
@@democraticthinker-Erk
1.എനിക്ക് ഇവരെക്കുറിച്ച് പേഴ്സണലി അറിയില്ല..അതിൻ്റെ അവിശ്യവുമില്ല..എനിക്ക് intrest ഉമില്ല.
2.സ്ത്രീകൾക്ക് മാത്രമായി മൾട്ടി ടാസ്കിങ് കഴിവൊന്നുമില്ല.അതൊരു മിത്താണ് എന്ന് പുതിയ സ്റ്റഡീസ് പറയുന്നുണ്ട്.it may differ person to person.
3. നിങ്ങള് സിഎസ് ആയിട്ടണോ ഈ പോസ്റിനെക്കുറിച്ച് ഇത്ര ധാരണ.
@@rajiln5865 പൊളിറ്റിക്കൽ എക്സിക്യൂട്ടീവ് ആണ് direct റെസ്‌പോൺസിബിൾ.
Dream project animation industry konakkukka, Athu vazhi cartoonist aaya mandan monu naatil joliyum. Thantha biennale Director angneyum makanu cheap promotion . Adipoli
Can you clarify over the CMRDF and it's disbursement and utilization. Whether it is to be kept as C.M.and C.S.private property. And again and again bargaining and begging to central government over Money money.
When will be it completed. Only planning and design and engagement of consultants and swallowing crores up to 2026 no momentum at all
You are preaching over corruption issues. Then explain something over the instance of Collector versus ADM of Kannur and interference of District president over the revenue department.
Only band wagon of kutumbashree and Vanita Shakteekaran.But no fruit full actions at all.Just H.M.V. No.1 kerala.
Such a fantastic interview! A perfect OB and Management case study. Thank you.
👍