എല്ലാവരും കൂടി അക്യുപഞ്ചർ ഒരു 'മുസ്ല്യാർ വൈദ്യം' ആക്കുമ്പോൾ ....

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 90

  • @KLDUDE-qo4wt
    @KLDUDE-qo4wt 8 หลายเดือนก่อน +2

    Kasarkodu fathimthasnimarichatharum
    അറിഞ്ഞില്ലേ 😅

  • @safilsa
    @safilsa 8 หลายเดือนก่อน +1

    ഈ അടുത്തകാലത്തു ആയൂർ ൽ നിന്ന് ഇ ത്തിക്കക്ക് പോകുമ്പോൾ 10കിലോമീറ്ററിന് ഉള്ളിൽ ഇത്തരത്തിൽ ഉള്ള 3സ്ഥാപനങ്ങൾ ഞാൻ കണ്ടു... ഇപ്പോൾ അതൊക്കെ പ്രവൃത്തിക്കുന്നുണ്ടൊ? എന്ന് അറിയില്ല..

  • @muhammedkutty7994
    @muhammedkutty7994 8 หลายเดือนก่อน +4

    തങ്ങൾ ഈ വിഷയം നല്ലപോലെ പഠിക്കണം പ്ലീസ് 🙏 ഞാൻ ഒരു അനുഭവസ്ഥനാണ്

  • @anshianshii8102
    @anshianshii8102 8 หลายเดือนก่อน +2

    Hey mister onnamathayi allopathy kuru potti nilkkanu acupuncture ithratholam valarnnathil valaranum karanamund ente arivilulla orupad perk acupuncturil rogam poornamayum mariyavarund mariyavaranu athine promot cheyyunnthum allopathy oru manushyante shareeram keerrimurikkumbol acupuncture ullath engine nilanirthamennaNu padippikunath ithrayokke allopathy valarnnitum cancer patients okke ethra cruel ayittanu medicinte side effect kondu maranamadayunnath ethra aalukal oro medicines kayich dialysis lekk pokunnu ithonnum arum kannu thurannu kanunnille cancer vannit lakshangal mudakkiyittum keemo cheythu mudiyum pallum nakhavum poyi valare dhayaneeya avasthayil kayyiyunna orupad rogigale enikkariyam ee sathyam manassilakkithanna acush acupuncture academy kk hridayathil ninnum nanni ennum acushinodoppam❤

  • @muhammedjaleelpulloor8581
    @muhammedjaleelpulloor8581 8 หลายเดือนก่อน +34

    അനിൽ സാറേ കുറച്ചുമുമ്പ് ഒരു ഡോക്ടർ ചികിത്സിച്ച അമ്മയും കുട്ടിയും മരിച്ചിരുന്നു അതിനെതിരെയും ഒരു വീഡിയോ ചെയ്യണം

  • @worldofzam7886
    @worldofzam7886 8 หลายเดือนก่อน +7

    Acupuncture പ്രസവം എന്ന ഒന്നുണ്ടോ?
    ആകെ രണ്ട്തരത്തിലുള്ള പ്രസവമേ ഉള്ളു.
    ഒന്ന് ആശുപത്രികളിലെ ഞെക്കിക്കിച്ചും മുക്കിച്ചും കുത്തിക്കീറിയും ഉള്ള പീഡന പരമ്പര.
    2.പ്രകൃതയാലുള്ള എല്ലാ ജീവജാലങ്ങളിലും ഗർഭത്തിന്റെ പൂർണതയിലെത്തിയാലുള്ള നാച്ചുറലായി നടക്കുന്ന പ്രസവം.
    അല്ലാതെ acupuncture കൊണ്ടുള്ള ഒരു പ്രസവം ഇന്ന് വരെ ഇല്ല.

  • @abidmarsook1565
    @abidmarsook1565 8 หลายเดือนก่อน +2

    നിങ്ങളുടെ സ്ഥിരം ശ്രോവായ ഞാൻ ഇതിൽ ശക്തമായ അഭിപ്രായ വെത്യാസം പ്രകടിപ്പിക്കുന്നു.
    നിങ്ങൾ അലോപ്പതിയുടെ കെണിയിൽ പെട്ടതാണ്.
    ഒരുഭാഗം മാത്രം കേട്ട് ഒരിക്കലും വിധി എഴുത്തരുത്.

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 8 หลายเดือนก่อน +29

    അലോപ്‌തി ആശുപത്രിയിൽ എത്രയോ ആളുകൾ മരിക്കുന്നു എത്രായോ അമ്മയും കുഞ്ഞും പ്രസവത്തെ തുടർന്ന് മരിച്ചു അപ്പോഴൊന്നും ആരും കുരച്ചു വരാറില്ല അത് എന്ത് കൊണ്ടാണ്.. അലോപ്പതി ഹോസ്പിറ്റലിൽ എന്ത് നടന്നാലും അത് അതിന്റെ ഭാഗം ആയിട്ടാണോ മനസ്സിലാക്കേണ്ടത്.? Accupacturil എത്രയോ പ്രസവങ്ങൾ വീട്ടിൽ ഇപ്പോഴും നടക്കുന്നുണ്ട് അവർ ആരും മരിച്ചിട്ടില്ല.. അലോപ്പതിക്കാർ കുരക്കുന്നത് എന്തിനാ എന്ന് മനസ്സിലാകുന്നില്ല ഒന്നുകിൽ അവർ പറയണം അലോപ്പതി ആശുപത്രിയിൽ അങ്ങനെ മരണം സംഭവ്ക്കാറില്ല എന്ന് എന്നാൽ ഞാൻ കാണിച്ചു തരാം പലതും പല ആശുപത്രികളും അടിച്ചു തകർത്ത വാർത്തകൾ പോലും ഉണ്ട്..

  • @shafymohammed412
    @shafymohammed412 8 หลายเดือนก่อน +7

    അലോപ്പതി ക്കാർ എത്ര തന്നു?

  • @musthafakpelambilad4653
    @musthafakpelambilad4653 8 หลายเดือนก่อน +28

    ആശുപത്രിയിലെത്തിയ ഒരു പാട് അമ്മമാരും കുഞ്ഞുങ്ങളും. മരിക്കാറില്ലേ.
    അനിൽ........?????

  • @hamidhhamidh3827
    @hamidhhamidh3827 8 หลายเดือนก่อน +6

    തനി വിവരക്കേടാണ് പറഞ്ഞതു്. അക്യൂ പഞ്ചർ ചികി ഝ നടത്തുന്നതിൽ ഭുരിഭക്ഷം പേരും സഹോദര സമുദായ ങ്ങളാണ്. അതുപറഞ്ഞാൽ തടി കേടാകുമെന്ന് അറിയാമെന്നതു കൊണ്ടാണ്ട് മുയലിയാന്മാരെ പറയുന്ന ത്. യൂ നാനിയല്ല അക്യൂ പഞ്ചർ. ലോകത്തെല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് സ്വയം നടിക്കല്ലേ ?

  • @KLDUDE-qo4wt
    @KLDUDE-qo4wt 8 หลายเดือนก่อน +2

    വീട്ടില്‍ പ്രസവം പാടില്ലെന്ന് ഉണ്ടോ

  • @misbahislamicmedia1305
    @misbahislamicmedia1305 8 หลายเดือนก่อน +7

    ഹോസ്പിറ്റലിൽ വെച്ച് മരണം നടക്കുമ്പോൾ ഈ അനിൽ സാറൊക്കെ എവിടെയായിരുന്നു .....?അവരുടെ കാര്യത്തിൽ ഒരു ചർച്ചയും കണ്ടില്ലല്ലോ...... ഇവിടെ കാണിക്കുന്നത് വെറും കപട കണ്ണീര് മാത്രം...... അലോപതി മാത്രമാണ് ശരി മറ്റുള്ളതെല്ലാം വ്യാജമാണെന്ന് വരുത്തി തീർക്കലാണ് നിങ്ങളുടെയൊക്കെ ലക്ഷ്യം....
    ശുഗറും പ്രശറും അലോപതിയിൽ ചികിത്സിച്ച് ആർക്കെങ്കിലും ഇത് വരെ മാറിയിട്ടുണ്ടോ..... ഗുളിക കഴിച്ച് കഴിച്ച് അവസാനം മെഡിസിൻ സൈഡെഫക്ട് കാരണം കിഡ്നി രോഗിയോ, അല്ലെങ്കിൽ ക്യാൻസർ രോഗിയോ ആയി മരിക്കുന്നു. അല്ലേൽ കാല് മുറിച്ച് നരക യാതന അനുഭവിച്ച് ജീവിക്കുന്നു.... ഇതല്ലെ അലോപതിയിൽ നടക്കുന്നത്

  • @rajuismail986
    @rajuismail986 8 หลายเดือนก่อน +8

    ജനുവരി മുതൽ... Feb 15 വരെ ആശുപത്രിയിൽ മരിച്ച ഗർഭിണികൾ...38 ആണ് അനിലേ.......

  • @Habibikerala123
    @Habibikerala123 8 หลายเดือนก่อน +14

    അലോപ്പടിയിൽ കുറെ അമ്മയും കുഞ്ഞും മരിക്കുന്നില്ലേ സർ?

  • @minnukuttymon2935
    @minnukuttymon2935 8 หลายเดือนก่อน

    Satyam mara neekki varuka thanne cheyyum

  • @saleemathvp9895
    @saleemathvp9895 8 หลายเดือนก่อน +12

    അങ്ങിനെ യെങ്കിൽ ദന്തി സ്റ്റിൻ്റെ അടുത്ത് ചിരി നന്നാക്കാൻ പോയി ഒരാൾ ഇപ്പഴല്ലെ മരിച്ചത് 'ദന്തി സ്റ്റ് ജോലി നിരോധിക്കേണ്ടി വരില്ലേ?

  • @moideent9227
    @moideent9227 8 หลายเดือนก่อน +1

    ആശുപത്രിക്കാരും മെഡിക്കൽ ഷോപ്പുകാരും ചേർന്നാൽ പാവപ്പെട്ടവരെ ഒരു പരുവത്തിലാക്കും ജലദോഷ സമയത്ത് മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്ന് 65 രൂപ നീതി സ്റ്റോറിൽ അതേ മരുന്നു അതേ കമ്പനി 30 രൂപ. 30 രൂപക്ക് വിറ്റതും ലാഭത്തിനാണ് എന്നാണറിഞ്ഞത്. എങ്ങനണ്ട്.

  • @khajara8676
    @khajara8676 8 หลายเดือนก่อน +1

    Acupugcharine patti onnum ariyathe parayalle saare. enik dharalam rogam mariyadhan

  • @AreekattuAbid
    @AreekattuAbid 8 หลายเดือนก่อน +13

    അല്ല ee ആശുപത്രികളിലും ആരും മറക്കാറില്ല അവനവന്റെ reach കൂട്ടാന്‍ oronnumayi വരും. ഹോസ്പിറ്റലിലെ കൊള്ളയടിക്കു എന്തെങ്കിലും പരിഹാരം ഉണ്ടോ സർക്കാർ ആശുപത്രികളില്‍ മതിയായ ചികിത്സ നല്‍കുnnundo

  • @KLDUDE-qo4wt
    @KLDUDE-qo4wt 8 หลายเดือนก่อน

    Hospital
    Lil
    കാല്‍ murikkarund

  • @rahmathriyas4895
    @rahmathriyas4895 8 หลายเดือนก่อน +1

    അലോപ്പതിയിൽ ഇന്നലെ മരിച്ചതിൽ ഒന്നും ഇല്ലേ താങ്കൾക് പറയാൻ..

  • @marygipsy5554
    @marygipsy5554 8 หลายเดือนก่อน +4

    അക്യുപങ്ചറിൽ പ്രസവം എടുക്കുന്നത് പഠിപ്പിക്കുന്നില്ല.

  • @abidmarsook1565
    @abidmarsook1565 8 หลายเดือนก่อน +4

    അലോപ്പതി ഹോസ്പിറ്റലുകളിൽ ഈ ഒരു ഡിപ്പാർട്ടിമെന്റിലെ ദുരുപയോഗമാണ് സാദാരണക്കാരെ ഇതിന് പ്രേരിപ്പിക്കുന്നത്.
    കാരണം ഹോസ്പിറ്റലുകളുടെ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി നോർമൽ പ്രസവത്തെ ഓപ്പറേഷൻ ആക്കാൻ ശ്രമിക്കുന്നു.
    നേഴ്‌സ് മാർ ഡോക്ടറോട് ഇങ്ങനെ വരെ പറഞ്ഞു പോകുന്നു. ഡോക്ടർ പെട്ടന്ന് വരൂ അല്ലങ്കിൽ ഇവൾ പ്രസവിച്ചുപോവും (ഓപ്പറേഷൻ അല്ലാതെയാവും ) ഒരു ഡോക്ടർ പറയുന്നു എത്രയെന്ന് വിചാരിച്ചാൽ കാത്തുനിൽക്കുക അതിന്റെ പേരിൽ ഓപ്പറേഷൻ ആക്കി.
    ഈ ഒരു വിഷയത്തിൽ ഒന്നു പഠിച്ചു പറയണം. സാധാരണ ഡെലിവറിക്ക് 15നും 25നും ഇടയിൽ വരികയാണെങ്കിൽ. സിസേറിയൻ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭാരിച്ചതാണ്. നിർബന്ധമാണെങ്കിൽ ചെയ്യാം അല്ലെങ്കിൽ ചെയ്യേണ്ട ആവശ്യമില്ലല്ലോ.

    • @ansals1
      @ansals1 8 หลายเดือนก่อน

      ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പോകൂ താങ്കൾക്ക് കുട്ടിക്കും അമ്മക്കും തിരിച്ച് വീട്ടിൽ എത്താനുള്ള വാഹന സൗകര്യം വരെ സൗജന്യമാണ്😊

  • @hamzak3913
    @hamzak3913 8 หลายเดือนก่อน +1

    അനിൽ സാറേ താങ്കളുടെ നിഷ്പക്ഷ മാകുന്നില്ല ഇത് ഏകപക്ഷ ചാനലാണ് വർഷം പ്രതി 150 മരണങ്ങൾ പ്രസവത്തെ തുടർന്ന് അലോപ്പതി ആശുപത്രികളിൽ നടക്കുന്നത് താങ്കൾ അറിയുന്നില്ല അത് കൊണ്ട് ഏറ്റവും ചുരുങ്ങിയത് ചാനലിൻ്റെ പേരൊന്ന് മാറ്റിയാൽ ഭാഷയോടെങ്കിലും ചെയ്യുന്ന നീതിയാകും

  • @dilsanakollam
    @dilsanakollam 8 หลายเดือนก่อน +6

    ഒന്നുമറിയാതെ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറയാതെ സാറെ.. ഞങ്ങൾ അസുഖം മാറിയവർ ഒക്കെ മണ്ടന്മാർ ആണോ.. അലോപ്പതി, ആയുർവേദ, ഹോമിയോ തുടങ്ങിയ ചികിത്സ പരാജയപ്പെട്ടടുത്ത് ഈ ചികിത്സ ആണ് ഫലം കിട്ടിയത്.. അത് കൊണ്ട് പഠിച്ചു പറയുക

  • @pm45320
    @pm45320 8 หลายเดือนก่อน

    dr സറീന ജാസ്മിൻ പറഞ്ഞത് :::ഒരു മെഡിക്കൽ പ്രാക്റ്റീഷനരുടെ കിഴിൽ മാത്രമേ acupuncture ചെയ്യാവു

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 8 หลายเดือนก่อน +7

    പ്രസവം എന്നുള്ളത് ഒരു പ്രകൃതിപരമായ സംവിധാനമാണെന്ന്, അനിൽ ഡോക്ടർ സാഹിബ്, മറന്നുപോയോ എന്ന് തോന്നുന്നു? ആ കാലത്തും ഈ കാലത്തും പ്രസവം പ്രസവം തന്നെയാണ്. മാതാപിതാക്കളും പിന്നീട് ഗർഭധാരണ ശേഷവും മരുന്നുകളുടെ അതിപ്രസരമാണ് ഓരോ മനുഷ്യനും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതിൻറെ ബഹിസ് ഫുരണമാണ് ഈ കാണുന്നത്.

  • @khaderbichava6359
    @khaderbichava6359 8 หลายเดือนก่อน +7

    എന്തെങ്കിലും അറിവുണ്ടെങ്കിൽ അതിനെ കുറിച്ച് പറയൂ ബ്രോ.. WHO യുടെ നിഷ്കർഷകൾ എന്തൊക്കെയാണെന്ന് വല്ല വിവരവുമുണ്ടോ മാഷേ നിങ്ങൾക്ക്? പൊട്ടത്തരം വിളിച്ചുപറയുന്നു

  • @nadeerajunaid3106
    @nadeerajunaid3106 8 หลายเดือนก่อน +31

    താങ്കളുടെ വീഡിയോയെ എന്നും കേൾക്കുന്ന ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഈ acupuncturine പറ്റി അസംബന്ധം വിളിച്ചു പറഞ്ഞതിൽ വളരെ വിയോജിക്കുന്നു. ഒന്നുകിൽ നിങ്ങൾ ഇത് പഠിച്ച ശേഷം അതിലുള്ള തിനെ പറ്റി പറയാം.. എനിക്കൊക്കെ ഒരുപാട് ചികിത്സ അനുഭവം പോസിറ്റീവ് റിസൾട്ട്‌ കിട്ടിയിട്ടുണ്ട്. അലോപ്പതി ഹോസ്പിറ്റലിൽ എത്രയധികം ഗർഭിണികളും കുഞ്ഞുങ്ങളും മരണപെട്ടിട്ടുണ്ട് എന്തുകൊണ്ട് നിങ്ങൾ അതിനെതിരെ ഒന്നും സംസാരിക്കുന്നില്ല. ഇതിന്റെ പിന്നിൽ വേറെ വല്ല ഉദ്ദേശവും ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.😢

  • @sincerecalicut9156
    @sincerecalicut9156 8 หลายเดือนก่อน +18

    ഹോസ്പിറ്റൽ നിന്നും അമ്മയും കുഞ്ഞും മരിച്ചാൽ അത് ഒരു ശാസ്ത്രീയ മരണം, വീട്ടിൽനിന്ന് പ്രസവിച് അമ്മയും കുഞ്ഞും മരിച്ചാൽ ലാഡ വൈദ്യം, എന്താ ലെ ശാസ്ത്രീയ തയുടെ കരുത്ത് 😂😂😂

  • @pm45320
    @pm45320 8 หลายเดือนก่อน +1

    വ്യാജ acupuncturist കളെ മാറ്റി നിർത്തണം

  • @salamkc8454
    @salamkc8454 8 หลายเดือนก่อน +1

    താങ്കൾ ഒന്നുകൂടി ഈ വിഷയം പഠിക്കുന്നത് നന്നാവും.. പ്രസവം എടുക്കാൻ പറ്റുമോ ഇല്ലയോ എന്നല്ല വിഷയം.. വളരെയധികം ആശ്വാസം കിട്ടുന്ന വളരെയധികം റിസൾട്ട് ഉള്ള ഒരു ചികിത്സാ രീതിയാണ് അക്യുപങ്ചർ.. താങ്കൾ ഒരു വശം മാത്രം പഠിച്ച് സംസാരിക്കുന്നത് ശരിയല്ല.. ഇന്നത്തെ ദിവസം പോലും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രസവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ മരണപ്പെട്ടിട്ടുണ്ട്... എന്തായാലും ഒന്നുകൂടി പഠിക്കാൻ ശ്രമിക്കുക.. 🙏

  • @jahferaboobacker2345
    @jahferaboobacker2345 8 หลายเดือนก่อน +3

    Hospital divasavum ennam koodunnu...
    Appo alopathy asugham undaakkunna / koottunna oru team aano

  • @mahaboobkayamkulam6028
    @mahaboobkayamkulam6028 8 หลายเดือนก่อน +2

    ഇവിടെ ഭരണം ഉണ്ടെങ്കിൽ അല്ലെയോ നടപടികൾ എടുക്കുന്നത്

  • @NehadiyaNehadiya
    @NehadiyaNehadiya 8 หลายเดือนก่อน +2

    Thaan mandanano?

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 8 หลายเดือนก่อน +4

    കള്ളം.... കള്ളം.... കള്ളം....
    താങ്കൾ പറഞ്ഞു വന്നതിനോട് ഒരു പരിധിവരെ യോജിപ്പാണ് ഉള്ളത്. ഒരു ക്രമീകരണം ആവശ്യമാണ്.
    എന്നാൽ....
    നല്ല ആരോഗ്യമുള്ളവർ അക്യുപഞ്ചർ ചികിത്സയിലൂടെ മരണപ്പെട്ടു എന്ന് താങ്കൾ പറയുന്നു എന്തെങ്കിലും ഒരു തെളിവ് താങ്കൾക്ക് നൽകാൻ കഴിയുമോ?

  • @shamsiniyas4562
    @shamsiniyas4562 8 หลายเดือนก่อน +2

    ഒരാൾക്ക് ഇങ്ങനെ ചികിത്സാ നടത്തി ഏതെങ്കിലും വിധത്തിൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടാൽ പിന്നെ അയാൾ വേറൊരു ആളോട് വളരെ വിശ്വാസമായിട്ട് ഇതിനെ കുറിച്ച് പറയും കേട്ടയാൽ മറ്റുള്ളവരോട് പറയും അങ്ങനെ വിശ്വാസം വളരും പടർന്നു പന്തലിക്കും. ഏതാണ്ട് മണിച്ചെയിൻ പോലെ തന്നെ. അവസാനം എല്ലാംകൂടി ധാ കിടക്കുന്നു.

  • @abusalmanzahra4711
    @abusalmanzahra4711 8 หลายเดือนก่อน

    ഈ മത യുക്തിവാദി അങ്ങനെയാണ് ആശുപത്രികളിൽ ചികിത്സാ പിഴവുമൂലവും അല്ലാതെയും മരണപ്പെടുന്നതൊന്നും കാണില്ല അല്ലാത്തിടത്തൊക്കെ ചാടിക്കേറി അഭിപ്രായവും പറയും
    അതിന് ഈ ഡോട്ടർക്ക് വിമർശിക്കാൻ ഒരു പ്രത്യേക വിഭാഗം എതിർഭാഗത്തുണ്ടായാൽ മതി
    ഡോട്ടറേ അക്യൂപഞ്ചർ അല്ല അക്യു പങ്ചർ അല്ലേ ശരിയായ നാമം 😂

  • @kottopadam2828
    @kottopadam2828 8 หลายเดือนก่อน +3

    ദർസിൽ രണ്ടോ മൂന്നോ കൊല്ലം പഠിച്ച് പ്രാസoഗീക കഴിവോ നല്ല കട്ട താടിയോ ഇല്ലെങ്കിൽ പിന്നെ നേരേ ഡോക്ടർമാരാവുകയാണ് , യൂനാനി, അക്യുപംച്ചർ, ഡ്രെ ഫ്രൂട്ട്സ്, ഏർവാടി- മുത്തുപേട്ട സിയാറത്ത്.. ഇതാണ് ഇപ്പോഴത്തെ ട്രെൻറ്

  • @sanmargapatha636
    @sanmargapatha636 8 หลายเดือนก่อน

    ജില്ലയിലെ സുഡാപ്പി നേതാവ്, മുജാഹിദ് സംഘടനയിൽ നിന്നും 2013 ൽ പുറത്ത് പോയ ഒരു വിഭാഗവും ഇത്തരം ചികിൽസ പ്രോൽസാഹിപ്പിക്കുന്നു
    نعوذ بالله

  • @subairc.z883
    @subairc.z883 8 หลายเดือนก่อน +1

    അനിൽ സർ മുജാഹിദ് നിന്നും പോയ ഒരു വിഭാഗം ഇത്‌ തന്നെ ചികിത്സ മക്കളെ പോലും ചികിത്സാ നടത്തുല ഇവർ ക്കു പെരുന്നാൾ പോലും നേരത്തെ ആണ് മകട വിഭാഗം ആണ് സർ ഒരു വിഡിയോ ചെയ്യു സർ മുസ്ലിം സമുദായ ത്തിൽ ഒരു ഫിത്‌ന

  • @ponnusplantparadise4758
    @ponnusplantparadise4758 8 หลายเดือนก่อน +1

    Well said. Hi time.

  • @azeemshamna
    @azeemshamna 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @mahaboobkayamkulam6028
    @mahaboobkayamkulam6028 8 หลายเดือนก่อน +3

    ഈ പഞ്ചർ ചികിത്സ നിരോധിക്കണം

  • @mohdrishad2115
    @mohdrishad2115 8 หลายเดือนก่อน +1

    Well said 💝❤❤

  • @സ്രാങ്ക്
    @സ്രാങ്ക് 8 หลายเดือนก่อน

    💯💯💯💯👍👍👍

  • @vakkomshaji
    @vakkomshaji 8 หลายเดือนก่อน +16

    ആത്‍മീയ ചൂഷണം കേരളത്തിൽ ദൈനം ദിനം കൂടി വരുന്നു.... എല്ലാ മതങ്ങളും സാദാരണ ജനങ്ങളെയാണ് ഉന്നം വയ്ക്കുന്നത്. ബന്ധപ്പെട്ടവർ കർശന നടപടി സ്വീകരിക്കണം.

  • @Nawazmoideenpersia
    @Nawazmoideenpersia 8 หลายเดือนก่อน +38

    താങ്കൾ നിക്ഷ്പക്ഷനാണെങ്കിൽ കാര്യങ്ങൾ ശരിയാംവണ്ണം പഠിച്ച് അവതാപ്പിക്കു ഇക്കാര്യത്തിൽ 99ശതമാനം ആശ്വാസം കിട്ടിയ വ്യക്തി എന്നനിലക്കും ഒരു 10 ൽ കൂടുതൽ അനുഭവസ്ഥരെ നേരിൽ അറിയാവുന്നത് കൊണ്ടും താങ്കളുടെ സ്ഥിരം ശ്രോദ്ധാവായത് കൊണ്ടും പറഞ്ഞ കാര്യങ്ങളോട് കടുത്ത വിയോജിപ്പുണ്ട്

    • @saifudheensaifudheen2372
      @saifudheensaifudheen2372 8 หลายเดือนก่อน +1

      ഇദ്ദേഹം കാള പെറ്റന്നു - കേൾക്കുമ്പോൾ കയറെടുക്കുന്നയാളാ ഉദാഹരണം ഒരുപാടുണ്ട്

    • @kasimm7358
      @kasimm7358 8 หลายเดือนก่อน

      അതുകൊണ്ട് വ്യാജ ചികിത്സക്കെതിരെ പറയാൻ പാടില്ലായെന്നുണ്ടോ ആ ചികിത്സയെ മോശമായിപ്പറയുകയല്ലല്ലോ അതൊന്നും ശരിക്കുമറിയാതെ ആചികിത്സ ചെയ്യുന്ന വ്യാജ ചികിത്സചെയ്യുന്നവരെ തീർച്ചയായും അകത്തിടുക്കാത്തന്നെവേണം ഇത് എല്ലാ ചികിത്സയിലുമുണ്ട് വ്യാജന്മാർ ഈചികിത്സയിൽ പ്രസവമെടുക്കുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ് എന്റെ ഓർമയിൽ സഖാവ് ek നായനാർ മുഖ്യമന്ത്രിയായ കാലത്താണ് വ്യാജനമാർക്കെതിരെ അന്വേഷണം ഉണ്ടായത്

    • @syedsainul3057
      @syedsainul3057 8 หลายเดือนก่อน +5

      അദ്ദേഹം അക്യുപങ്റിലെവ്യാജന്മാരെ കുറിച്ചാണെല്ലോ പറയുന്നത്

    • @kareemkareemparammalparamm5484
      @kareemkareemparammalparamm5484 8 หลายเดือนก่อน

      അനിൽ, സാർ അക്യു പഞ്ചറിനെ എതിർക്കുന്നുണ്ടോ? വ്യാജൻ, മാരെ പിടിച്ചു കെട്ടണം എന്നല്ലേ പറഞ്ഞത്?

    • @lijiyabanu6105
      @lijiyabanu6105 8 หลายเดือนก่อน

      Unscientific, pseudo

  • @shanojabraham4681
    @shanojabraham4681 8 หลายเดือนก่อน

    CSC വന്നാൽ ...

  • @mmshahabmoosa3098
    @mmshahabmoosa3098 8 หลายเดือนก่อน +3

    പെന കൊണ്ട് വേദന മാറ്റുന്നവർ 😂. അവരുടെ കൂടെ ഫോട്ടോ MLA 😂😂😂😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 8 หลายเดือนก่อน +5

    ആളെ പഞ്ചറാക്കുന്ന അക്യൂ പക്ചർ😂😂😂

  • @user-ik3lq7kw5n
    @user-ik3lq7kw5n 8 หลายเดือนก่อน

    😂😂😂

  • @bareeraph4531
    @bareeraph4531 8 หลายเดือนก่อน

    Comment box il muzhuvan vivaramillayma anallo,

  • @abduljabbarjabbar4711
    @abduljabbarjabbar4711 8 หลายเดือนก่อน +2

    സഹോദരൻ നവാസേ, ഇവിടെ ജീവൻ പൊലിഞ്ഞ ത് ഒരു ഗർഭിണി യും അവരുടെ കുട്ടിയും 😮😮 നഷ്ടപ്പെട്ടത് ആ കുടുംബ തതിനും 😮😮😢😢....( താങ്കളുടെ വിയോജനക്കുറിപ്പിൽ ഇക്കാര്യത്തെ കുറിച്ച് കൂടി പറഞ്ഞ് ക്ളിയറാകകി പോകണം/ അല്ലാതെ വസ്തുതകൾ ക്ലിയറായിട്ട് പറയുന്ന അനിൽ സാറിനിടട് ദേഷ്യപെപടടത് കൊൺട് എൻത് പ്റയോജനം 😮😮))

  • @Secular633
    @Secular633 8 หลายเดือนก่อน +5

    ഒരു മത വിഭാഗം ഇപ്പോൾ വാക്‌സിനേഷൻ പാടില്ലെന്നും ശിർക്ക് ആണെന്നും പ്രസവം വീട്ടിൽ മതിയെന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്.ഒപ്പം acupunture ചികിത്സയും.കൂടാതെ പ്രവാചക ചികിത്സ എന്ന പേരിലും തട്ടിപ്പ്.കഷ്ടം

    • @moidunnigulam6706
      @moidunnigulam6706 8 หลายเดือนก่อน

      ദുബെല്ല വൈറസിനെതിരെയുള്ള കുത്തിവെപ്പ് ഓർമ്മയുണ്ടോ...?

    • @ansals1
      @ansals1 8 หลายเดือนก่อน

      ​@@moidunnigulam6706 "ദുബെല്ല "എന്ന വൈറസിനെ ഇത് വരെ കണ്ടത്തിയിട്ടില്ല😂 ഇല്ലാത്ത വൈറസിനും വാക്സിനും താൻ കണ്ടുപിടിച്ചോ😂

  • @ShowkathAAS
    @ShowkathAAS 8 หลายเดือนก่อน +5

    അക്യൂപക്ചർ എന്ന ചികിൽസാ രീതി കൂൺ പോലെ പലയിടത്തും തുടങ്ങിയിട്ടുണ്ട് എന്നു മാത്രമല്ല അത് പഠിപ്പിച്ചു കൊടുക്കുന്ന സ്ഥലങ്ങളുമുണ്ട് ,പ്രത്യേകിച്ച് മതപരമായ പരിവേഷവും ഒളിപ്പിച്ചു വെച്ച വ്യാജൻമാരാണധികവും അതിൻ്റെ ഭാഗമാണ് ആസ്ത്രീയും കുഞ്ഞും മരണത്തിന് കീഴടങ്ങിയത്!

  • @akhilgeroge
    @akhilgeroge 8 หลายเดือนก่อน

    PFI vydham ennu vilikkam😂

  • @nisamjalal3479
    @nisamjalal3479 8 หลายเดือนก่อน +2

    ഇപ്പോഴ് 'തൂക്കിയെടുത്ത് അകത്ത് ഇടുന്നത് 'Karnataka Government മാത്രഠ!

  • @shamskaliyath1891
    @shamskaliyath1891 8 หลายเดือนก่อน

    💯👌

  • @1982evergreen
    @1982evergreen 8 หลายเดือนก่อน

    ഇതുപോലുള്ള സകല ഉടായിപ്പുകളും അന്ധവിശ്വാസങ്ങളും മുസ്ലിങ്ങൾ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ആണ് ഉള്ളത്

    • @ahamedkabeervm
      @ahamedkabeervm 8 หลายเดือนก่อน

      ചൈനയിലും കൊറിയയിലുമാണ് ഈ ചികിത്സ കൂടുതലുള്ളത് . അപ്പോ അവിടെ മുസ്ലിംങ്ങളാണ് കൂടുതൽ അല്ലെ മാഷെ .
      എന്തിനും ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്താൻ ആളുണ്ടു് . കഷ്ടം .കലികാലം

  • @vivekodath6066
    @vivekodath6066 8 หลายเดือนก่อน

    Matham mootha Prarthan..normal delivery ku. Usthu oothiya. Vellam kudicha perum ennu parayuna thallayolikal ulla nadanu keralam

  • @asharafmoosa7742
    @asharafmoosa7742 8 หลายเดือนก่อน

    Oraal marikkunnadu vara endhinu Gov: Kaatu Nilkanam

  • @Freethinker1237
    @Freethinker1237 8 หลายเดือนก่อน

    ഗോത്ര വിശ്വാസങ്ങളും ആചാരങ്ങളും മതങ്ങളും കാലഹരണ പെട്ടു പോയി എന്ന് സാരം 😅

  • @nisamjalal3479
    @nisamjalal3479 8 หลายเดือนก่อน

    [അജ്മീR ദRഗ്ഗാ criminals te താവLമോ?]???

  • @syedsainul3057
    @syedsainul3057 8 หลายเดือนก่อน +2

    അക്യുപങ്ജറിലെ വ്യാജന്മാരെ കുറിച്ച് പറഞ്ഞപ്പോൾ അലോപ്പതിയിലും മരിക്കുന്നില്ലേ എന്ന് പറഞ്ഞ് എത്ര പേര് ഇതിനെ ന്യായികരിച്ച് കമ്മൻ്റ് ഇടുന്നു.

  • @sLmn174
    @sLmn174 8 หลายเดือนก่อน +9

    ഇതുപോലെയുള്ള വ്യാജന്മാരെ കായികമായി കൈകാര്യം ചെയ്യണം