If God is for us, who can be against us | Rev. Dr. M A Varughese | BAGC
ฝัง
- เผยแพร่เมื่อ 29 พ.ย. 2024
- Message by Rev. Dr. M A Varughese, Senior Pastor of Bethel AG Church, Hebbal, Bangalore. For More Details Please Visit our website www.bethelagind...
Our Facebook page: / bethelaglive
Amen hallelujah God can do it Only he can do it for us to lift up from the hell our soul. Yes I believe it amen hallelujah
എന്റെ പാപം എല്ലാം ക്ഷമിക്കൂ യേശുവേ, എന്നെ തൊടണമേ, മാറയെ മധുരമാക്കി മാറ്റണമേ , യേശുവേ .........
Uuuyuyuuyuuuyyyyytyyyyyyyuytyyyyyyyuyy6yyuu
Praise God Hallelujah
God is always with you pray before leave house for street and before come home to wife amen
Very good 👍👍👍👌👌👌
Cover yourself in the blood of Jesus call the blood the blood power in the blood walk with Jesus you talk with Jesus
Thank you lord 🙏
Love in Christ Jesus always put first plant your treasure while on earth never wait until 4 days passes by right away repent of sins from past present future
Amen 🙏
Blessed message🤩🤩
Ok the song goes like this their is power power wonder working power in the blood of the lamb
If Jesus is for us , who can be against us
God bless you God loves you rebuke the devil spiritually when the flesh comes out of people
God bless you
Amen
Walk it out in Jesus Christ walk and talk with our lord and savior
J
God Is With Us
God bless Kirin merry Christmas
May God bess me.
Please pray for safety on bus to d c and come home amen
Rero
Christianlive
നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു. തിമൊഥെയൊസ്2 2:13
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😇
Forgive my sin God
What is book of enoch and appocripha book
Is resurrection a knowledge hearing from others?
Please don't use your name brother use christ name always and everywhere be humble he is the one who doing all the mighty work.
പ്രീയ സഹോദരങ്ങളെ,
പ്രീയ മലയാളി (ക്രിസ്ത്യൻ)സഹോദരങ്ങളെ,
ഞാൻ യേശുവിൽ രക്ഷിക്കപെട്ട ആൾ ആണ്,
എൻറെ വാക്ക് നിങ്ങൾ കേൾക്കുക, ഇത് മുഴുവൻ വായിക്കുക,, പ്രാർത്ഥിക്കുക, യേശു യെഹോവയുടെ പരിശുദ്ധമായ (ഏഴു്) ആത്മാവാൽ നിങ്ങളെ നയിക്കും. നിങ്ങൽ അത്ഭുത്ങ്ങളുടെ പുറകേ പോകരുത്.
Luke 21-(8)…ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
Mathew 7-(21:22)…എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.
കാത്തിരിക്കുന്ന വിശുദ്ധരെ ചേർക്കാൻ യേശുവിന്റെ വരവ് അടുത്തിരിക്കുന്ന ഈ അന്ത്യ ദിനങ്ങളിൽ യെഹോവയുടെ പരിശുദ്ധാത്മാവു വെളിപെടുത്തുന്ന പ്രകാരം, നമ്മൾ വിശ്വസിക്കുന്ന പല സുവിശേഷകരും സാത്തന്റെ ഉപകരണം ആണ്. ഉദാഹരണം പ്രബലരായ സുവിശേഷകർ, മറ്റു വീര്യപ്രവർത്തിക്കാർ, പ്രാസംഗീകർ, ടെലിവിഷൻ സുവിശേഷകർ, എല്ലാം ഈ കൂട്ടർ തന്നെ, എല്ലാം സാത്തന്റെ ഉപകരണങ്ങൾ ആണ്. ഗോഡ്, ലോർഡ്, ജീസസ് എന്ന വാക്ക് സാത്താനികമാണ്.. "ജീസുസ് ,ജീസസ്, ജെസുസ് " എന്നല്ല യേശുവിന്റെ പേര്, പിന്നെയൊ യേശു, യേശുവ, യെഹൊശുവ എന്നോ ഇമ്മാനുവേൽ, എന്നോ വിളിക്കാം .. എലോഹിം, യഹൊവ, യഹൊവഹ്, എന്നോ വിളിക്കാം,
ഈ കൂട്ടർ എല്ലാം സാത്തന്റെ ഉപകരണം ആണ് പറയാൻ കാരണം
ഇവർ എല്ലവരും കരങ്ങൾ ഉയർത്തി ആക്ഷൻ കാണിക്കുന്നതു സാത്താൻ മുദ്രകൾ ആണ്, നിങ്ങൾ ഉയർത്തുന്ന കരവും അങ്ങനെ തന്നേ, ഇവരുടെ കരം ഉയർത്തുമ്പോൾ വിരലുകൾ സാത്തന് പ്രീയമായ രീതിയിൽ ഉള്ള മുദ്രകൾ ആണ്, ഇവർ പറയുന്ന അന്യഭാഷ സാത്താനെ ആരാധികുന്നവയാണ് അതാണ് അവർകെ ശക്തി കൊണ്ടുവരുന്നെ ..
അവർ ജനത്തിനെ നേരെ കൈ നീട്ടുപോൾ സാത്തന് അത്ഭുതം ചെയ്യാനാകുന്നു. പല പാസ്റ്ററൻ മാരും യെസ്, യെസ്, എസ്, എസ്, എന്നു പറയുന്നേ നിങ്ങൾ കേട്ടിരിക്കാം അത് ഒരു ചൈനീസ് ഓജ്ജീഓ ബ്ലാക്ക് മാജിക് അഥവാ മന്ത്രവേദം ആണ്, യെസ് എന്നാല് ഐസിസ് എന്നാണ് പറയുന്നേ ..ജനം ശക്തിയോടെ കയ്യടികും.. കൈയ്യടി എന്നതു സാത്താനിക് യോഗാ മുദ്രായാണ്, കൂടുതൽ ആവർത്തിച്ചുള്ള കൈയ്യടി നിങ്ങള് സാത്താനു നിങ്ങളിൽ പ്രവർത്തികനാകും. നിങ്ങൽ അത്ഭുത്ങ്ങളുടെ പുറകേ പോകരുത്.
ബ്ലാക്ക് മാജിക് അഥവാ മന്ത്രവേദം ആണ് ഇവർ ചെയ്യുന്നത് , കൈ വിരലുകൾ ആണ് ഇവരുടെ മുദ്രകൾ ..ചൂണ്ട് വിരൽ നിങ്ങളുടെ നേരെ നീട്ടുൻപോൾ നിങ്ങളുടെ മൈൻഡ് കന്ട്രോൾ ചെയ്യാൻ ആകും, പിന്നെ സാത്താനു നിങ്ങളിൽ പ്രവർത്തികനാകും.അതാണ് അൽഭുതങ്ങൾ. യേശുനിന്റെ സന്നിതിയിൽ പരിശുദ്ധാമാവ് എന്നാൽ സന്തോഷമാണ്, സ്നേഹമാണ്. അട്ടഹാസവും ആക്ഷൻ ഡാൻസ് ഒന്നും അല്ല.പ്രീയ ജനമേ ബൈബിൾ പ്രകാരം വിവേജിക്കണം, എന്നിട്ട് വേണം ഇനി മുന്നോട്ടു പോകാൻ.
ഇവർ ഉപയോഗിക്കുന്ന ഓർഗ്ഗാട്രാ സൗണ്ട് സാത്താനിക് ആണ്, റിക്ക്കി , യോഗാ എന്നീ സാത്താനിക് സൌണ്ട് ആണ്, അന്യഗ്രഹവുമായിബന്ധമുള്ള ചില സൌണ്ട് ആണ് അത്.
കത്തോലിക്കാ സഭ തെറ്റാണ് , ഇതര സഭകളും അങ്ങനെ തന്നെ , അതിൽ നിന്ന് അടർത്തി മാറ്റി സാത്താനെ ആരാധി പ്പിക്കുകയാണ് അമേരിക്കൻ കത്തോലിക്ക രഹസ്യ അജണ്ടയായ പെന്തികോസ്റ്റലിസം.
അമേരിക്കൻ രഹസ്യ അജണ്ട മദ്ധ്യപൂർവ്വദേശവും അതുവഴി മുഴുലോകവും ടേക്ക് ഓവർ ചെയ്യാൻ പോക്കുന്നു. യേശുവിൻ സാക്ഷികളെ, അമേരിക്കായുടെ (ബാബിലോണ്‍) ഹെൽപ്പ് കിട്ടി പുതിയ ഒരു മുറിവേറ്റ തല (വെളിപ്പാട് 13) കുർദിസ്റ്റാൻ വരാറായി, അതിൻറെ ഒരുക്കങ്ങൾ മദ്ധ്യപൂർവ്വദേശത്ത് നടക്കുന്നു. അമേരിക്കയിൽ ഉടൻ തന്നെ യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസാത്തിന്റെ പേരിൽ ആഭ്യന്തര യുദ്ധവും, ക്രിസ്തുവിശ്വാസംഎറ്റു പറയുന്നവരെ ..........., അതിനെ തുടർന്ന് രാജ്യം രണ്ടാകാൻ പോകുന്നു, അങ്ങനെയാണ് ബാബിലോണ്‍ രുപപെടുന്ന്ത്, അതിൻറെ തുടക്കം ആണ് ഒബാമ ഹെൽത്ത് കാർഡ് ചിപ്പ്. മുഴുലോകാവും സാത്താൻറെ കോഡുകളാൽ മൂടപെട്ടു., നിങ്ങൾ കാണുന്ന എല്ലാം അവനിൽ നിന്നാണ്.
വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ;
ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. കൂടുതൽ അറിയാൻ താങ്കള്കെ
ആഗ്രഹം എങ്കിൽ എനിക്ക് എഴുതുക. എന്നോട് സഹകരിക്കാൻ താല്പര്യമുള്ളവർ എഴുതുക. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
He is Father of Non sense
Amen